മുഖത്തെ കരുവാളിപ്പ് മാറ്റി പെട്ടെന്ന് നിറവും തിളക്കവും കിട്ടാൻ ഒരു INSTANT RAGI FACIAL

  Рет қаралды 422,094

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
This is my 65th Beauty vlog. In this video I show you a easy tan removal technique for all skin types,
Disclaimer
This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 595
@gopikaqkku1945
@gopikaqkku1945 3 жыл бұрын
Hai Lekshmi chechi,I had tried your green tea ice cube massage to reduce my open pores, its really working for my skin now my skin becomes so fresh and healthy thank you so much chechi 😊🥰
@shantyreji7090
@shantyreji7090 3 жыл бұрын
Supper
@sunandachandrasekhar6022
@sunandachandrasekhar6022 3 жыл бұрын
Thank u so much Mam
@jaseelaraheem707
@jaseelaraheem707 3 жыл бұрын
Super
@ayshamehak6393
@ayshamehak6393 3 жыл бұрын
Hi njanum one week ayi use cheyyunnund.... Pores reduse cheyyunnundo.... Enikun open pores prblm. Und....
@gopikaqkku1945
@gopikaqkku1945 3 жыл бұрын
@@ayshamehak6393 eniku open pores ithu use cheyyunethinu munb kooduthal ayirinnu ippol 2 week ayi njan ithu use cheyyund open pores marunund pinne skin nalla glowing ayittum feel cheyyund enta skin dry ann but eniku ithu suit ann.njan ithu morning ann use cheyyuneth nalla mattamund at least 1 month enkilum use cheythale open pores kooduthel undenkil marugeyullu pinne orutharudeyum skin type anusarich irikum
@leenanair8160
@leenanair8160 2 жыл бұрын
ചേച്ചീ....സൂപ്പർ pack. പിന്നെക്കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാനുള്ള diy പറഞ്ഞു തരുമോ
@vinithaamitkumar5805
@vinithaamitkumar5805 3 жыл бұрын
Adipoli tip Mam..... ❤️❤️❤️...Avdate tirakinidelm nyangalde elardem kude time spend cheiyunatil otiri Santhosam.... ❤️❤️❤️❤️❤️
@lathapanicker8110
@lathapanicker8110 3 жыл бұрын
Thank u maam ഇന്നു തന്നെ ചെയിതു നോക്കാം ❤❤❤
@prithvimahesh4325
@prithvimahesh4325 3 жыл бұрын
Thank u 💓
@saryabliss
@saryabliss 3 жыл бұрын
Lakshmi chechi yude all tips very helpful thanks mam
@libytony3069
@libytony3069 3 жыл бұрын
Mam nte ella beauty tips um adipoli thanne.. I still use egg white n rice powder and green tea ice cube... genuine feedback. Thank u mam. U r a great personality 🥰🥰🥰🥰🥰
@jubykurian9001
@jubykurian9001 Жыл бұрын
Hi lekshmi chechi... Ethu handilum apply chayamo...
@orienalex7194
@orienalex7194 3 жыл бұрын
Madam, I will surely try this facial with Ragi powder. I am sure the result will be great. Thanks a lot for this wonderful facial👌👌👌👌😍😍😍😍
@valsalam4605
@valsalam4605 2 ай бұрын
മാമിനെ കാണാൻ എന്താ ഒരു ഭംഗി, ❤️❤️❤️ഓരോ ടിപ്സ് സൂപ്പർ ❤️
@fazilaasharaf4007
@fazilaasharaf4007 3 жыл бұрын
Chechi മുഖത്തെ ചെറിയ രോമം പോവാൻ ഒരു tips പറഞ്ഞു തരാമോ...
@Alhamdulillah49
@Alhamdulillah49 3 жыл бұрын
Ade. Venam plsss😭😭 Creamso allenkil enthenkilum thekkan parrunnad madi
@ayanabenny28
@ayanabenny28 3 жыл бұрын
Ki
@ramlaali7939
@ramlaali7939 2 жыл бұрын
നിങ്ങക് കിട്ടിയോ മുഖത്തെ രോമം കളയുന്നത്
@ambikasukumaran4805
@ambikasukumaran4805 2 жыл бұрын
പച്ച. മഞ്ഞൾ. Arachu. Thekku
@ramlaali7939
@ramlaali7939 2 жыл бұрын
@@ambikasukumaran4805 ok siss thank you
@anjukp9558
@anjukp9558 2 жыл бұрын
Nice ma'am ❤️ കഴുത്തിനു പുററകിലെയും കൈമുട്ടുകളിലെയും കറുപ്പ് മാറാനുള്ള ടിപ്സ് പറയാമോ
@annamolsaji5079
@annamolsaji5079 3 жыл бұрын
ലക്ഷ്മി ചേച്ചിടെ ടിപ്സ് അല്ലേലും പൊളിയാ..!!❤️
@admireyourcreativity2783
@admireyourcreativity2783 3 жыл бұрын
100 avan onnu sahayikumo pls
@seraiahsworld
@seraiahsworld 3 жыл бұрын
Maam.... നല്ല ഒരു face creme suggest ചെയ്യു.... Oily skin ആണ്....
@jasleenbenipal3702
@jasleenbenipal3702 2 жыл бұрын
G.morning mam, maminte face kandappole thanne viswasamayi,truelly cheyyd nokkam
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 жыл бұрын
ചേച്ചി.. ഇപ്പോഴുള്ള ചേച്ചിയുടെ എല്ലാ വ്ലോഗും കാണുമ്പോൾ ഞാൻ ചിന്തിച്ചൊരു കാര്യം. "ചേച്ചി ഇപ്പോ നാട്ടിൽ ഇല്ലല്ലോ. എങ്കിലും എത്രയോ ഹാഡ് വർക്ക് ചെയ്യ്തു ഒരുപാട് വ്ലോഗുകൾ ഷൂട്ട് ചെയ്തു വച്ചിട്ടാണ് പോയതെന്ന്. ജോലിയോടുള്ള ആത്മാർത്ഥ അത്രത്തോളം ഉണ്ടെന്ന് മനസ്സിലായി. ലക്ഷകണക്കിന് വരുന്ന വ്ലോഗ് അംഗങ്ങളെ എവിടെപ്പോയാലും മറക്കാതെ ഞങ്ങൾക്കായി കരുതിയ എല്ലാത്തിനും നന്ദി. ചേച്ചി അവിടെ കുഞ്ഞു മക്കളുമായി സന്തോഷമായി ഇരിക്കൂ.. 😍❤️ ഞങ്ങൾ ഇവിടിരുന്നു വ്ലോഗ് കണ്ടു സന്തോഷിക്കാം ട്ടോ 🙏
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@anjaliarun4341
@anjaliarun4341 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മാം 👍💝💝 എല്ലാ tipsm ചെയ്തു നോക്കുന്നുണ്ട് മാം,നല്ല മാറ്റം ഉണ്ട്🙏😍💜❤😍
@akvlogs3064
@akvlogs3064 2 жыл бұрын
Chechy ee Luca mix cream ippo popular aanallo.athineppatti oru video cheyamo
@Songvilla444
@Songvilla444 3 жыл бұрын
Superb ടിപ്സ് 👌👌👌👌👌👌👌👌👌👌😍😍😍😍😍ചേച്ചിയുടെ എല്ലാ വീഡിയോസ് പൊളിയാണ് 😍😍😍😍😍😍 ചേച്ചി ഒരു നല്ല night ക്രീം പറഞ്ഞുതരുമോ plz.. അല്ലേൽ വിറ്റാമിൻ C സിറം ഏത് ബ്രാൻഡ് ആണ് നല്ലത്? 🙏🙏🙏🙏🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
Plum vitamin c is good dear
@Songvilla444
@Songvilla444 3 жыл бұрын
Ok thankuuu chechiii 😍😍😍😍😍🙏🙏🙏🙏😍
@fousiyafousi8762
@fousiyafousi8762 3 жыл бұрын
Maam use ചെയ്യുന്ന sun screen lotion ഏതെന്ന് parayuvo (daily use ചെയ്യാൻ പറ്റിയ നല്ലൊരു sunscreen lotion ആണേലും മതിട്ടോ)
@AjithaaaA
@AjithaaaA 3 жыл бұрын
Hai mam , kollallo ellavarkkum cheyyan pattiyath anallo , thank u mam , avide Manjesteril enthokkeyanu visheshangal , kunjungal sughamayirikkunno
@LekshmiNair
@LekshmiNair 3 жыл бұрын
🥰🤗sukhamayirikkunnu dear
@achudhass
@achudhass Жыл бұрын
സൂപ്പർ.. ആണ് ഞാൻ cheidu നോക്കി.. Thanku dear😍🌹😍
@ushamathews7578
@ushamathews7578 3 ай бұрын
Chechy de tips ellam njn kanarundu. Ellam nallathanu. Njn try cheyyum ennu..
