മുഖം വെളുക്കാൻ ഏറ്റവും നല്ല ക്രീം ഏത് | Skin whitening cream | Dr Bibin Jose

  Рет қаралды 2,040,483

Arogyam

Arogyam

Күн бұрын

Пікірлер: 1 700
@Arogyam
@Arogyam 2 жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക .... follow us on Instagram: instagram.com/arogyajeevitham/ Dr Bibin jose MBBS,MD,(Pulmonology)FCCP(USA) Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes) For Consultation contact Number +91 9567710073
@abdullatheef9685
@abdullatheef9685 2 жыл бұрын
Hy dr...
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
നിങ്ങളുടെ Allergy എന്തിനാണെന്ന് അറിയാമോ? അതറിയാൻ 72 allergens ന്റെ ഒരു panel Skin Prick test ചെയ്താലേ കഴിയൂ. അങ്ങനെ നോക്കി specific Immunothrapy വഴി പൂർണമായും മാറ്റാം. (Gulf ൽ നിന്നും വരുന്ന കുട്ടികൾക്ക് കൊതുക് കടി പോലും പഴുത്തു പൊട്ടിയൊലിക്കുമ്പോൾ നാട്ടിൻ പുറത്തെ കുട്ടികൾക്ക് അത് ബാധിക്കില്ല എന്ന പോലെ ) Contact in above number for more informations
@Mubashirp28
@Mubashirp28 2 жыл бұрын
Co2 laser treatment available aano
@rasheethaibrahim1902
@rasheethaibrahim1902 2 жыл бұрын
@@VinodKumar-wi2od collomack solution,or avomack solution
@littleflower8482
@littleflower8482 2 жыл бұрын
Good Message
@maheshrenju
@maheshrenju 2 жыл бұрын
Skin colour നോക്കാതെ... Healthy ആയി ഇരിക്കു.... അസുഖങ്ങൾ ഒന്നും ഇല്ലെങ്കിൽ അതിനു ദൈവത്തോട് നന്ദി പറയാം 😊
@ANOKHY772
@ANOKHY772 2 жыл бұрын
സത്യം
@sjthkmr2494
@sjthkmr2494 2 жыл бұрын
👍👍
@bennytintu5534
@bennytintu5534 2 жыл бұрын
Skin കളർ നോക്കിയിട്ട് ഹെൽത്തി ആയിട്ടിരുന്നാലോ
@darsandevanand6900
@darsandevanand6900 2 жыл бұрын
Enna pinna enthina ee video ni kanan vannaa🤣
@maheshrenju
@maheshrenju 2 жыл бұрын
ആരെയും വെറുപ്പിക്കാൻ പറഞ്ഞതല്ല.... എന്റെ ഒരു friend ഉണ്ട്.. അവനു ഒരു വല്യ അസുഗം വന്നു.. അവൻ എപ്പോഴും എന്നോട് പറയും... എങ്ങനെങ്കിലും ഒന്ന് ജീവിച്ചാൽ മാത്രം മതി എന്ന്.... ശെരി ആണ് നമുക്കു ഒരു പനി വന്നാൽ നമ്മൾ സ്കിൻ colour ഓ glamour ഓ ഒന്നും നോക്കില്ല... എങ്ങനെങ്കിലും പനി മാറിയാ മതി എന്ന് മാത്രമേ ചിന്തിക്കു... അതുകൊണ്ടാണ് ഞാൻ മുകളിൽ പറഞ്ഞ കമന്റ്‌ ഇവിടെ സുജിപിച്ചേ
@KL_vicky89
@KL_vicky89 2 жыл бұрын
പരസഹായം ഇല്ലാതെ ടോയ്‌ലെറ്റിൽ പോകാൻ പറ്റുന്നവൻ ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ അതായത് ആരോഗ്യമുള്ളവൻ . വെളുത്തവനോ , bmw ഉള്ളവനോ , റോൾസ് റോയ്‌സ് ഉള്ളവനോ ഒന്നും അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു
@shotytofficial874
@shotytofficial874 2 жыл бұрын
💯
@hajuriyas6294
@hajuriyas6294 2 жыл бұрын
Nsmichu muthe
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
S
@varsha3991
@varsha3991 2 жыл бұрын
Yss
@aparnas2832
@aparnas2832 2 жыл бұрын
Pinne bro nthina engot vanne 😂
@maggivalayil9438
@maggivalayil9438 2 жыл бұрын
ഡോക്ടറിനെ പോലെ, എല്ലാ ഡോക്ടർസ് ആയിരുന്നെങ്കിൽ 😊, സത്യം ഡോക്ടർ എല്ലാ നന്മകളും നേരുന്നു
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰🤗🙏🏻
@mithunmathew1048
@mithunmathew1048 2 жыл бұрын
Adipoli doctor pole doctor matra. Keep going
@niyasnajeem
@niyasnajeem 2 жыл бұрын
ethoke parranjale youtube views kitu
@ibrahimt3154
@ibrahimt3154 2 жыл бұрын
@@niyasnajeem 👍🏻👍🏻👍🏻
@anwarachu7032
@anwarachu7032 2 жыл бұрын
Xy h v v ,
@ummiscake3883
@ummiscake3883 2 жыл бұрын
Dr മലയാളത്തിൽ സംസാരിച്ചത് അടിപൊളി 👍👍👍👌👌👌👌👌
@ഭൂമിയിലെഅവകാശികൾ
@ഭൂമിയിലെഅവകാശികൾ 2 жыл бұрын
ചില ഡോ്ക് ടർമാർ ഉണ്ട് ഫുൾ English പറയുന്നത്,' എന്നാ ൽ ഇ ഡോക്ടർ ,,👍👍👍 എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ പറയുന്നു
@simnamunna6270
@simnamunna6270 2 жыл бұрын
സത്യം നമ്മൾക്കാണങ്കിൽ ഇംഗ്ലീഷും അറിയൂല🤣
@myworldmyheart6286
@myworldmyheart6286 2 жыл бұрын
😃
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰🥰മലയാളം പറയുന്ന ഇംഗ്ലീഷ് ഡോക്ടർ 😀
@sumayyamp1998
@sumayyamp1998 2 жыл бұрын
Ade 👌
@ഭൂമിയിലെഅവകാശികൾ
@ഭൂമിയിലെഅവകാശികൾ 2 жыл бұрын
@@DRBIBINJOSE ,😊😍😍😍👍👍👍👍👍👍
@tdsalt69
@tdsalt69 2 жыл бұрын
നല്ല സൽ സ്വഭാവിയായ ഡോക്ടർ വിശദമായി എല്ലാം പറഞ്ഞു തരുന്നു ചിരിച്ച് കൊണ്ട് കാര്യങ്ങൾ പറഞ്ഞ് തരുന്ന ഡോക്ടർ 🙏👌👍
@malubappu7828
@malubappu7828 2 жыл бұрын
സൂപ്പർ ഡോക്ടർ അഹങ്കാരമില്ലാത്ത മുഖം എല്ലാർക്കും മനസ്സിലാകുന്ന സംസാരം
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??
@mussmusic3956
@mussmusic3956 2 жыл бұрын
കർത്തവർ ഉണ്ടോ✨️
@jifurishu6710
@jifurishu6710 2 жыл бұрын
Mm അറിഞ്ഞില്ല
@asxlam__
@asxlam__ 2 жыл бұрын
No
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 2 жыл бұрын
Und
@igskip2358
@igskip2358 2 жыл бұрын
Yes
@Malluboy333
@Malluboy333 2 жыл бұрын
ശിവനവർ ഉണ്ട്
@yathra8081
@yathra8081 2 жыл бұрын
നല്ല അവതരണം 👍🏻ഇതുപോലുള്ള ഡോക്ടർമാർ മുന്നോട്ട് വരണം
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??
@riayssarisari1105
@riayssarisari1105 2 жыл бұрын
ഒരു ജാടയും ഇല്ലാത്ത dr, dr ആയാൽ ഇങ്ങനെ ആവണം, 👍👍👍👍👍 🌹🌹🌹🌹
@ajinaspi9082
@ajinaspi9082 2 жыл бұрын
@@game-overgaming7872 rwwl
@sa_m__100
@sa_m__100 2 жыл бұрын
😶
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??
@zainulabidabid2443
@zainulabidabid2443 Жыл бұрын
@@enjoyfullifenatural.cultiv8441 Onnu podo
@lulu_koduvally
@lulu_koduvally 2 жыл бұрын
നിറമില്ലെങ്കിലും ആരോഗ്യത്തോടെ ഇരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യം തന്നെയാണ്
@keralamallumalayalee528
@keralamallumalayalee528 2 жыл бұрын
Athille ellam poyille
@anshifpp3260
@anshifpp3260 2 жыл бұрын
തീർച്ചയായും
@abhijithcb6
@abhijithcb6 2 жыл бұрын
കാണുമ്പോഴേ ഒരു ആശ്വാസം തരുന്ന തേജസ് ഉള്ള മുഖം🥰 "A REAL DOCTOR"
@abdumanafp5102
@abdumanafp5102 2 жыл бұрын
നല്ല fees ഉണ്ടാകും
@vishnusreedar
@vishnusreedar 2 жыл бұрын
Haha
@salamkombanz5357
@salamkombanz5357 2 жыл бұрын
മുഖത്തിന്റെ തേജസ്‌ നോക്കയാൽ വെളുക്കാൻ തേച്ചത് പാണ്ടാവും 🤣🤣😂😂🤣😂😂
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰🥰🥰
@ushajajeevanlal8022
@ushajajeevanlal8022 2 жыл бұрын
Thejas kandath kondano video kanath🙄🤣
@satheesanpp4254
@satheesanpp4254 Жыл бұрын
തികച്ചും സാധാരക്കാരിൽ സാധാരണക്കാരനായി യാതൊരു അഹംഭാവവുമില്ലാത്ത ജനകീയ ഡോക്ടറക്ക് കോടി നമസ്കാരം. എല്ലാ ഐശ്വരവും ഉണ്ടാവട്ടെ :
@sajissivan
@sajissivan 2 жыл бұрын
എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിൽ ആക്കിയത്.. ❤❤❤🙏🏼
@bibinscaria3082
@bibinscaria3082 2 жыл бұрын
Hai
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു.... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇😇
@maxgaming4879
@maxgaming4879 2 жыл бұрын
ആ കഥ കേട്ടാൽ മതി എല്ലാത്തിനും പരിഹാരമാകും thank you dr😍
@reenavarghese7641
@reenavarghese7641 2 жыл бұрын
ഇദ്ദേഹം കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നപ്പോൾ എന്റെ മകളേ ഇദ്ദേഹത്ത കാണിച്ചിരുന്നു ശ്വാസം മുട്ടൽ ആയിട്ടു, വളരെ നല്ല ഡോക്ടർ ആണ്
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
Thank you🥰🥰
@sarigacs8652
@sarigacs8652 2 жыл бұрын
Valare nalla sir aahnnn
@sarigacs8652
@sarigacs8652 2 жыл бұрын
Good information aahnn sir nalkunnath. Thank you sir
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk Жыл бұрын
നല്ല കഥ ഇനിയും ധാരളം കഥകൾ സാർ കൊണ്ടുവരണം. ഇനി എനിക്ക് വെളുത്ത നിറം വേണ്ടേ വേണ്ട
@geethakrishnan2197
@geethakrishnan2197 2 жыл бұрын
Thanku Dr, ji🙏 very good information.. കൂട്ടത്തിൽ, രസകരമായ കഥയും.. ഈ video valare ഇഷ്ടമായി..
@sukumaranadinadu
@sukumaranadinadu Жыл бұрын
സാധാരണക്കാർക്കുപോലും മനസിലാക്കാൻ പറ്റുന്ന മികച്ച അവതരണം. നന്ദി ഡോക്ടർ.
@shubashuba9171
@shubashuba9171 2 жыл бұрын
Thanks... ഒരു ജാടയും ഇല്ലാതെ സംസാരിക്കുന്നു ❤എല്ലാവിധ അനുഗ്രവും ഡോക്ടർക്കും കുടുംബത്തിനും ഉണ്ടാവട്ടെ
@rajeeshptrajeesh1003
@rajeeshptrajeesh1003 2 жыл бұрын
Ithe use cheythu noku ok aane sister
@sa_m__100
@sa_m__100 2 жыл бұрын
Athinu aarelum parajo jada undennu🤨🙄
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??
@bibithakumari6921
@bibithakumari6921 2 жыл бұрын
നല്ല ,നല്ല അറിവുകൾ പകർന്ന് തന്ന ഡോക്ടർക്ക് വളരെ നന്ദി. ഞാൻ നല്ല കറുത്തിട്ടാണ്. എൻ്റെ അച്ഛൻ്റ നിറമാണ് എനിക്ക്. ഞാൻ ഇതുവരെയും നിറം വരാൻ വേണ്ടി ഒരു ക്രീമും ഉപയോഗിച്ചിട്ടില്ല. കാരണം എനിക്ക് ജന്മം നൽകിയ ആളുടെ കളർ ആണ് എനിക്ക് കിട്ടിയത്. അപ്പോൾ ഞാൻ എൻ്റെ അച്ഛനെ എത്രത്തോളം സ്നേഹിക്കുന്നോ, അതിൻ്റെ നൂറ് ഇരട്ടി ഞാൻ ഈ നിറത്തെ സ്നേഹിക്കുന്നു. മാത്രവുമല്ല എന്നേയും, എൻ്റെ നിറത്തെയും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ഭർത്താവിനെയും എനിക്ക് കിട്ടി. എൻ്റെ അച്ഛനും, ഭർത്താവും എൻ്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിന് ഈ നിറത്തെ വെറുക്കണം. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് വെളുത്ത കൊക്ക് ചത്താൽ നാറും. കാക്ക ചത്താൽ നാറില്ലാന്ന്. നമുക്ക് ജൻമം നൽകിയവരുടെ നിറമാണ് നമുക്ക് കിട്ടിയത്, ആ നിറത്തെ വെറുക്കുന്നവർക്ക് മാതാപിതാക്കളെയും വെറുക്കേണ്ടി വരില്ലെ. അതു കൊണ്ട് നിറത്തിൻ്റെ പേരിൽ ആര് എന്ത് പറഞ്ഞാലും ശ്രദ്ധിക്കാനെ പോകരുത്.
@sheebaphilip994
@sheebaphilip994 2 жыл бұрын
നല്ലൊരു സന്ദേശം കൂടി പങ്കുവെച്ചതിനു.. ഒരു പാട് നന്ദി... പലർക്കും അറിയാൻ കഴിയാതെ പോകുന്നതും അതാണ്‌
@muraleedharanmuraleedharan8237
@muraleedharanmuraleedharan8237 2 жыл бұрын
ഡോക്ടറുടെ പ്രഭാഷണങ്ങൾ എല്ലാം ശ്രദ്ധിക്കാറുണ്ട് വളരെ നന്നായിരിക്കുന്നു
@satharhimamikasaragod5032
@satharhimamikasaragod5032 2 жыл бұрын
Masha allah ഈ ഡോക്ടർ എത്ര സുന്ദരനാണ് അല്ലെ
@shahanasadiq2783
@shahanasadiq2783 2 жыл бұрын
Adipoli dr ,ee punjiri ennum nilanilkatte ,good dr & good msg thanx
@rajeshrahul8549
@rajeshrahul8549 2 жыл бұрын
What a doctor you actually are, god bless you doctor. Thank you doctor.
@margarettlawrence4916
@margarettlawrence4916 2 жыл бұрын
സൂപ്പർ👍👍
@leenas.paniker4592
@leenas.paniker4592 2 жыл бұрын
Dr. Mone👏👏👏👍👍
@ramkrishnan8774
@ramkrishnan8774 2 жыл бұрын
👍👍👍😍
@savijadiveshmk7473
@savijadiveshmk7473 2 жыл бұрын
സാറ് പൊളിച്ചല്ലോ . കറുത്തിരിക്കുന്ന എന്നെപ്പോലുളളവർക്ക് ചെറിയ confidence ഒക്കെ കിട്ടും
@raindrops1861
@raindrops1861 2 жыл бұрын
Enthoru positivity aanu doctorde samsarathil udaneelamullath....last paranja story adipoli... lokathulla ellavarkkum ellathinum athintethaaya beauty und....
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰🥰 സത്യം സൗന്ദര്യം ആപേക്ഷികം, കാണുന്നവന്റെ കണ്ണിലും കരളിലും
@mobilphon6677
@mobilphon6677 2 жыл бұрын
കളർ ജന്മനാ കിട്ടണം അല്ലാതെ ക്രീം പുരട്ടി ഉണ്ടാകുന്നത് ഒന്നും ഭംഗി ഉണ്ടാവില്ല നിലനിൽക്കുകയും ഇല്ല ആളുകളുടെ മനസ്സ് മനസിലാക്കി ഇത് പോലെ ഉള്ള യൂട്യൂബർ എ വച്ചു കമ്പനി പരസ്യം ചെയ്ത് പണം ഉണ്ടാകുന്നു ഉള്ള പണം കൊണ്ട് പോയി കളയാതിരുകുനത നല്ലത് സ്‌കിനിന്റെ ഫിനിഷിങ് നഷ്ടപ്പെടും ഏത് കളർ ആണെങ്കിൽ ജന്മനാ ദൈവം തന്നത് കൊണ്ട് തൃപ്തി പീടുക അല്ലങ്കിൽ കൊറച്ചു നാളുകൾ കയുമ്പോൾ മുഖം വളരെ പ്രായം ഒക്കെ തോന്നുന്ന വിധത്തിൽ ആവും
@pathus-xe7dg
@pathus-xe7dg 2 жыл бұрын
കഥ അടിപൊളി 🔥പറയുന്ന കാര്യങ്ങൾ നല്ലത് പോലെ മനസ്സിലാവുന്നുണ്ട് 👍
@suneeshp9999
@suneeshp9999 2 жыл бұрын
ഡോക്ടർ ആണ്‌ ഡോക്ടറെ... ഡോക്ടറ്... എത്ര നല്ല അവതരണം... ഒന്നാം ക്‌ളാസിലെ കുട്ടികൾക്ക് പറഞ്ഞുതരുന്ന പോല ല്ല്യോ... സത്യസന്ധമായി...
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??
@Jasmine-zr9wx
@Jasmine-zr9wx 2 жыл бұрын
Ellavarkum aarogyam undavatte...oralude arogyamanu ayalude soundharyam
@SureshKumar-lv6fk
@SureshKumar-lv6fk 2 жыл бұрын
മനസ് നന്നാക്കി വെച്ചാൽ മതി... മറ്റുള്ളവരെപ്പറ്റി ദുഷിച്ച് ചിന്തിക്കുകയേ ചെയ്യരുത്!!!!അപ്പോൾ എല്ലാം ഓക്കേ ആകും 👍
@binujohn111
@binujohn111 2 жыл бұрын
Dr. Sundharan sumughan sarvobari nalla avatharakan. 😍
@osmsanu
@osmsanu 2 жыл бұрын
ഓട്ടുമിക്ക്യ ആളുകൾ പറയുന്നത് ഈ നിറത്തിലൊന്നും കാര്യം ഇല്ല നമ്മുടെ നിറം എന്താണോ അത് മനസിലാക്കി accept ചെയ്തു ജീവിക്കുക. But as a teen എന്ന നിലക്ക് നിറം ഇല്ലാത്തതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. എന്റെ confidence മൊത്തം പോയി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ് 😔😌
@sree......7629
@sree......7629 2 жыл бұрын
Satyam niram ullavark enthum parayalo illathavark ariyam
@anvikasudev8508
@anvikasudev8508 2 жыл бұрын
Ey Niram maathraano jeevithathinte adisthaanam. Hard work cheyyu, ningalude kazhivu uyarthikonduvaru. Niram onnum onnume alla ennu appo manasil aavum.
@osmsanu
@osmsanu 2 жыл бұрын
@@anvikasudev8508 sathyam pakshe enthelum cheyan oru confidence vende😔
@krishnaps1239
@krishnaps1239 2 жыл бұрын
Teenageil nammuk thonnum niram undagilea confidence kittu enn...nirathil onnum thannea ilya...enn kurach kazhinj jeevikkan thudagubo manasilakum.for example ..ipo nannayi padichal nalla mark okea kittyal interview pokubol thaniyea oru confidence varum....alagy niram und mark onnulya degree ilya full supply anagy oru confidenceum undagilla....ith oru example matram....kurach kollam kazhiubo...thaniyea manasilakum..
@osmsanu
@osmsanu 2 жыл бұрын
@@krishnaps1239 maybe bro പറയുന്നത് ശെരിയായിരിക്കാം
@dhaneeshkoodal3138
@dhaneeshkoodal3138 2 жыл бұрын
ഡോക്ടറുടെ വീഡിയോ വളരെ മനോഹരമാണ് നന്ദി തുടരുക ആശംസകൾ 💖
@athirasasi3331
@athirasasi3331 2 жыл бұрын
ഉള്ള നിറം കറുപ്പ് ആയാലും.. വെളുപ്പ് ആയാലും..... അത് പോകാതെ.... ഉള്ളതിൽ തൃപ്തിപെടുക.... അതിൽ സന്തോഷിക്കുക.... ചിലപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടാകും.... 🙂
@pavirkutty8366
@pavirkutty8366 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ദൈവം തന്ന നിറവും,, തടിയും ഒക്കെ തന്നെ ദാരാളം ഒന്നിന്റെ പിറകെയും പോകാതിരിക്കുന്നതാണ് ബുദ്ധി.....🙏
@abdulgafoor1947
@abdulgafoor1947 2 жыл бұрын
ഡോക്ടർ.. വെള്ളപ്പാണ്ട് മാറാൻ മരുന്ന് പറഞ്ഞു തരുമോ 🙏
@subilsubi9739
@subilsubi9739 2 жыл бұрын
ഇങ്ങനായിരിക്യണം ഡോക്ടർ. 👍👍👍
@haritham259
@haritham259 2 жыл бұрын
Last portion enik valare ishtamay good words good presentation
@arunima7035
@arunima7035 2 жыл бұрын
Last story kettapo really entho oru energy feel chyunnu.. കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നുള്ള ചൊല്ല് ഒരുപാട് തവണ കേട്ടിട്ടുണ്ട് ഞാൻ.. പക്ഷെ ഇപ്പൊ അതിൽ അഭിമാനിക്കുന്നു.. കൊക്കിനെക്കാൾ മേന്മ കാക്കയ്ക് ആണല്ലോ thank u dr
@syamsathya2472
@syamsathya2472 2 жыл бұрын
yes
@PV-jz9is
@PV-jz9is Жыл бұрын
എന്റെ വീട്ടിൽ ഞാൻ മാത്രം ഇരുനിറമാണ് എപ്പോഴും കുറ്റം പറയും എല്ലാവരെയും കാട്ടും സുഖമായിട്ടാണ് ഞാൻ സാറിന്റെ ഈ കഥ കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഇത് വെറുതെ കുറ്റം ഇനി ഒരിക്കലും ഞാൻ ഇനി എന്റെ കറുപ്പിനെ പറ്റി കുറ്റം പറയുകയില്ല
@shihanashehan860
@shihanashehan860 2 жыл бұрын
ഞാൻ ആദ്യമയാണ് ഡോക്ടറുടെ ചാനൽ കാണുന്നെ ഒരുപാട് മൂല്യങ്ങൾ ഉള്ള വ്യക്തി ആണ് സർ
@Samithajamsheer
@Samithajamsheer 2 жыл бұрын
ഇതാണ്ടാ... Dr........ Ella dr.. Maarum ingene aayirunnakil ethra nannayirunne.. Super dr... 🥰🥰🥰
@sajinats2968
@sajinats2968 2 жыл бұрын
Good Information. Thankyouu Doctor 😊
@gouthamsundiect8870
@gouthamsundiect8870 2 жыл бұрын
Sr സാർ സൂപ്പർ അടിപൊളി 👍
@rabiyahussain3743
@rabiyahussain3743 2 жыл бұрын
Thankyou Dr Sooper.ഇതുപോലെയുള്ള ഡോക്ടർമാരെ കിട്ടാൻ ബുദ്ധിമുട്ടാണ് .പകുതി അസുഖം മാറി കിട്ടും. ഒരുപാട് ഉയരങളിൽ എത്തടെ
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
Thank u🥰
@salyvarkeyachan2086
@salyvarkeyachan2086 2 жыл бұрын
കഥസൂപ്പർ മനസ്സിലാക്കാൻ പറ്റിയതാണ്
@തെരുവ്തെണ്ടി-ള7ബ
@തെരുവ്തെണ്ടി-ള7ബ 2 жыл бұрын
മുഖത്തോടപ്പം മനസ്സും വെളുക്കാനുള്ളത് കൂടെ പറഞ്ഞു കൊടുക്കണം sir ❤❤👍🏻👍🏻
@vijaykrishna7440
@vijaykrishna7440 2 жыл бұрын
സുന്ദരൻ ഡോക്ടർ...
@biju508
@biju508 2 жыл бұрын
അതിനു നമുക്ക് എന്താ നമുക്ക് അങ്ങേരുടെ വീഡിയോ കാണുക
@mrpk4906
@mrpk4906 2 жыл бұрын
@kannan sundaran enn alle paranje...athil evda racism..????
@pramilapremsuja4135
@pramilapremsuja4135 2 жыл бұрын
നല്ല നിറം ഉള്ളതു കൊണ്ടാണ് സുന്ദരൻ ആയി തോന്നുന്നത്
@rameshdavid6888
@rameshdavid6888 2 жыл бұрын
@@pramilapremsuja4135 😄
@abhikrishna4398
@abhikrishna4398 2 жыл бұрын
Sathyam
@navavlogs3329
@navavlogs3329 2 жыл бұрын
പലപ്പോളും dr സംസാരം ആരോഗത്തിന് ഹാനികരണം പോലെ അന്ന് ഒന്നും മിണ്ടില്ല... ഇത് അന്ന് dr 💥👍👍😍😍
@madhavamm471
@madhavamm471 2 жыл бұрын
Super presentation. Thank u sir👌👌👌
@ushap6821
@ushap6821 2 жыл бұрын
കരിമഗല്യ തിന്നു മരുന്ന് ഉണ്ടോ..
@busharabushara7090
@busharabushara7090 2 жыл бұрын
നല്ല dr നല്ലത് പോലെ പറഞ്ഞു തരുന്ന tanx
@unniyettan7222
@unniyettan7222 2 жыл бұрын
Nalla avatharanam..ellavarkkum manasilaakunna pole thanne..nalla malayalam....last story athaanu Sathyam sherikkum... Doctor superb....
@peethambarandevaki1258
@peethambarandevaki1258 2 жыл бұрын
താങ്ക്യൂ ഡോക്ടർ നല്ല അറിവ് തന്നതിന്
@joseemmatty3121
@joseemmatty3121 2 жыл бұрын
Thank you doctor for your advice ,you are great you are sincere and Frank and deligent also by josEmmatty SpokenEnglish Teacher Ayyanthole 3
@അഞ്ജലിരാജീവ്അഞ്ജലിരാജീവ്
@അഞ്ജലിരാജീവ്അഞ്ജലിരാജീവ് 2 жыл бұрын
👌🏻👌🏻dr.നന്ദി 👌🏻👌🏻
@sreejaaji-jm6dc
@sreejaaji-jm6dc 2 жыл бұрын
വെളുക്കുവാൻ ആഗ്രഹിക്കുന്നവർ ഡോക്ടറിന്റെ ഈ വാക്കുകൾ കേൾക്കണം
@abeenshakoppan8651
@abeenshakoppan8651 2 жыл бұрын
ഡോക്ടറുടെ ശബ്ദം സൂപ്പർ ആണ്
@rajeevanpallen8173
@rajeevanpallen8173 2 жыл бұрын
ഡോക്ടർ വല്ലാതൊരാകർഷകമായ വിവരണം♥️ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. എങ്ങിനെ സാധിക്കും?
@ziyafahi6799
@ziyafahi6799 2 жыл бұрын
M m m m ......
@ziyafahi6799
@ziyafahi6799 2 жыл бұрын
M m m m ......
@aparnavijayan1060
@aparnavijayan1060 2 жыл бұрын
Nice information gud present..nice smile
@ancymathew4212
@ancymathew4212 2 жыл бұрын
നല്ല അവതരണം.. 👍
@sajanasajanaps3645
@sajanasajanaps3645 2 жыл бұрын
thanks for information , and god bless you .
@hajuhaju9933
@hajuhaju9933 Жыл бұрын
സർ ഞാൻ വളരെ അതികം കറുത്ത ഒരു വെക്തി ആണ്.... 😔പക്ഷെ എല്ലാവരും എന്നെ എപ്പോഴും പരിഹസിക്കുന്നു..😔..... വെളുക്കാൻ എനിക്ക് ആഗ്രഹം ഇല്ല പക്ഷെ.... ഈ പരിഹാസത്തിൽ നിന്നും രക്ഷപെടാൻ..... എനിക്ക് പെട്ടെന്ന് ചെറിയ രീതിയിൽ വെളുക്കാൻ ഒരു പരിഹാരം പറഞ്ഞു തരാമോ സർ 😭😭😭😭😭😭😭............
@sajimariam2978
@sajimariam2978 Жыл бұрын
Eucerin is a good moisturiser. Different types are available for various skin types. Available in USA, Amazon etc. Select the suitable one. Avoid exposure to sunlight after use. A bit expensive.
@rajithapn4493
@rajithapn4493 2 жыл бұрын
ഗുഡ് ഡോക്ടർ 👌👌
@neethudhanya263
@neethudhanya263 2 жыл бұрын
Good nd clear presentation......engane venam vdo cheyyan...skip cheyyandu erunu kaaanan tonum very usefull information........
@santhoshpk2600
@santhoshpk2600 2 жыл бұрын
As കഥ സൂപ്പർ ആയിട്ടുണ്ട്. അവതരണം നന്നായിട്ടുണ്ട്
@ambilylotus7998
@ambilylotus7998 Ай бұрын
Doctor should also mention the name of good company creams
@marymalamel
@marymalamel 2 жыл бұрын
Very good information.Thankyou Doctor
@kusumamkusumam.s.3251
@kusumamkusumam.s.3251 2 жыл бұрын
Dr.നല്ല അവതരണ० നല്ല വീഡിയോ ..thanks
@ushababu62
@ushababu62 2 жыл бұрын
നല്ല കഥ Dr ചിന്തിപ്പിക്കുന്ന കഥ യാണ്. 👍
@soumyajomet5857
@soumyajomet5857 2 жыл бұрын
വളെരെ നല്ല രീതിയിൽ സാധാരണ ക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
@sha2305
@sha2305 2 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയാം 🥰thnks🤲💐
@rajalekshmiravi8738
@rajalekshmiravi8738 2 жыл бұрын
Nice talk doctor thank you sir.
@narayanikp8621
@narayanikp8621 2 жыл бұрын
Simple humple description
@nimmybiju2220
@nimmybiju2220 2 жыл бұрын
Good information and presentation...thanks..especially side effects kudi paranjuthannathinu...👏
@albin6879
@albin6879 2 жыл бұрын
Kuruthirikkunnathil njan abhimanikkunnu...manasu veluthanu❤️
@deepaalbert3344
@deepaalbert3344 2 жыл бұрын
Valuable information 👍👏
@Saro_Ganga
@Saro_Ganga 2 жыл бұрын
Super explanation Congratulations
@sobhananshylaja2361
@sobhananshylaja2361 2 жыл бұрын
Nalla presentation kadha valare ishta pettu🥰
@raheenashihab4682
@raheenashihab4682 2 жыл бұрын
Dr നല്ല ഒരു കാര്യങ്ങളാണ് പറഞ്ഞു തന്നത് 😍😍
@MRajanMRajan-ve8dd
@MRajanMRajan-ve8dd 2 жыл бұрын
Last paranja story superrr👍
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Excellent 🎉 🎉 🎉 🎉
@nishadas8036
@nishadas8036 2 жыл бұрын
നല്ല അവതരണം.. Dr 🙏
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
നമ്മൾ വെളുത്തവരായാൽ പിന്നെ എന്ത് നേട്ടമാണ് ഡോ.??
@achuu9936
@achuu9936 2 жыл бұрын
Nxt bigboss ലേക്ക് dr vilikumenn തോന്നുന്നു 😍
@ryaanathulsasha7621
@ryaanathulsasha7621 2 жыл бұрын
Very well articulated Dr❤😇
@BoSs-zu7qm
@BoSs-zu7qm 2 жыл бұрын
Dr pwoli aanu😍😜💯🫂👌👌👌👌👌👌
@ayirichikandynas6381
@ayirichikandynas6381 2 жыл бұрын
Good message to all and at the same time simple and effective tips to follow
@rahumathharis7983
@rahumathharis7983 2 жыл бұрын
Enik venam
@healthytips9007
@healthytips9007 2 жыл бұрын
I know an awesome face product. it's a very fine product which is good for all types of face. This will gives 100% sure result. Many of my friends and customers bought this product and they also got result. This product helps to clear your face as well as become white. It removes pimples and black holes. I can give you 100% that this product is the best that I have used. Message me if you also want this product.
@sreelakshmi8400
@sreelakshmi8400 2 жыл бұрын
വളരെ മനോഹരമായ അവതരണം.
@salinisivan8577
@salinisivan8577 2 жыл бұрын
M
@Rajankn-rv9ln
@Rajankn-rv9ln 2 жыл бұрын
Verygood, പഴയ ഒരു നടൻ ഉണ്ട് സുധീർ അതുപോലെ തന്നെ face ഉണ്ട്
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰 Sudheer Sukumaran aano
@Rajankn-rv9ln
@Rajankn-rv9ln 2 жыл бұрын
@@DRBIBINJOSE alla, 1970 (google cheyth nokku)malayalam movie Chemparathy il und, allmost sound too🥰
@ss-dg2mq
@ss-dg2mq 2 жыл бұрын
അടിപൊളി ട്ടിപ്സ് dr😍
@jinothomas3290
@jinothomas3290 2 жыл бұрын
എന്ത് ഗ്ലാമർ ആണ് ഇയാളെ കാണാൻ ❤️
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
S
@bindusudhakaran1218
@bindusudhakaran1218 2 жыл бұрын
Thank you sir....
@nandhuunni4043
@nandhuunni4043 2 жыл бұрын
Dr kayyude tan maran sunlight kondullathanu maran treat undo reply pls
@ajithaa6717
@ajithaa6717 2 жыл бұрын
👍👍👍👍 നല്ല അവതരണം
@ashapraveen7685
@ashapraveen7685 2 жыл бұрын
Thank u doctor for your valuable information Under eye darkness problethe patty oru video cheyyumo
@Arogyam
@Arogyam 2 жыл бұрын
Ok sure
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
Sure
@leenaantony923
@leenaantony923 2 жыл бұрын
Super massage Thank you Dr🙏
@sheelasai5446
@sheelasai5446 2 жыл бұрын
Super doctor fantastic explanation
@haripriya3573
@haripriya3573 2 жыл бұрын
Informative sir🙏🏻🙏🏻🙏🏻 biotin is B7. I know its a slip of tongue, i jst mentioned it as it is viewed by so many people.. Very pleasant face and simple and humple presentation... Thank you for sharing sir🙏🏻
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
Yes U are right🙏
@hassan6024
@hassan6024 2 жыл бұрын
ഏതാണ് വെളുക്കാൻ നല്ല ക്രീം
@sandhyasuresh1044
@sandhyasuresh1044 2 жыл бұрын
Motivating good story
@AskarFATHIMAHRSHANAKT
@AskarFATHIMAHRSHANAKT 2 жыл бұрын
ഡോക്ടർ ഞാൻ ഇരുനിറമാണ് ഡോക്ടർ ഈ വീഡിയോയിൽ പറയുന്നു ആക്രി മിനെ കുറിച്ച് വേടിക്കണം എന്ന് കരുതി അപ്പോൾ ഞാൻ സാർ പറഞ്ഞ ലാസ്റ്റ് കഥ കേട്ടപ്പോൾ ക്രീം വാങ്ങുന്നില്ല എന്ന് കരുതി ഈ നിറം ദൈവം തന്നതല്ലേ അത് മരണം വരെ ഇരിക്കട്ടെ 🥰
@vineethavinuvineethavinu9432
@vineethavinuvineethavinu9432 2 жыл бұрын
👍👍👍🥰🥰🥰🥰🙂🙂
@abduljabadaranthod5811
@abduljabadaranthod5811 2 жыл бұрын
😌
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН