No video

മുഹറം 1 പകൽ...ഇന്നത്തെ ദിവസം 113 ബിസ്മി തെറ്റില്ലാതെ എഴുതാൻ അറിയേണ്ട മുഴുവൻ കാര്യങ്ങളുംഇതാ 113 bismi

  Рет қаралды 131,946

Musiland Live | Mathaprabhashanam | Islamic Speech

Musiland Live | Mathaprabhashanam | Islamic Speech

Күн бұрын

muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
113 bismi
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
113 bismillahirrahmanirrahim
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#113_bismi
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#muharram1
#arshadbadri
#muharram10
#muharram_dua
#മുഹറം2024
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 306
@muhammedmifsal1760
@muhammedmifsal1760 Ай бұрын
എന്റെ ഭർത്താവ് സ്വന്തമായി ഒരു കട തുടങ്ങി അത് കടം കൊണ്ട് ഞങ്ങൾ അത് ഒഴിവാക്കി ഇപ്പോൾ അതിന്റെ പേരിൽ കുറെ കടങ്ങൾ ഉണ്ടായി എല്ലാം വീട്ടി സന്തോഷം ഉള്ള ഒരു ജീവിതം ഉണ്ടാവാനും ഒരു വീട് വെക്കാനും പ്രാർത്ഥിക്കണം മക്കൾ ക് നല്ലത് വരാനും ഇപ്പോൾ ഉള്ള വീട് നല്ല വിലയിൽ വിളിക്കാനും പ്രാത്ഥിക്കണെ ഉസ്താതെ
@sumisuneer6015
@sumisuneer6015 Ай бұрын
അൽഹംദുലില്ലാഹ്. കഴിഞ്ഞ 2 വർഷമായി ഞാൻ എഴുതി വെക്കാറുണ്ട്. എന്റെ നിയ്യത്ത് പോലെ സ്വന്തമായി ഒരു വീട്, അങ്ങനെ ഒരുപാട് അനുഗ്രഹങ്ങൾ നൽകി അല്ലാഹ് 🤲🤲🤲🤲ഇനിയും എഴുതാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ 🤲🤲
@user-uj2yd5wq4c
@user-uj2yd5wq4c Ай бұрын
ആമീൻ
@ramlahameed9174
@ramlahameed9174 Ай бұрын
Aameen
@user-mr9ik9lg4b
@user-mr9ik9lg4b Ай бұрын
അൽഹംദുലില്ലാഹ് ഉസ്താതെ ഞാൻ ബിസ്മി എഴുതിവെച്ചിട്ട് എനിക്ക് അൽഹംദുലില്ലാഹ് നീട്ടമേ ഉണ്ടായിട്ടുള്ളൂ ആല്ലഹ് വിന്റെ അനുഗ്രഹത്താൽ എന്റെ hussn സ്വന്തം ബിസിനസ് തുടങി വലിയ കാർ വാങിവീട് വെച്ചേ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
@LUBNA_SUHAIL.
@LUBNA_SUHAIL. Ай бұрын
Number ettano eyudiye?
