ഇയാൾ പ്രസിഡന്റ് ആയ കോൺഗ്രസ് ഭരണസമിതി യുടെ കോളേജിൽ സിപിഎം കാർക് ജോലി കൊടുത്ത് കോൺഗ്രസ് നെ വിറ്റ്തിന്നുന്ന താങ്കൾ തന്നെ ഇത് പറയണം...
@SajiG-z3n2 сағат бұрын
ശരി കറക്ട് 👍👍👍
@shuhaidkpc21 сағат бұрын
രാഘവൻ പറഞ്ഞ ശരിയാ ഇഞ്ച പോലുള്ള അളുക്കൾ ഉണ്ടെങ്കിൽ ഇനി ഭരിക്കാൻ പണിയ ഇഞ്ച് കാരണം കുറെ ആളുകൾ പുറത്ത് ആയല്ലോ
@devaksoorya970717 сағат бұрын
സി.പി.എം കാരുടെ തൊഴിൽ ദാദാവ് രാഘവൻ പറയുന്ന അഭിപ്രായം ഗംഭീരം
@mathewsgeorge565021 сағат бұрын
Perfectly right
@mura12425 сағат бұрын
രാഘവനും മനസിലായി...ഉസ്മാനും ടീമിനും ഇതുവരെ മനസിലായില്ല.... പിണറായി 3.0🎉🎉🎉🎉🎉❤❤❤❤❤
@rojanantony836021 сағат бұрын
സാറേ ദവയ് ചെയ്തു മിണ്ടാതെ ഇരുന്നാൽ മതി കോൺഗ്രസ് ഇപ്പോൾ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത് സാധാരണ കോൺഗ്രസ് ജയിച്ചു കാണണം എന്ന ആളുകൾക്കു ks, vd വിശ്വാസം ഉണ്ട് നെഗറ്റീവ് പറഞ്ഞു മാധ്യമങ്ങൾക്കു ചർച്ച ചെയ്യാൻ വിശേഷം ഒന്നും ഉണ്ടാകരുത് എന്ന് മാത്രം
@abhilash.pnambiar604420 сағат бұрын
@@rojanantony8360 സിപിഎം കാർക് സ്വന്തം കോളേജിൽ ജോലി കൊടുത്ത മഹാൻ ആണ് ഇത് പറയുന്നത്
@abhilash.pnambiar604420 сағат бұрын
@@rojanantony8360 ഇയാളുടെ കോളേജിൽ സിപിഎം കാർക് ജോലി കൊടുത്ത ഇയാൾക്ക് ഇത് പറയാൻ എന്ത് യോഗ്യത
@CreativeMind-v8i20 сағат бұрын
Channel വാർത്ത കണ്ട് നമ്മൾ വിലയിരുത്തേണ്ട...സിപിഐഎം 2026 ൽ വരില്ല ഉറപ്പ്...
@JacobGeorge-uz9th17 сағат бұрын
@@CreativeMind-v8iഉവ്വ,, 2021 ല് ഇതിൽ കൂടുതൽ പറഞ്ഞതാ🤪
@Insanq21 сағат бұрын
ഏതേങ്കിലും കാലത്ത് സംഘടനാ ദൗർബല്യം ഇലാതിരിന്നിട്ടുണ്ടോ
എം ബി രാഘവൻ ചെറിയ നേതാവല്ല വലിയ നേതാവ് തന്നെയാണ് അതുകൊണ്ടാണ് പാർട്ടി സീറ്റ് കൊടുത്തതും എംപി ആയതും പാർലമെന്റ് പാർട്ടിയിൽ പ്രത്യേക ചുമതലയും ഉണ്ട്, വേണമെങ്കിൽ വെള്ളാപ്പള്ളിക്ക് മറുപടി കൊടുക്കാം, അല്ലാതെ ഇക്കിളി കണ്ട് ചിരിക്കുകയല്ല വേണ്ടത്