മുജാഹിദുകളെ മൂക്കിൽ കയറ്റാൻ വന്ന മാഷ് (Ap സമസ്ത) കണ്ടം വഴി ഒട്ടം😂 മേലാൽ ഈ പണിക്ക് വരില്ല
Пікірлер: 168
@bonmarshealva3963 жыл бұрын
തോല്പിക്കാൻ വന്ന പൊട്ടന്റെ ചോദ്യത്തിന് പണ്ഡിതന്റെ ഗംഭീര മറുപടി . 👍😍👍
@latheeflathif68143 жыл бұрын
ഫൈസൽ മൗലവിയുടെ മുമ്പിൽ സമസ്റ്റക്കാരെ പിടിച്ചു നില്കാൻ ആവില്ല
@ലൈഫ്ടൈംസ്വലാത്ത്3 жыл бұрын
അല്ലാഹുവല്ലാതെ മറ്റാരോടും സുന്നികൾ പ്രാർത്ഥിക്കുന്നു ഇല്ല സത്യം മനസ്സിലാക്കാതെ നിന്നെപ്പോലുള്ള വിവരദോഷികൾ ഒരുപാട് അബദ്ധങ്ങൾ ചെയ്യുന്നുണ്ട് ഇതെല്ലാം നിർത്തിവെച്ച യഥാർത്ഥം അറിയുക മുജാഹിദ് കാരെ ശൈത്താനെ വളർച്ചക്ക് അവരുടെ ഉപദ്രവത്ത നും നിങ്ങളെ പ്രവർത്തനം വളരെയധികം ഗുണം ചെയ്യുന്നുണ്ട് സത്യം പറയുക
@hopefully9173 жыл бұрын
ഒരു സാധാരണക്കാരന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പോലും പിടിച്ചു നിൽക്കാൻ പ്രാസംഗികന് കഴിഞ്ഞില്ല. അൽഹംദുലില്ലാഹ്.
@naatagroup56013 жыл бұрын
കോവിഡ് മാറാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിപോകും കാരണം കോവിഡിൻറെ നിയന്ത്രണങ്ങൾ മാറിയാൽ ഇത് പോലുള്ള സദസ്സുകൾ അടികൂടാനായി വീണ്ടും വരും
@beautifulkeralaindia52563 жыл бұрын
എന്ത് തർക്കിച്ചാലും, കേന്ദ്ര ഗവൺമെന്റും. BJP യും മുസ്ലിം നാമം നോക്കി എല്ലാ വിഭാഗത്തേയും കള്ളക്കേസില് പ്പെടുത്തും. വേട്ടയാടും, കള്ളക്കേസിൽ പ്പെട്ട് അകത്ത് . കിട്ക്കുന്ന മുസ്ലിം സഹോദരങ്ങളെക്കുറിച്ച് ചർച്ച ചെയ്യൂ...! ഇതെല്ലാം ഒരു രാഷ്ട്രീയമാണ്!
@ibrahimnr15143 жыл бұрын
@My smileslllllllllllllllllllllllll
@abdulmajeedabdulmajeed94553 жыл бұрын
ഫൈസൽ മൗലവി പ്രവാചകൻ പഠിപ്പിച്ച അതേ രീതിയിൽ പഠിപ്പിക്കുന്നു ചോദിക്കുന്ന ആൾ അബുജഹലിന്റെ രീതിയിലും അത്രേ ഒള്ളു
@mashoodmachu33103 жыл бұрын
ഫൈസലിനെ കാണുമ്പോൾ യുക്തിവാദിയെ പോലുണ്ട്. എല്ലാ ഒഹാബികളെയും കാണാൻ ഇങ്ങിനെ തന്നെ. ഒരെന്നത്തിൻ്റെ മുഖത്ത് ഈമാനിക വെളിച്ചം ഇല്ല.അതെന്താ അങ്ങിനെ????
@@mashoodmachu3310 നീയെങ്ങാനും ബിലാൽ(റ) നെ കണ്ടിരുന്നെങ്കിൽ എന്തു പറഞ്ഞേനെ ? മുഖത്ത് നോക്കി ഈമാൻ വിലയിരുത്തുന്ന ജാഹിൽ
@കുഞ്ഞാറ്റചാച്ചു3 жыл бұрын
ഇവന്റെ അടുക്കൽ ഇമാൻ അളക്കുന്ന മീറ്റർ ഉണ്ടോ, ഇവരുടെ ഇമാൻ അളക്കുന്ന മീറ്റർ ഉണ്ട്, യെന്തന്നാൽ ചുമലിൽ പച്ച തോർത്തും തലയിൽ വലിയ തലേകെട്ടും ഇത് രണ്ടും ഉണ്ടായാൽ ഇമാൻ ആയി, ഖൻതൂറ ഇട്ടാൽ പൂർണമായി, തഖ്‌വ മാനതണ്ഡം അല്ല 😄
@സ്വന്തംചാച്ച-സ6ഷ3 жыл бұрын
ഇത്തരം പരിപാടികൾ ഇസ്ലാമിന്റെ ശത്രുക്കൾക്ക് ഗുണം ചെയ്യും സമുദായം പണ്ടാരമടങ്ങും.
@AnilKumar-wv3ut3 жыл бұрын
Islaminu shatru illa Avaruda pravarttikal anu virodham undakkunna
@mhdrabeeh9713 жыл бұрын
മുഖാമുഖം പരിപാടി 20 മിനിറ്റാ വീഡിയോ ഉളളു... ബാക്കിയുള്ള മണിക്കൂറുകൾ നിങ്ങൾ കണ്ടം വയി ഓടീട്ടുണ്ടാവും......
@abdurahman86973 жыл бұрын
വിവരം കെട്ടവന്റെ ചോദ്യത്തിന് ഉചിതമായ ഉത്തരം ഫൈസൽ മുസ്ലിയാർ്ക് അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@shareefev92823 жыл бұрын
ചോദ്യം ചോതിച്ച സഹോദരൻ സൂപ്പർ അഭിനന്ദനങ്ങൾ വഹാബിസം പൊളിഞ്ഞു
@chandrashekar99133 жыл бұрын
ഖുർആനിൽ ഇതൊക്കെ എഴുതിവെച്ചിട്ടുണ്ട് എന്നല്ലാതെ പ്രായോഗികമായി ഒന്നും ഇല്ല അമ്മയോട് പ്രാർത്ഥിച്ചവന്ന് കണ്ണ് കിട്ടി അള്ളാഹുവിനോട് പ്രാർത്ഥിച്ച് അവന് ഒന്നും കിട്ടിയില്ല 😀😀അവൻ അന്ധൻ ആയി തന്നെ മരിച്ചു.. അപ്പോൾ മനുഷ്യ ജീവൻൻറെ ആഗ്രഹം സാധിച്ചു കൊടുത്തത് ആരാണ് അവരാണ് ദൈവം.. കഷ്ടപ്പെടുന്ന സാധാരണ മനുഷ്യൻ ആഗ്രഹിക്കുന്നതും അതുതന്നെ... മദ്രസയിൽ പഠിച്ചത് കൊണ്ട് ഉസ്താദിൻറെ വിവരംകെട്ട പോയി. 😀😀😀
@muhammadalipnr25873 жыл бұрын
താങ്കൾ പറഞ്ഞത് ഒരു പോയിന്റ്.
@fairoosfairoos43163 жыл бұрын
ഒരു അപേക്ഷയെ ഉള്ളു ഇതുപോലുള്ള സംവാദങ്ങൾ ഒരിക്കലും പബ്ലിക് ഇടരുത് ഇത് മുസ്ലിം കരുവാക്കി തേക്കുന്നതിന് തുല്യമാണ്
@mohamedunni10913 жыл бұрын
മറ്റു മതസ്ഥരെ ഉദാഹരണത്തിന് ഉപയോഗിക്കരുത്
@nazarnaachu6313 жыл бұрын
നിങ്ങൾക്ക് ആർക്കും നേരം വെളുത്തിട്ടില്ല അല്ലെ 😊
@സ്വന്തംചാച്ച-സ6ഷ3 жыл бұрын
ഇത്തരം സംവാദങ്ങൾ പൊതുജന മധ്യത്തിൽ നടത്തി പ്രചരിപ്പിക്കുന്ന രണ്ട് കൂട്ടരും ഇസ്ലാമിന്റെ ശത്രുക്കൾ ഇന്നത്തെ കാലഘട്ടം തിരിച്ചറിയാത്ത ഏഭ്യൻമാർ.
