ഇന്ന് മുഹറം 11! വമ്പന്‍ പ്രതിഫലം ലഭിക്കുന്ന മുഹറം ദിക്റുകള്‍ കൂടെ ചൊല്ലാം

  Рет қаралды 72,450

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

മുഹറം 10 ന്റെ പുണ്യ ദിനം തീരാൻ പോകുന്നു..! ഈ അവസാന നിമിഷം മുഹറം 10ന്റെ എല്ലാ ദിക്റും കൂടെ ചൊല്ലാം
മുഹറം 10 ന്റെ പോരിശ തീരാന്‍ ഇനി മിനിറ്റുകള്‍ മാത്രം!
ഈ അവസാന നിമിഷത്തില്‍ ചൊല്ലേണ്ട
ആശുറാ ദിക്റുകള്‍ എളുപ്പത്തില്‍ ഉസ്താദിനൊപ്പം ചൊല്ലാം
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 369
@lailabeevi475
@lailabeevi475 2 ай бұрын
Alhamdulilla ഞങ്ങൾ ഒത്തുകൂടിയ ഈ മജ്‌ലിസ് qabool ചെയ്യണേ അല്ലാഹ് ആമീൻ ആമീൻ 🤲🤲🤲🕋🕋🕋
@haseenaassainar2372
@haseenaassainar2372 2 ай бұрын
ഉസ്താദ് എൻറെ മകന് നല്ല ഹയർ ആയ വിസ ശരിയാവാനും ഞങ്ങളുടെ എല്ലാ കടങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടും നീങ്ങി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@zeenathvp1340
@zeenathvp1340 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഈ പുണ്യ നിമിഷങ്ങളിൽ നമ്മുടെ പാപങ്ങൾ പൊറുത്തു സ്വർഗത്തിൽ ഉൾപ്പെടുത്തണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓
@AishaShafeek-ui8ty
@AishaShafeek-ui8ty 2 ай бұрын
ആമീൻ 🤲😭
@RIZWAN-n3m
@RIZWAN-n3m 2 ай бұрын
എന്തൊക്കെ ജീവിത ആവിശ്യങ്ങൾ ഉദ്ദേശിച്ചാണോ ഞങ്ങൾ നോമ്പ് പിടിച്ചത് റബ്ബേ അതെല്ലാം നടത്തി തരണമേ റബേ ആമീൻ🤲🤲🤲🤲🤲🤲🤲 ഭർത്താവ് മക്കൾ ഞങ്ങൾക്ക് ദീർഘ ആഫിയത്തോടുള്ള ആരോഗ്യം നൽകണമേ ആമീൻ🤲🤲🤲🤲
@RIZWAN-n3m
@RIZWAN-n3m 2 ай бұрын
ഉസ്താദിൻ്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ മറക്കലേ ഉസ്താദെ ആമീൻ🤲🤲🤲🤲
@jameelahassan5408
@jameelahassan5408 2 ай бұрын
പോരിശയേറിയ ഈ സമയത്തുള്ള ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഞങ്ങളുടെ മരണപ്പെട്ട പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യമാസത്തിന്റെയും ദിനത്തിന്റെയും എല്ലാ പോരിശയും ഖൈറും ബറക്കത്തും നന്മയും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@muthushamsimuthushamsi3489
@muthushamsimuthushamsi3489 2 ай бұрын
മുഹറം 10ന്റെ ഹഖ് ജാഹ് ബര്കത്കൊണ്ട് ഞങ്ങളുടെ ഉമ്മാക്ക് nee സ്വർഗം കൊടുക്കണേ അല്ലാഹ് 🤲🏻
@jasil218
@jasil218 2 ай бұрын
ഉസ്താദിൻ്റെ duayil എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനേ
@fathimav4574
@fathimav4574 2 ай бұрын
മരിച്ചു പോയ മാതാപിതാക്കൾ ക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@umarmukthar364
@umarmukthar364 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻എന്റെ ഭർത്താവിന് വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ 😔🤲🏻
@rukhiyasalam6590
@rukhiyasalam6590 2 ай бұрын
ഈ ദിവസത്തിന്റെ മഹത്വം കൊണ്ട് വിഷമങ്ങളും കടങ്ങളും വീടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 2 ай бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ മുഹറം പത്തിന്റെ മുഴുവൻ പോരിശയും ഞങ്ങൾക്ക് ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋
@shahenaasnaas8271
@shahenaasnaas8271 2 ай бұрын
امين امين يارب العالمين 🤲
@AishaShafeek-ui8ty
@AishaShafeek-ui8ty 2 ай бұрын
ആമീൻ 🤲
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 ഓരോ മജ്ലിസും കൃത്യസമയത്ത് ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്' ഈ പരിശുദ്ധ ദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കെല്ലാപേർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും, അയൽ കാർക്കും എല്ലാപേർക്കും നൽകണേ🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 2 ай бұрын
Aameen
@sherisalam620
@sherisalam620 2 ай бұрын
ആമീൻ 🤲🤲
@akkuyazi1077
@akkuyazi1077 2 ай бұрын
ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 അള്ളാഹുവേ 🤲🤲🤲 നിന്റെ പൊരുത്തത്തിൽ ജീവിച്ച് നിന്റെ പൊരുത്തത്തിലായി റബ്ബിന് ഇഷ്ട്ടപെട്ട 🕋 ലാ ഇലാഹ ഇല്ല അള്ളാഹ് 🕋 ഉറക്കെ ചൊല്ലി മരിക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲 ആമീൻ യാറബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@muhammadshafi8443
@muhammadshafi8443 2 ай бұрын
അൽഹംദുലില്ലാഹ് ഇപോരിശയാക്കപെട്ദിവസം ഉസ്താദിന്റെ ദുഹായിൽ ഉൾ പെടുത്തണേ എല്ലാഹമലുകളും സീകരിക്കണേ
@banijamkutty9748
@banijamkutty9748 2 ай бұрын
അല്ലാഹുവേ ഉസ്താദിനും, കുടുംബത്തിനും, ഞങ്ങൾക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ റബ്ബേ 💜🤲
@muneerabicg9193
@muneerabicg9193 2 ай бұрын
അള്ളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കേണമേ
@havvaumma4564
@havvaumma4564 2 ай бұрын
പുണ്യമാക്കപ്പെട്ട ഈ ഈ ദിവസത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@MUHAMMEDANAS-h1j
@MUHAMMEDANAS-h1j 2 ай бұрын
Mashahallah Alhamdhulillah Aameen Dua Vasiyathode 🤲🏻🤲🏻🤲🏻
@busharalatheef3494
@busharalatheef3494 2 ай бұрын
അൽഹംദുലില്ലാഹ് ഈമജ്ലിസിനെ സ്വീകരിക്കണേ അള്ളാഹ്
@Nase-p9m
@Nase-p9m 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲ഉസ്താതിന്റെ ദുആയിൽ എന്നെയും എന്റെ കടവും ഉൾപെടുത്തണേ.🤲🤲 ഉസ്താദിന് ആഫിയത്തും ദീർക്കയുസും നൽകണേ അല്ലാഹ്. 🤲🤲🤲
@jasminnizar6670
@jasminnizar6670 2 ай бұрын
പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ
@RIZWAN-n3m
@RIZWAN-n3m 2 ай бұрын
റബ്ബേ ഞങ്ങടെ നോമ്പ് അമലുകൾ സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲🤲 പോരായ്മകൾ പൊരുത്തപ്പെട്ട് സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲 ഞങ്ങടെ ആവിശ്യങ്ങൾ നടത്തി തരണമേ റബ്ബേ ആമീൻ🤲 ദുഃആ ഇ മജ്ലിസുകൾ എല്ലാം സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲🤲
@jasminnizar6670
@jasminnizar6670 2 ай бұрын
ഈ വിശിഷ്ഠ ദിനം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲
@banijamkutty9748
@banijamkutty9748 2 ай бұрын
അല്ലാഹുവേ മരണപെട്ടു പോയ എല്ലാ മുഅമിനീങ്ങൾക്കും, ഞങ്ങൾക്കും നരക മോചനവും, സ്വർഗ്ഗ പ്രവേശനവും നൽകണേ നാഥാ 💜🤲
@EvaanNm-wl2fg
@EvaanNm-wl2fg 2 ай бұрын
ആമീൻ 🤲
@shareefapoothani2512
@shareefapoothani2512 2 ай бұрын
Ameen
@jameelahassan5408
@jameelahassan5408 2 ай бұрын
അൽഹംദുലില്ലാഹ് പരിശുദ്ധ മുഹറം 10 ആശുറാഇന്റെ ദിനത്തിൽ നമ്മൾ ഉസ്താദിന്റെ കൂടെ ഓതുന്ന ദിക്ർ ദുആ പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അള്ളാഹ്.. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ എല്ലാ അമലുകളും ഖബൂലാക്കണേ.. എല്ലാ പ്രയാസങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഞങ്ങൾക്ക് രക്ഷ നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@naseemanasi9421
@naseemanasi9421 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@naseemanasi9421
@naseemanasi9421 2 ай бұрын
ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ
@shihalsaudi9395
@shihalsaudi9395 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുറാദ്കൾഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദ്‌
@RIZWAN-n3m
@RIZWAN-n3m 2 ай бұрын
ഞങ്ങടെ ആവിശ്യങ്ങളൾ എല്ലാം അറിയുന്ന റബ്ബേ എല്ലാം നടത്തി തരണമേ ആരുടെ മുന്നിൽ കൈനീട്ടാതെ നാണം കെടാതെ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲
@seenathrafi1234
@seenathrafi1234 2 ай бұрын
Aameen ya rabbul alamin
@shahenaasnaas8271
@shahenaasnaas8271 2 ай бұрын
امين امين يارب العالمين 🤲😢😢
@Ajila-r5x
@Ajila-r5x 2 ай бұрын
Aameen
@AmsiShajahan
@AmsiShajahan 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമേറിയഈ സമയത്ത് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ഈ മുഹറം മാസം ഞങ്ങൾ ചെയ്ത എല്ലാ അമലുകളുംനീ സ്വീകരിക്കേണമേ നാഥാ ഞങ്ങളുടെ നോമ്പുകൾ എല്ലാം നീ സ്വീകരിക്കേണമേ നാഥാഞങ്ങൾ ചെയ്യുന്നസൽകർമ്മങ്ങളെല്ലാം സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲റബ്ബേ 🤲🤲 ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിനെ കബൂൽ ചെയ്ത് ഇജാബത് നൽകണേ അള്ളാഹ് 🤲🤲 റബ്ബേ 🤲 ഞങ്ങൾക്ക് സന്തോഷവും സമാധാനവും ഉള്ള കുടുംബ ജീവിതം തരണേ അള്ളാഹ്🤲🤲🤲 ഇന്നത്തെ എല്ലാ ഖൈറും ബറക്കത്തും ഉസ്താദിനും ♥️ നമുക്കും നിറച്ച് തരണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋
@Jamnisha-t5m
@Jamnisha-t5m 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻 ഈ പുണ്യ ദിവസത്തെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാ വേദനകളും നീ മാറ്റി നല്കണമേ നാഥാ..എല്ലാവർക്കും ദീർഘയുസ് നല്കണമേ... ആമീൻ 🤲🏻
@Allu-m1b
@Allu-m1b 2 ай бұрын
ഉസ്താദിന്റെ ദുആ എന്റെ കുടുബത്തെ യും ഉൾപെടുത്തണേ
@saudakoyams2814
@saudakoyams2814 2 ай бұрын
ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണം ഉസ്താദ്
@hairunneesack3692
@hairunneesack3692 2 ай бұрын
അല്ലാഹുവെ മുഹറം 10 ന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് തന് അനുഗ്രഹിക്കണെ അല്ലാഹ്....🤲🤲🤲
@juneethasalam7345
@juneethasalam7345 2 ай бұрын
🤲 ഉസ്താദിൻ്റെ ഈ പരിശുദ്ധസമയത്തുള്ള പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . ഉസ്താദിന് എല്ലാ ബറക്കത്തും അല്ലാഹു നൽകട്ടെ🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 2 ай бұрын
Aameen
@sherisalam620
@sherisalam620 2 ай бұрын
ആമീൻ 🤲🤲
@shahenaasnaas8271
@shahenaasnaas8271 2 ай бұрын
امين امين يارب العالمين 🤲
@Alfiyanoushad4502
@Alfiyanoushad4502 2 ай бұрын
ഞങ്ങളുടെ കടം മാറാനും വാപ്പിയുടെ രോഗത്തിന്ന് ശിഫ നൽകാനും മോൾടെ കണ്ണിന്റെ കാഴ്ച വർധികാനും ദുആ ചെയ്യണേ ഉസ്താദേ
@seyyadshanih7584
@seyyadshanih7584 2 ай бұрын
ഉസ്താദെ ഈ പുണ്ണ്യമാക്കപ്പെട്ട ദിവസത്തിൽ പുണ്ണ്യമാകപ്പെട്ട.സമയത്തും..ഉള്ള ദുആയിൽ ഉൾപ്പെടുത്തണേ. അല്ലാഹുവെ.ഈ ദിവസത്തിന്റെ ബർകതു കൊണ്ട് ഉസ്താദിനും കുടുംബത്തിനും ആരോഗ്യതോടും ആഫിയത്തോടും.കുടിയുള്ള ദീർഘയുസ്സ്കൊടുക്കണേ നാഥാ
@AneenShahid
@AneenShahid 2 ай бұрын
എന്റെ ഉമ്മാക്ക് കണ്ണിന് തിമിരം ആണ് ഒപ്പറേഷൻ വേണം ദുഹാ ചെയ്യണം 🤲🏻
@asmaraheem8132
@asmaraheem8132 2 ай бұрын
അല്ലാഹുവേ ഈ majlis നീ njangalilninnum sweekarikkaneAllah, qabool Ee പുണ്യ majlisinte barakath കൊണ്ട്‌ njangalude aaqibath നന്നായി മരിക്കാനും eeman salamathayi മരിക്കാനും ദുആ cheyyane usthade 🤲😭aakkane Allah 🤲
@juneethasalam7345
@juneethasalam7345 2 ай бұрын
🤲യാ അല്ലാഹ് പരിശുദ്ധസമയത്തുള്ള ഞങ്ങൾ ഒരുമിച്ച് കൂടിയുള്ള മജ്ലിസ് ഖബൂൽ ചെയ്യണേ.ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ🤲
@sheebamali1092
@sheebamali1092 2 ай бұрын
Ameen yarabellaameen🤲🤲🤲
@fathimav4574
@fathimav4574 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sakkeenabeevi3334
@sakkeenabeevi3334 2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@RaihanRaihan-le4xy
@RaihanRaihan-le4xy 2 ай бұрын
Aameen
@LANDCRUISER-le9gl
@LANDCRUISER-le9gl 2 ай бұрын
ആമീൻ
@minasherin7954
@minasherin7954 2 ай бұрын
രോഗമാണ് duacayanm
@ajmalvava3802
@ajmalvava3802 2 ай бұрын
Eemanudavan duaa cheyyanam usthde
@vaheedajamal9189
@vaheedajamal9189 2 ай бұрын
🤲🏻🤲🏻 അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന അമലുകൾ സ്വീകരിക്കണേ 🤲🏻 അല്ലാഹുവേ കബൂൽ ചെയ്യണേആമീൻ 🤲🏻
@fathimav4574
@fathimav4574 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@surumygaffoor8617
@surumygaffoor8617 2 ай бұрын
Makkal swalihakan dua cheyyanam usthade 🤲🤲🤲
@SakeenaP-g4x
@SakeenaP-g4x 2 ай бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ അമലുകൾ സ്വീകരിക്കണേ അല്ലാഹ്
@fathimav4574
@fathimav4574 2 ай бұрын
ആമീൻ
@nadeerasalim3463
@nadeerasalim3463 2 ай бұрын
ദുആയിൽഞങ്ങളേയും ചേർക്കണേ ഉസ്താദേ🤲🤲🤲🤲❤️❤️❤️
@nabeesakonnakad2609
@nabeesakonnakad2609 2 ай бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
@fathimampfathima6985
@fathimampfathima6985 2 ай бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക മുറാദ്കൾ ഹാസിലാക്കാന് മക്കൾ സ്വാലിഹായ മക്കൾ ആകാനും മരണപെട്ട ഭർത്താവിന് വേണ്ടിയും ദുആചെയ്യണം
@jameelahassan5408
@jameelahassan5408 2 ай бұрын
അൽഹംദുലില്ലാഹ്. പരിശുദ്ധമായ മുഹറം 10ന്റെ പുണ്യ ദിവസം പ്രത്യേകം ഓതേണ്ട ആയത്തുൽ ഹിർസ് 1000 പ്രാവിശ്യം ഞാൻ ഓതിയിട്ടുണ്ട്.. അൽഹംദുലില്ലാഹ്.. ഈ പുണ്യ ആയത്തിന്റെ അത്ഭുത നേട്ടങ്ങൾ എന്ത് തന്നെയായാലും പടച്ചവനെ ഇരുലോകത്തേക്കും ഞങ്ങൾക്കും ഇത് ഓതാൻ അവസരം തന്ന ഉസ്താദിനും ഉപകാരപ്പെടുത്തി തരണേ റബ്ബേ.. ഞങ്ങളുടെ എല്ലാ അമലുകളും ദുആകളും ഖബൂൽ ചെയ്ത് ഇജാബത്ത് നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@Ajila-r5x
@Ajila-r5x 2 ай бұрын
Aameen ya rabbal aalameen😢🥹🤲🤲
@banijamkutty9748
@banijamkutty9748 2 ай бұрын
അല്ലാഹുവേ ഞങ്ങളെ ദുആക് ഇജാബത് നൽകണേ റബ്ബേ 💜🤲
@safiapareeth
@safiapareeth 2 ай бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@Fathima-ff7bx
@Fathima-ff7bx 2 ай бұрын
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@AishaShafeek-ui8ty
@AishaShafeek-ui8ty 2 ай бұрын
ഒരുപാട് കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണേ, വീട് ഉണ്ടാവാനും മക്കൾ സ്വാലിഹീങ്ങൾ ആകാനും പ്രത്യേഗം ദുആ ചെയ്യണേ ഉസ്താദേ
@AsluAslam-q2t
@AsluAslam-q2t 2 ай бұрын
Usthade Halalaya Muradukal Hasilavan Dua Cheyyane
@Kadeeja-il5ht
@Kadeeja-il5ht 2 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദിന്റെ എല്ലാ ദിനപ്പറ്റ ദ്വായിൽ ഉൾപ്പെടുത്തണം ഞാൻ സുഖമില്ലാതെ ഇരിക്കുകയാണ് അസുഖം മാറാൻ ഈമാൻ സലാമത്താ ഉദ്ദേശം നിറവേറാനും ഉസ്താദിന്റെ എല്ലായിലപ്പെട്ട ദുവായിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം ആമി അമി യാ റബ്ബൽ ആലമീൻ
@banijamkutty9748
@banijamkutty9748 2 ай бұрын
അല്ലാഹുവേ ഞങ്ങളുടെ അമലുകൾ സ്വീകരിക്കണേ റബ്ബേ 💜തെറ്റ് കുറ്റങ്ങൾ ക് മാപ്പ് നൽകണേ നാഥാ 💜🤲
@seenathnisa6731
@seenathnisa6731 2 ай бұрын
Alhamdulillah ❤ duail ulpeduthane 🤲🤲🤲🤲🤲🕋🕋
@105najeeyank9
@105najeeyank9 2 ай бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഭർത്താവിന്റെ കടങ്ങളെല്ലാം വീടാനും ദുആ ചെയ്യണം മകൾ എംബിബിഎസ് പരീക്ഷയിൽ ജയിക്കാൻ ദുഹാ ചെയ് ചെയ്യണം
@kypt9315
@kypt9315 2 ай бұрын
Asugam maran dua cheyyanam usthade
@NafeesaMisiriya-qc4dp
@NafeesaMisiriya-qc4dp 2 ай бұрын
Duachayanam usthade
@saleenasulaiman2423
@saleenasulaiman2423 2 ай бұрын
..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻
@muhsinamuhsinmufliha804
@muhsinamuhsinmufliha804 2 ай бұрын
മോൾക്ക് കേൾവി ലഭിക്കാനും സംസാരിക്കാനും ദുആ ചെയ്യണേ ഉസ്താദ്
@SabiP-oq2ym
@SabiP-oq2ym 2 ай бұрын
Alhamdhulillah...dhuaayil ulpeduthane usthade
@husaincoorg6728
@husaincoorg6728 2 ай бұрын
Ameeeeen
@saniyasaniya5549
@saniyasaniya5549 2 ай бұрын
rogam maran🤲🏻cheyyane
@wafafathima8968
@wafafathima8968 2 ай бұрын
Alhamdulillah🤲
@althafrahman6234
@althafrahman6234 2 ай бұрын
വസ് വാസ് മാറി കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്ത ദേ🤲🤲🤲🤲🤲🤲🤲‼️
@jasijafar1930
@jasijafar1930 2 ай бұрын
Manasin samadhanm kitan dua cheyane 🤲🤲🤲🤲
@JameelaShaji-i5i
@JameelaShaji-i5i 2 ай бұрын
മുഹറത്തിന്റെ ഹക്ക് ജാ ബറുക്കത്ത് കൊണ്ട് ഭാർത്താവിന്റെ കടം തിരന്നും അടുത്ത മുഹറത്തിനു മുമ്പ് കിട്ടാനുള്ള പൈസ കിട്ടാനും ദുആ ചെയ്യണം🤲😭😭
@saudakoyams2814
@saudakoyams2814 2 ай бұрын
Duaaylulppaduthanam.usthaadeeee
@EmineAfsal-p8g
@EmineAfsal-p8g 2 ай бұрын
Duaayil ulpeduthane
@Noushad-ef4ym
@Noushad-ef4ym 2 ай бұрын
Duayilulpeduthane
@alameen9954
@alameen9954 2 ай бұрын
Makan namaskarikkan duacheyyane usdathy
@rishankt235
@rishankt235 2 ай бұрын
എന്റെ മനസ്സിൽ ഉള്ള ഹലാലായ മുറാദ്കൾ ഹാസിലാവണേ അല്ലഹ് 🤲
@bushrabushra7690
@bushrabushra7690 2 ай бұрын
Alhamdulillah
@rahilashiyad6445
@rahilashiyad6445 2 ай бұрын
എന്റെ ഭർത്താവ് ന്റെ ഉമ്മാ mrana പെട്ടിട്ടെ ഇന്ന് 4വർഷം ആയി ഉസ്താദ് ദുആ ചെയ്യണേ
@sulaikhavp7047
@sulaikhavp7047 2 ай бұрын
ഈ ദിവസത്തിൻ്റെ മഹത്വം കൊണ്ട് വിഷമങ്ങളും കടങ്ങളും വീടാനും മകൾക്ക് ഹൈറായ ഇണയെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ😭🤲🕋
@BasheerBasheer-yy2nn
@BasheerBasheer-yy2nn 2 ай бұрын
മോൾക്ക് നല്ലൊരു ഇണയെ കിട്ടാനും, ഉമ്മയുടെയും ഇത്താത്തയുടെയും അസുകം പെട്ടന്ന് മാറാനും ഉസ്താദ് ദുആ ചെയ്യണം
@seenashihabkt2573
@seenashihabkt2573 2 ай бұрын
Duaayil ulpedethaneeee
@myworld6415
@myworld6415 2 ай бұрын
Duaa cheyyaney usthadey
@muthushamsimuthushamsi3489
@muthushamsimuthushamsi3489 2 ай бұрын
സുഖ പ്രസവം ആവാനും സ്വാലിഹായ ആൺകുട്ടീ ഉണ്ടാവാനും പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ
@jumailak3111
@jumailak3111 2 ай бұрын
ഉസ്താദെ ദുആയിൽ ഉൾപെടുത്തണെ🤲🤲🤲🤲🤲
@Sameerabid-c3q
@Sameerabid-c3q 2 ай бұрын
ഉസ്താദേ ഞനും എന്റെ ഉമ്മയും ഒക്കെ ഇത് കാണാറുണ്ട്. എന്റെ ഉമ്മ എന്നും ഉസ്താദിന്റെ കൂടെ കേൾക്കും.. കമന്റ്‌ എഴുതാൻ ഉമ്മാക്ക് അറിയാത്തതു കൊണ്ടാണ്... ദുആയിൽ ഉൾപ്പെടുത്തണം 🤲
@ShanibaUsman-fg2zu
@ShanibaUsman-fg2zu 2 ай бұрын
Aameen dua cheyannea
@shahinanoorudeennoorudeen8113
@shahinanoorudeennoorudeen8113 2 ай бұрын
Manassile visamangal maran duayil ulppeduthane
@shylashihab602
@shylashihab602 2 ай бұрын
അൽഹംദുലില്ലാഹ് 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🕋🤲🏼
@banijamkutty9748
@banijamkutty9748 2 ай бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜പവിത്രത ഏറെ യുള്ള ഈ ദിവസത്തെ ദുആകളിൽ ഞങ്ങളെ ഉൾപെടുത്തണേ ഉസ്താദേ 💜🤲
@anithasinu7341
@anithasinu7341 2 ай бұрын
Assalamu Alaikum വളരെ വളരെ മഹത്തായ മുഹറം ദിനത്തിൽ ഉസ്താദ് നമുക്കായി എഴുതിയ ദുആ തീർച്ചയായിട്ടും അള്ളാഹു ക👍🎁🎁🎁🎁 തന്നെയാണ് ഉസ്താദിനും കുടുംബത്തിനും അടുത്ത മുഹറം വരെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും സലാമത്തും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ യിൽ പെടുത്തുന്ന ഒരു ദുആ തന്നെയാണ്
@shihabmuthu2390
@shihabmuthu2390 2 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲
@nisarch4458
@nisarch4458 2 ай бұрын
ദുഅ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲
@SuharaKooriyatuthodi
@SuharaKooriyatuthodi 2 ай бұрын
,,, alhadulilla hduhaelulpaduthane
@jasiyabadarudeen5209
@jasiyabadarudeen5209 2 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲 ammeeen
@Fathima-ff7bx
@Fathima-ff7bx 2 ай бұрын
ആങ്ങളനെ കൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല ഉസ്താദേ അവൻ കാരണം എന്റെ ഉമ്മ കിടപ്പിലാണ് അവൻന്റെ ശല്യം ഒഴിവാക്കാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭
@BushraBushra-bc4oy
@BushraBushra-bc4oy 2 ай бұрын
Usthade muharram 22ne ummante aandane prathyekam duayl ulpeduthane 😢😢
@RasheedaMuneer-ky2oj
@RasheedaMuneer-ky2oj 2 ай бұрын
Usthad duaachayanam😢😢
@KhadeejaPilathara-dd9hs
@KhadeejaPilathara-dd9hs 2 ай бұрын
മരണപ്പെട്ട എന്റെ ഉപ്പക്കും ഭർത്താവിനും വേണ്ടി ദുആ cheyyane🤲🤲
@kadavilshamsu8321
@kadavilshamsu8321 2 ай бұрын
Usthadinte vilapetta duhayil aneeyum ente kudubatheyum ulpeduthanee marakkallee😢
@shuhaib-bt2gr
@shuhaib-bt2gr 2 ай бұрын
ദുആ ചെയ്യണെ എന്റെ മോളെ നാളെ ആശുപത്രിയിൽക്ക് അടി മിറ്റാക്കാൻ പോകാണ് സുഖപ്രസവമാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ ----..
@fathima546
@fathima546 2 ай бұрын
Duhayil ulpeduthane usthad
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 31 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 54 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 31 МЛН