ഇതേ പോലെ സാധാരണ ജനങ്ങൾക്ക് ദീൻ പറഞ്ഞ് കൊടുക്കാനും അതിന് നേതൃത്തം കൊടുക്കാനു നല്ല ആഫിയത്തോടെ ഉള്ള ദീർ ഗായുസ്സ് എന്റെ മുത്ത് തങ്ങൾക്ക് അള്ള പ്രധാനം ചെയ്യട്ടേ ആമീൻ
തങ്ങൾ ആരാണെന്നു അറിയാൻ കണ്ണ് നോക്കുക മുഖം നോക്കുക ആര് എന്ത് പറഞ്ഞാലും കൂടെ ഉള്ള വർ പോലും പറഞ്ഞാലും അതിനെ അതിന്റ വഴിയിൽ വിട്ട് ആർജവം ഉള്ള സംസാരിക്കാൻ കഴി യുന്നതും 🤲 നടത്തത്തിൽ അങ്ങനെ ഒത്തിരി പ്രഗാഷ കിരണം പോലെ ഉള്ള ചിരി ❤... ❤❤❤
@sayyidfahadjeelani6161 Жыл бұрын
തങ്ങളോടൊപ്പം 💯❤️👍
@foodtricks82342 жыл бұрын
ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
@hassanhussain7272 жыл бұрын
ആമീൻ യാ റബൽ ആലമീൻ 🤲🏻
@questionanswer56142 жыл бұрын
കളവ് പറയാനാണോ ആ ഫിയത്ത്. ? അണികൾ ഇതൊന്നും മറ സ്റ്റിലാകുനില്ല എന്ന വിശ്വാസമാണ് സമസ്ത പുരോഹിതന്മാരെ ധൈര്യം. കഷ്ട്ടം അണികളെ കാര്യം🤪🤪
അതാണ് മുജാഹിദുകള് ഒരു ദര്ഘാ ജാറത്തിലേക്കും ഒരാവശ്യങ്ങളും നിറവേറാന് വേണ്ടി തെണ്ടിനടക്കേണ്ട ഗതികേടില്ലാത്തത് അല്ലാഹുവിന്റെ ദിക്റ് എപ്പോഴും നാവില് ഉളളതിനാല് അല്ലാഹു എപ്പഴും കൂടെയുണ്ട്
@subairmohd16632 жыл бұрын
ഇങ്ങള് എരപ്പൻ മുജ ബാലുശ്ശേരി യുടെ അടുത്താണോ എങ്കിൽ സൂക്ഷിച്ചോ ഉടനെ ഇങ്ങള് ജാറതിമേപോവും
@mohammedsaifuddin43742 жыл бұрын
എയ്ത്, നബി തങ്ങളുടെ വീട് പൊളിച്ചു കക്കൂസ് കെട്ടിയ വഹാബികളോ, അതോ തലയിൽ കെട്ടും കെട്ടി പള്ളികൾ ഭസ്മമാക്കുന്ന മലരുകളെ.
മദീനയിൽ അധികാരം കിട്ടിയോ ? ജാറം ഒറ്റ ദിവസം കൊണ്ട് എന്താക്കുമെന്നാ പറഞ്ഞത് ? ഓനിപ്പോ അത് മാണ്ടാന്ന് വെച്ചോ ?
@muhammedshamseer87892 жыл бұрын
മുജാഹിദ് അനുഭാവികൾ ആരുമറിയാതെ എത്രയെത്ര മക്കാ മുകളിൽ സിയാറത്ത് ചെയ്യാറുണ്ട് എന്ന് എനിക്കറിയാം ഇസ്മ് ചികിത്സ എത്ര തങ്ങന്മാരുടെയും ഉസ്താദ് മാരുടെയും അടുത്തു പോകുന്ന എത്രയോ മുജാഹിദ് ആളുകൾ ഉണ്ട് ആളുകളെ സിഹർ ചെയ്യാൻ പോകുന്ന മുജാഹിദുകൾ വേറെയുമുണ്ട്
@AbdulRasheed-zm3jw10 ай бұрын
നല്ല അറിവുള്ള പണ്ഡിതൻ. അല്ലാഹു ദീർഘകാലം നേതൃത്വം നൽകാൻ തൗഫീഖ് നൽകട്ടെ.. ആമീൻ
@xgcv5522 жыл бұрын
നൊണപറഞ്ഞത് പണ്ഡിതനായാലും പാമരനായാലും അതിനെ ഗണ്ടിക്കും അതാണ് മുജാഹിദ്ന്ടെ രീതി
@ShafeeqYamani5 ай бұрын
എന്തൊരു അജബാണ് താങ്ങളുസ്താദ് 🤝
@abdulkadertpc86092 жыл бұрын
ഉഗ്രൻ മറുപടി സാധു അനുയായികൾക്ക്
@മൻസൂർഖാൻ.ടി2 жыл бұрын
ഹഖിന്റെ പ്രഭ തങ്ങളെ മുഖത്തു കാണുന്നു.. അൽഹംദുലില്ലാഹ് 😍
@user-zz5zv3oj4y2 жыл бұрын
ഒരു കളവുകാരന്റെ മുഖത്തെ ഇരുട്ടാണ് എനിക്ക് കാണാൻ കഴിയുന്നത്.. ഇസ്ലാമിനെ വികൃതമാക്കുന്നവരുടെ മുഖത്തുള്ള ഇരുട്ട്.
ദർസിൽ കോട്ടക്കൽ കൂരിയാട് നിന്ന് രണ്ടാം ദർസിൽ നിന്നും ഓതി പഠിക്കാൻ റബ്ബ് നൽകി. അൽഹംദുലില്ലാഹ്
@ashrafpp96522 жыл бұрын
റബ്ബ് ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@alavikalattingal42082 жыл бұрын
ദീൻ പഠിപ്പിച്ചു കൊടുക്കാൻ കഴിയട്ടെ കഥ പറയാൻ എല്ലാവർക്കും കഴിയും
@toptech2722 жыл бұрын
അള്ളാഹുവേ ഞങ്ങളിലേക്ക് നീ വാഗ്ദാനം ചെയ്യപ്പെട്ട ഇമാമിനെ (മഹ്ദി) എത്രെയും വേഗം അയക്കേണമേ, ഉമ്മത്തിനെ ഫിത്നയിലേക്ക് നയിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കണേ ??
@hariskt92532 жыл бұрын
അല്ല തങ്ങളെ മരിക്കണ്ടേ ഇങ്ങനെ 'വ 'സ്റ്റു'' ' '
@faisalabdulkalam62222 жыл бұрын
Niskarashesgam dua iraķkathavaril ninnum kakkane
@saidalavikp66382 жыл бұрын
ആമീൻ
@ashikmp74032 жыл бұрын
Ameen
@ashikmp74032 жыл бұрын
@@faisalabdulkalam6222 nee alledo dua irakaathad usthaadinte backil ninn ameen ennu parayunnad swantham kaaryam allahuvinod ningal ennenkilum dua cheyditundo? usthad enthaan dua cheyyunnad polum ariyaade ameen enn bidath cheyunna vivara dhoshikalaaya ninne poleyullavaril ninn allahuvinod kaaval thedunnu
@moosaak69662 жыл бұрын
നബി തങ്ങളെ വാഴ്ത്തിക്കൊണ്ട് പെൺകുട്ടികൾ പാട്ടുപാടുന്നു. പാടിയതിൽ " *ഞങ്ങളുടെ കൂട്ടത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകനും ഉണ്ട്.* " കൂട്ടത്തിൽ എന്നു കൂടി പാടി. അതു കേട്ട നബി (സ) ഇടപെട്ടു ആ വരി പാടണ്ടാ എന്നു വിലക്കി. ഈ വിലക്കിയത് *നാളെ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല*. എന്നു പഠിപ്പിക്കാൻ തന്നെയാണ്. അക്കാര്യം ഹദീസുകളിൽ നിന്ന് തന്നെ വ്യക്തമായി ഗ്രഹിക്കാം. റുബയ്യിഅ് ബിൻത് മുഅവ്വദ് പറഞ്ഞു: എന്റെ കല്ല്യാണം കഴിഞ്ഞ് വീട്ടിൽ കൂടിയ ദിവസം രാവിലെ പ്രവാചകൻ (സ) എന്റെടുത്ത് വരികയുണ്ടായി. അങ്ങനെ അദ്ദേഹം എന്റെ സമീപത്ത് വന്നിരുന്നു. ആ സമയത്ത്, ഏതാനും ദാസിമാർ, ബദ്റിൽ രക്തസാക്ഷികളായ എന്റെ പിതാക്കളുടെ അപദാനങ്ങൾ വാഴ്ത്തിക്കൊണ്ട് ദഫ്ഫു മുട്ടി പാട്ടു പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ഒരുത്തി പാടി: ഞങ്ങളുടെ കൂട്ടത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകനും ഉണ്ട്. ഇത് കേട്ട പ്രവാചകൻ ഇങ്ങനെ പറഞ്ഞു: *ഈ ചൊല്ലിയതുണ്ടല്ലോ, അത് നിങ്ങൾ ചൊല്ലരുത്, നേരത്തെ ചൊല്ലിയിരുന്നത് ചൊല്ലിക്കോളൂ.* (ബുഖാരി: 4001). عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ قَالَتْ: دَخَلَ عَلَيَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ غَدَاةَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، وَجُوَيْرِيَاتٌ يَضْرِبْنَ بِالدُّفِّ يَنْدُبْنَ مَنْ قُتِلَ مِنْ آبَائِهِنَّ آبَائِي يَوْمَ بَدْرٍ، حَتَّى قَالَتْ جَارِيَةٌ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ. فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: « لَا تَقُولِي هَكَذَا وَقُولِي مَا كُنْتِ تَقُولِينَ ».- رَوَاهُ الْبُخَارِيُّ: 4001. ഈ ഹദീസിന്റെ ചുവട്ടിൽ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തി:👇👇 ഒരാളിൽ ഇല്ലാത്ത് പറയുന്നതിലേക്ക് എത്തുന്നില്ലെങ്കിൽ ഒരാളുടെ മുമ്പിൽ വച്ച് തന്നെ അയാളെ പ്രശംസിക്കുന്നത് അനുവദനീയമാണെന്ന് ഇതിൽ തെളിവുണ്ട്........ *അല്ലാഹുവിന്റെ മാത്രം പ്രത്യേക ഗുണ വിഗേഷമായ അദൃശ്യജ്ഞാനം പ്രവാചകന് ചാർത്തിയതിനെയാണ് അവിടുന്ന് എതിർത്തത്......* അല്ലാഹു പറഞ്ഞു: പറയുക: അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്ക്കുംതന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല. തങ്ങള് എന്നാണ് ഉയിര്ത്തെഴുന്നേല്പിക്കപ്പെടുകയെന്നും അവര്ക്കറിയില്ല.-(അന്നംല്: 65). അല്ലാഹു പറഞ്ഞു: പറയുക: ''ഞാന് എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന് കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൗതിക കാര്യങ്ങള് അറിയുമായിരുന്നെങ്കില് നിശ്ചയമായും ഞാന് എനിക്കുതന്നെ അളവറ്റ നേട്ടങ്ങള് കൈവരുത്തുമായിരുന്നു. ദോഷങ്ങള് എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല് ഞാനൊരു മുന്നറിയിപ്പുകാരന് മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്ത്ത അറിയിക്കുന്നവനും.''-(അല്അഅ്റാഫ്: 188). അല്ലാഹു പറഞ്ഞു: അവന് അഭൗതിക കാര്യം അറിയുന്നവനാണ്. എന്നാല് അവന് തന്റെ അഭൗതിക കാര്യങ്ങള് ആര്ക്കും വെളിവാക്കിക്കൊടുക്കുകയില്ല.അവന് തൃപ്തിപ്പെട്ട് അംഗീകരിച്ച ദൂതന്നൊഴികെ. -(അല്ജിന്ന്: 26). നോക്കുക: (ഫത്ഹുൽ ബാരി: 4750). وَإِنَّمَا أَنْكَرَ عَلَيْهَا مَا ذُكِرَ مِنْ الْإِطْرَاء حَيْثُ أَطْلَقَ عِلْم الْغَيْب لَهُ وَهُوَ صِفَة تَخْتَصّ بِاللَّهِ تَعَالَى قَالَ تَعَالَى { قُلْ لَا يَعْلَم مَنْ فِي السَّمَاوَات وَالْأَرْض الْغَيْب إِلَّا اللَّه }-النَّمْلُ: 27. وَقَوْله لِنَبِيِّهِ { قُلْ لَا أَمْلِك لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّه، وَلَوْ كُنْت أَعْلَم الْغَيْب لَاسْتَكْثَرْت مِنْ الْخَيْر }-الْأَعْرَافُ: 188. وَسَائِر مَا كَانَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ يُخْبِر بِهِ مِنْ الْغُيُوب بِإِعْلَامِ اللَّه تَعَالَى إِيَّاهُ لَا أَنَّهُ يَسْتَقِلّ بِعِلْمِ ذَلِكَ كَمَا قَالَ تَعَالَى {عَالِم الْغَيْب فَلَا يُظْهِر عَلَى غَيْبه أَحَدًا إِلَّا مَنْ اِرْتَضَى مِنْ رَسُول}.-الْجِنُّ: 26.- فَتْحُ الْبَارِي: 4750. ഇബ്നു മാജയുടെ റിപ്പോര്ട്ടില് സംശയശയലേശമന്യേ പറയുന്നത് കാണുക: നബി (സ) പറഞ്ഞു:👇👇 ഈ ചൊല്ലിയതുണ്ടല്ലോ, അത് നിങ്ങൾ ചൊല്ലരുത്, *നാളെ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല*. (ഇബ്നുമാജ: 1898). فَقَالَ: « أَمَّا هَذَا فَلاَ تَقُولُوهُ، مَا يَعْلَمُ مَا فِي غَدٍ إِلاَّ اللَّهُ ».- رَوَاهُ ابْنُ مَاجَةْ: 1897، بَابُ الْغِنَاءِ وَالدَّفِّ. ചുരുക്കത്തിൽ എന്ന അഖീദ (ആദർശം) പഠിപ്പിക്കാൻ തന്നെയാണ് നബി (സ) അവരെ തടഞ്ഞത് എന്ന് വ്യക്തം. കടപ്പാട് : FB യിൽ നിന്ന്....
@hussainmoothani14702 жыл бұрын
Ithu Ee potanmarku manassilavande Alukale vazhi thettikanayit iranguyal Enthu cheyyum
@moosaak69662 жыл бұрын
@@hussainmoothani1470 അറിയാത്ത പ്രശ്നമല്ല. അതംഗീകരിച്ചാൽ പലതും പൊളിച്ചെഴു തേണ്ടിവരും..
@faisalvfaisal7372 жыл бұрын
നിങ്ങൾ മനസിലാക്കിയതിൽ തെറ്റുപറ്റി. പ്രവാചകന്മാൻ വരാതിരിക്കുന്ന കാര്യങ്ങൾ അറിയന്നവർ തന്നെയാണ് അവർ സ്വന്തം കഴിവ് കൊണ്ടല്ല അല്ലാഹു കൊടുത്ത കഴിവ് മുഖേനേ (അത് അല്ലാഹുവിന്റെ കഴിവിന് തുല്യമല്ല) കാര്യങ്ങൾ അറിയുന്നവരാണ് പെൺകുട്ടികൾ പാട്ടുപാടിയ സംഭവത്തിൽ അല്ലാഹുവിന്റെ സഹായമില്ലാതെ തന്നെ അറിയും എന്ന ധ്വനി ഉണ്ടായത് കൊണ്ടാണ് അങ്ങനെ പറയരുത് എന്ന് പറഞ്ഞത് ഇത് ഇബ്നു ഹജർ തങ്ങ ഇടക്കം രേഖപ്പെടുത്തിയതാണ്. ഈസാനബി (അ) പറയുന്നു ഞാൻ മരിച്ചവരെ ജീവിപ്പിക്കും , നിങ്ങൾ കഴിച്ച ഭക്ഷണം എന്താണന്ന് ഞാൻ പറഞ്ഞു തരും, വീട്ടിൽ മറച്ച വെച്ചതി തിന്നെ ഞാൻ പറഞ്ഞു തരും ! സൊന്തം കഴിവ് കൊണ്ടല്ല അല്ലാഹു തന്ന കഴിവ് കൊണ്ട് . ഈസാ നബിയും അസ്സൽ സുന്നി .,
@MustafaMustafakannur8 ай бұрын
ഇതെല്ലാം കേൾക്കണം കുഞ്ഞാടുകൾക്ക് എന്നാലേ നരകത്തിലേക് എത്തു കുഫ്രി തങ്ങൾ ഞങ്ങൾ അല്ലാഹുവിനെ മാത്രമേ വിളിക്കു അതാണ് മുജാഹിദ്
@Hamnaahh__h2 жыл бұрын
Ma sha Allaah, super speech. May Allaah bless our great leader Thangal always. 🌹
@AM-ub3nh2 жыл бұрын
It was narrated that Abu Husain, whose name was Khalid Al-Madani, said: “We were in Al-Madinah on the Say of 'Ashura and the girls were beating the Daff and singing. We entered upon Rubai' bint Mu'awwidh and mentioned that to her. She said: 'The Messenger of Allah entered upon me on the morning of my wedding, and there were two girls with me who were singing and mentioning the qualities of my forefathers who were killed on the Day of Badr. One of the things they were saying was: “Among us there is a Prophet who knows what will happen tomorrow.” He said: “Do not say this, for no one knows what will happen tomorrow except Allah.”
@abdulkhadershamsudeen73652 жыл бұрын
Puposely hiding the truth
@khairatahsin12372 жыл бұрын
മൗലൃരെ അല്ലാഹുവിനെ സൂക്ഷിക്കുണേ റസൂലുല്ല പഠിപ്പിക്കാത്ത ദിക്ർപഠിപ്പിക്കുന്ന ഇവര് പുതിയ നിസ്കാരവും നോമ്പും ഈ സമസ്തക്കൂട്ടർ തുടങ്ങിയാൽ അല്ഭുതപ്പെടാനില്ല . ഈ സംസാരത്തിൽ എത്രത്തോളം ശിർക്കാണ് പഠിപ്പിക്കുന്നത് ഇവരിൽ നിന്ന് മുസ്ലിംകളേ കാക്കണേ അല്ലാഹുവേ
@shareefnachikkadanshareef65482 жыл бұрын
ആമീന്
@faisalvfaisal7372 жыл бұрын
ഈ പറഞ്ഞതിലെ ശിർകൊന്ന് പറഞ്ഞു തരുമോ പഠിക്കാനാ . ശിർക്കില്ലാത്ത ഒരു കാര്യത്തെ ശിർക്കെന്ന് പറഞ്ഞാലുള ഗൗരവം തനിക്കറിയുമോ
@rabirabaah65352 жыл бұрын
🤮
@mubarakbava58832 жыл бұрын
ethda sirk
@abdullacheenikkal9162 жыл бұрын
പിന്നെയെന്തിനാ മുസ്ലിം കൂട്ടായ്മ എന്ന് പറഞ്ഞ് സുന്നികളെയും തങ്ങൻമാരേയും വിളിക്കുന്നത്
@hyderalilatheefilatheefi88832 жыл бұрын
ജിഫ്രി തങ്ങളെ കാക്കണേ അല്ലാഹ്
@mohammedmohyideen25032 жыл бұрын
ജാറം വിറ്റ് ജീവക്കുന്നവർക് എന്തും പറയാം. റസൂൽ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പഠിപ്പിപ്പിക്കുന്ന മുസ്ലിയാർ. കഷ്ടം തന്നെ.