@mashoodmachu33103 жыл бұрын
ഈ ഫൈസലിനെ കാണുമ്പോൾ തന്നെ ഒരു യുക്തി വാദിയെ പോലുണ്ട്.മുഖത്ത് ഈമാനിൻ്റെ ഒരു ലക്ഷണവും ഇല്ല.
@AbdulRahman-ml1gc3 жыл бұрын
നീpoda
@shareefev92823 жыл бұрын
കള്ളം പറഞ്ഞു ജനങ്ങളുടെ ഈമാൻ കളയുന്ന ജോലിയല്ലേ എങ്ങനെ മുഖത്തു ഈമാൻ ഉണ്ടാവുക
@muhammadkarimpil13 жыл бұрын
നിങ്ങൾ പൊതു വേദിയിൽ ഏറ്റു മുട്ടരുത്, നിരീശ്വരാ വാദികളോട് ഒഴികെ
@hannuhannath17043 жыл бұрын
Athanthee
@rahmannu67983 жыл бұрын
മുജാഹിദ് മൂത്തു മൂത്തു പിന്നെ നിരീശ്വര വാദിയാകും ഉദാഹരണം ജാമിത ടീച്ചർ , ജബ്ബാർ മാഷ് , മാവൂരാൻ തുടങ്ങിയവർ വേറെയുമുണ്ട്... മൈക്ക് കെട്ടി മുജാഹിദ് ജമാഅത്ത് സുന്നി ap സുന്നി ek നാണമില്ലേ മുസ്ലിങ്ങളെ നിങ്ങൾക്ക് ഇങ്ങിനെ മതം വെച്ചു ഗെയിം കളിക്കാൻ... എന്തങ്കിലും അപിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരുമിച്ചു ഇരുന്നു ഒരുമേശക്ക് അരികെ ഇരുന്നു ചർച്ച ചെയ്തുകൂടെ .. ഇത് ഇപ്പൊ മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ...... നിങ്ങളുട എല്ലാ വിഭാഗത്തിലും ശരിയും തെറ്റും ഉണ്ടാകാം ഇതിലെ തെറ്റു മറ്റു അനുയായികളെകൊണ്ട് ചെയ്യിച്ചാലുള്ള ശിക്ഷ കഠിനമാണ്...
@underworld28583 жыл бұрын
AP ക്കാരെ മുജാഹിദുകൾ ഓടിക്കുകയോ...... നല്ല പൂതി.
@ractv87113 жыл бұрын
ഓടണ ഓട്ടം കണ്ടില്ലെ ലാസ്റ്റ് ഭാഗം കാണ്😂😂😂
@rasheedtk70783 жыл бұрын
AP വിഭാഗത്തിന് ദിൻ എന്താണെന്ന് ലോക അവസനം വരെ മനസ്സിലാവില്ല.
@underworld28583 жыл бұрын
@@rasheedtk7078 നിങ്ങൾ ഒന്ന് പറഞ്ഞു മനസ്സിലാക്കി തരൂ..
@@Rizi535 മറഞ്ഞതും. തെളിഞ്ഞതുമായ മുഴുവൻ കാര്യങ്ങളും അല്ലാഹുവിന് മാത്രമേ അറിയൂ.. അതിൽ അല്ലാഹു അറിയിച്ചു കൊടുക്കുന്ന കാര്യങ്ങൾ അറിയിച്ചു കൊടുക്കുന്ന ആളുകൾക്ക് അറിയും.. ഇതാണ് എന്റെ വിശ്വാസം..
@jafarudeenmathira69123 жыл бұрын
ഇതിങ്ങനെ തമ്മില്തമ്മില് ത൪ക്കിച്ച് എന്ത്നേടാനാ?കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കും എന്ന് പറഞ്ഞത്പോലെ.
@rashidahmed6853 жыл бұрын
Masha Allah
@zeenathahmadkutty54623 жыл бұрын
Ap സമസ്ത എന്നൊന്നില്ല. സമസ്ത ഒന്നേയുള്ളൂ. മറ്റേത് എന്താണെന അന്യേഷിക്ക് ക
@razimisbu583 жыл бұрын
ഈ പരിപാടിക്ക് ശേഷമാണ് ഫൈസൽ മൗലവി നിലപാട് മാറ്റിയത്. തമ്പ്‌നൈൽ മൊതലാളി അത് അറിഞ്ഞിരിക്കുന്നത് നന്നാവും
@noushadk29153 жыл бұрын
ഒന്നും പഠിക്കാതെ സലഫികളെ വിമർശിക്കാൻ വന്നതാ ....എന്നിട്ടു ചോദ്യത്തിന് മറുപടിപോലും കേള്കുന്നുമില്ല ...! നമ്മൾ മുൻധാരണ മാറ്റിവെച്ചു ദീൻ പഠിക്കുക ...
@fahanamd97523 жыл бұрын
എവടെ ഓടിയത് . ചോദ്യത്തിന് ഒപ്പിച്ച് ഉത്തരം പറഞ്ഞ് രക്ഷ പെട്ടു അത്രേ ഒള്ളു. ഇതൊരു പണ്ഡിതനായിരുന്നു ചോധിച്ചതെങ്കിൽ കുടുങ്ങിഎനെ മവ്ലവി
@sainulabiddsm5973 жыл бұрын
ماشاء الله
@earth59663 жыл бұрын
ഓ... 😀 ജിന്ന് വിഭാഗമാ ... ഓൻ ലെ
@iamanindian57903 жыл бұрын
കാഞ്ഞങ്ങാട് പള്ളിക്കരയില്‍ മുജാഹിദുകള്‍ ഓടിയ വീഡിയോസ് ഉണ്ടോ
ഇവനെയൊക്കെ മാഷേ, മാഷേ എന്നു വിളിക്കുന്നവരെ ചവിട്ടണം.
@nisamuddin58283 жыл бұрын
മറുപടി പറയുന്നവനെ പൊക്കി വെളളത്തിലിടാൻ തോന്നുന്നു
@ziddikhkayakkandy28093 жыл бұрын
@@nisamuddin5828 അത്ര ചൂടേറിയ മറുപടി ആയി അല്ലേ
@makkarmm1653 жыл бұрын
പരസ്പരം ഇടി ഉണ്ടാക്കാൻ പറ്റിയ ഒരു വിഷയം തന്നെ ആണ് ഇസ്ലാം.... ഒരു വിഭാഗം ഒന്ന് പറയും, മറ്റേ വിഭാഗം വേറെ പറയും......
@mariyammaliyakkal97193 жыл бұрын
അത് ആത്മീയത കച്ചവടം ആക്കുന്ന വിഭാഗം അന്തവിശ്വാസം വളര്‍ത്തുന്നത് കൊണ്ടാണ്. ജനങ്ങളെ ശിര്‍ക്കിലേക്ക് നയിച്ച് തൗഹീദ് നശിപ്പിക്കുന്നത് ഒന്നും ഇസ്ലാം അല്ല എന്ന് യുവാക്കെള്‍ തി രിച്ചറിയുക. ലാ ഇലാഹ ഇല്ലല്ലാഹിന് എതിരാവാതെ നില്‍ക്കുക. സുന്നി മുജ ജമ ആകേണ്ടതില്ലാ. ക്രിസ്തൃന്‍ പല വിഭാഗം ഇല്ലേ
@nawabrahman89223 жыл бұрын
Masha allah good speach
@nawabrahman89223 жыл бұрын
Smile 4u 786 thalak velivilatath aarka ennu swayam chinthich Nok
ക്യാപ്ഷൻ കൊടുത്തത് പോലെ ഇവിടെ ആരും ഓടി പോയത് കണ്ടില്ല. 🤔🤔🤔 നാണമില്ലാത്ത വർഘമേ, വിശ്വാസപരമായ internal matter കളൊക്കെ നിങ്ങൾ തമ്മിൽ രണ്ടു കൂട്ടരും private ആയി discuss ചെയ്തു പരിഹാരം കണ്ടെത്തുക, അല്ലാതെ ഇങ്ങിനെ പൊതു സ്റ്റേജികൾ കെട്ടി നാട്ടിക്കല്ലേ പരിശുദ്ദ് ഇസ്‌ലാമിനെ 🙏🙏🙏 അതിന്ടെ വിടെയോകളിറ്റ് തനിക്കൊക്കെ കിട്ടുന്ന പണം അത് ഫലത്തിന്ന് കിട്ടികയും ഇല്ല സുഹൃത്തേ. മനുഷ്യന് ഉപകരിക്കുന്ന രണ്ടു വാക്ക് പറഞ്ഞു കൊടുക്കുന്ന വീഡിയോസ് ഇട്.
വീഡിയോ ഇടണ്ടേ ചാനലിൽ അപ്പൊ Caption ഇൽ എതിരാളികളെ വേണ്ടേ 🤣🤣🤣🤣🤣
@khaharbaqavi653 жыл бұрын
والذين تدعون من دون الله എന്നതിന് എന്താണ് അർത്ഥം മൗലവി വിളിച്ചു പ്രാർത്ഥന എന്നാണോ അതോ ആരാധന എന്നോ നിങ്ങൾ പാവങ്ങളെ അർത്ഥം പറഞ്ഞു പറ്റിക്കരുത് മഹാനായ ഇബ്നു അബ്ബാസ്( റ ) അടക്കമുള്ള താഫ്സീറുകൾ അർത്ഥം പറഞ്ഞത് ആരാധിക്കുക എന്നാണ്
0:50 ൽ ചോദിച്ച ചോദ്യത്തിന് വിഷയം ആയിരക്കണക്കിന് സ്റ്റേജുകളിൽ മറുപടി പറഞ്ഞു കൊടുത്തിട്ടുള്ളതാണ്.. ഈ സമസ്ത ക്കാരൻ വെറുതെ പൊട്ടൻ കളിക്കുകയാണ്... സംഘടിപ്പിച്ച പ്രോഗ്രാമിന്റെ സമയം നശിപ്പിക്കാൻ വേണ്ടി. ഇത് ഇവരുടെ പതിവു പരിപാടിയാണ്...
@rkrazaq51673 жыл бұрын
ആദ്യം ഈ മൗലവി മലയാളം പടിക്കട്ടെ
@salmal53823 жыл бұрын
ജീവിച്ചിരിക്കുന്നവൻ്റെ സർവ്വ സുനാമിക്കകളും അവൻ്റെ ശത്രു അറുത്തുമാറ്റിക്കഴിഞ്ഞു. ഇനി ആർക്കെങ്കിലും എന്തെങ്കിലും ഉണങ്ങാതെ വറ്റാതെ ഉള്ളത് മൂത്രക്കുഴൽ മത്രം കാരണം മഴവെള്ളം ഇപ്പോഴും സുലഭമായ തുകൊണ്ട് വി:ഖുർആനിൽ. ഏറ്റവും അധികം താക്കീത് ചെയ്യുന്നത് അള്ളാഹു വിൻ്റെ വിധി വിലക്കുകൾ കാറ്റിൽ പറത്തി ആർത്തിയും ആസക്തിയും കൊണ്ട് എല്ലാം വെട്ടിപ്പിടിച്ച് ജനജീവിതത്തെ ദുരിതപൂർണ്ണമാക്കി തകർത്തെറിയുന്നതിൻ മയുടെ പൈശാചിക ശക്തികളെയാണ് ധാരാളം പ്രവാചകൻമാർ നിയോഗിക്കപ്പെട്ടത് അതിനു വേണ്ടി യാണ് അതിനു വേണ്ടി അല്ലാഹു നൽകിയ സൻമാർഗ്ഗത്തെ പ്രബോധനം ചെയ്ത് വികസിപ്പിച്ചു. ആ ദൗത്യത്തിൽ നിന്ന് മുസ്ലിം സമൂഹം എന്ന് പിൻമാറി പൊളിച്ചെറിയുന്ന സവോളത്തൊലിക്ക് വേണ്ടി തമ്മിൽ തല്ലി നീണ്ടതാടിയും മുക്കാ മുണ്ടും അല്ലാഹു വിൻ്റെ സിംഹാസനം ചുമക്കുന്നവരാണെന്ന ധാരണയിൽ അത്തറും പൂശി നടന്നതിൻ്റെ ദുരന്തമാണ് ഈ ലോകം അനുഭവിക്കുന്നത് കരിമ്പിൽ കാട്ടിൽ ആന കേറിയപോലെ രാജ്യത്തിൻ്റെ വൈറസുകൾ. അധികാരത്തിൻ്റെ മുശ്കു പയോഗിച്ച് ദുർബലോര് അട്ടഹസിക്കുമ്പോൾ. അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നത് വലിയ ചേനക്കാരു മാക്കിമഹാ സംഭവമാക്കി പൊരുതുന്നു ലജ്ജയില്ലാത്തവർ. സ്വന്തം നില നിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ ഓടിക്കൂടി തങ്ങളുടെ ശത്രു വിനെ ആട്ടിപ്പായിക്കാൻ കാക്ക കാണിക്കുന്ന വർഗ്ഗ ബോധവും നീതിബോധവും ഉണ്ടായിരുന്നെങ്കിൽ. ഉണ്ടായിരുന്നെങ്കിൽ ........
