മുഖ്യൻ കുടുങ്ങി | Pinarayi Vijayan | Wayanad | Salary Challenge for Wayanad

  Рет қаралды 89,940

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

പ്ലാനുകൾ പൊളിഞ്ഞു
സാലറി ചലഞ്ച്
ഇനി നടക്കില്ല
Salary Challenge for Wayanad
#wayanadlandslide #narendramodi #pinarayivijayan #ndrf
#indianarmy #cmdrf #kerala #dnanewsmalayalam #dnanewsmalayalam

Пікірлер: 133
@gourisp7528
@gourisp7528 Ай бұрын
പിണറായി mattu മന്ത്രി മാർ mla മാർ എംപി മാർ ഇവരുടെ pa മാർ സെക്രടറി മാർ ഇവരുടെ ശമ്പളം പിടിക്കുക അവറ്ക് എന്തിനാ ഇത്രയും ശമ്പളം
@agnair1859
@agnair1859 29 күн бұрын
ചാലഞ്ചല്ല .... പിടിച്ചു പറിയാണ് എന്ന് പറയാൻ ആരെങ്കിലും ഉണ്ടോ ?? ഉണ്ടോ ?? ഉണ്ടോ ?? പ്രകൃതി സംരക്ഷണം കാറ്റിൽ പരത്തി സിറ്റിയും, നോളേജ് പാർക്കും, റിസോർട്ടുകളും, വാട്ടർ പാർക്കും, ഹോട്ടൽ സൃങ്കലയും കെട്ടിപ്പടുത്തവർക്കും പുനരിധിവാസം നടത്തിക്കൂടെ ദാസന്മാരെ ?? കരിങ്കൽ ഖനനും നടത്തി കോടാനകൊടികൾ ഉണ്ടാക്കുന്നവർ ഈ ദുരന്തത്തിന് കാരണഭൂതരല്ലേ മുഖ്യൻ സഖാവേ ?? ആരുണ്ട് ചോദിക്കാൻ ?? 👏👏👏👏
@bhaskarankaravoor4374
@bhaskarankaravoor4374 29 күн бұрын
വിവിധ സംഘടനകൾ ,, വ്യക്തികൾ മുഴുവൻ വീടും വെച്ചു നൽകാൻ തയ്യാറാണ് പിന്നെ എന്തിന് പിരിവ്.....
@adorngodfred8591
@adorngodfred8591 29 күн бұрын
കട്ട് മുടിക്കാൻ.....
@vijayanmp8332
@vijayanmp8332 29 күн бұрын
NB: ( പിരിവ്നിറക്കൽ പരിപാടിയിൽ ഭേദഗതി വരുത്തുവാൻ എകാംഗ കമ്മറ്റിക്ക് മാത്രമേ അധികാരം ഉണ്ടായിരിക്കുകയുള്ളു.)
@mathewjohn3784
@mathewjohn3784 29 күн бұрын
സ്വന്തം, അക്കൗണ്ട് കൂട്ടാൻ.
@user-ge1fl1zd4m
@user-ge1fl1zd4m 29 күн бұрын
കള്ളന് കാക്കാൻ
@pauljoseph2340
@pauljoseph2340 Ай бұрын
കുറുക്കൻ്റ കാഞ്ഞ കുടില ബുദ്ധി പണ്ടത്തേപ്പോൽ ഫലിക്കുന്നില്ല.
@sujathasukumaran2500
@sujathasukumaran2500 29 күн бұрын
ഓരോ മാസവും വളരെ ബുദ്ധിമട്ടനുഭവിക്കുന്നുണ്ട്. കുറഞ്ഞ ശമ്പളം കിട്ടുന്നവരെ സാരമായി ബാധിക്കും.
