മുഖം ചെറുപ്പമാകാൻ ചില പൊടിക്കൈകൾ | Best Anti-Ageing Tips To Maintain A Youthful Skin | Dr. Divya

  Рет қаралды 104,806

Dr.Divya Nair

Dr.Divya Nair

Күн бұрын

Best Anti-ageing Tips To Maintain Youthful Face | Must know SECRET to an effective anti-aging skincare routine
മുഖം ചെറുപ്പമാകാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകളെകുറിച്ചാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 82
@sindhujohn7818
@sindhujohn7818 Жыл бұрын
എന്തൊക്കെ കഴിച്ചാലും ഗുണം കിട്ടണമെങ്കിൽ മനസിന് സന്തോഷം വേണം
@saranya-218
@saranya-218 Жыл бұрын
correct
@aniyammapj2622
@aniyammapj2622 4 ай бұрын
Sariya
@binduk5220
@binduk5220 3 ай бұрын
Ys
@haripriyashappycommune695
@haripriyashappycommune695 Жыл бұрын
പല്ല്, മോണ ഹെൽത്ത്‌ ന് എന്തൊക്കെ ചെയ്യണം എന്ന ഒരു വീഡിയോ ചെയ്യാമോ
@freez300
@freez300 Жыл бұрын
Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി (Homeopathy) ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂
@ഷാജിപാപ്പാൻ-ശ1ഴ
@ഷാജിപാപ്പാൻ-ശ1ഴ Жыл бұрын
Enikku 50 vayassu kazhinju Pakshe kandal 35 aanennanu ellavarum parayunnath
@Midhun649
@Midhun649 Жыл бұрын
എന്റെ മുഖം Combination skin ആണ് പക്ഷെ കൈയിലെയും കാലിലെയും Skin dry ആയിട്ടാണ് കാണാറുള്ളത് ഞാൻ അപ്പോൾ എത് type sunscreen ആണ് ഉപയോഗിക്കേണ്ടത്.
@JayasreePb-x7e
@JayasreePb-x7e Жыл бұрын
എണീക്ക് ഒത്തിരി ഇഷ്ടമാണ് ഡോക്ടറെ. 🙏🌹❤️
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
എണീക്കാനോ? 🙄🙄 ആരാ കിടന്നത്?
@sujageorge5140
@sujageorge5140 Жыл бұрын
Doctor pls suggest best moisturising cream or lotion
@sitharamahindra8701
@sitharamahindra8701 Жыл бұрын
Stress eating is also a main cause,kindly upload a detailed video on that,dear Doc
@minecraftgamer1938
@minecraftgamer1938 Жыл бұрын
ഡോക്ടർ ഞാൻ മാമ എർത്തിന്റെ ഫേയ്സ് വാഷ് ആണ് ഉപയോഗിക്കുന്നത് ഇത് എല്ലാ ദിവസവും ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ
@ruksanadulshad2670
@ruksanadulshad2670 Жыл бұрын
Thank you doctor❤.Mukathu onum purattathe kurukkal varunu.enthu kondanu doctor angine.kuruvarathe erikkan ulla solution paranju tharamo. Thank you mam❤
@shahidadhil883
@shahidadhil883 Жыл бұрын
Dr..Seborrheic dermatitis.nosente side chuvann varnathine kurich orr video cheyyoo
@soumyak6199
@soumyak6199 Жыл бұрын
എന്റെ മുഖത്ത് കരിമംഗല്യം ചെറുതായിട്ടുണ്ട് madam. dry skin ആണ് . എനിക്ക് പറ്റിയ Sunscreen ഏതാണ് . Please reply madam
@shajijoseph7425
@shajijoseph7425 Жыл бұрын
Valuable information mam thanks 👍.
@shivanig3043
@shivanig3043 Жыл бұрын
Haiii medam nalla oru suns cream paranju tharamo
@pushpalethaoldsongs719
@pushpalethaoldsongs719 Жыл бұрын
Mona palle pain vedio cheyamo doctor.
@remyac4722
@remyac4722 Жыл бұрын
Fruts kazhukumbol 3or 4 item oru day kazhikamo 1 Annam vach
@JayasreePb-x7e
@JayasreePb-x7e Жыл бұрын
നമസ്കാരം ഡോക്ടർ. ഹരേ കൃഷ്ണ
@licysebastian8989
@licysebastian8989 Жыл бұрын
Very nice video 👍👌😍
@kunjuponnuarts550
@kunjuponnuarts550 Жыл бұрын
പുരികം നരക്കുന്ന തിന്റെ reason പറയാമോ
@shahanas3857
@shahanas3857 Жыл бұрын
Dr, ente face fine lines ond..age 23 . endelum remedy parayo
@aneesanazar3541
@aneesanazar3541 Жыл бұрын
Dr enikku kanninteyum purikathinteyum sidelayi maruku pole black colour varunnu .athu padarnnu varunnathu pole .melasmayano entho.drnte clinicl ithinu treatment undo.3 month skin carel poyi treatment eduthu maattamonnum kaanunnilla .ath vit c tab glutathione tab brite wite cream yapi white cream ithanu use cheyyunnathu. Tab 2 month full kazhichu cream ippozhum use.cheyyunnu enikku maattamonnum kaanunnilla
@shanujaleel33
@shanujaleel33 Жыл бұрын
Mam urukkuvelichenna mugathe black beds vero
@nayana3360
@nayana3360 Жыл бұрын
PRP hair nte kariyam parayamoo..
@SajeenaSana-wr1sm
@SajeenaSana-wr1sm Жыл бұрын
Passion fruit juice akkathe kazhikkamo
@unnikrishnannair170
@unnikrishnannair170 10 ай бұрын
HAI...Dr.DIvya....
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good video Dr. Thank you. 👍😍❤
@remyagnair3014
@remyagnair3014 Жыл бұрын
Thank you ❤
@justinjoseph7918
@justinjoseph7918 Жыл бұрын
Thank you Doctor.
@thejbenvallathoal2294
@thejbenvallathoal2294 Жыл бұрын
താങ്ക് യു മാം
@neha33667
@neha33667 Жыл бұрын
Curd kazhikamo
@naadanmakannaadan9681
@naadanmakannaadan9681 Жыл бұрын
Dr e video cheyyumbo make up cheyditundo original face ano ithe
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
മുഖം മാറിപ്പോയല്ലോ?.. എന്ത് പറ്റി?
@febasuresh4849
@febasuresh4849 Жыл бұрын
Dr melinjallo😊❤
@kunjumol919
@kunjumol919 Жыл бұрын
ആരും പാറ മാറാൻ എന്ത് എങ്കിലും പയുമോ
@Sulochana-vv9qr
@Sulochana-vv9qr Жыл бұрын
Homio marunnunde
@gulumathew7018
@gulumathew7018 Жыл бұрын
ആരും പറ അല്ല കുഞ്ഞുമോളെ അരിമ്പാറ 😄😂
@gulumathew7018
@gulumathew7018 Жыл бұрын
Sorry Pinkymol
@ajithaa3094
@ajithaa3094 Жыл бұрын
Hi dr good afternoon🎉🎉🎉
@sobhagnair8709
@sobhagnair8709 Жыл бұрын
Thanku mole
@AbhilashKurup-p5i
@AbhilashKurup-p5i Жыл бұрын
Dr good after noon
@merlinannabinu9407
@merlinannabinu9407 Жыл бұрын
Milk pattila?
@AnaghaIk
@AnaghaIk Жыл бұрын
മുടി കളർ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@sunitha7226
@sunitha7226 Жыл бұрын
Milk daily 1 glass kudikunath nallathalle
@busharamuhdhashraf
@busharamuhdhashraf 11 ай бұрын
Veroru vedioyil milk kudikkan parchallo dr
@ushakannan7270
@ushakannan7270 Жыл бұрын
@jitheshsathyan6024
@jitheshsathyan6024 Жыл бұрын
ദിവ്യ നല്ല അവതരണം ആയിരുന്നു എത്രയും പെട്ടെന്ന് പനി തീർത്തു അടുത്ത ലൈവിൽ വരണം 👍👍👍👍 ജിതേഷ്സത്യൻ പനി മാറിയോ ദിവ്യ ഒന്നും അറിയാൻ കഴിയുന്നില്ല.
@N4TECHBLOG121
@N4TECHBLOG121 Жыл бұрын
hi ,ഡോക്ടർ....സുഖം അല്ലെ...💖💖
@chandhinibasha3882
@chandhinibasha3882 Жыл бұрын
Very very very good Dr
@sreeharisa2477
@sreeharisa2477 Жыл бұрын
Thanks❤🌹🙏
@__Shifin__
@__Shifin__ Жыл бұрын
Milk use cheythal kuzhappano..
@mohammedyazar389
@mohammedyazar389 Жыл бұрын
Thanks for the information mam
@raichalrichard4056
@raichalrichard4056 Жыл бұрын
Thank you dr💞
@nayana3360
@nayana3360 Жыл бұрын
Side effect vellathum indoo ennokke
@deepasaji5989
@deepasaji5989 Жыл бұрын
Dr melinju
@ashrafpc5327
@ashrafpc5327 Жыл бұрын
Hai Doctor ശബ്ദത്തിന് എന്ത് പറ്റി.? സുഖമില്ലേ?
@roshinw166
@roshinw166 Жыл бұрын
Why avoid milk ??
@JubinaShiju
@JubinaShiju Жыл бұрын
Milk aging badikkumenno
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Hai ma'am How are you ❤
@me_CRAFTer920
@me_CRAFTer920 Жыл бұрын
Fine
@geethaviswan9964
@geethaviswan9964 Жыл бұрын
Dr. Consultationu apppointment edukkano
@DrDivyaNair
@DrDivyaNair Жыл бұрын
Yes
@gloriadavis2599
@gloriadavis2599 Жыл бұрын
Online consulting indo?
@rehnakc6680
@rehnakc6680 Жыл бұрын
Urakkam ഒഴിഞ്ഞ് വീഡിയോ കാണുന്ന ഞാൻ
@jambuvann5443
@jambuvann5443 Жыл бұрын
arya ☺
@nimishacp4046
@nimishacp4046 Жыл бұрын
Hai🥰
@stellaterance6
@stellaterance6 Жыл бұрын
Hi ❤
@anamika7549
@anamika7549 Жыл бұрын
Mam pimples muzhuvan pimples nalla Itching endu .enthu konndanu mam aparayavo mam entha cheyyande hone remedies ellam use cheythu kuravilla
@sangeethanambiar1927
@sangeethanambiar1927 Жыл бұрын
Daa.. Try lodhra powder with rose water.... Will work for sure.. Experience
@dreamsarebeautiful1603
@dreamsarebeautiful1603 Жыл бұрын
@@sangeethanambiar1927 any remedy for darkspots
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 Жыл бұрын
👍👍👍👍👍👍
@shilpa1769
@shilpa1769 Жыл бұрын
Hai madam
@Shi4Art
@Shi4Art Жыл бұрын
പാൽ, കഴിക്കാൻ പറ്റില്ലേ
@ajayanpk6800
@ajayanpk6800 7 ай бұрын
എല്ലവരും പറയുന്നു പാൽ കുടിക്കാൻ .എന്റെ കുട്ടിക്ക് നളെ തൊട്ട് പാല് വാങ്ങി കൊടുക്കുന്നത് നിർത്തി
@bushrapk5683
@bushrapk5683 Жыл бұрын
Thank u❤
@sobhaprasad2980
@sobhaprasad2980 Жыл бұрын
👍👍
@sijovargheese6040
@sijovargheese6040 Жыл бұрын
❤❤❤
@rasheedalatheef971
@rasheedalatheef971 Жыл бұрын
👍🏻
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 33 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
Follow this 6 steps daily for Glowing Skin (VNo: 361 )
16:22
Dr.Lalitha Appukuttan
Рет қаралды 43 М.
Most successful hair fall treatment with pictures
13:26
Dr.Lalitha Appukuttan
Рет қаралды 894 М.
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 33 МЛН