മുഖ്യമന്ത്രി സ്ഥാനം അൻവർ ചോദ്യം ചെയ്യുന്നു ! | ABC MALAYALAM NEWS | ABC TALKS | 05-09-2024

  Рет қаралды 40,106

ABC Malayalam News

ABC Malayalam News

Күн бұрын

അൻവർ പൊരുതുന്നത് പിണറായിക്ക് എതിരെയാണ്
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #pvanwar #mvgovindhan #pinarayivijayan #vdsatheesan #vdsatheeshan #thrissur #thrissurpooram #thrissurpooram2024 #mrajithkumar #sureshgopi
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 147
@abcmalayalamoffl
@abcmalayalamoffl 10 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@sadasivanpillai5061
@sadasivanpillai5061 10 күн бұрын
Pat I Ppppp
@user-ii8gc6ne3x
@user-ii8gc6ne3x 10 күн бұрын
മാപ്രകൾ എപ്പോഴും ഒന്നാണ്, ഹിന്ദുവിനാണ് തിരിച്ചറിവ് വരാത്തത്
@harikumarvs2821
@harikumarvs2821 10 күн бұрын
ഞാൻ 10 വർഷം മുമ്പ് പറഞ്ഞത് ആണ്,നോക്കിക്കോ,കോൺഗ്രസ്സിൽ നിൽക്കുന്ന മുറിയാൻമാർ മുഴുവൻ ഇടതിൽ വരും, കേരളത്തിൻ്റെ ഭരണം പിടിക്കാൻ ഉള്ള കളി,കോൺഗ്രസ്സിലെയും,ഇടതിലെയും ഹിന്ദുക്കളെ മുഴുവൻ ഓരോ കാരണം പറഞ്ഞ് പുറത്ത് ആക്കും. ഒടുവിൽ കോൺഗ്രസിലും ഇടതിലും നിൽക്കുന്ന ഹിന്ദുക്കൾ ഗതികെട്ട് ബിജെപി യില് വരികയും, കേരളത്തിലെ കോൺഗ്രസ്സ് നാമാവശേഷം ആകുകയും ചെയ്യും
@Anil-r6x
@Anil-r6x 10 күн бұрын
പാർടി ഏതായാലും അവർക്ക് പ്രശ്നമല്ല........കേരളം....കൈപിടിയിൽ.....ആകുക...😢
@Chakkochi168
@Chakkochi168 10 күн бұрын
ഇത് വർഗ്ഗീയ കലാപത്തിൻ്റെ തുടക്കം.😡
@ramleshrr6002
@ramleshrr6002 10 күн бұрын
അതൊന്നും ഇനി നടക്കില്ല, 1921 അല്ല 2024, എല്ലാവർക്കും എല്ലാം അറിയാം, ശക്തമായ തിരിച്ചടി ഉണ്ടാവും, നഷ്ടങ്ങൾ ഏറ്റവും കൂടുതൽ കത്തിക്കാൻ നോക്കുന്നവർക്ക് തന്നെയായിരിക്കും, കാരണം സാമ്പത്തികമായി ഉയർന്നു നില്ക്കുന്നവർക്ക് നഷ്ടം തീരാ നഷ്ടമാവും
@akpakp369
@akpakp369 10 күн бұрын
സി പി എമ്മിലെ മാപ്പിള ലഹള😂😂😂😂
@shajikottackal99
@shajikottackal99 10 күн бұрын
കണ്ണുമടച്ചു പാൽ കൊടുത്തതല്ലേ മറ്റുള്ളവരെ വെട്ടിനിരത്തി 😄😄😄👍ശാപം
@വിനോമഷാജീവിനോമഷാജി
@വിനോമഷാജീവിനോമഷാജി 10 күн бұрын
റിയാസ്മുഖ്യമന്ത്രിഅക്കാൻവേണ്ടിഈനാടകം
@RaviKumar-hm6ch
@RaviKumar-hm6ch 10 күн бұрын
സിപിഎം തമ്മിൽ തല്ലി ഇല്ലാതാവും 😂
@satheesankrishnan4831
@satheesankrishnan4831 10 күн бұрын
ഗോവിന്ദൻ്റെ കൈയിൽ മുഖ്യമന്ത്രിയെ സ്ഥാനം എങ്ങാനും അബദ്ധത്തിൽ വന്നാൽ പിന്നെ പാർട്ടിയുടെ കാര്യം കോയിന്നാ😂😂
@bijukarun6562
@bijukarun6562 10 күн бұрын
അൻവറിന്റെ റിസോർട്ട് ബ്ലോക്ക്‌ ചെയ്‍തത് ok ആക്കാനല്ലേ...... അതുപോലെ അതിലും വലുത് ഒന്ന് clear ചെയ്യാനുണ്ടാവും....... ആരുംതന്നെ ഇതിന്റെ പിറകെ പോയില്ല...... Think it....
