പാറുവിനു മുടിയനോടും തിരിച്ചും ഉള്ള സ്നേഹം കാണുമ്പോൾ തന്നെ അവരുടെ ബോണ്ട് നമ്മൾക്ക് മനസ്സിലാക്കാം....
@Shanu44222 ай бұрын
😊
@ismnis2 ай бұрын
പാറുക്കുട്ടിയുടെ സന്തോഷം കണ്ടോ... കുറുമ്പി
@shahanadcheruvakkara7852Ай бұрын
ഇതിന്റെ ഹൈലൈറ്റ് തന്നെ അതാണ്
@nidhiponnuz2 ай бұрын
ഋഷി bro Time കിട്ടുമ്പോൾ പാറുമോളേ ഇടയ്ക്കു പോയി കാണണം.. ആ മോള് നിങ്ങളെ അത്രക്കും സ്നേഹിക്കുന്നുണ്ട് ❤ കണ്ണ് നിറഞ്ഞു പോയി ആ കുഞ്ഞിന്റെ സ്നേഹം കണ്ടിട്ട് ❤ സന്തോഷം എന്നും കൂടെ ഉണ്ടാവട്ടെ Bro❤️🙌
@MalikAmin-js3jfАй бұрын
Hi
@thamannaahh._2274Ай бұрын
ഇത്രയും സാധുവും നിഷ്കളങ്കനുമായ മുടയനെ ആണ് ശ്രീകണ്ഠൻ നായർ അഹങ്കാരി ആണ്, ചാനലിന് മുകളിൽ വളർന്നു,ധിക്കാരി ആണ് എന്നൊക്കെ പറഞ്ഞത്...അവൻ ഒരു പാവത്താൻ ആണ് എന്ന് എല്ലാവര്ക്കും മനസ്സിലാകും...അവൻ നന്ദിയും സ്നേഹവും ഉള്ളവനാണ് എന്ന് ഉപ്പും മുളകും ഫാമിലി യും ആയുള്ള ബോണ്ട് കണ്ടാൽ അറിയാം...
@reenajose1649Ай бұрын
🤣🤣🤣🤣🤣🤣🤣
@DrFormulator2 ай бұрын
Parunte attitude towards mudiyan shows how genuine he is
@nakshathra72202 ай бұрын
നീലു അമ്മയോട് പറയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😅
@vloggyhome91152 ай бұрын
Endeyum kannu niranju
@thepvs48822 ай бұрын
എന്നാൽ കരിങ്കളി അല്ലെ എന്ന പാട്ട് വെച്ചുകൂടായിരുന്നോ
@meeraaaah2 ай бұрын
ചിരിച്ചോണ്ട് കണ്ടതാ... പാറു വന്നു കെട്ടി പിടിച്ചപ്പോ കണ്ണ് നിറഞ്ഞു പോയ് 😍😍🥰❤️🥹❤❤കുഞ്ഞിന്റെ സ്നേഹവും കാണാതെ കണ്ടപ്പോൾ ഇഷ്ട കൂടുതലും ചേച്ചി യോട് ഉള്ള കുശുമ്പും സങ്കടവും കാണാതെ യ്യോ 🥰😍ആരേലും പറയുവോ ഫാമിലി അല്ലാണ് 😍🥰🥰🥰😍😍
പാറുവിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. All the best. കട്ട സപ്പോർട്ട്.❤❤
@Shanu44222 ай бұрын
😊
@NAINAHKHAN2 ай бұрын
Yes
@devika-wc6ec2 ай бұрын
ശെരിക്കും സ്വന്തം വീട്ടിലെ കല്യാണം പോലെ... എല്ലാരുടെയും സന്തോഷം.. ഉപ്പും മുളകും ഫാമിലി 😍💪🤍
@safreenakp97862 ай бұрын
❤😊പാറു ന് എന്ത് ഒരു സ്നേഹം ആണ് അവനോട് പാവം
@MusthafaMusthafa-c6s2 ай бұрын
പാറുവിന്റെ മുടിയൻചേട്ടാ എന്നാ വിളിയും മുടിയന്റെ പുന്നാരവും കണ്ടിട്ട് എന്തോ സന്തോഷം ❤❤❤
@aiswaryaunnithanath73512 ай бұрын
17:51 ചേട്ടനു വേണ്ടി അനിയത്തിമാരുടെ വഴക്ക്...😊😊🥺😌🥰🥰
@catchingmydreamsvipinkr1-ze1yn2 ай бұрын
ഋഷി മൂന്ന് പെങ്ങമ്മാർക്കും ഏറ്റവും മികച്ച വല്യേട്ടൻ ❤️🔥 ബുദ്ധി ഉറയ്ക്കും മുന്നേ മുതൽ പാറുപോലും അറിയാതെ നിങ്ങൾക്ക് ഇടയിൽ ഉണ്ടായ ആ ബോണ്ട് വളരെ അമൂല്യമാണ് അത്, എന്നും അത് അങ്ങനെ തന്നെ ഉണ്ടാകട്ടെ🥰🥰🥰 ഋഷി - പാറു കോംബോ ഓരോ സീൻസും ആർക്കും മറക്കാൻ പറ്റില്ല അപ്പൊൾ എല്ലാ സ്നേഹവും നേരിട്ട് കിട്ടിയ പാറൂൻ്റെ കാര്യം പറയണ്ടല്ലോ 🥰❤️🔥✌️🫰
@sudeeshdivakaran62172 ай бұрын
Uppum mulakum site vannappo real emotional feeling paarukutty oodivannappo kannu niranju Missing both in uppum mulakum ❤❤❤
@anusreeav22522 ай бұрын
സത്യമായും സൻകടഠ വന്നു..ഉപ്പും മുളകും വീട്ടിൽ കൺടപ്പോൾ..ഒരുപാട് ആഗ്റഹിച്ചതാ .. വീൺടും കാണാൻ
പാറുവിനെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. All the best. കട്ട സപ്പോർട്ട്❤❤
@varshavenu89612 ай бұрын
പാറുക്കുട്ടി❤❤❤സീരിയലിൽ ആണേലും ആ സ്നേഹം എല്ലാം അന്മാർഥമായിരുന്നു🥰🥰🥰parunte സന്തോഷം🥺🥺🥺
@Shanu44222 ай бұрын
😊
@Shibikp-sf7hh2 ай бұрын
ഉപ്പും മുളകും ഇപ്പൊ കാണാറില്ല മുടിയാനില്ലാതെ, എന്ത് ഉപ്പും മുളകും, നിഷ ചേച്ചി സ്വന്തം അമ്മ പോലെ തന്നെ, ആ പഴയ ഉപ്പും മുളകും ഫാമിലി യെ miss ചെയ്യുന്നു ♥️.
@arunsuchithra7582 ай бұрын
ഞങ്ങളും
@Legendssssss8582 ай бұрын
💯
@ithalsworld9752 ай бұрын
സത്യം
@sarathspillai7076Ай бұрын
Athentha mudiyan illathe enthupatti
@jibinkm86062 ай бұрын
പാറുന് മുടിയനോട് ഭയങ്കര സ്നേഹം ആ ❤❤
@adorna49122 ай бұрын
Mmm പുറകെ നടക്കുന്നു 😊
@soujathvillan63392 ай бұрын
Aa cheriya kutty uppum mulakum serial kand nookuu athil und 😊😅🥰🤩☺️🥰🦋❤️💝💝@@great72
@aswsthy9992 ай бұрын
മുടിയന്റെ പഴയ friend ദിൽഷയെ എന്തായാലും ക്ഷണക്കണം അടിപൊളി dance ഒക്കെ കാണാം ❤️❤️❤️
@Shanu44222 ай бұрын
😊
@sajeevs37252 ай бұрын
😊
@blendofhappinessbh61922 ай бұрын
ഉപ്പും മുളകും ഫാമിലിയെ വിളിക്കുമ്പോ ശരിക്കും സ്വന്തം സഹോദരങ്ങളെയും അമ്മയെയും ഒക്കെ വിളിക്കുന്ന പോലെ, പ്ലാൻ ചെയ്യുന്നത് ഒക്കെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു❤❤❤❤ കല്ല്യാണത്തിന് മുടി ഒന്നൊതുക്കി ഭംഗിയാവു.. ഒരു വെറൈറ്റി nd new face look ആവും 🥰🥰🥰
@manjulamanjula4343Ай бұрын
🎉 മുടിയൻ ചേട്ടാ ഞങ്ങളെ കല്യാണം വിളിക്കണo❤
@sajithavs15502 ай бұрын
Bond of Paru, Rishi, ❤❤❤
@naseemavahab69602 ай бұрын
❤❤
@Shanu44222 ай бұрын
😊
@Shanu44222 ай бұрын
😊
@customer82572 ай бұрын
Then Bond of Lechu, Keshu 💀🤡🚶♂️🚶♂️🚶♂️
@meenusworldofcreations2 ай бұрын
❤❤❤. Pls come to this series
@sujareghu73912 ай бұрын
പാറുക്കുട്ടിയുടെ മുടിയനോടുള്ള സ്നേഹം കണ്ണ് നനയിച്ചു.തിരിച്ച്മുടിയനും നല്ലസ്നേഹം
@vinusak22162 ай бұрын
I feel like Uppum mulakum new episode ❤❤
@Shanu44222 ай бұрын
😊
@anuannaabi2 ай бұрын
Probably Rishi would be the only person who stayed genuine in Bigg boss; showed all his emotions and amazing task player, especially tasks that involved running and flexibility
@@saluee7784ya but enik rishiyoda kalip thonniye Arjun oriklum rishiye patti parnjilla but rishi full paradooshnm ayrnnu
@saluee77842 ай бұрын
@@anavad paranjitt oke und..ningl live kandittundavilla
@anavadАй бұрын
@@saluee7784 njn kndittund rishide ansiba aa groupinte athra paradooshnm vera arum avidey lla and rishi sibinod parnjathum oramnd ennittum rishu genuine ahennu rishi orikalum nalla manushyn alla Arjunum alla compare cheyyumbom Arjun bettr ahnu
@robysvlog5548Ай бұрын
പാറുവിനെ കുഞ്ഞിലെ ഏറ്റവും കൂടുതൽ നോക്കിയതും വളർത്തിയതും മുടിയനാണ്. അതാണ് അവര് തമ്മിൽ ഉള്ള ബോണ്ട്. ❤❤❤❤ സീരിയലും ഒറിജിനലും ഒരുപോലെ. എല്ലാവരും ജീവിക്കുവായിരുന്നു എന്ന് തോന്നുന്നു. ❤❤❤❤
@binujose57362 ай бұрын
നിന്നെ ഒഴിവാക്കിയവർക്ക് ഉള്ള ഒരു മറുപടി വർത്തമാന കാലത്തിൽ തന്നെ നിനക്ക് കൊടുക്കാൻ കഴിഞ്ഞു... 👏👏മുടിയൻ ഇല്ലാത്ത ഒരു ഉപ്പും മുളകും മലയാളികളുടെ സങ്കല്പത്തിൽ ഉണ്ടായിരുന്നോ എന്ന് സംശയം...... സന്തോഷകരമായ.... ഒരു കുടുംബ ജീവിതം ആശംസിക്കുന്നു.... ❤️❤️❤️👍👍👍
@georgecheriyan19692 ай бұрын
പണി അറിയാവുന്നതും, rating മനസ്സിലാക്കുന്നതുമായ സംവിധായകൻ അവനെ ഒഴിവാക്കില്ല
@sampathchinnasamy9637Ай бұрын
😢
@bestechmalayalam6024Ай бұрын
പാറുക്കുട്ടിയുടെ സ്നേഹം കാണുമ്പോൾ വല്ലാത്ത സന്തോഷം..
@abhiv6062 ай бұрын
Paru and mudiya chettan bonding 💗❤️❤️
@arnavanoop27202 ай бұрын
പാവം പാറു ന് സന്തോഷം സഹിക്കാൻ പറ്റുന്നില്ല.. പാവം 🥹🥹🥹എന്ത് കഷ്ടമാണല്ലേ അവർ ഒരുമിച്ചു വേണമായിരുന്നു... ലച്ചു എവിടെ?
@sandhyavp89542 ай бұрын
ഉപ്പും മുളകിലെ സെറ്റിൽ മുടിയനെ കണ്ടപ്പോ വല്ലാത്തൊരു വിഷമം. 😔... മുടിയൻ ഇല്ലാത്ത ഉപ്പും മുളകും ഞാൻ കണ്ടിട്ടില്ല. കാണാൻ തോന്നുന്നില്ല.
@abdulkamal2616Ай бұрын
അവിടെ ചെന്നപ്പോൾ മുടിയൻ ഒന്നു ഇടറി പാവം
@AnilKumar-br9dtАй бұрын
മുടിയൻ മാത്രമല്ല ആ കുടുംബത്തിലെ ഒരാള് ഇല്ലെങ്കിൽ എവിടെക്കയോ ഒരു കുഴപ്പം പോലെ ഉണ്ടാവും ആ സീരിയൽ പൂർണ്ണമാവില്ല . അതാണ് അതിൻ്റെ മാസ്മരികത . കുറച്ച് കാലം ലച്ചു ഇല്ലാതെ വന്നപ്പോ ഇതുപോലെയായിരുന്നു .
@fty.sana_.02 ай бұрын
മുടിയൻ ചേട്ടാ ബിഗ് ബോസിൻ്റെ കോൺട്രാക്ട് കഴിഞ്ഞാൽ ഉപ്പും മുളകിലേക് വീണ്ടും പോകുമെന്ന് പ്രതീക്ഷിക്കുന്നു 😢 പരുവിൻ്റെ സ്നേഹം കണ്ണുമ്പോൾ ഒരുപാട് സന്തോഷം തോന്നി ☺️ ചേട്ടാ ചേട്ടൻ ഉപ്പും മുളകിലേക്ക് പോയാലും ഇല്ലെങ്കിലും ഞാമൾ ചേട്ടൻ്റെ കൂടെ ഉണ്ടാവും 😌
@lachuzzzlachu97622 ай бұрын
പാറുന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@sally5502 ай бұрын
Rishi... Uppum mulakinte setil kandappol ഒത്തിരി സന്തോഷം ഉണ്ടായി... പാറുവിന്റെ സ്നേഹം കണ്ടോ... Soo cute.... All the best Rishi... Have a blessed future... God bless...
@AnshiBasheer2 ай бұрын
Lachu chechine villikkunnille.. Happy married Life ❤🎉
@ushaushafranics35572 ай бұрын
ഋഷി: എല്ലാം അനുഗ്രഹങൾ ഇന്ന് ഉപ്പു മുളക് : ഫാൻസ്:ആരാധകർ:
@retheeshkumarrajappanpilla73282 ай бұрын
Mudiyan chettan eni uppum mulakilekku verumo.....???? We are miss you mudiyan chetta❤❤❤ And Congragulatioms ❤❤❤🥰🥰🥰💚💚💚✴️✴️💫💫
@Aashvimol2 ай бұрын
Location പോയ് ക്ഷണിക്കാനുള്ള ധൈര്യം 🔥🔥🔥🔥
@amjadroshan87422 ай бұрын
ആ സെറ്റിലേക്ക് പോവുന്നത് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 😍എന്തായാലും ഉപ്പും മുളകിലേക്ക് തിരിച്ചു വരണം 😍❤️👍
@sneha81612 ай бұрын
ശിവാനിടെ അമ്മക്ക് ഒന്ന് വർത്താനം പറഞ്ഞിട്ട് പോരെ vlog എടുക്കലൊക്കെ 🙂🙏🏻കണ്ണ് കൊണ്ട് കാണുന്നതിലധികമുണ്ടോ vlog എടുക്കുമ്പോൾ.
@shibinuanwar38202 ай бұрын
Avar epozhum kanunnath alle
@AmmuPraveena-jh8wv2 ай бұрын
Hii mudiyan chetta happy married life.... Ellam adipoli ayi nadakatte...
@reflectionstar10852 ай бұрын
പാറുവിനും ശിവയ്ക്കും ശരിക്കും സ്വന്തം ഏട്ടൻ തന്നെയാണ് റിഷി. അച്ഛനും അമ്മയും അനിയനും എല്ലാവരും അടിപൊളിയാണ്. ഇവരുടെ ബോണ്ടിങ് ഒരു രക്ഷയുമില്ല.
@jrankwr12652 ай бұрын
ജിന്റപ്പന്റെയും ഋഷിയുടെയും ഒരുമിച്ചു ആകുമോ കല്യാണം എല്ലാവരെയും വിളിക്കണേ 25 പേരെയും ബിഗ് ബോസ്സിൽ ഉള്ളവരെ വിളിക്കണേ ഋഷി 25 പേരും തമ്മിൽ ഒരു ഒത്തുരുമ ഇല്ലെന്ന് തോന്നുന്നു
@healthandinformation54812 ай бұрын
Rishi 😂monae Balu achan paranjath marakkandaa😅minimum 5 children👍ok All the best wishes Bro❤️
@Yourszone02 ай бұрын
എല്ലാവരെ ഒന്നും വിളിക്കണ്ട അതിൽ പലർക്കും ഋഷിയോട് personal revenge and jealousy ആണ് ....ഋഷിയോടും അൻസിബയോടും മാത്രം...especially അപ്സര, സിജോ, നന്ദന,സായ്, ജാസ്മിൻ, ശരണ്യ, ശ്രീതു, അർജുൻ ഇവരൊക്കെ കള്ളക്കൂട്ടങ്ങൾ ആണ്...ബാക്കി ഉള്ളവരെയൊക്കെ വിളിച്ചോളു 🤭safe ആണ്.
@thepvs48822 ай бұрын
ജിന്റപ്പാൻ ആൻഡ് ടീം ടീമേ
@user-rq4mr8gq4o2 ай бұрын
So adorable to see Parukutty's love for mudiyan chettan 😍
@ishanchackomathew1552 ай бұрын
Congratulations mudiyan chetta 😊😊
@rakhimuralidharan23892 ай бұрын
ഉപ്പും മുളകിൽ തിരിച്ചു വന്നു എന്നാ വിചാരിച്ചേ ഇപ്പോൾ ആണ് കല്യാണം വിളിക്കാൻ പോയത എന്ന് മനസിലായെ, ഉപ്പും മുളകിലേക്കു തിരിച്ചു വന്നുകൂടെ , anyway congratz മുടിയൻ ചേട്ടാ 🥰
യവന് അന്തസ്സ് ഉണ്ടെങ്കിൽ പോകില്ല ആ കണ്ടൻ നായര് ഇവനെ പറ്റി എന്താല്ലാമാണ് വിളിച്ചു പറഞ്ഞത് സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും വെട്ടി കളയണം താനൊരു സംഭവമാണെന്ന് ആർട്ടിസ്റ്റിന് തോന്നി തുടങ്ങിയാൽ പിന്നെ വച്ചേക്കില്ല എന്നൊക്കെ
പാറു കുറെ നാൾക്കു ശേഷം ആണ് മുടിയനെ കാണുന്നത് അവർ തമ്മിൽ ഉള്ള സ്നേഹം കാണുമ്പോ സങ്കടം ഉണ്ട് സന്തോഷം ഉണ്ട്
@MERIVP2 ай бұрын
Last scene il paru nte "mudiyan chetta"hitsz different ❤🥹
@rishalafajer85232 ай бұрын
മുടിയന്റെ മനസ്സ് നന്മ കൊണ്ട് മാത്രമാണ് പുറത്താക്കിയ ഇടത്തേക് വീണ്ടും കയറി ചെന്നെ ❤
@t.nagalekshmikala39112 ай бұрын
വർഷങ്ങളായി ഉപ്പും മുളകിലൂടെ പിന്നെ ബിഗ് ബോസ്സിലൂടെ ഞങ്ങളുടെ മുന്നിൽ വന്നിരുന്ന മോന് പാറമട ഉപ്പും മുളക് വീട്ടിൽഎത്തിയപ്പോൾ ചെന്നപ്പോൾ ഉള്ള സ്നേഹം അതാണ് ശെരിക്കും സ്നേഹം മോനെ ❤️❤️❤️
@kamalamenon3023Ай бұрын
Happy married life!!!!!
@accammageorge1168Ай бұрын
Where is Lachu?
@najahnusrahvlogs97912 ай бұрын
ഇങ്ങനെ ഒരു നിമിഷം ഒരുപാട് നാളായി ആഗ്രഹിച്ചു എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി പ്രത്യേകിച്ച് പാറുക്കുട്ടിയുടെ സ്നേഹം❤
@vidhyarajl43632 ай бұрын
ഇപ്പോഴും പഴയ episode കണ്ടിട്ട് ഇങ്ങോട്ട് വന്ന ലെ ഞാൻ 🙂 ബാലുവും നീലുവും 5 മക്കളും ഒരു sitcom മാത്രമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... പക്ഷെ നിങ്ങളെല്ലാം തമ്മിലുള്ള സ്നേഹം ആത്മാർഥമാണ് ❤️ Second half of this videos feels like fresh new episode of uppum mulakum Congratulations mudiyan chettaa😍
@ashleyelsavarghese2 ай бұрын
❤mudiyan chettaa💎🤍congratss😍🥰
@aparnapradeep86012 ай бұрын
So emotional to see the care and love between uppum mulakum members and mudiyan chettan 🥺❤️
@saranyasnair68662 ай бұрын
Paru kuuty,Mudiyan chettan ❤️
@sunitharatheesh12152 ай бұрын
Paruvum shivaniyumayulla bonding vere level
@akhilaakku31122 ай бұрын
Lechune vilichille...❤
@vismayavijay2312 ай бұрын
പാറുമോൾക്ക് എന്ത് സ്നേഹവാ മുടിയൻ ചേട്ടനോട് 🥹🥰🥰
@MuhammedDilkhas-w6r2 ай бұрын
Congratulations rishi
@Aashvimol2 ай бұрын
13:50 മുടിയൻ ചേട്ടാ പാറുക്കുട്ടി ❤ വല്യേട്ടൻ
@jainmary62472 ай бұрын
പരുമോളുടെ ഒരു സ്നേഹം കാണേണ്ട ത് തന്നെ
@SyamChandran-j5v2 ай бұрын
പരു മോളോ 😄
@kannanchandran95852 ай бұрын
digital invitation design chetyhukodukkan enik bagyam undayi thanks rishi
@lalykulachira1772 ай бұрын
Congratulations rishi mone settil kandappol oruad sandhosham thoni oppam sangadavum parukuttede swandham chettan endhu sneham alle oru kudumbathile members god bless you mone❤️❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍👍👌👌👌👌👌🙋
@t.nagalekshmikala39112 ай бұрын
ഞങ്ങടെ ഋഷി മോന്,,അല്ല ഞങ്ങടെ മുടിയന്, ഒരുപാട് സന്തോഷം ഞങ്ങടെ കുട്ടീടെ കല്യാണം കാണാൻ ഞങ്ങൾ പ്രേഷകർ കാത്തിരിക്കുന്നു മോളും ഞങ്ങടെ കുട്ടിയല്ലേ മക്കളുടെ കല്യാണത്തിന് എല്ലാമംഗളങ്ങളും നേരുന്നു 🙏❤️❤️❤️
@georgeabhishek63772 ай бұрын
15:16 Biju sir, seems like had an emotion moments with his elder son, the moment Rishi bent for blessings!! ♥
@AbdurRahaman-ed9vgАй бұрын
பாரு குட்டி உங்கள் மேல் நிறைய பாசம் வைத்து உள்ளது❤ திருமண வாழ்த்துகள்🎉🎉
@unaisv64492 ай бұрын
8:50 i liked shivani 's charector and behavior nice ❤
@nandinibharath57932 ай бұрын
❤
@kalyanikashi98772 ай бұрын
മോനെ നന്നായിരിക്കട്ടെ ❤❤❤❤... പിന്നെ മൂടി ഒന്ന് സെറ്റ് ചെയ്യണേ....... 🥰🥰🥰🥰...
@meenuvj54392 ай бұрын
Athe hair style onn matti nokku..ith Kure nal ayille
@Chinnu-w7g2 ай бұрын
Paaru parayunne crct aan.. Kore kalathin sheshamalle mudiyan chettane kanunne..paru❤️mudiyan❤️😘
@pythonking_stem15272 ай бұрын
You should introduce her to us . She looks very cute . ❤congratulations monu .
@Krishna112412 ай бұрын
Awww❤❤❤it's so heartwarming to watch paru mudiyan bond it's ❤❤❤
@kannansabari-ol9xjАй бұрын
ഉപ്പും മുളകും ഞങ്ങൾ എന്നും കാണും മുടിയനെ ഇഷ്ട്ടം ലച്ചു എല്ലാവരും വേണം സൂപ്പർ പാറു സൂപ്പർ
@Lollipops_______23232 ай бұрын
1:18 that ammaa..😇❤🔥😢 ith kekan 1 yr vare wait chythu😇. Mudiyan chetta vegam tirich varanm uppum mulakum lekk😊
@EthalEshalEthalEshal2 ай бұрын
Mudiyan & Paru bond 🤌💎
@CheenuKutty2 ай бұрын
പാറു എത്ര മാത്രം മുടിയനെ സ്നേഹിക്കുന്നുണ്ട് എന്ന് എന്ന് ഈ വീഡിയോ കാണുമ്പോ മനസ്സിലാകും 🥰🥰🥰🥰പാവം ശെരിക്കും miss ചെയ്യുന്നുണ്ട്, അവൻ കൊടുത്ത സ്നേഹത്തിൻറെ ശരിക്കുള്ള റിഫ്ളക്ഷൻ ആണ് അത്
@Rtechs22552 ай бұрын
പണ്ട് ശിവയും മുടിയനും ആയിരുന്നു off സ്‌ക്രീനിൽ company. അതാണ് പാറുവിനെ കൊഞ്ചിക്കുന്നത് കണ്ടിട്ട് അസൂയ 😅
@shajahanmuhammed35132 ай бұрын
Pandalla ippozhum idakkli idakku avar kaanarund
@meenuvj54392 ай бұрын
Paru kutty pavam athinte sneham kando😊😘😘😘
@fazeelaj43802 ай бұрын
Mudiyante penkutti flowers ile thanne sukhamo deviyile meerayalle bagyamulla kuttiyanu mudiyan nalla monanu God bless you ❤️
@Roaring_Lion2 ай бұрын
ഒരു കാര്യം പറയട്ടെ😊 ഫ്ലവേഴ്സ്സിൽ പോയി ശ്രീകണ്ഠൻ നായർ ഒക്കെ ഒന്ന് വിവാഹം ക്ഷണിക്കു😊 പിണക്കം എല്ലാം ഒന്ന് മാറട്ടെ.... താങ്കളുടെ വിജയത്തിൻറെ ആദ്യത്തെ കല്ലുപാകിയ ആളല്ലേ.... ആ പിണക്കം ഇപ്പോൾ മാറിയാൽ എല്ലാവർക്കും നല്ലതാണ്... അഡ്വാൻസ്ഡ് വിവാഹമംഗളാശംസകൾ❤🎉🎉
@Ashiban-b5cАй бұрын
അവൻ d4 ഡാൻസ് വഴി ആൾറെഡി ഫേമസ് ആണ്
@salymathew7777Ай бұрын
👍🏻🙏🏻🙏🏻🙏🏻
@paathu11612 ай бұрын
ഇവര് ഇങ്ങനെ എല്ലാവരും ഒരുമിച്ചു ഉണ്ടാവുമ്പോൾ സന്തോഷം തോന്നും.. എല്ലാർക്കും ആയുസ്സും ആരോഗ്യവും ഉണ്ടായിരിക്കട്ടെ
@steevamary2 ай бұрын
Lachu and diya vilikunille
@LeelammaDivakaranАй бұрын
അമ്മയുടെയും മകന്റെയും സ്നേഹം കണ്ടോ നീലു നീ ഭാഗ്യവതി വിഷ്ണു നിന്നെ കാണാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചു നല്ലൊരു ജീവിതം ആശംസിക്കുന്നു
@sarathm0052 ай бұрын
Happy Married life ❤❤ Rishi
@Shahanashaanaa2 ай бұрын
അപ്പൊ advance happy married lyf Etta &chechi💖❤
@angelvlogzz2 ай бұрын
Rishi chettanum keshuvum same ayittundu parayunavar like adi
@Viju12 ай бұрын
Advance Happy Married life Vishnu Chetta✨✨💍💍
@ramya-js3zr2 ай бұрын
Paaru full time rishinte oppamaarnnu.. ❤ Mudiyan paaru bond .. ❤❤ really happy to c u vth uppum mulakum family .. God bless you Rishii🫶🏼✨
@rmapslmkm42942 ай бұрын
ഞാൻ ആദ്യമായാണ് ഋഷിയുടെ ചാനൽ കാണുന്നത്. This video really heart touching 💜 1.30💜 ഋഷി, അൻസിബ ഇഷ്ടം 💜 All the best both of you 🙌🏻🙌🏻🙌🏻 God bless you 🙌🏻🙌🏻 ഇപ്പൊ മുടിയന്റെ പെണ്ണിനേം ഇഷ്ടം 💜
@vyshnavk22652 ай бұрын
Ansiba❤rishi #bigboss 6
@veenusnagaraj7629Ай бұрын
முடியன் ரிஷிகுமார் திருமண வாழ்த்துக்கள் தம்பி 🎉🎉🎉🎉🎉 I am Coimbatore Nagaraj.🙏🙏🙏