പ്രിയമുള്ള ഉസ്ഥാദിന് ദീർഗ്ഗായൂസും ആരോഗ്യവുംനെൽകണേ അള്ളാ വളരേ സാര സംപൂർണമായ അവതരണമാണ് ഈ ഒരു നഫീസത്തുമാലയിലൂടെ ഒരുപാട് അറിവൂകൾ മനസിലാക്കാൻ പറ്റി
@laialhazan76052 ай бұрын
അൽഹംദുലില്ലാഹ്... അള്ളാഹ് ഈ അ റിവ് പറ ഞ് തരൂ ന്ന ഉസ്താദ് ന് അള്ളാഹു ദി ർ ഗാ യ്സ് നല്കണേ.. അള്ളാഹ്. ആമീൻ
@Adhil-db9wq4 ай бұрын
നബിസത്തുൽ മിസ്രിയ എന്ന പേരിൽ ഞാൻ അഭിമാനിക്കുന്നു misriya
@AyishasaniyyaAyishasaniyya5 ай бұрын
Ente ആദ്യത്തെ മോനെ വയറ്റിലുള്ളപ്പോൾ പഠിച്ചുവെച്ചത ഉസ്താദ് നഫീസത്ത് മാല അന്നെനിക്ക് 18 വയസ്സ് 3മക്കളുണ്ട് ഇപ്പോൾ എനിക്ക് 32 വയസ്സ്. Alhamdulillah അന്ന് മുതൽ നഫീസത്ത് മാല ഞാൻ കാണാതെ പഠിച്ചു
ഈ പുരോഹിതൻ മാരെ കേൾക്കുന്നവരുടെ ഒരു ഗതികേട് അവർക്കു അവരുടെ ആ മശയത്തിന് ഗുണമുണ്ട് ഈ കേൾക്കുന്നവർക്ക് നാളെ എന്ത് ഗുണമാണ് കിട്ടാൻ പോകുന്നത് ഈ സമസ്ത പുരോഹിതന്മാർക്ക് ഖുർആ ൻ നും ഹദീസ് ഒക്കെ അലർജിയാണ് അത് അവർ പറയുകയോ വിശദികരിക്കുകയോ ചെയ്യാറില്ല ഈ കഥകൾ ആണ് ഇവർക്കു പഥ്യം ഖുർആൻ ഓതിയാലും അത് കേട്ടാലും അല്ലാഹുവിന്റെ പ്രതിഫലം കിട്ടും കാരണം അത് അല്ലാഹുവിന്റെ സംസാരമാണ് ഈ പാട്ടോ ഇതുകേട്ടാൽ എന്തുകിട്ടും ഒന്നും കിട്ടില്ല എന്ന് മാത്രമല്ല ഈ സമയം നഷ്ടപെട്ടതിനു മറുപടി പറയേണ്ടി വരും അവർ പാവപെട്ട ഈ കാവ്മിനെ പറഞ്ഞു പറ്റിക്കും അത് അവരുടെ വൈറ്റിപെഴപ്പാണ് അവരുടെ മുഖത്തു അത് കാണാം