മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി | പടന്ന | വഹാബ് സഖാഫി മമ്പാട്

  Рет қаралды 48,817

Abu Mazin Media

Abu Mazin Media

Күн бұрын

മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി | പടന്ന | വഹാബ് സഖാഫി മമ്പാട്
#vahab_saqafi_mampad #mujahid #balussery
▶️Instagram : / vahab_saqafi_mampad
▶️Facebook : / vahabsaquafimampadoffi...
▶️KZbin : / siddeekpvr2
#vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ siddeekpvr2
Get alerts when we release any new video. Turn on the Bell Icon.

Пікірлер: 114
@ksdbro6392
@ksdbro6392 Жыл бұрын
മുജാഹിദ് വഹാബികളുടെ അടിവേര് ളക്കുന്ന ഉസ്താദിന് അഭിനന്ദനങ്ങൾ❤
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
സക്കറാത്തിൽ നിന്നും രക്ഷപ്പെടാൻ സമസ്ത നോക്കൂന്നത്,,, മുജാഹിദ് പ്രസ്ഥാനം വളർന്നു കൊണ്ടിരിക്കുന്നു,,,
@Hussain-jl8yx
@Hussain-jl8yx Жыл бұрын
അല്ലാഹു വിന്റെ ambiyakal എല്ലും വഹാബി kalan! Sahabakkalum വഹാബി kalaan. നിങ്ങള്‍ kurafi kalan സമസ്ത kaare 😂
@invisible_Truth03
@invisible_Truth03 Ай бұрын
​@@Hussain-jl8yxennu thottanu mujahilukalk swahabikale Ishtam vechu thudangiyath.. Kurach kaalam mumb vare avare arappum veruppum aayirunnello.. puthiya update aanu ippo ulla ee kalla sneham??
@abdulkareemk2686
@abdulkareemk2686 Жыл бұрын
സഖാഫി ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘ ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹
@mubashirthrippanachi1555
@mubashirthrippanachi1555 Жыл бұрын
آمين
@harshadk3066
@harshadk3066 Жыл бұрын
ആമീൻ
@rameethalapeedika2477
@rameethalapeedika2477 Жыл бұрын
Aameen
@jaleeljaleelkp
@jaleeljaleelkp Жыл бұрын
.ആമീൻ
@Hussain-jl8yx
@Hussain-jl8yx Жыл бұрын
ഇത് എതാണ് മതം..... Islam ☪️ ilekk കടന്ന് വരൂ
@1234k-n6v
@1234k-n6v Жыл бұрын
ക്ലിപ് സഹിതം ഉസ്താദിൻ്റെ പ്രസംഗം കേൾക്കാൻ എന്നും കാത്തിരിക്കാറുണ്ട്.
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Shirk il നിന്ന് വേഗം karakerikko rajshapetto ..... ഇത് narakathileekkulla വണ്ടിയാണ്
@jmhabeebimedia7704
@jmhabeebimedia7704 Жыл бұрын
ബാലുശ്ശേരിയുടെ ശ്വാസോ ശ്വാസത്തിന് മറുപടി പറഞ്ഞ വഹാബ് സഖാഫി ഉസ്താദിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤
@kahilidmusaliyar-id1sg
@kahilidmusaliyar-id1sg Жыл бұрын
ഉസ്താദിൻറെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരുഅനുഭൂതി അള്ളാഹുസുബ്ഹാനവുതാല ഉസ്താദിനുംനമുക്കും ഒരുപാട് കാലം അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന് വേണ്ടിസേവനം ചെയ്യാൻഅല്ലാഹു സുബ്ഹാനവുതാലതൗഫീഖ് നൽകുമാറാകട്ടെ
@mubashirthrippanachi1555
@mubashirthrippanachi1555 Жыл бұрын
آمين
@Hussain-jl8yx
@Hussain-jl8yx Жыл бұрын
"നിങ്ങള്‍ സമസ്ത " ഇത് islam ☪️ അല്ല.... നിങ്ങള്‍ ഇസ്ലാം ilekk കടന്ന് വരൂ. Ahlusunnath എന്താണ്‌ എന്ന് പടിക്ക് okay. സമസ്ത വണ്ടി നരകത്തിലേക്ക് ആണ്.
@abaamunna5421
@abaamunna5421 Жыл бұрын
പരയൂനനതി
@Mim-b3h3h
@Mim-b3h3h Жыл бұрын
​@@Hussain-jl8yxjahileengale islamilekk Thalechiru illathavare kittu
@muhammedsuhailsulumon5649
@muhammedsuhailsulumon5649 Жыл бұрын
ക്ലിപ്പിനുള്ള മറുപടി....... ഒന്നൊന്നര മറുപടി തന്നെ... 👍👍👍👍👍❤❤
@abdullaks786
@abdullaks786 Жыл бұрын
മാഷാ അള്ളാ സുന്നികളുടെ പുലിക്കുട്ടി വഹാബ് സഖാഫി മമ്പാട് വഹാബികൾക്ക് വായടപ്പൻ മറുപടി. 👍🏻🌹
@swadiq8762
@swadiq8762 Жыл бұрын
നല്ല.അവതരണം👍
@ummumaryam8391
@ummumaryam8391 Жыл бұрын
ഉസ്താദ് 💞
@iwilltrymylevelbestthansee4520
@iwilltrymylevelbestthansee4520 Жыл бұрын
മാഷാ Allah... ❤️❤️❤️
@Mim-b3h3h
@Mim-b3h3h Жыл бұрын
Super super super
@sahadadoliyil8434
@sahadadoliyil8434 Жыл бұрын
Mashallah
@moidumusliyar6700
@moidumusliyar6700 Жыл бұрын
Allahu.afiyath.nalkatte
@shameeramanitharuvana9169
@shameeramanitharuvana9169 Жыл бұрын
🌹
@abdulkhaderam9142
@abdulkhaderam9142 Жыл бұрын
അല്ലാഹു അറിയും നബിയും അറിയും സമസ്ത വിശ്വാസം. നബി അറിഞ്ഞിട്ടാന്നോ എഴുപതഇലധികം സഹബാക്കളെ ക്രിസ്ത്യാനികൾ കൊന്നത്. ആയിശ ബീയുടെ മാല കാണാതായ സംഭവം ഉണ്ടായത് . അല്ലാഹു അറിയിച്ചു കൊടുക്കുമ്പോൾ നബി അറിയുന്നു എന്ന് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ട നിങൾ.അല്ലാഹുവിൽ നിന്നു ജനങ്ങളെ തെറ്റിച്ച് ജാറത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടികഥകൾ ഉണ്ടാക്കുമ്പോൾ നബി വാഫാതയപ്പോൾ സിദ്ദിഖ് തങ്ങൾ പറഞ്ഞത് ഓർക്കുക. ആരെങ്കിലും മുഹമ്മദ് നബിയെ ആണ് ആരാധിക്കുന്നത് എങ്കിൽ മുഹമ്മദ് നബി മരിച്ചിരിക്കുന്നു . ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നത് എങ്കിൽ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അല്ലാഹുവിൻ്റെ കഴിവ് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുക
@saidalavibava7451
@saidalavibava7451 Жыл бұрын
അല്ലാഹുവും റെസൂലും അറിയും എന്നു പറഞ്ഞാൽ അല്ലാഹുവിന്റെ അറിവ് സ്ഥായി ആണ് resoolinte🤔അറിവ് അള്ളാഹു അറിയിക്കുന്ന അറിവാണ് അതു പഠിക്കണം
@safaworld3087
@safaworld3087 Жыл бұрын
സകാഫിയുടെ കോലത്തിൽ ഞാൻ ഇബ്‌ലീസിനെ കണ്ടു അല്ലാഹുവേ ഈ ഇബ്‌ലീസിന്റെ ഫിത്നയിൽ നിന്ന് ഞങ്ങളെ കാക്കേണമേ
@yaserthayyilakkandi5497
@yaserthayyilakkandi5497 Жыл бұрын
Ningalude nethav kasaragod vech Puthiya parambara vayichath kettittille? Aa parambarayil urach nilkunnu ennu parayan dairyam undo?