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
ബി സിമി എന്തിനാ പ്രത്തെകം എഴുതി വെക്കുന്നത് 6666 ബിസി മി ഉള്ള കുർഹാൻ തന്നെ വീട്ടിൽ ഉള്ളപ്പോൾ ഒരോ കുറാഫികൾ ഇസ്ലാമിക എല്ലാത്തത്പറയുന്നത് കെട്ടു പ്രവർത്തിക്കുന്ന ജാഹിലീങളും
@monoosmon6841
@monoosmon6841 Ай бұрын
​@@LUBNA_SUHAIL.നമ്പർ ഇടരുത്
@GOJOOOSETTAN
@GOJOOOSETTAN Ай бұрын
😂
@nelakabeer2048
@nelakabeer2048 Ай бұрын
അൽഹംദുലില്ലാഹ്. ഉസ്താദേ എന്റെ മകൾക്ക് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. 9മാസമായി വിദേശത്തു പോയിട്ട്. ഇത് വരെ ജോലി കിട്ടിയിട്ടില്ല. ഈ മജ്ലിസിൽ ദുആ ചെയ്യുമ്പോൾ ധാരാളം മുത്ത് മുഹ്മിനീങ്ങൾ ആമീൻ പറയുമ്പോൾ ആ ദുആ അള്ളാഹു സ്വീകരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ
@faizaminnucreation2450
@faizaminnucreation2450 Ай бұрын
Aameen
@safiyakm9905
@safiyakm9905 Ай бұрын
Ameen
@Ayshamajeed-bl7yl
@Ayshamajeed-bl7yl Ай бұрын
16:54 ​@@safiyakm9905
@user-rw2ko4jx5q
@user-rw2ko4jx5q Ай бұрын
Usthadhe നാനും എഴുതി യിട്ടുണ്ട് എന്റെ മോന്റെ കല്യാണം പറഞ്ഞു വെച്ചിട്ടുണ്ട് അത് നല്ല രീതിയിൽ നടക്കാൻ നിയത്ത് വെച്ചിട്ട് എഴുതിയത് ഉസ്താദ് ദുആ ചെയ്യണേ
@umaibaumaiba7673
@umaibaumaiba7673 Ай бұрын
കഴിഞ്ഞ തവണ ഞാൻ എഴുതി വെച്ചു അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻. ഞങ്ങളുടെ വീട്ടിലേക്കു വഴി 3അടി മാത്രം ഉണ്ടായിരുന്നത്.. ആസ്ഥലത്തിന്റെ ഉടമ അതിലുടെ നടക്കാൻ ഞങ്ങെളെ സമ്മതിച്ചിരുന്നില്ല... ആ സ്ഥലം മേടിക്കാൻ വേണ്ടി അയാളോട് ചോദിച്ചു... കാശിനു അയാൾ തരില്ല. നടക്കാനും പതില്ല. ഒരുബാട് ആയി. അങ്ങനെ കഴിഞ്ഞ തവണ ഞാൻ ബിസിമി എഴുതി വെച്ചു മനസ്സിൽ ആ സ്ഥലം ഞങ്ങൾ പറഞ്ഞ വിലയിൽ കിട്ടണം എന്ന് നിയ്യത് വെച്ചു അൽഹംദുലില്ലാഹ്... റാബീഹുൽ അവൽ 11റെജിസ്റ്റർ ആയി...... അങ്ങനെ പല നേട്ടവും ഉണ്ടായി 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ്
@alfathwavlog7817
@alfathwavlog7817 Ай бұрын
എന്റെ വീട്ടിലേക്ക് ഒരു നാഷണൽ ഹൈവേ വെട്ടി തെളിയിച്ചു ഈ ദിക്റ് ചൊല്ലിയപ്പോൾ... ഇടക്ക് ഉസ്താദ് തന്നെ ഉസ്താദ് എന്ന് പറയുമ്പോൾ രസം തോന്നുന്നില്ല ഒന്ന് മാറ്റി പിടിക്ക്
@user-lx9jj4dc9z
@user-lx9jj4dc9z Ай бұрын
മരണപ്പെട്ടുപോയ ഉപ്പായ്ക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@vavasworld2.046
@vavasworld2.046 Ай бұрын
ഉസ്താദേ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼
@Kadeeja-bk6rt
@Kadeeja-bk6rt Ай бұрын
ഉസ്താദേ ഞാൻ വളരെ വിഷമത്തിൽ ആയിപ്പോയി എന്റെ വീട് കെട്ടി ആദ്യത്തെ വീടും വിറ്റു രണ്ടാമത്തേത് കിട്ടിയ വീടും വിറ്റു കടയൊക്കെ ഉണ്ടായി അതെല്ലാം വിറ്റു ഇപ്പോൾ ഒരു കട തുടങ്ങിയിട്ടുണ്ട് കടയിൽ വർക്കത്ത് ഉണ്ടാവാൻഉണ്ടാവാനും ഒരു വീട് വെക്കാനും ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ വിടാനും ദുആ ചെയ്യണം😰
@nahascpplappy349
@nahascpplappy349 Ай бұрын
ബിസ്മി എഴുതി നോക്ക്. അടുത്ത മുഹറം തുടങ്ങയുന്നതിന് munne niggal പുതിയ വീട്ടിൽ ആയിരിക്കും ഇൻസ്‌ഷ അല്ലാഹ്. എന്തായാലും എഴുതണം ബിസ്മി.
@HapsaIbrahim
@HapsaIbrahim Ай бұрын
ഉസ്താതെ മകന് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണം
@Sajida.kMuttam
@Sajida.kMuttam Ай бұрын
എന്റെ വാർത്താവിടെയും എന്റെയും അസുഗം മാറാൻ ഇഷ്താദ് ദുആ ചെയ്യണേ കടം വീടുവാനും
@haseenanizar5413
@haseenanizar5413 Ай бұрын
Insha allah 👍 എന്റെ വീട് പണി എത്രയും പെട്ടന്ന് പുറത്തിയാക്കാൻ ഉസ്താദ് ദുഹ ചെയ്യണേ 🤲
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
അതിന്ന് കാശ് തന്നെ വേണം ഇവറ്റെ ആവശ്യം തന്നെ അള്ളാ നീ കരിക്കുന്നില്ല പിന്നെ എല്ലേ നിങ്ങളുടെ ആവശ്യം
@shoukathcheeroth3256
@shoukathcheeroth3256 Ай бұрын
Paperil kondollenkil enth cheyyum
@renishoukkrenishoukk3687
@renishoukkrenishoukk3687 Ай бұрын
മാഷാഅല്ലാഹ്‌ ഞാൻ 2വർഷമായി എഴുതുന്നത്. അൽഹംദുലില്ലാഹ് ഒരുപാട് റാഹത്തുണ്ട്
@farascreation6088
@farascreation6088 Ай бұрын
ഞാൻ രണ്ടു വർഷമായി എഴുതി വെക്കുന്നുണ്ട് അൽഹംദുലില്ലാഹ് ഉസ്താദേ എല്ലാം ഹലാലായ മുറാദ് ഹസ്സിലാക്കാൻ ദുആ ചെയ്യണം 🤲🤲
@noorjahanp1647
@noorjahanp1647 Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദ് ഞ്ഞാൻ കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ എഴുതി വച്ചിരുന്നു എനിക്ക് നല്ല ബർക്കത്ത് ഉണ്ടായിരുന്നു നിത്യവും ബിസ്മി 113 തവണ ചൊല്ലുന്നതും നല്ലതാണ് അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@user-sm3eg8ml6q
@user-sm3eg8ml6q Ай бұрын
കഴിഞ്ഞ വർഷം ഞാനും എഴുതി വെച്ചു അൽഹംദുലില്ലാഹ് ഞാനും എന്റെ ഭർത്താവും ഉംറക്ക് പോയി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@user-hc7md1br4x
@user-hc7md1br4x Ай бұрын
ഉസ്താതെ ഞാൻ മൂന്നു വർഷമായി എയ്തുന്നത് ഞാൻ വിചാരിച്ച കാര്യം സാധിച്ചു ഇനി എന്റെ മുറാദ് ഒരു വീട് വേണം എനിക്ക് വീട് ഇല്ലഉസ്താത് ദുഹാ cheyyanam
@mdhakim9413
@mdhakim9413 Ай бұрын
ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🕋🕋🕋🏘️🏘️🏘️
@SurprisedLoaferShoes-dm4it
@SurprisedLoaferShoes-dm4it Ай бұрын
ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ
@sanafathima2115
@sanafathima2115 Ай бұрын
എന്റെ ഭർത്താവിന് ദീർഗായുസും ആഫിയത്തും ഉണ്ടാവാൻ ദുആ ചെയ്യണേ
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
ഇവറ്റെ ദാസന്നാണല്ലോ അള്ളാ ഇവൻ പറയുന്നത് നടപ്പാക്കാൻ കുറെ ജാഹീലിങ്ങൾ സ്വന്തം കാര്യം ഇവനെ ഏൽപ്പിക്കാൻ
@mumtazmumtaz4169
@mumtazmumtaz4169 Ай бұрын
മകളുടെ കുടുംബത്തിന് ബർക്കത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താതെ
@user-hk3uj9rh2v
@user-hk3uj9rh2v Ай бұрын
ആമീൻ. ആമീൻ യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക
@mumtazmumtaz4169
@mumtazmumtaz4169 Ай бұрын
മരണപ്പെട്ടുപോയ എന്റെ ഭർത്താവിനും മകനുവേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@fathimahusna1015
@fathimahusna1015 Ай бұрын
Enthu patti sahodhari ?
@hajiraadukkath6281
@hajiraadukkath6281 Ай бұрын
ഹലാലായ ഉദ്ദേശം പൂർത്തിയാകാൻ ദുആ ചെയ്യണേ. ഉസ്താദേ...
@saleenasali2055
@saleenasali2055 Ай бұрын
Insha Allaha usthad Allahu allam Amalukalum seeharikkatt Aameen
@rejiibrahim3771
@rejiibrahim3771 Ай бұрын
Alhamdulillah🤲 dua cheyyanam usthade🤲
@rinshasalman2522
@rinshasalman2522 Ай бұрын
Ente bharthaavinum ,ente umma,umma,ente makkal,ente sahodari ellavarkkum vendi dhua cheyyane . sthalam vagi veeduveykkaan kazhiyatte dhua cheyyane
@naseeranasi106
@naseeranasi106 Ай бұрын
ഉസ്താദേ കടം തീരാൻ ദുആ ചെയ്യണം
@KMMajeedMajeed
@KMMajeedMajeed Ай бұрын
ഉസ്താതേ എൻ്റെ കടങ്ങൾ വീടാൻ വേണ്ടി ദുആ ചെയ്യണേ
@alameenthameemalameenthame1464
@alameenthameemalameenthame1464 Ай бұрын
Aameen Aameen ya rapil aalameen jazakallah khair usthad
@jafarfaisi1891
@jafarfaisi1891 Ай бұрын
അൽഹംദുലില്ലാഹ് നല്ല നല്ല അറിവുകൾ👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻🌹🌹🌹🌹👳🏻‍♂️🌹🌹🌹
@maimoonathmaimoonath7171
@maimoonathmaimoonath7171 Ай бұрын
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🤲🌹🎄💚
@shareefatv8977
@shareefatv8977 Ай бұрын
ഉസ്താദേ കുറെ കടമുണ്ട് വിഷമത്തിലാണെന്ന് ദുആചെയ്യണേ
@Guppyfarm876
@Guppyfarm876 Ай бұрын
آمين يارب العالمين🤲🤲🤲🤲
@ajsalaju5647
@ajsalaju5647 Ай бұрын
الحمد الله ✨✨ ماشاء الله ✨
@muhammedafnan9639
@muhammedafnan9639 Ай бұрын
ഞാൻ കഴിഞ്ഞ വർഷം ഇത് ചെയ്തിരുന്നു ഉസ്താദ് എനിക്കും നല്ല ഹൈറായ വഴി അല്ലാഹു കാണിച്ചു തന്നിട്ടുണ്ട് Aameen🤲🤲🤲q
@mdhakim9413
@mdhakim9413 Ай бұрын
എന്റെ പേരാമക്കൾ നന്നവാൻ ഉസ്താദ് ദുഹാ ചെയ്യണം,
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
😂 നിറ്റെ പൊരാ യിമകൾ നീ മനസിലാക്കി പ്രവർത്തിക്ക്
@onlinecourses7736
@onlinecourses7736 Ай бұрын
ഭർത്താവിന്റെ പേഴ്സിൽ വെക്കാൻ ഒന്ന് വീട്ടിൽ വെക്കാൻ ഒന്ന് അങ്ങനെ seprate ആയിട്ട് എഴുതാമോ
@shahidhasali7453
@shahidhasali7453 Ай бұрын
Aameen
@UmMuhtazUmMuhtaz
@UmMuhtazUmMuhtaz Ай бұрын
Njanm 3 varshamaayi yezhudi vekkalund alhamdulillah yenikm nalla nalla nettangal undaayitund
@ramlathkpramla8392
@ramlathkpramla8392 Ай бұрын
ഉസ്താതെ. മോൻ ഒരുനല്ല ജോലി കിട്ടാൻ ദുഹാചെയ്യണേ
@safiyabeegom7062
@safiyabeegom7062 Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@ajmalsinan9774
@ajmalsinan9774 Ай бұрын
കടം വീടാൻ ദുആ ചയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻
@salmarafi-kz8xl
@salmarafi-kz8xl Ай бұрын
മകൻ പരിക്ഷ യിൽ പാസാക്കാൻ ഉസ്താദ് ദുആ ചെയ്യണം
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
കൃത്യമായ ഉത്തരം എഴുതി എങ്കിൽ ജയിക്കും എല്ലാതെ അന്യപുരുഷനായ ഇവനോട് പറയുന്നതിലും നല്ലത് സ്വന്തംമാതാവിറ്റെ പ്രാർത്തനക്ക് അപ്പുറം വെറെ പ്രാർത്തന ഉണ്ടാ
@user-bk5xt6vx5z
@user-bk5xt6vx5z Ай бұрын
മരണപ്പെട്ടുപോയ എന്റെ ഭർത്താവിനും എന്റെ ആങ്ങളക്കും പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
കോറിയ വഴി പെട്ടന്ന് കിട്ടുന്നരൂപത്തിൽ കാര്യങ്ങൾ ചെയ്യാ
@Iffahmehaksiyad-ye1ei
@Iffahmehaksiyad-ye1ei Ай бұрын
Alhamdulillah manasile ella muradukalum hasilavan dua cheyyane usthade 🤲🏻🤲🏻🤲🏻
@neseerarasak4709
@neseerarasak4709 Ай бұрын
Aameen🤲
@musammilmusa2073
@musammilmusa2073 Ай бұрын
കടം തീരാൻ ദുആ ചെയ്യണം ഉസ്താദ്
@AbdulHameed-tf7vu
@AbdulHameed-tf7vu Ай бұрын
🍀☔🌾🎉🌺🇮🇳🇸🇦🕋🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ആമീൻ വ അലൈക്കും സലാം war wab ഉസ്താദിന്റെ വിവരങ്ങൾ അല്ലാഹു ബർക്കത്തിലാക്കട്ടെ ആരോഗ്യം ആഫിയത്തും ദീർഘസും ജല്ലാഹാല്ലല്ല മുറതുകേൾ ഹാഷിലാകാൻ ദുആ ബാറക്കത്തും അല്ലാഹ് ആമീൻ കാബൂലാക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് റബ്ബെൽ ആലമീൻ സ്വല്ലല്ലാഹു വലാഹ് മൊഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വാസ്സല്ലം ആമീൻ ആമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀
@hibashirin1511
@hibashirin1511 Ай бұрын
മക്കളുടെ അസുഖം ശിഫയാകാൻ ദുആ ചെയ്യണേ
@SufaijaSufaijarafe-di7ks
@SufaijaSufaijarafe-di7ks Ай бұрын
Aameen 🤲
@RamlaNaseer-wo8dg
@RamlaNaseer-wo8dg Ай бұрын
Aameen inshaallah
@nidhafathima5765
@nidhafathima5765 Ай бұрын
ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ
@user-ir2pj2ve7l
@user-ir2pj2ve7l Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@user-qh3mz5iy6d
@user-qh3mz5iy6d Ай бұрын
എന്റെ മോനിക്ക് ദുബായിൽ നല്ലൊരു ജോലി കിട്ടാൻ വേണ്ടി ഉസ്താത് ദുആ ചെയ്യണം
@shahidhasali7453
@shahidhasali7453 Ай бұрын
Al hamdu lillah usthathe
@statuscornermedia9167
@statuscornermedia9167 Ай бұрын
Duayil ulpedathane usthade
@SainabaUmmer-qn8ru
@SainabaUmmer-qn8ru Ай бұрын
അൽഹംദുലില്ലാഹ് നല്ല അ റി വാ യി രു ന്നു
@noorjahanshareef6431
@noorjahanshareef6431 Ай бұрын
veetil njagalk hyrum,barkathumndavan,sarregamayitum,manasigamayitummulla vishamm maranum duhacheyane usthad.
@haseenanasar8637
@haseenanasar8637 Ай бұрын
ഞാൻ 2 വർഷം എഴുതി വെച്ചു അൽഹംദുലില്ലാഹ്
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
അദ്ധവിശ്വസം അള്ളാഹു റന്നുൽ പഠിപ്പിക്കാത്ത കാര്യം ഇവൻ സ്വന്തം ഭാവനയിൽ ഉണ്ടാക്കുന്ന കാര്യങ്ങൾ എന്ന് മനസിലാക്കുക
@user-el4rb6on4o
@user-el4rb6on4o Ай бұрын
ഞാനും എഴുതി വച്ചിട്ടുണ്ട് insha allah ഇനി യും എഴുതും ഇത് സത്യമാണ് ഉസ്താദിനു അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസും ആരോഗ്യവും നൽകട്ടെ aameen 🤲🏼
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
മക്കാമുശിക്കങ്ങൾ അന്യപുരുഷനായവനി മെസെജ് അയക്കൽ തന്നെ തെറ്റാ
@Mizna-gd2np
@Mizna-gd2np Ай бұрын
ഞാനും . ഇനിയും എഴുതും Isha allah
@AbdulJaleel-ry8si
@AbdulJaleel-ry8si Ай бұрын
അതിന്ന് ഞാൻ എന്താ വേണ്ടത് നീ പോയി ആദ്യം ഇസ്ലാം പഠിക്ക് തലയിൽ തൊപ്പി യും നീള കുപ്പായവും ഇട്ട് വന്ന് സ്വന്തം ഭാവനയിൽഎന്തെങ്കിലും വിളിച്ച് പറയുന്നത് പെട്ടന്ന് വിശ്വാസിക്കലല്ലാ അള്ളാഹു റസൂലും പഠിപ്പിചത് തന്നെയാണോ പറയുന്നത് എന്ന് അന്നെഷിക്ക് ഒരു യൂട്യൂബിൽ കണ്ടു കിളർ നമ്പി ഓദിയ പുറത്ത് അപ്പോൾ കിളിർ നമ്പിറ്റെ കാലത്ത് കുർഹാൻ ഇറങ്ങിറ്റുണ്ടോ?
@NajuTheyyiba
@NajuTheyyiba Ай бұрын
Usthade manasile agrahngal hasilakan prayasangal neengaan dua cheyannam🤍
@Salmaaakp
@Salmaaakp Ай бұрын
Alhadulillah..
@shareefasalma1578
@shareefasalma1578 Ай бұрын
Duaayil ulpeduthane
@reneet.a6281
@reneet.a6281 Ай бұрын
dua cheyyane
@Shabna-um2px
@Shabna-um2px Ай бұрын
Ameen
@SulaimanAc-kg3qt
@SulaimanAc-kg3qt Ай бұрын
Orupad prashnaghal und usthade duayil ulpeduthane
@shushadmedia993
@shushadmedia993 Ай бұрын
Prathyegam dhuharkanam ustha dhe
@ibrahimppd6783
@ibrahimppd6783 Ай бұрын
Maranappetta ummakk vendi duha cheyyane
@jeseenajawahar
@jeseenajawahar Ай бұрын
Subhanallah Alhamdulillah Allahu Akbar 🤲🏻🤲🏻🤲🏻
@pathum1970
@pathum1970 Ай бұрын
ഉസ്താദേ വീട്ടില ദുആ ചെയ്യണേ 🤲🏻
@Shezaahb9jt
@Shezaahb9jt Ай бұрын
ദുആയിൽ ഉൾപെടുത്തണം ഉസ്താദ് sihar bathilavan
@Shareefa-dw8mg
@Shareefa-dw8mg Ай бұрын
Alhamdulillah🤲🤲🤲🤲 alhamdulillah🤲🤲🤲🤲🤲🤲🤲🤲🤲
@user-mr9ik9lg4b
@user-mr9ik9lg4b Ай бұрын
ഞാൻ എന്ത് തുടങി യാലും ബിസ്മി ചെല്ലിട്ടെ തുടഗും 🤲🏻
@ramlahameed9174
@ramlahameed9174 Ай бұрын
Ante molk hayiraya joliyavanum usthathinte vilayeriya dubayil ulpeduthane 🤲
@sabeenasunil1341
@sabeenasunil1341 Ай бұрын
ആമീൻ
@aminavpvp2009
@aminavpvp2009 Ай бұрын
ആമീൻ.. ആമീൻ... ആമീൻ...
@fathimahaleel4993
@fathimahaleel4993 Ай бұрын
അൽഹംദുലില്ലാഹ്
@ibrahimppd6783
@ibrahimppd6783 Ай бұрын
Usthade inte barthavinte asugam maranum kadangal veedanum oru veed undakkanum duha cheyyane
@ismailjappanismailjappan6830
@ismailjappanismailjappan6830 Ай бұрын
Alhamdulilaa ma shaa allahaa
@jameelashahed3464
@jameelashahed3464 Ай бұрын
Usthad njan bismi ezhuthi 8 years ealla karyam eannadi pokunnu alhamthulilla duah cheyyuka
@Seenath-un9wb
@Seenath-un9wb Ай бұрын
Ente makanu oru kunhundavan duva cheyyanam usthade 🤲🤲🤲
@KadeejaShameer-q5k
@KadeejaShameer-q5k Ай бұрын
ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ വാപ്പാക്ക് ദുഹ ചെയ്യണമേ
@mohmushfique951
@mohmushfique951 Ай бұрын
Yella halalaya muradukalum hasilavan dua cheyyenam usthate
@sabeenarasheed6659
@sabeenarasheed6659 Ай бұрын
Makkal swaliheengalavan dua cheyyanam usthadeee
@huaweiy9s353
@huaweiy9s353 Ай бұрын
അൽഹംദുലില്ലാഹ്. ഹൈർ ആണ്.
@user-gw3yb8qh2d
@user-gw3yb8qh2d Ай бұрын
Ameen yarabbal Alameen
@KadeejaShameer-q5k
@KadeejaShameer-q5k Ай бұрын
ഉസ്താദ് എന്റെ ഉമ്മാടെ വാപ്പ മരിച്ചുപോയി ദുആ ചെയ്യണം 🤲🤲🤲
@safnassafnu7790
@safnassafnu7790 Ай бұрын
Duayilulpeduthane usthade
@SubaidhaAli-jm6oe
@SubaidhaAli-jm6oe Ай бұрын
എന്റെ മകൾക്ക് ജോലി കിട്ടാൻ ദുഹാ വസിയ്യത്തോടെ 🤲
@ramlahameed9174
@ramlahameed9174 Ай бұрын
Mon oru nalla hayiraya joli radiyavan dua cheyyane usthathe 🤲
@NehaKolleri-xs4cb
@NehaKolleri-xs4cb Ай бұрын
Sthalavum. Veedum. Undakane. Usthad. Duaa chayyanam
@Jabir9916
@Jabir9916 Ай бұрын
Hi ഞാൻ 10 വര്ഷം ആയി സ്റ്റീൽ and scrap ബിസിനസ്‌ ചെയ്യുന്നു, അത് വിപുലീകരിക്കാൻ ഫണ്ട്‌ ഇൻവെസ്റ്റ്മെന്റ് തേടുന്നു,ഹലാലായ രീതിയിൽ നല്ല ലാഭം കൊടുക്കും
@user-gk7tb5mu3j
@user-gk7tb5mu3j Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mubizsahil
@mubizsahil Ай бұрын
കടം വീടാൻ ദുആ ചെയ്യണേ..
@user-lu2pi7pe1t
@user-lu2pi7pe1t Ай бұрын
മാഷാ അള്ളാ
@GT3_222
@GT3_222 Ай бұрын
3 varshamayi njan cheyyunnund alhamdulillah orupad anugraham allahu thannu
@haseenahaseena1265
@haseenahaseena1265 Ай бұрын
Manasile Ella muradukalum hasilavan duaa cheyyene usthade🤲🤲🤲
@shuhurbanshuhurban2104
@shuhurbanshuhurban2104 Ай бұрын
എൻ്റെ മരുമോൻ ഒരു പ്രസ് നത്തിൽ കുടുങ്ങിരിക്കുന്നു അതിൽ നിന്ന് ഒരുമോചനം കിട്ടാൻദുആ ചെയ്യണം
@lailak9806
@lailak9806 Ай бұрын
കുറച്ചു കടം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണെ
@safeelathahir1466
@safeelathahir1466 Ай бұрын
Alhamthulilla ameen
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН