Doctor e hydra facial cheythal discolouration marumo facil
@DrDivyaNair Жыл бұрын
Glow കിട്ടും
@JubinaJubi-b6q Жыл бұрын
Manjal Rose water upayokikamoo
@marymathew3192 Жыл бұрын
Hair split aayi pokunnathinu endanu pradhividhi?
@sree4urlove Жыл бұрын
ഞാൻ വന്നേ❤❤❤
@fathimafarshida8715 Жыл бұрын
Oily skinn turmeric koode alovera use aakamo
@നിലാവ്-ഞ3റ Жыл бұрын
എന്റെ മോളെ പ്രസവിച്ചു കിടക്കുബോൾ മഞ്ഞൾ വെളിച്ചെണ്ണയിൽ അഡ് ചെയ്ത് തേച്ചിരുന്നു. അവൾക് ഒരു കുഴപ്പമില്ലയിരുന്നു
@parvisdream4212 Жыл бұрын
Ithoke cheyytha result kittooooooo😌
@thegroovymove6767 Жыл бұрын
Hi mam, can i consume homemade biotin powder with milk at night??? Pls reply
@ajithasanthosh5766 Жыл бұрын
❤❤❤❤
@Jumanath963 Жыл бұрын
കണ്ണിന്റെ അടിയിൽ മഞ്ഞൾ തേക്കാമോ
@lekhavijayan749 Жыл бұрын
🙏🙏🙏🙏🙏
@bibint5990 Жыл бұрын
Gents nu manjal use cheyyamo mukath ?
@ismailsana7146 Жыл бұрын
Super
@കൈലാസ്നായർ Жыл бұрын
എന്ത് ഉദ്ദേശത്തിലാ നീയൊക്കെ ഇവിടെ കിടന്ന് കറങ്ങുന്നത് ?
@shahinahashim5551 Жыл бұрын
Hi
@minhaj3325 Жыл бұрын
വിഭ ക്രീം ഉപയോഗിക്കുന്നവർക്ക് മഞ്ഞൾ മുഖത്തു ഉപയോഗിക്കമോ
@sheebashibu1693 Жыл бұрын
pigmentation പോകാൻ ഒരു മരുന്ന് പറയാമോ
@DrDivyaNair Жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്
@alishacbaby8276 Жыл бұрын
Ma’am dry skin karkku ee face packil rose water add chayamo?
@ramlamahmood216610 ай бұрын
1:89
@sreeharisa2477 Жыл бұрын
👍
@Anjumolshaji2 ай бұрын
വർഷങ്ങൾ ആയി മഞ്ഞൾ യൂസ് ചെയുന്നു റിസൾട്ട് ഉള്ള ഒരേ ഒരു സാധനം മഞ്ഞൾ ആണ്... വേറെ ഒരു പാക്ക് യൂസ് ചെയ്യാറില്ല
@DrDivyaNairАй бұрын
👍❤️
@FinuDinu-z4h Жыл бұрын
അത് ഉപയോഗിച്ചാൽ മുഖം ചുളിഞ്ഞു വരുമോ
@sreejayak8479 Жыл бұрын
വെയിൽ കൊണ്ടാൽ കറുക്കും.😢
@Chappu832 Жыл бұрын
@@sreejayak8479aar parnje aan?urapano karukum enn veyil kondal
@anjumolshaji5798 Жыл бұрын
ഇത് നേരത്തെ ഇട്ട വീഡിയോ alle
@DrDivyaNair Жыл бұрын
അതിൽ കുറെ സംശയങ്ങൾ ചോദിച്ചിരുന്നത് കൂടി ഉൾപ്പെടുത്തിയുള്ളതാണ് പുതിയ വീഡിയോ
@joshyjohnson8 ай бұрын
Pattunnilla😢
@FinuDinu-z4h Жыл бұрын
16 വയസ്സുള്ള കുട്ടികൾ ഗ്ലിസറിൻ ഉപയോഗിക്കാൻ പറ്റുമോ ഡോക്ടർ 😊
@FinuDinu-z4h Жыл бұрын
Please Ripley
@sree3113 Жыл бұрын
Dr ഒരു സംശയം.. ഗർഭിണികൾ ക്ക് ഗർഭവസ്ഥയിൽ കുങ്കുമ പൂവ് പാലിൽ ചാലിച്ചു കഴിച്ചാൽ ജനിക്കുന്ന കുട്ടിക്ക് നല്ല നിറം കിട്ടും എന്നൊക്കെ പറയുന്നതിൽ കാര്യം ഉണ്ടോ..
@vaishnavi6747 Жыл бұрын
വെറുതെ പറയുന്നത് ആണ്
@fathimazhera7418 Жыл бұрын
illa
@rahoof56109 ай бұрын
Illlaaa
@sumithrao89047 ай бұрын
ഇല്ല. ഞങളുടെ വീട്ടിലെ കുട്ടി കളർ മങ്ങി പോയി
@Abhi-tz7tm Жыл бұрын
Dr plz reply njan vallatha vishamathil any.enii chicken pox ayirunn ath mari eppo vannit 26 days ayi.aa time thala niraye kurukkal ayathukondum pain kondum hair ketti vachilla.but eppo ellam kazhinj thalayil hair full ayit 2 bundles ayi irikunn tangles (jada pidichapole)kure try cheythu edukan pattunnilla.athum full hair kettu pidich poyi .but vetti kalayan pattilla karanam vettiyal motta adikendi varum angane mukalil ayit anu.njan eppo padikuvanu clg il povan onnum pattunnilla hair wash cheythal unakkan um pattunnilla.ith maran enthengilum vazhiyundo .plz reply. Pinne face um ake moshamanu chicken pox padukal um kuzhiyum njan pottichilla ennitum kuzhi vannu.
@DrDivyaNair Жыл бұрын
തലയിൽ ആവി പിടിച്ച് നോക്കു
@ajithakrishnan1451 Жыл бұрын
ഒരു ജാഡ യും ഇല്ലാത്ത ഡോക്ടർ. നമ്മുടെ വീട്ടിലെ ആൾ ആയി ട്ടെ തോന്നു ക യുള്ള
@DrDivyaNair Жыл бұрын
❤
@sree3113 Жыл бұрын
@@DrDivyaNair സത്യം 🙏എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട് എന്റെ sis നെ പോലെ 😊
@lekhavijayan749 Жыл бұрын
🙏🙏🙏🙏🙏
@balanmanayil6786 Жыл бұрын
@@DrDivyaNair a
@shibuvasu3842 Жыл бұрын
Video cheyyumbol alla Jada kanikkunnathu..... Thaniye onnu kandu nokku
@shabanacs2133 Жыл бұрын
Dr.pachamanjal ano kasturimanjal ano ettavum koooduthal benefit ullath?weekly ethravattam use cheyanam ?njn work cheyyuvanu so varumbo night avum pine nalla tired anu onum cheyan thonnilla😢...so weekly Sunday mathram use akiya mathiyo?
@Abhi-tz7tm Жыл бұрын
Etha use cheyyunne eppo .benefit undo
@shabanacs2133 Жыл бұрын
@@Abhi-tz7tm wgite kasturi manjal
@bindunp8468 Жыл бұрын
മഞ്ഞൾ തേച്ചാൽ താടി വളരിലെ
@archanaachuzz4549 Жыл бұрын
Dr njan ഹോസ്റ്റലിൽ ആണ് താമസിക്കുന്നെ വല്ലപ്പോളും ആണ് വീട്ടിൽ പോകുന്നെ so അവിടെ ക്ലോറിൻ വെള്ളം ആണ് ഉള്ളത് so തല കുളിക്കുമ്പോൾ മുടി അമിതമായി പൊഴിഞ്ഞു പോകുന്നു ഇതിനു എന്താ ചെയ്യാ ഞാൻ weekly one ടൈംസ് ആണ് കുളിക്ക
@DrDivyaNair Жыл бұрын
തല കഴുകുന്നത് ഫിൽറ്റർ water ഉപയോഗിക്കു. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@archanaachuzz4549 Жыл бұрын
@@DrDivyaNair thanks dr
@Nandhus8340 Жыл бұрын
🥰🥰🥰🥰
@SnehaR-lc9wo Жыл бұрын
എന്തിനാ ഇങ്ങനെ video length ആകുന്നെ.. ടോപ്പിക്ക് മാത്രം പറഞ്ഞാൽ പോരെ
@DrDivyaNair Жыл бұрын
No comments.
@revathyvishnu90692 ай бұрын
😂@@DrDivyaNair
@hajirasuneer22419 ай бұрын
കുളിക്കുന്നതിന് മുമ്പ് മഞ്ഞൽ മുഖത്ത് തേച്ചിട്ട് പിന്നെ കുളിക്കുമ്പോൾ ഇത് കഴുകിയിട്ട് മുഖത്ത് സോപ്പ് തേച്ചാൽ കുഴപ്പമുണ്ടോ
@athuponnu85728 ай бұрын
Soap nee kallum nallath payarpodi allenkill kadalapodi annu
@anilagangagn Жыл бұрын
Hii mam🤍🤍🤍nyzz videos
@busharaak125510 ай бұрын
ഡോക്ടർ ഞാൻ രക്തചന്ദന യൂസ് ചെയ്യുന്നുണ്ട് പക്ഷെ എന്താ അറിയില്ലാ അത് യൂസ് ചെയ്യാൻ തുടങ്ങിയത് മുതൽഎൻറെ മുഖത്ത് കറുപ്പ്എന്തുകൊണ്ടാണ് ഡോക്ടർ അങ്ങനെ വരുന്നത്😔ഞാൻ റോസ് വാട്ടറും രക്തചന്ദനവുംകൂടി മിക്സ് ചെയ്യി താണ് മുഖത്ത് പുരട്ടുക രക്തചന്ദന യൂസ് ചെയിതുവെയില് കൊണ്ടാൽ കറുപ്പ് വരുമോ Dr😔
@DrDivyaNair10 ай бұрын
Normal ചന്ദനം use ചെയ്യൂ
@syam-pr6yv Жыл бұрын
ക്ലിനിക് എവിടെയാണ് ഡോക്ടർ
@DrDivyaNair Жыл бұрын
Trivandrum kowdiar
@syam-pr6yv Жыл бұрын
@@DrDivyaNair ഡോക്ടർ contact നമ്പർ ഒന്നും തരാമോ
@kuttipattalamshorts2726 Жыл бұрын
Chechi nte number tharoo enikk kurach karyangal chodikkan undayirunnu face ne kurich