കണ്ണ് നിറയുന്നു സഹോദരി.😢ഇന്ഷാ അല്ലാഹ് ഈ പുണ്ണ്യ മാസത്തിന്റെ ഗുണം കൊണ്ട് ആ മക്കൾക്കും നിങ്ങൾക്കും നീതി കിട്ടും.ഇന്ഷാ അല്ലാഹ് 🤲🏻
@Aysha_s_Home7 ай бұрын
എവിടെ ? സുമനസ്സുകളുടെ സഹായത്തോടെ അവരെ സഹായിക്കണം
@kabeerkabeerkh58937 ай бұрын
Aameen
@basheerbashi93357 ай бұрын
മുജീബേ നീ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു ഇൻഷാ അല്ലാഹ് കാത്തിരുന്നു കാണാം
@ayishaap6677 ай бұрын
പ്രിയപ്പെട്ട സഹോദരി കുഞ്ഞു കൈകൾ നാളെ നിങ്ങൾക്ക് തണലും കരുത്തും നൽക്കും ഇന്ഷാ അള്ളാഹ്. അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@JasnaJasi-vy6kx7 ай бұрын
ഈ കുടുംബത്തിന് നീതി കിട്ടണം.. എല്ലാവരും ഈ കുടുംബത്തെ സഹായിക്കുക.
@Aysha_s_Home7 ай бұрын
അതെ അതാണു വേണ്ടത്😢😢🎉❤❤
@rukiyank18798 ай бұрын
പാവം മക്കൾ അള്ളാഹു ഈ കുടുംബ ത്തിൽ സർവ്വ ഐശ്വര്യ ങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏
@MohammedAli-wu1ss8 ай бұрын
ആമീൻ 🤲🏼🤲🏼
@SifinaSifina-xf8wi7 ай бұрын
ആമീൻ 🤲🤲🤲😭😭😭
@shafeeqnc28837 ай бұрын
Aameen yarabbal Aalameen
@mansoorkhan45807 ай бұрын
aameen
@sulusharaf53837 ай бұрын
ആ ചക്കരമുത്തുകൾ നിന്നെ നോക്കും മോളെ.. സ്വാലിഹായ മക്കളാക്കട്ടെ 🤲🤲🤲
@JameelaPt-cd8wy7 ай бұрын
അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ. ഈ കുടുംബത്തിന്.
@safvanmon1638 ай бұрын
എനിക്ക ആ താത്താന്റെ മുഖം അല്ല വിഷമം തോന്നുന്നത് ആ ഉപ്പാന്റെ മുഖത്ത് നോക്കാൻ വയ്യ അവരെ ചതിച്ചവരൊക്കെ അനുഭവിക്കും
@SifinaSifina-xf8wi7 ай бұрын
🤲🤲🤲
@shoukathali30677 ай бұрын
സത്യം 😢😢😢
@shainypoulose62668 ай бұрын
കഷ്ടം, അവിടെ ഇരുന്നു കരയുന്ന ചേച്ചിയെ കണ്ടിട്ട് വിഷമം തോന്നുന്നു. ഇവരൊക്കെ മനുഷ്യരാണോ, പാവം ഉപ്പ, ആ കൊച്ചുമക്കളും. ദൈവമേ ഇവരെ കാത്തുകൊള്ളണമേ 🙏
@kunjumuhammed83788 ай бұрын
മുസ്ലിംകളെലജ്ജിച്ചുതാളത്താഴ്തൂമഹാകഷ്ടം
@safeenashik97137 ай бұрын
വിവാഹം കഴിച്ച ഭരിയെയും അതിലുണ്ടായ മക്കളേയും നോക്കാൻ കഴിയാത്ത വർ എന്തിനാ വിവാഹം കഴിക്കുന്നത്... എന്നിട്ട് അവരുടെ കണ്ണീർ അവൻ്റെ ജീവിതം മടുപ്പികും 😢 ഈ കുടുബത്തിൻ നീതി കിട്ടട്ടെ..😢
@happyfamily75317 ай бұрын
അള്ളാഹു റമളാൻ മാസത്തിന്റെ ഹാഖ്ഖ് ജാഅ ബർകത്തു കൊണ്ട് പെട്ടെന്നൊരു തീരുമാനം ഉണ്ടാകട്ടെ ആ ഉമ്മ കുറെ പറയാതിരിക്കാൻ ശ്രമിച്ചു പക്ഷെ പറ്റുന്നില്ല കണ്ടപ്പോൾ കണ്ണുനിറഞ്ഞു പക്ഷെ മോൻ ഉമ്മച്ചിയുടെ കണ്ണുതുടച്ചുകൊടുക്കുന്നത് കണ്ട് ശെരിക്കും കരഞ്ഞുപോയി തെറ്റുചെയ്തവനായതു കൊണ്ടാണ് ഒളിയും മറയും ആയി മുജീബ് കഴിയുന്നത് ആണ ത്വമുണ്ടെങ്കിൽ പെട്ടെന്നൊരു തീരുമാനം കൊടുക്കണം ഇൻശ അല്ലാഹ് തൗഫീഖ് നൽകട്ടെ മോനോട് ഉപ്പയെ കണ്ടോ എന്ന് ചോദിച്ചപ്പോൾ നിഷ്കളങ്ക മുഖത്തോടെ ഇല്ലന്ന് പറഞ്ഞ പ്പോൾ പാവം തോന്നിപ്പോയി ആ കുടുംബത്തിനെ അല്ലാഹ് രക്ഷിക്കട്ടെ ആമീൻ
@shameenaaaliya9028 ай бұрын
ആ കുഞ്ഞിമോന്റെ വിഷമം കാണാൻ കഴിയുന്നില്ലേ പിതാവായ മുജീബേ നിങ്ങൾ ആ കുഞ്ഞു ങ്ങളെ നോക്കൂ
@sumishada32557 ай бұрын
ഈ സഹോദരിക്ക് നീതി ലഭിക്കട്ടെ😢
@jameelam69518 ай бұрын
ദുനിയാവ്ന്ന് തന്നെ ഇതിനുള്ള ശിക്ഷ റബ്ബ് കൊടുക്കട്ടെ
@nafivkd7 ай бұрын
അവരൊക്കെ വേണ്ടപ്പെട്ട ആളുകളാണ് അവരോട് സംസാരിക്കാൻ പറ്റത്തില്ല എന്ന് പറഞ്ഞ പള്ളി കമ്മിറ്റി പ്രസിഡണ്ട് ആ സ്ഥാനത്തിരിക്കാൻ യാതൊരു യോഗ്യതയും ഇല്ല
@Aysha_s_Home7 ай бұрын
അല്ലെങ്കിലും പള്ളിക്കമ്മിറ്റിക്കാർ അങ്ങിനെ തന്നെയാണ് പണ മുള്ള വരുടെ കൂടെയാണ് അവർ നന്നായിട്ടറിയാം😢😢😢
@Razi-m9f7 ай бұрын
Sathyam
@ayishabanu14897 ай бұрын
100വട്ടം ശെരിയാണ്
@latheeftk817 ай бұрын
ശരി യാണ്
@AdhilYaseen8 ай бұрын
Pavam uppa avarude vishamam theerkkane allah
@ramlak41207 ай бұрын
മോളെ കരയാതെ. ഈ റമളാൻ മാസത്തിന്റെ പുണ്യം കൊണ്ട് നീ ഉദ്ദേശിച്ചപ്രകാരം വിജയതിലാവാട്ടെ. റബ്ബിനോട് എല്ലായിപ്പോഴും ദുആ ചെയ്യൂ. ഭാര്യയോടും മക്കളോടും നീതി പുലർത്തിയില്ലെങ്കിൽ റബ്ബിന്റെ കോടതിയിൽ രക്ഷപെടില്ല
@muhammad72158 ай бұрын
മോളേ ബാധ്യതാ അയാളിൽ നിന്നും ഈടാക്കി.. അയാളെ ഒഴിവാക്കൂ.. മോൾക് മുന്നോട്ട് ജീവിക്കാൻ ആ കണ്ണീർ തുടച്ച കുഞ്ഞു കയ്യിന്റെ ഊർജം മാത്രം പോരെ.. ധൈര്യം ആയി മുന്നോട്ടു പോകൂ.. തളരരുത് 😢😢😢
@ammadmaster12317 ай бұрын
Mk.k
@NafeesaM-md9se7 ай бұрын
😮
@saidalavi51137 ай бұрын
😅@@ammadmaster1231
@AbdulbariAbdulbaripk7 ай бұрын
😮
@Aysha_s_Home7 ай бұрын
ആരോഗ്യവും ആ യുസും നൽകട്ടെ❤❤
@SimiSmitha-l9b7 ай бұрын
സഹോദരി തളരരുത് രണ്ട് പൊന്നു മക്കളില്ലേ എല്ലാ പ്രയാസങ്ങളും മാറും ദൈവം കാണുന്നുണ്ട് സങ്കടങ്ങൾ എല്ലാം മാറും 🙏🏼🙏🏼🙏🏼🙏🏼🙏🏼
@saleenak43797 ай бұрын
ഈ മോളെ അല്ലഹു രക്ഷിക്കും ധൈര്യമായി മുന്നോട്ട് പോവണം
@abdulnazar47477 ай бұрын
എന്ത് ഒരു വിഷമമാണ് സ്വന്തം ഭാര്യയും മക്കളും ഇങ്ങിനെ വിഷമിപ്പിച്ചിട്ട് എന്ത് കാര്യം ഞാനും ഒരു ഭർത്താവാണ്എൻ്റെ ഭാര്യ മറ്റുള്ളവരുടെ മുഖത്ത് പോലും നോക്കുന്നത് ഇഷ്ട്ടമില്ല പിന്നെ ഭാര്യ മാരെ ഇങ്ങനെവിഷമിപ്പിക്കുന്നത് ഏതായാലും ഭർത്താവിന് നല്ല മനസ്സ് നൽകി സന്തോഷത്തിൽ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു🥲🤲
@SaraSara-xu5hu7 ай бұрын
കഷ്ടം , മുഖത്ത് നോക്കാൻ പോലും അനുവാദം വേണോ? It's her right as a human being..
@subaidauniss31577 ай бұрын
Gffty7u77 😅😅😮😮😮😮😮
@mahamoodulhasaan87587 ай бұрын
എല്ലാവരും അങ്ങനെ അല്ല മനസിലാക്കുന്നത്. കല്ലിയാണം കഴിച്ചു makkale കൊടുക്കും. എന്നിട്ട് avanmar അവരുടെ കാര്യം നോക്കി പോകും.
@kunjumuhammed83788 ай бұрын
ആരെങ്കിലുമേപാവങ്ങളെസഹായിക്കൂപ്ലീസ്
@sirajelayi90407 ай бұрын
ഓരോ രുത്തരുടെ വിഷമം കാണുമ്പോൾ😢😢😢😢റമദാൻ മാസത്തിൻ്റെ ഭർകത് കൊണ്ട്,വിഷമിക്കുന്നവരുടെ മനസ്സിൽ നീ സന്തോഷം കൊടുക്കണേ അല്ലാഹ്❤❤❤❤❤.....
@nisarminshad44318 ай бұрын
പള്ളിക്കാർക്ക് വരിയും പൈസ യും മാത്രം മതി
@mantisparadisepark99548 ай бұрын
എന്ധായാലും അവര്ക് പറ്റിയ ഫെയമിലി അല്ല അവര്ക് ചിലവിനുള്ള kaash കൊടുത്ത് വിടുവാ 😊
@Ayeshahamdan89437 ай бұрын
Ath correct .ellasthalatheyum palli committeee nalla oottal aaanu.
@shahifahad59497 ай бұрын
നീതി കിട്ടണം അവനോ വിടരുത് അവൻ അനുഭവിക്കും😢
@AyshaRahman-yj5uj7 ай бұрын
കരയരുത് സഹോദരി ആ മക്കളെ നന്നായി വളർതൂ നാളെ നിനക്ക് തണലായി വരും
@HaseenaShaaju7 ай бұрын
സങ്കടം അടക്കാൻ കഴിയുന്നില്ല അള്ളാഹുവേ ഈ കുടുംബത്തിന്റെ എല്ലാ വിഷമങ്ങളും നീക്കി സന്തോഷജീവിതം കൊടുക്കണേ😢
@sirajelayi90407 ай бұрын
ഈ വാർദ്ധക്യത്തിലും മോളുടെ ജീവിതം ഓർത്ത് സമാധാനം കിട്ടാത്ത പിതാവ്😢😢😢
@JameelaPt-cd8wy7 ай бұрын
എനിക്ക് ആ മോന്റെ വിഷമം കാണാൻ കഴിയുന്നില്ല.
@lailalailackl12367 ай бұрын
അല്ലാഹുവേ ii മോൾക്ക്. രക്ഷ കൊടുക്കാന്
@AdhilYaseen8 ай бұрын
Aallah eekudumbathinte kanneer thudakkane allah
@aparfarycleanings85987 ай бұрын
പള്ളി കമ്മറ്റിക്കാർക്ക് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരി കേണ്ടത് പാവപാവപ്പെട്ടവരുടെ കൂടെയും കൂടി നിൽക്കേണ്ടത് അത്യാവശ്യമാണ്പള്ളിക്കമ്മിറ്റി കാർ നല്ലൊരു നിലപാട് വേണംനിലവാരം വേണം
@sinus...57737 ай бұрын
പൈസ ഉള്ളവരോടൊപ്പം നിക്കും പള്ളി കമ്മിറ്റി ക്കാർ ഒട്ടുമിക്ക നാട്ടിൽ അങ്ങനെ തന്നെ.. എന്നാലും ee ഉപ്പാടെ കണ്ണുനീര് kanditt പോലും തിരിഞ്ഞ് നോക്കാത്ത കമ്മിറ്റി കാര് പിന്നെ എന്തിനുള്ളതാണ്...
@hishammuthu94438 ай бұрын
ഇങ്ങനെ ഒരാളെ പിറകെ പോവണ്ട കടങ്ങൾ അവരെകൊണ്ട് വീട്ടാൻഉള്ള തീരുമാനം എടു പ്പിക്ക
എടോ എന്ത് സാമ്പത്തികം മനുഷ്യന്മാരാ എന്നത് കൊടുക്കുക അവനെ എത്രയും പെട്ടെന്ന് പിടിച്ച് നാട്ടിൽ കേറ്റി വിടുക.... ഈ രണ്ടു കുട്ടികളെ ഉണ്ടാക്കിയിട്ട് ഈ സ്ത്രീയെ വിഷമത്തിൽ ആക്കരുത് നിനക്ക് തീർച്ചയായും കിട്ടും
@hadiyaartandcraft8 ай бұрын
Dua cheyyukka ellam shariyakum
@rafinesi8407 ай бұрын
പള്ളി കമ്മിറ്റി ആയിട്ട് ബന്ധപ്പെട്ടിട്ട് ഒരുകാര്യം ഇല്ല അവർ ന്യായതിന്റെ ഭാഗം നിൽക്കില്ല..... അവനെ നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിക്കണം പറഞ്ഞത് കേട്ടില്ലെങ്കിൽ നല്ലത് പോലെ കൈകാര്യം ചെയ്യണം അവനെ
അയാൾക്ക് അയാൾക്ക് എന്തുഎന്തുഇങ്ങനെയുണ്ടോ മനുഷ്യന്മാര് ആ സ്ത്രീയുടെ കണ്ണുനീര്എൻറെ ജീവിതം ഇങ്ങനെഎനിക്ക്ഞാൻ ജീവിതത്തിൽ ഒരുപാട്ആരുംഇയാൾക്ക് നിയമത്തിൻറെഅയാളുടെമലയാള
@kunjumuhammed53167 ай бұрын
Pavam kudumbam Pavam penn
@zakkariyamp73808 ай бұрын
ഇത് എല്ല വാർക്കും ഒരു: പാഠ മാണ്
@rifamehrin56917 ай бұрын
Allah endoru pareeshanam
@AbdulAzeez-pu7rp8 ай бұрын
😢😢😢
@asiyathshabana68157 ай бұрын
Pinju makkkalude bhagyamkond alllahu eru kudumbhavum rahathilakkatte innallaha maha shabireen ya allah
ഇപ്പോൾ മഹല്ല് കമ്മറ്റിൾ തെമ്മാടികളാൽ നിറഞ്ഞിരിക്കുകയാണ് അവർക്ക് ദീനും ഇല്ല ഇസ്ലാമുമില്ല എൻ്റെ മഹല്ല് കമ്മറ്റി മെമ്പർമാർ പൂരത്തിന്ന് ഗാനമേള നടത്തുന്നവരാണ് പിന്നെ എങ്ങി നെ നീതി ലഭിക്കും അവരോട് പ്രതികരിച്ചാൽ അടിക്കാൻ വന്ന് ഭീക്ഷണി പെടുത്തുന്നു