അയ്യൂബിക്കാ എന്ത് മനോഹരം 💚😍🌹🤲 ഇങ്ങള് പറഞ്ഞ കലന്തരീയം കൊണ്ട് നടന്നവർ ഇഷ്ഖിന്റെ എല്ലാ രാഗവും കൊണ്ട് വന്നത് എന്നാൽ മാപ്പിളമാരെ രാഗം സിന്ധു ഭൈരവി എന്നതിൽ ഇവർ ഒതുക്കി ഇതെ പറ്റി ഈ എളിയവൻ എഴുതി ഇരുന്നു 💚😍🌹🤲
@harismhamsa52873 жыл бұрын
Well said ❤️👍
@ThavakkalMusthafaKadalundi3 жыл бұрын
വിശദീകരണം വളരേ മനോഹരമായി. നിങ്ങൾ പറഞ്ഞ പോലെ മുഹിയിദ്ധീൻ മാലഎഴുതിയ ഖാളിമുഹമ്മദ് എന്ന മഹനവർകളുടെ ശേഷം. മഹാകവി മോയീൻകുട്ടി വൈദ്യർക്കുള്ള കാലയളവിൽ അതിൻ്റെ ഇടയിലുള്ള ഒരു കവികളെ കുറിച്ചും ഇത് വരേക്കും മാപ്പിള പാട്ട് നിരീക്ഷകരോ അതിൻ്റെ തലപ്പത്തുള്ള ഗവേഷകരോ ഇത് വരേക്കും ഒരു അഭിപ്രായവും പറഞ്ഞതായി കേൾക്കാൻ സാധിച്ചിട്ടില്ലാ. സ്വലാഹുദ്ദീൻ മാഷ് ഈ വീഡിയോയിൽ പരമാർശിച്ച ഒരുപാട് സൂഫി രചിയിതാക്കൾ കടായിക്കൽ നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടിഹാജി. ഹാജി SK. അബ്ദുറസാഖ് മസ്താൻ. ആലി പുലവര്. ഉസ്താദ് കെ.വി അബൂബക്കർ മാസ്റ്റർ പൊന്നാനി. ചിന്നൻ അവറാൻ. മസ്ത് ബാവ. അങ്ങിനെ ഒത്തിരി സൂഫി പ്രഗൽഭരായ കവികളായവരെ പോലും. ഇന്നത്തെ ഗവേഷണ അന്യേഷകർക്കും നിരീക്ഷകർക്കും അവരെകുറിച്ച് ഒരു വാക്ക്പോലും പറയാനോ അവരെ കുറിച്ച് ഒരന്യേഷണം നടത്താനോ ഇന്ന് രംഗത്തുള്ള പാട്ട് നിരീക്ഷണ വീക്ഷകർക്ക് കഴിയാത്തതും ഒരു കുറവ് തന്നെയാണ്.. ഇന്ന് പഠനം നടത്തുന്നവർ പോലും നിങ്ങൾ പറഞ്ഞപോലെ എളുപ്പമാർഗ്ഗം മാത്രമാണ് സ്വീകരിക്കുന്നത്. പഴമകൾ കണ്ടെത്താനും അത് പുതുതലമുറക്ക് എത്തിക്കാനും ഇന്ന് മാപ്പിള്ള പാട്ടിൻ്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് പോലും ഉത്സാഹമില്ലാ. ഏതായാലും സ്വലാഹുദ്ദീൻ അയ്യൂബി മാഷിൻ്റെ ഈ വിഡിയോ ഒരുനല്ല ആശയമാണ്. വരും സമൂഹത്തിന് ഗുണം ചെയ്യുന്ന ഇത്തരം വിശദീകരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ..
@SidheequeBavakc3 жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണത്തിലപ്പുറം ഇതിൽ ഉൾകൊള്ളുന്ന സത്ത വളരെ അധികം പഠനം നടത്തേണ്ടതാണ് പുതിയ തലമുറ ഈ വഴിയെയും ഒരു എത്തി നോട്ടം നടത്തിയില്ലേൽ പരാജയം എന്നെ പറയാനുള്ളൂ നല്ല ഒരു ചിന്തക്ക് ആണ് സലാഹുദ്ദീൻ അയ്യൂബി സാർ തിരി കൊളുത്തിയത് ഇത് ആളി പടരട്ടെ എന്നു പ്രത്യാശിക്കാം
@JourneywithAnwar3 жыл бұрын
വളരെ വെക്തമായ വിശകലനം ...❤️❤️❤️❤️❤️
@sumayyaumm71553 жыл бұрын
ഇതു ഓർക്കാനുള്ളത് അല്ല.. ഒരു സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകൾ മനസ്സിൽ പതിച്ചു വെക്കേണ്ടത് ആണ്.. നല്ല അവതരണം..
@muhammedmanu15313 жыл бұрын
💐💐💐👍👍👍👍👍
@rasheedkolathurrasheedkola75183 жыл бұрын
👍👍👍
@muhammedrabeehmm72343 жыл бұрын
😍
@Kabeer96563 жыл бұрын
ശെരിയായ വിശകലനം
@binkarikkad2703 жыл бұрын
Mash 🥰
@pookkupmpookkupmpookku3993 жыл бұрын
ശരിയായ വിശകലനം❤️❤️❤️
@ptareacode3 жыл бұрын
താങ്കളുടെ മഹത്തായ ഗവേഷണ യാത്രക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു.. അറിഞ്ഞതിനെക്കാൾ എത്രയോ മഹത്തായ വിജ്ഞാന കടലുകളാണ് മൂടിപ്പുതച്ചു ഉറങ്ങുന്നത്
@aslamsaleena92173 жыл бұрын
Super.
@tharakanthodi34523 жыл бұрын
♥♥👍
@sakkeerhussain97073 жыл бұрын
അഗാധവും വിസ്തൃതവുമായിതീരേണ്ട നമ്മുടെ അന്വേഷണങ്ങൾക്ക് പുതിയ ദിശാസൂചനകൾ നൽകുന്ന സാരവത്തായ പ്രഭാഷണം. ഇതിന് തുടർച്ചകൾക്ക് ഉണ്ടാവട്ടെ. ആശംസകൾ.
@harisktm14893 жыл бұрын
💫 ആർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള നല്ല വിശദീകരണം, ഇതിൽ ലൈല എന്ന സഹോദരി പറഞ്ഞ പോലെ മാപ്പിളപ്പാട്ടിലെ ചളികൾ ആണല്ലോ എല്ലാവർക്കും താല്പര്യം.... അത് കേൾക്കുമ്പോൾ ഉള്ളിലെ ചളി കൂടുകയേ ഉള്ളൂ ചളി പോയി ഹൃദയം പ്രകാശിക്കണമെങ്കിൽ സൂഫി കവിതകൾ കവാലികൾ എന്താണ് എന്ന് അറിയണം എന്നിട്ട് അത് ആസ്വദിക്കണം അപ്പോഴേ ഉള്ളിലുള്ള ചളി നീങ്ങി ഖൽബ് പ്രകാശിക്കാൻ തുടങ്ങൂ അപ്പോൾ താൻ ഈ ഭൂമിയിൽ പിറന്നു വീണതിന്റ ഉദ്ദേശം എന്താണ് എന്ന് മനസ്സിലാവും...... എല്ലാവരും പറയുന്നു മാപ്പിളക്കവി മൊയ്‌ൻകുട്ടി വൈദ്യർ എന്ന് അത് ആരാണ് എന്ന് എനിക്കറിയില്ല but കൊണ്ടോട്ടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഇഷ്തിയാക്ക് ശാഹ് തങ്ങളുടെ ശിഷ്യനായ സൂഫി കവി മോയിൻകുട്ടി വൈദ്യരെ ആണ് ഞങ്ങൾ സൂഫി വിദ്യാർത്ഥികൾക്ക് അറിയുകയുള്ളൂ........ അയ്യൂബി മാഷിന് എഴുത്തിലൂടെ അല്ലാത്ത സ്നേഹം അറിയിക്കുന്നു♥️♥️♥️
@salahudheenayyoobi36743 жыл бұрын
നന്ദി കൂട്ടിചേർത്തതിന് 🙏🌹🌹
@lailak15423 жыл бұрын
അല്ലെങ്കിലും മാപ്പിളപാട്ടിലെ ചളികൾ ഇഷ്ടപ്പെടുന്നവർക്ക് എന്നും ഇഷ്ടമില്ലാത്ത ഒന്നാണല്ലോ സൂഫി ഗാനങ്ങൾ? VM കുട്ടി മാഷ് ഉദാഹരണം