'മുഖ്യമന്ത്രി എന്നെ ചതിച്ചു, കോടിയേരി ഉണ്ടായിരുന്നെങ്കിൽ എനിക്കിങ്ങനെ പറയേണ്ടിവരില്ലായിരുന്നു'

  Рет қаралды 12,289

Mathrubhumi News

Mathrubhumi News

Күн бұрын

മുഖ്യമന്ത്രി എന്നെ ചതിച്ചു, കോടിയേരി ഉണ്ടായിരുന്നെങ്കിൽ എനിക്കിങ്ങനെ പറയേണ്ടിവരില്ലായിരുന്നു- മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ MLA
#KodiyeriBalakrishnan #PinarayiVijayan #CPM #PVAnvar
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 22
@user-abbaschalingad.
@user-abbaschalingad. 14 сағат бұрын
"സൂര്യൻ കെട്ട് പോയി എന്ന് "കേരളത്തിലുള്ള സാധാരണ ജനങ്ങൾക്ക് പണ്ടേ അറിയാം.....!!! .. പക്ഷേ പാർട്ടി നേതാക്കൾക്കും പാർട്ടി അടിമകൾക്കും മാത്രം മനസിലായിട്ടില്ല...... .... അടുത്ത ഇലക്ഷനിൽ മനസിലിയിക്കൊള്ളും.... 🙄🙄🙄🙄🙄
@nasartkc3478
@nasartkc3478 14 сағат бұрын
അൻവറിന്റെ ഇന്നത്തെ പത്ര സമ്മേളനം😜😜 കിറ്റ്‌ വാങ്ങി സിപിഎം ന് വോട്ട് ചെയ്തകിഴങ്ങന്മാരായ 🤪🤪🤪 വോട്ടർ മാർക്ക് സമർപ്പിക്കുന്നു 💊💊💊
@Premodpa
@Premodpa 15 сағат бұрын
ഇങ്ങനെ തന്നെ വേണം cpm നു
@MrJayrag
@MrJayrag 14 сағат бұрын
കണ്ണൂരിലെ ചില കുടുംബങ്ങളെ സംരക്ഷിക്കുന്ന ഒരു പാർട്ടിയായി സിപിഎം മാറി
@abubakers.m9903
@abubakers.m9903 13 сағат бұрын
100%പിണറായി കെട്ടുപോയി.
@aniyankottayam6921
@aniyankottayam6921 13 сағат бұрын
അൻവർ :-- T.P ചന്ദ്രശേഖറിന്റെ അനുഭവം ഓർക്കുക... ഇത് പാർട്ടി CPM ആണ്...! എന്തും ചെയ്യാൻ മടിക്കാത്ത സ.പിണറായിയാണ് ഇവിടെ "മുഖ്യമന്ത്രി " യെന്ന് ഓർക്കുക..! "ജീവൻ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കണമേ...!!.
@rockysagrivlogs6595
@rockysagrivlogs6595 14 сағат бұрын
അൻവർ സാഹിബ്‌ ഇനി സൂക്ഷിക്കണം ഫുഡിലൂടെ സ്ലോ പോയ്സൺ, ആക്സിഡന്റ്..... Etc എല്ലാം ഉണ്ടാകാൻ സത്യത ഉണ്ട്.... ഗസ്റ്റ്‌ ഹൌസിൽ നിന്ന് പോലും പച്ചവെള്ളം കുടിക്കരുത് നിലമ്പുരിലെ ജനങൾക്ക് നിങ്ങളെ ആവശ്യമുണ്ട് 🔥
@headmasteramlpspullur3325
@headmasteramlpspullur3325 13 сағат бұрын
അൻവർ അടിപൊളി ജയ് സകാവ്
@thilakanpv4691
@thilakanpv4691 13 сағат бұрын
ഗുഡ് അൻവർ
@muhammedmmuhammedd
@muhammedmmuhammedd 14 сағат бұрын
Kaattukozhi p shashi 😂🤣
@RaghavanA-s4e
@RaghavanA-s4e 13 сағат бұрын
51/52/ ?എന്തുവേണം?
@YousufAli-h1b
@YousufAli-h1b 14 сағат бұрын
Malappuram Daaa
@aliajwa-r2b
@aliajwa-r2b 14 сағат бұрын
ath polich
@RedbullRed-ki2ov
@RedbullRed-ki2ov 4 сағат бұрын
പാർട്ടിയെ....ഉറ്റി കൊടുത്ത.....cm..vijayan😏😏😏😏😏pv 💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩❤️
@akbbfnn3209
@akbbfnn3209 14 сағат бұрын
DNA?
@jayadev33
@jayadev33 14 сағат бұрын
ങ്ങള്.... ഒന്ന്...... പോയി സുഖായികിടന്നുറങ്ങീന്ന്..... Kദാസനെ കുറിച്ച് നിങ്ങൾക്കെന്തറിയാം..... ഒരു ചുക്കും അറീല..... എന്നു മാത്രമല്ല..... സഖാവ് പിണറായി വിജയൻ തുടർന്നും 5 കൊല്ലം കൂടി ഭരിക്കേം ചെയ്യും.....💪❤️
@roshithaajith8726
@roshithaajith8726 14 сағат бұрын
2:18 അടിപൊളി
@SudhakaranUv-bd4ym
@SudhakaranUv-bd4ym 12 сағат бұрын
EMS ഉണ്ടായിരുന്നെങ്കിൽ എന്ന് പറയാഞ്ഞത് ഭാഗ്യം മീശയില്ലാത്ത സ്വപ്ന വന്നു മീശ വെച്ച സ്വപ്ന വന്നു ഒന്നും സംഭവിച്ചില്ല പിന്നല്ലേ...... ഈ .... ച്വപ്ന
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 33 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,5 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 33 МЛН