മുഖക്കുരു മാറ്റി ചർമ്മം സുന്ദരമാക്കാൻ വീട്ടിൽ ഉണ്ടാക്കാം ആയുർവേദിക് സോപ്പ് || DIY Ayurvedic Soap

  Рет қаралды 556,210

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
This is my 36th Beauty vlog. In this video I have shared method to make homemade ayurvedic soap for oily skin.
To buy the products mentioned in the video clink on the link below:
Aanjney glycerin ultra melt & pour soap base (500gm gross)
amzn.to/38M9bNV
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
#ThickAndBlackEyebrows #ThickAndBlackEyelashes

Пікірлер: 864
@Premeela488
@Premeela488 2 жыл бұрын
Thank you lekshmi mam. വളരെ നല്ല രീതിയിൽ easy ആയി ഉണ്ടാക്കാൻ കഴിയുന്ന സോപ്പാണിത്... അഭിനന്ദനങ്ങൾ🌹
@aminabi8366
@aminabi8366 2 жыл бұрын
സോപ്പിനേക്കാൽ ഇഷ്ടമായി മാഡത്തിൻ്റെ പ്ലസൻറ്റ് ആയ അവതരണം. ❤️❤️
@jessypaul7268
@jessypaul7268 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സോപ്പ് ബേസ് മാത്രം വാങ്ങണം ഉടനെ തന്നെ ഉണ്ടാക്കും ഇതുപോലെ ഉള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി 💞💞💞💞💞🌹🌹🌹🌹🌹
@nimshashanavas7576
@nimshashanavas7576 2 жыл бұрын
uuuiuiuuuuuuuuuuuuiuuuuuuuuuuuiuuuiuuuuuuuuiuuuuuuuuuuuuuuuuiuuuuuuuuuuuuuuuuuuuuuuuuuii
@shajithatm3284
@shajithatm3284 3 жыл бұрын
എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള വ്ലോഗർ ആണ് മാം ♥️♥️
@manjimasunil9642
@manjimasunil9642 3 жыл бұрын
kzbin.info/www/bejne/emKskJ2doLOGprM
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
ഹായ് ഡിയർ 2021ലും ഇതേ പ്രസരിപ്പോടെ ലക്ഷ്മി മേഡം നമ്മുടെ മുന്നിൽ ഇതേ പോലെ ഉണ്ടാകണം... Love you dear...❤Happy New Year
@manjimasunil9642
@manjimasunil9642 3 жыл бұрын
kzbin.info/www/bejne/emKskJ2doLOGprM
@up.sasikumar668
@up.sasikumar668 2 жыл бұрын
Thank you Chechi. Why do you Avoid Coconut oil? I Think The Neem oil is Extract form Neem seeds, Not from Neem Leaves. Congratulations.
@johanpaulvin4131
@johanpaulvin4131 3 жыл бұрын
അങ്ങനെ സോപ്പ് ഉണ്ടാകാനും പഠിച്ചു താങ്ക്സ് ചേച്ചി
@rosey_plays736
@rosey_plays736 3 жыл бұрын
Cooking videos യും beauty tips videos യും പിന്നെ നമ്മുടെ travel videos madam ചെയുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാ. 😊 എന്ത് രസമാ 😍 Ma'am എന്ത് ചെയ്താലും അതിൽ ഒരു beauty ഉണ്ട്. 🤗 Soap video ഒരുപാടു ഇഷ്ടായി. 😊. ഈ Home made soap ഞാനും try ചെയ്യും. 😘
@sainamanaf6233
@sainamanaf6233 3 жыл бұрын
Tnks dear fr ur informatic vdio.. orupad santhosham thonni ithu kandappo. Oru vdio polum wast akunnilla.. timepassinu vendi utube search cheyyunnavar polum pnneyum kanan nokkum atrak infrmatic an. innathe lifestylil eettavum useful aya vidio. Tnk uuu sooo much dear.. lv uuuuu
@bijubiju7035
@bijubiju7035 3 жыл бұрын
എല്ലാം വ്യക്തമായ് പറഞ്ഞു തന്നൂ.ലക്ഷ്മി ചേച്ചി
@jinnyjohn6174
@jinnyjohn6174 3 жыл бұрын
Hi madam, Njan ee soap undaki.. Sucess aarunu.. Veetil ellarkum istamai..itu koodate njn orange peel soapum try chytu..atum sucess ayi.. Thanks a lot 🥰🥰
@veenarajesh4003
@veenarajesh4003 2 жыл бұрын
മണം ഉണ്ടോ
@devalekshmilekshmi9193
@devalekshmilekshmi9193 Жыл бұрын
Soap ഉണ്ടാക്കുന്ന എത്ര videos കണ്ടാലും മാമിൻ്റെ video is perfect നമുക്ക് മാമിൽ ഒരു വിശ്വാസം ഉണ്ട് ഒന്നിലും പറ്റിപ്പ് ഇല്ല
@jasminefernandes4038
@jasminefernandes4038 Жыл бұрын
Thanks for the video very good presentation . I have one request please put a video on how to make soap base with castic soda n coconut oil
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ചേച്ചിയുടെ ചാനൽ എനിക്ക് കൂടുതൽ ഇഷ്ടമായത് ഒരു കാരണം കൊണ്ടാണ് ചേച്ചി എന്ത് കാര്യവും അത് ആഴത്തിൽ അറിഞ്ഞു നമുക്ക് മനസ്സിലാക്കി തരുന്നു ഇതുപോലെ വേറെ ഒരു ചാനൽ ഉണ്ട് സുമ ടീച്ചർ ആ അമ്മയും ഒരു ചെറിയ കാര്യമാണെങ്കിലും അതിൻറെ എല്ലാ വശങ്ങളും പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് എനിക്ക് അമ്മയുടെ ചാനലും ഇഷ്ടമാണ് ചില കുറെ ചാനലുകൾ ഒരാൾ ചെയ്ത കാര്യം തന്നെ തിരിച്ചും മറിച്ചുമിട്ട് വേറൊരു ചാനലിലും ഇല്ല എൻറെ യൂട്യൂബിൽ ആദ്യമായി ആണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത് എന്ന് പറയും വേറൊരു ഒരു ചാനൽ തുറന്നാൽ അതിൽ മറ്റേ ചാനൽ ഉള്ള രണ്ടും സാധനം കുറച്ചിട്ടും കയറിയിട്ടും ചെയ്തിട്ടുണ്ടാവും കൂടുതലും മുടിയുടെ ചാനലുകൾ ഒരു ഒരുതരം മത്സരബുദ്ധി
@mayflower3350
@mayflower3350 3 жыл бұрын
Absolutely correct
@GracyGeorge-m3x
@GracyGeorge-m3x Ай бұрын
നല്ല മെത്തേഡ് ഇതിൽ ഗ്ലീസറിൻ ചേർക്കണോ 🙏
@shibulena4786
@shibulena4786 3 жыл бұрын
Hii, ചേച്ചി ഞാൻ soap ഉണ്ടാക്കി ഉപയോഗിക്കുകയും ചെയ്തു . നല്ല result ആണ് കിട്ടിയത് . Black heads ആദ്യത്തെ use ൽ തന്നെ മാറിക്കിട്ടി . Thanks👍☺
@Vv-le7oz
@Vv-le7oz 3 жыл бұрын
Soap base avide ninnanu vangendath
@shibulena4786
@shibulena4786 3 жыл бұрын
@@Vv-le7oz Flip cart ൽ നിന്നാ വാങ്ങിയത്
@Vv-le7oz
@Vv-le7oz 3 жыл бұрын
👍
@rinu4149
@rinu4149 3 жыл бұрын
, ഇതു നമുക്ക് ബിസിനസ് ആവശ്യത്തിന് യൂസ് ചെയ്യാൻ സാധിക്കുമോ അതോ ഇതിലേക്ക് കെമിക്കൽസ് ആഡ് ചെയ്താൽ മാത്രമാണ് ഒരുപാട് ഒരുപാട് ദിവസം കേടുവരാതെ ഇരിക്കുക
@resmirathi1020
@resmirathi1020 3 жыл бұрын
Full body use cheyyamo
@niyaaby2622
@niyaaby2622 3 жыл бұрын
Ma'm, നന്നായിട്ടുണ്ട്. കുറച്ചു പച്ചമഞ്ഞൾ നീരും കൂടി ചേർത്താൽ നന്നായിരിക്കും. അല്ലേ?
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 жыл бұрын
Yes dear
@SumesheSmeshe
@SumesheSmeshe 9 ай бұрын
ഒരു ഒടുക്കത്തെ സൗന്ദര്യമാണ് ഈ Mom ന്❤❤❤
@srk5254
@srk5254 3 жыл бұрын
Lekshmi's ayurvedic soap സൂപ്പര്‍ 👍
@purushothamank7974
@purushothamank7974 Жыл бұрын
നല്ല അവതരണം, ഞാനും ഇങ്ങിനെ ഉണ്ടാകും
@allahisenough6115
@allahisenough6115 3 жыл бұрын
I prefer more the natural remedies like u did before with vegetables and fruits,😇 expecting u will upload in next time
@habeescreations2972
@habeescreations2972 2 жыл бұрын
Nalla soap
@shilajavijayakumar2930
@shilajavijayakumar2930 Жыл бұрын
ഉണ്ടാക്കി നോക്കാം. Thank you mam
@anjalipadmakumar7250
@anjalipadmakumar7250 3 жыл бұрын
നവര ഇല എന്നാണ് നമ്മൾ പറയുന്നത്. എല്ലാം natural ingredients...💖💖💖💖💖💖💖💖
@loveuall916
@loveuall916 Жыл бұрын
Yes.. നവര ഇല in trivandrum...
@rajimaheshraji9664
@rajimaheshraji9664 3 жыл бұрын
താങ്ക്സ് ചേച്ചി 🌹
@marykuttyjohn6857
@marykuttyjohn6857 3 ай бұрын
നന്ദി മാഡം.. ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാം.എന്നിട്ട് പറയാം..
@munshida4452
@munshida4452 3 жыл бұрын
Thank u mam for the valuable information Teerchayayum ellavarkum upakarappedum e video
@mariesjoseph2536
@mariesjoseph2536 Жыл бұрын
ഇതിന്റെ കൂടെ മഞ്ഞൾ ചേർക്കാമോ
@sari1484
@sari1484 3 жыл бұрын
Awesome ma’am, please consider making a recipe for homemade shampoo for hair loss
@shazma_kc
@shazma_kc Жыл бұрын
Chembarathi thali The best shampoo I have ever seen
@aryam1843
@aryam1843 2 жыл бұрын
Thank you mam👍❤️ njan kurach aayollu mam nte video s kanan thudangitt ,,, ella videos um valare upakarapedunnu
@anugrahaa21
@anugrahaa21 3 жыл бұрын
Thank you so much for this video😍🙏
@patthoos
@patthoos 2 жыл бұрын
Thanks chechi .........nalla reethiyill paranju thannutto.......undaakkum njan thanks
@ammuzq8268
@ammuzq8268 2 жыл бұрын
ഞാൻ ഉണ്ടാക്കി എന്റെ മുഖക്കുരു ഒക്കെ പോയി സ്കിൻ നല്ല സൂപ്പർ ക്ലിയർ ആയി. താങ്ക്സ് ചേച്ചി ❤️❤️❤️😍
@Dr.dubai333
@Dr.dubai333 2 жыл бұрын
Ratio onu paranju tharuoo
@leelammavarghese1289
@leelammavarghese1289 2 жыл бұрын
Q
@dheenarajesh7713
@dheenarajesh7713 Жыл бұрын
ilacharukalude measrement parayumo
@ansiyaansi6146
@ansiyaansi6146 7 ай бұрын
Skin clr vekumo plzz reply
@vanajak4490
@vanajak4490 3 жыл бұрын
Nalla oru ayurveda soap kanddathe Valare santhosham
@unnip3296
@unnip3296 3 жыл бұрын
ഉണ്ടാക്കി നോക്കട്ടെ. ഇത്രയും നല്ല ഉപകാരപ്ര .ദമായ ഒരു കാര്യം പറഞ്ഞു തന്നതിൽ വളരെ നന്ദി .
@sara4yu
@sara4yu Жыл бұрын
Very useful video.Thank you so much.
@preethajohn2113
@preethajohn2113 10 ай бұрын
Valare nannai explain chaithu good Jnana ethe mathede lchayunnunde oru cheriya don't undayirunnu eppo LAKSHMI NAYAR nte Visatnamana explain enaku don't Mariee thanks Jnana 4 years aha ethe soap use Cheyenne valare gunam cheyunnu
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Enthurasa undakunnathe kanan Dry skinnukarke pato Kurache cocconut milk cherkamo Super vedeo I will try Thanks
@alicejeo9932
@alicejeo9932 3 жыл бұрын
I am waiting for my soap base.. next week l am going to make this 🙏
@stellapeter285
@stellapeter285 3 жыл бұрын
Very good idea namuk ini soàp purathuninnum vanganda ettavum nalla karyamalle ith vila kurav gunam mecham
@vmvv7778
@vmvv7778 3 жыл бұрын
Mam live vannappol മാമിനോട് njan orupad hai parayan പറഞ്ഞു pakshe mam അത് kandilla mam your travel vlogs are realy good i love you mam mam njan 7th സ്റ്റാൻഡേർഡ് പഠിക്കുന്നത് mam oru hai parayamo
@valsapeter496
@valsapeter496 3 жыл бұрын
Njanundakki.super.ith thalayil thekkan pattumo, dandruff inu.thank uso much
@manchuk.pillai5853
@manchuk.pillai5853 3 жыл бұрын
Soapinte base evide ninnum kittum madam
@subivijayan4147
@subivijayan4147 3 ай бұрын
താങ്ക്യൂ ചേച്ചി അവതരണം ,👌
@agnesdint7901
@agnesdint7901 2 ай бұрын
ഞാൻ ചെയ്‌തു നോക്കാം super❤
@lovelygeoge7428
@lovelygeoge7428 3 жыл бұрын
Hi Lekshmi madam, ee soap body edan kollelle? Atho ethu face soap anno? Oru soap company thudangiyalo? Kurachu perk job kettum... Ethine smell undo? Sangathi super idea.. Thank you dear 🙏🙏Love you lots ❤
@ayisharifa5505
@ayisharifa5505 2 жыл бұрын
ഈ സോപ്പ് തലയിലും ശരീരം മുഴുവനായും ഉപയോഗിക്കാൻ പറ്റുമോ
@rashreth
@rashreth 3 жыл бұрын
This was an informational video. thanks for sharing
@ShilpaVarghese-s4l
@ShilpaVarghese-s4l Ай бұрын
ചേച്ചി സൂപ്പർ സൂപ്പർ സോപ്പാണ് ചേച്ചി ഒക്കെ താങ്ക്സ്
@kochu1983
@kochu1983 3 жыл бұрын
Very Very nice tips chache thank u so much
@prasannanbhaskar8210
@prasannanbhaskar8210 3 жыл бұрын
Lekshemi chechiyuda sop Nirmikkunnathu kandu seramichu nokkam oru thozhilu aakkiyal kollam menne ondu jeevikkan oru vazhi aayal nalla kareeyam aallayo.
@thamilselvan6716
@thamilselvan6716 3 жыл бұрын
Secret of your beauty ?????
@jamshijishan
@jamshijishan 3 жыл бұрын
Oru samshayam ?Ee elakalokke effect cheyyo. Sop ayikkazhinchal
@ammuzq8268
@ammuzq8268 2 жыл бұрын
ഞാൻ ഉണ്ടാക്കി എന്റെ മുഖക്കുരു ഒക്കെ പോയി സ്കിൻ നല്ല സൂപ്പർ ക്ലിയർ ആയി. ഇത് കണ്ടിട്ട് എന്റെ കുറെ കൂട്ടുകാർ ചോദിച്ചു എനിക്കും കൂടെ തരുമോ ഈ സോപ്പ് എന്നു 😍
@sandhyasajikumarsandhyasaj9668
@sandhyasajikumarsandhyasaj9668 3 жыл бұрын
Thank you mam for useful video
@dianajohnson3975
@dianajohnson3975 8 ай бұрын
Very well explained and good to hear,
@BindhuS-ob7jv
@BindhuS-ob7jv 6 ай бұрын
Base എത്ര gram ആണ്
@indus3041
@indus3041 3 жыл бұрын
Wow! Such a new good idea Mam!👌🏻👌🏻👌🏻 I am abroad, but definitely will try to get the ingredients from Indian store if possible and then will try this.
@sasikalachandran4581
@sasikalachandran4581 3 жыл бұрын
Thanks mam therchayayum undaki nokum 😍😍😍
@manjimasunil9642
@manjimasunil9642 3 жыл бұрын
kzbin.info/www/bejne/emKskJ2doLOGprM
@anithakumari7446
@anithakumari7446 3 жыл бұрын
Very nice mam.Very good information.
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Nice video informative deserved appreciation
@shahanaarafath9986
@shahanaarafath9986 3 жыл бұрын
ഇനി എന്ത് വേണം, ഞാൻ ഇക്കച്ചിയോട് പറഞ്ഞു ദേ ലക്ഷ്മി മാം സോപ്പ് ഉണ്ടാക്കുന്നു
@panchishvlogs9129
@panchishvlogs9129 3 жыл бұрын
Thank u mam for ur useful video 🙏🙏🙂 soap base illangil glycerin soap use cheyamo???
@malabiju1980
@malabiju1980 2 жыл бұрын
Yes...glycerine soap
@gafoorkegafoorgafoor9799
@gafoorkegafoorgafoor9799 Жыл бұрын
അവതരണം സൂപ്പർ
@abdulsalamtare6386
@abdulsalamtare6386 2 жыл бұрын
തീർച്ചയായും Try ചെയ്യും
@maryjoy9500
@maryjoy9500 3 жыл бұрын
ഡ്രൈ സ്കിൻ ഉള്ളവർഎന്താണ് ചെയ്യണ്ടത്
@muhammedfaisal2370
@muhammedfaisal2370 3 жыл бұрын
വൗ അടിപൊളി എന്തെളുപ്പം ചേച്ചി സോപ്പ് ഉണ്ടാക്കിയത് എന്നാൽ വെറുതെ പൈസ കൊടുത്ത് കടയിൽ നിന്ന് വാങ്ങ ണോ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയാൽ പോരെ
@unnizvlogs3909
@unnizvlogs3909 3 жыл бұрын
അടിപൊളി,വളരെ ഇഷ്ടപ്പെട്ടു തീർച്ചയായും ചെയ്യും. Thank you so much mam!!!
@manikandanp821
@manikandanp821 3 жыл бұрын
ഞാൻ നാളെ soap ഉണ്ടാക്കും
@thulasikrishna9678
@thulasikrishna9678 3 жыл бұрын
Sakalakalavallabhiyanallo... Mam. Ella... Vlogum... Cheyyaan.. Enganeya.. Time.. Kittunne... Mam..😍
@suneerkhan4006
@suneerkhan4006 3 жыл бұрын
Very very useful video.Super mam.Iniyum ithupolathe videos expect cheyyunu.
@Rajinikalathikal
@Rajinikalathikal 5 ай бұрын
Good try cheyyam👍🏻
@nimmynimmy3146
@nimmynimmy3146 3 жыл бұрын
വളരെ നന്ദി
@1126
@1126 2 жыл бұрын
U r inspiring to everyone....thank u so much dr....god bless😘💞
@geetharadhakrishnan8003
@geetharadhakrishnan8003 4 ай бұрын
വളരെ നന്ദി താങ്ക്സ്
@hafnanazer1378
@hafnanazer1378 2 жыл бұрын
Made it.. got result wthin 10days
@dishyagiri91
@dishyagiri91 11 ай бұрын
ഞാൻ ചെയ്തു നോക്കി....... Nice👍👍❤❤
@nizaafzalafzal4915
@nizaafzalafzal4915 2 жыл бұрын
Thanks chechi, orupad useful aya vidieo ayirunnu. Ithu try cheyyanam. Kutiikalkum upayokikamallo. Chechide ella vidieosum njan kanarund. Ithu orupad prayochanapetu. 👍👍👍
@sunithasree960
@sunithasree960 3 жыл бұрын
Try cheyyam
@Madayikkaru
@Madayikkaru 7 ай бұрын
ഞാനുണ്ടാക്കി 👌👌നല്ല result കിട്ടി, ഇപ്പോ പലരും aviswa
@Bossbro-x9r
@Bossbro-x9r 5 ай бұрын
Buisness aayo
@sunandaunnikrishnan9440
@sunandaunnikrishnan9440 3 жыл бұрын
Orupad ishtam aayi soap baise vanghi undakanam Thankyou ❤
@rajirajagopalan5728
@rajirajagopalan5728 3 жыл бұрын
സോപ്പ് ബേസ് എവിടേ ന്നിന്നാനുകിട്ടുക
@sunandaunnikrishnan9440
@sunandaunnikrishnan9440 3 жыл бұрын
@@rajirajagopalan5728 supermarketil
@ajithaajiii5341
@ajithaajiii5341 2 жыл бұрын
Marvelous try cheyyam madam
@shittymathew8185
@shittymathew8185 3 жыл бұрын
Sure I will try this
@Noomuslogam501
@Noomuslogam501 3 жыл бұрын
Combination skin ullavarkulla oru video cheyyaamo mam🥰❤️🤍💜🖤🧡thankz 👌🏻✨❤️
@vilomaskitchenandtravel6123
@vilomaskitchenandtravel6123 3 жыл бұрын
This is what we were expecting from you mam. Waiting for more such informative and natural home remedies , DIY’s . Thank you so much 😊
@veenamh4815
@veenamh4815 3 жыл бұрын
Anjaneyaglizarin ultra melt
@girijarani3133
@girijarani3133 2 жыл бұрын
Vattathil mudikozhiunnathinu tips undo
@i_am_Dhanyasinil
@i_am_Dhanyasinil 2 жыл бұрын
@@veenamh4815 a
@spraychord2384
@spraychord2384 Жыл бұрын
@@veenamh4815 km
@salomyjose628
@salomyjose628 Жыл бұрын
​@@veenamh4815 1ആ, ആ, ഴ്, a.
@mollymarygeorge6581
@mollymarygeorge6581 2 жыл бұрын
Mam, do you think fresh turmeic juice also can be added.
@suriyasatheesh5167
@suriyasatheesh5167 3 жыл бұрын
very useful video..plz make white darkening soap video maam
@thanzisulfi1513
@thanzisulfi1513 3 жыл бұрын
Very useful mam ❤
@CM-kb3es
@CM-kb3es Ай бұрын
ഈ soap making items എല്ലാം ഏതാ നല്ലത് onlinile
@misriyamichu1782
@misriyamichu1782 3 жыл бұрын
Njan undakkitoo nalla reethitil vannu
@reginaxavier9940
@reginaxavier9940 3 жыл бұрын
Thank u lakshmi mam
@sheejasankar2873
@sheejasankar2873 3 жыл бұрын
Thanku chechi useful video ...
@santhakumariv6338
@santhakumariv6338 9 ай бұрын
Please waiting for washing detergent .
@1subbefore2050
@1subbefore2050 3 жыл бұрын
വീഡിയോ പാകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍 👇
@Noomuslogam501
@Noomuslogam501 3 жыл бұрын
Njan🥶
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
ഞാൻ 😄
@lakshmimanu5293
@lakshmimanu5293 3 жыл бұрын
Njanum seelamayippoyi
@saranyasankaran8357
@saranyasankaran8357 3 жыл бұрын
Njan ind
@sabisabi3501
@sabisabi3501 3 жыл бұрын
തുടങിയപോലെ വന്നു 😜😜
@remyaravindran4846
@remyaravindran4846 3 жыл бұрын
അടിപൊളിയായിട്ടുണ്ട്
@naseernaseerkp9176
@naseernaseerkp9176 3 жыл бұрын
Nhanumundaakki chechi super👌👌😍😍
@smrk9746
@smrk9746 3 жыл бұрын
Can you show any remedy for cracked or dry heals.?
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 3 жыл бұрын
Mix equal quantity of glycerin and olive oil and apply to the affected area before going to sleep
@anuragjoel
@anuragjoel 3 жыл бұрын
Adipoli, super👌👌❤️
@arunimaarunima6944
@arunimaarunima6944 3 жыл бұрын
Hai mam mudekaya remove cheyyunnathinu ulla oru video idamo?plzzzz
@annastephen9875
@annastephen9875 3 жыл бұрын
Useful video.... Thank u so much
@aswathy6622
@aswathy6622 3 жыл бұрын
Adipoli mam.ithupole home made shampoo undakkan kazhiyumo.Hair apply cheyyan pattiya natural items kond soap base upayogichu mudiyil apply cheyyan.mam research about it also😊
@jamsheenathasnijamshi5014
@jamsheenathasnijamshi5014 3 жыл бұрын
ഡ്രൈ സ്കിന്നിന് ഉള്ള tips parayu mom
@mollyjose1212
@mollyjose1212 3 жыл бұрын
Hai ma'am, sugslle. All these green ingredients I have at home, except others. Definitely I will make this. Thank u ma'am for this information. Take care and have a good day
@sudhasudhir9226
@sudhasudhir9226 3 жыл бұрын
Informative video. Can you please suggest any home remedies for warts.
@resmips989
@resmips989 3 жыл бұрын
ഹായ്... Thanku മാം.. ഉറപ്പായും ഉണ്ടാക്കും.. Love uuuu💕💕😍😍😍💕😍💕
homemade beauty soap/how to make soap at home
14:37
Leafy Kerala
Рет қаралды 844 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 49 МЛН
How to make Soap at Home / Natural Soap making at Home /Malyalam
8:05
Craftwonders Liji
Рет қаралды 258 М.
best instant skin whitening rice soap / homemade beauty soap
9:05
v channel by venu
Рет қаралды 1,1 МЛН
Best Skin Whitening Soap Tamil | Homemade skin whitening soap |Chemical Free Soaps | Potato Soap
16:37
Sri vinayaga chettinadu samayalarai
Рет қаралды 1,1 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН