ഇവളെ സർക്കാർ എന്തോ സഹായം ചെയ്യ്യാൻ. ചുമ്മാ തള്ള്. ഇഷ്ടം പോലെ പണം ഉണ്ടാക്കി.
@praveenneerajpraveen14479 сағат бұрын
അപ്പൊ ഇതാണോ സ്ത്രീകൾ ഒരു പരാതി കൊടുത്താൽ ഉള്ള അവസ്ഥ ?? ഇതിനാണോ സർക്കാർ ഒരു പ്രത്യേക അന്വേഷ ണ സംഘം രൂപീകരിച്ചത് ?? വളരെ മോശം
@Milano13848 сағат бұрын
സമൂഹത്തിന് ഒരു സഹായം ചെയ്യാൻ പറ്റുന്നത്, ഇതിനെ കുറിച്ച് ഒരു അന്വേഷണം നടത്തി എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളെയും, പ്രശ്നങ്ങളെയും കുറിച്ചുള്ള അന്വേഷണം നടത്തി അതിൻറെ വിശദാംശങ്ങളോടും തെളിവുകളോടും കൂടെ തന്നെ ഒരു വക്കീലിനെ വെച്ച് സാമൂഹിക പ്രതിബദ്ധതയോടെ കേസ് നടത്തുക. സ്ത്രീ സുരക്ഷയ്ക്കുള്ള ഗവൺമെൻറ് സംവിധാനങ്ങൾ എല്ലാം വെറും നോക്കു കുത്തിയാണല്ലോ ആ നിലയ്ക്ക് ഒരു സന്നദ്ധസംഘടന അതിനായി മുന്നോട്ട് വരുന്നത് ആയിരിക്കും നല്ലത്..
@DaliyaDaliya-rl7gj9 сағат бұрын
അവൾ ഫ്രോഡ് ആണെന്ന് മനസിലായി 🤣🤣🤣
@SainuSain-p9q8 сағат бұрын
പണവും സ്വാധീനവും ഉള്ളവന്റെ മുമ്പിൽ സർക്കാർ മുട്ടുമടക്കും.
@lt74467 сағат бұрын
സർക്കാർ അനങ്ങുന്നില്ല എങ്കിൽ ആരെങ്കിലും ഒന്ന് അനക്കികൊടുക്കണം.....
@narayananan25887 сағат бұрын
ഉമ്മൻ ചാണ്ടി, കൂറ്റൻ ഫ്രാങ്കോ നെ പോലെ ഇവർക്കും കിട്ടി സൗജന്യ വ്യഭിചാരം
@vinodkl3029 сағат бұрын
Mananadstam case fail chayyanam
@ajeeshkumar31689 сағат бұрын
അഭിനയം കൊള്ളാം ചേച്ചി 😂
@BinduBernard9 сағат бұрын
Cash
@anglomaniacsolutions93877 сағат бұрын
അവരുടെ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് അവർ സംസാരിക്കുന്ന ഇന്റർവ്യൂ കാണുമ്പോൾ തന്നെ മനസ്സിലാകും... എല്ലാം കെട്ടിച്ചമച്ച കഥകൾ പോലെയാണ് അവർ പറഞ്ഞു വയ്ക്കുന്നത്...