@Suman-n-u4t
@Suman-n-u4t 10 күн бұрын
Anwarinte aaropanathil kazhampundoo ennu anweshikkande
@baburajchirayil121
@baburajchirayil121 10 күн бұрын
ഇതിനു പിന്നിൽ മരുമോന്റെ കളികൾ തന്നെ.
@KROKOKOK
@KROKOKOK 10 күн бұрын
ഇതാണ് in-depth political analysis!! Too good.Shining light into angles most normal people dont see.Very nice സുനിൽ സാർ 👌🏻👌🏻👌🏻👌🏻
@SurendranKt-t5q
@SurendranKt-t5q 10 күн бұрын
ഇന്ന്‌ വരെ ആരും പറഞ്ഞില്ല 👍😘👌😍???
@Thayamkott_Dhambathi_Nagangal
@Thayamkott_Dhambathi_Nagangal 10 күн бұрын
സുനിലേ..... പാർട്ടി സമ്മേളനം കഴിയുന്നതോടു കൂടി റിയാസിനെ ഉപമുഖ്യമന്ത്രിയാക്കണം. ഇതാണ് എല്ലാവരുടേയും ലക്ഷ്യം. പ്രമേയം വരും. എതിർക്കുവാൻ ഇനി ആളില്ല.
@videshi2008
@videshi2008 10 күн бұрын
രാഷ്‌ട്രപതി ക്കു മോഹൻ ഭാഗവതി നെ കാണാം . ഒരു പോലീസ് ഉദ്യോഗസ്ഥന് പാടില്ല . എന്തോന്നെടേയ് ഇത് .....
@jineeth0076
@jineeth0076 10 күн бұрын
സുനിലിന്റെ ബുദ്ധി.... എല്ലാത്തിലും ഹിന്ദു...
@sweetcafe1948
@sweetcafe1948 10 күн бұрын
WELL SAID
@krishnankuttyk158
@krishnankuttyk158 10 күн бұрын
സ്നേഹിതരെ, രാജ്യ ഭരണം നിസ്വാർത്ഥ രാജ്യ/ ജന സ്നേഹികളെ ഏൽപിക്കൂ! തെറ്റ് എന്ന് ഒന്നുണ്ടെങ്കിൽ അത് ചെയ്യാതിരിക്കൂ!!
@2066cj
@2066cj 10 күн бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കമ്മ്യൂണിസം പരാജയമാണ്. 1850-ൽ മാർക്‌സിന്റെ ഭാവനയുടെ അടിസ്ഥാനത്തിൽ ലോകം വ്യത്യസ്തമായപ്പോഴാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് കമ്മ്യൂണിസം പരാജയമായത്? .......................... 1. സമ്പന്നരിൽ നിന്ന് സമ്പത്ത് എടുത്ത് വിതരണം ചെയ്യുന്നതിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്. കേൾക്കാൻ നല്ലതാണ്, എന്നാൽ കമ്മ്യൂണിസത്തിന് സമ്പത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് അറിയില്ല ........2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിഭവങ്ങൾ വിനിയോഗിക്കുകയും സർക്കാരിന് നികുതി അടയ്ക്കുകയും ചെയ്യുന്ന സംരംഭകർക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. പക്ഷേ, സംരംഭകർ കമ്മ്യൂണിസ്റ്റുകാർക്ക് ബൂർഷയാണ്.. അതുകൊണ്ട് അവർ ഇപ്പോൾ തൊഴിൽ നൽകുന്ന കിറ്റെക്സിനെ പുറത്താക്കി Kitex Teleganaൽ GSTയും നികുതിയും അടക്കുന്നു... 3. കേരളത്തിന്റെ ഭാവിക്കായി കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക.
@narayanannamboothiri3216
@narayanannamboothiri3216 10 күн бұрын
അച്ചിവീടല്ലേ തൈക്കണ്ടി 🤔
@shafee7743
@shafee7743 10 күн бұрын
എന്തിലും വർഗീയത കണ്ടെത്തുക ബിന്നിപ്പിക്കുക ഇത് തന്നെ പരിപാടി കഷ്ടം തന്നെ
@AppukuttanNair-cd6ws
@AppukuttanNair-cd6ws 10 күн бұрын
മാപ്പള ലഹള.
@gdp8489
@gdp8489 10 күн бұрын
ഹിന്ദുക്കൾ തിരിച്ചറിയാൻ തുദങി നിങ്ങൾ മുറിയന്മാർ അല്ലെ ആദ്യം വർഗീയത തുടങ്ങിയത്.
@rajendrankumaran9189
@rajendrankumaran9189 10 күн бұрын
ബിന്നത അല്ല ഭിന്നത ആണ് at least മലയാളം എങ്കിലും നേരെ ചൊവ്വേ എഴുതാൻ പഠിക്കു
@vpbbwip
@vpbbwip 10 күн бұрын
ഇത് മാപ്പിള ലഹളയല്ലാതെ പിന്നെന്താ?!
@thanhappanmk6780
@thanhappanmk6780 10 күн бұрын
​@@rajendrankumaran9189ഞമ്മക്ക് മലയാളം എയുതാൻ ഇങ്ങനെ തിരിയു
@thanhappanmk6780
@thanhappanmk6780 10 күн бұрын
അമ്പൂക്കയുടെ കാര്യത്തിൽ കുഞ്ഞാപ്പക്കായ എന്താ ഒന്നും പറയാത്തതു അമ്പു ക്കായെനെ സഹായിക്കാൻ ഇടത്തോട്ട് പോണോ ഇല്ലെങ്കിൽ അമ്പുകാൽകായെനെ വലത്തോട്ട് വിളിക്ക്
@saidalavikunnumal8172
@saidalavikunnumal8172 10 күн бұрын
അന്നം കഴിക്കുന്ന മനുഷ്യരോട് എന്തൊക്കെയാണ് ഇവർ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്?
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 10 күн бұрын
ഞാൻ ചപ്പാത്തിയാണ് കഴിക്കുന്നത്
@divyabiju427
@divyabiju427 10 күн бұрын
​😂😂😂 അന്നം കഴിക്കുന്നവർ മാത്രം കേട്ടാൽമതി​@@ak.kottemmalashokmoon9702
@mansormohamed4808
@mansormohamed4808 10 күн бұрын
വർഗീയത വാതികൾ ഇരുന്നു കലി തുള്ളുന്ന
@satheesankrishnan4831
@satheesankrishnan4831 10 күн бұрын
അടുത്ത കാണാൻ പോകുന്നത് പാർട്ടി സെക്രട്ടറിയുടെ സ്ഥാനചലനം😂😂
@PradeepKumar-ll4id
@PradeepKumar-ll4id 10 күн бұрын
Sir ..💯👍💯👍💯👍🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@Santoberge
@Santoberge 10 күн бұрын
വളരെ യാഥാർഥ്യമായ അവലോകനം
@RadhaKrishnan-ss4im
@RadhaKrishnan-ss4im 10 күн бұрын
👍👍👍
@sureshkumar-th4rt
@sureshkumar-th4rt 10 күн бұрын
അങ്ങയുടെ നിരീക്ഷണം സൂപ്പർ
@srivilaskrishnan519
@srivilaskrishnan519 10 күн бұрын
രാജ്യങ്ങൾ തമ്മിൽ espionage എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ പാർട്ടിക്ക് അകത്തും? കലികാലം..
@harikumarkg9708
@harikumarkg9708 10 күн бұрын
ഇതൊക്കെ വേണ്ടവണ്ണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതല്ലേ.. ലക്ഷ്യം വളരെ വ്യക്തമാണ്..
@TheRealStory-hd1cc
@TheRealStory-hd1cc 10 күн бұрын
പ്രതിപക്ഷം അൻവർ , മൂട് താങ്ങി സതീശൻ 🤭😂 കേരളത്തിൻ്റെ ഗതികേട് 😢 ഇടതും വലതും അന്തർധാര😊😊
@ajiskylark
@ajiskylark 10 күн бұрын
Cpm നെ ഒരു വിഭാഗത്തിൽ പെട്ടവർ ഹൈ ജാക്ക് ചെയ്തു....
@AfsalJayi
@AfsalJayi 10 күн бұрын
എം വി ഗോവിന്ദൻ പേർ കൊണ്ട് ഹിന്ദു നമ്മൾ അറിയാതെ സുന്നത്ത് കഴിച്ചത് നിങ്ങൾ അറിഞ്ഞോ?
@raveendranvv2632
@raveendranvv2632 10 күн бұрын
ഈ പറയുന്നതൊന്നുമല്ല കാര്യം അടുത്തതവണ കോൺഗ്രസ് അധികാരത്തിൽ വരും അതിനു മുമ്പ് മരുമകനെ വാഴിക്കണം. പിന്നീട് അവസരം കിട്ടില്ല അതിനാൽ ഈ പിരീഡ് തീരുന്നതിനുമുമ്പ് പിണറായി രാജിവെക്കും അങ്ങനെയൊരു അന്തരീക്ഷം ഉണ്ടാക്കാൻ പിണറായി നടത്തുന്ന നാടകമാണിത്. 'മുഹമ്മദ് റിയാസിൻ്റെ മന്ത്രിസഭയിൽ അൻ വരും ജലീലും മന്ത്രിയായിരിക്കും. അമ്മാവനും മരുമകനും അൻവറും നടത്തുന്നനാടകമാണിത്
@anilkumarp1207
@anilkumarp1207 10 күн бұрын
🙏👍😊
@joyjoseph3976
@joyjoseph3976 10 күн бұрын
കോവിന്നൻ... ഗോവിന്ദ... ഗോവിന്ന
@sureshkodackanalraman3540
@sureshkodackanalraman3540 10 күн бұрын
Then how bjp polled 19%votes , it's due to pooram issue😂😂End is very meaningful 😊
@indiankuttan401
@indiankuttan401 10 күн бұрын
ഇത് സിപിഎം പിടിക്കാൻ ഉള്ള political ഇസ്ലാമിന്റെ കളി ആയിരുന്നു എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട. തൽക്കാലം ഫ്ലോപ്പ്. ഇനിയും ഇവർ വരും എന്ന് കരുതുന്നു.
@kalkki9789
@kalkki9789 10 күн бұрын
തൈക്കണ്ടി ആണോ മുണ്ടയിൽ ആണോ?
