എൻ്റെ സമുദായത്തിലെ രണ്ട് വിഭാഗക്കാർ അവർ നന്നായാൽ ജനങ്ങൾ നന്നായിത്തീരുന്നതാണ് അവർ ദുഷിച്ചാൽ ജനങ്ങളും ദുഷിക്കുന്നതാണ്. അവർ നേതാക്കൻമാരും മത പണ്ടിതരുമാണ്.
@nisarbhai57932 ай бұрын
പണ്ട് ഞാനും ഈ മൊയ്‌ലിയർമാര് പറയുന്നത് തൊണ്ട തൊടാതെ മുണുങ്ങി യിരുന്നു.. പിന്നെ അല്ലാഹ് ന്റെ തൗഫീഖ് കൊണ്ട് ഖുർആൻ വായിക്കാൻ അവസരം കിട്ടി.. ഇപ്പോൾ ഈ സമസ്ത മതംത്തിൽനിന്ന് രക്ഷപെട്ട സന്തോഷം ഞാൻ ഇവിടെ പങ്കു വെക്കുന്നു...
@നന്മ-ശ8ഝ2 ай бұрын
ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്
@shereefsherin23142 ай бұрын
ഈ ആധുനിക കാലത്ത് കുറച്ചുകൂടി യുക്തി ഭദ്രമായി ബോധ്യപ്പെടുത്തണ്ടതുണ്ട് അതിനു അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@നന്മ-ശ8ഝ2 ай бұрын
ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്
@mohammedkutty58022 ай бұрын
غدا يتبن السادات منا فينظر من يكون له العطاء
@wonder_videos2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@wonder_videos2 ай бұрын
❤❤❤❤❤❤❤
@wonder_videos2 ай бұрын
🎉🎉🎉🎉🎉
@wonder_videos2 ай бұрын
❤❤❤❤🎉❤❤❤❤
@abdulvahidkayamkulam73982 ай бұрын
മുസ്‌ലിയാക്കന്മാരെ,,,, നിങ്ങൾ തബ്ലീഗിനെതിരെ പറയുന്നത് മുഴുവൻ പരദൂഷണം ആണ്,,,, നാളെ റബ്ബിന്റെ മുന്നിൽ ശരിക്ക് മറുപടി പറയേണ്ടി വരും
@നന്മ-ശ8ഝ2 ай бұрын
ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്
@shihabshihabmelmuri96152 ай бұрын
ഉസ്താദിന്റെ തിന്മക്കെതിരെ ഉള്ള പോരാട്ടം കാണാതെ ഇരിക്കരുത് പിന്നെ തബ്ലീഗിൻറെ എന്ത് വിശ്വാസമാണ് പിഴവ് പറ്റിയത് എന്ന് പറയാമോ
@നന്മ-ശ8ഝ2 ай бұрын
ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്
@നന്മ-ശ8ഝ2 ай бұрын
വഹാബിസം
@441650272 ай бұрын
എന്താണ് തുറന്നു കാട്ടിയത് 😊
@HaneefKe-p4w2 ай бұрын
നീ രക്ഷ പെട്ടത് ഇബ്‌ലീസിന്റെ കൂട്ടത്തിലേക്കാണ്

@mohammedkunju18062 ай бұрын
തബ്ലീഗ്, അവർ, അവരുടെ വഴിക്കു പോകുന്നു.Allahu വിനെയും അവന്റെ റസൂലിനെയും അനുസരിച്ചു മുന്നോട്ട് പോകുന്നവർ.
@rafeeqsilverleaf7682 ай бұрын
എല്ലാവരും അവരുടെ വഴിക്ക് തന്നെയാണ് പോകുന്നത്..അല്ലാഹുവിനേയും അവൻ്റെ റസൂലിനേയും അനുസരിച്ചാണ് തബ്ലീഗുകാർ മുന്നോട്ട് പോകുന്നത് എന്ന് നിന്നോട് ആരാ പറഞ്ഞത്..??
@MaariyaKozhikkal2 ай бұрын
എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി, സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക, അടുത്ത തലമുറ ശിയാ, വഹാബി, ജാഹിൽ ആയിരിക്കും, അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?* അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137 നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത് *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു Al-Ma'idah 5:54 يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു An-Nisa' 4:59 സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല. *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ . അല്ലാഹു പറയുന്നു. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്
@Abdulsalam-p7d3u2 ай бұрын
അതിനുള്ള പ്രമേയങ്ങളൊക്കെ ഒന്ന് വായിച്ചു നോക്കൂ റസൂലിനെയാണ് അനുസരിക്കുന്നത് തബ്ലീഗിന്റെ പ്രമേയങ്ങൾ വായിച്ചു നോക്കിയാൽ അറിയാം അവരുടെ ലക്ഷ്യമെന്ത് എന്ന് അല്ലാതെ ആടിന്റെ താടിയും മറ്റും കണ്ടിട്ടും പാസ്റ്റർമാരുടെ മീശയും നോക്കിയ ആൾക്കാരാണ് അവരാണ് വലിയ ആൾക്കാരൊന്നും വിചാരിക്കണ്ട
@mustafamulleria47162 ай бұрын
@@rafeeqsilverleaf768adhil poyal manassilaavum
@naseerali25502 ай бұрын
@@mustafamulleria4716അപ്പൊ നിങ്ങൾക് നല്ല വിവരം ഉണ്ട് എന്നല്ലേ ആ പറഞ്ഞതിന്റെ അർത്ഥം. പിന്നെ അവരുടെ കൂടെ എന്തിനാ പോകുന്നത്
@ullattilaboobacker59412 ай бұрын
ഇദ്ധേഹം എന്താണ് പറഞ്ഞത്: വല്ലതും മനസിലായോ?
@നന്മ-ശ8ഝ2 ай бұрын
ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്
@basheernf37692 ай бұрын
😊😅😅
@ബല്ലാഹിബ്നുമലക്കാൻഅൽഹിളർ78772 ай бұрын
SKSSF
@basheernf37692 ай бұрын
😅😅😅😅😅
@ashraftn60122 ай бұрын
ഇദ്ദേഹതിന്നു എന്തോ പ്രശ്നം ഉണ്ട് മരിച്ചാൽ കബർ പൂജ നടക്കൂലെന്നു പേടിച്ചിട് കളവ് pracharipikunnatha😄😄
@mvlatheef28822 ай бұрын
എന്തു തേങ്ങയാ നീ പറയണേ
@നന്മ-ശ8ഝ2 ай бұрын
ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്
@HaneefKe-p4w2 ай бұрын
പ്രശനം നിനക്കാണ് ഭ്രാന്തൻ മാർക്ക് മറ്റുള്ളവർമറ്റുള്ളവർക്കേവട്ട്ടാണെന്ന് തോന്നും

@abbaskoya21912 ай бұрын
വഹാബിസം മാണ് അവരെന്ന് അവർതന്നെ പരസ്യമായി പറഞ്ഞതാണ് ❤️ അല്ലങ്കിൽ പറയട്ടെ മഹാന്മാരെ ആദരിച്ചു മഹാന്മാരുടെ mazaarukal സിയാറത്ത് ചെയ്യാൻ സ്റ്റേജ് കെട്ടി പറയട്ടെ