വളരെ നല്ലൊരു ഉദ്യമമാണ് കണ്ണൻ മാഷ് ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നത്. നന്ദി മാഷേ 🙏🙏🙏
@krishnancheruthuruthy6569 Жыл бұрын
വളരെ നല്ല കാര്യം. കഥകളി ആസ്വദിക്കാൻ താല്പര്യമുള്ളവർക്ക് ഇത് വളരെ പ്രയോജനപ്പെടും.
@yamunadevikp4951 Жыл бұрын
മനോഹരം 🙏
@vijayakumaria41823 жыл бұрын
വളരെ വളരെ ഉപകാരം
@സാഹിതീയം3 жыл бұрын
Great kannettaaa
@sunilganapathy57473 жыл бұрын
Thank you ...This is quite useful for people like me who doesn't know mudras🙏🙏🙏
@nikhilnhaloor4 жыл бұрын
നല്ല ക്ലാസ് .കഥകളി ആസ്വാദകർക്ക് തീർച്ചയായും ഉപകാരപ്പെടും ....... നിഖിൽ ഞാളൂർ
@Dinulal224 жыл бұрын
വ്യക്തം.... ലളിതം..... ആസ്വാദ്യകരം....
@srihari8834 жыл бұрын
വളരെ നല്ല ക്ലാസ്സ് sir. Thank you.
@sachidanandannarayanan69754 жыл бұрын
നന്ദി കണ്ണൻ സർ. ഇതു നല്ല സംരംഭം. തുടരണം സർ
@AjitKumar-qc4yv4 жыл бұрын
Dear Dr Kannan, Simply great mudra vangmayam !! First let me thank you for your effort in explaining perfectly, passionately and patiently. I have a few suggestions. 1. Show the Lyrics ( padam) on the screen, 2. Make a series of sessions on mudras, steps, and body postures as an introduction. I mean to teach the alphabets first!. 3. combination of mudra as sentence formation. 4. combined mudras plus facial expressions as a paragraph formation. 5. Mudra combinations + expressions + gestures + total body language = Kathakali has a grammar ! few sessions on it. 6.Padanupadam or the total meaning? 7. Kathakali as a drama = delivery of dialogues. 8. Kathakali as a dance synchronising body with music and drums . You can make it authentic and is the need of the current times.
@aniruddha1292 жыл бұрын
Yes, I am from Nepal and really enjoy Kathakali but I feel I would appreciate more if I was more knowledge on the meanings of the mudras
@rajeshvadakkepat40134 жыл бұрын
ആശാൻ ലളിതമായ അവതരണം...
@preethapisharody83004 жыл бұрын
വളരെ ഉപകാരപ്രദം സർ 🙏
@diptangshupaul91894 жыл бұрын
Sir can you please explain in English...
@nikhilnhaloor4 жыл бұрын
കഥകളിയിലെ മനോധർമ്മങ്ങളെ പറ്റിയും സാർ പറഞ്ഞു തന്നാൽ വലിയൊരു ഉപകാരം ആയിരിക്കും .ലോക് ഡൗൺ കഴിഞ്ഞ് കഥകളി കാണുമ്പോൾ "കഥയറിഞ്ഞ് ആട്ടം കാണാമല്ലോ "....... നിഖിൽ ഞാളൂർ
@abhish76223 жыл бұрын
ഇവിടെ ഉള്ള എല്ലാരോടും ഉള്ള ഒരു ചോദ്യം. നളചരിതം അട്ടകത്ത ശ്ലോകവും അതിൻ്റെ അർത്ഥവും ഉള്ള പുസ്തകം ഇവിടെ നിന്ന് വാങ്ങിക്കാൻ പറ്റും? ഞാൻ ഇപ്പോഴും നാട്ടിൽ ഇല്ലാത്തത് കൊണ്ട് pdf il കിട്ടിയാൽ അത്രയും നല്ലത്. നന്ദി. നമസ്കാരം
@meeraruru87814 жыл бұрын
"സുധാമൻ" എന്നു ഉള്ളത് നല്ല ശരീരത്തോട് കൂടിയവൻ എന്നും കാണിക്കാറില്ലേ ആശാനേ..