@fathimazahrawi9792
@fathimazahrawi9792 Жыл бұрын
Enthinkilum parayanundenkil para theripooram thotta adayalaman😂😂😂
@ntrvocals4008
@ntrvocals4008 Жыл бұрын
Vahab Saquafi usthad 🔥🔥🔥🔥
@fathima.t.p2762
@fathima.t.p2762 Жыл бұрын
3:14:51 എന്റെ റബ്ബേ ആകെ പെട്ട അവസ്ഥ അല്ലാഹ് 😄
@monajeeb5372
@monajeeb5372 Жыл бұрын
നിങ്ങൾ വിശുദ്ധ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിച്ചാൽ ഒരു പെടലും പെടില്ല
@osee7542
@osee7542 Жыл бұрын
@@monajeeb5372 അതെ അത് സ്വിറാതുൽ മുസ്തകീമിലൂടെ ആവണമെന്ന് മാത്രം
@rmsakd1235
@rmsakd1235 Жыл бұрын
Vidio,voice ലൂടെ കാണിച്ചു കൊടുത്തു 😂
@ISMAILKP269
@ISMAILKP269 Жыл бұрын
ഉസ്താദേ മൗലവിമാർ ക്ലിപ്പ് കണ്ടാൽ ആട് വെള്ളം കണ്ട അവസ്ഥയാണ് അത്രക്കും അവർക്ക് തന്നെ അതിന്റെ തിരിച്ചടി കിട്ടി
@jamal.kunjappi9804
@jamal.kunjappi9804 Жыл бұрын
കാക്കണം ഞങ്ങളെ..... നോക്കണം.......
@Kunjumon-rr6uz
@Kunjumon-rr6uz 11 ай бұрын
ജിന്നുകൂടിയ ബാലുവിന് എന്തിനാ ഒരു മറുപടി... ജിന്നോ ശൈത്താനോ എന്ന് പോലും തിരിയാത്ത മൂപ്പർ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞതുപോലെ.. എന്തൊക്കെയോ വിളിച്ചുപറയുന്നു എന്നേയുള്ളൂ... റബ്ബ് മൂപ്പരുടെ രോഗം മാറ്റിതരട്ടെ എന്ന് മാത്രം ദുആ ചെയ്യുക... ബാദ്രീങ്ങളുടെ ഹഖ്ഖ് കൊണ്ട്... അൽഹംദുലില്ലാഹ്
@rashidrashi8381
@rashidrashi8381 Жыл бұрын
എല്ലാരേയും ചോദിപ്പിക്കും സ്വന്തം ഇല്ല 😁😁👌🏻👌🏻👌🏻
@murshidm7802
@murshidm7802 Жыл бұрын
Refeeq salafi velli vilichitund usthaath avark ethire vidieo cheyyanam
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Shiyayisam !!!!
@shamsupba
@shamsupba Жыл бұрын
Mammali evide
@androospapers8050
@androospapers8050 Жыл бұрын
അള്ളാഹു ഏകനാണ് അവനെ മാത്രമേ സഹായത്തിനു വിളിക്കാവൂ ഇവിടെ കുറച്ചു സമയമേ ഉസ്താദെ ഉണ്ടാകൂ
@fazi287
@fazi287 Жыл бұрын
അപ്പൊ പിന്നെ എന്തിനാ നീ ഡോക്ടർ ന്റെ അടുത്തേക്ക് പോവുന്നത് രോഗം വരുമ്പോൾ രോഗം മാറ്റുന്നത് ഡോക്ടർ മാത്രം ആണ് എന്ന് വിചാരിച്ചു ആണോ
@ummumaryam8391
@ummumaryam8391 Жыл бұрын
അന്റെ ഒരു ഇൽമ്
@KabeerVKD
@KabeerVKD Жыл бұрын
​@@MUHAMMED-ALI.99 മുഹമ്മദലി... സഹായത്തിനു ആനയെ വിളിക്കാൻ പറ്റുമോ? മനുഷ്യ കഴിവിന് അതീതമായി ഒരു പണി ചെയ്യിപ്പിക്കാനാണ്. ശിർക്കാവുമോ?
@saidalavialkhor9611
@saidalavialkhor9611 Жыл бұрын
നീ അസുഖം വന്നാൽ ടോക് ടറുടെ അതുത്ത് പോവാറുണ്ടോ
@ajjucrozz7295
@ajjucrozz7295 Жыл бұрын
@@MUHAMMED-ALI.99 alla allahu
@bestofmrkattayadan6010
@bestofmrkattayadan6010 Жыл бұрын
പണ്ഡിതൻ പറയുന്നത് അങ്ങനെ വിഴുങ്ങല്ലേ ഉസ്താതെ..ഖുറാനും സുന്നത്തും കഴിഞ്ഞിട്ട് അല്ലെ പണ്ഡിതന്മാരുടേത് നോക്കണ്ടെത്..അസുഖം വന്നാൽ ആരോടാ പ്രാർത്ഥിക്കേണ്ടത് എന്ന് നിങ്ങളുടെ തലവൻ ഉസ്താദ് AP കാണിച് തന്നില്ലേ..എല്ലാ മഹല്ലുകൾക്കും അയച്ച സന്ദേശത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ആണ് പറഞ്ഞത്..
@ameerali5554
@ameerali5554 Жыл бұрын
Nale kanaaaammm bosssee
@haneepahaneepa624
@haneepahaneepa624 Жыл бұрын
വഹാബികളെനിങ്ങൾഉമർമൗലവിയുടെകാഷ്ടത്തിൽതൗഹീദ്തപ്പുകയാണ്ശീർക്കുംതൗഹീദുമറിയാത്തചലഫികൾ
@AboobackerSidheeq-b9v
@AboobackerSidheeq-b9v Жыл бұрын
അൽഹംദുലില്ലാഹ് ബാലു ഏട്ടൻ മഹാ കഷ്ടം തന്നെ
@thahasiyad1292
@thahasiyad1292 Жыл бұрын
സൗദിയിൽ തരാവീഹ് 20റകത് ഫത്‌വ വന്നു ഇനി നാട്ടിൽ പല മൗലവി മാർക്കും തറാവീഹ് 20ആകും. ഇത്രയും മോശപ്പെട്ട രീതിയിൽ ദുർവ്യാഘ്യണം നടത്തുന്ന വിഭാഗം,50വർഷത്തിനുള്ളിൽ എത്ര തിരുത്തലുകൾ നടത്തി ഇവർ. ഇപ്പോ അവർക്കു ജിന്നുകളോട് സഹായം തേടാം അപ്പോ ഇതുവരെ ഇവർ പഠിപ്പിച്ചത് എന്താണെന്നു സാദാരണപെട്ട പ്രവർത്തകർ ചോദിക്കണം. മൗലവി എത്ര നിസാരമായിട്ടാണ് പറയുന്നത് അങ്ങനെ എഴുതി യുടെണ്ടെങ്കിൽ അബദ്ധം ആണെന്ന് പോലും, ഇനിയും പല കാര്യങ്ങൾ അബദ്ധം എന്ന് പറഞ്ഞാൽ സാദാരണ പ്രവർത്തകർ അതും തൊണ്ട തൊടാതെ വിഴുങ്ങും
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
കൂടെ കിടന്ന ആയിഷാ റ ,, തറാവീഹ് നിസ്കാരം 8+3റിപ്പോട്ട് ചെയ്തു,,,നബി സ 20റക്കാത്ത് തറാവീഹ് നിസ്കാരിച്ചതിന് നിങ്ങൾ ആൺകുട്ടിയാണെങ്കിൽ തെളിവ് പറയൂ,, ജിന്നിനോട് സഹായം തേടുന്ന ഒരു തെളിവ് കൂടി,,,ആണാണെങ്കിൽ മാത്രം,,,മറുപടി ഉണ്ടെങ്കിൽ പറയൂ
@saidalavibava7451
@saidalavibava7451 Жыл бұрын
​@@MUHAMMED-ALI.99 യാ ഇബാദല്ലാഹി എന്ന ഹദീസിൽ ഇപ്പൊ ലാസ്റ്റ് അപ്ഡേഷൻ എന്തായി മമ്മാലി 🤔🤔🤔🤔🤔
@saidalavibava7451
@saidalavibava7451 Жыл бұрын
@@MUHAMMED-ALI.99 അതു അറിഞ്ഞാണോ ശിർക്ക്‌ തീരുമാനിക്കുന്നത്
@shamsupba
@shamsupba Жыл бұрын
Bobanum moliyile pattiye Pole mammali Wahab usthathinte Ella comment boxilum kanum
@saidalavibava7451
@saidalavibava7451 Жыл бұрын
@@MUHAMMED-ALI.99 മമ്മാലി kooooi
@rafimuhdmuhd2230
@rafimuhdmuhd2230 Жыл бұрын
ബാലുശ്ശേരിക് മറുപടി പറയാൻ സമസ്തയിൽ ധൈര്യം ഉള്ള ഒരാളുണ്ടോ അല്ലാഹുവിനു rasulinu ഖുറാനിന്നു നേരെ എതിർ അല്ലെ നിങ്ങൾ ക്ലിപ് കട്ട് മുറിച്ചു തെമ്മാടി തരം പറയുന്ന wahabe നിന്റെ നാവു സൂക്ഷിച്ചോ
@abdulraheemsaquafi5736
@abdulraheemsaquafi5736 Жыл бұрын
ചാലിയത്തുള്ളത് തീരുമാനമായിട്ട് മതി ഇനി ബാലു സ്റ്റേജിൽ കയറല് ധൈര്യം മുണ്ടോ.....
@rameezappada97
@rameezappada97 Жыл бұрын
athe❤❤
@Hussain-jl8yx
@Hussain-jl8yx Жыл бұрын
അല്ലാഹു ന്റെ മുത്ത് മുഹമ്മദ് റസൂല്‍ swallallahu alahiwasallam ഇപ്പോള്‍ ഉണ്ടെങ്കിൽ നിങ്ങള്‍ ക്കെതിരെ യുദ്ധം ചെയ്യും. മക്ക mushrik kine kaal pizhachavaraan നിങ്ങള്‍ സമസ്ത. നിങ്ങള്‍ shiyakkalaan നിങ്ങള്‍ ഇസ്ലാം ileekk കടന്നുവരു.
@AbdulJaleel-b7v
@AbdulJaleel-b7v 10 ай бұрын
ബലൂൻ്റെ ഗതികേട്
@Ahhajsj390
@Ahhajsj390 Жыл бұрын
ഏതാണ് ഈ ബൃഷ്ടം മുജാഇദ് ?
@Hussain-jl8yx
@Hussain-jl8yx Жыл бұрын
ഇങ്ങനെയാണോ saqafi clip ഇട്ടിട്ട് gandanam nadathal 😂😂😂😂 moulyaaree quran ഓതി പറയു
@rashidrashi8381
@rashidrashi8381 Жыл бұрын
ക്ലിപ് തപ്പുന്ന ഭാഗം തകർത്തു 😂😂😂
@Hussain-jl8yx
@Hussain-jl8yx Жыл бұрын
ഇത് ഏതാ മതം!!! മുത്ത് റസൂല്‍ swallallahu alahiwasallam ഇതും പറന്നു samasthaye kutich dajjal ന്റെ koottarekurich
@unaisunu1088
@unaisunu1088 Жыл бұрын
ബാലു 🤣🤣🤣🤣
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
കാക്കേ കാകണം ഞങ്ങളെ കുഞ്ഞു കാക്കേ ..ഒരു ഖബർകിട്ടിയെൻകിൽ ഖബർവ്യവസായം തുടങ്ങി പൈസക്ക് പൈസ ഉറപ്പ്... നൂറുകണക്കിന് നായ നാലു ടയർപൊട്ടി... ഹഹഹഹഹഹഹ
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Quran ooth moulyaree
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Quraan oothi prasangikk moulyaaree 3 manikkooril 1.5 manikkoorum 🎤 kondum angoottum ingoottum oodi nadannum പോയി
@Hussain-jl8yx
@Hussain-jl8yx Жыл бұрын
അടുത്ത ouliya വരും AP ouliya . Pinne muthukkoya ouliya 😂😂😂.
@basheer1962
@basheer1962 Жыл бұрын
ഇവനല്ലേ ആ സഖാഫി ഇലവൻസ് ടീമിന്റെ ക്യാപ്റ്റൻ...
@hamsahamsa6587
@hamsahamsa6587 Жыл бұрын
വ്യക്തിഹത്യ നടത്താതെ പറയുന്ന വാക്കുകൾക്ക് ആണത്ത്വമുണ്ടെങ്കിൽ മറുപടി പറയെടൊ വഹാബി പുല്ലെ
@rameezappada97
@rameezappada97 Жыл бұрын
athe മോനെ നിൻറെ ഓക്കേ അദിയാതരം മാന്തുന്ന പുലികുട്ടി ❤❤
@aboobackermuhammed7008
@aboobackermuhammed7008 Жыл бұрын
സ്വന്തം ഡാഷിന്റെ സ്വഭാവം വിളിച്ച് പറയുന്ന വഹാബി കുഞ്ഞാട് ഈ പറഞ്ഞതിൽ അത്ഭൂതമില്ല.
@shamsupba
@shamsupba Жыл бұрын
@@rameezappada97 Ivano pulikutty
@haneepahaneepa624
@haneepahaneepa624 Жыл бұрын
ഇവനല്ലെവഹാബിഉമർമൗലവിയുടെതീട്ടത്തിൽതൗഹീദ്തപ്പുന്നവൻ
@androospapers8050
@androospapers8050 Жыл бұрын
അള്ളാഹു അല്ലാത്തവരെ വിളിക്കാത്ത മുജാഹിദ് ബാലുശ്ശേരി സൃഷ്ടിപ്പിനെ വിളിക്കുന്ന നിങ്ങളോ
@rameezappada97
@rameezappada97 Жыл бұрын
shrshirrikale വിളിക്കാത്ത സുന്നികൾ
@Aburushada
@Aburushada Жыл бұрын
പോത്ത് വഹാബി എന്നും പോത്ത് തന്നെ
@raheemraheem4575
@raheemraheem4575 Жыл бұрын
Poda pura
@beeranpeedikakoya898
@beeranpeedikakoya898 Жыл бұрын
കാന്ത മതം ഇതു ബല്ലാത്ത ഒരു മതം
@hamsahamsa6587
@hamsahamsa6587 Жыл бұрын
അതെ ടൊമണ്ഡൂ സെ നിന്നെയും വഹാബിസത്തെയും ഖബറടക്കാൻ വന്ന മതം
@osee7542
@osee7542 Жыл бұрын
കോയ ക്ക് ഉസ്താദിന്റെ പ്രസംഗം നന്നായി കൊണ്ടു 😂😂😂മോങ്ങുന്നത് കണ്ടില്ലേ
@mishabkdr6589
@mishabkdr6589 Жыл бұрын
Nthay അനക്ക് പറ്റിയില്ലേ
@saidalavibava7451
@saidalavibava7451 Жыл бұрын
ഉത്തരം മുട്ടുമ്പോപ്പോൾ കൊഞ്ഞനം കുത്തല്ലേ വഹാബി കുഞ്ഞാടെ 🤭🤭🤭
@mahmooda.p9246
@mahmooda.p9246 Жыл бұрын
എന്ന് ജിന്ന് മതക്കാരൻ കോയ😂😂😂😂
MUHJIZATH-1 nadapuram 6 new sunni mujahid
7:03
yoonu1986
Рет қаралды 2,9 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН