ശൈഖുനാക്ക് ആരോഗ്യത്തിനും ആഫിയത്തിനും നേരുന്ന നിങ്ങൾ അള്ളാഹുവിന്റെ കലാം ഒന്ന് അർത്ഥം അറിഞ്ഞു പഠിച്ചാൽ കാന്തപ്പൻ കൊണ്ട് വന്ന കാന്ത മതം ഇസ്ലാം മതവുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഖുർആൻ മനസ്സിലാക്കി തരും
@shtla79702 ай бұрын
അള്ളാഹു കാന്തനിൽ നിന്നും ഖുർആൻ ഫോളോ ചെയ്യുന്ന സത്യ വിശ്വാസികളെ കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲
എമുവിനെ കൊല്ലാൻ പറയുന്ന മമ്മുവിനെ പരിഹസിക്കാൻ എമുവിന് പൂർണ അവകാശമുണ്ട് !! മതം വിട്ടവനെ കൊല്ലാൻ മറ്റൊരു മതവും പഠിപ്പിക്കുന്നില്ല. എന്നാലും കോടിക്കണക്കിനു മനുഷ്യർ ആദരിക്കുന്ന വ്യക്തിയെ പരിഹസിക്കാമോ? അതുകൊണ്ടു തന്നെ കൂടുതൽ പരിഹസിക്കണം. ഹിറ്റ്ലറെ പരിഹസിക്കുന്നതിൽ ഇന്ന് പ്രസക്തി ഇല്ല, കാരണം അയ്യാളെ കോടിക്കണക്കിനു ആൾക്കാർ ആദരിക്കുന്നില്ല. പക്ഷെ മമ്മു ഒരു മത നേതാവല്ലേ? മതം എന്നതിലുപരി, ഒരു ദുഷിച്ച രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ഇച്ചലാം. ഒരു രാഷ്ട്രീയ നേതാവിനെ പരിഹസിക്കാൻ പൗരന് constitutional right ഉണ്ട്. എന്നാൽ ഇത് കലാപം ഉണ്ടാകില്ലേ? ഇല്ല. സമൂഹത്തെ desensitize ചെയ്യുക വഴി കലാപങ്ങൾ കുറയും. ജോസഫ് മാഷും സാമുവേൽ പാറ്റിയും ആവർത്തിക്കപെടില്ല.
@TruthExplorerOfWorld2 ай бұрын
@rmk5717 ഈ എഴുതുലൂടെ നിങ്ങളിൽ സ്വയം സന്തോഷവാനാവുക. നിങ്ങൾക്ക് സമാധാനം ഉണ്ടാവട്ടെ ❤️😍
@UnneenKutty-p2k2 ай бұрын
ആമീൻ❤❤
@yaseenak9812 ай бұрын
AP ഉസ്താദ് മാഷാ അല്ലാഹ് ആ ഖമറിന്റെ നാമം കേൾക്കുമ്പോൾ രോമം എഴുന്നേറ്റ് നിൽക്കുന്നു 🌹🌹🌹
ഇരിക്കലും,നടക്കലും നിങ്ങൾ ചെയ്യ്, അപ്പോഴേക്കും നമ്മൾ ഓടിയെത്തിയിട്ടുണ്ടാകും.
@shtla79702 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ.. ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ ശക്തമായ കല്പന മറച്ചു വെച്ചു കൊണ്ട് ( ജാറ വ്യവസായം പ്രത്സാഹിപ്പിക്കാൻ വേണ്ടി ) അള്ളാഹുവിന്റെ കലാമിനെ ദുർവ്യാക്ക്യാനം ചെയ്ത് ഖബറിൽ ഉള്ളവരോട് തേടാൻ ഖുർആനിൽ നിന്ന് ആയത്ത് ഉണ്ടാക്കിയ കാന്തനെ തൊട്ട് സത്യ വിശ്വാസികളെ നീ കാക്കണേ റബ്ബേ 🤲
@kksthangalgood76772 ай бұрын
Ap Mashaallah
@haseebpukayoor17532 ай бұрын
Ap.🌹🌹.സൂപ്പർ
@dcp99242 ай бұрын
Ap usthad❤️❤️
@MohamedashrafAshrafparakote2 ай бұрын
Ap usthad nte roohane ❤❤❤❤❤❤❤❤❤
@rmk57172 ай бұрын
ഇസ്തിഗാസയെക്കാൾ വലിയ അന്ധവിശ്വാസം ഏത്? തൗഹീദ് ! ചിന്തിക്കുന്നവക്ക് ദൃഷ്ടാന്തമുണ്ട് !!
@MohamedashrafAshrafparakote2 ай бұрын
Adhu wahabikalk karanam avark annam thinnunna budhi alla
@shtla79702 ай бұрын
Ap ക്ക് പിന്നാലെ പോകുന്നവർ വിശുദ്ധ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുക
@shtla79702 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുക.. അള്ളാഹുവിന്റെ 👆ഈ കല്പന മറച്ചു വെച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടാൻ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കിയ ഖബറുൽ ഉലമ അള്ളാഹുവിന്റെയും റസൂലിന്റെയും ശത്രു ആണ്...
@MohamedashrafAshrafparakote2 ай бұрын
Nna pinne waquf mudhal vare kattu thinnunna jaahilukale aduthek vara poyi chathude? Ninghale vikaram kondavum ipo 4 aalum 15 groopum aayit thammil thammil musrikum kaafiru maki pattikale pole adi koodi nadakunnad nadakunnad
@sainabakt31822 ай бұрын
امين امين امين يارب العالمين
@abdusamad55372 ай бұрын
AP👍👍👍
@JamshadCmkvk2 ай бұрын
ആമീൻ 🤲🤲🤲
@ssdikmhd1122 ай бұрын
അല്ലാഹു ഉസ്താദിന് ആഫിയത്ത് കൊടുക്കട്ടെ ആമീൻ
@AboobackerSidheeq-b9v2 ай бұрын
Ap ഉസ്താദ് എന്നും ആവേശം
@Yoosyoosuf8089Ай бұрын
ആമീൻ 🤲
@muneervattakandy77692 ай бұрын
അള്ളാഹ്
@AboolliseNalakathkooliyil2 ай бұрын
ആമീൻ. യാറബ്ബൽ.....
@abdulrahimankaje26962 ай бұрын
آمين آمين يارب العالمين
@MOIDEENKUTTY-ty5mg2 ай бұрын
ആമീൻ അൽഹംദുലില്ലാഹ്
@abduarts19272 ай бұрын
🎉❤
@shadulihaji495327 күн бұрын
AP ഉസ്താതിന് അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ (ആമീൻ)
ഖുർആനും സുന്നത്തും ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ കാന്തമതം വിട്ട് ഇസ്ലാം മതം സ്വീകരിക്കേണ്ടി വരും
@AbdulRazak-fu1oe2 ай бұрын
സമസ്തക്കാർ സുന്നത്തിലല്ല, വഴികേടിലാണ്❗ സുന്നത്തിന്റെ അടിത്തറ തൗഹീദാണ്❗ തൗഹീദിനെ നിഷേധിച്ച് അല്ലാഹുവിൽ പങ്ക് ചേർത്ത് ശിർകെന്ന മഹാ പാപം ചെയ്യുന്ന സമസ്തക്കാർക്ക് തൗഹീദിന്റ ഇസ്ലാമുമായോ, സുന്നത്തുമായോ യാതൊരു ബന്ധവുമില്ല❗ നിങ്ങൾ വെറും സമസ്തക്കാർ മാത്രം❗
@AbdulJabbar-ku4eu29 күн бұрын
ശിർക്കിലേക്ക് നയിക്കുന്ന പുരോഹിതൻമാരിൽ നിന്ന് ഈ സമുധായത്തെ രക്ഷിക്കണേ അല്ലാഹുവേ
ഒരു പണ്ഡിതൻ എന്ന് അവകാശപ്പെടണമെങ്കിൽ മിനിമം യോഗ്യത മനുഷ്യരെ മുഅ്മിനീങ്ങൾ ആക്കി തീർക്കുക എന്നുള്ളതാണ് മുഅ്മിനീങ്ങളുടെ അടയാളങ്ങൾ ഖുറാൻ ശരിക്കും അല്ലാഹു സുബ്ഹാനവുതാല വിശദീകരിക്കുന്നുണ്ട് അതിനുള്ള മാർഗം വിശദീകരിച്ച് തരാൻ കഴിയണം
@ansaransar9422 ай бұрын
من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥 എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്. ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤️
@AlikuttyK-x1lАй бұрын
Ap ❤️❤️❤️❤️❤️
@AboolliseNalakathkooliyil2 ай бұрын
ആമീൻ. യാറബ്ബൽ....
@PuthanpurakkalKareem2 ай бұрын
❤
@mbhameed67152 ай бұрын
ഏ ഹോജ അല്ലാഹുവിനെ മാത്രം വിളിക്കാന് പഠിപ്പിക്കാനാണ് റസൂലുള്ള വന്നത് ആ റസൂലുള്ളാഹി വിളിച്ചാൽ വിശ്വാസം പിഴച്ചു സഹാബത്ത് വിളിച്ചില്ല മുഹിയദ്ധീൻ ശൈഖ് വിളിച്ചില്ല ഇത്രയും പ്രായമായിട്ട് മുഹിയുദ്ധീൻ ശൈഖിനെ കുറിച്ച് ഒന്ന് പഠിക്കാമായിരുന്നില്ലേ തമിഴ് നാട്ടുകാന് സദക്കത്തുള്ള കാതിരി പറഞ്ഞത് കോഴിക്കോട് കാരൻ കാളി മുഹമ്മദ് കൊണ്ടുവന്നത് അല്ല ഇസ്ലാമിൻറെ പ്രമാണം നബി സല്ലല്ലാഹു അലൈഹിവസല്ലം വിട്ടു തന്നേച്ചു പോയ ഖുർആനും ഹദീസുമാണ്
@MoanedkuttyKannadan-cl4ig25 күн бұрын
സത്യം❤
@mohammedps875Ай бұрын
കുട്ടി ഹസൻഹസ്രത്ത് സമസ്തയുടെ ആത്മാർത്തത ഉല്ല നേതാവ്❤❤
വെറും 12 പേരല്ലേ കേരളത്തിലേക്ക് വന്നിട്ടുള്ളൂ ലക്ഷക്കണക്കിന് ആളുകൾക്ക് അത് മാർഗ്ഗദർശനമായി മാറിയല്ലോ ഇന്ന് ലക്ഷക്കണക്കിന് ആലിമീങ്ങൾ ലോകത്തുണ്ടല്ലോ 12 ആളുകൾക്ക് പോലും പരിവർത്തനം സംഭവിക്കുന്നില്ലല്ലോ
@amko20102 ай бұрын
നിന്റെ കണ്ണ്ട ഒന്ന് മാറ്റി നോക്ക് അപ്പൊ കാണും തലച്ചോറ് വേണം.... നെയ്‌ച്ചോർ അല്ല
@shakeelsha73322 ай бұрын
Ponnaniyil onn poyi va
@Kadiri99992 ай бұрын
ആര് പറഞ്ഞു വെറും 12 പേർ? ഒരു ഗ്രൂപ്പിൽ 12 ഉണ്ടായിരുന്നു. അതിനും മുമ്പും പിമ്പും വന്നിട്ടുണ്ട് ഭായി'
@amko20102 ай бұрын
@Kadiri9999 അത് ആര് എന്ന് കൂടി പറയു ലോകത്ത് ഇല്ലാത്ത കാര്യം
@minhafathim5y723 күн бұрын
റസൂൽ (സ്) യുടെ ജന്മദിനം, മൊയ്തീൻശൈഖിന്റെ ആണ്ട് ഇത് തന്നെ തലതിരിഞ്ഞ ഖാവ്‌മ്
@sulimank9565 күн бұрын
മുജാഹിധേ നിങ്ങൾ ജിന്നിനെ വിളിച്ചോളൂ ഡോക്ടറെ കാണിക്കുന്നത് ശിർക്കാണ് പോലും എന്നിട്ട് മുജാഹിദ് ആരും ഡോക്ടറെ കാണാൻ പോകാറില്ല
@Haris-p9m2 ай бұрын
Ameen
@KunjimVkp-e9o2 ай бұрын
ആര് പറഞാലും കാരൃം ഇലൃ അളള പറഞേ റസുൽ പറഞേ
@binniyamibunni9879Ай бұрын
Njaanoru karnataka kaaranan ap usthadine manasilavanamengil njangale naatil vanhal madi Allahu ve njangala shaikunak dheergayusum aafiyathum nalgane naada
@abumisab921627 күн бұрын
അല്ലാഹുവിനോടും പടപ്പുകളോടും തേടുന്ന ഖുബൂരിയുടെ തലയിൽ ചെളിയാണോ?...ബഹുദൈവ വിശ്വാസത്തെ ഇസ്‌ലാമായി അവതരിപ്പിക്കുന്ന ഈ പിശാചുക്കളുടെ കാര്യത്തിൽ നീ തീരുമാനം എടുക്കണേ അല്ലാഹ്... ആമീൻ...
@hashirsainudheen36822 ай бұрын
❤❤❤👌👌👌🌹🌹🌹
@hussainareekal57882 ай бұрын
ആമിൻ
@althaj13262 ай бұрын
ഫാത്തിഹയിൽ റബ്ബിനോട് പറയുന്നതിന്റെ അർത്ഥം ശരിയായി മനസ്സിലാക്കാൻ തൗഫീഖ് ലഭിച്ച ആരും അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥന നടത്തില്ല നിങ്ങളെ പോലുള്ള ളാല്ലും മുളില്ലുമായ മൊയ്ല്യാൻമാരുടെ ശർറിൽ നിന്ന് അല്ലാഹു ഈ ഉമ്മത്തിനെ കാക്കട്ടെ ആമീൻ
മൊലിയാരെ നിങ്ങൾ എല്ലാരെയും വിളിച്ചോളി യേശുവിനെ വിളിച്ചോളു മറിയതിനെ വിളിച്ചോ😢 രാമനെ വിളിച്ചൊ ദേയിയെ വിളിച്ചോ അങ്ങിനെ നരകത്തിലോട്ട് പോയ് ക്കൊ
@ShuhaibTK-i9o7 күн бұрын
തലക്ക് കാച്ചിയത് പൂച്ച കുടിച്ചു. നിങൾ ഈ പറഞ്ഞ ആൾക്കാർ. ആരെ ്ന്.adab. വേണം. അത് മുന്നേ പോയി റീ ക്കുന്നു.
@thahirkt16512 ай бұрын
പ്രഭാഷണം നടത്തുന്ന പണ്ഡിതന്റെ പേര് ചേർക്കുന്നത് നന്നായിരിക്കും
@haiduksd23522 ай бұрын
Musthafa saqaafi thennala
@MohamedKutty-w7v2 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@MahommedRafik2 ай бұрын
പൊന്മള പറഞ്ഞു പ്രാവാജകരുടെ വഫാതിന് ശേഷം മുഹ്ജിസത് മുറിഞ്ഞു പോകും എന്ന്,, അതിന്ന് മറുപടിയില്ലേ
@shtla79702 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188..നബിയെ.. പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.. പ്രവാചകൻ മുഹമ്മദ് നബി ( സ ) കൊണ്ട് അള്ളാഹു പറയിപ്പിക്കുന്ന 👆ഈ ഖുർആൻ വചനത്തിൽ നിന്നും നിങ്ങൾക്ക് എന്ത് മനസ്സിലായി????
@AbdulRaheemvkINDIA2 ай бұрын
ഖാസിമി👌👌👌
@MuhammedAnsil-sb2fu23 күн бұрын
Ap usthath shariyan anno? Arooda paryu
@anuraga_channelАй бұрын
Ennum skssf samasthoyodaan ❤❤❤❤
@ashrafkuzhikantathil850324 күн бұрын
എല്ലാ വരേയും നരകത്തിലേക്ക് ഷണിക്കന്ന ബ വർ
@jafarsadiq43922 ай бұрын
അസൂയ നിറഞ്ഞ ചിലർ ഇവിടെ മോശമായ കമെന്റ് ചെയ്യുന്നു..
@noushadnoushad92242 ай бұрын
ഓച്ചിറയിൽ കടത്തിണ്ണയിൽ കിടന്ന് കുപ്പസ്വാമി വിളിച്ച് പാരമ്പര്യമുള്ള നിങ്ങൾ മറിയം ബീവിയെ വിളിക്കാത്തത് എന്താണ്
@aboothufail8802Ай бұрын
കുവൈത്ത് കരാർ മറന്നോ ?
@jamsheerjamshi4380Ай бұрын
Usthadin nte per endan
@BeeranKoya-y8y2 ай бұрын
ആ ഉസ്താദിനെ പോലെ ഉള്ള ഒരു ഉസ്താദ് ഇറാനിൽ ഉണ്ട് ആയതുള്ള കുമൈനി
@SAMEENASUMI-w8u2 ай бұрын
പിരിവ് ഏത് മുജാഹിദിൻ്റെ കയ്യിൽ നിന്നും വാങ്ങി നക്കാം അതിന് കൊഴപ്പം ഇല്ല കാന്തപുരംഗൾഫിൽ ചെന്ന് മുജാഹിദിൻ്റെ കയ്യിൽ നിന്ന് പിരിവ് നല്ലോണം വാങ്ങിയിട്ടുണ്ട്
@MuhammedHaneef6542 ай бұрын
😂
@Ibrahim-y4t3n2 ай бұрын
കോടി കണക്കിനല്ലേ കൊടുത്തത് ഖുറാനിലും അതിസിലും ഇല്ലാത്ത ഇത് ചെയ്യുന്നത് സിർക്കല്ലേ അപ്പോ നിനക്ക് ബുദ്ധി ഉണ്ട
@koyajouhari65132 ай бұрын
മുജാഹിദ് ൻ് പൈസോണ്ട് ലെ😂
@RiyasVellor-c3h2 ай бұрын
നാട്ടിക ഉസ്താദ് ന്റെ വെല്ലുവിളി ഓർക്കുന്നത് നന്നാവും
@അബുമെഹനാസ്റസാ2 ай бұрын
എന്താണ് വെല്ലുവിളി 😅😅
@KunhuKalladi2 ай бұрын
മുസ്തഫ സഖാഫി തെന്നല
@rashdfocus43842 ай бұрын
Promotion video
@umermt64902 ай бұрын
നാട്ടിക കൊട്ടപ്പുറത്ത് ഉണ്ടായിരുന്നോ?
@AMR_BRO23 күн бұрын
all usthaada ullath parayal eebathum, ellathathu parayal nameemathum aanau. appo oru musliyara kuttam parayan patto
@footballvideo199311 күн бұрын
Quraafigalk End shirk bidhath
@muhammedp3852 ай бұрын
അല്ലാഹുവിനെയല്ലാതെ വിളിച്ചു പ്രാർത്ഥിക്കുന്ന നിങ്ങൾ എങ്ങനെ സഖാഫികളെ സ്വർഗ്ഗത്തിൽ പോവുക
@sidheekt35112 ай бұрын
ജിന്നിനെയും പിശാചിനെയും വിളിക്കാൻ പറയുന്ന നിങ്ങളെങ്ങനെ സ്വർഗ്ഗത്തിൽ പോവും
@AbdulRazak-fu1oe2 ай бұрын
എന്താണ് ഉസ്താദേ വിളിച്ച് പറയുന്നത്? റസൂൽ വിളിച്ചത് അല്ലാഹുവിനെ മാത്രമാണ്❗ ബദ്റിൽ റസൂലും സ്വഹാബികളും വിളിച്ചത് അല്ലാഹുവിനെയാണ്❗ റസൂലും ജീവിച്ചിരുന്ന ബദ് രീങ്ങളും ദുർബലരായത് കൊണ്ടാണ് അവർ അല്ലാഹുവിന്റെ സഹായം തേടിയത്❗ അതായത് ജീവിച്ചിരുന്നപ്പോൾ പോലും അവർക്ക് അഭൗതികമായ കഴിവുണ്ടായിരുന്നില്ല, ദുർബലരായിരുന്നു.അവരുടെ പ്രാർത്ഥന സ്വീകരിച്ച്, അല്ലാഹു 3000 മലക്കുകളെ ഇറക്കി സഹായിച്ചത് കൊണ്ടാണ് ബദ് രീങ്ങൾ ബദ്ർ യുദ്ധത്തിൽ വിജയിച്ചത്❗ അപ്പോൾ ജീവനുള്ള ബദർ യോദ്ധാക്കൾക്ക് യാതൊരു കഴിവുമുണ്ടായിരുന്നിരിക്കെ, ശഹീദായ ബദ് രീങ്ങൾക്ക് കഴിവുണ്ടാവുമോ? ഇല്ല❗ ബദ്‌രീങ്ങൾ നമ്മെ സംബന്ധിച്ച് മരണപ്പെട്ടവരാണെങ്കിലും അവർ അല്ലാഹുവിൽ ജീവിച്ചിരിക്കുന്നവരുമാണല്ലോ❗ അവർക്ക യാതൊരു കഴിവുമില്ല❗ ജീവിച്ചിരുന്നപ്പോഴും, ശഹീദായതിന് ശേഷവും❗ അത് മറന്ന് കൊണ്ട് അവരെ രക്ഷാകർത്താക്കളാക്കരുത്❗ ➖➖➖➖➖➖➖➖➖➖➖ അല്ലാഹു പറയുന്നു: എനിക്ക് പുറമെ, എന്റെ ദാസന്മാരെ (നബിമാർ, മലക്കുകൾ, ജിന്നുകൾ, ബദ് രീങ്ങൾ,ശുഹദാക്കൾ, ഔലിയാക്കൾ എന്നിവരെ ) രക്ഷാകർത്താക്കളാക്കുന്നവർക്ക് ശിക്ഷ നരകമാണെന്ന് അല്ലാഹു മുന്നറിയിപ്പ് തരുന്നത് (🔥 കഹ്ഫ്: 102🔥) ജിഫ്രി തങ്ങളും കാന്തപുരവും പോലും മനസിലാക്കിയിട്ടില്ല എന്നത് തന്നെ ശിക്ഷാർഹവുമാണ്❗ ➖➖➖➖➖➖➖➖➖➖➖ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉസ്താദുമാർ മനസിലാക്കേണ്ട ചില ആയത്തുകൾ പറയാതിരിക്കാൻ കഴിയില്ല❗ ➖➖➖➖➖➖➖➖➖➖➖ 1 ) നിങ്ങൾ പ്രാർത്ഥിക്കുന്നവർ ( ജാറം ഖബറാളികൾ ) ജീവനുള്ളവരല്ല, മരിച്ചവരാണ്❗ (🔥 നഹ്ൽ : 21🔥) ➖➖➖➖➖➖➖➖➖➖➖ 2 )അവരോട് പ്രാർത്ഥിക്കുന്ന പക്ഷം, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും തരില്ല❗ (🔥 ഫാത്വിർ : 14🔥) ➖➖➖➖➖➖➖➖➖➖➖ ഈ ആയത്തിനെ നിഷേധിച്ച് ( അതോ അജ്ഞത കൊണ്ടോ ) ജിഫ്രി തങ്ങളും കാന്തപുരം ഉസ്താദും പറഞ്ഞ കള്ളക്കഥകൾ കേട്ടിട്ടില്ലേ? ➖➖➖➖➖➖➖➖➖➖➖ ജിഫ്രി തങ്ങൾ: നമ്മൾ വിളിച്ചാൽ മുഹയദ്ദീൻ ശൈഖ് വിളി കേൾക്കും, ഉത്തരവും ചെയ്യും❗ നഊദുബില്ലാ❗ എന്താ തെളിവ് ? ശിർകൻ കാവ്യമായ മുഹയദ്ദീൻ മാലയും❗ മആദള്ളാ❗ അല്ലാഹുവിന്റെ ഖുർആൻ ജിഫ്രി തങ്ങൾക്ക് തെളിവല്ല, വിശ്വാസവുമില്ല❗ ➖➖➖.➖ :➖➖➖➖➖➖ കാന്തപുരം പറഞ്ഞത്: അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തു❗ നഊദുബില്ലാ❗ തെളിവ് മാല തന്നെയായിരിക്കും❗ ➖➖➖➖➖➖➖➖➖➖➖ 3 ) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം ചെയ്യാത്തവരോട് ( ജാറം ഖബറാളികളോട് ) പ്രാർത്ഥിക്കുന്നവരേക്കാൾ " വഴി പിഴച്ചവരായി " ആരുണ്ട് എന്ന് അല്ലാഹു കോപത്തോടെ ചോദിക്കുമ്പോൾ (🔥 അഹ്ഖാഫ്:5🔥)ജാറം കച്ചവടക്കാരായ ഇരു സമസ്ത ഉസ്താദുമാരും (ജിഫ്രി തങ്ങളും കാന്തപുരം ഉസ്താദും പേരോടും ഉൾപ്പടെ) പാവം പാമര അനുയായികളും അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരല്ലേ? ഉസ്താദുമാർ ചിന്തിക്കണം❗ ➖➖➖➖➖➖➖➖➖➖➖ 4 ) ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ,അവനോട് യാതൊരു ഇടയാളനേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്നാണ് അല്ലാഹുവിന്റെ കൽപന പ്രകാരം തിരുദൂതർ തന്റെ തൗഹീദ് ഉറക്കെ പ്രഖ്യാപിച്ചത്❗ (🔥 ജിന്ന്: 20🔥) ➖➖➖➖➖➖➖➖➖➖➖ ഉസ്താദുമാർ ഖുർആൻ അജ്ഞരാണ്❗ അവർക്ക് ഖുർആൻ അർത്ഥമറിയില്ല എന്നതാണ് പ്രശ്നം❗കാരണം അവർ അർത്ഥമറിഞ്ഞ് പഠിച്ചിട്ടില്ല,അവരെ പഠിപ്പിച്ചിട്ടുമില്ല❗ ഉസ്താദുമാർ നിങ്ങൾക്കിഷ്ടപ്പെട്ട മലയാളം പരിഭാഷ ഉപയോഗിച്ച് ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിക്കണം❗ പാവം പാമര അനുയായികൾക്ക് സത്യം പറഞ്ഞ് കൊടുക്കുകയും വേണം❗ അല്ലാഹു ഹിദായത്ത് നൽകട്ടേ, ആമീൻ
@shoukathmaitheen7522 ай бұрын
ആമീൻ ✋✋
@ibnubacker2892 ай бұрын
പൊട്ടൻ ലോകപൊട്ടൻ 😂😂
@ibnubacker2892 ай бұрын
തലയിൽ 🔥ട്ടം നിറഞ്ഞുപോയ പാവം
@abdurahmanp16872 ай бұрын
🙏 അള്ളാനെ വിളിക്കുന്ന വർ മുജാഹിദുകൾ മാത്രം പാണക്കാട് തങ്ങളെ വെറുതെ കുറ്റം പറയണ്ട നബി. സ എപ്പളാ മലിദ് ചൊല്ലിയത്? കുത്തുബിയത്ത് റാല്ലിയത്? അതൊന്ന് പറ. ഖുറാഫി
@panineerpushpam37362 ай бұрын
കയ്യും കാലും ഉള്ള അല്ലാനെ യാണെന്ന്മാത്രം😂😂..ഇപ്പൊ കുറേ ഗ്രൂപ്പ് ആയി പരസ്പരം മുശ്രിക് ആക്കിക്കൊണ്ടിരിക്കുകയാ..😊
വിശുദ്ധ ഖുർആൻ സൂറ... അത്വലാക്ക് ആയത്ത് 2..നബിയെ.. പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്. സൂറ അൻഫാൽ ആയത്ത് 65..നബിയെ.. നിനക്കും നിന്നെ പിൻപറ്റുന്ന സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്. മുജാഹിദ്കൾ സത്യ വിശ്വാസികൾ ആയത് കൊണ്ട് അള്ളാഹു തന്നെ അവർക്ക് മതിയായവൻ ആണ്... കുറാഫികൾ സത്യ നിഷേധികൾ ആയത് കൊണ്ട് ഖബറിൽ ഉള്ളവരോട് സങ്കടം പറയാനും സഹായം തേടാനും ജാറങ്ങൾ നിരങ്ങി നടക്കുന്നു
@panineerpushpam37362 ай бұрын
@@shtla7970 ഈ സൂറതുകളൊന്നും സ്വഹാബത്തും,ഇമാമീങ്ങളും ഒന്നും കണ്ടു കാണില്ല ല്ലേ..? കാരണം അവരൊക്കെ മരിച്ചമഹാന്മാരോട് സഹായം ചോതിച്ചവരും സഹായം ചോദിക്കാൻ പഠിപ്പിച്ചവരുമായിരുന്നു "യാ ഇബാദല്ലാഹി അഈനൂനി" എന്ന ഹദീസ് eg ഒരുപാട് സംഭവങ്ങൾ ഇനിയും ഉണ്ട്😊 നിങ്ങൾ പറഞ്ഞ ഖുർആനിലെ ആയത്തുകളുടെ അർത്ഥം പിന്നീട് വഹാബി സെന്ററിലേക്ക് മലക്ക് വന്ന് അതിന്റെ അർത്ഥമൊക്കെ നിങ്ങൾ പറഞ്ഞപോലെ പുതിയ അപ്ഡേറ്റ് ചെയ്ത് പോയതാകും ല്ലേ..😂😂😂
@Hhhhjujuu2 ай бұрын
അല്ലാഹുവിനെ മാത്രം വിളിച്ചാൽ മതി, ഞാൻ ഒർജിനൽ സുന്നി ആണ്
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും. മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന മറച്ചു വെച്ചു കൊണ്ട് കോട്ടപ്പുറം സംവാദത്തിൽ അള്ളാഹു അല്ലാത്തവരോട് തേടാൻ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കിയ കാന്തപനിൽ നിന്നും സത്യ വിശ്വാസികളെ നീ കാക്കണേ റബ്ബേ
@jafarsadiq43922 ай бұрын
മുജാഹിദ് മതത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ നാഥാ...
@shtla79702 ай бұрын
@ jafer.... വിശുദ്ധ ഖുർആനിന്റെ ആയത്ത് കണ്ടപ്പോൾ ഞാൻ മുജാഹിദ് ആണെന്ന് മനസ്സിലാക്കിയ നീയാണ് ഹീറോ 🤣..അപ്പൊ നിന്റെ വേദ ഗ്രന്ഥം ഏതാണ് ഖുർആൻ അല്ലെ കാന്തമതക്കാരാ.....
@saleemsaleemburaak24942 ай бұрын
ഖബർ പൂജാരി. ശിർക്കിലെ ക്ക് ആളുകളെ ക്ഷണിക്കുന്നു. അല്ലാഹുവെ കാക്കണേ. 😟
@mvlatheef28822 ай бұрын
ദജ്ജാൽമുജ്ജകളെ പിറുപിറുകലുകൾ ആരും നോക്കാറില്ല
@Muhammed.Hashim7732 ай бұрын
മുജാഹിദു ജാഹിലുകൾ തീവ്രവാദത്തിലേക്കും, നരകത്തിലേക്കും ആളുകളെ ക്ഷണിക്കുന്നു 😢😢
സമസ്ത യാണ് എന്നും ഹക്ക് അത് വരക്കൽ മാഖ്ആമിൽ കിടന്നു റങ്ങുന്ന മഹാൻ നേതൃ ത്തം നൽകിയ സമസ്ത അത് ഇന്ന് ജിഫ്രരി താങ്ങളെ കയ്യിൽ ആണ് മൂക് കീപ്പൊട്ടു ഉള്ളവർ ക്ക് മനസ്സിൽ ആവും
@AbdulMajeedh-tn9js2 ай бұрын
ചിരിപ്പിക്കല്ലേ 😄😄
@shtla79702 ай бұрын
ഖബറിൽ കിടക്കുന്നവരോട് തേടുക എന്ന ഖുർആനിന് എതിരായ പിഴച്ച വിശ്വാസം വെച്ചു പുലർത്തുന്ന സമസ്ത മതം എങ്ങനെ ഹക്ക് ആകും????
കുവൈത്ത് കരാർ ഉണ്ടാക്കിയത് ആരുമായിട്ടാണ് മുസ്‌ലിയാർക്ക് അറിയാമോ
@majeedfaizi7982 ай бұрын
Sahikuna samsul ulama yadrth vahi
@zakariyazakari56862 ай бұрын
ആര് അട്ടം താങ്ങുന്ന പല്ലികളോ
@islamicguidance45672 ай бұрын
pinne porathakittunduuuu
@abdulkareemparampat16282 ай бұрын
ആരാ ഈ ഉസ്താദ്
@shuhaibmalappuram7862 ай бұрын
kuvaith karar youde
@hameedvelliyath21402 ай бұрын
എന്താ കുവൈത്ത് കരാര്‍???
@UmmerV-n5l2 ай бұрын
Ap നെ പിടിച്ചാൽ ബർകത് കിട്ടും 😂😂😂😂
@Shareef-o5t2 ай бұрын
എന്താ സംശയം
@AbdulMajeedh-tn9js2 ай бұрын
കിട്ടും എന്താ സംശയം പിടിച്ചു നോക്ക് എന്താ നിന്റെ ചിരി
@PMPR-o8t2 ай бұрын
തീർച്ചയല്ലേ അതൊരു മുത്തല്ലേ അതൊരു സത്തല്ലേ
@shtla79702 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന മറച്ചു വെച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടാൻ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കി ഒരു വൻ ജനതയെ ജാറങ്ങളിലേക്ക് എത്തിച്ച കാന്തമതക്കാരുടെ സ്വന്തം മുത്ത്
മോല്യേരെ ഇതിലും വലിയ വിഷയമാണ് ആ വ്യാജ രോമം അതിന് ഒരു തീരുമാനം കാണാൻ പറയു ആദ്യം എന്നിട്ട് മതി.അല്ലാഹുവിന്റെ ഔലിയാക്കളെ ധിക്കരിച് അവർ സ്ഥാപിച്ച ദീനീ പ്രസ്ഥാനത്തിൽ നിന്നും ചാടി പോയവരെ ശെരി വെക്കുന്നു എങ്കിൽ യഥാർത്ഥ ആദർശ ബോധത്തിന് എന്തോ പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് മനസിലാക്കുക യഥാർത്ഥ ചിന്താശേഷിയാണ് ഉള്ളതെങ്കി. അല്ല എന്നാണ് ഈ വാക്കുകളിൽ വ്യക്തം ലിയാഹുദ്ധീൻ ഫൈസിയുടെ വിഷയമല്ല
@BasheerChenganassery26 күн бұрын
മൗലിദ് എഴുതി ഉണ്ടാക്കിയ പല വരികളും നിങ്ങൾ തെളിവായി വരും ഇനി കുറച്ചു കഴിഞ്ഞാൽ ഈ പരിപാടി നിങ്ങൾ നിർത്തി ഇപ്പോൾ ഉംറക്ക് ആളെ കൊണ്ടുപോയി പറ്റിക്കുന്ന പരിപാടിയിലേക്കാണ് ഇപ്പോൾ സഖാഫിമാരും തിരിഞ്ഞിരിക്കുന്നത് ഇനി അനേകം പേർ ഇതുപോലെ തട്ടിപ്പ് നടത്തിക്കാൻ സാധ്യതയുണ്ട് പെട്ടെന്ന് വേണമെങ്കിൽ ഈ തൊഴിൽ തിരഞ്ഞെടുക്കുക ജനങ്ങളെ പറ്റിച്ചാലും മടിയില്ല നമുക്ക് ഉണ്ടായാൽ മതി അല്ലേ
@AbdulkhaderBaqavi-ty7rc2 ай бұрын
Ap yude monum sisyanaaya perodum vahhabisam vilambubozum than evideyaayirunnu moilare
@hameedvelliyath21402 ай бұрын
ഇത് ഒരു ബാഖവി യുടെ ശൈലി ആണോ????
@saithalaviaji767129 күн бұрын
മുടി വെള്ളം കുടിപ്പിച്ച വരെ സമ്മതിക്കണം.
@basheerbasheer8072 ай бұрын
വഹാബിസം നാശമടയുന്നു
@shtla79702 ай бұрын
വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2..നബിയെ.. പറയുക.. വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്... സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.. സൂറ.. അൻഫാൽ ആയത്ത് 65...നബിയെ.. നിനക്കും നിന്നെ പിൻ പറ്റി ജീവിക്കുന്ന സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്.... അള്ളാഹുവിന്റെ ഈ 👆 കല്പനകൾ ഒക്കെ ഏത് പ്രതിസന്ധികളിലും അനുസരിക്കുന്നവർ വഹാബികൾ... അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ ഈ 👆 കല്പനകൾ ഒക്കെ ധിക്കരിച്ചു കൊണ്ട് ഖബറിൽ ഉള്ളവരോട് തേടാനും സങ്കടം പറയാനും അപേക്ഷിക്കാനും പോകുന്നവർ കുറാഫികൾ...