Skin care secrets at the end 😍 quite unexpected!! Enjoying the new ways and new dimensions you're adding to your videos...These little efforts and add-ons are attractive and improving your presentation 🤩I'm suggesting your beautiful remedies to my friends and family members... They are very happy with the results..Hey! i loved your video and am interested in making my own at home, and i was wondering how long is the shelf life of this exact product and should i refrigerate the serum or can i leave it in a cool place?? thank you for your time in advance!
@j2htrinevlogs Жыл бұрын
Thanks ❤️ for yor extremely motivating feedback. If you keep it out, max shelf life 3to 4 days . If you refrigerate, it extends to 10 days.
@fatimarayhan257 Жыл бұрын
i have been using this since I watch this video. result is just WOW !!!!!!!!!!!!.
@bindujiju2499 Жыл бұрын
ഇത്രക്കും എല്ലാം നന്നായി പറഞ്ഞു തെരുന്ന നല്ല ഒരു വീഡിയോ യൂട്യൂബിൽ കണ്ടിട്ടില്ല. എന്ത് വ്യക്തമായി ആണ് ഓരോന്നും പറഞ്ഞു തേരുന്നത്. റോസ് വാട്ടർ തയ്യാർ ആക്കുന്ന രീതി വേറെ നന്നായി പറഞ്ഞു മനസ്സിലാകുന്നുണ്ട് ഈ വിഡിയോയിൽ❣️❣️എല്ലാർക്കും നല്ല ഉപയോഗം ഉള്ള വീഡിയോ തന്നെ. Background, editing എല്ലാം സൂപ്പർ💝💝 ആരും കണ്ടിരുന്നു പോകും. Contentum സൂപ്പർ...അവതരണം അതിലും നന്നായി. Keep rocking👌🌈
@anamikaanamika8257 Жыл бұрын
Ithu valare useful aya video ani. E serum enganeyanu undakkunnathu ennu ariyillayirunnu. Thanks for sharing
@diljafans4579 Жыл бұрын
ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇതുപോലെ ഒന്നു ഉണ്ടാക്കി ട്രൈ ചെയ്യണം ഒരുപാട് ഉപകാരമായി വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി വീഡിയോ ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർ വീട്ടിലിരിക്കുമ്പോൾ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാറു പോലുമില്ല ഇതുപോലെ ഉപകാരപ്രദമായി വീഡിയോ കാണുമ്പോൾ ഇതുപോലെ ചെയ്യാമെല്ലെന്നും ഓർക്കും വളരെ നല്ല വീഡിയോ ആയിരുന്നു
@mangom2456 Жыл бұрын
Vitamin C Serum അടിപൊളി ആയിട്ടുണ്ട്ചർമ്മം തിളങ്ങുന്ന ടിപ്‌സ് പങ്കുവെച്ചതിന് നന്ദി
@sulthan3528 Жыл бұрын
വളരെ ഈസിയായിത്തന്നെ ഹോം മെയ്ഡ് വൈറ്റമിൻ c സിറപ്പ് ഉണ്ടാക്കുന്ന വിധം detailed ആയി പറഞ്ഞ് തന്നു ....good sharing
@nh0165 Жыл бұрын
വളരെ വളരെ നല്ല ഒരു വീഡിയോ തന്നെയായിരുന്നു. ഈ ഒരു വീഡിയോയിലൂടെ ഒരുപാട് ഒരുപാട് കാര്യങ്ങൾ അറിയാനായിട്ട് കഴിഞ്ഞു. സൗന്ദര്യം നോക്കാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല അവർക്കൊക്കെ ഈ ഒരു വീഡിയോ വളരെ ഉപകാരം തന്നെയാണ്. ഒരുപാട് കാര്യങ്ങൾ ഈ ഒരു വീഡിയോയിലൂടെ അറിയാനായി കഴിഞ്ഞു ❤️BiG share
@rudhranair6241 Жыл бұрын
നല്ല യൂസ്ഫുൾ ആയ വീഡിയോ ആയിരുന്നു നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നുണ്ട്
@jeeshajestin5895 Жыл бұрын
ഹോംമേഡ് വിറ്റാമിൻ സി സിറം വളരെ അടിപൊളി ആയിട്ടുണ്ട് തീർച്ചയായും ചെയ്തു നോക്കാം ഒത്തിരി ഇഷ്ടപ്പെട്ടു വളരെ സിമ്പിൾ ആയി തന്നെ വീട്ടിൽ ചെയ്യാവുന്ന അടിപൊളി സിറം തന്നെയാണല്ലോ
@aashervadthomasthomasthoma7160 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... വിറ്റാമിൻ സി സീറം ഉണ്ടാക്കുന്ന വിധവും ഇതുഉപയോഗിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും വളരെ നന്നായി പറഞ്ഞു തന്നു
@ckscks3941 Жыл бұрын
വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ വീഡിയോ.....അവതരണം വളരെ നന്നായിട്ടുണ്ട്....ഈ പ്രകൃതിദത്തമായ ചർമ്മം തിളങ്ങുന്ന ടിപ്‌സ് പങ്കുവെച്ചതിന് നന്ദി
@binduvasudevan6875 Жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് ജിത .എല്ലാം വളരെ നന്നായിപറഞ്ഞു തന്നു .വൈറ്റമിൻ സീ സിറംവളരെ നന്നായി ഉണ്ടാക്കികാണിച്ചു തന്നു .അധിക ദിവസം വെക്കാൻ പറ്റില്ല അല്ലേ.തീർച്ചയായും ഒന്ന് ട്രൈ ചെയ്യണം. Very good sharing 👍👍
@abgallery1128 Жыл бұрын
വിറ്റാമിൻ സി സിറം വീഡിയോ വളരെ നന്നായിട്ടുണ്ട്.. വളരെ ഉപകാരപ്രദമായ വീഡിയോ.. വീട്ടിൽ തന്നെ ഇത്രയും വലുപ്പത്തിൽ തയ്യാറാക്കാൻ കഴിയും എന്ന് അറിയില്ലായിരുന്നു.. എന്തായാലും ട്രൈ ചെയ്തു നോക്കാം
@karthikamenon5235 Жыл бұрын
ഞാൻ തീർച്ചയായും ഇത് പരീക്ഷിച്ചു നോക്കും നല്ല അവതരണം
@avanthikaammu5926 Жыл бұрын
Homemade vitamin c serum super ayittund, really useful video, ethupole try chaithu nokkunnund, good sharing
@BTSARMY-ix1zv Жыл бұрын
Vitamin C serum valare helpful aaya video natural and herbal good presentation thankyou sharing..... 👍🏻
@shashirekhareddy154 Жыл бұрын
Wow what a marvelous improvement in video making dear, really this video deserves million views 😍😍 all steps and measurements shown very professionally with accurate proportion, really it's very satisfying to watch this yaar😍😍😍 , end of the video vitamin c serum looks perfect, you have added all required ingredients for brightening and flawless skin , definitely am gonna try this, and sorry for delayed response 😃 keep rocking dear 💞
@thanumol4398 Жыл бұрын
Very useful video. ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ സാധിച്ചു. ഇങ്ങനെ ഒരു വിഡിയോ ഞങ്ങൾക്ക് വേണ്ടി തന്നതിനു ഒരുപാട് നന്ദി....
വിറ്റാമിൻ C സീറം വീട്ടിൽ ഉണ്ടാക്കാമെന്ന് പുതിയ അറിവായിരുന്നു ട്ടോ. ഇനി കടയിൽ നിന്ന് വാങ്ങാതെ ഇങ്ങനെ ഇണ്ടാക്കി നോക്കട്ടെ
@indiramohan1706 Жыл бұрын
Good 👍
@ethammathottasseril96379 ай бұрын
Thanks
@chandrakolakkal890 Жыл бұрын
Homemade vitamin serum, no preservatives & chemicals, so its very effective
@afrincbazeer410810 ай бұрын
Fridgil sooshikan patumo
@j2htrinevlogs10 ай бұрын
Yes...
@rejitharamesh2666 Жыл бұрын
Well explained about vitamin c cerum...and well presented the preparation of vitamin c cerum surely l will try this beauty pack
@kavithakallingal Жыл бұрын
Moosambide tholu pattumo
@j2htrinevlogs Жыл бұрын
Yes..pattumallo
@keerthinair5402 Жыл бұрын
Kollamallo Vitamic c serum.Valare helpful aaya video aanu. enthayalum try cheithu nokkunnundu
@Infomeadow Жыл бұрын
Homemade vitamin serum, no preservatives & chemicals, You presented very well . Easy and simple presentation.
@beenababu6923 Жыл бұрын
Homemade vitamin serum very useful presented very well Thank you for sharing
@sreeragammusic7371 Жыл бұрын
I like this home made vitamin c serum. Its very useful. You presented very well . Easy and simple presentation. Good sharing.
@cutelady5702 Жыл бұрын
Vitamin C serum sooperb anallo...very well explained the health benefits of it..That too homemade serum ayathu kond no side effects also..Surely ll try this..
@mysweetworld5121 Жыл бұрын
thanks for sharing this amazing serum preparation. i don't know that we can prepare these brightening serum at home itself. really a very helpful sharing
@ammuammu64684 ай бұрын
Orange nn pakaram lemon pattuo
@j2htrinevlogs4 ай бұрын
😊 illaatto, 🍊 use ആക്കിയാൽ ആണ് perfect result കിട്ടുന്നെ
@meenukuttyjo Жыл бұрын
Well explained and useful video
@shonyj3118 Жыл бұрын
its good to make a skin brightening night serum of our own, nothing to worry as it is homemade, great sharing ...gonna try this
@natiqa9889 Жыл бұрын
Vitamin C Serum is awesome .... you know it is very effective when you see it..very well presented ... I like it a lot .
@greeneryworld9079 Жыл бұрын
very useful video likes very much wonderful one 🖤
@ponnubanu2642 Жыл бұрын
natural vitamin c serum is really usefull me....very usefull video and thanks for sharing us
@libinjohn8529 Жыл бұрын
Wow... Homemade serum for face .it's a cool video, nice presentation..
@Vijay-ls9eq Жыл бұрын
Thank you for sharing this cost effective method to make natural and herbal serum.
@j2htrinevlogs Жыл бұрын
My pleasure 😊
@pratheepmk4062 Жыл бұрын
നന്നായിട്ടുണ്ട്
@j2htrinevlogs Жыл бұрын
Thanks 🥰
@devendra7554 Жыл бұрын
very useful video... surely i will try this serum
@sajiniprakashsajini7113 Жыл бұрын
ഉറപ്പായും try ചെയ്യും 🥰
@prayagp4022 Жыл бұрын
Vitamic c serum looks so colourful. Good branded Vitamin C serums are very expensive. Thank you for sharing this cost effective method to make natural and herbal serum.
@muhsinamm9876 Жыл бұрын
Super❤❤❤
@j2htrinevlogs Жыл бұрын
Thanks 🥰
@_rasi_vlogs_ Жыл бұрын
ഫ്രിഡ്ജിൽ വെച്ച് use cheyyamo
@j2htrinevlogs Жыл бұрын
ചെയ്യാം
@_rasi_vlogs_ Жыл бұрын
എത്ര divasam
@_rasi_vlogs_ Жыл бұрын
ഫ്രിഡ്ജിൽ വെച്ചാൽ ഗുണം nashtapedumo
@j2htrinevlogs Жыл бұрын
@@_rasi_vlogs_ purathaarunnu വയ്ക്കുന്നത് എങ്കിൽ നാലോ അഞ്ചോ ദിവസം.
@j2htrinevlogs Жыл бұрын
@@_rasi_vlogs_ refrigerator il ആണെകിൽ 1week upto 10 days. അതിനപ്പുറം വയ്ക്കരുത്.. All details and reason including shelf life clearly mentioned in the video. Kindly watch and follow 🥰..
@samyvgh2908 Жыл бұрын
wow.. just loved the serum and it looks good and really loved to make this homemade serum at home,, this is really helpful without any chemicals
@AsmaNazal4 ай бұрын
5 വയസ്സായ ആൺകുട്ടിക് യൂസ് cheyyamo
@j2htrinevlogs4 ай бұрын
കുഞ്ഞല്ലേ, ഇപ്പോഴേ വേണോ...
@mythrim6814 Жыл бұрын
Vitamin C Serum അടിപൊളി ആയിട്ടുണ്ട്....... കണ്ടാൽ തന്നെ അറിയാം വളരെ ഫലപ്രദമായ ഒന്ന് ആണെന്ന്..വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു... എനിക്ക് ഒത്തിരി ഇഷ്ടമായി.
@nusrashaji6391 Жыл бұрын
Citrus pattuo chechi.....
@j2htrinevlogs Жыл бұрын
Best result kittunnathu orange vachu cheyyumbol ആണ്
@vennelasowmya6669 Жыл бұрын
This is very effective for dry skin. I will try this at my home. Thanks for sharing this type of video