@muhammadkunhi.a86693 жыл бұрын
സംഘി ആണല്ലോ
@salmal53823 жыл бұрын
ആരാണ് മുസ്ലിം'? സ്വന്തത്തോടും സമൂഹത്തോടും അല്ലാഹുവിനോടും ഉള്ള കടമകൾ? എല്ലാവരേയും പ്രാർത്ഥിക്കുന്നവരാക്കി മാറ്റാനാണോ നബി മാർ നിയോഗിക്കകപ്പട്ടത് ? ശർറുൽബരിയ്യ(സൂറത്തുൽ ബയ്യിന) എന്ന് നാമകരണം ചെയ്യപ്പെട്ടവർ ആരാണ് ? അവരൊക്കെ അല്ലാഹുവിനോട് പ്രാർത്ഥന നിർവ്വഹിക്കാത്തതു കൊണ്ടാണോ നരഗവാസികളായത് മനുഷ്യർക്ക് ഭക്ഷണം ആരോഗ്യം സമ്പത് സമൃദ്ധി ഇതിനൊക്കെ പ്രാർത്ഥന നിർബന്ധമണോ? അങ്ങനെയെങ്കിൽ നിരീശ്വരവാദികൾ ഈ പ്രാർത്ഥനയൊന്നുമില്ലാതെ സുഖമായി അടിച്ചു പൊളിച്ചു ജീവിക്കുന്നതോ ?അപ്പോൾ പ്രാർത്ഥന എന്ന വിഷയത്തെ കൂടുതൽ ഗവേഷണം ചെയ്യേണ്ടതല്ലേ ? ആയുഷ്കാലം മുഴുവൻ തമ്മിൽ തല്ലാൻ ഇബ്ലീസിട്ട് തന്ന ദുർമന്ത്രമോ എന്തായാലും പാനം ഇസ്ലാമിൽ നിന്നു തുടങ്ങുക
@ALI-em3gq3 жыл бұрын
മുജാഹിദ് സുന്നി അടി കാണാൻ ആഗ്രഹിക്കുന്നവർ എല്ലാവരും തെളിവ് കാണിക്കുന്നത് ഖുർആൻ, ഹദീസ്
Lokathil ellayidathum viswasangalil cheriya difference undu. Allathe Muslims nte idayil binnatha padarthenda time alla ithu. Pls avoid this type of activities. And stop the fight between Muslims.
والذين تدعون من دون الله എന്നതിന് എന്താണ് അർത്ഥം മൗലവി വിളിച്ചു പ്രാർത്ഥന എന്നാണോ അതോ ആരാധന എന്നോ നിങ്ങൾ പാവങ്ങളെ അർത്ഥം പറഞ്ഞു പറ്റിക്കരുത് മഹാനായ ഇബ്നു അബ്ബാസ്( റ ) അടക്കമുള്ള താഫ്സീറുകൾ അർത്ഥം പറഞ്ഞത് ആരാധിക്കുക എന്നാണ്