@adnanck60542 жыл бұрын
ജാറം ത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിർമിച്ച പള്ളിയും മദ്രസയും പിടിച്ചെടുക്കാൻ ഉളുപ്പ് വേണം കുത്തി തിരിപ്പ് വഹാബി teamy
@muhammedsameer16282 жыл бұрын
ജാറത്തിന്റെ വഖ്ഫ് വിട്ട് പോകൂ
@Noor-wd1yl Жыл бұрын
സത്യം മാത്രം പറഞ്ഞാൽ ഈ ദീൻ നില നിൽക്കുകയില്ലേ
@aboobackerpulikkadan30412 жыл бұрын
ആമീൻ യാ റബ്ബൽആലമീൻ
@rafiqkp44352 жыл бұрын
ഉസ്താദേ നിങ്ങൾ പറയുന്നത് മനസി ലാവുന്നില്ല
@abdulrahimanamariyil75672 жыл бұрын
മാഷാഅല്ലാഹ് അസ്സലാമുഅലൈകും
@chijuashraf-p-p71082 жыл бұрын
Ashraf-p-p-masha-allah-barakkallah-nalla-speech
@mikdhadhmikku32472 жыл бұрын
ദുആ, യിൽ ഉൾപെടുതാണേ
@abdulkhader-pq4ug2 жыл бұрын
ഉൾപ്പെട്ടുത്താം പോരെ .
@mohammedsadiq11582 жыл бұрын
ജിഫ്രി പെട്ടു
@mohammedsadiq11582 жыл бұрын
പൊട്ടൻ തങ്ങ
@mohammedmohyideen25032 жыл бұрын
കാര്യങ്ങൾ വളച്ചൊടിച്ചു ഈ മുസ്ലിയാരുടെ ആദർശത്തിനൊപ്പിച് അർത്ഥം പറയുന്ന മുസ്ലിയാർ. നിങ്ങൾക്കൊക്കെ പരലോക വശ്വാസ മുണ്ടോ? എന്തിനീ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു പണം സമ്പാദിക്കുന്നു.
@ajmalbabu1352 жыл бұрын
മാഷാ അല്ലാഹ്
@Handlefivestar8 ай бұрын
Aameen
@AbdulRaheem-kr9dt2 жыл бұрын
നബി(സ്)അവരോട് പറഞ്ഞ മറുപടി ജിഫ്രി ബോധപൂർവം മറച്ചു വെക്കുന്നു
@shameerps21792 жыл бұрын
ബുഖാരി, ഇബ്നുമാജ, ഇബ്നു കസീർ വായിക്കുക തങ്ങൾ പറഞ്ഞത് തെറ്റാണെന്ന് മനസ്സിലാകും. റസൂലിന്റെ പേരിൽ ഹദീസ് പറയുമ്പോൾ വളരെ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പരലോകം നഷ്ടപ്പെടും. അള്ളാഹു സത്യം മനസ്സിലാക്കാനുള്ള മനസ്സ് നമുക്ക് നൽകട്ടെ.
@@majeedpoomala7272 നാളെ പരലോക ത് നിങ്ങളെ രക്ഷിക്കാൻ തങ്ങൾ വരില്ല. ഹദീസ് പഠിച്ചാൽ തങ്ങൾ പറഞ്ഞത് തെറ്റാണെന്നു ആർക്കും മനസ്സിലാകും. മക്ക ഇമാം സുദൈസ് പറഞ്ഞത് അംഗീകരിക്കുക. മരിച്ചവരോട് തേടാൻ പാടില്ല എന്നാണ് മക്ക ഇമാം പറഞ്ഞത്. നിങ്ങൾ എങ്ങനെ അവരെ തുടർന്ന് നിസ്കാരവും ഹജ്ജും ചെയ്യുക
@hussainm18052 жыл бұрын
ഏത് തങ്ങളായാലും ഖോജ യായാലും പ്രവാചക ചര്യക്ക് വിരുദ്ധമായാൽ അത് സ്വീകാര്യമല്ല
@kunjumon372 жыл бұрын
@@hussainm1805 സത്യം .
@rinzmultimediaworld13262 жыл бұрын
നേരാംവണ്ണം ഖുർആൻ ഓതാൻ അറിയാത്ത മുജാഹിദുകൾ എങ്ങനെ ഹദീസും തഫസീറും ഒക്കെ ഗവേഷണം ചെയ്യും? പൊട്ടത്തരം പറയാതെ പൂർവികരെ follow ചെയ്യൂ വഹാബികളെ
സമസ്തയുടെ പ്രസിഡണ്ടുമാരിൽ ഏറ്റവും വിവരം കുറഞ്ഞ ഒരു പ്രസിഡന്റ് ആണ് ഈ തങ്ങൾ
@moidunnigulam67062 жыл бұрын
എന്ന് ലോക പണ്ഡിതൻ , സ്വാഹാ .
@junaismundambrajunais18592 жыл бұрын
Yes
@sulaimanva16302 жыл бұрын
സമസ്തക്കു ആർജ്ജവമുള്ള ഒരു പ്രസിഡന്റ് ഉണ്ട് എന്നുള്ളത് ഇപ്പോഴാണ് ശരിക്കും ബോധ്യപ്പെട്ടത്.
@MARahmananotherwonderfulyear2 жыл бұрын
@@sulaimanva1630 അപ്പൊ ഇത് വരെ ഉള്ള പ്രസിഡന്റിനൊന്നും ആർജ്ജവം തീരെ ഇല്ലായിരുന്നോ ?? നേതാവ് ഇല്ലാത്തത് പറഞ്ഞത് കാരണം അണികൾ കഷ്ടപ്പെടുന്നു
@sulaimanva16302 жыл бұрын
@@MARahmananotherwonderfulyear ആവശ്യമില്ലാതെ വിഷയയം ദുർവ്യാഖ്യാതിരിക്കുക, വാർത്താ മാധ്യമങ്ങൾക്ക് മുമ്പിൽ ഈ പ്രായത്തിലും ചങ്കൂറ്റത്തോടെ നേരിടുന്നു എന്നുള്ളത് കാണാതെ പോവരുത്. വേറെയും പണ്ഡിതന്മാർ നമുക്ക് ഉണ്ടല്ലോ. അതാണ് ഉദ്ദേശിച്ചത്.
@shafishafi-rc9vp2 жыл бұрын
നാഫി ഈആയ ഇല്മിന് വേണ്ടി പ്രാർത്ഥിക്കാൻ അള്ളാഹു പറഞ്ഞത് അതുകൊണ്ടാണ് അറിവ് ഉണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് ഇല്ലാ എങ്കിൽ ആ അറിവിന് ഒരു പ്രയോജനവും ഇല്ലാ.... എന്ന് തെളിയിക്കുന്നതാണ് ഈ വയോഥികന്റെ ഈസദസ്സ്.... അള്ളാഹു വിനു കൊടുക്കേണ്ട ഇബാദത് സൃഷ്ടികളിലേക് ഒതുക്കുക യാണ് ഇവരുടെ ജഹാലത്....
@mohammedmohyideen25032 жыл бұрын
റസൂൽ (സ ) ഖുർആൻ പഠിപ്പിക്കാൻ നിയോഗിച്ച് അയച്ചവരെ യാതൊരു ദാക്ഷീണ്യവുമില്ലാതെ കൊന്നു. ആദർശ്യങ്ങൾ അറിയുന്ന റസൂൽ അവരെക്കൊല്ലട്ടെ എന്ന് കരുതി അയച്ചതാണോ?.
@faisalvfaisal7372 жыл бұрын
അള്ളാഹു അറിയിച്ച് കൊടുത്താൽ മാത്രമെ അറിയൂ
@muhammedfaris12332 жыл бұрын
@@faisalvfaisal737 👍🏻
@soofimm82742 жыл бұрын
Aameen 🤲🤲🤲🤲🤲🤲
@usmankaruthedath Жыл бұрын
രാഷ്ട്രീയ മൂവ്മെന്റിലൂടെ പിറവിയെടുത്ത വഹ്ഹാബികളുടെ ഫിത്നകളിൽ ൻ8നിന് കാക്കണേ യാ അല്ലാഹു
@JazhaffarTp9 ай бұрын
Vahabisam valarthiyadh leag ❤❤❤❤❤❤❤
@jafarmusliyar33652 жыл бұрын
അള്ളാഹു ഈ ആധുനിക കാലഘട്ടത്തിൽ ഇറങ്ങിയ മുസ്ലിം ഉമ്മത്തിന്റെ ഏറ്റവും വലിയ മുസീബത്തായ വഹാബിസത്തിൽ നിന്ന് ലോക ജനതയെ കാത്തുരക്ഷിക്കട്ടെ
@rabirabaah65352 жыл бұрын
ആമീൻ 1000 വട്ടം ❤
@Madeena_Munavvara_media Жыл бұрын
Alhamdylullah alhamdulillah ahamdulilahh
@sayedmohammed71262 жыл бұрын
Allahu deergaayusum afiyathum nalkumarakatte
@bapputtyyehiya68822 жыл бұрын
ഇറങ്ങി പോടാ നിന്റെ പ്രായം പോലും ബഹുമാനിച്ചു കൂടാ നീ അല്ലാഹുവിനു ഏതിരു പറയുന്നവനാ ഞാൻ ഒരു സംഘടനയിലും പെട്ടെ ആളല്ല പക്ഷേ അല്ലാഹുവിനെ അറിയുന്നവനാ ഒന്ന് കൂടി പറയുകയാ പോടാ പുല്ലേ
@bapputtyyehiya68822 жыл бұрын
ഇയാൾ അള്ളാഹുവിനെയും റസൂലിനെയും അനുസരിക്കാത്തവൻ ആണ് എന്തിനു അള്ളാഹു റസൂലിനെ നിയോഗിച്ചത് എന്നു അറിവ് ഇല്ലാത്തവൻ കഷ്ടം ഇത്രെയും പ്രായം ആയിട്ടും അറിവ് പഠിക്കണം എന്നുള്ള ഈമാൻ ഇല്ല
@bapputtyyehiya68822 жыл бұрын
അല്ലെങ്കിലും പ്രവാചഹന്റെ കുടുംബ കാരാണ് ഞങ്ങൾ എന്നും പറഞ്ഞു ഈ സമുതാഴത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഈ തങ്ങൾ മാരണെല്ലോ ഈ ഉമ്മത്തിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഖുർആൻ അറിയാത്ത ജനങ്ങെളുടെ മുൻപിൽ എന്ധെങ്കിലും ഒന്ന് ഓതിയിട്ടു അതിന്റെ അർത്ഥം വേറൊന്നു ആണെന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നവൻ മാര് ജനങ്ങളെ ഏക ദൈവത്തീന്ന് പിൻ ചിരിപ്പിച്ചു ബിൻബാരാതന നടത്തിക്കുന്നവൻ മാര് ഈ വൃത്തി കെട്ടവൻ പറയുന്നത് അല്ലാഹുവിൽ വിശ്വസിക്കുന്നവർ വിശ്വസിക്കരുത്
@passagea41282 жыл бұрын
പൊട്ടത്തരം പറയുന്നത് ജിഫ്രി തങ്ങൾ തന്നെയാണ്.നബി സ:അ:കയറിവരുമ്പോൾ ആ പെണ് കുട്ടികളെ തിരുത്തിയത് ജഫ്രി തങ്ങൾ വിശദീകരിച്ചത് പോലെ ബദ്രീങ്ങളുടെ മദ്ഹ പാടുന്ന സദസ്സിൽ നബിയുടെ കീർത്തനം വേണ്ട എന്നത് കൊണ്ടല്ല.എല്ലാം അറിയുന്നവൻ അല്ലാഹു ആണെന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണ്.
@c.h80192 жыл бұрын
യാ സയ്യിദ് 😍
@abdulmajeed11262 жыл бұрын
Salam Walekum rahmtullahi Barakatuh Mujahid Jamat ismiley sab mishrikh Naroda Billa
റസൂലിന് അവതരിപ്പിച്ച. ഖുർആൻ അക്ഷരം അതെ പോലെയാണോ ആണോ നീയും. ഞാനും ഓതുന്നത് അന്ന് ഫത്തഹ് കിസർ ഒന്നും ഇല്ലായിരുന്നു പിന്നെ ആരാണ് ഫതഹ് കിസർ നൽകിയത്. അതും. റസൂലിന്റെ വഫാത്തിന്റെ ശേഷം
@sanudeensainudeen17742 жыл бұрын
@@nnazernazer8084 nedaavinu otha kaum.
@rafeequeathimannil38412 жыл бұрын
Aameen...
@ajmalbabu1352 жыл бұрын
സയ്യിദുൽ ഉലമ ❤❤❤
@OnliKidding2 жыл бұрын
ആളുകളെ നരകത്തിലേക്ക് മാടിവിളിക്കുന്നവന്
@rabirabaah65352 жыл бұрын
@@OnliKidding അത് നിന്റെ വാപ്പ അബ്ദുൾ വാഹബാടാ നാറി
@alikunnath60132 жыл бұрын
അല്ലാഹുവിന്റെ ചങ്ങാതി എന്നറിയപ്പെടുന്ന ഇബ്രാഹിം നബിയെയും മകൻ ഇസ്മാഈൽ നബിയടക്കം മുൻകാല മഹാന്മാരെ എല്ലാം അല്ലാഹുവിന് പുറമെ വിളിച്ചു പ്രാർത്ഥിച്ചിരുന്ന അബൂജലിന്റെ മുഷ്രികിയ്യത്തിലേക്ക് അടുപ്പിക്കുകയാണ് മുഷ്റിക്കുമായി ഏറ്റുമുട്ടി പ്രസിദ്ദിനേടിയ ബദ്രീങ്ങളെ വിളിച്ചു തേടാൻ പ്രോത്സാഹിപ്പിക്കുന്ന ഇയാളെ കുതന്ത്രം മെനയുകാണ് ഹദീസ് ദുർവ്യാഖ്യാനത്തിലൂടെ ഇയാൾ ശ്രമിക്കുന്നത്
@Thangalde_beevi_3041-.2 жыл бұрын
Ningalkkillathe poya qala nne oorth kedich madangu സഹോദര allade vidditham prnj vivarkkadil mungi marikkalle
@shafibeypore25802 жыл бұрын
ماشاء الله
@maharoofali69532 жыл бұрын
❤👍
@superkids71772 жыл бұрын
ഹൈദരലി തങ്ങളെ ഖബറടക്ക സമയത്ത് അല്ലാഹു ഉറക്കി കളഞ്ഞു ഇ തങ്ങളെ ഒരു നിമിത്തം
@Navafstrainger2 жыл бұрын
Urak vannal urangum
@muhammedshafia51062 жыл бұрын
ഇബ്റാഹിം നബിയുടെ മുന്നിൽ മലക്കുകൾ മനുഷ്യ രൂപത്തിൽ വന്നപ്പോൾ ഇബ്റാഹിം നബിക്ക് മനസിലായില്ല... ഇതേത് അവസ്ഥയിൽപ്പെടും.
അപ്പോ ഖിള്റ് നബി മൂസാ നബിക്ക് മറഞ്ഞ കാര്യം പറഞ്ഞ് കൊടുത്തതോ?
@Madeena_Munavvara_media Жыл бұрын
Meen ameen ameen yarabal alameen
@ark60352 жыл бұрын
Allahu akbar
@faisalmanjeri12 жыл бұрын
എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് ഉസ്താദേ ! നബി (സ) ആ പെൺകുട്ടികളെ തിരുത്തിയത് ഹദീസുകളിൽ കാണാമല്ലോ.. നബി തിരുത്തി "ഇങ്ങനെ പാടരുത് ! നാളത്തെ കാര്യം അല്ലാഹുവിന് മാത്രമേ അറിയൂ "
@abdulrasak6952 жыл бұрын
പൊട്ടത്തരം പറയല്ലേ ഫൈസലേ
@AM-ub3nh2 жыл бұрын
ആ ഹദിസ് ഇതാ حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا يَزِيدُ بْنُ هَارُونَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ أَبِي الْحُسَيْنِ، - اسْمُهُ خَالِدٌ الْمَدَنِيُّ - قَالَ كُنَّا بِالْمَدِينَةِ يَوْمَ عَاشُورَاءَ وَالْجَوَارِي يَضْرِبْنَ بِالدُّفِّ وَيَتَغَنَّيْنَ فَدَخَلْنَا عَلَى الرُّبَيِّعِ بِنْتِ مُعَوِّذٍ فَذَكَرْنَا ذَلِكَ لَهَا . فَقَالَتْ دَخَلَ عَلَىَّ رَسُولُ اللَّهِ ـ صلى الله عليه وسلم ـ صَبِيحَةَ عُرْسِي وَعِنْدِي جَارِيَتَانِ تُغَنِّيَانِ وَتَنْدُبَانِ آبَائِي الَّذِينَ قُتِلُوا يَوْمَ بَدْرٍ وَتَقُولاَنِ فِيمَا تَقُولاَنِ وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ . فَقَالَ " أَمَّا هَذَا فَلاَ تَقُولُوهُ مَا يَعْلَمُ مَا فِي غَدٍ إِلاَّ اللَّهُ It was narrated that Abu Husain, whose name was Khalid Al-Madani, said: “We were in Al-Madinah on the Say of 'Ashura and the girls were beating the Daff and singing. We entered upon Rubai' bint Mu'awwidh and mentioned that to her. She said: 'The Messenger of Allah entered upon me on the morning of my wedding, and there were two girls with me who were singing and mentioning the qualities of my forefathers who were killed on the Day of Badr. One of the things they were saying was: “Among us there is a Prophet who knows what will happen tomorrow.” He said: “Do not say this, for no one knows what will happen tomorrow except Allah.”
മൈരാ നിന്നെപ്പോലെ ആവാത്തതിന് 1000 വട്ടം സുജൂദ് ചെയ്യണം 🤮
@ukmtharif9047 ай бұрын
ആമിൻ
@questionanswer56142 жыл бұрын
നബി (സ) യുടെ പേരിൽ പച്ചക്കള്ളം പറഞ്ഞ നടക്കാമൊയ്ല്യാർ . പേരോ തങ്ങൾ . തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@questionanswer56142 жыл бұрын
😂😂😂
@ayishamk18182 жыл бұрын
ആമീൻ
@rafeequevenniyode14132 жыл бұрын
സമസ്ഥ മതം ഇപ്പോഴത്തെ അവസ്ഥ പണിയ സമൂഹത്തേക്കാൾ കഷ്ടമാണ്
@subairmohd16632 жыл бұрын
الحَمْدُ ِلله
@razakdvrazakdv9692 жыл бұрын
സത്യം പായാൻ ഉസ്താതിന് അല്ലാഹു ദീർഗായുസ്സ് നല്കട്ടെ ഹദീസിനെ വളച്ചൊടിച്ചു പറയുമ്പോൾ എന്തോ ഒരു വിക്ക്...... (മനഃപൂർവ്വം കളവ് പറയരുത് )ശ്രദ്ധിക്കുക
@basheergallant84092 жыл бұрын
AAMEEN
@mohammedkoyamalappuram40612 жыл бұрын
തങ്ങളെ ആത്മാത്മാ യി ബഹുമാനിക്കുന്നു സ്നേഹിക്കുന്നു പക്ഷെ തങ്ങളുടെ ആശയത്തോട് വിയോജിക്കാനുളള സ്വാതന്ത് വും എനിക്കില്ലേ
@MASTERMINDSindia2 жыл бұрын
നാടകം തുടങ്ങുകയാണ് "സിഎം മടവൂരും പൊട്ടമ്മാരും"
@mohammedsaifuddin43742 жыл бұрын
RSS നേക്കാൾ വിഷമുണ്ട് നിങ്ങൾക്ക്, അന്ന് പാണക്കാട്ടെ പൂമുത്ത് വഫാത്തായ ദിവസം കണ്ടതാണ് നിങ്ങളിലെ അമർഷം കുതിയോളിക്കുന്നത്
@AbdulRasheed-zm3jw10 ай бұрын
ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കുന്ന വഹാബികൾ എവിടെപ്പോയി?
@sidheeqkarad1342 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@azezazeez42212 жыл бұрын
തങ്ങളെ നിങ്ങൾ റസൂൽ സ, അ, യുടെ പേരിൽ കള വ് പറഞ്ഞു തിരുത്തുക. അല്ലാഹ് ഏറെ പൊറുക്കുന്ന വനാണ് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറഞ്ഞിട്ട് കാര്യമില്ല
@hamzathsha57822 жыл бұрын
ഒരു ലക്ഷത്തിൽ പരം നബിമാരെ ഭൂമിയിൽ അള്ളാഹു ഇറക്കീട്ടുണ്ട് ഓരോ നബിമാരെ കാലത്തും ഇതുപോലെ കറാമത്തിന്റെയും മദ്ഹിന്റെയും കാര്യംപറഞ്ഞു ജനങ്ങളെ തെറ്റിധരിപ്പിച്ചിട്ടുണ്ട് അവരെയെല്ലാം അള്ളാഹു നശിപ്പിച്ചിട്ടുമുണ്ട് അതുപോലെ സമസ്ത സിഎം മടവൂരിന്റെയും മൊയ്ദീൻ ശൈഖിന്റെയും കറാമതു പറഞ്ഞു വരുമാനമാർഗം കൂട്ടാം എന്നല്ലാതെ (വരും കാലങ്ങളിൽ മുഹമ്മദ് നബിക്കുള്ള സ്ഥാനം ബഹുദൂരം പിന്നിലായിരിക്കും) ഇപ്പോൾ സമസ്ത ചെയ്യുന്നത് പഴയ പണ്ഡിതൻമാർ എന്നുപറയുന്ന ആളുകൾ എന്ത് പറയുന്നു അത് തന്നെയാണ് പുതിയ തലമുറ ഏറ്റു പാടുന്നത് (ഖുറാനും ഷഹീയായ ഹദീസും ഓതി പേടിക്കാതെ പഴയ ആളുകളുടെ അന്ധവിശ്വാസം വെച്ച് വീണ്ടും വീണ്ടും വലിച്ചു നീട്ടുന്നു (ഈ മൗലൂദും കുത്തറാതീബും മാലയും എവിടെ നിന്നു വന്നു )ഖുറാനിൽ നിന്നൊ അതോ ഹദീസിൽ നിന്നോ .ഇതു സമസ്തക് നിലനിൽപിന് വെണ്ടി പടച്ചുണ്ടാക്കിയ ഒരു തരം മറിമായം (ഞാൻ സമസ്തയുടെ കീഴിൽ പഠിച്ച വിദ്യാർത്ഥിയാണ് ഇപ്പോൾ അതിൽ നിന്നു മാറി കാരണം സമസ്ത കച്ചവട വത്കരണത്തിനു വെണ്ടി നിർമിച്ച ഒരു സംഘടനയാണ്
@michuaudios5112 жыл бұрын
നിൻ്റെ കാര്യം കട്ടപ്പൊക ഈ മാൻ കിട്ടാതെ മരിക്കണ്ട സമസ്തയുടെ ആലി മുകളെല്ലാം കലിമ ചൊല്ലി യാണ് മരിച്ചത്.അത് മതി അതിൽ അടിയുറച്ച് നിൽക്കാൻ
@hamzathsha57822 жыл бұрын
@@michuaudios511 ആലിമുകൾ മരിക്കുന്നസമയത് മലകിന്റെ കൂടെ നീയും ഉണ്ടാവും അതുകൊണ്ടാണ് ഇത്ര കൃത്യമായിട്ടു പറയുന്നത് (കൂടെ സിഎം എന്നുംകൂടെ വെക്കാമായിരുന്നു എത്ര കണ്ടിട്ടും മനസിലാവാത്ത ജന്മങ്ങൾ )
@hamzathsha5782 Жыл бұрын
@@michuaudios511 ഞാൻ അല്ലഹുവിലും അവന്റെ റസൂലിലും ഉറച്ചു വിശ്വസിക്കുന്നവനാണ്. അല്ലാതെ cm മടവൂർ ലോകം നിയന്ദ്രിക്കുന്നു ഒരു ഇല അനങ്ങുത് പോലും ഞാനറിയാതെ എന്നൊക്കെ പറയുമ്പോൾ സമസ്തയിൽ നിന്ന് വരും കാലങ്ങളിൽ നബിമാരെ ഇനിയും പ്രതീഷിക്കേണ്ടി വരും എന്നല്ലേ
@shamsuwayanad959 Жыл бұрын
❤മാല പോലെ.. 🤲ആണ് സഹോദരൻ മാരെ ശംസുൽ ഉലമനോട് ഒരു ചോത്യം ചോതിച്ചു ഏതാ അത് നിങ്ങൾ ക്ക് എന്റെ ഹൃദയം നോക്കിയാൽ അർയൂലെ .........ഞാൻ നല്ല ഉദ്ദേശം കൊണ്ട് ആണ് വന്നത് എന്ന് 🤲ഇത് ശംസുൽ ഉലമയെ മനസ്സിൽ ആക്കിയ ഈ തങ്ങൾ ആരാണെന്നു ... ചിന്തിക്കുക 🙏🏼🙏🏼🤲🤲🤲
@haridlc15382 жыл бұрын
🤲🤲🤲
@mohammedkoya52582 жыл бұрын
എന്തിനാ തങ്ങൾ ഈ ഇസ്ലാമിന്റെ പേരിൽ പച്ച കളവ് പറയുന്നത്. എത്രയേ സ്ഥലത്ത് ഖുർആനിലും ഹദീസിലും അദ്യശ്യ കാര്യമറിയുന്നവൻ അല്ലാഹു മാത്രമാണ് എന്നതും. ഉദാഹരണത്തിന്ന (ഖുർആൻ അൻആം 50.59) അർത്ഥം പഠിക്ക തങ്ങൾ J കുട്ടികൾ പാട്ട് പാടിയത് നബി (സ) എതിർത്തത് പോലും എന്തിനാണ് എന്നത് ദുർവ്യാഖ്യാനിച്ച തങ്ങൾ നിങ്ങളുടെ ബുക്കിൽ വരെ നബിയുടെ കാലത്ത് മദീന പള്ളി അടിച്ചു വാരുന്ന ഒരു കറുത്ത സത്രീയുണ്ടായിരുന്നു. അവൾ മരണമറിഞ്ഞ വിവരം നബി (സ) അറിഞ്ഞിരുന്നില്ല. (മയത്ത് സമസ്കരണ മുറകൾ പേജ് 67 ൽ ഇബ്റാഹീം പുത്തുർ ഫൈസി എഴുതിയത് എങ്കിലും ഉള്ളത് തങ്ങൾ അറിയുന്നത് നല്ലതാ
@rasheedr12102 жыл бұрын
നീ ഏതാ ജിന്നോ അതോ ആട് മുജാഹിദോ
@mohammedkoya52582 жыл бұрын
@@rasheedr1210 ഞാൻ മനുഷ്യരുമായിട്ടാണ് മീഡിയയിലൂടെ പ്രതിക്കരിക്കൽ . ഈ തങ്ങളും അതായിരിക്കുമൊന്ന് കരുതിയാണ് ഇയാളുടെ കളവുകൾക്കെതിരെ പ്രതികരിച്ചത്
@gratekillar87812 жыл бұрын
Ada hamuka allaki athrishayam ella Penna anganada alla athrishayam ariyunne apo e paranjathinteny artham anthanenni arivullavarodi chothichi padikkada hamukka....athupola ne paranja karryangalilokka anavathi veshatheekarnangal undi nekkariyanamenkil naritti thangaluda adukkal challi ......
@irukulangaraabu2253 Жыл бұрын
പച്ച കളളം പറയുക എന്നത് ഈ മഹാന്റെ സ്ഥിരം പരിപാടിയാണ് ആ സ്ത്രീകള് പാട്ട് പാടിപ്പോള് ആ നല്ല പാട്ട് നല്ലോണം പാടിക്കോളു എന്നല്ല പറഞ്ഞത് അത് പറയരുത് നിങ്ങള് ആദ്യം പാടിയത് പാടിക്കോളു എന്നാണ് പറഞ്ഞത് കാരണം നബി (സൊ) നാളെ വരാനുള്ള കാര്യം അറിയില്ല അല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ എന്ന് അര്ഥം
@abdulrahmanelliyan75622 жыл бұрын
പണ്ഡിത നേതാവ് ഇങ്ങനെയൊക്കെ പറഞ്ഞാൽ പാവപ്പെട്ട വഹാബികൾ മ ഹാ കഷ്ടം തന്നെ ,അല്ലേലും അവർ തൗഹീദിൽ ചിതറിയ കാലം ....
@musthafatp9082 жыл бұрын
നിങ്ങൾ ap ek നജീബ് തെക്കൻ പിന്നെ 52ത്വരീഖത്ത്
@rashinaas37062 жыл бұрын
എന്നിട്ട് റസൂൽ എന്ത് കൊണ്ട് ബദ്രീങളുടെആണ്ട്കഴിച്ചില്ല
@faisalvfaisal7372 жыл бұрын
റസൂൽ പറഞ്ഞു : അമ്പിയാക്കളെ അനുസ്മരിക്കൽ ഇബാതത്താണ് സ്വാലിഹീങ്ങളെ സ്മരിക്കൽ ദോശങ്ങൾ പൊറുത്ത രാനുള്ള കാരണമാണ് ഇതാണ് ഭായി ആണ്ടിന്റെ അടിസ്ഥാനം
@muhammedshabeeb1762 жыл бұрын
@@faisalvfaisal737 അല്ലാഹുവിന്റെ റസൂൽ(സ) അനുസമരിക്കാൻ പറഞ്ഞതിന് അത് ഒരു ദിവസത്തെ പ്രത്യേക ആചാരം ആകുന്നത് എങ്ങനെ..... ആണ്ടു /അടിയന്തിരം/7 /14ഒക്കെ ഹൈന്ദവ /ക്രൈസ്തവ ആചാരങ്ങളിൽ നിന്ന് ഉണ്ടായതാണ്.....മുഹറം പത്തിന് ജൂദൻമാർ നോമ്പ് അനുഷ്ടിക്കുന്നു എന്ന് അറിഞ്ഞ റസൂൽ (സ)പറഞ്ഞത് അടുത്ത വർഷം ഒമ്പത്തിനും നാം നോമ്പ് എടുക്കും എന്നാണ്......... ഇത് മറ്റു മതങ്ങളിൽ നിന്ന് ഇസ്ലാമിനെ വ്യത്യസ്ത മാക്കുക എന്നതിനെ സൂചിപ്പിക്കുന്നു (ഹദീസ് രേഖപ്പെടുത്തിയ ഇമാംമാർ നൽകിയ വിശദീകരണം) ഇന്ന് പുണ്യം എന്നനിലക്ക് റസൂൽ (സ) യിൽ നിന്ന് സ്ഥിരപ്പെടാത്ത 90%വിമർശനങ്ങളും അന്യ മതസ്ഥരുടെ ആചാരങ്ങളോട് സാദൃശ്യം ഉള്ളവയാണ്.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് (വി. ഖു )
@skrskr20432 жыл бұрын
@@muhammedshabeeb176 ചുണ്ണി തായോളി
@hussainvkd19362 жыл бұрын
മറ്റുള്ളവരെ കൊണ്ട് പറയിക്കാൻ വേണ്ടി ഇതും വീഡിയോ പിടിച്ച് സോഷ്യൽ മീഡിയയിൽ പോറസ്റ്റു ചെയ്തവനാരായാലും അഭിനന്ദിച്ചേ പറ്റൂ പരസ്പരം ചളി വാരി എറിഞ്ഞ് ആഘോഷിക്കുക ഇങ്ങിനെ ചെയ്യരുതെന്ന് പഠിപ്പിക്കുന്നതും അതു ചെയ്തു കാണിക്കുന്നതും എല്ലാം നമ്മുടെ പണ്ഡിത സമൂഹം തന്നെയാണ് ഒരു മേശയ്ക് ചുറ്റുമിരുന്ന് സംസാരികേണ്ട വിഷയങ്ങൾ അങ്ങാടി പാട്ടാക്കുന്നഈ രീതിയെ പ്രോൽസാഹിപ്പിക്കാനാവില്ല.
നേതാവായ ഹബീബ് വരുന്നതിന്റെ മുമ്പ് പെൺകുട്ടികൾ ബദ്ർ മൗലൂദ് തുടങ്ങി എന്ന് പറഞ്ഞാൽ എന്തോ ഒരു പന്തികേട്
@Noor-wd1yl Жыл бұрын
പരിശുദ്ധ ഖുർആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങൂ
@gooda26602 жыл бұрын
പ്രവാചകനെ സ. അ. എപ്പോഴും പുകഴ്ത്തി പറയണമെന്ന് പറഞ്ഞോണ്ട് നടക്കുന്നവർ തന്നെ പ്രവാചകന് മറഞ്ഞ കാര്യങ്ങൾ അറിയാമെന്നു പാടികൊണ്ടിരുന്ന പെൺകുട്ടികളെ അങ്ങനെ പാടാൻ പാടില്ലെന്ന് വിലക്കിയ സന്ദർഭം മൗലൂടിനും, രാത്തീബിനും പ്രത്യേകം വിളിക്കുമ്പോൾ രണ്ടും ഒരേ വേദിയിൽ ചൊല്ലിയാൽ ഒന്നിനല്ലേ കൂലി ലഭിക്കുകയുള്ളു യെന്നു പറഞ്ഞ് തടി സലാംമെത്താക്കുന്നു. ഖുർആനിൽ തന്നെ എത്രയോ സ്ഥലത്ത് പ്രവാചകനെകൊണ്ട് അല്ലാഹ് തനിക് മറഞ്ഞ കാര്യങ്ങൾ അറിയില്ലഎന്ന് പറയിപ്പിക്കുന്നുണ്ട്. ഇതൊന്നും അറിയാത്തതുകൊണ്ടല്ല. ശുദ്ധമായ വയറ്റിപിഴപ്പ്.
@sadiqkundoor4871 Жыл бұрын
Mashaallah
@abdurahmanchettiyanthodi47672 жыл бұрын
ഓഹോ മോലേമാര് തോന്യാസം പറയാൻ തുടങ്ങിയാൽ ജനങ്ങൾ അന്തം വിട്ട് നോക്കി നിൽക്കും അത് മോല്യാരെ മഹത്വമല്ല . നിന്ദ്യതയുടെ നോട്ടവും നോക്കും.