മുജാഹിദ് പ്രവര്‍ത്തകര്‍ അത്ഭുതപ്പെട്ട പ്രഭാഷണം│ Islamic Speech Malayalam New │ Mujahid Speech

  Рет қаралды 33,617

J Media

J Media

Күн бұрын

Пікірлер: 35
@Mr.ZAINZN
@Mr.ZAINZN 7 жыл бұрын
ഉസ്താദിന് ദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ! آمين
@smpvr7716
@smpvr7716 7 жыл бұрын
Masha allah...
@faizalsrkmr4u
@faizalsrkmr4u 5 жыл бұрын
ബിദ്അത്ത് അറിഞ്ഞു കൊണ്ട് ചെയ്യുന്ന ശിർക് അറിഞ്ഞുകൊണ്ട് ചെയ്യുന്ന ഇഹലോക ജീവിതം സുരക്ഷിതമാക്കാൻ പാട് പെടുന്ന സമസ്ഥക്കാരെ. റബ്ബിന്റ വഴിയിൽ തൗഹീദോട് കൂടി ജീവിക്കുന്ന യഥാർത്ഥ ഇസ്ലാം വിശ്വാസികൾ മുജാഹിദ് പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നു അവർ ആ സംഘടനയിൽ അംഗത്വം ഉള്ളവരും ഇല്ലാത്തവരും ഉണ്ട് എന്നത് നിങ്ങൾക്ക് അറിയില്ല സമസ്തക്കാരെ. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് അനുദിനം വന്നു ചേരുന്ന അള്ളാഹ് നൽകിയ സാമാന്യ ബുദ്ധി ദീനിന്റെ വഴിക്ക് ചിലവാക്കുന്ന പണ്ഡിതരുടെ ഒഴുക്ക് നിങ്ങൾക്ക് തടയാൻ ആകില്ല. ഏകദൈവ ആരാധനയും ഖുർആനും അള്ളാന്റെ ഹബീബിന്റെ സ്വഹീഹായ ചര്യയും പിൻപറ്റുന്ന വിഭാഗം ഉള്ളിടത്തോളം ഇസ്ലാം വിജയം നേടുക തന്നെ ചെയ്യും. മുശ്‌രിക്കുകളും സമസ്ത പണ്ഡിതരും തമ്മിൽ തൗഹീദായ ജീവിതം സ്വീകരിക്കുന്നത് വരെ വ്യത്യാസം ഇല്ല. അള്ളാ നിങ്ങളെ എല്ലാം ഹിദായത്ത് നൽകി നേർവഴിക്ക് കൊണ്ടു വരാൻ ഇടയാകട്ടെ. നിങ്ങൾക്ക് നേർവഴി കാട്ടിത്തരാൻ അല്ലാഹുവിനോട് റബ്ബിനോട് പ്രാർത്ഥിക്കാം.
@thufailc.p.4543
@thufailc.p.4543 7 жыл бұрын
allahu akbar
@sahadsahadkp4322
@sahadsahadkp4322 4 жыл бұрын
Masha allah
@shukkoorpv6845
@shukkoorpv6845 7 жыл бұрын
ماشا الله
@skyscarper656
@skyscarper656 5 жыл бұрын
alhamdhulillah__
@SabithWayanad999
@SabithWayanad999 3 жыл бұрын
Suggeated:- kzbin.info/door/r_TCJ6P9pluXbHpc3G9QEg
@vimalkumar-bz3zu
@vimalkumar-bz3zu 7 жыл бұрын
good
@jauhar4728
@jauhar4728 7 жыл бұрын
Usthaadinte peronnu Parayumo?
@alikadakkodan111
@alikadakkodan111 7 жыл бұрын
എല്ലാ മുജാഹിദും ഒന്നല്ല കള്ള നാണയങ്ങൾ ഇടയിൽ ഉണ്ട് *അപ്പൊ നിങ്ങൾ 38 ഗ്രൂപ്പ് ആയതെങ്ങനെ ?* കേരള സമസ്തയുടെ ഗ്രൂപ്പുകൾ...... 1. നൂരിഷ ത്വരീഖത് 2. കൊണ്ടോട്ടി ത്വരീഖത് 3. കോരൂര് ത്വരീഖത് 4. ചോറ്റൂർ ത്വരീഖത് 5. ശംഷിയ ത്വരീഖത് 6. തീജാനി ത്വരീഖത് 7. വടകര ത്വരീഖത് 8. പട്ടിക്കാട് ത്വരീഖത് 9. ബഗ്ദാദി ത്വരീഖത് 10. അമദാനി ത്വരീഖത് 11. മുദുമ്മൽ ത്വരീഖത് 12. അകലാട് ത്വരീഖത് 13. പുലാമന്തോൾ ത്വരീഖത് 14. ആലുവ ത്വരീഖത് 15. വേങ്ങാട് ത്വരീഖത് 16. കക്കാട് ത്വരീഖത് 17. ആലന്തറ ത്വരീഖത് 18. കാളന്തോട് ത്വരീഖത് 19. പൂക്കടശ്ശേരി ത്വരീഖത് 20. പടപ്പറമ്പ് ത്വരീഖത് 21. തുളിക്കോട് ത്വരീഖത് 22. എ.പി 23. ഇ.കെ 24. ദക്ഷിണ 25. സമസ്ഥാനം നാഴികക്ക് നാൽപ്പതു വട്ടം മുജാഹിദ് എട്ടായി എന്നു പാടി നടക്കുന്ന സംസ്തക്കാരോട്... അറിയാഞ്ഞിട്ടു ചോദിക്കുവാ.... ഇതിൽ ഏതു ഗ്രൂപാ നിങ്ങലുടെത്???? 1. കാന്തപുരം AP വിഭാഗം: അതിൽ തന്നെ ജിശാൻ മാഹി ഗ്രൂപ്പ്‌, രാമന്ദളി ഗ്രൂപ്പ്‌, പൊന്മള ഗ്രൂപ്പ്‌,മുടി അങ്ങീകരിക്കുന്ന ഗ്രൂപ്പ്‌, മുടി അങ്ങീകരിക്കാത ഗ്രൂപ്പ്‌, 2. EK വിഭാഗം സുന്നി. 3. ചേളാരി സുന്നി. 4. ദക്ഷിണ കേരള സുന്നി. 5. നജീബ് മൌലവിയുടെ സംസ്ഥാന സുന്നി. 6. ആലുവ ത്വരീകത്തു സുന്നി. 7. ഖാദ്റിയ ത്വരീകത്തു സുന്നി. 8. രിഫായി ത്വരീകത്തു സുന്നി. 9. നക്ഷബന്ദിയ ത്വരീകത്തു സുന്നി. 10. നുരിഷാ ത്വരീകത്തു സുന്നി. 11. കക്കാട് ഫൈസിയുടെ ബസുകി ത്വരീകത്തു സുന്നി. 12. തബ്ലീഗ് ജമാത്തിനെ അങ്ങീകരിക്കുന്ന സുന്നി. 13. തബ്ലീഗ് ജമാത്തിനെ അങ്ങീകരിക്കാത്ത സുന്നി. അങ്ങനെ മറ്റു പല ഗ്രൂപുകളും..... ഇതിൽ പേരറിയാതെ വല്ലതും ഒഴിഞ്ഞുപോയെങ്കിൽ ക്ഷമിക്കേണം.....
@musafirkhan6977
@musafirkhan6977 6 жыл бұрын
Ali Akbar മുജാഹിദ് കേരളത്തിൽ പത്തോളം ഗ്രൂപ്പ്‌ ഉണ്ട് ഇന്ത്യയിൽ മൊത്തം നൂറിൽ അധികം ഉണ്ട് ലോകമൊട്ടാകെ ആയിരം ഗ്രൂപ്പ്‌ ഉണ്ട് ഓരോ ഗ്രുപ്പും മറ്റെല്ലാ ഗ്രുപ്പും കാഫിർ, മുനാഫിഖ്, മുശ്‌രി ക് ആണെന്ന് ആരോപിക്കുന്നു കേരളത്തിൽ ഉമ്മത് കണ്ടതാണ് ഇക്കാര്യം
@sahadsahadkp4322
@sahadsahadkp4322 4 жыл бұрын
@@musafirkhan6977 ഹി ഹി ഹി
@weproudbczwearemuslim525
@weproudbczwearemuslim525 7 жыл бұрын
perkond sunni ningalanenkilum pravarthikond sunni athayath sunnath jamaath nammaladoo... agree cheyyunnundenkil like me....
@jeevanjan4086
@jeevanjan4086 7 жыл бұрын
ഖുർആനും ഹദീസും ആഴത്തിൽ പഠിച്ച, അല്ലാഹുവിലും മരണാന്തര ജീവിതത്തിലും വിശ്വാസമുള്ള സഖാഫിമാരും, ബാഖവിമാരും ഫൈസിമാരും ദാരിമിമാരും ഖാസിമിമാരും മുജാഹിദ് പ്രസ്ഥാനത്തിലേക്ക് സലഫി മാർഗത്തിലേക്ക് അനുദിനം ഒഴുകിക്കൊണ്ടിരിക്കുന്നു !!!. ഈ ഒഴുക്കിനു തടയിടാൻ നമ്മുടെ നാട്ടിൽ സുന്നികൾ എന്ന് സ്വയം അവകാശപ്പെടുന്ന "ബിദഇകൾ" പതിനെട്ടടവും പയറ്റി നോക്കുന്നുണ്ട്, പക്ഷേ ഫലം ചെയ്യുന്നില്ല. അല്ലാഹുവിനെയും ശാശ്വതമായ പരലോക ജീവിതത്തെയും ഭയപ്പെടുന്നവർക്കു അവരുടെ മരണാനന്തര ജീവിതം സുഖ പ്രദമായിരിക്കണമേ എന്ന ഒരു തേട്ടവും അതിനനുസൃതമായ പ്രവർത്തനവുമേ സദാ സമയങ്ങളിലും ഉണ്ടാവുകയുള്ളൂ. ശാശ്വതമായ സ്വർഗ്ഗം പ്രാപിക്കുന്നതിനുള്ള പ്രയാണത്തിൽ ഈ നശ്വരമായ ഇഹലോക ജീവിതം അത്തരക്കാർക്കു വിഷയമേ ആവുകയില്ല. കള്ളം പറഞ്ഞും വഞ്ചന നടത്തിയും റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയും മുടിയും പൊടിയും കലക്കിയ വെള്ളം വിറ്റും പണമുണ്ടാക്കി അതുപയോഗിച്ച് ഞങ്ങളാണ് യഥാർത്ഥ സുന്നികളെന്നു അവകാശപ്പെട്ടു മുസ്ലിം സമുദായത്തിനിടയിൽ ഫിത്നയും ഭിന്നിപ്പും വിഭാഗീയതയും വെറുപ്പും സ്പർദ്ധയും ഉണ്ടാക്കി നടക്കുന്ന പുരോഹിതന്മാർക്കും അവരെ അന്തമായി അനുകരിക്കുന്ന കുഞ്ഞാടുകൾക്കും ഇഹലോക ജീവിതം ഭദ്രമാക്കുകയാണ് ലക്‌ഷ്യം. മരണാന്തര ജീവിതത്തിൽ അവർക്കു വിശ്വാസമില്ല. ഉണ്ടെങ്കിൽ തന്നെ അവിടുത്തെ കാര്യങ്ങളെല്ലാം മൊയ്‌ദീൻ ശൈഖും മമ്പുറത്തെ തങ്ങളും, മുനമ്പത്തെ ബീവിയും മറ്റും നോക്കിക്കൊള്ളുമെന്ന വിശ്വാസമാണ് ഈ പുരോഹിത വർഗം വെച്ച് പുലർത്തുന്നത്. വിശ്വാസ വൈകല്യത്താൽ ശിർക്കിലേക്കും കുഫ്‌റിലേക്കും മാറ്റാനാചാരങ്ങളിക്കും പോകുന്ന ജനവിഭാഗത്തെ നേർ മാർഗ്ഗത്തിലേക്കു നയിക്കാൻ, തൗഹീദിലേക്കു നയിക്കാൻ ഇനിയൊരു പ്രവാചകൻ നിയോഗിക്കപ്പെടുകയില്ലെന്നാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. ആ ഉത്തരവാദിത്വം തന്റെ സച്ചരിതരായ സലഫുകളെ ഏൽപിച്ചാണ് അന്ത്യ പ്രവാചകൻ വിട പറഞ്ഞത്. ആ ഉത്തരവാദിത്വമാണ് നമ്മുടെ നാട്ടിൽ മുജാഹിദുകൾ എന്നറിയപ്പെടുന്ന സലഫികൾ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. ആ പാതയാണ് സാശ്വതമായ സ്വർഗ്ഗം പ്രാപിക്കാൻ ഏറ്റവും നല്ല വഴിയെന്ന് മനസ്സിലാക്കി ദൈവത്തിലും മരണാന്തര ജീവിതത്തിലും അടിയുറച്ച വിശ്വാസമുള്ളവർ ആ വഴിയിൽ യാതൊരു വിട്ടു വീഴ്ചയുമില്ലാതെ സഞ്ചരിക്കുന്ന സലഫികളുടെ കൂടെ വന്നു ചേർന്ന് കൊണ്ടേയിരിക്കുന്നു. അത്തരം അടിയുറച്ച വിശ്വാസമില്ലാത്ത വിഭാഗങ്ങൾ ഇപ്പോഴും മാലയും മൗലൂദും റാത്തീബും ജാറങ്ങളും മഖ്ബറകളും നേർച്ചകളും എഴുന്നെള്ളത്തുകളുമായി അന്തരീക്ഷം മലീമസമാക്കി കൊണ്ടിരിക്കുന്നു. അങ്ങിനെ ശാശ്വതമായ നരക ജീവിതം ഇരന്നു വാങ്ങുന്നു !!!!
@musthafakalathil5140
@musthafakalathil5140 7 жыл бұрын
Hassan chekkot ഏത് ലോകത്താണ് സുഹൃത്തേ താങ്കൾ. യാ ഇബാദല്ലാഹ്. എന്ന ഒറ്റ ഹദീസിന്റെ പേരിൽ 28വിഭാഗം ആയ ഏതിലേക്കാണ് സുന്നികൾ ഒഴുകുന്നത്. ശിർക്കും തൗഹീദും തീരുമാനം ആകാത്ത , മുസ്ലിംകളെ മുശ്‌രിക്‌ എന്ന് വിളിക്കുന്ന ഈ ജാഹിലുകൾ ആണോ സ്വർഗാവകാശികൾ ?
@rashinaas3647
@rashinaas3647 Жыл бұрын
നിങ്ങൾഎത്രവിഭാകമുണ്ടന്നറിയുമോ..
@FaseelTA
@FaseelTA Жыл бұрын
Nona parayathe niruthi kude
@mujeebrahman6786
@mujeebrahman6786 7 жыл бұрын
ibleesinte Shanda ,
@shamsudeenshamsudeen8744
@shamsudeenshamsudeen8744 Жыл бұрын
ശവങ്ങളോട് തേടുന്ന. തേടാൻ പറയുന്ന തികച്ചും ഇസ്ലാം വിരുദ്ധ ത. ചെയ്യുന്ന. ശവസ്ഥ കാർ അഥവാ. സമസ്ത കാർക്. വഹാബി. മുജാഹിദ് എന്ന് പേര് പറയാൻ യോഗ്യത ഉണ്ടോ
@alikadakkodan111
@alikadakkodan111 7 жыл бұрын
പോന്നു മുസ്ലിയാരെ ഇപ്പോഴും മലയാളം കുതുബ നടത്തുന്ന പള്ളികളിൽ ഇല്ലെന്നു പറയാൻ ആർജ്ജവം ഉണ്ടോ
@shihabvloger
@shihabvloger 7 жыл бұрын
oru musliyarude rodhanam
@unnikrishnan.ppalat2805
@unnikrishnan.ppalat2805 3 жыл бұрын
എ തുമുസ്ലിം വിഭാഗമാണ് ശരിക്കുള്ള മുസ്‌ലിം, അറിയാത്തോണ്ട് ചോയ്ക്കാണ്
@shihabvloger
@shihabvloger 7 жыл бұрын
Kaka etha
@jaffersadik2503
@jaffersadik2503 7 жыл бұрын
Qurafi ninakk vere paniyonnum ille???
@arifaasees7312
@arifaasees7312 5 жыл бұрын
ശരിക്കും കൊണ്ടു അല്ലേ
@alikadakkodan111
@alikadakkodan111 7 жыл бұрын
അപ്പ്‌ലോഡ് ചെയ്യുന്ന കുറാഫീ ഇതൊക്കെ ശരിയാണോ എന്ന്‌ കൂടി പരിശോധിക്കൂ
@musthafaap3718
@musthafaap3718 7 жыл бұрын
nee poda mudee
@shanushan2292
@shanushan2292 6 жыл бұрын
അങ്ങനെ പറയരുത്
@afsaltm3441
@afsaltm3441 7 жыл бұрын
ഇതേതു മുസ്ലിയാരാ.. പേരില്ലേ..
@alavikuttynani6131
@alavikuttynani6131 7 жыл бұрын
allahu akbar
Mujahid Balussery Best Speech || Must Hear || 🎙Maranam.
55:06
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 22 МЛН
നബിദിനാഘോഷം നടത്തുന്നവരോട്... | MUJAHID BALUSSERY
30:51
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 13 М.
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН