മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ Part-2 | നാലാം വയസ്സിൽ ഒരു അൽഭുത ശസ്ത്രക്രിയ!! | Hussain Salafi

  Рет қаралды 11,536

Hussain Salafi

Hussain Salafi

Күн бұрын

മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ Part-2 | നാലാം വയസ്സിൽ ഒരു അൽഭുത ശസ്ത്രക്രിയ!! | പ്രവാചകന്മാരിലുള്ള വിശ്വാസം
വിശ്വാസികൾ സ്വജീവനേക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബി യെ ശരിയാം വിധം അറിഞ്ഞവരെത്ര? അറിയാത്തവരെത്ര?
ആരായിരുന്നു ആ മഹാ മനുഷ്യൻ? പ്രത്യേകതകൾ ? മാഹാത്മ്യങ്ങൾ? മാതൃകകൾ ? വിമർശകരുടെ ദുരാരോപണങ്ങൾ ? പരിധിവിട്ട പ്രശംസകൾ !!
നമുക്ക് പഠിക്കാം... ആ മഹാ ചരിത്രം... ജനനം മുതൽ വഫാത്ത് വരെ...
എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ കേൾക്കുക...
▪️മുൻപുള്ള ക്ലാസ്സുകൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
• Muhammad Nabiﷺ Mahaana...
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
ഇസ്ലാം (Islam)
സലഫി (Salafi)
ഖുര്‍ആന്‍ (Quran)
സുന്നത്ത് (Sunnah)
ഇസ്ലാമിക പ്രഭാഷണം (Islamic lecture)
ഇസ്ലാമിക ജ്ഞാനം (Islamic knowledge)
ഇസ്ലാമിക ഉപദേശം (Islamic teachings)
ഇസ്ലാമിക പ്രവചനം (Islamic sermon)
മുസ്ലിം ജീവിതം (Muslim lifestyle)
മുസ്ലിം സമൂഹം (Muslim community)
മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
മുസ്ലിം മനോഹരങ്ങള്‍ (Muslim values)
ഇസ്ലാമിക ചരിത്രം (Islamic history)
ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 16
@ShylaNazar-p4v
@ShylaNazar-p4v 9 ай бұрын
Vaapichik vendi dua cheyyane
@nabeesakp4371
@nabeesakp4371 8 ай бұрын
Alhamdu lillahu 👍 ❤ 🥰 🎉 👌
@rajeenabindseethy66
@rajeenabindseethy66 9 ай бұрын
اللهم صل على محمد وعلى اله وصحبه وسلم❤
@hakimvk5040
@hakimvk5040 9 ай бұрын
Jazakkallahu khair
@kadheejamkadheejam2170
@kadheejamkadheejam2170 9 ай бұрын
Aameen
@muhammedrefath4347
@muhammedrefath4347 9 ай бұрын
Masha Allah
@shaheemem1173
@shaheemem1173 9 ай бұрын
അൽഹംദുലില്ലാഹ് 😭👌🤲👍
@shortsworks5176
@shortsworks5176 9 ай бұрын
Jazakallahu. Kairan കസീർ
@doulathraheema5005
@doulathraheema5005 9 ай бұрын
Aameen..
@mohammedalikp8253
@mohammedalikp8253 9 ай бұрын
🤲🤲
@subairsainudheen6928
@subairsainudheen6928 9 ай бұрын
Great ❤❤❤
@makkarmm165
@makkarmm165 8 ай бұрын
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തം ആണ്... കുടുംബവും ഗോത്രവും അല്ല കാര്യം, വിശ്വാസവും പ്രവർത്തിയും ആണ്.... ചില തങ്ങൾ കുടുംബക്കാർ മഹത്മ്യം പറഞ്ഞ് നടക്കുന്നത് പോലെ അല്ല
@No2Islam
@No2Islam 8 ай бұрын
സുഹൃത്തുക്കളേ ഞാൻ നിങ്ങളുടെ ഭാഷയിൽ ഒരു "സത്യനിഷേധി" ആണ്. പക്ഷേ വിഡ്ഢിത്തങ്ങൾ കേൾക്കുമ്പോൾ എന്തെങ്കിലും പോസ്റ്റണം എന്നു തോന്നിയാൽ കുറ്റം അല്ലാഹുവിനാണേ. അങ്ങേര് നിങ്ങൾക്കായി ഇതു പോസ്റ്റണം എന്നു എന്നെ തോന്നിപ്പിച്ചു, ഞാൻ അതു ചെയ്യുന്നു. അല്ലാഹു പക്ഷികളെ വിട്ടു ശിക്ഷിച്ചു എന്ന "കഥ" ഇഷ്ടംപോലെ കേട്ടിട്ടുണ്ട്, പക്ഷേ അല്ലാഹുവിന്റെ പക്ഷികൾ എവിടെപ്പോയി എന്നു പറഞ്ഞു ആർത്ത്‌ അട്ടഹസിച്ചു കൊണ്ട് കഅബ പൊളിച്ച അൽ ഖിർമിദി യുടെ അടുത്തേക്ക് അള്ളാഹു എന്തുകൊണ്ട് പക്ഷികളെ അയച്ചില്ല? അങ്ങേർ അടിച്ചുകൊണ്ടുപോയ ഹജ്‌റുൽ അസ്വദിന്റെ കഷണങ്ങൾ പണം കൊടുത്തു തിരിച്ചുകൊണ്ടുവന്ന് ഇപ്പോളുള്ള സ്ഥലത്തു പ്രതിഷ്ഠിച്ചു. കഥയിൽ ചോദ്യമില്ല, പക്ഷേ ചരിത്രമാകുമ്പോൾ ചോദ്യമുണ്ട്. ഗൂഗിളിൽ "Sack of Mecca (930)" എന്നു സേർച്ചിയാൽ വിവരങ്ങൾ ലഭിക്കും. അപ്പോൾ പൈശാചികത്വം ഹൃദയത്തിലാണ്, വിശ്വാസവും അല്ലേ മുയ്‌മിനീങ്ങളെ? അതായത് ഒരു മുസ്ലിമിന്റെ ഹൃദയം ഒരു ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ വച്ചുപിടിപ്പിച്ചാൽ വിശ്വാസവും ആ രീതിയിൽ മാറും.. ഇതാണോ നിങ്ങളുടെ വിശ്വാസം? മുഹമ്മദിന് ഇത്തരം 2 ഹൃദയ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടത്രേ. രണ്ടാമത്തെ ശസ്ത്രക്രിയ വഴിയാണ് താലത്തിൽ കൊണ്ടുവന്ന അറിവും വിശ്വാസവും മുഹമ്മദിന്റെ ഹൃദയത്തിലേക്കു ചേർത്തത്.. അറിവും വിശ്വാസവും ഒക്കെ താലത്തിൽ വച്ചു കൊണ്ടു നടക്കാമെന്ന ആ അറിവു തന്നെ എന്നെ ചിലപ്പോൾ സത്യവിശ്വാസിയാക്കിയേക്കും. മറ്റൊരറിവാണ് മുഹമ്മദിന് ഇശ്രാഹ് പ്രയാണത്തിനു മുമ്പ് അറിവില്ലായിരുന്നു എന്നത്. കഷ്ടം
@Humanist-Mansoor
@Humanist-Mansoor 9 ай бұрын
അള്ളാഹു എന്തിനാണ് മുഹമ്മദിന്റെ ഹൃദയത്തെ പുറത്തെടുത്ത് ക്ലീൻ ചെയ്തത്, ആദ്യമേ ക്ലീനായിട്ട് സൃഷ്ച്ചാൽ മതിയായിരുന്നില്ലേ. ഭയങ്കര കോമഡി. സിനമാ നടി നവ്യ നായ്യർ ഇതുപോലെ ഒരു സംഭവം പറഞ്ഞിട്ടുണ്ട്, മിക്കവാറും അത് ഇസ്ലാമിക ഹിസ്റ്ററിയിൽ നിന്നും പറഞ്ഞതായിരിക്കും. 😂😂😂😂
@aashnakassim7767
@aashnakassim7767 9 ай бұрын
nee enthina e speech kelkunne navyayude katha ketal pore
@makkarmm165
@makkarmm165 9 ай бұрын
അല്ലാഹു സംഭവിക്കു എന്ന് പറഞ്ഞാൽ മതി...... മുഹമ്മദിന്റെ ഹൃദയം ശുദ്ധമാവട്ടെ എന്ന് മാത്രം അള്ളാഹു പറഞ്ഞാൽ ശുദ്ധമായി.... അല്ലാതെ മനുഷ്യർ കാണിക്കുന്നത് പോലെ സർജറി നടത്തേണ്ട കാര്യം ഇല്ല.....കഥയല്ലേ പുള്ളേ...... വിശ്വസിക്കാൻ കൊള്ളില്ലാത്ത കഥകളും ഇതിൽ കൂട്ടി ചേർത്ത് വച്ചിട്ടുണ്ട്.... ചിന്തിച്ചാൽ വിശ്വസിക്കില്ല... വെറുതെ അന്ധ മായി വിശ്വസിച്ചാൽ അങ്ങനെ പോകാം ( ഞാൻ മുസ്‌ലിം കുടുംബത്തിൽ ജനിച്ചത് ആണ്, ഇത് വിശ്വസിക്കണോ അതോ കുപ്പ തൊട്ടിയിൽ ഇടണോ എന്ന് ആലോചിക്കുന്നു, എന്ത് ചെയ്യാം ദൈവിക മതം എന്ന് പറയുന്ന ഒരു സാധനം വിമർശനത്തിന് അപ്പുറം ആയിരിക്കണം )
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
ഹുസൈൻ സലഫിയുടെ ജിദ്ദ പ്രഭാഷണം | Hussain Salafi Sharjah
44:04
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 6 М.