മുഹമ്മദ്‌ നബി(സ്വ)ക്ക് സിഹ്ർ ബാധിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നത് ഹദീസ് നിഷേധമാകുമോ? Azeez Madani

  Рет қаралды 3,465

Recast media

Recast media

Күн бұрын

Пікірлер: 15
@MrKhalidn
@MrKhalidn Ай бұрын
ഇപ്പോഴും ബോധം വെക്കാത്ത ജന്മങ്ങൾ
@haristp979
@haristp979 Ай бұрын
kzbin.info/www/bejne/mmm6l42bhrWsec0si=F9EC-YoAJuiYFBxw സമയം ഉണ്ടെങ്കിൽ
@050144745
@050144745 Ай бұрын
സിഹ്ർ ഫലിക്കും എന്ന് വിശ്വസിക്കുന്ന സി ഡി ടവർ, വിസ്ഡം ടീമുകൾ പുതിയ സമസ്തക്കാർ.
@subisubi4078
@subisubi4078 Ай бұрын
അൻവറിനെ ഇതുപോലെ സ്നേഹിക്കുന്ന ഒരുപാട് പാർട്ടിക്കാർ ഉണ്ട് അവർ വിഷമത്തിലാവും പാർട്ടി ഇത് മാന്ഡിലാക്കിയെങ്കിൽ അത് പാർട്ടിക്ക് നന്നായിരുന്നു
@ibrahimkutty3944
@ibrahimkutty3944 Ай бұрын
ഇമാം കാര്യത്തിൽ ആറ മതായി പറയുന്നതാണ് നന്മയും തിൻമയും അല്ലാഹുവിൽ നിന്നാണ് എന്ന കാര്യം .ആ കാര്യം വിശ്വാസിച്ചാൽ മാത്രമെ വിശ്വാസിയാകുകയുള്ളു ,അങ്ങനെ വന്നാൽ സിഹ്റിൽ വിശ്വാസിച്ചാൽ ഇസ്ലാമിൽ നിന്നും തീർച്ചയായും പുറത്താവും ,
@ijz1299
@ijz1299 Ай бұрын
അള്ളാഹു നിശ്ചയിച്ച വ്യവസ്ഥയാണ്....പനി പകർത്താൻ കൊതുകിനെ നിശ്ചയിച്ച പോലെ പനി പകരുന്നതിൽ കൊതുകിനു പങ്കുണ്ട് എന്ന് വിശ്വസിച്ചാൽ ഇസ്ലാമിൽ നിന്നും പുറത്ത്പോയോ?
@nishadbabu5249
@nishadbabu5249 Ай бұрын
ഫാത്വിമ (റ) യെ ഉമർ (റ) ചവുട്ടിക്കൊലപ്പെടുത്തിയതാണെന്ന് ഹദീസിൽ കാണുന്നത് സത്യമാണോ?
@ayyoobthrasseri9623
@ayyoobthrasseri9623 Ай бұрын
ഈ ഹദീസ് വെച്ച് ഒരുപാട് ഉസ്താദുമാരും മന്ത്രവാദികളും ഔലിയാക്കളും ഇസ്ലാമിൻറെ പേരിൽ ജീവിച്ചു പോകുന്നുണ്ട് അങ്ങനത്തെ ആരോ ഒരാൾ തന്നെയാണ് റസൂലിൻറെ പേരിൽ ഈ പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ചു വിട്ടത് ഈ ഹദീസ് കൊണ്ട് ഇസ്ലാമിന് മാനക്കേട് അല്ലാതെ യാതൊന്നും ഉണ്ടാക്കിയിട്ടില്ല റസൂലിനെ കൊണ്ട് അനാവശ്യം പറഞ്ഞ ഉണ്ടാക്കാൻ വരെ ഈ ഹദീസ് കാരണമായി
@Abbas-en1zm
@Abbas-en1zm Ай бұрын
സിഹ്റ്ചെയ്യൽ സബ്ഉൽമൂബിക്കാത്ത് ആണെല്ലോ! ഉമർസുല്ലമി സിഹ്റിൻറെ പ്രാർത്ഥന പഠിപ്പിക്കുന്ന ബുക്ക് എഴുതീട്ടുണ്ടല്ലോ.
@jaseelcp4417
@jaseelcp4417 Ай бұрын
Sree man edamarag😂
@V.T.MSainudheen
@V.T.MSainudheen Ай бұрын
എന്ത് പോയത്തമാണ് പറയുന്നത്, പ്രവാചകൻ മാറി നിൽക്കട്ടെ വേറേ ആർക്കെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നു. ഈ ഹദീസ് അടക്കം എല്ലാം അംഗീകരിച്ച് ഒപ്പ് വെച്ചത് കൂടാതെ ആലപ്പുഴയിലെ മുഖാമുഖത്തിൽ കരിബ്ബിലാക്കൽ ഇതൊക്കെ അംഗീകരിച്ചു ഇപ്പോൾ മറുകണ്ടം ചാടിയത്
@haroonm924
@haroonm924 Ай бұрын
Shiher.badichu.parayunnavar.quran.niseedikalakum.
@Shanushan-oq8iq
@Shanushan-oq8iq Ай бұрын
കാരണം? 🙄
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
​@@Shanushan-oq8iqനിങ്ങൾക്ക് അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ..Reference sura waqia 56: Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ.. എല്ലാം ഉടായിപ്പ് ആണ് ഭായ് അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 82 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 40 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 4,4 МЛН
കേട്ട് മനസ്സിലാക്ക് #ialamic #rc
17:21
نور على نور ﷺ💝
Рет қаралды 17 М.
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 82 МЛН