Mukesh Speaking- Ep07- പ്രേംനസിർ അറസ്റ്റിൽ | Prem Nazir

  Рет қаралды 139,012

Mukesh Speaking

Mukesh Speaking

Күн бұрын

Prem Nazir our all time superstar.
Team Mukesh Speaking:
Jathin Rajendran
Abraham Mathew
Rajesh Kadamba
Divyadarshan
Technical Assistants:
Sunil C. K.
Rakesh Saseendran
Jerry
Kalaivanan
Rahul
Anas Majeed

Пікірлер: 427
@vishnumr2209
@vishnumr2209 2 жыл бұрын
മലയാസിനിമ ചരിത്രത്തിലെ.. ഏറ്റവും വലിയ മനുഷ്യ സ്നേഹിയും.... മഹാ നടനും.. ഒറ്റ പേര്.. പ്രേം നസീർ 🙏🙏🙏
@ahmedmehaboob7640
@ahmedmehaboob7640 2 жыл бұрын
മുകേഷേട്ടാ തകർത്തു...!അടിപൊളി..!നല്ല അവതരണം..!പ്രേം നസീർ സാർ ഒരു അത്ഭുതമാണ്..!ആ മഹാനടന്റെ.. സ്വാഭാവിക അഭിനയത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല, കാരണം പ്രേനസീർ സാറിന്റെ അഴക്.. ആ സുന്ദര മുഖം.. ഒട്ടും ബലം പിടിക്കാതെ. ഏതു കഥാപാത്രത്തെയും അനശ്വരമാക്കുവാൻ വഴങ്ങുന്നതായിരുന്നു..!അവാർഡ് കിട്ടിയില്ല എന്നത് അദ്ദേഹത്തിന്റെ മാറ്റുകുറയ്ക്കുവാൻ കാരണമല്ല..!3.5 പതിറ്റാണ്ടു കാലം മലയാളം ഫിലിം ഇൻഡസ്ടറിയിൽ മുടിചൂടാമന്നനായി വാണരുളിയ അത്ഭുത, അതുല്യ പ്രേനസീർ സാർ.., ഈ ലോകത്തു പകരം വെയ്ക്കാനില്ലാത്ത ഒരേഒരു SUPER, DUPER MEGA EVERGREEN HERO ആണ്...!
@SpinkingKK
@SpinkingKK Жыл бұрын
I have commented about my experience with him and how great an human he was. But I agree with you regarding how big a super star he was. Today's stars finance their fans associations to create hype about themselves. But, Nazeer sir didn't have to do any such silly games. His fans were all true fans. The most true South Indian Super star was Prem Nazeer. No political backing or Fans association hype. By the way, he has actually won Presidents award for Iruttinte Aathmaavu. It wasn't named Bharath award in those days.
@shaheermk4088
@shaheermk4088 2 жыл бұрын
വ്യാഴാഴ്ച ഞങ്ങൾ പ്രവാസികളുടെ weekend ആണ് .. മുകേഷ് എട്ടൻ്റെ channel കേൾക്കാൻ യോജിച്ച സമയം
@kantheeshpoorillapuram2344
@kantheeshpoorillapuram2344 2 жыл бұрын
Thank u
@TechInfoTrip
@TechInfoTrip 2 жыл бұрын
@@kantheeshpoorillapuram2344 😃
@SurajInd89
@SurajInd89 2 жыл бұрын
ഗൾഫുകാരുടെ വീക്കെൻഡ് എന്ന് പറഞ്ഞാൽ മതി. പ്രവാസികൾ ധാരാളം വേറെ നാടുകളിലുമുണ്ട്.
@eyes10
@eyes10 2 жыл бұрын
@@SurajInd89 അതെന്താ? മറ്റുള്ളവര്‍ക്ക് weekend ഇല്ലേ?
@SurajInd89
@SurajInd89 2 жыл бұрын
@@eyes10 ബാക്കി എല്ലാവര്ക്കും വീക്കെൻഡിൽ ആണ് വീക്കെൻഡ്. അല്ലാതെ പന്നികളെ മാതിരി വ്യാഴാഴ്ച അല്ല.
@jishnus1548
@jishnus1548 2 жыл бұрын
"പ്രേംനസീർ അതൊരു വികാരമാണ്😊😊😊😊😊
@sheebashane1612
@sheebashane1612 2 жыл бұрын
മുകേഷ്, നിങ്ങൾ ഒരു ഒറിജിനൽ കലാകാരൻ ആണ്, നർമത്തിന്റെ മർമ്മം അറിഞ്ഞവൻ ആണ്. വിരസത തോന്നുമ്പോൾ നിങ്ങളുടെ കഥ കേൾക്കും. അപ്പോൾ charged ആയതുപോലെയാണ്
@rahulleo9044
@rahulleo9044 2 жыл бұрын
മുകേഷ് എട്ട ഇനിയും പറിയു നസീർ സാറിനെ കുറിച്ച് പുതു തലമുറയ്ക്ക് ഇനിയും കേൾക്കണം അറിയണം...
@ഡാഗിസുന്ദല്
@ഡാഗിസുന്ദല് 2 жыл бұрын
അന്തസ്സുള്ള കഥ.. ❤❤
@sudheersakthi
@sudheersakthi 2 жыл бұрын
താങ്ക്സ് നസിർ സർ കഥകൾ ഇനിയും വേണം
@S_a_n_s_
@S_a_n_s_ 2 жыл бұрын
മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീർ സാറിനെ കുറിച്ച് മുകേഷേട്ടന്റെ ചാനലിൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ✨💖
@syamalasivaram5141
@syamalasivaram5141 2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നസീർ സാറിനെ പറ്റി ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ❤😍🙏🙏🙏
@Jabirarshi
@Jabirarshi 2 жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള അവതരനം നന്ദി മുകേഷേട്ടാ 🥰🥰🥰
@muralie753
@muralie753 2 жыл бұрын
Is a great man, Mukesh സാർതാങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ബഹുമാനാർഹമാണ്
@pradeepzach
@pradeepzach 2 жыл бұрын
Yes heard always that Nazir Sir loved fellows around and was humble. God Bless his soul. Well presented, Mukesh Chetta
@user-jwalakuttan
@user-jwalakuttan 2 жыл бұрын
ജീവിതം കൊണ്ട് മഹാനായ വ്യക്തി പ്രേം നസീർ
@latheefboss
@latheefboss 2 жыл бұрын
പ്രേംനസിർ സാർ ❤️❤️❤️❤️❤️
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
സത്യത്തിന്റെ മാത്രം വഴിക്ക് പോയ നടൻ പ്രേംനസീർസാർ
@gworldgvision481
@gworldgvision481 2 жыл бұрын
മുകേഷേട്ടാ....തകർക്കുന്നുണ്ട് ട്ടോ!!!
@sreenathn6582
@sreenathn6582 2 жыл бұрын
ഒരു തിരുത്തുണ്ട്, നസീർ സാർ അഭിനയിച്ചത് ഭക്തകുചേല എന്ന സിനിമയിൽ അല്ല അത് കൃഷ്ണ കുചേല എന്ന സിനിമ ആണ്, കഥയുടെ തുടകത്തിലെ ടൈറ്റിൽ ലും മുകേഷ് സാർ പറഞ്ഞതും ഭക്തകുചേല എന്നാണ് ✨️
@The-in1th
@The-in1th 2 жыл бұрын
Thank you
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 2 жыл бұрын
🌞☀️🌙🌌🙏🏾 Hare Krishna
@vhs8204
@vhs8204 2 жыл бұрын
നിത്യ ഹരിത നായകൻ
@ezhumattookkaran2408
@ezhumattookkaran2408 2 жыл бұрын
Nazeer sir oru vikaram aanu🙏🙏🙏🙏❤️
@niyasibrahim4473
@niyasibrahim4473 2 жыл бұрын
സർ കഥ നന്നായി പറഞ്ഞു നേരിൽ കണ്ട തു പോലെ നിക്ക് തോന്നി നന്ദി 👍
@pratheeksharaju5102
@pratheeksharaju5102 2 жыл бұрын
ഓരോ കഥകളും interesting ആണ് ആസ്വദിച്ചു പറയുന്നു 😍
@Jabirarshi
@Jabirarshi 2 жыл бұрын
Sathyam
@shahichirayinkil2904
@shahichirayinkil2904 2 жыл бұрын
🥰നിത്യ വസന്തം
@ushakumar7951
@ushakumar7951 2 жыл бұрын
Nazeer Sir 🙏🙏🙏🙏
@myarabianjobs3970
@myarabianjobs3970 2 жыл бұрын
Adipoli!
@maheshsmaheshs5303
@maheshsmaheshs5303 2 жыл бұрын
Nasir sir great
@വടക്കുംനാഥൻ-മ5ഘ
@വടക്കുംനാഥൻ-മ5ഘ 2 жыл бұрын
Nazeer ikka🔥❤
@SureshGopiFansClubOffi
@SureshGopiFansClubOffi Жыл бұрын
ഇക്ക അല്ല സർ ❤️
@rajithmm445
@rajithmm445 2 жыл бұрын
പ്രേനസീർ ഒരു 100 വർഷം വരെ ജീവിച്ചിരിക്കണമായിരുന്നു
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 2 жыл бұрын
അബ്‌ദുൽ ഖാദർ ..പ്രേം നസീർ ഞാൻ ഇന്ന് അറിഞ്ഞത്🙄🤗
@vipinfx3692
@vipinfx3692 2 жыл бұрын
ഒരു സുരേഷ്ഗോപി കഥ പറയുമോ മുകേഷേട്ടാ😉
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
സുരേഷ് ഗോപി ചേട്ടൻ ഒരു ജില്ല മൊത്തത്തിൽ എടുക്കാൻ നോക്കി പിന്നെ തിരിച്ചു വെച്ച ഒരു കഥ എനിക്കറിയാം
@siva-lo6ve
@siva-lo6ve 2 жыл бұрын
Mukeshetta njan oru voter Annu sir nte❤️❤️❤️❤️
@kiranrs7959
@kiranrs7959 2 жыл бұрын
നസീർ സർ 🥰🥰🥰🥰🥰🥰🥰
@imyou3992
@imyou3992 2 жыл бұрын
Mukeshetta🥰
@balakrishnannair8251
@balakrishnannair8251 2 жыл бұрын
മുകേഷ് സർ ഒരു തിരുത്തു പൃംനസീർ സാറിനെ കുറിച്ച് ഒരു കഥയോ . സംഭവമോ പറയുമ്പോൾ തെറ്റ് വരാൻ പാടില്ല തെറ്റ് എന്റെന്ന് വച്ചാൽ അങ് പറഞ്ഞത്പോലേ ഭക്തകുചേല യിൽ അദ്ദേഹം അഭിനയിചിട്ടില കൃഷ്ണ കുചേലയിലെ പോസ്റ്റർആണു അത് ഓകെ എന്തായാലും കഥ കൊള്ളാം 👍
@alwinthomas6561
@alwinthomas6561 2 жыл бұрын
വെളച്ചിൽ എടുക്കരുത് കേട്ടോ 🔥😂
@seansean2911
@seansean2911 2 жыл бұрын
Waiting waiting . This Program is very interesting.
@MukeshSpeaking
@MukeshSpeaking 2 жыл бұрын
thank you
@tasttravel9705
@tasttravel9705 2 жыл бұрын
@@MukeshSpeaking മണിച്ചേട്ടനെ കുറിച്ച് പറയാമോ 🙏
@thrillermovies7645
@thrillermovies7645 2 жыл бұрын
@@MukeshSpeaking സുരേഷ് ഗോപി ടെ കോമഡി കഥകൾ പറയാമോ
@KevinandAlvin
@KevinandAlvin 2 жыл бұрын
@@MukeshSpeaking മന്നിച്ചെട്ടൻ പറ്റി പറയാമോ മുകേഷ് etta ❤️
@siva-lo6ve
@siva-lo6ve 2 жыл бұрын
@@MukeshSpeaking Suresh Gopi ye patti parayamo
@ArjunSKumar-zl5ch
@ArjunSKumar-zl5ch 2 жыл бұрын
❣️❣️
@anildamodaran
@anildamodaran 8 ай бұрын
Tears hearing this story 🥲
@lathakumari.g7563
@lathakumari.g7563 Жыл бұрын
Nazir sir eshtam😊
@surjith
@surjith 2 жыл бұрын
Really enjoyed your movies, Books and now narration.. Waiting for more light hearted stories.
@anirudhari77
@anirudhari77 Жыл бұрын
Elegance is an attitude
@arjuns191
@arjuns191 2 жыл бұрын
❤️
@dranilayyappankshetraayur8080
@dranilayyappankshetraayur8080 2 жыл бұрын
Baground music sounds kurachu kurakkuu
@JohnuCelestine
@JohnuCelestine 2 жыл бұрын
നസീർ സാറിന് പകരം മുകേഷേട്ടൻ എങ്ങാനും ആയിരുന്നിരിക്കണം.... കളിപ്പുള്ള ആണോടാ ഞാൻ നിൻ്റെയൊക്കെ? വേളച്ചിലെടുക്കല്ലെ...
@user-oz5cl2cx1l
@user-oz5cl2cx1l 11 ай бұрын
He is a rare human being
@fazifx
@fazifx 2 жыл бұрын
നസീർ സാറിൻ്റെ ജീവിതത്തിലെ ഇത്തരം സന്ദർഭങ്ങൾ എല്ലാം കോർത്തിണക്കി ഒരു സിനിമ ഇറക്കിയാൽ അത് അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ജീവിച്ചിട്ടില്ലാത്ത ഞങ്ങളെ പോലുള്ളവർക്ക് ഒരു പുതിയ അനുഭവമായിരിക്കും.. അഭ്രപാളികളിൽ ഒരിക്കൽ കൂടി കാണാനാഗ്രഹിക്കുന്ന ജയനെ പോലുള്ളവരെയൊക്കെ ഉൾപ്പെടുത്തി നല്ലൊരു ക്രിയാത്മകമായ ഒരു റെസ്റ്റോറേഷൻ സിനിമ ചെയ്തു കൂടെ?
@sudharsananj8015
@sudharsananj8015 2 жыл бұрын
Indian cinimayila evergreen gero
@kayamkulamkochunni5228
@kayamkulamkochunni5228 Жыл бұрын
🌹🌹🌹
@bindulekhako4098
@bindulekhako4098 2 жыл бұрын
Pinned.. Recommend cheytho? Enth sambhavichu??????????
@balasubramaniankl10963
@balasubramaniankl10963 2 жыл бұрын
ഈ അനുഭവകഥ മുത്തയ്യക്കും ഉണ്ടായതായി കേൾക്കുന്നു .ഏത് വിശ്വസിക്കണം?
@ambilisunil4398
@ambilisunil4398 2 жыл бұрын
Hi mukesh sir ...❤️😊
@sanotechy8856
@sanotechy8856 2 жыл бұрын
Mukeshettoi kalahhavan mani chettanayit onicha oru video cheyane??
@ashokmnmn9119
@ashokmnmn9119 2 жыл бұрын
mukeshettan iniyum cinemayil naayakanaakanam
@sajjidjayadas2493
@sajjidjayadas2493 Жыл бұрын
സെക്രട്ടറിയെ കണ്ട സംഭവം വേറെ ഒരു രീതിയിൽ മറ്റാരോ പറഞ്ഞു കേട്ടിട്ടുണ്ട്. അത് മദ്രാസിൽ നടന്ന ഒരു കാര്യം ആണ്. ഇതിൽ ഏതാണ് ശരി
@arivukal4515
@arivukal4515 Жыл бұрын
Karanju poyi naseer sir,, pranamam
@SureshGopiFansClubOffi
@SureshGopiFansClubOffi Жыл бұрын
നിത്യഹരിതം ❤️
@indian65258
@indian65258 2 жыл бұрын
മുകേഷേട്ടാ ദയവായി പ്രേനസിർ സർ ന് ഒരു സ്മാരകം തിരുവനന്തപുരത്തു തുടങ്ങണം 🙏 വരും തല മുറയ്ക്കു അത് ആവശ്യം ആണ് 🙏🙏🙏🙏
@arunkannur692
@arunkannur692 2 жыл бұрын
❤️❤️❤️
@thahiramuthalif3489
@thahiramuthalif3489 2 жыл бұрын
നിറകുടം തുളുമ്പില്ല. അദ്ദേഹത്തിന്റെ ഗിന്നസ് റെക്കോർഡ് തകർക്കാൻ സാങ്കേതിക വിദ്യ ഇത്രയും മികച്ച കാലത്ത് പോലും ആർക്കും കഴിയുന്നില്ല.
@rishithrassery1231
@rishithrassery1231 2 жыл бұрын
കേട്ടതും അറിഞ്ഞതും വെച്ച് ഏറ്റവും മര്യാദ തോന്നിയ മനുഷ്യൻ - പ്രേംനസീർ❤️❤️❤️
@tinugunadas1453
@tinugunadas1453 2 жыл бұрын
ബ്രോ..
@jabir133
@jabir133 2 жыл бұрын
Legend
@Faazthetruthseeker
@Faazthetruthseeker 2 жыл бұрын
A great human being .. Real legend..
@noblemottythomas7664
@noblemottythomas7664 2 жыл бұрын
Sathyan master??
@shajis5901
@shajis5901 2 жыл бұрын
ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി...നിത്യഹരിത നായകൻ ജനഹൃദയങ്ങളിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത മനുഷ്യത്വത്തിന്റെ നിറകുടം ♥️♥️♥️🙏
@muhammedshadin821
@muhammedshadin821 2 жыл бұрын
നസീർ sir ന്റെ കഥകൾ കേൾക്കാൻ ഇഷ്ട്ടം ആണ് ഇനിയും വേണം
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
പ്രേംനസീർസാർ അഭിനയിക്കുന്ന കാലത്ത് ചെറിയ ഒരു ആർട്ടിസ്റ്റ് വരാൻ വൈകിയാൽ ആ ആർട്ടിസ്റ്റ് വരുന്നത് വരെയും കാത്തിരിക്കും ഇന്ന് ഉള്ള നടന്മാർ ആരെങ്കിലും അങ്ങിനെ ചെയ്യോ ഇനി പ്രേംനസീർസാറിനെ പോലെ ഭംഗിയും നല്ല സ്വഭാവവും ഉള്ള ഒരു നടനെ ഇനി സ്വപ്നത്തിൽ പോലും കാണാൻ പറ്റോ
@sebinsmedia8196
@sebinsmedia8196 2 жыл бұрын
നസീർ സാറിന്റെ വിലങ്ങിന്റെ കഥ മകൻ ശ്രീ ഷാനവാസിന്റെ ഇന്റർവ്യൂവിൽ കേട്ടിട്ടുണ്ട്.മലയാളം കണ്ടതിൽ ഏറ്റവും നല്ല വ്യക്തിത്വങ്ങളിൽ ഒരാൾ,നസീർ സർ ♥️♥️♥️♥️♥️♥️താങ്ക്സ് മുകേഷേട്ടാ ✌️😊
@vinurajvenganoor3436
@vinurajvenganoor3436 2 жыл бұрын
മനുഷ്യസ്നേഹിയായ അതുല്യ നടൻ പ്രേം നസീർ..
@paulsontjohn
@paulsontjohn Жыл бұрын
നസീർ സാർനെ പോലെ ഒരു നല്ല മനുഷ്യൻ മലയാള സിനിമയിൽ ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല. സാധുവായി ജനിച്ചു ജീവിച്ചു സാധുവായി മരിച്ചു. എവെർഗ്രീൻ ഹീറോ നസീർ സാർ.
@sanujss
@sanujss 2 жыл бұрын
എന്തൊരു മനുഷ്യനായിരുന്നു അദ്ദേഹം ... മാന്യതയുടെ ആൾരൂപം Thanks for sharing this story
@kerala2023
@kerala2023 2 жыл бұрын
നസീർ സാറിന്റെ ലെവലിൽ വരാൻ ഇതുവരെ ഒരു നടനും സാധിച്ചിട്ടില്ല.... ഇനിയും അത് ഉണ്ടാകാൻ സാധ്യതയില്ല.......
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
പൈസ ഉണ്ടായിട്ടൂം നേർവഴിക്ക് ലെളിതമായി ജീവിതം നയിച്ച ഒരുപാവം പച്ചമനുഷൃൻ ഒരുപാട് ജെനങ്ങളെ പലനിലക്കും സഹായിച്ച ഒരുനല്ലമനുഷൃൻ പ്രാംനസിറിന് തുല്ലൃം പ്രാംനസിർ മാത്രം
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏നസിർ സാറിനെ ക്കുറിച്ച് പെരുംപടവം ശ്രീധരൻ സാർ വർഷങ്ങൾക്കു മുൻപ് പറഞ്ഞ ഒരു വാചകം ഞാൻ നേരിട്ട് കേൾക്കാൻ ഇടയായി. അതും പ്രേoനസീർ അവാർഡ് ദാന ചടങ്ങിൽ വെച്ച്... സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ താങ്കൾ ആരാകുമെന്ന് ഒരു പത്രക്കാരൻ ചോദിച്ചപ്പോൾ ന സീർ സാർ പറഞ്ഞു അത്രേ "ശാർക്കര അമ്മച്ചിക്ക് പൂ കെട്ടി ജീവിച്ചേനെ എന്നു..."...ശാ ർക്കര ക്ഷേത്രവുമായി അദ്ദേഹത്തിനുള്ള ബന്ധം പ്രശസ്തമാണല്ലോ...മുകേഷേട്ടൻ പറഞ്ഞത് ശരിയാണ്...നൂറു ശതമാനം ശരിയാണ്.......സെക്യൂലറിസം എന്ന വാക്കിനു നസിർസാർ ഒരു പര്യായമാണ്.... 🙏🙏🙏🙏🙏 നസീർ സാർ മാനവീകതയുടെ ഒരു മൂർത്തിമത് ഭാവമാണ്... അദ്ദേഹത്തിന്റെ മഹാമനസ്കത സർവരോടുമുള്ള സാഹോദര്യം കാരുണ്യം എന്നിവ നമ്മളെ പോലുള്ള സാധാരണ ക്കാരെ അത്‍ഭുതപ്പെടുത്തുന്നതാണ്.. നസിർ സാറിനെ പ്പോലൊരു മഹാമനുഷ്യൻ ഇത് വരെ മലയാള സിനിമയിൽ ഉണ്ടടയിട്ടില്ല ഉണ്ടാവുകയുമില്ല എന്നാണ് എനിക്ക് തോന്നുന്നത്....🙏🙏🙏എല്ലാവർക്കും നന്മകൾ....... 🙏🙏🙏🙏🙏🙏
@santhakumarikk391
@santhakumarikk391 2 жыл бұрын
എന്റെ ചെറുപ്പത്തിൽ ശ്രീ നസിർ സർ എന്ന നടൻ ഞങ്ങളുടെ ശബ്ദമായിരുന്നു സ്വപ്നമായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ തിരഞ്ഞുപിടിച്ചു ഞാൻ കാണാറുണ്ട്. മഹാനായ ആ കലാകാരനെ ഒരിക്കലും മറക്കാൻ മലയാളിക്ക് കഴിയില്ല. സാറിന്റെ ഓർമ്മകൾ പങ്കുവച്ചതിന് നന്ദി മുകേഷേട്ടാ. ❤❤❤
@singwithpramod2219
@singwithpramod2219 Жыл бұрын
👌🏼👌🏼👌🏼🙏🙏🙏സത്യം.... മഹാ സുകൃതി യായ നസീർ സാർ...... സർവരുടെയും ആദരവും സ്നേഹവും കിട്ടിയ മഹാമനുഷ്യൻ 👌🏼👌🏼👌🏼👌🏼
@krishnaraju2615
@krishnaraju2615 2 жыл бұрын
Ente പ്രേംനസീർ sir 🙏🏻🥰 ഇനിയും അദ്ദേഹത്തെ പറ്റി അറിയുവാൻ സാധിക്കുമാറാകട്ടെ!!!!🙏🏻🙏🏻
@mgkrishnadas3930
@mgkrishnadas3930 2 жыл бұрын
മുകേഷ് സാർ, എല്ലാം ഞാൻ കാണുകയും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അഭിപ്രായങ്ങൾ എഴുതാറില്ലെന്നേയുള്ളൂ. പക്ഷേ നസീർ സാറിന്റെ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഇനിയും കേൾക്കാൻ മോഹം . വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലിക്ക് അഭിനന്ദനങ്ങൾ നേരുന്നു🌹🙏
@rakhirami66
@rakhirami66 2 жыл бұрын
Evideyum nasir sarinte oru perukandal njan athu watch cheyyum.athra ishtaanu
@induprakash01
@induprakash01 2 жыл бұрын
ഞാൻ കാണണം എന്ന് ആഗ്രഹിച്ച ഒരേയൊരു നടൻ.പ്രേം നസീർ. ശേഷം വന്ന നടന്മാരിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ചത് മുരളിയെയും തിലകനെയും നെടുമുടിയേയുമാണ്. ഇവരെയാരെയും ഇനിയൊരിക്കലും കാണില്ലല്ലോ എന്നാ സങ്കടം മാത്രം.. 😥
@prakashcs2945
@prakashcs2945 2 жыл бұрын
Njanum ettavum kannann ishtapedunath nazeer sir
@prakashcs2945
@prakashcs2945 2 жыл бұрын
Perem nazeerine okke kandu padikathathu enthu kondanu ipoo ulla nadanmar
@karthika0791
@karthika0791 2 жыл бұрын
നസീർ എന്ന നടന് പകരക്കാരൻ ഉണ്ട് പക്ഷെ ആ മനുഷ്യന് തുല്യം ഇന്ത്യൻ സിനിമയിൽ അദ്ദേഹം മാത്രം..!!🙏🏼🙏🏼
@latheeflathif6814
@latheeflathif6814 2 жыл бұрын
നസീർ സാർ നെ അടുതു വെച്ചു രണ്ടു വട്ടം കണ്ടിട്ടുണ്ട്
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
അന്ന് മുജാഹിദ് ബാലുശേരി ഇല്ലാതിരുന്നത് നന്നായി.... അല്ലെങ്കിൽ നസീർ സാർ വിവരം അറിഞ്ഞേനെ 😀🙏
@haihaq
@haihaq 2 жыл бұрын
true..ha ha
@shajahanki5649
@shajahanki5649 2 жыл бұрын
കടൽ, വിമാനം, ആന, പ്രേം നസീർ ഇതായിരുന്നു അന്നത്തെ, ഒരു ചൊല്ല് എത്ര കണ്ടാലും മതിവരാത്ത,, കൊതിതീരാത്ത ,എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാൻ തോന്നുന്ന നാലു പ്രതിഭാസങ്ങളായിരുന്നു. മേൽ പറഞ്ഞ നാലു അൽഭുതങ്ങളും,, കടലുപോലെ,,, വിമാനം, പോലെ,, ആന പോലെ എത്ര കണ്ടാലും മതിവരാത്ത അൽഭുത പ്രതിഭാസമായിരുന്നു നസീർ സാറും
@gopakumar3010
@gopakumar3010 2 жыл бұрын
.
@ponnanponnachan6909
@ponnanponnachan6909 2 жыл бұрын
🤔
@harikrishnan7245
@harikrishnan7245 2 жыл бұрын
Chetta, I have read 3 of your books so far. 1. Mukesh Kadhakal, 2. Mukesh Kadhakal veendum and another small book regarding your trip to a foreign country. Honestly, those books made my days and I couldn’t stop reading your book until I finish them. Whenever I feel stressed, I read your books and they’re really stress busters. You are really doing a social service.
@MukeshSpeaking
@MukeshSpeaking 2 жыл бұрын
Thank you
@indiancitizen3408
@indiancitizen3408 2 жыл бұрын
Mukesh babu and party in Dubai
@safinasar1583
@safinasar1583 2 жыл бұрын
നസീർ സാറിന്റെ ജീവിതം നേരിട്ട് കണ്ടു മനസ്സിൽ ആക്കിയിട്ടും മുകേഷ് നെ പോലത്തെ ആളുകൾ ഒന്നും പഠിച്ചില്ലലോ എന്താ ഒരു ഈഗോ ഫോൺ വിളിച്ചു ഒരു കുട്ടി യോട് മുകേഷ് സംസാരിച്ചത് എല്ലാവരും കേട്ടത് ആണ്
@mukeshmanikattil1670
@mukeshmanikattil1670 2 жыл бұрын
മലയാള സിനിമയുടെ സ്വന്തം നിത്യ ഹരിതനായകൻ നമ്മുടെ സ്വന്തം പ്രേംനസീർസാർ
@babuvannan1
@babuvannan1 2 жыл бұрын
താങ്കളുടെ സിനിമാ ജീവിതത്തിലെ turning പോയിന്റ് ആയ സിദ്ദീഖ് ലാൽ കൂട്ടുകെറ്റിനോടൊപ്പമുള്ള സിനിമകളെപ്പറ്റിയും അവരെപ്പറ്റിയും ഉള്ള കഥകൾക്കായി കാത്തിരിക്കുന്നു ❤❤🌹
@poraali.shibu0235
@poraali.shibu0235 2 жыл бұрын
സിദ്ദിക്കും ലാലും വളർന്ന തന്നെ മുകേഷേട്ടനെ വെച്ചാണ്
@vishnufunda2519
@vishnufunda2519 2 жыл бұрын
Sir കുറച്ചു കാര്യങ്ങളിൽ നിങ്ങളോട് വിയോജിപ്പ് ഉണ്ട് പക്ഷെ രാത്രിയിൽ അല്ലെങ്കിൽ തമാശ രീതിയിൽ കോൾ ചെയ്യുന്ന കൊച്ചു ഫുണ്ടകളെ വെറുതെ വിടരുത് ഒരുത്തന് പണി കിട്ടിയാൽ എല്ലാവനും പേടി വരും
@ameenn536
@ameenn536 2 жыл бұрын
enik agane thonnunnu kochu fundakale kond
@shijukiriyath1410
@shijukiriyath1410 2 жыл бұрын
ITHU THANNEYAANU SANTHIVILA NERATHE THANNEY PARANJITTULLATHU ADDEHATHINTE VIDEOYILOODEY....JNAAN PERSONAL AAYITTU VILICHA SAMAYATHUM ADDEHAM ITHE NILAPAADU AAYIRUNNU ANNU AA VIDEO CHEYTHATHINU ELLAAVARUM KOODI ADDEHATHINEY PANJIKKITTU.......RATING POLUM KURANJIRUNNU....ENNITTUM ATHEY NILAPAADIL. THANNE URACHU NINNU....ALLELUM NAMMUKKU VAIKIYALLEY VIVEKAMUDIKKOO
@zameerismayil3699
@zameerismayil3699 2 жыл бұрын
ഇതിനെ പറ്റി മുകേഷ് ഏട്ടൻ പറയു
@jayalal6564
@jayalal6564 2 жыл бұрын
Keralathinte jeevan ayirunnu pream nazeer♥️♥️♥️🙏🙏
@shefinbadhriya3940
@shefinbadhriya3940 Жыл бұрын
നിങ്ങൾ പറഞ്ഞ കഥകളിൽ ഏറ്റവും ഇഷ്‌ടമായത് ❤️❤️❤️നാസിർ സാർ 🥰🥰🥰
@abhilashm
@abhilashm 2 жыл бұрын
നസീറിന് തുല്യം നസീർ മാത്രം 🙏🙏
@thedreamuniverse7680
@thedreamuniverse7680 2 жыл бұрын
ആരും വെറുതെ മുകേഷ് സാറിനെ വിളിച്ചു ശല്യപ്പെടുത്തല്ലേ 🙏🏻
@rahul.s7967
@rahul.s7967 2 жыл бұрын
Velachilu...ithu velachilu... Ingerayond kollaam vere arelum anenkil nalla pani koduthene..
@rkmedia5715
@rkmedia5715 2 жыл бұрын
താങ്കൾക്ക് എന്താ കുഴപ്പം ഇഴടമല്ലങ്കിൽ താങ്കൾ കാണണ്ട
@rahul.s7967
@rahul.s7967 2 жыл бұрын
@@rkmedia5715 first read the message in sarcastic way.. did I said anything wrong. He is a good person bcoz of that he is not doing anything. If it is some other celebrity he will be reacting different way
@rkmedia5715
@rkmedia5715 2 жыл бұрын
@@rahul.s7967 താങ്കളോടല്ല പറഞ്ഞത് 👉SAHIL Entertainment
@Kaval812
@Kaval812 2 жыл бұрын
Nithya Haritha nayakan ❤️
@vsnrajesh
@vsnrajesh 2 жыл бұрын
ഒരു ആയിരം episode ഇതുപോലെ ചെയ്യാൻ നിങ്ങളെ കൊണ്ടു പറ്റും എന്നറിയാം.എന്നെ പോലെ ഉള്ളവർ അതിനു വേണ്ടി wait ചെയ്യുകയാ.താങ്കളെ കൊണ്ട് അവതരിപ്പിക്കാൻ പറ്റുന്നു അതുവരെയും അവതരിപ്പിക്കുക.. ❤❤❤❤
@proudgirl3994
@proudgirl3994 2 жыл бұрын
Thanks a lot Mukesh Uncle. For sharing these stories with us.. I was waiting for the new episode. 🥰🥰🥰
@sweetdoctor3367
@sweetdoctor3367 2 жыл бұрын
Keep supporting.. ✌️
@mhdumair7775
@mhdumair7775 2 жыл бұрын
@@sweetdoctor3367 I inn umu njnn mm kk jjkj ii ki no more 🌚bythe km ikk km ii ii ii kkumkkkkkk mmuuahhh kukk umm I umma u JMM umm m umm umm mmku in k in uuukuuuu m 🌚u I kk I'm up m umm umm km I'm I um umm mku I'm
@mhdumair7775
@mhdumair7775 2 жыл бұрын
Ikk Umm uuukuuuu mikk mm in k kk kkikk
@pra306020
@pra306020 2 жыл бұрын
I do watch too much interviews of celebrity, sports, political, businessmen etc of our state …. Because I studied in KV where no Malayalam I didn’t learn Malayalam and I don’t know to read nd write .. still many people laugh at me .. and always when mukesh chettan used publish his books I used to think I shld hve learned Malayalam.. finally when it came KZbin I was so happy because he has that talent of story telling .. thank u sir there r many people like me who came .. some not interested in read nd me
@sreejisreenivasan8041
@sreejisreenivasan8041 2 жыл бұрын
Prem Nazir _ One in a Billion💕👍
@singwithpramod2219
@singwithpramod2219 Жыл бұрын
👌🏼👌🏼👌🏼👌🏼🙏🙏🙏🙏ശരിയാണ് ബ്രോ......... അത്ഭുത മനുഷ്യൻ ആരാധ്യനും.....
@PramodGNair-qw4xm
@PramodGNair-qw4xm 2 жыл бұрын
മുകേഷേട്ടാ അങ്ങയുടെ കഥ പറയുന്ന മികവു മനോഹരമാണ്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് നോട്ടിഫിക്കേഷന്റെ കാര്യം പറഞ്ഞതാണ്. അതിൽ നിന്ന് തന്നെ മനസിലാക്കാം നിങ്ങൾ എത്ര നിഷ്കളങ്കനും പാവവുമാണെന്ന്. എന്തായാലും അങ്ങയുടെ channel subscribed ആണ് കഴിഞ്ഞ 7 എപ്പിസോഡുകളും കണ്ടു. മനോഹരം. ഇനിയുമേറെ കഥകളുമായി ആഴ്ചയിൽ മിനിമം 2 കഥകളുമായി വരാൻ അഭ്യർത്ഥിക്കുന്നു. (ഒരു പാവം പ്രവാസി )🌹🌹😍
@spj5207
@spj5207 2 жыл бұрын
നസീർ സാർ ലെജൻഡ്
@rahulsr7214
@rahulsr7214 2 жыл бұрын
ഒറ്റ പേര് പ്രേം നസീർ സർ 💞
@abdulvahab6241
@abdulvahab6241 2 жыл бұрын
സന്തോഷ് സാറിൻ്റെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കഴിഞ്ഞാൽ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പരിപാടിയായി മാറി മുകേഷ് സ്പീക്കിംഗ്‌
@amjaskabeer
@amjaskabeer 2 жыл бұрын
💯💯💯💯💯💯💯💯💯💯
@amjaskabeer
@amjaskabeer 2 жыл бұрын
avatharippikkunna shyli 🤗 parayunna oro kadhayum oru cenima pole nammukk visualize cheyyaan pattunnu❤️❤️❤️
@jaggu707
@jaggu707 2 жыл бұрын
Nasir Sir കഥകൾ കേൾക്കാൻ ഇഷ്ടം
@normalhuman8437
@normalhuman8437 2 жыл бұрын
Prem nazir had been the most respectful person in our industry..
@ninestars7289
@ninestars7289 2 жыл бұрын
ഇത്രയും നല്ല ഹൃദയമുള്ള മനുഷ്യൻ സിനിമയിൽ മാത്രമല്ല എവിടെയും കാണില്ല
@niyasmangalasseril4668
@niyasmangalasseril4668 2 жыл бұрын
സമാന സ്വഭാവത്തിലുള്ള സംഭവം തന്നെ നസീർ സാർ ഇൻകം ടാക്സ് ഓഫീസറെ കാണാൻ പോയ കഥയായി ഞാൻ കേട്ടിട്ടുണ്ട്😂
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 93 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,9 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 249 МЛН