തീർച്ചയായും സുരേഷ് ഗോപിയുടെ ഈ നിലപാടിനെ അംഗീകരിക്കുന്നു 👍👍👍
@sunilachari29452 ай бұрын
ഇത് സത്യം ആയ കാര്യം മാണ് സുരേഷ് ഗോപി പറഞ്ഞത്👍🏻👍🏻👍🏻👍🏻
@sajadsaju34812 ай бұрын
നിറുത്തിപ്പോടെ മാധ്യമങ്ങളെ. കോടതികളിക്കരുത്
@mohamedaneezc.h-ix5yu2 ай бұрын
Adutha news kittunnath vare kolumayi nadakkaum.suresh gopi great politition
@shanilrahman70212 ай бұрын
Avr ullankondalle nink aranjath 🙏🏻🙏🏻
@Yourszone02 ай бұрын
@@shanilrahman7021എന്ത് കോപ്പ്
@drblaze55262 ай бұрын
Well said ❤
@majeedmajeed85172 ай бұрын
കറക്റ്റ് സത്യം ഇത് ഒരു തീറ്റ ആയിട്ട് തന്നെ മാധ്യമ പ്രവർത്തകർ കാണുന്നെ 😂
@zainisha30542 ай бұрын
സുരേഷ് ഗോപി പറഞ്ഞത് വളരെ കറക്റ്റ് 🌹🌹🌹
@RathishMaha-n6i2 ай бұрын
Mayeeeeeeeeeeeeee ആണ്
@UnniKL102 ай бұрын
അതെ കോടതി തീരുമാനിക്കട്ടെ നിങ്ങൾ കോടതിയാണോ.. 🔥
@arunkc56272 ай бұрын
സത്യം. മാപ്ര ക്ക് cash കിട്ടണം. അതിന് വേണ്ടി എന്തും ചെയ്യും.
@JishaSunil-dp8vl2 ай бұрын
👍🏻
@mohamedaneezc.h-ix5yu2 ай бұрын
Sathyam.verum prahasanam anu maprakal
@Reji_mol_p2 ай бұрын
Bro e mapra Ara Sathyam aytu arilla onu aralu parnn thero
@AjithNair-yj8th2 ай бұрын
Petfect answer
@gvrsunilps2 ай бұрын
Correct നിലപാട്. ...
@sureshmini27772 ай бұрын
Very good 👌👌👌
@binz_KL-332 ай бұрын
Good reply... 💯
@Shamsheer-zo6wd2 ай бұрын
Ethinod യോജിക്കുന്നു 👍👍
@SudhaDevi-vn5px2 ай бұрын
Athe medias ipo oru rating and viewers nu vendi e news matram ipo Arjun , wayanad oke evde
@sreejasreedharan31122 ай бұрын
Very Good Reply.
@bilalabdulkharim24982 ай бұрын
Adipoli. Nannayi
@alantabraham86012 ай бұрын
കോടതി പറയും വരെ ഒരാൾ തെറ്റുകാരൻ ആകുന്നില്ല. കോടതി പറയുന്നതിന് മുൻപ് ഒരാളെ പ്രതി എന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് വിശേഷിപ്പിക്കുന്നത്?
@JithuAnizham2 ай бұрын
ഈ കാര്യം സുരേഷേട്ടൻ പറഞ്ഞത് സത്യം മാത്രം 👍🏼
@PacMan_Arcade2 ай бұрын
Good words.
@teekaytrade90062 ай бұрын
ആരോപണം വരുമ്പോഴേക്കും തൂക്കിക്കൊല്ലണോ... 2:39 ഇദ്ദേഹം പറഞ്ഞത് വളരെ കറക്റ്റ് ആണ്.... അന്വേഷിക്കട്ടെ നീതി കണ്ടെത്തട്ടെ..... അന്നേരം എല്ലാവർക്കും കൂടി തൂക്കിക്കൊല്ലാം
@SaliSanthosh2 ай бұрын
എത്ര ശരിയായ വാക്കുകൾ 👍❤️
@Maplenattil2 ай бұрын
Adipoli!! SG ennum 🔥🔥🔥
@PremChand-vn3hn2 ай бұрын
Thirussur bjp people fooled by this comment
@riyassalim1232 ай бұрын
Iam a voter from thrissur...next time SGkku vote cheyyum@@PremChand-vn3hn
മാധ്യമ വിചാരണ അവസാനിപ്പിക്കുക, വിചാരണയും ശിക്ഷയുമൊക്കെ കോടതിയിൽ നടക്കട്ടെ👍
@anandhu33752 ай бұрын
Good reply🔥
@JineeshAJ-j1s2 ай бұрын
സത്യം പറഞ്ഞാൽ ഇദ്ദേഹം പറഞ്ഞത് തന്നെയാണ് ശരി കാരണം എന്തെന്നാൽ. പണ്ട് വെറുതെയിരിക്കുന്ന ആണുങ്ങളെ അതായത് സിനിമയിൽ പിടിയുള്ള നടന്മാരെ ചാൻസിനു വേണ്ടി വശീകരിച്ച് കുഴപ്പത്തിലാക്കിയിട്ടുണ്ടാവാം. ഇപ്പോൾ കാര്യമായിട്ട് പണിയൊന്നും ഇല്ലാതായപ്പോൾ എല്ലാം തുറന്നു പറയുന്നു നടിമാർ. കുറ്റം പറയണമെങ്കിൽ അന്നേ പറയണമായിരുന്നു. ഇന്ന് എല്ലാം നടിമാരും വലിയ കോലോത്തെ തമ്പുരാട്ടി ചമയാണ്.ഇദ്ദേഹം പറയുന്നത് പോലെ കോടതി നോക്കട്ടെ നമ്മൾ എന്തിന് അവർക്കൊക്കെ വേണ്ടി വാദിക്കണം.ഇവിടെ കേരളത്തിലെ പല റോഡുകളും താറ്മാറായിട്ടുണ്ട് പല പാവങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടിലാണ് അതൊക്കെയാണ് മീഡിയക്കാർ നോക്കേണ്ടത്. ഇദ്ദേഹം അഭിപ്രായം പറഞ്ഞിട്ട് വേണം ഇനി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ അതിനുള്ള കളിയാണ് ഇവന്മാർ. സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും നാറ്റിക്കുക എന്നുള്ള ലക്ഷ്യത്തോടെ നാലഞ്ച് ചാനലുകാർ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കണം. 🙏🏻
@aiswaryaaiswarya90362 ай бұрын
100%
@rebel_reform2 ай бұрын
Sathyam😊
@anaghaammu37572 ай бұрын
Well said...
@Sabu145482 ай бұрын
Nalla replay❤
@noufisnow91662 ай бұрын
Good Speech
@ZionJerusalem-k5g2 ай бұрын
Super... The questions need to be relevant to the context.
@neethu1532 ай бұрын
വാർത്തകൾ മുഴുവൻ 🎆🎇കഥകൾ മാത്രം.... ഒരു ഉളുപ്പുമില്ലാതെ വന്നിരുന്നു തൊട്ടതും തൊണ്ടീതും വിളമ്പുന്ന ഒരു സ്ഥലം ആയി മാറി.... ഇതെല്ലാം കേട്ട് മൈക്കും ക്യാമറയും എടുത്തോടുന്ന മാപ്രകൾക്ക് ഇപ്പോൾ ആരോട് എന്ത്, എങ്ങനെ, എപ്പോ എന്ത് ചോദിക്കണമെന്ന് പോലും അറിയാണ്ടായി 😂
@irshadak16972 ай бұрын
ശെരിക്കും ഹേമ കമ്മിറ്റി റിപ്പോർട്ട് വിറ്റ് കാശാക്കുന്നത് മീഡിയ ആണോ എന്ന് ഒരു സംശയം ഇല്ലാതില്ല.....
@CoffeeWoodOne2 ай бұрын
Exactly
@amalanil40522 ай бұрын
@@AryaVijayan003 Very correct bro thats are fake news
@leebu502 ай бұрын
Exactly. Well said
@goldenfresh10262 ай бұрын
Well-done sir🎉
@dhaneshlalettannjr82382 ай бұрын
മാപ്രകളുടെ അണ്ണാക്കിൽ കൊടുത്തു 😂😂 Sg 🔥🔥🔥
@sidharthsb4362 ай бұрын
അണ്ണാക്കിൽ " കൊടുത്ത " നടി വരുന്നുണ്ട്.
@GracePeace2 ай бұрын
Best response.. Good...
@NikhilSathyabalan-w8y2 ай бұрын
Suresh Gopi 👏🏼👏🏼👏🏼well said
@jithuprasad86742 ай бұрын
Good reply SG
@anoopdershan2 ай бұрын
nice replay👍👍👍👍
@sijuvs92162 ай бұрын
വളരെ നല്ല മറുപടി
@megacreation35892 ай бұрын
കറക്ട് മറുപടി 👌✊✊🔥🔥
@madhavesh162 ай бұрын
Best reply❤
@sethu2342 ай бұрын
Real reply
@Karthikisfire12 ай бұрын
നന്നായി പറഞ്ഞു SG❤. മാധ്യമങ്ങളോടുള്ള ഒരു ലളിതമായ ചോദ്യം, നടിമാരുടെ ഈ പ്രശ്നം ഒരു മാസത്തിന് ശേഷം അവർ പരിഹരിക്കും. യഥാർത്ഥ കുറ്റവാളികളെ കൊണ്ടുവരാൻ മാധ്യമങ്ങൾ ഈ വിഷയം ചർച്ച ചെയ്യുമോ? എന്തുകൊണ്ടാണ് ഇപ്പോഴും പല നടിമാരും മിണ്ടാത്തത്, എന്തുകൊണ്ട് അവർ കോടതിയിൽ പോകുന്നില്ല, വെറും ആരോപണങ്ങൾ കൊണ്ട് ഒരാളെ വിലയിരുത്തരുത്. ഇതേ മാധ്യമം സോളാർ കേസിൻ്റെ സമയത്തും പിന്നീട് നടന്ന സംഭവങ്ങളിലും ഉമ്മൻ ചാണ്ടിയെ വേട്ടയാടി. മുല്ലപ്പെരിയാർ, വയനാട് തുടങ്ങിയ കേരളീയരുടെ യഥാർത്ഥ ജീവിത പ്രശ്‌നങ്ങൾ ദയവായി ചർച്ച ചെയ്യുക. അതേ സമയം നടിമാർ കോടതിയിൽ പോകട്ടെ, കുറ്റക്കാർ ആരായാലും ശിക്ഷിക്കട്ടെ. വ്യാജ ആരോപണങ്ങൾ സത്യമായി പ്രചരിപ്പിച്ച് ആരുടെയെങ്കിലും ജീവിതം നശിപ്പിക്കരുത്. സിനിമാ മേഖലയിൽ മാത്രമല്ല, മറ്റ് മേഖലകളിലും സമൂഹത്തിൽ നേരിടുന്ന സ്ത്രീകളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
@sulemanmuhammad-ze6gk2 ай бұрын
സുരേഷ്ഗോപിപറഞകാരൃം100%ശരിയാണ്
@babuks86192 ай бұрын
Well said❤❤❤
@adhii54032 ай бұрын
SG👌
@vijayakumarpulimoottilarav4102 ай бұрын
ഇതാണ് കൃത്യം ആയ മറുപടി. അല്ലാതെ ജഗതീഷും, പ്രതയുരാജ്ഉം പറഞ്ഞത് അല്ല.
@samsuiskhan21512 ай бұрын
😂
@dinkarkurup7462 ай бұрын
True👍🏼
@vishnuvnair60192 ай бұрын
👍👍👍
@namedia36572 ай бұрын
ജഗദീഷും പ്രത്വി രാജും പറഞ്ഞതിലെന്താണ് തെറ്റ് സഹോദരാ.....???!!