This was one of the best episodes thus far!! Hilarious!!
@newsnowkerala40982 жыл бұрын
Yes
@abhimanyu2052 жыл бұрын
മുകേഷ് ചേട്ടൻ ഒറ്റയ്ക്ക് കഥ പറയുന്നതാണ് ഇഷ്ട്ടം
@nusrakozhikkod30612 жыл бұрын
Enikkum🥰❤️
@josegabriel56802 жыл бұрын
എനിക്കും
@kvsurdas2 жыл бұрын
പലരും മുകേഷേട്ടൻ മാത്രം കഥ പറയണമെന്ന് ശഠിക്കുന്നു... മുകേഷേട്ടന്റെ അവസ്ഥ നിങ്ങൾക്കറിയാത്തത് കൊണ്ടാണ്.... അങ്ങനെ ഒഴിവാക്കാൻ പറ്റില്ല....
@joiceymathew2 жыл бұрын
Enikum
@breezethomas90442 жыл бұрын
Enikkum
@D4Devooz2 жыл бұрын
മുകേഷേട്ടൻ ഒറ്റയ്ക്കു പരിപാടി അവതരിപ്പിക്കുന്നത് കാണാനിഷ്ടം ഈ പരിപാടി 🥰🙏
@888shamil2 жыл бұрын
മുകേഷ് ചേട്ടൻ ഒറ്റക്ക് കഥ പറയുമ്പോൾ ഞങ്ങളോട് നേരിട്ട് പറയുന്ന അനുഭവം ആയിരുന്നു .
@anonymousjone2 жыл бұрын
Old format was good... It gives a chance to immerse in the story without any hinderance....
@sreelal31472 жыл бұрын
Sathyam kadhede flow correct kittummmm... Ith randamath oraal edakk parayumbo oru sughamillayima ind
@Chikku007132 жыл бұрын
ഞങ്ങളോട് കഥ പറയുന്നതാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം... ഇതിപ്പോ രണ്ടുപേർ സംസാരിക്കുന്നിടത്ത് വെറും കാഴ്ചക്കരായി ഇരിക്കുന്നപോലെ ബോർ ആകുന്നുണ്ട് 😪
@prasadpk84442 жыл бұрын
ശരിയാ 👍🏻👍🏻👍🏻
@nusrakozhikkod30612 жыл бұрын
Old format mathi mukeshettaa❤️🙏🏻
@sujithks23512 жыл бұрын
മുകേഷ് ചേട്ടാ ചേട്ടൻ ഈ കമെന്റ് വായിക്കുമോ എന്നു അറിയില്ല എങ്കിലും ചേട്ടൻ പറയുന്ന പല കഥകളുടെയും visual അതു പലതും എനിക്ക് മനസ്സിൽ കാണാൻ കഴിയുന്നുണ്ട്.താളവട്ടത്തിലെ ഈ സീൻ പോലുംകാർത്ഥിക വരുന്നതും അപ്പോഴുള്ള ചേട്ടന്റെ ആ വെപ്രാളവും എല്ലാം കാണാൻ കഴിയുന്നുണ്ട് അങ്ങനെ ഒരു സീൻ സിനിമയിൽ ഇല്ലാഞ്ഞിട്ടു പോലും...അതു പോലെ കുറച്ചു പഴയ എപ്പിസോഡ് ആണ് നസീർ സർ കൃഷ്ണന്റെ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ കണ്ടു ചിരിച്ചതും ഒക്കെ സത്യം പറഞ്ഞാൽ ആ സീൻ ഒക്കെ മനസിൽ കണ്ടു ആണ് ഞാൻ ആസ്വദിക്കുന്നത് .സാദാരണ ഞാൻ എന്നും ജോലിക്കു പോകുമ്പോഴാണ് ഈ വീഡിയോസ് ഹെഡ്‌സെറ്റിൽ ആണ് കേൾക്കാരു ബസിൽ കണ്ണടച്ചു ഇരുന്നാൽ ഒരു സിനിമ പോലെ കാണാൻ കഴിയുന്ന കഥ പറച്ചിൽ...പിന്നെ മുകേഷ് ചേട്ടനെ പണ്ടേ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@anilthamarapalli81972 жыл бұрын
ഞാൻ യൂട്യൂബ് ഓപ്പൺ ആക്കിയാൽ ചേട്ടന്റെ പ്രോഗ്രാം മാത്രമേ. കാണുന്നുള്ളൂ നല്ല അവതരണം അടിപൊളി ഞാൻ ഇപ്പോൾ ഇത് മാത്രം കാണുന്നോള്ളൂ കണ്ടിരുന്നുപോകും 😍
@aparnakj67272 жыл бұрын
എന്തൊക്കെ പറഞ്ഞാലും മുകേഷേട്ടാ നിങ്ങൾ നല്ലൊരു കഥ പറച്ചിലുകാരൻ തന്നെ ആണ്. മുകേഷേട്ടൻ ആ സീനിനെ കുറിച്ച് പറഞ്ഞപ്പോൾ അതു ഞാനും മനസ്സിൽ വിഷ്വലൈസ് ചെയ്തു . കഥ പറഞ്ഞു ഫലിപ്പിക്കാൻ താങ്കൾക്കു ഒരു പ്രത്യേക കഴിവുണ്ട് അതു അംഗീകരിച്ചേ മതിയാവു.
@ajeshkumarr65992 жыл бұрын
ചേട്ടൻ കഥ പറഞ്ഞാൽ മതി പീളസ്👏
@DAVIDIFILICATIONS2 жыл бұрын
Ah scene narrate cheydhappo sherikkum visualise cheyyaan patti nallonam!! That is the power of your narration Mukeshetta 🔥🔥❤️
@my-gallery8842 жыл бұрын
ആ ലൊക്കേഷനും സീൻസും കസിൻസ് ഓട്ടം എല്ലാം മനസ്സിൽ കാണാൻ പറ്റുന്നുണ്ട്
@sundaramkp59422 жыл бұрын
I used to go through Mukesh speaking, now I am very much reluctant.
@extraordinnary89152 жыл бұрын
ശെരിക്കും ചിരിച്ചു പോയി മുഗേഷ് ഏട്ടാ 😍 ചിരിച്ചു തെറ്റി പോയി മുഗീഷേ ഏട്ടാ നിങ്ങൾ ലൈക് ആക്കിയോണ്ട് കണ്ടു അതാണ് 😍
@normalhuman84372 жыл бұрын
Haha.. Still laughing thinking about that situation..Mukesh ചേട്ടൻ സൂപ്പർ
@thrillermovies76452 жыл бұрын
പഴയ ഫോർമാറ്റ് കഥ പറയോ കഥ യിൽ ഇടപെടുമ്പോ ഫ്ലോ പോകുന്നു ഇന്റർവ്യൂ മൂഡ് ആകുന്നു
@civicpilvanos57822 жыл бұрын
എന്തോ kaanan thonunilla
@thrillermovies76452 жыл бұрын
@@civicpilvanos5782 അതെ
@geethanjaliunnikrishnan12552 жыл бұрын
Mukesh!!! താങ്കൾ oru born storyteller ആണ് 🙏🙏🙏
@avineshskumar29452 жыл бұрын
ലാലേട്ടനും മുകേഷേട്ടനും😘😘😘🤣🤣🤣
@devikaprasannan72792 жыл бұрын
ഇന്നത്തെ episode super ആയിരിന്നു mukesh sir❤️❤️❤️....
@arunkrishnan68892 жыл бұрын
Ente ponu Mukesh anna.. it's better if you continue the old format.. story telling is an Art and you can handle it very well "ALONE"
@MukeshSpeaking2 жыл бұрын
😁
@GangaGanga-jw6hm2 жыл бұрын
ഇത്രയും കാരൃങ്ങൾ ഓർത്തു വയ്ക്കുന്നതുസമ്മതിക്കണംനമിച്ചു
@sreekalaa.b474313 күн бұрын
കേൾവി കാരോടുള്ള direct interaction മിസ്സ് ചെയ്യുന്നു...
@ashasvlogzashasvlogz95882 жыл бұрын
Chettan kadha pole parayune nallathu epo resamila. Kadhapole kelkuna feek anu ✌️✌️✌️😍😍
@midhunmidhunraju47322 жыл бұрын
ഇന്നലെ നടന്ന കാര്യങ്ങൾ ചോദിച്ചാൽ നമ്മള് തപ്പി തടയും. ചേട്ടന്റെ ഓർമ ശക്തി കൊള്ളാം 😃
@sajankumar47012 жыл бұрын
ഞങ്ങളും ആയി നേരിട്ട് പറയുന്ന രീതിയിൽ ആണ് കുടുതൽ ഇഷ്ടം ഇത് ഒരുമാതിരി you tube ഇന്റർവ്യൂ പോലെ ആയി
@aparnasnair78682 жыл бұрын
Really intresting,nice to hear,the way of presentation is excellent
@praveenjoseph35622 жыл бұрын
Cousinsinae ഇഷ്ടം ആയി മുകേഷ് ചേട്ടൻ ഹിഹിഹി 😄
@starlingantonygeorge38498 ай бұрын
Dear Mukesh, your presentation of stories immersed in facts is really interesting,
@bija75662 жыл бұрын
പഴയത് പോലെ മതിയെ 🙏
@manojthomas93592 жыл бұрын
Too good !!! Really enjoyed the episode.
@amalalappuzha64952 жыл бұрын
Mukesh ettan ❤️❤️❤️
@amalalappuzha64952 жыл бұрын
Adipoli super Mukesh ettaaa
@rajeeshrajeesh52392 жыл бұрын
Excellent mukeshetta 🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@justin8882U2 жыл бұрын
രണ്ടുപേരുടെ സംസാരം ഒളിച്ചു നിന്ന് കേൾക്കുന്ന അനുഭവം ഉണ്ടായതിനാൽ പകുതിയിൽ നിർത്തി പോകുന്നു. പഴയതുപോലെ ഞങ്ങളോട് സംസാരിക്കുന്ന രീതി ആകുന്ന കാലത്ത് വരാം
@princejoseph17052 жыл бұрын
പോകണം മിസ്റ്റര്‍... കഥ എങ്ങനെ അവതരിപ്പിക്കണം എന്നത് അവരുടെ ഇഷ്ടമാണ്.. അവരില്‍ നിന്നും നമ്മള്‍ കേള്‍ക്കുന്നത് ജീവിതാനുഭവങ്ങള്‍ ആണ് അത് രണ്ട് പേര്‍ ഇരുന്ന് പറഞ്ഞാലും ഒറ്റയ്ക്കിരുന്ന് പറഞ്ഞാലും ഒന്നാണ്.. എന്തിനാണ് നിങ്ങളുടെ ശാഠ്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത്...?????????!??കുറച്ച് കൂടി ബൗദ്ധികമായി വളരൂ.. സാക്ഷരകേരളത്തിന് പേര്ദോഷം വരുത്താതിരിക്കുക.
@jigarthanda12622 жыл бұрын
ജസ്റ്റിൻ.. നീ പിണങ്ങി പോകല്ലും... ബാ ഇവിടെ...ഞാനാ പറയുന്നേ.. ജസ്റ്റിൻ ജസ്റ്റിൻ... ജസ്റ്റ്....
@insurance4u7132 жыл бұрын
@@princejoseph1705 അയാൾക്ക് അയാളുടെ ഇഷ്ടം പറയാൻ അവകാശമുണ്ട്. അതിൽ കയറി അഭിപ്രായം പറയാൻ താനാരാ...????
@thrillermovies76452 жыл бұрын
കഥ പറച്ചിൽ മജിഷ്യൻ ആണ്
@Mounasankalpa2 жыл бұрын
👏അടിപൊളി😁😁😁
@Knightrid2 жыл бұрын
Polichu ninga super ❤️❤️❤️
@sauneor18072 жыл бұрын
Been a fan since childhood. Thank you so much for sharing these stories from the olden days.😘🥰😍🤩
@MukeshSpeaking2 жыл бұрын
Glad you like them!
@ManiKandan-wn6js2 жыл бұрын
Mukesh sir great.....
@surjith2 жыл бұрын
Super .. Idanu situation comedy 👌🏻👏🏻
@rafsalbatisha60452 жыл бұрын
Super episode chetta
@prasanth93562 жыл бұрын
🌹 thanks 🙏
@anilpranavam94342 жыл бұрын
Hai Mukesh sir
@പൂമ്പാറ്റ-ഥ5ത2 жыл бұрын
Mukeshaatta sooper
@Sooraj369362 жыл бұрын
Old format is good.. Best episode was mammukka- thilakan car racing
@mjsmehfil37732 жыл бұрын
Mukeshji You are alone will more enjoyable.. Mindblowing narration.. God bless you Sunny Sebastian Kochi,Kerala
@starlingantonygeorge38498 ай бұрын
പ്രിയ മുകേഷേ ... താങ്കൾ ഒറ്റയ്ക്ക് കഥ പറഞ്ഞു കേൾക്കാനാണ് ഞാനുൾപെടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും ഇഷ്ടപ്പെടുന്നത്.
@anandhuravikr80802 жыл бұрын
itha nallathu..... bcoz mukheshttan full active aani
@rajkumar-jw5hx2 жыл бұрын
പ്രിയപ്പെട്ട മുകേഷേട്ടാ, ഇതു വരെ എന്തേ ജഗതിച്ചേട്ടനെ പറ്റി പറയാത്തത്
@TOOVI_I_KARA2 жыл бұрын
This is more good, and you are more natural than previous episodes. The location was also good.
@kavithanair99632 жыл бұрын
Plead talk about Boeing Boeing that made you star. Entire experience of that shoot of that that movie.
@srikeshpillai2 жыл бұрын
സർ , തനിച്ചു കഥകൾ പറയുമ്പോൾ ഉണ്ടായിരുന്ന ആ ഭംഗി ഇപ്പോൾ ഇല്ല. അങ്ങയുടെ പുസ്തകം ഒരു വായനക്കാരന് കൊടുക്കുന്ന അനുഭവം ആയിരിക്കണം അങ്ങയുടെ വീഡിയോ കൊണ്ടും ലഭ്യമാക്കേണ്ടത്. അതിൽ ഒരു മൂന്നാമത്തെ വ്യക്തിക്ക് പ്രസക്തിയില്ല.
@prasadpk84442 жыл бұрын
മുകേഷേട്ടാ തനിച്ച് കഥ പറയുന്നതാ ഇഷ്ടം... പഴയപോലെ... Pls. അങ്ങനെ തന്നെ അവതരിപ്പിക്കാമോ... 🥰🥰🥰🥰
@ashvinnf2352 жыл бұрын
First cousins become first comedy super comedy travel today
@insurance4u7132 жыл бұрын
വേറെ ഉദ്ദേശം ഒന്നുമില്ലെങ്കിൽ മുകേഷേട്ടൻ തനിയെ കഥ പറയുന്നതാണ് നല്ലത് ..! വേണമെങ്കിൽ രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ ഇങ്ങനെയും ആയിക്കോട്ടെ....!!!
@ranjith5279 Жыл бұрын
Master story teller
@bijakrishna70482 жыл бұрын
Chetta, pls... Pazhaya pole njangale nokki parayunna maathiri cheyyu.. Aa oru nalla feel, ipool kittunnilla... Kindly avoid that anchor nd come with the previous format... Pls pls pls.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@faris83512 жыл бұрын
Super😍😍👍👍
@muhammadshifan73352 жыл бұрын
👍👍👍
@almahaful Жыл бұрын
ohh.. ചിരിച്ച് ചത്ത്..
@thrillermovies76452 жыл бұрын
ഒരു രക്ഷ ഇല്ലാത്ത കഥ 😂😂😂 ലാലേട്ടൻ 😂😂
@sreejithsreejith74072 жыл бұрын
ചേട്ടായി ottaykku mathi atha ഇസ്‌തം 🥰🥰🥰
@jayarajj55232 жыл бұрын
Super
@abhiramsv56942 жыл бұрын
Chettan ottak kathaparayunnathaanu nallathu,ippol interview pole und
'താളവട്ട 'ത്തിൽ മുകേഷ് ചേട്ടനെ വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്നു അന്നേ തോന്നിയിരുന്നു, ജഗതി ചേട്ടനെ നന്നായി perform ചെയ്യിച്ചു
@nidheeshnandhann97022 жыл бұрын
Athin entha problem nalla reethiyill avatharippichille
@unknownking62912 жыл бұрын
O madhavan sir inne pati oru വിഡിയോ cheyoo sir.. ✨
@beemasajeev91032 жыл бұрын
super❤❤❤
@Magicframezproductions2 жыл бұрын
Mukesh chettan… old type is better
@gouribalashambhav50362 жыл бұрын
ചോദ്യവും ഉത്തരവും വളരെ യാദൃശ്ചികം ആണ്..... 😜
@vinodnair11162 жыл бұрын
Anchor voice close enough as of actress Lena's voice 😁🙄
@rithmania2 жыл бұрын
Mukeshetta. ..can u pls say that story. .....ultsavam-aalu missing - mic announcement -background soda opening sound.....pls parayumo. ?
@pretty.illusions2 жыл бұрын
Very similar voice of Actress Lena
@rossim7882 жыл бұрын
ദീം തരികിട തോം സിനിമാ ഷൂട്ടിംഗ് കഥകൾ വേണം
@sreenathn64262 жыл бұрын
പഴയപോലെ ഒറ്റക്കിരുന്ന് കഥപറയുന്നതാണ് നല്ലത്,
@michealbond0772 жыл бұрын
Mukesh sir... Do like before.. Don't add some one else on your show
@anilpillai3762 жыл бұрын
Mukesh Anna when you say the word 'tamasha' that itself carries a weight of humour
@lifemalayalamyoutube71922 жыл бұрын
Njnm oru frndude(penkutiyan) oru quiz pgmin schoolinn poi, njngl oru team, questionukal varunnu ellatinm ans enikaryam but, adyam shine cheyan njn e frndin ans paranjukoduthit ne paraedinn parayunnu😄aval utaram parayunnu, ellarm clap cheyunnu. Pinne jagathichetan parayumpole 1 bomb, 2bomb😂chodyangal varunnu njn utaram parayan tudangum evl ennod"da utarm parayeda😂nivritiyillate njn paranjukodukum, avl utaram parayum, clap vangum🤭vallatoru aakrandakumariyarunnu aakoch🤭atin sheshavm pala competionilm pala frndsinodumopavm poitnd, aploke oru understandingil parasparam support cheyth ninnitumund😊, but aoru penkuti oru beekarasatvamaai ennum ormakalil niranjunilkunnu😂
@syamsankaramangalam2 жыл бұрын
കഥ പറയുന്നത് പ്രേക്ഷകരോടല്ല എന്ന തോന്നൽ.
@hariharannarayanan58132 жыл бұрын
No doubt, he is an exceptional story teller Why he has not become a great director Pl do answer me Mukesh, don't worry both are of same age!!!!!! Hariharan Chennai
@MukeshSpeaking2 жыл бұрын
😊
@p.j.venugopalnair23882 жыл бұрын
Good.
@night_traffic2 жыл бұрын
Onn old format akkuvo plz
@anishpathanapuram43892 жыл бұрын
ആ നാല് പേരും ഇപ്പോ എവിടാവും അവരിത് കാണുന്നുണ്ടാകുമോ ആവോ😂😂
@rsvideos69182 жыл бұрын
M G Sreekumarinte oru comedy parayumo By Shamnesh.
@cherrypop3962 жыл бұрын
Nice home chetta, Home tour cheyyo plz😊
@jijo5922 жыл бұрын
You are so funny Mukeshetta ❤️
@nishpakshan2 жыл бұрын
താങ്കൾ ഒറ്റയ്ക്ക് അവതരിപ്പിയ്ക്കുന്നതാണ് രസം
@ashcrash1432 жыл бұрын
ini kurachu Horror kadhakal parayoo undengil😍😍😍
@vineethsajan2 жыл бұрын
E comment avar kaanula 😀
@ashcrash1432 жыл бұрын
@@vineethsajan kandaeee
@favouritemedia67862 жыл бұрын
@@vineethsajan pinned🤣🤣🤣🤣
@abhijith85242 жыл бұрын
Ee model video ini vnda.. pazhya pole ottaik irnnu paranjal mthyy
@jenharjennu22582 жыл бұрын
സിബിഐ പരമ്പരകളെ പറ്റി ഉള്ള ഓർമ്മകൾ വെയ്റ്റിംഗ്
@girirajtvm2 жыл бұрын
👍
@favouritemedia67862 жыл бұрын
21:00🤣🤣🤣
@marvelthomaskooliyadan43222 жыл бұрын
Cousins comedy kidu… prethekichu aa vellam kudikan parayunathoke