It is very clear the understading with CPM and RSS (BJP)
@abhikrishna6131Ай бұрын
അഭിലാഷ് sir no 1 ആയിരുന്ന നിങ്ങളുടെ വാക്കുകളിലെ മൂർച്ച കുറവാണു ഈ അവസ്ഥയിൽ എത്തിച്ചത് 😔
@Mohanan-r2nАй бұрын
ഈ ഹസ്ക്കർ ഇടതു സഹയാത്രികൻ നാണമില്ലെ വക്കീലെ വന്ന് ന്യായീകരിക്കാൻ ഇപ്പോൾ പിണറായി ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണം CPM ഉം BJP യും തമ്മില് ഉള്ള understanding ആണ്
@James-jr8heАй бұрын
Bjp kku vendi swantham partiye ottukoduthu. Veerappan
@baburajanc6307Ай бұрын
വെറും വേസ്റ്റുകൾ മന്ത്രി കസേരയിൽ ഇരിക്കുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കാം!
@IllDubaiАй бұрын
Miss you ❤
@MuhammedAli-t8oАй бұрын
അല്ല അഭിലാഷേ എന്ത് കൊണ്ട് നിങ്ങൾ ഒരു സിപിഐ കാരനെ ചർച്ചക്ക് വിളിക്കുന്നില്ല അവരെന്താ ഉദ്ധാരണ ശേഷി ഇല്ലാത്തവരാണോ
@bmaikkara5860Ай бұрын
അബിൻ വർക്കി.... 👍💕💐
@ApoorvatwoАй бұрын
മുമ്പത്തെ വിഷയം പറയാതെ ടീമുകൾ. മാധ്യമം
@haridasanpillai7995Ай бұрын
CPM will wash out in kerala very shortly.
@sajeevvakkayilАй бұрын
According to VPP Mustafa, while it is clear beyond doubt that a murder occurred, we cannot definitively label someone as the murderer until we determine exactly how the death happened, such as identifying which specific wound caused the fatality.
@reghilbabu3968Ай бұрын
ചർച്ചകിടയിൽ ഉള്ള bgm ഒഴിവാക്കുമോ, hedphone വച്ച് കേൾക്കുമ്പോൾ ഭയങ്കരം disturbances ആണ്
@EmmyhameedАй бұрын
ശെരിക്കും.
@EmmyhameedАй бұрын
ആ bgm ഒഴിവാക്കിക്കൂടെ?
@alimoideen972Ай бұрын
പിന്നിൽ ഡൽഹിയിലുള്ള പ്രഫസർ Ex കോൺഗ്രസ്സാണോ?
@balakrishnanuppilikkai2500Ай бұрын
Haskar. Kammi
@MuhammedAli-t8oАй бұрын
പണ്ട് എന്റെ നാട്ടിൽ ഭർത്താവുള്ള ഒരു സ്ത്രീ യെ വേറെ ഒരാൾവന്നു സുഖിപ്പിച്ചു ഇത് കണ്ട് വന്നഭർത്താവിനോട് ഭാര്യ പറഞ്ഞത് അനിങ്ങളല്ലായിരുന്നോ ഞാൻ കരുതി നിങ്ങളാണെന്ന് അത് പോലെ യാണ് അദ്ദേഹത്തിന്റെ വാദം ആരാണെന്നു ariyill😂പോലും
@IllDubaiАй бұрын
Muthe née ithradivasam avide ayirunnu
@KtmAli-w7hАй бұрын
മുസ്തഫ അസ്കർ ന്യായീകരിച്ച് ന്യായീകരിച്ച് ഇല്ലാതാവും കമ്മ്യൂണിസ്റ്റിന്റെ അന്ത്യം പിണറായി
@travellingvlog7900Ай бұрын
ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ടാണ് അന്വേഷിപ്പിക്കേണ്ടതു...അതിനു മുൻപേ alithkumaarine സസ്‌പെൻഡ് ചെയ്യുകയും വേണം, എന്നാലേ അതുകൊണ്ടു ഉപയോഗമുണ്ടാകുള്ളൂ..ഇതു ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ
@Mohanan-r2nАй бұрын
വി പി പി മുസ്തഫ പോയിട്ട് വേറെ പണി നോക്കെടോ. നാണമില്ല ഇനിയും പിണറായിയ ന്യായീകരിക്കാൻ ,
@shamsudheenshams3751Ай бұрын
കേരളത്തിൻ്റെ ബഹുമാനമില്ലത്ത മുഖ്യമന്ത്രി എന്ന് പറയൂ
@shihabpoovallur8925Ай бұрын
ഈ താടി മൊയന്ത് കുറച്ചുദിവസം ഇത് ഇല്ലായിരുന്നു പറഞ്ഞത്😂
@yahiyahussain9469Ай бұрын
നിഷ്കളങ്കരെ, CPMനും,പിണറായിനുണയനും നാക്കില്ലാതെപോയ മൂന്ന് ആഴ്ചകൾക്കു ശേഷം Sep 21 നു വിശുദ്ധനുണയൻ ആ പത്രസമ്മേളനം തയ്യാറാക്കിയതും കെയ്സൻ എന്ന PR ഏജൻസി തന്നെയല്ലെന്നു നിങ്ങളും, നമ്മളും വിശ്വസിക്കുന്നുവോ. Sep 21 പത്ര സമ്മേളനം കൊണ്ട് നടക്കാതെപോയ പിണറായിവിജയൻ എന്ന വിശുദ്ധനുണയന്റെയും, കൈസന്റെയും 2nd സ്റ്റെപ്പായിരുന്നു ഹിന്ദുവിലെ അഭിമുഖം. അത് ഇപ്പോൾ വിജയിച്ചു, ഗവർണർ ഇടപെട്ടു കഴിഞ്ഞു ഇനി കേന്ദ്ര ഏജൻസികൾ വരും, കേരള പോലീസ് എന്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തു അൻവറിനെ അവർക് (കേന്ദ്രഏജൻസി) ഇട്ടുകൊടുക്കും അതായിരുന്നു പിണറായി വിജയൻ എന്ന ക്രിമിനലിന്റെ ക്രിമിനൽ ബുദ്ധി. സ്വന്തം പാർട്ടിയുടെ ന്യായീകരണ ചാവേറുകൾക്കോ, സ്വന്തം മരുമകന് പോലും അറിയാത്തതു കൊണ്ടല്ലേ നിങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വന്നിരുന്നു ബ ബ ബ പാടിയത്
@SaajanHypocrit-l2gАй бұрын
10 ദിവസം മുൻപാണ് അബിൻ്റെ കൈക്ക് പൊട്ടലുണ്ടായതെന്ന് ഞാൻ കരുതി. സാധാരണയായി ഏറ്റവും കുറഞ്ഞ ഹെയർ-ലൈൻ ഒടിവ് നിങ്ങൾക്ക് ഒരു മാസത്തേക്ക് സാധാരണ പോലെ കൈ ചലിപ്പിക്കാൻ കഴിയില്ല. ഈ സംവാദത്തിൽ അബിൻ ഒന്നും സംഭവിക്കാത്തത് പോലെ തൻ്റെ രണ്ട് കൈകളും ചലിപ്പിക്കുന്നത് നമുക്ക് കാണാൻ കഴിയും. ലോകം നാടകം നിറഞ്ഞതാണ്.
@saheerjassy7927Ай бұрын
ഹ ഹ ഹ 😂😂😂😂
@zahrushahid4907Ай бұрын
മുഖ്യമന്ത്രിയുടെ മാന്യമായ നല്ലൊരു Pic വെക്കായിരുന്നു -- ഒരു മനുഷ്യൻ്റെ മാനുഷികമായ ഒരു Second time ഉണ്ടാവുന്നത് ഒക്കെ ഇങ്ങനെ Higlight ചെയ്യുന്നത് വളരെ മോശം തന്നെയാണ്
@aravindgl112Ай бұрын
ഹസ്ക്കർ അഡ്വക്കറ്റ് ആണോ? പരിതാപകരം
@realwarrier574Ай бұрын
cc tv nokkiyal mathi 😂😂😂
@wilsonpi6857Ай бұрын
Kallanmar kollathalavannu ethyra annewhaskunnu
@SajeshKumar-gz9oxАй бұрын
വേട്ടാ വെളിയൻ വന്നോ
@KumbaNajeebАй бұрын
ashepam mathrame ullu
@JayakumarK-es4hzАй бұрын
ഹസ്കറിന്റെ വായിൽ നിന്നും ഒരു സത്യം വും വരിച്ച ഇയാൾ ഏത് അഡ്വക്കേറ്റ്
@ashwinmathews1072Ай бұрын
Keralathinteyum Thrissur nteyum swakarya ahangaram ayi mariya Thrissur pooram kalakiya aaranuenkilum verithe vidallu ... Poora premikal Aya ethrayo Peru anu chathikkapettathu .