നാണമില്ലേ റഹീമേ ഇങ്ങനെ കിടന്നു മെഴുകാൻ ഈ നാട്ടിലെ സാദാരണ ജങ്ങൾക് നല്ല ബുദ്ദി ഉണ്ട് കാത്തിരുന്ന് കാണാം
@TasteofgoodnessАй бұрын
Stand with anvar 🔥
@ismailsafwa4571Ай бұрын
എല്ലാം ശെരിയാ എല്ലാവരും ശെരിയാണ് മോശം പൊതുജനം ആണ് 😅
@Favouritemusic4youАй бұрын
ഈ ന്യായീകരിക്കാൻ വരുന്ന റഹീമിനെ ആര് അംഗീകരിക്കുന്നു...
@fahimahamees9342Ай бұрын
Kashttam raheeme!!!!
@Kunjimon-c5hАй бұрын
ഇന്ന് നായികരണ തൊഴിലാളി ഉണ്ടല്ലോ
@kamalbnukhalidkamalbnukhal1358Ай бұрын
സഹതാപം തോന്നുന്നു റഹീമിന്റെ കാര്യത്തിൽ, റഹീമിന് തന്നെ അറിയാം അതിലെ പ്രശ്നങ്ങൾ എന്താണെന്ന് എന്നിട്ടും ന്യായീകരിക്കേണ്ടി വരുന്ന ഒരു ഗതികേട്. ഇനി എന്ത് പൊളിറ്റിക്കൽ സ്റ്റാൻഡ് ആണ് cpm ന് സങ്കപരിവാറിന്റെ കാര്യത്തിൽ ഉള്ളത്
@UsmanLatheefАй бұрын
എന്നാൽഎദ്കോട്അനോസികുനില്ലാ
@afsalparambadan3781Ай бұрын
ലുട്ടാപ്പി 💊💊💊
@sherif.TАй бұрын
എൻ്റെ സഖാവ് റഹീം താങ്കൾ അടിസ്ഥാനമായി വിമർശിക്കുക അല്ലാതെ വെറും ന്യായീകരണം ആകരുത് ഇനിയും പാർട്ടിക്ക് പൊതു ജനങ്ങൾ ളൂടെ മുൻപിലേക്ക് ചെല്ലേണ്ടതാണ് അതു താങ്കൾ മനസ്സിലാക്കി സംസാരിക്കണം E.K. നായനാരുടെ രണ്ടാം സര്‍ക്കാർ പൊളിച്ചു കളഞ്ഞ നേതാവാണ് p. ശശി എന്ന് കൂടി റഹീം മറക്കണ്ട
@AbuMohammed-f4pАй бұрын
അരി ആഹാരം കഴിക്കുന്ന വര്‍ക്ക് അറിയാം എന്താണ് അന്‍വര്‍ പറയുന്നത് എന്ന്. RSS - BJP - ADGP ബന്ധം വളരെ സുവ്യക്തം 😊. പക്ഷേ ചോദ്യം അതല്ല, ഇത്രയും ഗുരുതരമായി ആരോപണം വന്നിട്ടും പിണറായി എന്തുകൊണ്ട് തലയില്‍ മുണ്ട് ഇട്ടു നടക്കുന്നത്? കമാ എന്നൊരു അക്ഷരം ഇതുവരെ ഉരിയാടാതെ നടക്കുന്നത് മടിയില്‍ കനം ഉള്ളത് കൊണ്ടാണ് 😅. സമൂഹിക വിപത്ത്നും അനീതിക്കും എതിരെ ഒറ്റക്ക് പോരാടുന്ന നിങ്ങൾ മറ്റു MLA മാര്‍ക്ക് എല്ലാം മാതൃകയാണ് . സധൈര്യം ഈ കാട്ടു കള്ളന് മാര്‍ക്ക് എതിരെ പോരാടുന്ന അന്‍വറിന് ആയിരം വിപ്ലവ അഭിവാദ്യങ്ങൾ 👏