ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ടു കേറാൻ അനുവദിക്കണം എന്ന നിയമം കേരള ഗവണ്മെന്റ് പാസാക്കണം .അത് കഴിഞ്ഞു പൊതുസ്ഥലങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും വേണം
@babuitdo3 күн бұрын
അതെന്ത് നിയമം വന്നാലും അവരുടെ മാറിടം നിങ്ങളെ/നാട്ടുകാരെ കാണിക്കില്ല. മാറിടം കാണിക്കണമെന്ന് ഒരു റൂളും ലോകത്ത് ഒരിടത്തും ഇല്ല. എന്നാൽ പലരും ഫ്രീയായി എല്ലാം നാട്ടുകാരെ കാണിക്കുന്നുണ്ട്. അതു പോയി കണ്ട് സായൂജ്യമടയൂ.
@abdullakuttypm69843 күн бұрын
എന്താണ് ഹിജാബ്
@harikumarapillai1989Күн бұрын
@@abdullakuttypm6984 അപ്പി കുപ്പായം. അഥവാ കക്കൂസു മറ. ഇന്ന്, ഈ കുപ്പായം പൊതുയിടം ഭീതിദമായി തീർക്കുന്നു!
@rajanpk64664 күн бұрын
ജയശങ്കർ സാർ 🎉🎉🎉🎉🎉🎉പറഞ്ഞതാണ് സത്യം
@Mohammad-m7v9m4 күн бұрын
Yes
@sivadasanMONI3 күн бұрын
Correct
@VKV6014 күн бұрын
ശ്രീ ആർ വി ബാബു സർ കോടാനുകോടി നന്ദി അങ്ങേക്കറിയിക്കുന്നു..സനാതനധർമ്മത്തിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും അഭിമാനം തോന്നുന്ന രീതിയിൽ അങ്ങ് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു🙏👏Excellent Sir 🙏
@dostdost19573 күн бұрын
സനാതന ധർമ്മം മാത്രമാണ് യഥാർത്ഥ മതേതരത്വം ഉൾകൊള്ളുന്നത്. അത് മനസ്സിലാക്കാത്തവർ പലതും പുലമ്പും.😊
@timeisup68443 күн бұрын
ഹെന്റെ പൊന്നോ ചിരിപ്പിച്ചു കൊല്ലല്ലേ, ഇതിലും വലിയ കോമഡി ഇനി കേൾക്കാനില്ല..ലോകത്തിലെ ഏറ്റവും നികൃഷ്ടമായ മനുഷ്യനെ മനുഷ്യൻ ആയി കാണാൻ കഴിയാത്ത സനാതന ധർമ്മം യഥാർത്ഥ മതേതരത്വം ഉൾക്കൊള്ളുന്നു പോലും😆😆എന്നിട്ടു ആ സനാഥന ധർമ്മം ആസ്വദിക്കാൻ തയാറാകാതെ എന്തു കൊണ്ടാണ് ഹിന്ദുക്കൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്??കാരണം ആ നശിച്ച സനാതന ധർമ്മം മൂലം ഇന്ത്യ നശിച്ചു നാറാണ കല്ലായി കിടക്കുന്നു..
@asifbossnazar2 күн бұрын
Appo shirt idanam enano idanda ennano ?
@manus.pillai62964 күн бұрын
ജട്ടി പോലുമില്ലാതെ സമരത്തിന് പോകുന്ന ആർഷോയുടെ ആചാരം കൂടി അവസാനിപ്പിക്കണം.
@codeaffection10Күн бұрын
athu poli aayallo!! ithu njaanum aalochichilla!!
@aryantn17303 күн бұрын
വിശ്വാസം ഉള്ളവർ ആലോചിച്ചു തീരുമാനിക്കണ്ട കാര്യം ആവിശ്വാസികൾക്കെന്ത് കാര്യം
ഈ ജാതിയും മതവുമൊക്കെ മതിയാക്കി ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ചർച്ച ചെയ്യാമോ?
@Sreerag013 күн бұрын
Politician decide here what people should think, what they should eat, where they should live, even when they should die. And people continue support those politicians.. so ultimately people like these..
@harikumarapillai1989Күн бұрын
ഇതും ജീവൽ പ്രശ്നമാണ്! സ്വാഭിമാനവും സംസ്കാരവും പാരമ്പര്യവും നിലനിൽക്കേണ്ടത് ഹൈന്ദവന്റെ അടിത്തറയാണ്!
@ajithkumarp.t3064 күн бұрын
ഇന്ന് ഈഴവൻ്റെ മരണ വീട്ടിൽ ചെങ്കോടിയും കരിങ്കൊടിയും കൂട്ടികെട്ടി അധികാരം ഉറപ്പിക്കാൻ സിപിഎം മും ത്രിവർണപതാകയും കരിങ്കൊടിയും കൂട്ടിക്കെട്ടി അധികാരം ഉറപ്പിക്കാൻ. കോൺഗ്രസ്സും മത്സരിക്കുന്നു. ഇന്നലെ എൻ്റെ നാട്ടിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. കേരളത്തിൻ്റെ അവസ്ഥ പരിതാപകരമാണ്. എന്നിട്ട് സ്റ്റേജിൽ കയറിനിന്ന് ഒരു ഉളുപ്പും ഇല്ലാതെ നവോത്ഥാനം ഛർദ്ദിക്കുന്നു.
@sanandbabu-unni14982 күн бұрын
തൊഴാനാണ് പോകുന്നതെങ്കിൽ ദേവസ്വം വക അമ്പലങ്ങൾ ഒഴിവാക്കുക.. അവിടെ നമുക്ക് ഷർട്ടിട്ട് കേറി ഹായ് പറയാം.. വഴുപാടും വേണ്ട.. കാണിക്കയും വേണ്ട.. 🤔
@sivadasanMONI3 күн бұрын
ജയശങ്കർ സാർ👌👌👍👍👏👏👏
@VINODMATHEW-wp5do3 күн бұрын
🎉🎉 ജയശങ്കർ പറഞ്ഞത് 100 % ശരി 🎉🎉🎉
@user-mre40n4 күн бұрын
കൈസ്ത്രവർ മൃതദ്ദേഹം അടക്കം ചെയ്യുന്നത് നിർത്തി ദഹിപ്പിക്കാൻ പറയാൻ ഈ മുഖ്യൻ തയ്യാറാകുമോ. ഹിന്ദുവിനെ അവേഹേളിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടി ആണ്.
@sreep34734 күн бұрын
വല്ലാത്ത താരതമ്യം ആയി പോയി...
@UnnkrishnanRaman3 күн бұрын
Ella hindukalum dhahippikkarundoo?
@babuitdo3 күн бұрын
എന്തുവന്നാലും അവസാനം മറ്റുള്ള മതങ്ങളെ വലിച്ചിഴക്കുക. ബ്ലഡി ഫൂൾ. താങ്കൾ ഷർട്ട് മാത്രം ഊരി മൂർത്തിയെ അപമാനിക്കുന്നത് എന്തിന്?? ബാക്കിയുള്ളതും കൂടി ഊരാൻ മേലേ ? ഇതിനൊക്കെ ഒരു മാനദണ്ഡം ഒന്നുമില്ലല്ലോ? താങ്കൾ പറഞ്ഞ ക്രിസ്ത്യാനിക്ക് അതിനൊക്കെ ഒരു മാനദണ്ഡം ഉണ്ട്.
@user-mre40n3 күн бұрын
@@babuitdo അത് പറഞ്ഞപ്പോൾ ചൊറിച്ചിൽ വന്നു അല്ലേ. എല്ലാവർക്കും ഹിന്ദുവിൻ്റെ തലയിൽ കയറി നിരങ്ങിയാൽ മതിയല്ലോ താ . ഓ ... ളീ
@georgeavvarkey51423 күн бұрын
ക്രിസ്ത്യാനി എന്തിനാ ശവം ദഹിപ്പിക്കുന്നത്.. ഹിന്ദു എത്ര കാലമായി ദഹിപ്പിക്കാൻ തുടങ്ങിയിട്ട്.. വിഡ്ഡിത്തം പുലമ്പുന്ന ഹിന്ദു
@rejikumar80004 күн бұрын
Nss പറഞ്ഞത് 👍🙏🙏🙏👍, എന്താ വെള്ളാപ്പള്ളി ഒന്നും മിണ്ടാത്തത് q
@moossakoyolikkandiyil16994 күн бұрын
എപ്പോളാ ഈ കേരളത്തിൽ ജാതി രാഷ്ട്രീയത്തിനു ഒരു അറുതി വരിക 🧐
@arunvalsan19073 күн бұрын
INDIAYIL NINNU SANGH PARIVAR POKUMPOL😅😅😅😅😅😅
@swasrayamissionindia51403 күн бұрын
ഈ ഭരണഘടനയും ഇന്ത്യൻ പീനൽ കോടും പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.അതല്ലെങ്കിൽ വല്ലവന്റേയും അടുക്കളയിൽ വെക്കുന്ന ഭക്ഷണങ്ങളിൽ ഉപ്പിടുന്നില്ല എന്ന് ചർച്ച ചെയ്യുന്നതിൽ എന്തർത്ഥം....ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കാത്തവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാട്ടിൽ ഇവിടെ എന്ത് ഭരണഘടന.
@SHAJIMPillai4 күн бұрын
മതവും ആചാരങ്ങളും രാഷ്ട്രീയം ഇടകലർത്തുന്നതിൻ്റെ പെരുത്തം ജനങ്ങളെ ബാധിയ്ക്കുന്ന പ്രശ്നങ്ങൾ ചർച്ച ആകാതിരിയ്ക്കാൻ മാത്രം. കൊലപാതകവും മയക്ക് മരുന്നു. പരോളും ദിവ്യാ വെല്ലുവിളികൾക്കും പരിഹാരമായി.
@harikrishnanvlogs19804 күн бұрын
കമ്യൂണിസ്റ്റ് പാർട്ടി വർഗീയത പറയുകയും, കാണിക്കുകയും ചെയ്യും. എന്നിട്ട് ബിജെപി യെ ചൂണ്ടി കാണിച്ച് പറയും വർഗീയത പറയുന്നെ എന്ന്...
@moossakoyolikkandiyil16994 күн бұрын
പ്രൊഫഷണൽ കോളേജിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്കുള്ള scholarship ഇത് വരെ നൽകിയിട്ടില്ല ഈ ഗവണ്മെന്റ്
@vasukalarikkal16832 күн бұрын
Excellent excellent Adv.Jayasankar 👍👍👍
@bhagyalakshmi76633 күн бұрын
Adv jayasankar 👍👍
@vaishnavvlogs91274 күн бұрын
പിണറായിയും സതീശനും സുന്നത്ത് കർമ്മം നടത്തി ഹിന്ദു വിരോധം വളർത്തുന്നു..😆😆😆😆
@geethuprathap95794 күн бұрын
🙈
@rejikumar80004 күн бұрын
ശങ്കർജി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
@shymaradhanshymaradhan8904 күн бұрын
Vakeel polichu....
@SajeevS-vt3iw3 күн бұрын
സ്വാമിജി. കേരളത്തിൽ ചാരയം ഒഴുക്കുന്ന മുഖ്യൻ ചാരയം ക്കൊട്ത്ത് ക്കൊന്ന മണിച്ചൻ ഇന്ന് എവിടെ ഇരിക്കുന്നു.
@harilalart12784 күн бұрын
നാരായണഗുരു,ഉടുപ്പിട്ടോണ്ടാണോഇരിക്കുന്നത്.
@sureshkumar-fp8bl4 күн бұрын
പിണറായിയുടെ ഒരു തരികിടയും ഈഴവരോട് ഇനി നടക്കുക ഇല്ല. അടിമകൾ ആയി കുറെ നാൾ CPM ന് പിൻതുണ കൊടുത്ത് സംരക്ഷിച്ച്.
@DimbloosdesignerstudioKochi4 күн бұрын
ദേവസ്വം ബോർഡ് എന്ത് തീരുമാനിച്ചാലും വിശ്വാസികൾ ആയിട്ടുള്ള യഥാർഥ ഭക്തര് അവർ തുടർന്നു വരുന്ന ഈ ആചാരം കൊണ്ട് തന്നെ മുമ്പോട്ട് പോകും അതാണ് ഭക്തരുടെ മനസ്സ്
@santhoshkelan31424 күн бұрын
Sree Venuji👌said it 👏👏👏
@AsoomPs-p8q2 күн бұрын
ഈ ചർച്ച തന്നെ ആവശ്യമാണ്. ഈ രാഷ്ട്രീയക്കാരെല്ലാം കഴിയുന്നത് ഹിന്ദുന വോട്ട് എനിക്കതാ, എനിക്ക് താ എന്ന് മാത്രംമാണ്.
@DimbloosdesignerstudioKochi4 күн бұрын
ശ്രീ നാരായണ ഗുരുവിൻ്റെ ഷർട്ട് ഇട്ട ഒരു ഫോട്ടോ ഉണ്ടോ
@god-hy7zm4 күн бұрын
ഞാനും നായർ ജാതിയിൽ ജനിച്ചതാണ്.. nss ൽ membership ഉം ഉണ്ട്.... ശബരിമല, പഴനി, അവിടെ ഒന്നും shirt അഴിക്കണ്ട... അതെന്താണ് അങ്ങനെ
@fightforjustice23154 күн бұрын
ശിവ ക്ഷേത്രത്തിൽ മാത്രമേ ഷർട്ട് അഴിക്കേണ്ട ആവശ്യം ഉള്ളു, എന്ന് പൊട്ടൻ മുഖ്യനോട് പറ
@AviloIndia4 күн бұрын
താങ്കൾ നല്ല മനുഷ്യനാണ് ഗോഡ് ബ്ലെസ് യു
@mohammedkunju38003 күн бұрын
ദയവു ചെയ്ത് ഈ ശങ്കരെ ഒഴിവാക്കാമോ?
@kishorekumar-qr8rhКүн бұрын
മേത്തനു ഇതിൽ എന്താടാ കാര്യം
@premanand15283 күн бұрын
Adv. Jayasankar you r great 🙏🙏👌👍
@sudhakarankb26432 күн бұрын
Ithinumunpu🎉ഒരു സംസ്‌കൃത വിദ്വാൻ സ്ത്രീകളുടെ ഒരവയവത്തിൽ പാപ എന്നൊരു വാക്കുചേർത്തി ഭഗവത് ഗീതയിലെ ഒരു ശ്ലോകത്തിന് വിശ്വ സമ്മതമായ ഒരു വ്യാഖ്യാനം ഇളക്കുന്നത് കണ്ടു
@skpc12344 күн бұрын
സമാധാന മതത്തെ പറ്റി തള്ളു വിജയൻ പറയാത്തത് പേടി കൊണ്ടല്ല കമല വെള്ള സാരി ഉടുത്തു നടക്കേണ്ടി വരുമല്ലോ എന്നോർത്ത് ആണ്😂😂😂😂
@SajeevS-vt3iw3 күн бұрын
ആശാൻ ഇരുന്ന കസേരയിൽ സാനു മാഷ് നെപ്പോലുള്ള വർ ഇരിക്കേണ്ട ട ത്ത്ചാരയം വിൽക്കുന്ന വൻ ഇരിക്കുന്നു
@KK-hf5yc3 күн бұрын
ADV.Jayasanker well said !!!
@anilakshay68953 күн бұрын
ഇത് കേട്ടാൽ വിശ്വഹിന്ദു ഐക്യവേദി യൂ പി യിൽ ച്ഛത്തീസ്ഗഡിൽ ഗുജറാത്തിൽ മഹാരാഷ്ട്രയിൽ ബംഗാളിൽ ബീഹാറിൽ അകറ്റി നിറുത്താതെ അവിടെ നിങ്ങളുടെ നേതാക്കൾ വീട്ടിൽ കയറ്റാത്തത് പാത്രത്തിൽ വെള്ളം കൊടുക്കാത്തത് 😢😢😢 ഗുജറാത്തിലും രാജസ്ഥാനിലും ഉത്തര ഇന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം നേരം വെളുത്താൽ താഴ്ന്ന ജാതിയിൽപെട്ടവരും പശുവും അടുക്കളയിൽ മിച്ചം വന്ന ഭക്ഷണത്തിന് ഇടി കൂടുന്നത്
മുഖ്യമന്ത്രി ഉടൻ തന്നെ എല്ലാ ദേവസ്വം ബോർഡുകൾക്കും ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽപ്രവേശിക്കാൻ അനുവാദം നൽകാൻനിർദ്ദേശം നൽകും. അങ്ങിനെ അഭിനവ നവോത്ഥാന നായകനാകും! അങ്ങിനെ നാരായണ ഗുരുവിനു ശേഷം ഒരു സാമൂഹ്യ പരിഷ്ക്കർത്താവാകും.!!
അതിന്നു ഇത് AKG ആപ്പീസോ ഇന്ദിര ഭവനോ ലീഗ് ഹൗസൊ മാറാർ ഭവനോ അല്ല!!!!
@aarathigile2 күн бұрын
ഗുരു വെറും വക്താവല്ല, സ്രോതസ് ആണ്, ഗുരു പറഞ്ഞതെന്തോ അതാണ് സനാതനധർമ്മം. മറിച്ചുള്ള വ്യാഖ്യാനങ്ങൾ അധാർമ്മികവും അപ്രസക്തവും ആണ്.
@abhilashns17924 күн бұрын
Jayashankar 👍💯🧡🧡🧡🧡
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ3 күн бұрын
എന്താണ് സനാധന ധർമ്മം
@RajanRajimol-j3y4 күн бұрын
അക്ഷരം അറിയാത്ത മുഖ്യമന്ത്രി രാക്ഷസൻ.കാട്ടളൻ
@prabhakarkoroth64424 күн бұрын
Jaya Shanker paranjathane correct 👍
@prnmenon3 күн бұрын
പൂച്ചയ്ക്ക് പൊന്ന് ഒരുക്കുന്ന ഇടത്ത് എന്താ കാര്യം ?
@geethuprathap95794 күн бұрын
ജയശങ്കർ sir പുനുവിന്റെ അണ്ണാക്കിൽ കൊടുത്തു എന്നു ന്യൂസ് hr ജയശങ്കർ ഉണ്ടെഗിൽ, ശ്രീജിത്ത് ഉണ്ടെഗിൽ മാത്രം കാണുന്ന ഈ ഞാൻ
@asmitaapardesi4053 күн бұрын
എടോ മാപ്രേ, സ്വാമി സച്ചിദാനന്ദ പറഞ്ഞ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് 'ബന്ധപ്പെട്ടവർ ഈ അഭിപ്രായം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നു പറയുകയാണ് പിണറായി വിജയൻ ചെയ്തത് എന്ന വാസ്തവം കൂടി പറയൂ.
@saluvarghese28504 күн бұрын
ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല - എന്ന് ജയ ചങ്കരൻ
@sivadasps39474 күн бұрын
വിനാശകലെ വിപരീത ബുദ്ധി 😂
@abhilashns17924 күн бұрын
R V Babu 💗💗💗💗👍🧡🧡🧡🧡🧡
@abeerabeer23154 күн бұрын
SATHYAM,,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL, ILOVE ALL 🌈🌈🌈🌈🦋🦋🦋🦋🙏
@shinunayarukandi66833 күн бұрын
പിണറായിക്ക് എന്തു സനാതന ധർമം......
@RajeshMattathil3 күн бұрын
എഴുതി കൊടുത്ത വാക്കുകൾ ശർദിച്ചു അത് മോള് ഒന്ന് കെട്ടി രണ്ടാമതും കെട്ടി ഇനി ആര്
@sajimadathilchandrangadan77714 күн бұрын
ബ്രാമിണ്ണൻമാരും നായമ്മാരും കൂടി സവർണന്റെ കാര്യംതീരുമാനിച്ചാൽമതി ബഹുഭൂരിപക്ഷം ഹിന്ദുക്കളുടെ കാര്യങ്ങൾ പിന്നാക്കജാതി ഹിന്ദുക്കൾ തീരുമാനിക്കും
@Nationalist214 күн бұрын
That will be decided by cultural and religious organizations. Communist parties have no stake on this matter
@tinytech61604 күн бұрын
ഹിന്ദുക്കളുടെ കാര്യത്തിൽ 🔥ട്ടം വിജയൻ എന്തിനാ അഭിപ്രായം പറയുന്നത്
@sajimadathilchandrangadan77714 күн бұрын
കേരളത്തിലെ ഭൂരിപക്ഷം വരുന്ന പിന്നാക്കസമുദായങ്ങൾ തീരുമാനിക്കും അംബേദ്കറെഴുതിയ ഭരണഘടന വെച്ച്തീരുമാനിക്കും
@SapienXMКүн бұрын
ജയശങ്കർ rockd 😂😂❤❤
@abdulaseesnvnattarvayal834 күн бұрын
Jayashankar❤❤❤is correct
@moossakoyolikkandiyil16994 күн бұрын
🤔ഗോവിന്ദൻ എഴുതി കൊടുത്തതാണോ???
@dostdost19573 күн бұрын
ബാബു സാർ പറഞ്ഞത് സുരേഷിന് ഉൾകൊള്ളാൻ ശ്രമിക്കാം.
@larooshlaroosh23964 күн бұрын
ജയ ശങ്കർ ജി 😂😂
@wdw88593 күн бұрын
ഇവർ ഒക്കെ ഒരു ജാതി മനുഷ്യർ ആണ്
@RamakrishnanRajeev123 күн бұрын
Gandhiji was corrected by Narayana Guru on his caste hierarchy outlook during his Sivagiri visit. Unfortunately, most of them are hiding this truth in front of the public domain since upper caste guys have enough delicacy for Narayana Guru; they have been projecting only upper caste Sankara Chariya and Vivekananda Swami.
@rajendrakumarc72804 күн бұрын
പുരോഗമനത്തിന്റെ അന്ത്യന്തിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ വീണ്ടും പ്രശ്നം ഉണ്ടാക്കുന്നവർ, 21ആം നൂറ്റാണ്ടിൽ നിന്ന് 6ആം നൂറ്റാണ്ടിലേക്ക് പോകുന്നവരെ സപ്പോർട് ചെയ്തു 10 വോട്ട് നേടാൻ നോക്കുന്നവനെ, അവൻ ആരോ ആവട്ടെ, അവന്റെയൊക്കെ വിവരമില്ലായ്മ ചർച്ച ചെയ്യുന്ന e ചർച്ച വെറും തറ ചർച്ച ആണ്. രാഷ്ട്രീയക്കാരൻറെ വിവരമില്ലായ്മ കാണാൻ വിവരമുള്ള ജനതയ്ക്ക് താല്പര്യമില്ല എന്നു ചാനലുകൾ മനസിലാക്കണം.അവനവന്റെ കർമം ചെയ്യാൻ പറ്റാത്തവൻ,വിഡ്‌ഡി ആണെന്നുകൂടി ഭാഗവത് ഗീത പറയുന്നുണ്ട്.
@artech17144 күн бұрын
ഇനി കാവിൽ പോലും ഷർട് ഇടാതയെ പോകു
@AnishKumar-lv5tr2 күн бұрын
വായിതോന്നുന്നത് ജയങ്കരിന് പാട്ട്.😂😂😂😂
@ttgbb54164 күн бұрын
Thankulku vere pani ille ethra sallery kittum
@krishnanmp71423 күн бұрын
ചങ്കരൻ വക്കീലിന് ചികിത്സ ഫലിക്കാത്തതാണോ? അതോ ... ചികിത്സിപ്പിക്കാൻ ആളില്ലാത്തതാണോ?
@MANOJKUMARNair-z4oКүн бұрын
കേരളത്തിൽ നിന്നുള്ള മനോജ് നായർ. ഏഷ്യാനെറ്റ് വാർത്ത.😂😊😊😂
@kalyan.g92642 күн бұрын
Psc exams lum,Job applications lum aadyam caste Religion column maattumo?😂
@muraleedharanmyladupara87553 күн бұрын
ചർച്ച യില് എല്ലാവരും പിണറായി വിരുദ്ധർ എടോ ശങ്കര ഇത് പറഞ്ഞത് പിണറായി അല്ല സച്ചിദാനന്ദ സ്വാമി ആണ് പറഞ്ഞത് അത് മുഖ്യമന്ത്രി പിന്ത്തങ്ങുക ആണ് ചെയ്തത്.
@binoopkareekode2414 күн бұрын
CMP
@SureshKumar-mj3kt4 күн бұрын
Gurudevan അമ്പലങ്ങൾ നിർമിച്ചു ഈശ്വരനെ പ്രതിഷ്ടിച്ചു അതു സനാതനം അല്ലേ
@kalyan.g92642 күн бұрын
Gurudevante works vaayicha aarum ,sanathana dharmavum aayi bandham illennu parayilla.but one has to read😂 Well said Sri R.V Babu
@rajeshnair79944 күн бұрын
1950 കൾക്ക് ശേഷം ആണ് കേരളത്തിൽ ആണുങ്ങൾ ഷർട്ട് ധരിക്കുന്ന രീതി പ്രചരത്തിൽ ആകുന്നതു. ഒരു പക്ഷെ അന്നത്തെ ഏതോ ഒരുത്തൻ തുടങ്ങി വച്ച ആചാരം ആണ് ഷർട്ട് ധരിച്ചു കൂടാ എന്നത്. അതിൽ മാറ്റം വരുത്തേണ്ടത് തന്നെ ആണ്. ഇനി ഷർട്ട് ഊരേണമെന്ന് ഉള്ളവർക്ക് അത് ആകാം. മറ്റുള്ളവരെ നിർബന്ധിക്കേണ്ട കാര്യം ഇല്ലാ. ഹിന്ദു മതം പലപ്പോഴും ഇത് പോലെ കാലഘട്ടത്തിന് അനുസൃയ്തമായി മാറിയിട്ടുണ്ട്. മറ്റു മതങ്ങളിൽ മാറ്റം വരുന്നില്ല എന്ക്കിൽ അത് തന്നെ ആണ് ഹിന്ദു മതത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മുഖ്യമന്ത്രി ഇപ്പോൾ ഇതു പറയുന്നത് വർഗീയ ചേരിത്തിരിവ് ഉണ്ടാക്കാൻ തന്നെ ആണ്