@prakashsiva2404
@prakashsiva2404 29 күн бұрын
ആദ്യം പഴയ ബാകി 230 കോടിയും ഇപ്പൊൾ കിട്ടിയ 140 കോടിയും ഉള്ളപ്പോൾ പിണറായി കൊടുക്കുന്നത് ഈ ഫണ്ടിൽ നിന്നും കേവല 2 ലക്ഷം. 500 കുടുംബങ്ങൾക്ക് കൊടുത്താലും സുമാർ 25 കോടി ചിലവ്. ബാകി പിണറായി എന്തു ചെയും. പാർട്ടിക്കാർ വീതിച്ചു എടുക്കും. ഇതാണ് സ്ഥിതി. ഇത് വിമർശിച്ചതിന് പോലീസ് കേസ് വേറെ. കഷ്ടം. ആരോട് പറയാൻ.
@gourisp7528
@gourisp7528 Ай бұрын
പിച്ച ചട്ടി കയ്യിട്ടു വാരുന്ന മന്ത്രി മാർ
@ramanarayanan7866
@ramanarayanan7866 29 күн бұрын
ആരായാലും സംഭാവന കൊടുക്കണമോ വേണ്ടയോ എന്നത് കൊടുക്കുന്നവനാണ് തീരുമാനിക്കുന്നത്-
@rajanviswanathan369
@rajanviswanathan369 Ай бұрын
തട്ടിപ്പ്, വെട്ടിപ്പ് അല്ലാതെ എന്ത് 😢
@vijayakumari861
@vijayakumari861 29 күн бұрын
ഒരു രൂപ പോലും കൊടുക്കരുത്
@jayakrishnannair6256
@jayakrishnannair6256 29 күн бұрын
പെട്രോൾ / ഡീസൽ സെസ് 2 രൂപ പിരിക്കുന്ന തുക പെൻഷൻ കൊടുക്കാൻ എന്ന് പറഞ്ഞിട്ട് ആ തുക ഇവിടെ?
@user-xq2cg2vh9f
@user-xq2cg2vh9f 29 күн бұрын
വിദേശ ത് പോയി.. മുന്തിയ ഹോട്ടൽ ൽ താമസിച്ചു, തിന്നിട്ടു തൂറി 😂😂.. അതിനു ആ.. തുക.. എടുത്തു 😆😆
@pradeepkumarprincipal3674
@pradeepkumarprincipal3674 29 күн бұрын
എല്ലാ മന്ത്രിമാരും, MLA മാരും ഒരു മാസത്തെ വരുമാനം കൊടുത്തു മാതൃക കാണിക്കുക
@Joseph-px8vd
@Joseph-px8vd Ай бұрын
വയനാട് പുനർനിർമ്മാണത്തിന് എത്ര കോടി രൂപ ചെലവ് വരും ? ഇപ്പോൾ എത്ര കോടി കിട്ടി!? ശേഷം മതി യില്ലേ പിരിവ് ! ആയിരം കോടി ? സ്വർണ്ണഖനി നിർമ്മാണമോ?
@pushpakumartk2548
@pushpakumartk2548 29 күн бұрын
ഇനി കിട്ടാനുള്ള D A - ഗോവിന്ദ..... (😂
@babujose6678
@babujose6678 29 күн бұрын
സർക്കാർ ജീവനക്കാരിൽ നിന്നോ പൊതുജനത്തിൽ നിന്നോ.... *ഒരു ഉത്തരവിലൂടെ* *പിടിച്ചു വാങ്ങാൻ* ആർക്കും അവകാശം ഇല്ല - അതല്ലേ ശരി?
@sukumarannair8900
@sukumarannair8900 29 күн бұрын
ഇടതനുകൂല സംഘടനകൾ നാവനക്കിയിട്ടില്ല.
@Sukumaran-f7m
@Sukumaran-f7m 29 күн бұрын
ആവണ്ക്കെണ്ണകളല്ലേ 😭😭
@Mr.T-Mapogo-999
@Mr.T-Mapogo-999 29 күн бұрын
ഇയാടെ കയ്യീന്ന് ഒരു രൂപ പോലും ഇന്നേവരെ കേരള ജനതക്ക് കൊടുത്തിട്ടില്ല. വല്ലവനും കൊടുക്കുന്ന പൈസ കൊണ്ട് ജീവിച്ച് പോണ്. 😌👋
@valsalamma8068
@valsalamma8068 29 күн бұрын
അതെ.
@iqbalpanniyankara4918
@iqbalpanniyankara4918 28 күн бұрын
100 % സത്യം
@pauljoseph2340
@pauljoseph2340 29 күн бұрын
പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.
@jayaprakash3481
@jayaprakash3481 29 күн бұрын
നേതാക്കന്മാരെ വിളിച്ചുകൂട്ടി ഒരു ചർച്ച നടത്തി അവർക്ക് മുക്കാനുള്ള അനുമതിയും കൊടുക്കും എന്നിട്ട് എല്ലാവരുടെയും സാലറിയിൽ നിന്നും പിടിച്ചു വാങ്ങും. ഇതൊക്കെ ആയിരിക്കും പിന്നിൽ നടക്കുന്നത്.
@daisyanandhu3815
@daisyanandhu3815 29 күн бұрын
ദുരിതം വരാൻ നോക്കി നിൽകുന്ന. ഒരു സർക്കാര്....ദുരിതാശ്വാസ നിധിയിൽ കിട്ടിയ തുക ആദ്യം ചിലവ് അക്കിയിട്ട് തികഞ്ഞില്ല എങ്കിൽ പോരെ ഇനി.. പിരിക്കല്
@just4fun147
@just4fun147 29 күн бұрын
ഒരു സര്ക്കാര് ജോലിക്കാരാണ് കുറഞ്ഞത് 1500rs ദിവസവും കിട്ടും. 5 ദിവസം ആകുമ്പോൾ 7500 രൂപ. മൊത്തം 5,00,000 ജോലിക്കാർ. കിട്ടുന്ന തുക പുതിയ കേരളം ഉണ്ടാക്കാം.
@sujabhaie7142
@sujabhaie7142 27 күн бұрын
ഏത് ശമ്പളക്കാരനാണ് ദിവസം 1500 കിട്ടുന്നത് സഹോദരാ, കൂലിപ്പണിക്കാരനു കിട്ടുന്നുണ്ടാകും. മാസം 30,000 കിട്ടുന്നവനു NPS,PF, സർക്കാറിൻ്റെ നിർബന്ധഇൻഷ്വറൻസുകൾ എന്നിവ കഴിഞ്ഞ് കിട്ടുന്ന ത് ഏകദേശം 20,000 കുടുംബത്ത് സർക്കാർ ജീവനക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങനെ പറയില്ല. കൂടാതെ വർഷത്തിൽ 2500 രൂപ തൊഴിൽ നികുതിയും
@SanthoshKumar-kt9mr
@SanthoshKumar-kt9mr 29 күн бұрын
ജീവനക്കാർ കിട്ടുന്ന ശമ്പളം ബാങ്കിലിടുന്നില്ല.
@babumathai4132
@babumathai4132 29 күн бұрын
ഇനി എന്തിനാണ് പണം... എല്ലാം പൊതുജനങ്ങൾ കൊടുക്കുന്നുണ്ട്... പിന്നെ മുഖ്യന് എന്തിന് പണം കൊടുക്കണം... ജീവനക്കാർക്ക് 22%da കുടിശിക ഉണ്ട്.... 2%da തന്നതിന്റെ 36മാസത്തെ കുടിശിക തരാനുണ്ട്.. അതിൽ നിന്നും എടുക്കട്ടെ
@graceson.sgrace6409
@graceson.sgrace6409 28 күн бұрын
താങ്കൾ സർക്കാർ ജീവനക്കാരൻ ആണല്ലേ 💕
@oommengeorge4142
@oommengeorge4142 29 күн бұрын
ആവശ്ത്തിലധികം ഫണ്ട് വന്നസ്റ്റിതിക്കു ഇനി ശമ്പളം പിടിക്കേണ്ട കാര്യമുണ്ടോ?
@user-xq2cg2vh9f
@user-xq2cg2vh9f 29 күн бұрын
വിദേശ യാത്ര എന്നും ഹരം ആണ് 🤣അതും കുടുംബം അടക്കി.. ആകുമ്പോൾ 👏👏👏👏
@sarukarthika7768
@sarukarthika7768 29 күн бұрын
ചുമ്മാ.. ഓർഡർ ഇറങ്ങിക്കഴിഞ്ഞു. അത് പിടിക്കും.
@jinilaa217
@jinilaa217 29 күн бұрын
കൊടുക്കില്ല, മുഖ്യമന്ത്രി യുടെ ആശ്വാസത്തിലേക്ക്
@ramachandrank5803
@ramachandrank5803 27 күн бұрын
Ennaa speedilaa Order irangiyathe
@riyasurendaran8937
@riyasurendaran8937 29 күн бұрын
രണ്ടും മൂന്നും. പെൻഷൻ ഒഴിവാക്കുക അമിത സാലറി ഒഴിവാക്കുക
@prakashshini5594
@prakashshini5594 29 күн бұрын
ജീവനക്കാർ അനുഭവിക്കുന്ന ദുരിദം അറിയാൻ,KSFE ബ്രാഞ്ച് സന്ദർശിച്ചാൽ മതി,,,മുടക്ക് ചിട്ടികളുടെ എണ്ണം കൂടി,,സ്വർണ് പണയ കൗണ്ടറിൽ ,വലിയ തിരക്കും,,NGO യൂണിയൻ അഭിമാണിക്കറ്റെ
@iqbalpanniyankara4918
@iqbalpanniyankara4918 28 күн бұрын
താമസിക്കുന്ന വീട് ബേങ്ക് ലോണിൽ എടുത്തു അതിന്റെ അടവും ,കുട്ടികളുടെ പഠനവും, രോഗങ്ങളും അതിനാൽ വരുന്ന എല്ലാ ചിലവുകളും ഒരുമിച്ച് വരുന്ന ചെറിയ ശബളമുള്ള ജീവനക്കാരെ സംബന്ധിച്ചെടുത്തോളും വലിയ പ്രയാസമാണ്, മാരകമാണ് ലവലേശം വിശേഷബുദ്ധി ഉണ്ടെങ്കിൽ പണം കൊടുക്കുന്നവന്റെ പ്രസ്തുത കാലയളവിലെ ബേങ്ക് പലിശ ഒഴിവാക്കാൻ വേണ്ട ഉത്തരവും ഇടണമായിരുന്നു ഇതു വെറും ചാമ്പല് ( തട്ടിയെടുക്കൽ ) മാത്രമായി പോയി സാറെ താങ്കളോട് വിവരമില്ലാത്ത ജനങ്ങൾ ക്ഷമിച്ചാലും ദൈവം പൊറുക്കില്ല സത്യം
@user-xq2cg2vh9f
@user-xq2cg2vh9f 29 күн бұрын
ഉദ്യോഗസ്ഥൻ മാർക്കിട്ട്... പണിയാൻ അവരുടെ യൂണിയൻ കാർ സമ്മതിക്കുമെന്ന് തോന്നുന്നില്ല 🤣🤣🤣
@vijayalakshmitp7295
@vijayalakshmitp7295 29 күн бұрын
വീട് സൗജന്യമായി വേണ്ടാത്ത വർക്ക് അഞ്ച് ദിവസത്തെ ശമ്പളം എന്തിനാ?
@YohannanKS
@YohannanKS 29 күн бұрын
പുട്ടടിച്ചുതീർക്കാനും, ഉലകംചുറ്റാനും, കാശിനുമാർഗം ഇല്ലെങ്കിൽമറിയകുട്ടിയുടെ ചട്ടിപോലെ ഒന്ന്സംഘടിപ്പിച്ചു തെണ്ടാനിറങ്ങണം, അല്ലാതെ ജോലിക്കാരെ കോന്നുതിന്നുകയല്ല വേണ്ടത്, ശുഭംൻ
@ramanarayanan7866
@ramanarayanan7866 29 күн бұрын
ഉത്തരവും അപേക്ഷയും രണ്ടാണ് - വ്യത്യാസവും ആദ്യം ഗവ - പഠിക്കട്ടെ.
@aleyammasamuel4437
@aleyammasamuel4437 29 күн бұрын
മുക്കിയതിൽ പങ്കു എല്ലാവനും കൊടുക്കട്ടെ.
@sureshsumathipillai977
@sureshsumathipillai977 29 күн бұрын
Supper Kerala pinarayi vijayan sir Conrol Kerala Janatha Tension 😢😢😢😢😢😢
@manojparambath3841
@manojparambath3841 29 күн бұрын
ഏത്കണ്ടാലും കാരണഭൂതം കുലുങ്ങില്ല 😂😂
@Ushadevi-rf2sv
@Ushadevi-rf2sv 29 күн бұрын
ഇടതു പക്ഷ സംഘടന നിർബന്ധമായി പിരിവും നടത്തും, കൊടുത്തില്ലെങ്കിൽ ഉപദ്രവം നേരിടേണ്ടി വരും,എന്ത് അപവാദവും പടച്ചിറക്കുകയും ചെയ്യും
@valsalamma8068
@valsalamma8068 29 күн бұрын
Supeeeeer. കലക്കി. 👍
@ABCD-op5sd
@ABCD-op5sd 29 күн бұрын
Asooya
@abrahampjm4091
@abrahampjm4091 28 күн бұрын
ദുരിതാശ്വാസനിധിയിൽ കിട്ടിയപണം ആദ്യം അർഹതപ്പെട്ടവർക് നീതിപൂർവ്വം വിതരണം ചെയ്യട്ടെ എന്നിട്ട് തികയാത്തത് പിരിക്കട്ടെ അതല്ലേ അതിന്റെയൊരുശരീ
@SharafMkd
@SharafMkd 29 күн бұрын
പപ്പടോം പൊട്ടി പായസോം പോയി ഞാൻ പോവാണ് എന്റെ ശിവനെ 😂😂😂
@vijup.k9762
@vijup.k9762 28 күн бұрын
652 വീടോളം വെച്ച് കൊടുക്കുന്നുണ്ട് പിന്നെ പോരാ കേന്ദ്ര ഗവൺമെന്റ് സഹായമുണ്ട് പിന്നെ മറ്റുള്ള സംഘടനകളുടെ സഹായവും ഉണ്ട് പിന്നെ എന്തിനാണ് കാശ് പിരിക്കുന്നത്
@alpsmundakkunnuteam6769
@alpsmundakkunnuteam6769 19 күн бұрын
ക്യാമ്പിലേക്കല്ല സാലറി ചലഞ്ച്. അതുപോലും അറിയാത്ത ഒരു റിപ്പോർട്ടിങ്
@user-em6ko4nl1k
@user-em6ko4nl1k 29 күн бұрын
1000കോടി വേണമെങ്കിൽ അതിനൊരു ബഡ്ജറ്റ് ഉണ്ടാക്കി അവതരിപ്പിച്ചു പിടിക്കട്ടെ. എന്തിനാണ് 1000 കോടി. ഉഴവൂർ വിജയനെ പോലെ ഉള്ള ആളുകൾക്കു൦ പാ൪ട്ടി അടിമകൾക്കും കൊടുക്കാനല്ലേ. ഞാനും സർക്കാർ ശ൦ബള൦ വാങ്ങുന്ന ആളായിരുന്നു. മുൻപ് സാലറി ചലഞ്ജായി ഒരു തുക പിരിച്ചു. തിരിച്ചു തരുമെന്നു പറഞ്ഞു. പക്ഷേ തന്നില്ല.
@rajeevannk48
@rajeevannk48 29 күн бұрын
5 പൈസ കൊടുക്കണ്ട ആവശ്യത്തിന് ഇപ്പോൾ തന്നെ കിട്ടിക്കഴിഞ്ഞു.
@sabud7664
@sabud7664 29 күн бұрын
For Pinaray's family Tour fund collection 😢
@vijoyalex1228
@vijoyalex1228 29 күн бұрын
True! Onam approaching, civil supplies cor, not functioning.
@Sinayasanjana
@Sinayasanjana 29 күн бұрын
🎉❤
@AnilKumar-cg3my
@AnilKumar-cg3my 29 күн бұрын
50 ലക്ഷം'500 പേർക്ക് കൊടുത്താൽ മൊത്തം 250കോടി 100 കോടി റോഡ് പണിക്ക് മൊത്തം 350 കോടി അത്രയും മതി
@sunilraj-bi4hq
@sunilraj-bi4hq 29 күн бұрын
Adhyam jeevanakkarkum pensionkarkum nalkanulla kudisika nalkoo 4000,kodi ,eannittakam mattu karyangal
@annammaTj-ox7of
@annammaTj-ox7of 29 күн бұрын
Very good
@radhaa275
@radhaa275 29 күн бұрын
Keralas salaried persons are having the most debt in banks and everywhere. Once they get a salaried job majority of them take all loans from office, banks and cooperative societies. So home taking salary will be very little even for higher ranks. So where from they will give if they take challenge? So don't expect. I am telling this as I am a retired govt. employee worked in pay sections of different categories.That too in Central govt. where pay is little higher. So don't expect anything from them. From the elite class among them will not mind the salary challenge appeal as they will pretend wayanad where is it in Kerala?.
@babyjose4165
@babyjose4165 29 күн бұрын
പിണറായുെട കളളപണ0 മാതൃ0 മതി
@arifaea3908
@arifaea3908 29 күн бұрын
Sparkil salary prcess cheyyan പറ്റുമോ
@rahmathullarrb
@rahmathullarrb 22 күн бұрын
ദുരിതം സാധാരണകാർക്കും ആശ്വാസം പിണറായി സർക്കാരിനും ഇതാണ് ദുരിതാശോസം
@sreedevipanicker1089
@sreedevipanicker1089 29 күн бұрын
Ministers MLA Mps also will join in salary change ?
@ushakumari1143
@ushakumari1143 29 күн бұрын
Oru. Masam. Akamayirunnu. Pinu
@ashamanuel2351
@ashamanuel2351 29 күн бұрын
There is wide difference between gross pay and net pay.More than 50 percent may be repaynent.
@Jeevan141
@Jeevan141 29 күн бұрын
ശമ്പളം തന്നെ കറക്ട് കൊടുക്കുന്നില്ല. പിടിച്ച് പറിക്കാൻ നടക്കുന്നു. എച്ചിൽ നക്കി
@prabhuthiruvonam5444
@prabhuthiruvonam5444 29 күн бұрын
ദുരിതാശ്വാസ ക്യാമ്പിലേക്ക് അല്ല
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Ай бұрын
😄😄😄
@lnchiyani
@lnchiyani 29 күн бұрын
വയനാട് ദുരന്തത്തോട് അനുബന്ധിച്ച് 1000 കോടിയുടെ അടിച്ചു മാറ്റൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്
@remeshkumarmc3123
@remeshkumarmc3123 29 күн бұрын
Its this nasty govt mainly responsible for wayanad disaster..why poor common people should pay for their misdoings 😮😮public should approach court .it should be volunteered nd not forced
@kuruvillaluke
@kuruvillaluke 29 күн бұрын
Why salary challenge? There is plenty of money in his disaster fund. Give everyone effected 50 lakhs each and they will do what they want.simple.that will cost the kerala government some 70 crore. But still there will be money for PRV to plunder.
@sobhanac1451
@sobhanac1451 29 күн бұрын
kittiyath chelavskkiyittu thikayatha samayath chodichsl pore
@prakashyayan885
@prakashyayan885 29 күн бұрын
For what
@FANTASYViDeOs2030
@FANTASYViDeOs2030 29 күн бұрын
🤔🤔🤔 പണം പിണം പിന്നെ????
@simonsonsimonson1874
@simonsonsimonson1874 29 күн бұрын
Eee paramanari vijayane , theruvil , patikale thallunnathu polulla samayam athikremichu !
@somakumark3642
@somakumark3642 29 күн бұрын
Manthrimarudeswthukkalpakuthikoduthalthannevyanadrebuiltcheyyam
@rajeevkp5399
@rajeevkp5399 29 күн бұрын
നേരിട്ട് സഹായം ലഭിച്ചവരെ ഒഴിവാക്കി നഷ്ടപരിഹാരം നൽകേണ്ടവരുടെ കണക്ക് പോലും തിട്ടപ്പെടുത്തിയില്ല.അതിന് മുൻപ് കേന്ദ്രത്തോട് രണ്ടായിരം കോടി, ബാക്കി നാട്ടുകാരോട് പണം തായോ എന്ന്. ഇതെന്താ വെള്ളരിക്ക പട്ടണമോ? ആദ്യം നഷ്ട്ടം തിട്ടപ്പെടുത്തൂ. അതുകഴിഞ്ഞു കിട്ടിയതും കഴിച്ച് ഇനിയും ആവശ്യമുള്ള പണത്തിന്റെ ലിസ്റ്റ് തയ്യാറാക്കൂ. അതിൽനിന്ന് ഈ പേരിൽ പലസംഘടനകളും നേരിട്ട് സഹായം ചെയ്തവരെ ഒഴിവാക്കണം. ബാക്കിയുള്ളവർക്കാണ് ഇനിയും സഹായം ആവശ്യമുള്ളത്. അതിനുള്ള പണംവേണം ജനത്തോട് ചോദിക്കാൻ. നേരായ വഴിവേണം കാര്യങ്ങൾ നടക്കാൻ. അല്ലാതെ കൊട്ടതാപ്പ് തട്ടിക്കൂട്ട് കണക്ക് ഇവിടെ ചിലവാകില്ല.
@Mohanadasan-zk6wy
@Mohanadasan-zk6wy 29 күн бұрын
സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഒരു ദിവസത്തെ ശമ്പളം ദിരിതാശ്വാസത്തിലേക്ക് കൊടുക്കാം. അതൊരു മര്യാദയാണ്. 5 ദിവസത്തെ ശമ്പളം കൊടുക്കാൻ ഒരുദ്യോഗസ്ഥനും സാധിക്കില്ല. വീടിന്റെ ലോണും, മറ്റു ലോണുകളും ഉള്ളവരാണ് 99% ഉദ്യോഗസ്ഥരും. അതുകൊണ്ട് അത് സാധ്യമല്ല. പിന്നെ പുനരതിവാസത്തിനു ഇഷ്ടം പോലെ വീട് വെക്കാൻ പൊതു ജനങ്ങൾ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. അതുകൊണ്ട് ഉദ്യോഗസ്ഥരെ പിഴിയുന്നത് ശരിയല്ല. ഉദ്യോഗസ്ഥർ അതിനു സമ്മതിക്കുകയുമില്ല.
@azeezkuniyil501
@azeezkuniyil501 29 күн бұрын
ഒന്നും നടക്കില്ല. അഞ്ച് ദിവസത്തെ ശമ്പളം പിടിക്കുക തന്നെ ചെയ്യും. വെറുതെ കുരയ്ച്ചിട്ട് ഒരു കാര്യവുമില്ല
@davidisaac7195
@davidisaac7195 29 күн бұрын
Erajipoda
@mohammedkunju1806
@mohammedkunju1806 29 күн бұрын
ദുരിതാശ്വാസത്തിനു പൈസ കൊടുക്കണം, അതൊരു മനുഷ്യക കാര്യമാണ്.
@krishnankutty8109
@krishnankutty8109 29 күн бұрын
മുഖ്യൻ്റെ ദുരിതത്തിനാണോ ജനം ആശ്വാസം കാണേണ്ടത്
@remeshkumarmc3123
@remeshkumarmc3123 29 күн бұрын
Bharikkunna idiots undaakkyvacha durantham aanithu ..common man alla
@vasanthatt6058
@vasanthatt6058 27 күн бұрын
മാനുഷിക കാര്യം പക്ഷെ അത് മുഖ്യന് മുക്കാനാകരുത്
@shrilajam
@shrilajam 29 күн бұрын
സർക്കാർ ജോലിക്കാർ വൻ ചതിയാണ് ചെയ്തത്. കേരള സാമ്പത്തികമായി നട്ടം തിരിയുമ്പോൾ ശമ്പള കമ്മിഷൻ നടപിലാക്കിയ സർക്കാരിനോട്ള്ള വൻ ചതിയായി പോയി
@ninanke5272
@ninanke5272 29 күн бұрын
E sarkar jolikar janathina ???
@antonyantony8049
@antonyantony8049 29 күн бұрын
Yee thayo thalla uonnu poyi kyethiyall mathiyarunnu
@AbdhurhmnT
@AbdhurhmnT 28 күн бұрын
ഒരു മുഖ്യാനും കുടുങ്ങില്ല കാരണം സാലറി ചലഞ് കൊടുക്കുന്നവർക്കു കൊടുക്കാം അതിനു പിണറയി എന്തു പിഴച്ചു
@shikarshikars2757
@shikarshikars2757 29 күн бұрын
എന്തിനാണ് ഈ സർക്കാർ ജോലി 🤔ക്രിത്യ മായി ശമ്പളം പോലും ഇല്ല
@anilkumar-ep5kv
@anilkumar-ep5kv Ай бұрын
ഒരു മാസത്തെ ശമ്പളം... 5 തവണകളായി.... പിടിച്ചെടുക്കുക.......
@mrk6564
@mrk6564 29 күн бұрын
അതിനുള്ള ധൈര്യം നിന്റെ മുഖ്യനുണ്ടോടോ? 😂
@anilkumar-ep5kv
@anilkumar-ep5kv 29 күн бұрын
@@mrk6564 ഞങ്ങൾ അങ്ങോട്ടാവശ്യപ്പെട്ടു......
@anilkumar-ep5kv
@anilkumar-ep5kv 29 күн бұрын
@@mrk6564 നിന്റെ ഒക്കെ കോണകം വരെ ഉരിഞ്ഞു വാങ്ങും.....
@prasanthkc5753
@prasanthkc5753 27 күн бұрын
താങ്കൾ ഒരു മാസത്തെ ശമ്പളം കൊടുത്തോളു..ആരും തടയുന്നില്ല.. മറ്റുള്ളവരുടെ ശമ്പളം പിടിച്ചെടുക്കാൻ ഒക്കെ പറയാൻ താങ്കൾ ആരാണാവോ?
@anilkumar-ep5kv
@anilkumar-ep5kv 26 күн бұрын
@@prasanthkc5753 ഞാൻ മാത്രമല്ല.... ഞങ്ങൾ കൂട്ടമായി മുഖ്യമന്ത്രിക്ക് നേരിട്ടു സമ്മതപത്രം സമർപ്പിച്ചു... മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കാൻ ശ്രമിക്കുന്നു
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН