*_മൂത്ത മകന് 44 വയസ്സ് അങ്ങനെ എങ്കിൽ മാഡത്തിനെ അസൂയയോടെ എല്ലാവരും നോക്കി കാണൂ.. എന്നും ചെറുപ്പമായി ഇരിക്കുക എന്നത് തന്നെ ഒരു മഹാഭാഗ്യമാണ്..!!_* 💕💕💕
@ansarhassan6658 Жыл бұрын
സത്യം. ഈ മാഡത്തിനെ കണ്ടാൽ 44വയസ്സ് തോന്നിക്കുന്നില്ല.
@snsn5212 Жыл бұрын
👍
@shyma5954 Жыл бұрын
Makanu 44vayaso
@കുറുമ്പൻസ്-ച1സ Жыл бұрын
34 ആയിരിക്കും... Chumma തള്ളുന്നതാകും... ഇവർക്കു ഒരു 56 വയസു കാണും
@sheebacherian1433 Жыл бұрын
ഞാൻ ഞെട്ടിപ്പോയി
@lissynandhanan8627 Жыл бұрын
Ah..44 വയസ്സുള്ള മോൻ.. മാഡത്തെ കണ്ടാൽ അത്ര പ്രായം തോന്നില്ല കേട്ടോ 🥰
@sulekhak9167 Жыл бұрын
ച്ചേച്ചിയുടെ അഭിപ്രായം വളരെ നല്ലതാണ് ഞാനും അധികവും പച്ച മഞ്ഞളും പാലിലോ എണ്ണയിലോ ഇട്ട ച്ച് തേച്ച് കുളിക്കും നല്ല കളർ കിട്ടും ശരീരം കുളിക്കപ്പോൾ തേങ്ങാപാല് തേച്ചാൽ അടി പൊളിയാണ് ട്ടോ
@ansarm350 Жыл бұрын
Very correct
@judyfernandez1419 Жыл бұрын
Good homemade remedies for skin problems
@anjithamc9666 Жыл бұрын
beauty parlour poi surgery um treatment um chythit nmml chodikumbo manjal, tenga manga
@sanalp.k4681 Жыл бұрын
Lots of method are there. But Ys....Ayurvedic and DIY Home remedies are slow working..... But very effective and in long run ... Simply keep one.....Healthy and Youthful.......
@vijayakk1223 Жыл бұрын
Super
@SainabaSaina-xe6xw Жыл бұрын
😊😊
@sreejadileep8315 Жыл бұрын
Thanks asianet❤️❤️
@nature10093 Жыл бұрын
Coconut oil is comedogenic..also whatever she suggest is bad for skin..it may work for her, but may do more harm for others. Genetic plays a role and of course the tons of makeup on her face to hide the blemishes
@shilpap155 Жыл бұрын
Athe seriyanu
@anjubagese4329 Жыл бұрын
Finally someone with commonsense! Keep Lemon away from your face people!
@fanamuhammed1349 Жыл бұрын
Yeah.. You are right
@Commentator_mon Жыл бұрын
@@anjubagese4329 actually lemon is antibacterial......it can be used on face after diluting....
@aswathip833 Жыл бұрын
Coconut oil njn acne varumenn karuthi use cheyyarillayirunnu, but after realizing that almost skin problems are related with our lifestyle I am using it on my face ghee also, as a moisturizer and makeup remover, whenever I need it.
@deepthiharikumar2993 Жыл бұрын
44 വയസുള്ള മകനോ👍👍❤️❤️
@JanzCineWorld Жыл бұрын
കമ്മെന്റുകളിൽ ആദ്യം ഞാൻ 44 എന്ന് മാത്രം ആണ് കണ്ടത് 😂. ഇവർക്ക് 44 വയസ്സ് തോന്നികുനുണ്ടല്ലോ എന്ന് വിചാരിച്ചു. പിന്നെയാണ് മോന്റെ പ്രായം ആണ് എന്ന് മനസിലായെ. ഞെട്ടി പോയി 🥰
@lijorachelgeorge5016 Жыл бұрын
🤦♀️🤦♀️🤦♀️
@shaheemaimthiaz4008Ай бұрын
ഞാനും അങ്ങനെയാണ് വിചാരിച്ചെത് 45 ൽ കൂടില്ലെന്ന്
@ashikkashek8304 Жыл бұрын
താങ്ക്സ്
@sreejadileep8315 Жыл бұрын
Very useful tips🌹🌹🙏🌹🌹
@sindhujoseph9256 Жыл бұрын
Maam you looks the same after 26 years, awesome👌👌👌👌 visited your parlour while l was duing my P. G.
@mohammedsheheer9247 Жыл бұрын
Best അന്ധവിശ്വാസി... ഇതുപോലെ ഉള്ളവരെ പ്രൊമോട്ട് ചെയ്യുന്ന ചാനലിന് എന്റെ നടുവിരൽ നമസ്ക്കാരം... നിങ്ങളുടെ അനുഭവം നിങ്ങളുടെ മാത്രം ആണ്... അതിനെ ശാസ്ത്രീയമായ തെളിവായി എടുക്കാൻ കഴിയില്ല...ഇങ്ങനെ ഓരോരുത്തരുടെയും അനുഭവങ്ങൾ എല്ലാം ശെരിയാണ് എന്ന് എടുത്താൽ പല അന്ധവിശ്വാസവും നമ്മുൾ അംഗീകരിക്കേണ്ടി വരും...
@anithapillai1596 Жыл бұрын
ഒരിക്കലും അന്ധവിശ്വാസം അല്ല
@mohammedsheheer9247 Жыл бұрын
@@anithapillai1596 ടെസ്റ്റിമോണി not സയന്റിഫിക് എവിഡൻസ്... വ്യക്തികളുടെ അനുഭവങ്ങൾ ശാസ്ത്രീയമായ തെളിവ് അല്ല
@shahmasha12 Жыл бұрын
😍😍❤️❤️thank youuuuuuu
@teenanirmal9352 Жыл бұрын
0:42 0:42 0:42 0:42
@jugunubless3972 Жыл бұрын
HH lite lotion cream and Topisal -6% oinment രണ്ടും same അളവിൽ എടുത്ത് mix ചെയ്ത് രാത്രി ഉറങ്ങുന്നതിനു മുൻപ് പുരട്ടുക. വെയിൽ കൊള്ളരുത്
@krishnamohan8791 Жыл бұрын
What!!! You will soon regret it if you are doing it on face... Permanently skin damage aavum
@vidhyasoman1193 Жыл бұрын
Enthu?
@jugunubless3972 Жыл бұрын
Face നല്ല cute ആകുമെന്ന്
@helanasany8186 Жыл бұрын
നിങ്ങൾ ntha doctor ആണോ upadesham tharan topisal ന്റെ ingredient അറിയോ long term use ചെയ്യാൻ doctor പോലും സമ്മദിക്കില്ല വെറുതെ അങ്ങേട് വന്നോളും oronnukal
@jugunubless3972 Жыл бұрын
@@helanasany8186 എനിക്ക് ഒരാൾ പറഞ്ഞു തന്നതാ ഞാൻ use ചെയുന്നുണ്ട്. Every action has reaction
@gigimathew2070 Жыл бұрын
Hello ma'am Which suncream is good..name plse
@bijo3494 Жыл бұрын
So happy to see the video
@vineethav1920 Жыл бұрын
Chemicals onnm use cheyyillann paranju then ivrde beauty parlourl oke ee home remedies ano use cheyynnath jst aryan vendi chodhch anu
@VALSALAMD-g3g2 ай бұрын
ഞാൻ ഒരു 48വയസ് കരുതി ❤👌🏼
@maghthycap3857 Жыл бұрын
Ente mukathu vellam verunna kuru undd... Enthu chyum 17 vayassanu prayam... Karappan pole undd
@shibi85 Жыл бұрын
Good
@sajinasajinaarshad7398 Жыл бұрын
Ancor ne ishtappettavar undo
@sheebacherian14333 ай бұрын
സിനിമാനടി അംബികയെപ്പോലെ തോന്നി
@annajosimi5101 Жыл бұрын
Please mam can you suggest a good moisturizer and sunscreen
@HaseenaFaneed-kc3qh Жыл бұрын
Oriflame suncreame
@nishad2819 Жыл бұрын
Good moisturizer ethanu brand
@mohammedhaseebvlogs Жыл бұрын
Oru mattavum ella ❤️
@petals3673 Жыл бұрын
Ivarokke anti aging treatment okke edukkm.allathe home remedy kond onnm ingana irikkan okkilla .athinte treatment okke Nalla costly aanu..sadaranakkark okkila
Best sunsreen for oily and dark skin pls arelum onnu parayuvo
@MJV17 Жыл бұрын
Dermaco 1% hyaluronic sunscreen
@rekha6663 Жыл бұрын
Episoft
@divyadamodaran1841 Жыл бұрын
UV doux spf 50+
@sreedevig7496 Жыл бұрын
Uv dox very good
@parvathishaji1566 Жыл бұрын
Just consult a dermat ... Bcoz skin type mathramalla ...condition and texture ithokke nokki eduknm ....anubhavam guru
@anjalyjoseph8218 Жыл бұрын
It is not possible to have a skin like her through home remedies. Mokathu orikalum use cheyaan paadilaatha ingredients aanu sugar and lemon. Sugar skin inu harsh aanu .athu skin ilu micro tears indakum and lemon is acidic in nature. Don't follow these kinda stupid diys .better consult a dermatologist or Ayurveda too is okay to some extent. Mokathe paadugalku treatment thanne vennam. Follow a proper skincare routine. Use a face wash ,moisturiser and use a good spf. And drink lots of water and have good nutritious food.
@achu541 Жыл бұрын
Yes. U said it
@rachelthomas5854 Жыл бұрын
They never give their secrets away. Fooling people
@Ashnajaison Жыл бұрын
Yea ur absolutely right. But still some ppl never understand the importance of a good skincare routine. Onm venda atleast sunscreen enklm nalla pole use cheyyan. powder maathrm idnnna kore teams ind (seeing that mandatory comments under skincare videos). And ee home remedies is utter foolishness. Except turmeric oke proven aan skin careil. But lemon sugar scrub onm faceil cheyyane paadila. Ath kore aalkark paranja thalel keroola.
@sobhatk5959 Жыл бұрын
Yes👍
@noobplays3818 Жыл бұрын
Exactly. Finally saw a sensible comment 🙌.
@raju6213 Жыл бұрын
Aha.. for self treatment all natural. In the beauty parlour chemical treatment
@jessybiju58362 ай бұрын
Are you the Anila Joseph one who acted with mammootty in manivathoorile Syrian sivarathrilkal
@princyfrancis4415 Жыл бұрын
Face over sweating an mam..enth cheyumm
@aadityanair5984 Жыл бұрын
Maminu oru u tube channel thudagi koode. Njagale polulllavarkku upakaramayirikkum
@dhaneapenseban8620 Жыл бұрын
Mamine youtube channel ondelo
@sumayyathasneem5784 Жыл бұрын
@@dhaneapenseban8620 channel name plz
@dhaneapenseban8620 Жыл бұрын
@@sumayyathasneem5784 Anila Joseph youtube channel...search cheyuu....
@Noomuslogam501 Жыл бұрын
@@sumayyathasneem5784 anila joseph youtub channel enn search cheyth nokoo kittum
@fthasnii8390 Жыл бұрын
Black heads, white heads n ulla home remedy parnj tharro
@deepakss4431 Жыл бұрын
സത്യമായിട്ടും Look doesn't matter 😎
@dailyshorts7062 Жыл бұрын
Look matter anu
@Berry_hyunjin1 Жыл бұрын
Its becomes an matter in future dude 🗿
@eagleyt5595 Жыл бұрын
@@dailyshorts7062 ath ninne pole confidence illathavarkk,,,
@soorajkumar6830 Жыл бұрын
Sun tan മാറാൻ ഏതാണ് best. Please any one help me
@bibinjosemathew9011 Жыл бұрын
Aloe vera juice and honey seperate use cheyyu...best results aavum...takes 1 to 2 months to get visilble results....but effective aanu
@soorajkumar6830 Жыл бұрын
@@bibinjosemathew9011 Dailey ചെയ്യാനാണോ
@bibinjosemathew9011 Жыл бұрын
@@soorajkumar6830 veetil aloe vera plant undengil ath oru leaf eduth one side cut cheythit normal vellathil kurach time wash cheyyukka..then athinte juice purath varunna reethiyil facil rub cheyyuka in circular motions for 5 mins...after 30 mins face kazhuku..continue this for 2 months daily...skin tone improve aakum sure..do the same thing with honey(home made honey aanu nallath)..shopil ninnulla products kazhivathum avoid cheyy...shelf life kittan athil add cheyyunna preservatives aanu real 'villan'...other options are orange peel powder with milk paste.. ripe papaya juice(weekly once)...potato juice(weekly twice)...ningalude natural colour nthano ath thirich kittum with an improved and healthy skin tone.... Fairness aanu uddeshamengil go for laser treatments with a professional dermatologist. Always remember....'use sunscreen without fail'..
ഈ ലേഡിയെ കണ്ടാൽ 40 യെ തോന്നു എന്ത് മാജിക്കണോ എന്തോ
@farsumujeebfarsu4412 Жыл бұрын
എനിക്ക് ചിക്കൻപോക്സ് വന്നിരുന്നു എന്റെ മുഖത്തുകറുത്ത കുഴികൾ വന്നിട്ടുണ്ട് ഇപ്പോൾ ഒരുപാട് വർഷം ആയി കറുത്ത കുഴികളും പാടുകളും മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് pls reply 🙏🏻
@charmingprincess4264 Жыл бұрын
Mam,enniku mask tan matan endhengilu remedy indengil parayamo
@vishnulekshmi5503 Жыл бұрын
No... Replay
@Ashley-up2vx7 ай бұрын
Kanninte adiyile thadipp engane mattam
@sarmilarajesh7715 Жыл бұрын
കരിമംഗല്യം എന്തൊക്കെ തേച്ചിട്ടും പോകുന്നില്ല,...
@Erica_boutique-. Жыл бұрын
Karimagalathin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@ramlaashraf76823 ай бұрын
❤👍
@BrothersLoveS Жыл бұрын
Face kandale ariyam nalla make up undenne...
@santhakumarikunjamma4554 Жыл бұрын
Super
@Erica_boutique-. Жыл бұрын
Mukathe karutha pad povann Black cumin soap und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@jalajaranjith Жыл бұрын
All these people are doing skin tightening treatments like hifu and botox treatments, poor people cant afford such treatments.
@rekha4477 Жыл бұрын
സത്യം , എന്നിട്ടു അവരെല്ലാം വന്നു പറയും അങ്ങനെ ചെയ്യൂ , പയറുപൊടി തേക്ക് മുട്ടയുടെ വെള്ള തേക്ക് എന്നൊക്കെ
@Nikkuaynu Жыл бұрын
Mugakuru ullappo enna faceil theykkaavo
@shaheemaimthiaz4008Ай бұрын
ഇവർ എന്തൊരു സുന്ദരി 45 വയസ്സിൽ കൂടില്ലെന്നാണ് കണ്ടപ്പോൾ വിചാരിച്ചത് 44 വയസ്സുള്ള മകൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല😮 അപ്പോൾ ഇവർക്ക് ഒരു62 എങ്കിലും കാണില്ലേ
Skin lu chemical use cheyth nasippikkaruthu ennanu saaram
@kavyashine Жыл бұрын
Lemon onnum faceil parattan paadilla...
@Kinvus Жыл бұрын
Facil Black spots kalayan enthu cheyyanam?
@nichumiyunichumiyu2584 Жыл бұрын
Athin nalloru soapund
@shameerkhanchinnu8410 Жыл бұрын
@@nichumiyunichumiyu2584 eth soap aanu
@nichumiyunichumiyu2584 Жыл бұрын
@@shameerkhanchinnu8410 black cumin soap, organicaan
@nichumiyunichumiyu2584 Жыл бұрын
@@shameerkhanchinnu8410 venamenkil pls cntct me
@hlohlohlohlo1745 Жыл бұрын
Njn use cheyyunnudd ee soap.. But enik oru change illa😢
@ajithaa.k5914 Жыл бұрын
Ambika (film actress)ആണെന്ന് വിചാരിച്ചു....
@bluebellsbyaswathyvishnu3922 Жыл бұрын
എന്റെ ദൈവമേ...44 ആയ മകനോ
@rajulak6003 Жыл бұрын
Super ❤️
@KGFKGF-gj9hq5 ай бұрын
🙏
@inshafathima1894 Жыл бұрын
എന്റെ മാമി നല്ല വെളുത്തിട്ടാണ്. ക്ലിയർ മുഖം. എന്നിട്ട് പിന്നേം വെളുക്കാൻ വേണ്ടി മഞ്ഞൾ പാൽപാട എന്നും മുടങ്ങാതെ തേച്ചു തേച്ചു ഇന്ന്മുഖത്തു ഒരു കോടി കാക്കപ്പുള്ളിയാ. എന്ന് വച്ചാൽ വെള്ളതോർത്തിൽ കുഞ്ഞു കരിമ്പൻ കുത്തു പോലെ. 🙄
@nafriskitchen781 Жыл бұрын
😃😃😃
@sreehsreecreations2570 Жыл бұрын
ഏറെക്കുറെ ശരിയാണ്. എനിക്കും ഉണ്ടായി അങ്ങനെ ഒരു പാടും മുഖത്ത് ഉണ്ടായിരുന്നില്ല. പിന്നെ നിറയെ കറുത്ത കുത്തുകൾ വരാൻ തുടങ്ങി.
18ഇൽ കല്യാണം കഴിച്ചാൽ 19 ഇൽ കുഞ്ഞ് ഉണ്ടായാൽ.....63 ആവാം 😄😄.. പിന്നെ മേക്കപ്പ് ഉണ്ടല്ലോ.... അതുകൊണ്ട് ചെറുപ്പം തോന്നും... മേക്കപ്പ് ഇല്ലാതെ മുഖം കാണാൻ പറ്റിയിരുന്നേൽ സമാധാനം ആയേനെ 😜