@devinandhanadevutty4437
@devinandhanadevutty4437 3 жыл бұрын
മാം ഇന്റെ എല്ലാ വീഡിയോ സും വളെരെ നല്ലതാണ് ഇതു പോലെ ആരും പറഞ്ഞാൽ മനസിലാകുകയില്ല
@jeyakumarinaidu8672
@jeyakumarinaidu8672 Жыл бұрын
Mam very good to see your vlogs. And it is very useful for all house wife's like me.
@indumenon4322
@indumenon4322 3 жыл бұрын
Mam, first of all thanks for a very good video. Secondly, would like to know that കടയില്‍ നിന്നും വാങ്ങുന്ന രാഗി powder ഉപയോഗിക്കാമോ. Mrs.Menon, Pune
@anupamaashokc8983
@anupamaashokc8983 3 жыл бұрын
Mam...cheythu nokki..nalla effect aanu. 💕 Thank u mam.. 🙏
@preetirajan1385
@preetirajan1385 3 жыл бұрын
Superb👌👌facial with ragi is a very novel idea, definitely will give a try
@adishadish1497
@adishadish1497 3 жыл бұрын
പാചകം ഓരോന്നായി പരീക്ഷിക്കുന്നുണ്ട്.. ഇനി ഇതും നോക്കാം.. മാം ഇന്റെ ഒരു ഫാൻ ആണ് 😄
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@rejithaa1344
@rejithaa1344 3 жыл бұрын
ശരിക്കും നല്ല ഒരു teacher ക്ലാസ്സെടുക്കുന്നതുപോലെ mam law college നു പകരം medical college ൽ ആവേണ്ടതായിരുന്നു
@LekshmiNair
@LekshmiNair 3 жыл бұрын
😅🙏
@ramlathkk3194
@ramlathkk3194 3 жыл бұрын
ചേച്ചിയുടെ face ഒന്നുമില്ലെങ്കിലും soft& soft ആണ്
@ViNuz21238
@ViNuz21238 Жыл бұрын
Alovera gel pakaram vere enthelum use cheyan patto? Lemon alovera oke allergicanu 🥺
@priyamini4747
@priyamini4747 3 жыл бұрын
ഹലോ മാഡം മുഖത്ത് ഇടേണ്ട പാക്ക് നെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു പാക്ക് ഇട്ട് മുഖത്തുണ്ടായ മാറ്റവും കാണിച്ചുതന്നു മാഡത്തിന് നല്ല റിസൾട്ട് കിട്ടിയതു കൊണ്ടാണ്ല്ലോ അത് ഞങ്ങൾക്ക് കാണിച്ചുതന്നത് യൂസഫുൽ റെമഡി താങ്ക്യൂ സോ മച്ച് 🌹
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Super 👌👌👌 ragi powder vanghumbol theerchayaum try cheunnathanu 😘🥰🤩❤️❤️❤️🙏. Lekshmi orupadu thirakulalkidayilum ithinokke samayam canduthunnathil sammathichirikunnu 👍🌹. God bless you
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@jinsyjinu6394
@jinsyjinu6394 3 жыл бұрын
Lakshmiyecheee oru leg care video cheyyane yeppolengilum
@Lijo_Kerala
@Lijo_Kerala 3 жыл бұрын
Waited for the tan removal video..thank you..purathotu irangiyal thanne udane tan akunnu.
@sulthanaashiq7551
@sulthanaashiq7551 2 жыл бұрын
Pedicure manicure onnu chaiyumo?
@stabny
@stabny 3 жыл бұрын
Easy and Awesome tip to fresh up...u r looking so beautiful...❤❤❤❤
@somathomas6488
@somathomas6488 3 жыл бұрын
Molude mugham alkenkil thanne so sweet anu.. Ethukazhinppol onnude sunnari ayi.. Thanks alot.. ❤❤❤❤❤🌹🌹🌹
@suchithrababurajan3579
@suchithrababurajan3579 3 жыл бұрын
Super 😍 Nattil poyi veyil kondu aake dull aayirikkukayanu thanks a lot 🥰🥰
@preemajayan1304
@preemajayan1304 3 жыл бұрын
Thank you man. Mukathu karutha padu vannathu maran enthu chaiyanum
@jayalakshmi7620
@jayalakshmi7620 3 жыл бұрын
പുതിയ പുതിയ tips .... എല്ലാം വളരെ ഉപകാരപ്രദമായവ തന്നെ...മാമിനെ സമ്മതിച്ചിരിക്കുന്നു... ❤️❤️❤️
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@geetanair5952
@geetanair5952 3 жыл бұрын
Very nice mam No need to go to parlour I will defenitily try Thanks
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@Pogomaesh
@Pogomaesh 3 жыл бұрын
Mam , maminte face nte bhangiyude one factor anu chubby cheek , chubby cheek nayulla tips or exercises paranju tharumo❤️
@nidhireji9989
@nidhireji9989 3 жыл бұрын
Nice message. I will try Regards NIDHI
@mercyvarghese5163
@mercyvarghese5163 3 жыл бұрын
Super tips for collagen Will try for sure. Your face is always soft .👍🌹🌹
@sidhusachu2541
@sidhusachu2541 3 жыл бұрын
🙏 നമസ്കാരം അമ്മ.... അമ്മയുടെ ബ്യൂട്ടി ടിപ്സ് എല്ലാം തന്നെ വളരെ നല്ലതാണ്. അത് അമ്മ ആത്മാർത്ഥമായി പറഞ്ഞുതരുന്നത് കൊണ്ട് വളരെയേറെ പ്രേയോജനപെടുന്നുണ്ട് ഒരുപാട് സ്നേഹം 😍❤🤗അമ്മ.... 👏👍
@ajmalskoor7574
@ajmalskoor7574 Жыл бұрын
Thank you so much Chechi.....all beauty tips very nice 😊 iam try and very nice result
@redwolf2617
@redwolf2617 3 жыл бұрын
Mam njan allam try cheyarund very useful thank you mam,
@adithyai6771
@adithyai6771 3 жыл бұрын
Thankyou so much dear, ഇന്നുതന്നെ ചെയ്യാൻ വിചാരിക്കുന്നു ❤️
@sudhagnair3824
@sudhagnair3824 3 жыл бұрын
Helathy ഫുഡ്‌.... നല്ലോണം water കുടിക്കുക... നല്ല ഉറക്കം.... Exercise... മെഡിറ്റിയേഷൻ... Krithyamaye പാലിച്ചാൽ മതി skin tone നന്നാകും മാഡം.
@miniravindran4040
@miniravindran4040 3 жыл бұрын
U look very beautiful, cute and stunning ma'am. Beauty tips enthina😍
@amruthamalu3526
@amruthamalu3526 3 жыл бұрын
Lakshmi mam skin brightening oil preparation video cheyyo
@adithyae7348
@adithyae7348 3 жыл бұрын
Mam, skin type thirichariyunathu enganeyanu video cheyamo.....
@Musthaqmunavar
@Musthaqmunavar 3 жыл бұрын
Njan try cheythu very soft face very good thank you mam👍
@rejikitchen4420
@rejikitchen4420 3 жыл бұрын
മുൻപത്തെകാളുംസുന്ദരി ആണ്ട്ടോ ❤️😍
@rajalakshmybalakrishnan6970
@rajalakshmybalakrishnan6970 2 жыл бұрын
Hai mam.. Black spots kuraikaaan oru tip paraju tharoo
@heartyhymns6386
@heartyhymns6386 3 жыл бұрын
Nice presentation
@jaseenafsal4899
@jaseenafsal4899 3 жыл бұрын
Beauty vlog മുടങ്ങാതെ കാണും ❤
@saidsaid-er8lw
@saidsaid-er8lw 3 жыл бұрын
Mam sweet Almend oil avideya vagan kittuga🌹🌹🌹
@divineop2635
@divineop2635 3 жыл бұрын
മുക്കിന്റെ സെയ്ടിലത്തെ കറുത്ത അടയാളം പോകുമോ.. റിപ്ലൈ പ്രതീക്ഷിക്കുന്നു..
@hazimibrahim4024
@hazimibrahim4024 3 жыл бұрын
ഞാൻ ചേച്ചി യുടെ വീഡിയോ കണ്ടു വിശ്വസിച്ചു ഓരോന്നു ട്രൈ ചെയ്തു നോക്കും നല്ല റിസൾട്ട്‌ ആണ് മറ്റുള്ളവരെ പോലെ കയ്യിൽ ചെയ്തു കാണിക്കുകയല്ല
@karthikavlog418
@karthikavlog418 Жыл бұрын
Enthanu Chechi DYAS 🤔... Please reply 🥰
@sherisheri3901
@sherisheri3901 3 жыл бұрын
Lakshiyammame. Eni. Mackapp. Onnum. Adikam idanda. .prayam. Orru. Thonnunnu
@malathymalu4846
@malathymalu4846 3 жыл бұрын
Nannayi paranju tharum love u maam
@sudhisatheesh4206
@sudhisatheesh4206 Жыл бұрын
Mam ith daily cheyyyamo....???
@aryajishnu9875
@aryajishnu9875 3 жыл бұрын
Mam.. veendum variety tip.. thanku
@ambilyrajesh606
@ambilyrajesh606 3 жыл бұрын
Beauty vlog..👌 Ellam nan cheyyunnundu mam. Eniku result undu. Maminu sughamalle..
@shahinaazizshahinaaziz1371
@shahinaazizshahinaaziz1371 2 жыл бұрын
Milkinu pakaram Enthelum use cheyyan pattumo. Oil skin anu. 12age girl use cheyyan patto
@sanithavijayan537
@sanithavijayan537 3 жыл бұрын
Adipoli facial Cheythu nokkaaam
@anithajagan8544
@anithajagan8544 3 жыл бұрын
Hi chechiyuda tips superanallow spoon massagesuper
@LekshmiNair
@LekshmiNair 3 жыл бұрын
Thank you dear..very happy to hear your feedbacks 😍🥰
@jayalakshmisriram8606
@jayalakshmisriram8606 3 жыл бұрын
Adipoli. Easy yanu cheyyan .
@rashidapa9386
@rashidapa9386 2 жыл бұрын
Ragi powder separate vaanghaan kittumo? Atho raagi veedich podippikkano?
@anitarobins007
@anitarobins007 3 жыл бұрын
Thanks for sharing the beauty tip. Your explanation is really nice n warm 😊
@saisangi111
@saisangi111 3 жыл бұрын
Nice video Mam.. Thanks.. Instead of aloevera jell can we use original aloevera frm plant. I hv lot of alo. Plants in garden. I will try dis tip. Sure❤️
@LekshmiNair
@LekshmiNair 3 жыл бұрын
Sure..but for some people Fresh aloevera is allergic..if not you can
@soumyasoumyasanthosh4652
@soumyasoumyasanthosh4652 2 жыл бұрын
സൂപ്പർ ലക്ഷ്മി chechi💖💖🥰
@prabharajan5083
@prabharajan5083 Ай бұрын
Eshttamayi ketto👌
@nishjhony
@nishjhony 3 жыл бұрын
Thank you madam. I’m daily consuming the biotin which you had suggested. I may start ragi facial soon. How to maintain under arms, please?
@swapnathomas4624
@swapnathomas4624 3 жыл бұрын
I love all ur beauty tips 💕it works 100 percent
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@nishamuralip2374
@nishamuralip2374 3 жыл бұрын
Innu facial cheythu amazing result very very soft 💘💘💘💘💘Thank u chechi thank u so much🥰🥰🥰🥰🥰🥰
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to read your feedbacks dear ❤
@divyapadmanabhan8372
@divyapadmanabhan8372 3 жыл бұрын
Hai Chechi..Chechide beauty tipsanu njan eppol follow cheyunnathu.
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@v.s.ashish5118
@v.s.ashish5118 3 жыл бұрын
Beauty queen in the world lekshmi chechi 🐦🐦🐦🐦😍😍😍😍
@jessymilton3317
@jessymilton3317 3 жыл бұрын
എനിക്ക് ഉപകാരമുള്ള vedio thank u mam
@roshnikm2302
@roshnikm2302 3 жыл бұрын
Maminte beauty tips ellam adipoli👌👌👌👌👌
@Songvilla444
@Songvilla444 3 жыл бұрын
ചേച്ചി സൂപ്പർ 👌👌👌👌👌😍😍ഇത് ആഴ്ചച്ചയിൽ എത്ര ദിവസം ചെയ്യണം 😍😍😍😍
@neethuchandran3601
@neethuchandran3601 2 жыл бұрын
Sweet almond oil എവിടെ കിട്ടും ലിങ്ക് അയച്ചു തരുമോ??
@neethuchandran3601
@neethuchandran3601 2 жыл бұрын
Brand name പറഞ്ഞു തരുമോ ചേച്ചി😍
@Anu_12114
@Anu_12114 3 жыл бұрын
Maam maaminte tips ellam bayankara usefull aanu thanku maam❤️
@binsubalakrishnan4319
@binsubalakrishnan4319 3 жыл бұрын
പിന്നെ ഒരു kaaryam, chechi ellaa life levels iloodeyum kadannu poyittullathu pole, ellaareyum manadilaaki samsaarikkunnu, in all ur programezs, I mean including tv prgms, from years of life experience, 👏👏👏👏👏🙏🤝
@kavithakamaladas4035
@kavithakamaladas4035 3 жыл бұрын
സന്തോഷാണ് കാണുന്നത് lekkshmiye
@geethaaravind5536
@geethaaravind5536 3 жыл бұрын
നല്ല അവതരണം 😍😍👍
@suhaibm8695
@suhaibm8695 3 жыл бұрын
Mam nte tips sarikkum nalla result tarunund. Especially mam nte oats pack njan ippolum try cheyarund. Its amazing orupad thanks mam😊
@sideeka3780
@sideeka3780 3 жыл бұрын
Please
@reejapradeep5946
@reejapradeep5946 2 жыл бұрын
Lakshmi mam ur tips n naturals facial methods are too good. Thank you.
@biby1833
@biby1833 3 жыл бұрын
Chechi kayyillee (hand) karuvallippu marran enthannu tips ??
@anupamaanupamasreenivas9458
@anupamaanupamasreenivas9458 2 жыл бұрын
Mam,veetil ulla kattarvazha yil ninnu la jelly eduthude
@bindu1503
@bindu1503 3 жыл бұрын
Thank you mam for the tips , kazhuthinu karupp maran oru tips paranju tharamo,molkku vendiyanu.11 years
@girlywish9010
@girlywish9010 2 жыл бұрын
Ithallam orumichu cheyano ethengilum onnu cheythal mathiyo
@vpvibes6246
@vpvibes6246 3 жыл бұрын
home made aloevera upayogikkarille maam?
@anum3702
@anum3702 3 жыл бұрын
She has allergy while using home available aloe vera
@muhammedshamiln.p2820
@muhammedshamiln.p2820 10 ай бұрын
Instead of alovera? Pls reply mam
@anibiju5592
@anibiju5592 3 жыл бұрын
Chechi Raggi powdernu pakaram enthu use chaiyan pattum.pl. reply
@ranjithmenon8625
@ranjithmenon8625 3 жыл бұрын
Mam indigenous raw wild Honey ഉപയോഗിക്കൂ.
@LekshmiNair
@LekshmiNair 3 жыл бұрын
😍👍
@malarvizhichandrasekaran1540
@malarvizhichandrasekaran1540 2 жыл бұрын
Best face cream Adha
@sreedevivinod1750
@sreedevivinod1750 3 жыл бұрын
Hi mam njn ഇത് try ചെയ്തത് നല്ല resalt കിട്ടി thanku so much mam 💞
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Facial gel & techniques to look 10 years younger!!
17:21
Dr.Lalitha Appukuttan
Рет қаралды 654 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН