സുഹൃത്തുക്കളേ ഞാൻ നിങ്ങളുടെ ഭാഷയിൽ ഒരു "സത്യനിഷേധി" ആണ്. പക്ഷേ വിഡ്ഢിത്തങ്ങൾ കേൾക്കുമ്പോൾ എന്തെങ്കിലും പോസ്റ്റണം എന്നു തോന്നിയാൽ കുറ്റം അല്ലാഹുവിനാണേ. അങ്ങേര് നിങ്ങൾക്കായി ഇതു പോസ്റ്റണം എന്നു എന്നെ തോന്നിപ്പിച്ചു, ഞാൻ അതു ചെയ്യുന്നു. അല്ലാഹു പക്ഷികളെ വിട്ടു ശിക്ഷിച്ചു എന്ന "കഥ" ഇഷ്ടംപോലെ കേട്ടിട്ടുണ്ട്, പക്ഷേ അല്ലാഹുവിന്റെ പക്ഷികൾ എവിടെപ്പോയി എന്നു പറഞ്ഞു ആർത്ത് അട്ടഹസിച്ചു കൊണ്ട് കഅബ പൊളിച്ച അൽ ഖിർമിദി യുടെ അടുത്തേക്ക് അള്ളാഹു എന്തുകൊണ്ട് പക്ഷികളെ അയച്ചില്ല? അങ്ങേർ അടിച്ചുകൊണ്ടുപോയ ഹജ്‌റുൽ അസ്വദിന്റെ കഷണങ്ങൾ പണം കൊടുത്തു തിരിച്ചുകൊണ്ടുവന്ന് ഇപ്പോളുള്ള സ്ഥലത്തു പ്രതിഷ്ഠിച്ചു. കഥയിൽ ചോദ്യമില്ല, പക്ഷേ ചരിത്രമാകുമ്പോൾ ചോദ്യമുണ്ട്. ഗൂഗിളിൽ "Sack of Mecca (930)" എന്നു സേർച്ചിയാൽ വിവരങ്ങൾ ലഭിക്കും. അപ്പോൾ പൈശാചികത്വം ഹൃദയത്തിലാണ്, വിശ്വാസവും അല്ലേ മുയ്‌മിനീങ്ങളെ? അതായത് ഒരു മുസ്ലിമിന്റെ ഹൃദയം ഒരു ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ വച്ചുപിടിപ്പിച്ചാൽ വിശ്വാസവും ആ രീതിയിൽ മാറും.. ഇതാണോ നിങ്ങളുടെ വിശ്വാസം? മുഹമ്മദിന് ഇത്തരം 2 ഹൃദയ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടത്രേ. രണ്ടാമത്തെ ശസ്ത്രക്രിയ വഴിയാണ് താലത്തിൽ കൊണ്ടുവന്ന അറിവും വിശ്വാസവും മുഹമ്മദിന്റെ ഹൃദയത്തിലേക്കു ചേർത്തത്.. അറിവും വിശ്വാസവും ഒക്കെ താലത്തിൽ വച്ചു കൊണ്ടു നടക്കാമെന്ന ആ അറിവു തന്നെ എന്നെ ചിലപ്പോൾ സത്യവിശ്വാസിയാക്കിയേക്കും. മറ്റൊരറിവാണ് മുഹമ്മദിന് ഇശ്രാഹ് പ്രയാണത്തിനു മുമ്പ് അറിവില്ലായിരുന്നു എന്നത്. കഷ്ടം
@makkarmm165 Жыл бұрын
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തം ആണ്... കുടുംബവും ഗോത്രവും അല്ല കാര്യം, വിശ്വാസവും പ്രവർത്തിയും ആണ്.... ചില തങ്ങൾ കുടുംബക്കാർ മഹത്മ്യം പറഞ്ഞ് നടക്കുന്നത് പോലെ അല്ല
@Humanist-Mansoor Жыл бұрын
അള്ളാഹു എന്തിനാണ് മുഹമ്മദിന്റെ ഹൃദയത്തെ പുറത്തെടുത്ത് ക്ലീൻ ചെയ്തത്, ആദ്യമേ ക്ലീനായിട്ട് സൃഷ്ച്ചാൽ മതിയായിരുന്നില്ലേ. ഭയങ്കര കോമഡി. സിനമാ നടി നവ്യ നായ്യർ ഇതുപോലെ ഒരു സംഭവം പറഞ്ഞിട്ടുണ്ട്, മിക്കവാറും അത് ഇസ്ലാമിക ഹിസ്റ്ററിയിൽ നിന്നും പറഞ്ഞതായിരിക്കും. 😂😂😂😂
@aashnakassim7767 Жыл бұрын
nee enthina e speech kelkunne navyayude katha ketal pore
@makkarmm165 Жыл бұрын
അല്ലാഹു സംഭവിക്കു എന്ന് പറഞ്ഞാൽ മതി...... മുഹമ്മദിന്റെ ഹൃദയം ശുദ്ധമാവട്ടെ എന്ന് മാത്രം അള്ളാഹു പറഞ്ഞാൽ ശുദ്ധമായി.... അല്ലാതെ മനുഷ്യർ കാണിക്കുന്നത് പോലെ സർജറി നടത്തേണ്ട കാര്യം ഇല്ല.....കഥയല്ലേ പുള്ളേ...... വിശ്വസിക്കാൻ കൊള്ളില്ലാത്ത കഥകളും ഇതിൽ കൂട്ടി ചേർത്ത് വച്ചിട്ടുണ്ട്.... ചിന്തിച്ചാൽ വിശ്വസിക്കില്ല... വെറുതെ അന്ധ മായി വിശ്വസിച്ചാൽ അങ്ങനെ പോകാം ( ഞാൻ മുസ്‌ലിം കുടുംബത്തിൽ ജനിച്ചത് ആണ്, ഇത് വിശ്വസിക്കണോ അതോ കുപ്പ തൊട്ടിയിൽ ഇടണോ എന്ന് ആലോചിക്കുന്നു, എന്ത് ചെയ്യാം ദൈവിക മതം എന്ന് പറയുന്ന ഒരു സാധനം വിമർശനത്തിന് അപ്പുറം ആയിരിക്കണം )