@gatamigaurav6326
@gatamigaurav6326 10 күн бұрын
മുണ്ടനാണല്ലെ😅പഷ്ട്
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 10 күн бұрын
അൻവറിനു പിണറായിയുടെ പല സാമ്പത്തിക ക്രമക്കേടും അറിയാം. അതാണ്, ഇത്രയൊക്കെ നടന്നിട്ടും പിണു ഒന്നും മിണ്ടാത്തത്.
@shafeeqvk3413
@shafeeqvk3413 10 күн бұрын
എല്ലാത്തിലും വർഗീയത
@PrinceWalker-ed7fh
@PrinceWalker-ed7fh 10 күн бұрын
മാപ്പിള നായർ ആയ അൻവർ നെ വെച്ച് ഈഴവൻ ഗോവിന്ദൻ കളിക്കുന്ന കളിയാണ്
@itsmedubai
@itsmedubai 10 күн бұрын
The Indian government should be reviewed KZbin channels policies ASAP
@mohanankerala4546
@mohanankerala4546 10 күн бұрын
ഇതൊക്കെ നാടകം ആണ്
@dubaivloges1033
@dubaivloges1033 10 күн бұрын
അത് കൊണ്ട് എല്ലാവരും വരുന്ന ഇലക്ഷന് എല്ലാവരും ldf ന് വോട്ടു ചെയ്യുക. ഹിന്ദുക്കളുടെ രക്ഷകൻ പിണറായി 😂😂😂. വെറുതെ ബിജെപിക്കും കോൺഗ്രസിനും വോട്ട് ചെയ്യരുത്.
@traveling6753
@traveling6753 10 күн бұрын
nan
@srivilaskrishnan519
@srivilaskrishnan519 10 күн бұрын
പ്രതിപക്ഷം.. ബെസ്റ്റ് കണ്ണാ ബെസ്റ്റ്..
@sureshkumar-th4rt
@sureshkumar-th4rt 10 күн бұрын
ഈ സിപിഎം തമ്മിലടി ലോകസഭ സമയത്തെ പിണറായി യുടെ മുസ്ലിം പ്രീണനം മൂലമാണ്.
@Lalitha-h6i
@Lalitha-h6i 10 күн бұрын
പാർട്ടി എന്നാൽ പള്ളി അല്ലെന്ന് പിണറായി പ്രഖ്യാപിക്കുക.
@sneha.8ukandam
@sneha.8ukandam 10 күн бұрын
Kadalil Ninnu Edukkunna Backet Vellamano 🧐☺️ 0:44
@sneha.8ukandam
@sneha.8ukandam 10 күн бұрын
At 5:13 Are you both advocating That drill teacher to be next CM 🧐🤔
@rajendrandivakaran674
@rajendrandivakaran674 10 күн бұрын
അൻവറിന്റെ കൂടെ പഴയ സിമി നേതാവ് ന്യുഴഞ് കയറാൻ ശ്രമിക്കുന്നുണ്ട്......
@unniplakkaparambil8661
@unniplakkaparambil8661 9 күн бұрын
മരുമോൻ മൂന്നാം വണ്ടിയോടിക്കുവാൻ ശ്രമം തുടങ്ങി, കാക്കകൾ ഒന്നിച്ചു കൂടി🤪😝😛
@appukuttanchenganakkattil5289
@appukuttanchenganakkattil5289 10 күн бұрын
Second jihaadhi lahala sponsored by pinungaandi& jihaadi monna marumon.😂
@sreejithraj1270
@sreejithraj1270 10 күн бұрын
Chuvappine vizhungunna Pacha...Lal Salamu alekkum, halal salam
@Shihabudheen-sj2dg
@Shihabudheen-sj2dg 10 күн бұрын
ഒരു കാര്യം ഇല്ലാത്ത ചർച്ച വർഗീയതയാണ് പോലീസ് ഒരുവിഭാഗം r s s ആണ്, ഒരു സംശയം ഇല്ലേ 🙏🙏
@gvasudevanpillai5820
@gvasudevanpillai5820 10 күн бұрын
Hi, സുനിൽജി
@gopakumaargopan3028
@gopakumaargopan3028 10 күн бұрын
റസാക്കും,ജലീലും,അൻവറും തുടങ്ങി നമ്മൾ കാണുന്ന കഥാപാത്രങ്ങൾക്ക്‌ മരുമകനുമായുള്ള ബന്ധവും മതതീവ്രവാദബന്ധവും വെളിച്ചത്ത് വരേണ്ടതുണ്ട്. ആത്യന്തികമായ ലക്ഷ്യം മുസ്ലിം മുഖ്യമന്ത്രിയാണ്. അതുക്കും മേലേ കട്ടിങ് സൗത്ത്. ചെറിയ ലക്ഷ്യമല്ല ഇവർക്ക് എന്നോർക്കണം.
@maheshkannur4653
@maheshkannur4653 10 күн бұрын
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 10 күн бұрын
അപ്പോൾ 150 കോടിയുടെ കാര്യം അൻവർ പറഞ്ഞതും ശരിയാണല്ലോ സതീശ
@yedukrishnan6888
@yedukrishnan6888 10 күн бұрын
Ee karyathill njan pinarayi"d kudayanu,
@francisniravath4646
@francisniravath4646 10 күн бұрын
Pfi sponsored cm
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 10 күн бұрын
Vijayan is not from Thaikkandi, but Kamala is from Thaikkandi house.
@sureshkumar-th4rt
@sureshkumar-th4rt 10 күн бұрын
ഈ സിപിഎം തമ്മിൽ അടി 2004 ത്തെ കോൺഗ്രസ്‌ തമ്മിൽ അടി ഓർമ്മിപ്പിക്കുന്നു
@sureshkumar-th4rt
@sureshkumar-th4rt 10 күн бұрын
ഈ എം. ൽ. എഅന്ന് കള്ള് കുടിച്ചു അറു മാനിച്ചിട്ടുണ്ട് ഉണ്ടാവും. അതാണ് ഇടപെടൽ നടാത്തത്
@bhadrana.v.8489
@bhadrana.v.8489 10 күн бұрын
🚩🙏👍👍👍👍🙏🚩
@leelammathomas9864
@leelammathomas9864 10 күн бұрын
എന്ന ഈ ഹിന്ദു തോന്നൽ ഉണ്ടായി തുടങ്ങിയത് അന്നുമുതൽ കേരളത്തെ തകർത്തുകൊണ്ടിരിക്കുകയാ bjp
@jacobjoseph2392
@jacobjoseph2392 10 күн бұрын
The victory of Suresh Gopi is due to the shift in the Christian votes of the area. The appeasement of Christian leaders was the main point
@BabyVani-pr8nh
@BabyVani-pr8nh 10 күн бұрын
Sunile, krishna bhakthaye veluppichittu enthai?
@user-ih5ew8by6i
@user-ih5ew8by6i 10 күн бұрын
1:13
@krishnadaspk7289
@krishnadaspk7289 10 күн бұрын
സ്പീക്കർ ഷംസീർ എവിടെ
@sivakumarr3343
@sivakumarr3343 10 күн бұрын
v❤
@aboobakarkt7086
@aboobakarkt7086 10 күн бұрын
5:47
@kaatilsoman3549
@kaatilsoman3549 10 күн бұрын
ബിജെപി വിയർത്തും ഉരുകിയും. മെഴുകിയും ഓരോന്നും ചെയ്തിട്ട് നടക്കാത്ത ജന്ദുക്കളെ ഹിന്ദുക്കളാക്കികൊണ്ടിരിക്കുന്ന അൻവറിനും ജലീലിനും റസാക്കിനും ലാൽ സലാം. ഒരുനല്ല നെഗറ്റീവിസ്റ്റിനു മാത്രമേ തികഞ്ഞ പോസിറ്റീവ്റ്റി കൊണ്ടുവരാൻ പറ്റു. പേടിയുണ്ടാകില്ല വരുന്നിടത്തുവെച്ചു കാണാം എന്ന ചങ്കൂറ്റം കാണുമ്പോൾ ആരും ആദരവോടെ സമ്മതിച്ചു തോറ്റു കൊടുക്കും.
