മുഖക്കുരു മാറ്റി ചർമ്മം സുന്ദരമാക്കാൻ വീട്ടിൽ ഉണ്ടാക്കാം ആയുർവേദിക് സോപ്പ് || DIY Ayurvedic Soap

  Рет қаралды 570,702

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 870
@Premeela488
@Premeela488 3 жыл бұрын
Thank you lekshmi mam. വളരെ നല്ല രീതിയിൽ easy ആയി ഉണ്ടാക്കാൻ കഴിയുന്ന സോപ്പാണിത്... അഭിനന്ദനങ്ങൾ🌹
@jessypaul7268
@jessypaul7268 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സോപ്പ് ബേസ് മാത്രം വാങ്ങണം ഉടനെ തന്നെ ഉണ്ടാക്കും ഇതുപോലെ ഉള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി 💞💞💞💞💞🌹🌹🌹🌹🌹
@nimshashanavas7576
@nimshashanavas7576 3 жыл бұрын
uuuiuiuuuuuuuuuuuuiuuuuuuuuuuuiuuuiuuuuuuuuiuuuuuuuuuuuuuuuuiuuuuuuuuuuuuuuuuuuuuuuuuuii
@up.sasikumar668
@up.sasikumar668 2 жыл бұрын
Thank you Chechi. Why do you Avoid Coconut oil? I Think The Neem oil is Extract form Neem seeds, Not from Neem Leaves. Congratulations.
@jinnyjohn6174
@jinnyjohn6174 3 жыл бұрын
Hi madam, Njan ee soap undaki.. Sucess aarunu.. Veetil ellarkum istamai..itu koodate njn orange peel soapum try chytu..atum sucess ayi.. Thanks a lot 🥰🥰
@veenarajesh4003
@veenarajesh4003 3 жыл бұрын
മണം ഉണ്ടോ
@allahisenough6115
@allahisenough6115 4 жыл бұрын
I prefer more the natural remedies like u did before with vegetables and fruits,😇 expecting u will upload in next time
@habeescreations2972
@habeescreations2972 3 жыл бұрын
Nalla soap
@shibulena4786
@shibulena4786 4 жыл бұрын
Hii, ചേച്ചി ഞാൻ soap ഉണ്ടാക്കി ഉപയോഗിക്കുകയും ചെയ്തു . നല്ല result ആണ് കിട്ടിയത് . Black heads ആദ്യത്തെ use ൽ തന്നെ മാറിക്കിട്ടി . Thanks👍☺
@Vs-Vj
@Vs-Vj 3 жыл бұрын
Soap base avide ninnanu vangendath
@shibulena4786
@shibulena4786 3 жыл бұрын
@@Vs-Vj Flip cart ൽ നിന്നാ വാങ്ങിയത്
@Vs-Vj
@Vs-Vj 3 жыл бұрын
👍
@rinu4149
@rinu4149 3 жыл бұрын
, ഇതു നമുക്ക് ബിസിനസ് ആവശ്യത്തിന് യൂസ് ചെയ്യാൻ സാധിക്കുമോ അതോ ഇതിലേക്ക് കെമിക്കൽസ് ആഡ് ചെയ്താൽ മാത്രമാണ് ഒരുപാട് ഒരുപാട് ദിവസം കേടുവരാതെ ഇരിക്കുക
@resmirathi1020
@resmirathi1020 3 жыл бұрын
Full body use cheyyamo
@shajithatm3284
@shajithatm3284 4 жыл бұрын
എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള വ്ലോഗർ ആണ് മാം ♥️♥️
@manjimasunil9642
@manjimasunil9642 3 жыл бұрын
kzbin.info/www/bejne/emKskJ2doLOGprM
@ramsheenakt3573
@ramsheenakt3573 4 жыл бұрын
ചേച്ചിയുടെ ചാനൽ എനിക്ക് കൂടുതൽ ഇഷ്ടമായത് ഒരു കാരണം കൊണ്ടാണ് ചേച്ചി എന്ത് കാര്യവും അത് ആഴത്തിൽ അറിഞ്ഞു നമുക്ക് മനസ്സിലാക്കി തരുന്നു ഇതുപോലെ വേറെ ഒരു ചാനൽ ഉണ്ട് സുമ ടീച്ചർ ആ അമ്മയും ഒരു ചെറിയ കാര്യമാണെങ്കിലും അതിൻറെ എല്ലാ വശങ്ങളും പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് എനിക്ക് അമ്മയുടെ ചാനലും ഇഷ്ടമാണ് ചില കുറെ ചാനലുകൾ ഒരാൾ ചെയ്ത കാര്യം തന്നെ തിരിച്ചും മറിച്ചുമിട്ട് വേറൊരു ചാനലിലും ഇല്ല എൻറെ യൂട്യൂബിൽ ആദ്യമായി ആണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത് എന്ന് പറയും വേറൊരു ഒരു ചാനൽ തുറന്നാൽ അതിൽ മറ്റേ ചാനൽ ഉള്ള രണ്ടും സാധനം കുറച്ചിട്ടും കയറിയിട്ടും ചെയ്തിട്ടുണ്ടാവും കൂടുതലും മുടിയുടെ ചാനലുകൾ ഒരു ഒരുതരം മത്സരബുദ്ധി
@mayflower3350
@mayflower3350 4 жыл бұрын
Absolutely correct
@GracyGeorge-m3x
@GracyGeorge-m3x 5 ай бұрын
നല്ല മെത്തേഡ് ഇതിൽ ഗ്ലീസറിൻ ചേർക്കണോ 🙏
@jasminefernandes4038
@jasminefernandes4038 Жыл бұрын
Thanks for the video very good presentation . I have one request please put a video on how to make soap base with castic soda n coconut oil
@rosey_plays736
@rosey_plays736 4 жыл бұрын
Cooking videos യും beauty tips videos യും പിന്നെ നമ്മുടെ travel videos madam ചെയുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാ. 😊 എന്ത് രസമാ 😍 Ma'am എന്ത് ചെയ്താലും അതിൽ ഒരു beauty ഉണ്ട്. 🤗 Soap video ഒരുപാടു ഇഷ്ടായി. 😊. ഈ Home made soap ഞാനും try ചെയ്യും. 😘
@aminabi8366
@aminabi8366 2 жыл бұрын
സോപ്പിനേക്കാൽ ഇഷ്ടമായി മാഡത്തിൻ്റെ പ്ലസൻറ്റ് ആയ അവതരണം. ❤️❤️
@johanpaulvin4131
@johanpaulvin4131 4 жыл бұрын
അങ്ങനെ സോപ്പ് ഉണ്ടാകാനും പഠിച്ചു താങ്ക്സ് ചേച്ചി
@niyaaby2622
@niyaaby2622 4 жыл бұрын
Ma'm, നന്നായിട്ടുണ്ട്. കുറച്ചു പച്ചമഞ്ഞൾ നീരും കൂടി ചേർത്താൽ നന്നായിരിക്കും. അല്ലേ?
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 4 жыл бұрын
Yes dear
@sainamanaf6233
@sainamanaf6233 4 жыл бұрын
Tnks dear fr ur informatic vdio.. orupad santhosham thonni ithu kandappo. Oru vdio polum wast akunnilla.. timepassinu vendi utube search cheyyunnavar polum pnneyum kanan nokkum atrak infrmatic an. innathe lifestylil eettavum useful aya vidio. Tnk uuu sooo much dear.. lv uuuuu
@ammuzq8268
@ammuzq8268 3 жыл бұрын
ഞാൻ ഉണ്ടാക്കി എന്റെ മുഖക്കുരു ഒക്കെ പോയി സ്കിൻ നല്ല സൂപ്പർ ക്ലിയർ ആയി. താങ്ക്സ് ചേച്ചി ❤️❤️❤️😍
@Dr.dubai333
@Dr.dubai333 2 жыл бұрын
Ratio onu paranju tharuoo
@leelammavarghese1289
@leelammavarghese1289 2 жыл бұрын
Q
@dheenarajesh7713
@dheenarajesh7713 2 жыл бұрын
ilacharukalude measrement parayumo
@ansiyaansi6146
@ansiyaansi6146 11 ай бұрын
Skin clr vekumo plzz reply
@abhishekpavithran5724
@abhishekpavithran5724 2 күн бұрын
പച്ചയോടെ ഇങ്ങിനെ ഒഴിച്ച് സോപ്പ് ഉണ്ടാക്കിയാൽ fungal infuction ഉണ്ടാവാൻ എവിടെയും പോകണ്ട.
@bijubiju7035
@bijubiju7035 4 жыл бұрын
എല്ലാം വ്യക്തമായ് പറഞ്ഞു തന്നൂ.ലക്ഷ്മി ചേച്ചി
@SumesheSmeshe
@SumesheSmeshe Жыл бұрын
ഒരു ഒടുക്കത്തെ സൗന്ദര്യമാണ് ഈ Mom ന്❤❤❤
@purushothamank7974
@purushothamank7974 Жыл бұрын
നല്ല അവതരണം, ഞാനും ഇങ്ങിനെ ഉണ്ടാകും
@thankamaniganesh9505
@thankamaniganesh9505 4 жыл бұрын
ഹായ് ഡിയർ 2021ലും ഇതേ പ്രസരിപ്പോടെ ലക്ഷ്മി മേഡം നമ്മുടെ മുന്നിൽ ഇതേ പോലെ ഉണ്ടാകണം... Love you dear...❤Happy New Year
@manjimasunil9642
@manjimasunil9642 3 жыл бұрын
kzbin.info/www/bejne/emKskJ2doLOGprM
@preethajohn2113
@preethajohn2113 Жыл бұрын
Valare nannai explain chaithu good Jnana ethe mathede lchayunnunde oru cheriya don't undayirunnu eppo LAKSHMI NAYAR nte Visatnamana explain enaku don't Mariee thanks Jnana 4 years aha ethe soap use Cheyenne valare gunam cheyunnu
@geethageethakrishnan9093
@geethageethakrishnan9093 4 жыл бұрын
Enthurasa undakunnathe kanan Dry skinnukarke pato Kurache cocconut milk cherkamo Super vedeo I will try Thanks
@girijakrishnan1183
@girijakrishnan1183 3 ай бұрын
Thanku Lakshmi super aaytu പറഞ്ഞു ഒരുപാടു eshtamai thank u soomuch Lakshmi ❤
@CM-kb3es
@CM-kb3es 5 ай бұрын
ഈ soap making items എല്ലാം ഏതാ നല്ലത് onlinile
@BindhuS-ob7jv
@BindhuS-ob7jv 10 ай бұрын
Base എത്ര gram ആണ്
@Sp21world
@Sp21world 11 ай бұрын
ഞാനുണ്ടാക്കി 👌👌നല്ല result കിട്ടി, ഇപ്പോ പലരും aviswa
@Bossbro-x9r
@Bossbro-x9r 9 ай бұрын
Buisness aayo
@anjalipadmakumar7250
@anjalipadmakumar7250 4 жыл бұрын
നവര ഇല എന്നാണ് നമ്മൾ പറയുന്നത്. എല്ലാം natural ingredients...💖💖💖💖💖💖💖💖
@loveuall916
@loveuall916 2 жыл бұрын
Yes.. നവര ഇല in trivandrum...
@dianajohnson3975
@dianajohnson3975 Жыл бұрын
Very well explained and good to hear,
@anjana01010
@anjana01010 2 жыл бұрын
Neem leaves 1 cup Krishna Tulsi 1 cup Koorka ila 1 cup Aloe vera some Vit e oil or capsule 1 tsp Tea tree oil
@unnip3296
@unnip3296 4 жыл бұрын
ഉണ്ടാക്കി നോക്കട്ടെ. ഇത്രയും നല്ല ഉപകാരപ്ര .ദമായ ഒരു കാര്യം പറഞ്ഞു തന്നതിൽ വളരെ നന്ദി .
@marykuttyjohn6857
@marykuttyjohn6857 7 ай бұрын
നന്ദി മാഡം.. ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാം.എന്നിട്ട് പറയാം..
@santhakumariv6338
@santhakumariv6338 Жыл бұрын
Please waiting for washing detergent .
@sari1484
@sari1484 4 жыл бұрын
Awesome ma’am, please consider making a recipe for homemade shampoo for hair loss
@shazma_kc
@shazma_kc Жыл бұрын
Chembarathi thali The best shampoo I have ever seen
@alicejeo9932
@alicejeo9932 4 жыл бұрын
I am waiting for my soap base.. next week l am going to make this 🙏
@aryam1843
@aryam1843 3 жыл бұрын
Thank you mam👍❤️ njan kurach aayollu mam nte video s kanan thudangitt ,,, ella videos um valare upakarapedunnu
@jamshijishan
@jamshijishan 3 жыл бұрын
Oru samshayam ?Ee elakalokke effect cheyyo. Sop ayikkazhinchal
@ammuzq8268
@ammuzq8268 3 жыл бұрын
ഞാൻ ഉണ്ടാക്കി എന്റെ മുഖക്കുരു ഒക്കെ പോയി സ്കിൻ നല്ല സൂപ്പർ ക്ലിയർ ആയി. ഇത് കണ്ടിട്ട് എന്റെ കുറെ കൂട്ടുകാർ ചോദിച്ചു എനിക്കും കൂടെ തരുമോ ഈ സോപ്പ് എന്നു 😍
@Kausthubhaaa
@Kausthubhaaa 4 жыл бұрын
Thank u mam for ur useful video 🙏🙏🙂 soap base illangil glycerin soap use cheyamo???
@malabiju1980
@malabiju1980 3 жыл бұрын
Yes...glycerine soap
@ayisharifa5505
@ayisharifa5505 3 жыл бұрын
ഈ സോപ്പ് തലയിലും ശരീരം മുഴുവനായും ഉപയോഗിക്കാൻ പറ്റുമോ
@Shailyworld
@Shailyworld 3 жыл бұрын
Mam, soap base koodiyal kuzhappam undo, 500 gm soap basinu ethra soap undakkam
@soumyaratheesh25
@soumyaratheesh25 5 ай бұрын
5
@rajanparappurath
@rajanparappurath Жыл бұрын
Mam സോപ്പിന് അത്ര ബലം പോര നല്ല മണ൦ കിട്ടിയാലേ കുട്ടികൾക്ക് ഇഷ്ടമാകു അതിന് വേറെ fragrance oil ചേർക്കാൻ പറ്റുമോ എന്റെ കൈയിൽ essancia oil collection ഉണ്ട് ഉപയോഗിക്കാമോ. Thank you❤ for your mind blowing presentation.
@beenameenakshi6026
@beenameenakshi6026 Жыл бұрын
മണം ഉപയോഗിക്കാം.
@rajanparappurath
@rajanparappurath Жыл бұрын
@@beenameenakshi6026 Thank you❤
@sreekalasreekala2853
@sreekalasreekala2853 Жыл бұрын
ലക്ഷ്മി ചേച്ചി ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കാം എന്നിട്ട് ഫീൽഡ് ബാക്ക് അറിയിക്കാം
@phillydanieal6912
@phillydanieal6912 2 ай бұрын
നല്ല അവതരണം ഞാൻ ഉണ്ടനെ ഉണ്ടാക്കും 👍
@shilajavijayakumar2930
@shilajavijayakumar2930 Жыл бұрын
ഉണ്ടാക്കി നോക്കാം. Thank you mam
@sabnapk9067
@sabnapk9067 Жыл бұрын
❤👍🤝🙏 facelum bodyilum thekan pattumo
@tinaantony
@tinaantony Жыл бұрын
Whtr we can use neem oil instead of neem leaves pls reply n quantity
@srk5254
@srk5254 4 жыл бұрын
Lekshmi's ayurvedic soap സൂപ്പര്‍ 👍
@thamilselvan6716
@thamilselvan6716 4 жыл бұрын
Secret of your beauty ?????
@vmvv7778
@vmvv7778 4 жыл бұрын
Mam live vannappol മാമിനോട് njan orupad hai parayan പറഞ്ഞു pakshe mam അത് kandilla mam your travel vlogs are realy good i love you mam mam njan 7th സ്റ്റാൻഡേർഡ് പഠിക്കുന്നത് mam oru hai parayamo
@muhammedfaisal2370
@muhammedfaisal2370 4 жыл бұрын
വൗ അടിപൊളി എന്തെളുപ്പം ചേച്ചി സോപ്പ് ഉണ്ടാക്കിയത് എന്നാൽ വെറുതെ പൈസ കൊടുത്ത് കടയിൽ നിന്ന് വാങ്ങ ണോ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയാൽ പോരെ
@whoopzmoviez
@whoopzmoviez 3 жыл бұрын
Soap base il ullath chemicals aanennu dr. Nu ariyile. Caustic soda mathram aayal skin damage aakum enna arivu polum illathe veruthe herbal ennu paranju aalukalku idayil pracharipikaruth
@abdulsalamtare6386
@abdulsalamtare6386 2 жыл бұрын
തീർച്ചയായും Try ചെയ്യും
@AyishaNiyaNiya
@AyishaNiyaNiya Жыл бұрын
Bodyilum use cheyan patille
@valsapeter496
@valsapeter496 3 жыл бұрын
Njanundakki.super.ith thalayil thekkan pattumo, dandruff inu.thank uso much
@manchuk.pillai5853
@manchuk.pillai5853 3 жыл бұрын
Soapinte base evide ninnum kittum madam
@smrk9746
@smrk9746 4 жыл бұрын
Can you show any remedy for cracked or dry heals.?
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 4 жыл бұрын
Mix equal quantity of glycerin and olive oil and apply to the affected area before going to sleep
@anugrahaa21
@anugrahaa21 4 жыл бұрын
Thank you so much for this video😍🙏
@mollymarygeorge6581
@mollymarygeorge6581 2 жыл бұрын
Mam, do you think fresh turmeic juice also can be added.
@hafnanazer1378
@hafnanazer1378 3 жыл бұрын
Made it.. got result wthin 10days
@lovelygeoge7428
@lovelygeoge7428 4 жыл бұрын
Hi Lekshmi madam, ee soap body edan kollelle? Atho ethu face soap anno? Oru soap company thudangiyalo? Kurachu perk job kettum... Ethine smell undo? Sangathi super idea.. Thank you dear 🙏🙏Love you lots ❤
@thulasikrishna9678
@thulasikrishna9678 4 жыл бұрын
Sakalakalavallabhiyanallo... Mam. Ella... Vlogum... Cheyyaan.. Enganeya.. Time.. Kittunne... Mam..😍
@radhikamr7235
@radhikamr7235 3 жыл бұрын
Excellent video maa'm 👍... I wan tio make this soap. Frim where to buy the Tee tree oil & vitamin E??... Through online / shop?.. If it is online pls mention the link maa'm 🙏...Can this soap is used as a bath soap or only for face??... Plz reply me🙏
@Villageboywithcitygirl
@Villageboywithcitygirl 3 жыл бұрын
Contact me... for wholesale.. check my profile
@munshida4452
@munshida4452 4 жыл бұрын
Thank u mam for the valuable information Teerchayayum ellavarkum upakarappedum e video
@mariesjoseph2536
@mariesjoseph2536 2 жыл бұрын
ഇതിന്റെ കൂടെ മഞ്ഞൾ ചേർക്കാമോ
@agnesdint7901
@agnesdint7901 6 ай бұрын
ഞാൻ ചെയ്‌തു നോക്കാം super❤
@dishyagiri91
@dishyagiri91 Жыл бұрын
Tea tree oil irunnathu expiry aayi athu ine use cheyyan pattathillallo athinu pakaram enthu cherkkaam vitemin. E mathram mathiyo coconut oil use cheyyamo athinte koode please replay
@gameplays4719
@gameplays4719 2 жыл бұрын
Chechi idh bodik pattille kuttiyalkum use cheyyan pattule plz rply
@adhilaslam652
@adhilaslam652 Жыл бұрын
Tea tree oil ന് പകരം Rosemary oil use cheyyamo
@kochu1983
@kochu1983 4 жыл бұрын
Very Very nice tips chache thank u so much
@patthoos
@patthoos 3 жыл бұрын
Thanks chechi .........nalla reethiyill paranju thannutto.......undaakkum njan thanks
@rosammajohny5426
@rosammajohny5426 3 жыл бұрын
Soap base ladies stories kittumo
@rashreth
@rashreth 4 жыл бұрын
This was an informational video. thanks for sharing
@maryjoy9500
@maryjoy9500 4 жыл бұрын
ഡ്രൈ സ്കിൻ ഉള്ളവർഎന്താണ് ചെയ്യണ്ടത്
@sunirashi7857
@sunirashi7857 2 жыл бұрын
കുട്ടികൾ യൂസ് ചെയ്യാൻ പറ്റുമോ
@NoName-tq5nt
@NoName-tq5nt 3 жыл бұрын
Ethra days vekkanam.... Instant aayi use cheyyan pattuo
@thahirasudheer5469
@thahirasudheer5469 Жыл бұрын
Coconut oil cherkamo tee tree oil nu pakaram .... glycerine cherkunnath kanditund ath veno
@thahirasudheer5469
@thahirasudheer5469 Жыл бұрын
Face mathrano use aakka
@raniroyjohnson7180
@raniroyjohnson7180 3 жыл бұрын
Mam, perfume eatha use cheyyande...
@dishyagiri91
@dishyagiri91 Жыл бұрын
ഞാൻ ചെയ്തു നോക്കി....... Nice👍👍❤❤
@oshenjosec23
@oshenjosec23 2 жыл бұрын
ഞാനും ഉണ്ടാക്കുന്നുണ്ട് വിൽക്കുന്നുണ്ട് നല്ല അഭിപ്രായമാണ് താങ്ക്യൂ ചേച്ചി 😍🥰🥰🥰
@sreelakshmi.k.j2132
@sreelakshmi.k.j2132 2 жыл бұрын
ഒരു സോപ്പ് ന് എത്ര രൂപയാ?
@fathimanadhact2949
@fathimanadhact2949 2 жыл бұрын
500 gramin ethra juice cherkkam Pls reply
@sunandaunnikrishnan9440
@sunandaunnikrishnan9440 4 жыл бұрын
Orupad ishtam aayi soap baise vanghi undakanam Thankyou ❤
@rajirajagopalan5728
@rajirajagopalan5728 3 жыл бұрын
സോപ്പ് ബേസ് എവിടേ ന്നിന്നാനുകിട്ടുക
@sunandaunnikrishnan9440
@sunandaunnikrishnan9440 3 жыл бұрын
@@rajirajagopalan5728 supermarketil
@rajimaheshraji9664
@rajimaheshraji9664 4 жыл бұрын
താങ്ക്സ് ചേച്ചി 🌹
@sarveswaryverynice9863
@sarveswaryverynice9863 Жыл бұрын
Madam ee soap kulikkan upayogikkunnathu kondu kuzhappam onnum illalo. Mam paranju mukhathum kazhuthilum ennu eduthu paranjathu kondu oru doubt. Pl reply.
@indus3041
@indus3041 4 жыл бұрын
Wow! Such a new good idea Mam!👌🏻👌🏻👌🏻 I am abroad, but definitely will try to get the ingredients from Indian store if possible and then will try this.
@arunimaarunima6944
@arunimaarunima6944 4 жыл бұрын
Hai mam mudekaya remove cheyyunnathinu ulla oru video idamo?plzzzz
@vilomaskitchenandtravel6123
@vilomaskitchenandtravel6123 4 жыл бұрын
This is what we were expecting from you mam. Waiting for more such informative and natural home remedies , DIY’s . Thank you so much 😊
@veenamh4815
@veenamh4815 3 жыл бұрын
Anjaneyaglizarin ultra melt
@girijarani3133
@girijarani3133 3 жыл бұрын
Vattathil mudikozhiunnathinu tips undo
@i_am_Dhanyasinil
@i_am_Dhanyasinil 3 жыл бұрын
@@veenamh4815 a
@spraychord2384
@spraychord2384 Жыл бұрын
@@veenamh4815 km
@salomyjose628
@salomyjose628 Жыл бұрын
​@@veenamh4815 1ആ, ആ, ഴ്, a.
@stellapeter285
@stellapeter285 4 жыл бұрын
Very good idea namuk ini soàp purathuninnum vanganda ettavum nalla karyamalle ith vila kurav gunam mecham
@sumimol1155
@sumimol1155 Жыл бұрын
Ingredients raw aayi add cheythathu kond ithu kurenal irikumo kedukoodathe
@jamsheenathasnijamshi5014
@jamsheenathasnijamshi5014 3 жыл бұрын
ഡ്രൈ സ്കിന്നിന് ഉള്ള tips parayu mom
@Meharunneesa-o1i
@Meharunneesa-o1i 8 ай бұрын
Tea. tree. Oil.. ഏത് കടയിൽ ആണ് വാങ്ങിക്കാൻ കിട്ടുക. ഒന്ന് പറയോ
@nafeesathnafee7452
@nafeesathnafee7452 2 жыл бұрын
Tea tree oil eth company yan nallath pls reply.. Urgent
@rajianilrajianil3728
@rajianilrajianil3728 2 жыл бұрын
ഞാൻ രാത്രിയിൽ സോപ്പ് കൂട്ട് മോൻഡിൽ ഒഴിച്ച് വെച്ചു രാവിലെ എടുത്ത് നോക്കിയപ്പോൾ മധ്യഭാഗം ഉണങ്ങിയിട്ടില്ല അത് എന്ത് കൊണ്ടാണ് അങ്ങനെ വന്നത രാവിലെ എടുത്ത് ഫ്രിഡ്ജിൽ വെച്ചു
@vanajak4490
@vanajak4490 4 жыл бұрын
Nalla oru ayurveda soap kanddathe Valare santhosham
@ajmalchemban4298
@ajmalchemban4298 Жыл бұрын
Tea tree oiln pakaram serum use cheyyamo??
@swethaswaroop83
@swethaswaroop83 3 жыл бұрын
Chechi pacha manjal kudi include cheyyamo
@bestwiremanbest6404
@bestwiremanbest6404 3 жыл бұрын
പറ്റും
@alphonsapious1259
@alphonsapious1259 Жыл бұрын
mam ; ഇതിൽ കാണിക്കുന്ന സോപ്പിന്റെ PH എതയാണെന്ന് എങ്ങിനെ അറിയാം ?
@suriyasatheesh5167
@suriyasatheesh5167 4 жыл бұрын
very useful video..plz make white darkening soap video maam
@sandhyasajikumarsandhyasaj9668
@sandhyasajikumarsandhyasaj9668 4 жыл бұрын
Thank you mam for useful video
@omanaramachandran183
@omanaramachandran183 Жыл бұрын
Alovera gel undakkunnathu koozdi kanikkamo
@ASHRAF-tf4hc
@ASHRAF-tf4hc 3 жыл бұрын
Hlo.mm.cokanat.ooel.vaanda..ellakelum.suppar.aaii
@sasikalachandran4581
@sasikalachandran4581 4 жыл бұрын
Thanks mam therchayayum undaki nokum 😍😍😍
@manjimasunil9642
@manjimasunil9642 3 жыл бұрын
kzbin.info/www/bejne/emKskJ2doLOGprM
@Sufiee__4
@Sufiee__4 3 жыл бұрын
Chechi tvpm soap test cheyyunnathevideyanu.
@sheryldique9367
@sheryldique9367 2 жыл бұрын
Mam please do log on beauty glow soaps.
@misriyamichu1782
@misriyamichu1782 4 жыл бұрын
Njan undakkitoo nalla reethitil vannu
@jayawilliams989
@jayawilliams989 2 жыл бұрын
Madam can we use in goat milk soap base
homemade beauty soap/how to make soap at home
14:37
Leafy Kerala
Рет қаралды 860 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How to make Soap at Home / Natural Soap making at Home /Malyalam
8:05
Craftwonders Liji
Рет қаралды 262 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН