❤ നമ്മൾ കേൾക്കാത്ത ഈ ഐതിഹ്യം കേട്ടപ്പോൾ ആനന്ദം കൊണ്ടു അമ്മേ ശരണം❤❤
@sujithkavilvalapil21196 күн бұрын
നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടം... 2025ഫെബ്രുവരി 8.9.10.11... ഏവർക്കും സ്വാഗതം മ്മടെ നീലേശ്വരം നാട്ടിലേക്ക്......19 വർഷം മുമ്പ് ആണ് കഴിഞ്ഞ തവണ പെരുംങ്കളിയാട്ടം നടന്നത്..... ഞാൻ പ്ലസ്ടു വിനു പഠിക്കുമ്പോൾ കളിയാട്ടത്തിന്റെ എല്ലാ ദിവസവും അന്ന് പോകാറുണ്ടായിരുന്നു
ത്രിഭുവന തേജോമയി ഭുവനമാതാവ് അന്ന പൂർണ്ണേശ്വരി ശ്രീ മുച്ചിലോട്ടമ്മേ ശരണ൦ 🙏🙏🙏🙏🙏🙏🙏🙏
@sujithkavilvalapil21196 күн бұрын
മ്മടെ പൂർവികനായ തീയ കുലത്തിൽ പെട്ട ആൾ ദേവിടെ ആജ്ന അനുസരിക്കാത്തത് കൊണ്ട് തെയ്യം വാണിയ കുലതിന് കിട്ടി... ആ ഒരൊറ്റ കാരണം കൊണ്ട് ക്ഷേത്രത്തിനകത്ത് തീയർക്ക് കയറാൻ പാടില്ല എന്ന് പറയപ്പെടുന്നതിനാൽ എനിക്ക് മുച്ചിലോട്ട് അമ്മയെ കാണാൻ സാധിച്ചിട്ടില്ല പുറത്ത് നിന്ന് സ്‌ക്രീനിൽ കണ്ടു... പുതുക്കൈ മുച്ചിലോട്ട് ഒരു സമയം രണ്ട് മുച്ചിലോട്ട് ദേവി മാരാണ് നടയിൽ വന്നത്
@premaharikumar92403 жыл бұрын
Video Nannayittundu Athupole thanne Aitheehyavum Nannayittundu Amme saranam 🙏🙏🙏🙏