ദിവ്യ ഞാൻ കുറച്ച് ദിവസമായി ഫ്രീ ആയിരുന്നില്ല ഇവിടെയില്ലായിരുന്നു ജിതേഷ് സതൃൻ
@boneythomas8679Ай бұрын
Waiting Divya mom😍👍
@AnjumolshajiАй бұрын
തേങ്ങപൽ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@GeethuPrakashanGeethuАй бұрын
❤️Divya❤️🫶 Thanku.... 🙏
@edward796Ай бұрын
പൊള്ളലിനു ഏറ്റവും നല്ല മരുന്ന്
@jithuprasad187Ай бұрын
Hi madam ❤
@0k935Ай бұрын
Ente mugathu cherichilum cheriyakurukalum und dr alarjiyudeyanu athinu thekanpatumo
@fayizcb8492Ай бұрын
Idh mathram use aakkiya madhiyo mousiturize n pakaram plz rply kadayil ninn vangiyadh use cheyyan pediya. 😢Adh pole face washn pakaram Veettil ninn ulla sadhanam endhnkilm undo plzz rply dr
@Butterfly-hu6msАй бұрын
Face wash - ഗോതമ്പു പൊടി /അരിപ്പൊടി Mosturizer- അലോവേര gel കിട്ടും. നല്ലത് നോക്കി വാങ്ങി use ചെയ്യുക
@fayizcb8492Ай бұрын
@ arippody skin damage aakoolle entedh oru combination to normal skin aan but Kavil ethi glow face wash use cheydhit pimples vann adhinte pad marunnilla ippol normal water mathraman use aakunn Adh ! Kadalamav use aakamo???
@farsanakn5769Ай бұрын
Yeah arippodi daily use cheyyaruth over exfoliation aayi pokum so kadalappodi use cheyyam.if you have pimples use aha glow face wash most of the dermat prescribe cheyyinna face wash aan .@@fayizcb8492
@meghav.a5611Ай бұрын
@@Butterfly-hu6ms nalla aloe vera gel parayuvo
@SameeraSk-u7uАй бұрын
Mugathulla kuzhikal marumoo
@rekhano1613Ай бұрын
👌👍
@SmithaGovind-f7xАй бұрын
❤❤❤
@satheeshkumarsatheeshkumar9590Ай бұрын
👍👍👍👍👍
@smithamurali4443Ай бұрын
🙏🙏❤
@JJThoughts-JJThoughtsАй бұрын
Thank you for sharing 😊❤
@anilababu9928Ай бұрын
Must do a patch test before using raw alovera for people who have sensitive skin.
@stansonaj5827Ай бұрын
👍
@sangeethap.v6283Ай бұрын
Means fresh Aloe vera gel directly face il idamenallea? Koode vere onnum illengilum like virgin coconut oil
@najlanisha6378Ай бұрын
Aloe vera, ABC juice ൻ്റെ കൂടെ juice ആക്കി (വീട്ടിൽ നിന്നും fresh ആയി എടുക്കുന്നത്) കുടിച്ചുടെ....????? Please reply.....
@SasikochuАй бұрын
💐💐💥💥
@gauthamputham7592Ай бұрын
ശംഖുപുഷ്പത്തെക്കുറിച്ച് വീഡിയോ ചെയ്യുമോ?
@Butterfly-hu6msАй бұрын
മോണ നീരൊക്കെ വന്നു വേദന ഉള്ളപ്പോൾ അലോവേര പതിയെ ചവച്ചു കവിൾ കൊണ്ടപ്പോ നല്ല ആശ്വാസം ഉണ്ടായിരുന്നു
@arjun.carjun.c1014Ай бұрын
Mudikozhichil maran ulla video cheyo
@DrDivyaNairАй бұрын
@@arjun.carjun.c1014 video ഇട്ടിട്ടുണ്ട്
@shemeencp4849Ай бұрын
❤❤@@DrDivyaNair
@drisya3581Ай бұрын
രാത്രി കിടക്കാൻ നേരം അലോവേര തലയിൽ തേക്കാമോ ജലദോഷം വരുമോ
@ShinyHaridasАй бұрын
മാഡം രാത്രി റാഗി പൊടി കുറുക്കി കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ റാഗി പൊടി മാത്രം ആണ് കുറുക്കുന്നതെങ്കിൽ എത്ര അളവ് എടുക്കണം
@Butterfly-hu6msАй бұрын
Daily use ചെയ്യുമ്പോൾ diabetic ആയവർ ശ്രദ്ധിക്കണം. Sugar level കുറയും.