@@RaoofCm പേരോട് ഉസ്താദിനെ വിമർശിക്കാൻ ഇയാൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് വംശനാശം സംഭവിച്ച് കൊണ്ടുരിക്കുന്ന ആനകളാണോ വലിയ പണ്ഡിതനെ വിമർശിക്കുന്നത് പോടാ കിതാബ് ഓതി പഠിക്ക്
@muhammedajmal17843 сағат бұрын
രണ്ടാൾക്കും
@IbrahimKutty-m2r23 сағат бұрын
പേരോട് ഇതാദിന് ആഫിയത്തോടു കൂടി ദീർഘായുസ് നൽകണ അളളാ .ആമീൻ
@mskt920422 сағат бұрын
Eeee jathi vidditham parayunna perodo😂
@AbduRahiman-ze2ww21 сағат бұрын
ആമീൻ
@saalimsa-adi375519 сағат бұрын
kzbin.info/www/bejne/ppDIn4BtbZqNl9ksi=CclpcKwFf_cFTpSL id yellavarum sharikkum kett manassilaakkuga
@muneermanu13613 сағат бұрын
@MUSAFIRNDM ഏതാ മജ്ജത്തുൽ ഉലമ പോരോട് ഉസ്താദ് പറഞ്ഞത് ശെരിയാണ് ഫർള് വീടാൻ ആരെങ്കിലും നിസ്ക്കരിച്ചാൽ മതി അതിന് ശേഷം എല്ലാ പള്ളിയിലും മറഞ്ഞ മയ്യിത്ത് നിസ്കാരം പുത്തൻ വാദിക്ക് വേണ്ടാ എന്നാണ് അത് മനസ്സിലാക്കാത്ത പൊട്ടൻ നജീബ് സലഫി
@Aboorazi-g2o5 сағат бұрын
@@MUSAFIRNDMഇ.കെ സമസ്തയിൽ നുഴഞ്ഞ് കയറാൻ ശ്രമിക്കുന്ന വഹ്ഹാബികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന സുഹാബി- മാഫികൾക്കും ആശ്വസിക്കാനും വളരാനും നജീബുസ്താദിന്റെ ഈ പ്രസംഗം ഹേതുവാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢😢😢
@Aboorazi-g2o5 сағат бұрын
ഇ.കെ സമസ്തയിലും മറ്റും നുഴഞ്ഞ് കയറാൻ ശ്രമിക്കുന്ന വഹ്ഹാബികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന സുഹാബി- മാഫികൾക്കും ആശ്വസിക്കാനും വളരാനും നജീബുസ്താദിന്റെ ഈ പ്രസംഗം ഹേതുവാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢😢😢
@swadakapms40942 сағат бұрын
ഇത് 98-ൽ പറഞ്ഞതല്ലേ പിന്നെ എങ്ങനെ ഇപ്പൊ പൊന്തി
@jabirabdu94902 сағат бұрын
സഹോദരാ ബിദ്അത്ത് അറിയാതെ നമ്മിലും വരാമല്ലോ.....
@SidheekKattuppara19 сағат бұрын
രണ്ട് പണ്ഡിതർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ഹിമ്മത്തും നൽകട്ടെ
@LahelVakkachan-d9l23 сағат бұрын
പണ്ഡിതന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം.. അത് അവർ തമ്മിൽ സംസാരിച്ചു തീർക്കട്ടെ. നമ്മൾ സാധാരണക്കാർ അതിൽ ഇടപെട്ടു അഭിപ്രായം പറയുന്നത് ശെരിയല്ല... അത് നമ്മുടെ പരലോകത്തിനു കേടാണ്.. അള്ളാഹു കാക്കട്ടെ..
@Muhammed.Hashim77312 сағат бұрын
ഈ പണ്ഡിതന്മാരെ വിശ്വസിച്ചു പിന്നിൽ കൂടുന്ന അണികളുടെ അവസ്ഥ എന്താണ് പണ്ഡിതൻമാർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ??
@aabidas830111 сағат бұрын
ഓരോർത്തർക്കും അവർക്ക് ഇഷ്ടമുള്ള കിതാബും വാദങ്ങളും 'വിശാലമയ ഇസ്ലാമികാഴ്ചപ്പാട് പറയുന്നവരെ ഉസ്താദുമാരായി കാണാം - നജീബ് ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
@ALRAHMAMEDIA31322 сағат бұрын
എല്ലാവർക്കും പഠിക്കാൻ അവസരം പേരോട് ഉസ്താദ് ❤നജീബ് ഉസ്താദ് ❤ നമ്മൾ ജാഹിലുകൾ ഗ്രൂപ്പ് തിരിച്ചു കുറ്റം പറയണ്ട
@AshrafAhammad-k2s12 сағат бұрын
തലയിൽ ചളിയാണോ? നേരും ബാതിലും രണ്ടും ശരിയാകുമോ. കല്ലുള്ള അവിലും കല്ലില്ലാത്ത അവിലും ഉണ്ടാകുമ്പോൾ രണ്ടും പറ്റുമോ?
@basheerimmuscat35786 сағат бұрын
നജീബ് മൗലവിയുടെത് എത്ര വ്യക്തമാണ് ❤❤❤
@najmudheen67294 сағат бұрын
എന്ത് വ്യക്തം, അയാളടക്കമുള്ള സുന്നികൾ മുഷ്‌രിക്കുകൾ ആണെന്ന് വിശ്വസിക്കുന്ന വഹാബികളുടെ മേൽ നിസ്കരിക്കാമെന്നു പറഞ്ഞതൊ അയ്യേ ☹️☹️☹️ ഇയാളോടുള്ള ഉള്ള വിലയും പോയി
@muneermanu1362 сағат бұрын
@@basheerimmuscat3578 എന്ത് വെക്തം വളച്ചൊടിക്കുന്നതാണോ വെക്തം
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി എന്ന് പേരോട്😂😂😂 പുതിയതൊന്നുംമാണ്ട അങ്ങോർ 97 ൽ പറഞ്ഞതു തന്നെ ഇന്നും എന്നും മറുപടി. എന്തിനാ വെറുതെ വയസ്സാങ്കാലത്ത്😂😂😂 ഹുജ്ജതുൽ ഉലമാ അന്നും ഇന്നും എന്നും കൃത്യം വ്യക്തം💯💯💯 നിങ്ങളമാതിരി ഓന്താകില്ല😂😂
@mohammedashraf3978nm9 сағат бұрын
തർക്കമുള്ള വിഷയങ്ങൾ, പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നത് എല്ലാവരും നിർത്തിയാൽ നന്നായിരുന്നു!!അല്ലാതെ പല്ലിൽ കുത്തി പൊതുസമൂഹത്തിൽ മനപ്പിക്കുന്നത് സമുദായത്തെ അപമാനിക്കലാണ്!!
@mohammedsabeeh2448Күн бұрын
കമന്റ് ബോക്സിൽ ഉസ്താദ്മാരെ ചീത്ത പറയുന്നവരെ, അവർ പണ്ഡിതരാണ്, അഭിപ്രായ വ്യത്യാസം ഉണ്ടാവാം, പക്ഷെ നമ്മൾ അവരെ കുറ്റം പറഞ്ഞു നമ്മുടെ ആക്കിബത് നഷ്ടപ്പെടുത്തേണ്ട, രണ്ട് പേരും വലിയ അറിവുള്ളവരാണ്
സുന്നത്ത് ജമാഅ ത്തിന്റെ എല്ലാ പണ്ഡി തന്മാർക്കും റബ്ബത ആല ആഫിയതുള്ള ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ
@abdulgafoorpt26304 сағат бұрын
മൗലാന... 👍👍👍❤️
@AboobackerSiddique-r5c15 сағат бұрын
മൗലാനാ പേരോട് ഉസ്താദ്
@MUSAFIRNDM14 сағат бұрын
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി എന്ന് പേരോട്😂😂😂 പുതിയതൊന്നുംമാണ്ട അങ്ങോർ 97 ൽ പറഞ്ഞതു തന്നെ ഇന്നും എന്നും മറുപടി. എന്തിനാ വെറുതെ വയസ്സാങ്കാലത്ത്😂😂😂 ഹുജ്ജതുൽ ഉലമാ അന്നും ഇന്നും എന്നും കൃത്യം വ്യക്തം💯💯💯 നിങ്ങളമാതിരി ഓന്താകില്ല😂😂
@ajeedadrama280117 сағат бұрын
Perod usthad❤❤❤❤❤
@mahboobeziyara97506 сағат бұрын
ഇതിൽ എത്രയോ ആളുകൾ കമന്റ് ഇട്ടിട്ടുണ്ട് പലരും പേരോട് ഉസ്താദിനെ കുറ്റം പറയുന്നു, മറ്റു ചിലർ നജീബ് ഉസ്താദിനെ കുറ്റം പറയുന്നു, അവർ രണ്ട് പേരും ആലിമീങ്ങൾ ആണ്, അവർ ചെയ്ത ദീനീ ഖിദ്മത്തിന്റെ ഒരു അംശം നമ്മൾ ചെയ്തിട്ടുണ്ടാകില്ല, എന്നിട്ടാണ് നമ്മൾ അവരെ അളക്കുന്നത്, കഷ്ടം,,, ഈമാൻ നഷ്ടപ്പെടുന്നത് സൂക്ഷിച്ചാൽ നല്ലത്
@IsmailkakkattilVelom18 сағат бұрын
മൗലാന ❤️❤️
@Hshsnthdka8 сағат бұрын
Peroood usthad oru vishayavum padikkaade shradhikkkaade edu varee paranjittillaa urappaanu ❤perod usthad paranjooo ad sherii
@Fazilpoovathi23 сағат бұрын
ആരോഗ്യകരമായ ചർച്ച നടക്കട്ടെ 👍👍👍
@shihabakhouse99909 сағат бұрын
പേരോട് ഉസ്താദ് നാദാപുരത്ത് പ്രശ്നം ഉണ്ടാക്കി നജീബ് മൗലവി പ്രശനം പരിഹരിച്ചു
@kpmohammed9355Күн бұрын
മുജാഹിതിന് മയ്യിത്ത് നിസ്കാരം : സാധാരണക്കാരന് കറാഹത്തും പണ്ഡിതന്മാർക്ക് ഹറാമും, ഒരു കാലത്ത് പേരോട് നാട് നീളെ വെല്ലുവിളിച്ചു നടന്ന കാലം... അൽ ഫർഖ് ബൈനൽ ഫിറഖ്, ഗുൻയത്, ഒക്കെ ഏറ്റി നടന്ന കാലം... 😀😀
പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ആരാണ് മുസ്ലിം ആരാണ് കാഫിർ ആരാണ് മുബ്തദഇ എന്ന് സംഘികളോട് ഒന്ന് ചോദിച്ചു നോക്കൂ അപ്പോൾ മനസ്സിലാവും ആരാണ് മുസ്ലിം എന്ന്
@majipa4310Күн бұрын
😊❤👍
@MustafaUthu-um1bz18 сағат бұрын
പ്രവാചകനും സ്വാഹബാക്കളും ദീനിൽ ചെയ്യാത്തത് അതാത് കാലത്ത് ആരെങ്കിലും ദീനിൽ ചെയ്താൽ അവരാണ് പുത്തൻവാതികൾ എങ്കിൽ ആരാണ് പുത്തൻവാതികൾ എന്ന് ഓരോരുത്തരും മനസിലാക്കുക
@Sydmh12899 сағат бұрын
Perod usthaad ❤
@നിരീക്ഷണംКүн бұрын
പേരോട് എത്ര ലാഘവത്വത്തോടെയാണ് അന്നത്തെ മുബ്തദിഇൻ്റെ മേൽ മയ്യിത്ത് നിസ്കരിക്കൽ ആലിമിന് ഹറാമും സാധാരണക്കാരന് കറാഹത്തുമാണെന്ന് പറഞ്ഞ ഗൗരവതരമായ പുത്തൻവാദത്തെ മറഞ്ഞ മയ്യിത്തുകൾക്ക് വേണ്ടി നിസ്കരിക്കൽ എന്ന് പറഞ്ഞ് ഹുക്മ് പറയാതെ ഇപ്പോൾ തകിടം മറിച്ച് കളഞ്ഞത്?!
പേരോട് ഉസ്താദ് സ്വന്തത്തിൽ ഒന്നും പറഞ്ഞില്ല.... ഫത്വവ കൊടുത്തവർ ആരെന്നു നോക്കൂ
@aboobacker2370Күн бұрын
ഇന്നും ആ നിലപാടിൽ തന്നെയാണല്ലോ
@Anasmuhammed-hl9tp23 сағат бұрын
@@MrFarismk"മുബ്തദിഇൻ്റെ മേലിലുള്ള മയ്യിത്തു നമസ്കാരം ആലിമുകൾക്കു ഹറാമും സാധാരണക്കാർക്കു കറാഹത്തുമാണെന്നൊരു വിധി നമ്മുടെ ഫുഖഹാക്കളാരും പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ശഹീദല്ലാത്ത എല്ലാ മുസ്‌ലിം മയ്യിത്തുകളുടെ മേലിലും നമസ്കരിക്കൽ ഫർളുകിഫായഃയാണെന്നാണു അവരെല്ലാം പറഞ്ഞിട്ടുള്ളത്. ഇതിനു വിരുദ്ധമായി പേരോടു പറഞ്ഞ പണ്ഡിതന്മാരാരും ഒരു ഫത്‌വാ പുറപ്പെടുവിച്ചിട്ടില്ല. കാരണം, അവരൊക്കെ ഫിഖ്ഹും അതിന്റെ ഉസ്വൂലുമൊക്കെ അത്യാവശ്യം തിരിയുന്നവരായിരുന്നു. മാത്രമല്ല, പ്രസ്തുത പണ്ഡിതന്മാരുടെ ഫത്‌വാകൾ ഒന്നു കാണിച്ചുതരാൻ രണ്ടു ദശകങ്ങൾക്കു മുമ്പ് ബഹു: മൗലാനാ അവർകൾ പേരോടടക്കമുള്ള എല്ലാ ഏപ്പിക്കാരേയും വെല്ലുവിളിച്ചതായിരുന്നു. ഇതോടെ പേരോടു സഖാഫി തൻ്റെ ഇലാസ്റ്റിക് പ്രഭാഷണം മറ്റു വിഷയങ്ങളിലേക്കു ചേഞ്ചാക്കുന്നതാണു പിന്നീടു കണ്ടത്.
@നിരീക്ഷണം23 сағат бұрын
അന്ന് ഇങ്ങനെ തന്നെയാണോ പേരോട് പറഞ്ഞത്?@@aboobacker2370
@muhammadthwaha146514 сағат бұрын
Perod usthad ❤❤❤
@محمدشفيع123Күн бұрын
❤
@abdullapbaliyil432523 сағат бұрын
ഈ വിഷയം ഞാൻ നേരിൽ കേട്ടതാണ്
@Alsafa-gp6jd33 минут бұрын
ദീനിന് കിദ്മത്ത് ഇവരൊക്കെ ചെയ്തവർ എന്ന് പറയുന്നു എങ്ങിനെയാ ദീനിന്റെ കിദ്മത്ത്
@ksmampad11 сағат бұрын
Moulana..... എന്തൊരു പണ്ഡിതൻ ആണ്... ഹുജ്ജത്തുൽ ഉലമ... അല്ല ഇന്നത്തെ കാലത്ത് ഹുജ്ജത്തുൽ ഇസ്ലാം ആണ് ❤❤❤
@abdulhameed3760Күн бұрын
വർഷങ്ങളായില്ലേ.. പാവം പേരോട് വിചാരിച്ചുകാണും ഈ പ്രസംഗം യുട്യൂബിൽ നിന്നും പോയിട്ടുണ്ടാവുംമെന്ന് 😂😂😂
ഒരു പ്രസ്താന ബന്ധുവായ അസീസ് ഹാജിയുടെ വഹാബി ആയ അമ്മോചൻ മരണപ്പെട്ടപ്പോൾ പേരോട് ഉസ്താദ് മയ്യിത്ത് നിസ്കരിക്കാൻ നാദാപുരം പള്ളിയിൽ എത്തിയപ്പോൾ നാദാപുരം ഖാളി ചിരിച്ചോണ്ട് പറഞ്ഞ് ഇയാള് മറ്റെ ആളാ നിങ്ങൾക്ക് നിസ്കരിക്കാൻ പറ്റ്വ അപ്പോ ചിരിച്ചോണ്ട് പോയ ങ്ങട്ട് നിസ്കരിച്ചു ദൃസാക്ഷികൾ റെഡി
@abdulrahmanka4941Күн бұрын
ഇവരാണ് എല്ലാം തീരുമാനിക്കുന്നത്
@MUSAFIRNDM14 сағат бұрын
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി എന്ന് പേരോട്😂😂😂 പുതിയതൊന്നുംമാണ്ട അങ്ങോർ 97 ൽ പറഞ്ഞതു തന്നെ ഇന്നും എന്നും മറുപടി. എന്തിനാ വെറുതെ വയസ്സാങ്കാലത്ത്😂😂😂 ഹുജ്ജതുൽ ഉലമാ അന്നും ഇന്നും എന്നും കൃത്യം വ്യക്തം💯💯💯 നിങ്ങളമാതിരി ഓന്താകില്ല😂😂
@salamparakall57685 сағат бұрын
എവിടെ മാറ്റി പറഞ്ഞു??
@swadakapms40942 сағат бұрын
😂😂😅😅
@MUSAFIRNDMСағат бұрын
@swadakapms4094 പെലെ😂😂😂
@ismayilarayavullathil4618 сағат бұрын
സലാം ചൊല്ലുന്നതിനു കാര്യവും കൂടി ഒന്ന് തീരുമാനമാകാൻ ഉണ്ട്
@mohamedmusthafa28412 сағат бұрын
കണ്ണിയത്ത് ഉസ്താദ് ek usthad ഫത്‌വ കൊടുത്തിട്ടുണ്ടെങ്കിൽ....വെറുതേയവില്ലല്ലോ.....
ഉസ്താതിന്റെ കാര്യം ഇപ്പൾ നടക്കുന്ന പുതിയ ബിന്നിപ്. ഉണ്ടാക്കിയ മുജ ജമയത്തു. ടീമുകളെ ഇതിലും കാണുന്നു
@AbdulKareem-t7o21 сағат бұрын
എ ന്തായാലും പേരോടുസ്ഥാദ് കയ്യിന്നിടത്ത് മസ് അല പറയില്ല തീർച്ച ഇപ്പൊ ഇത് കുത്തി പൊക്കി നടക്കുന്നവർ ഉസ്താദ് മായി ബന്ധപെട്ടാൽ തക്കതായ മറുപടി ലഭിക്കും തീർച്ച നജീബ് മൗലവി കാണാത്ത ഇ ബറത്തു ഉണ്ടായികൂടായില്ല ന്നുണ്ടോ മൗലവി പറയുന്ന ഈ ചരിത്രവും പേരോട് ഉസ്താദ് പ്രസoഗി ക്കാറുള്ളതാണ് ഈ വീഡിയോ ഉസ്താദിലേക്ക് എത്തിക്കു അടുത്ത വേദിയിൽ തന്നെ ഇ ചൊറി ച്ചിൽ മാറ്റാലോ😅
@sdqmedia142821 сағат бұрын
ഇത് 1994 മൗലാനാ പ്രസംഗിച്ചതാണ് ഹേ😀😃😄 ഇനിയിപ്പോ അത് കഷ്ടപ്പെട്ട് എത്തിക്കേണ്ട ആവശ്യമൊന്നുമില്ല..
@muhammedalika40521 сағат бұрын
😂@@sdqmedia1428
@AbdulKareem-t7o21 сағат бұрын
@sdqmedia1428 അതിനുള്ള മറുപടിയും കിട്ടി കാണും😀 തീർച്ച കാരണo ഉസ്താദിന്റെ സമസ്തയും പണ്ഡിതരും ഇന്നും അതെ നിലപാട് തന്നെ സ്വീകരിക്കുന്നത്
@sdqmedia142820 сағат бұрын
😀😃😄😁
@MUSAFIRNDM14 сағат бұрын
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി എന്ന് പേരോട്😂😂😂 പുതിയതൊന്നുംമാണ്ട അങ്ങോർ 97 ൽ പറഞ്ഞതു തന്നെ ഇന്നും എന്നും മറുപടി. എന്തിനാ വെറുതെ വയസ്സാങ്കാലത്ത്😂😂😂 ഹുജ്ജതുൽ ഉലമാ അന്നും ഇന്നും എന്നും കൃത്യം വ്യക്തം💯💯💯 നിങ്ങളമാതിരി ഓന്താകില്ല😂😂
@majeedsaqafi638922 сағат бұрын
മുബ് ത ദി അ മയ്യിത്ത് നിസ്കാരം കുറുവട്ടൂരികളുടെ അഭിപ്രായം എന്ത് ❔ ഇപ്പോൾ അതിലും പേരോട് പറയുന്ന തിനോട് എതിർ പക്ഷത്ത് നിൽക്കുമോ ❔❔ കേൾക്കാൻ ആഗ്രഹം ഉണ്ട് 📢📢📢📢📢📢📢
@pkmengara890714 сағат бұрын
പേരോ ട് ഉസ്താദ് മുമ്പ് പറഞ്ഞപണ്ഡി ത ന്മാരു ടെ തെളിവാണ് പറഞ്ഞത്.
@adl13111 сағат бұрын
എസ് വൈ എസ് പ്ലാറ്റിനം ജൂബിലി തൃശ്ശൂരിൽ നടക്കുന്നത് കാണുമ്പോൾ ഇത്തരം കുത്തിത്തിരിപ്പ് വീഡിയോ കൊണ്ട് പ്രയോജനമില്ല. രണ്ടു പണ്ഡിതന്മാരും സുന്നികളാണ്. വഹാബി. തുരപ്പൻ പണി നടക്കില്ല.
@AbdulRahman-ur2hs21 сағат бұрын
Ningalkh vidhi manassilaittilla moulavi
@SulaikhaUbaid-y6o21 сағат бұрын
ഇവിടെ ആരും ആരെയും വെല്ലുവിളി ക്കാൻ ആയിട്ടില്ല എന്ന് അറിയാത്ത വ രാ ണോ?
@uksaadi23 сағат бұрын
Ellavrum pandidanmaran onnum vimarshikkanda
@ajeedadrama280117 сағат бұрын
Perod usthad yend paranjo? Ad maathram shari
@Mohammadhussain-jg7od22 сағат бұрын
ചൊറി എന്താണ് എന്ന് അറിയില്ല
@hamsaca1812Күн бұрын
ഈ തമ്മിൽ തല്ല് എപ്പഴാ ഒന്ന് തീർന്ന് കിട്ടുക....😢
@anuraga_channel22 сағат бұрын
Skssf zindabaad samastha zindabaaad❤❤❤
@ashraf2508Күн бұрын
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിച്ച് മനസിലാക്കാൻ മാനവവേദം യൂടുബ്ചാനൽ
@abdurahman618723 сағат бұрын
നജീബ് മൗലവിയുടെ പ്രസംഗവും പേരോട് ഉസ്താദിൻറെ പ്രഭാഷണവും ഇപ്പോൾ ഇട്ടതിൽ ഈ ചാനലു കാരൻറെ ചോര കുടി മനസ്സിലാകുന്നുണ്ടോ ഇവനൊക്കെ ഒന്ന് വേറെ ഒരു പണിയുമില്ലേ?🎉
@sdqmedia142822 сағат бұрын
ഇന്നലെ നടന്ന സമ്മേളനത്തിൽ ഈ വിഷയം ഉദ്ധരിച്ച പേരോട് ഉസ്താദ് എന്നെക്കാൾ വലിയ ചോര കൂടിയൻ അല്ലേ...!! അദ്ദേഹത്തിനും ഇപ്പോൾ പണിയൊന്നുമില്ലേ..!???
@MUSAFIRNDM14 сағат бұрын
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി എന്ന് പേരോട്😂😂😂 പുതിയതൊന്നുംമാണ്ട അങ്ങോർ 97 ൽ പറഞ്ഞതു തന്നെ ഇന്നും എന്നും മറുപടി. എന്തിനാ വെറുതെ വയസ്സാങ്കാലത്ത്😂😂😂 ഹുജ്ജതുൽ ഉലമാ അന്നും ഇന്നും എന്നും കൃത്യം വ്യക്തം💯💯💯 നിങ്ങളമാതിരി ഓന്താകില്ല😂😂
@ABBASPARAMBADAN20 сағат бұрын
ഈ രണ്ട് പണ്ഡിതൻമാരും പുത്തൻവാദികളല്ലേ ?
@Koyamu-c3n22 сағат бұрын
A. P.. Saqafikal. Marupadi. Parayanam. Pidi. Vashi. Vediyanam.
അപ്പൊ സമസ്തയുടെ ഉന്നത പണ്ഡിതന്മാരുടെ ഫത്‌വ തെറ്റാണോ
@UmairSibi-me6fbКүн бұрын
അത് അന്ന് പേരോട് ഉസ്താദ് നിങ്ങളെ മൗലനയെ ശരിക്കും പഠിപ്പിച്ചിട്ടുണ്ട്
@MUSAFIRNDM14 сағат бұрын
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി എന്ന് പേരോട്😂😂😂 പുതിയതൊന്നുംമാണ്ട അങ്ങോർ 97 ൽ പറഞ്ഞതു തന്നെ ഇന്നും എന്നും മറുപടി. എന്തിനാ വെറുതെ വയസ്സാങ്കാലത്ത്😂😂😂 ഹുജ്ജതുൽ ഉലമാ അന്നും ഇന്നും എന്നും കൃത്യം വ്യക്തം💯💯💯 നിങ്ങളമാതിരി ഓന്താകില്ല😂😂
@riyasnizamitanur43607 сағат бұрын
@@MUSAFIRNDMതാങ്കൾക്ക് ഈ കമെന്റ് മാത്രമേ ഉള്ളോ ? ഒന്ന് അപ്ഡേറ്റ് ആവൂ സഹോദരാ.മൗലവി ഖുർആനിന് വിരുദ്ധമായി ഹദീസ് വ്യാഖ്യാനിക്കുകയാണ്. ഷാഫിഈ മദ്ഹബിൽ നിഹായയും മുഗ്നിയും മാത്രമല്ലല്ലോ ഉള്ളത്. മൗലവി ഇപ്പോൾ അപ്ഡേറ്റഡ് ആണ്. 97ന് ശേഷം ബാക്കി കിതാബുകളും KK ഉസ്താദിന്റെ ഉസ്താദായ കണ്ണിയത്ത് ഉസ്താടക്കമുള്ള സമസ്ത പണ്ഡിതന്മാരുടെ തർകുൽ മുവാലാതിന്റെ ഫത്വകൾ കണ്ടിട്ടുണ്ടാവും.ഇനി നിങ്ങൾക്ക് കൂടുതൽ ഗഹനമാവാനും റഫറൻസിനും വേണ്ടി MAഉസ്താദിന്റെ തർകുൽ മുവാലാതും ദേവർഷോല അബ്ദുസ്സലാം മുസ്ലിയാരുടെ ബിദ്ഈ പ്രസ്ഥാനം സംമ്പർക്കവും സമീപനവും വായിച്ചാൽ മതി. ഇതെല്ലാം ഇപ്പോൾ തൃശൂർ സമ്മേളന നഗരിയിൽ ലഭ്യമാണ്
ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബുസ്താദ് പരപ്പനങ്ങാടിയിൽ പൊളിച്ചടുക്കിയ ശേഷം പേരോട് ആ വിഷയം പറയാൻവാ തുറന്നിട്ടില്ല
@MoiduttyPt-p2mКүн бұрын
മുജാഹിദുകൾ ഉള്ളത് കൊണ്ട് ചില Ap ക്കാർക്ക് അരിവാങ്ങിപോരാൻ സാധിക്കുന്നു, സുന്നികൾ ഉള്ളത് കൊണ്ട് ചില സലഫികളും ജീവിച്ചു പോരുന്നു,
@sainuddeenpk21 сағат бұрын
ഇങ്ങിനെ തമ്മിൽ തല്ലിക്കുന്ന ചാനൽ നമുക്ക് ആവശ്യമില്ല
@MUSAFIRNDM14 сағат бұрын
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി എന്ന് പേരോട്😂😂😂 പുതിയതൊന്നുംമാണ്ട അങ്ങോർ 97 ൽ പറഞ്ഞതു തന്നെ ഇന്നും എന്നും മറുപടി. എന്തിനാ വെറുതെ വയസ്സാങ്കാലത്ത്😂😂😂 ഹുജ്ജതുൽ ഉലമാ അന്നും ഇന്നും എന്നും കൃത്യം വ്യക്തം💯💯💯 നിങ്ങളമാതിരി ഓന്താകില്ല😂😂
@swadakapms40942 сағат бұрын
@@MUSAFIRNDM😂😂
@salamnknksalam900713 сағат бұрын
പേരോട പരപനങ്ങാടിയിൽ നിന്ന് ഓടിയ വഴിയിൽ പുല്ല് മുളച്ചിട്ടില്ല
@salamparakall57684 сағат бұрын
അപ്പോ ഇയാൾ ഇപ്പോ എന്താ കഴിക്കല്
@abidt352Күн бұрын
നിങ്ങളുടെ പാറപ്പള്ളി ഉസ്താദ് AP ഉസ്താദിനെ സുന്നത്ത് ജമാഅത്ത് തുറന്ന് പറയുന്ന പണ്ടിതൻ എന്ന പേരിൽ നല്ലോണം പരിഗണിച്ചത് എല്ലാവർക്കുമറിയാം
@jareerwandoor8846Күн бұрын
അങ്ങനെ അല്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.!
@NissarVT19 сағат бұрын
പാറപള്ളി ഉസ്താദിനെ നേരിട്ട് പരിചയം ഉണ്ടോ ❓
@MUSAFIRNDM14 сағат бұрын
കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങി എന്ന് പേരോട്😂😂😂 പുതിയതൊന്നുംമാണ്ട അങ്ങോർ 97 ൽ പറഞ്ഞതു തന്നെ ഇന്നും എന്നും മറുപടി. എന്തിനാ വെറുതെ വയസ്സാങ്കാലത്ത്😂😂😂 ഹുജ്ജതുൽ ഉലമാ അന്നും ഇന്നും എന്നും കൃത്യം വ്യക്തം💯💯💯 നിങ്ങളമാതിരി ഓന്താകില്ല😂😂
@SaidalaviSaidu-i2o9 сағат бұрын
@@MUSAFIRNDMഹുജ്ജത്തുൽ ഉലമ ആർക്ക് വിരലിലെണ്ണാൻ ഉള്ളവർക്ക്