@alimt9426
@alimt9426 10 күн бұрын
നമ്മൾ പിണറായിക്കൊപ്പം കട്ടക്ക് നിക്കണം🎉
@muhammedkv2411
@muhammedkv2411 10 күн бұрын
Udyogastharey..sthalamaattamalaadeyvearoru...shikshayum daavillaalow😢😢
@sureshkumarm9161
@sureshkumarm9161 9 күн бұрын
Malabar kolla
@sreegith_3315
@sreegith_3315 10 күн бұрын
Islam Palestine support ipoo pinarayik thanne Pani akunnu 😂😂
@Thelakanpv
@Thelakanpv 10 күн бұрын
Paranaari avakasappedunnathu Mundayil Koran ennayalanu thante Producer ennanu....ningal paranja............Kandiyalla...... Ayalude viswasam ayale rakshikkatte.
@shajinirappil3017
@shajinirappil3017 10 күн бұрын
ഏതായാലും അൻവർ ഒരു സത്യം പറഞ്ഞു വീട്ടുകാരല്ലാ പിണറായി മാമയെ മുഖ്യമന്ത്രി ആക്കിയത് എന്ന സത്യം
@srivilaskrishnan519
@srivilaskrishnan519 10 күн бұрын
ഇത് കേൾക്കുമ്പോൾ എഴുതുന്നു... പഴയ ഒരു ചൊല്ല് ഓർക്കുന്നു " പണ്ടാൻ നായയുടെ പല്ലിനു സൗര്യം പണ്ടേ പോലെ ഭലിക്കുന്നില്ല " ...
@edamullasudhakaran7876
@edamullasudhakaran7876 10 күн бұрын
Koyas too isolated Pinamukhyan
@santhoshg2388
@santhoshg2388 10 күн бұрын
Ithu party pidichedukkananu. Ippo adhikarathilirikkunnavare thazheyirakki swayam rajavakananu. He is not an angel.
@muhammedkabeer2458
@muhammedkabeer2458 10 күн бұрын
Sasi muslim??😂😂
@sasidharannair6291
@sasidharannair6291 10 күн бұрын
Keralathi l BJP thamasiyathe varum 🌹🙏🏻👍🏻
@shajipavizham5265
@shajipavizham5265 10 күн бұрын
എടാ എ ബി സി ചാനൽ നീ വർഗ്ഗീയ വിഷം കുത്തരുത്
@MalaThiv-b8q
@MalaThiv-b8q 10 күн бұрын
Pooram kalaky sabharimala nattich pavithramaya niyamasabhayl thenditjaram lanichu mukkals thalayil. Vach pavithramaya. Hindus temple acharangal. Dharmam illathe poyee zhammil s Adich. Ldf udf. Theerate bjp. Rss varate
@asfvvh9955
@asfvvh9955 10 күн бұрын
😂😂😂
@VargheseVar
@VargheseVar 10 күн бұрын
🎉🎉🎉🎉🎉
@shajitd9005
@shajitd9005 10 күн бұрын
അജിത്‌ കുമാർ RSS കാരനെ കണ്ടു എന്ന് പറഞ്ഞത് അൻവർ അല്ല. സതീശൻ ആണ്. കുറച്ച് കൂടി ശ്രദ്ധിക്ക്
@gsreekumar719
@gsreekumar719 10 күн бұрын
തൃശ്ശൂര് കാരെ ഊശിയാക്കുകയാണ്...
@vijayakumark.p2255
@vijayakumark.p2255 10 күн бұрын
റിയാസ് ഉൾപ്പെടെയുള്ള ഉള്ള എല്ലാ മേത്തൻ കുഞ്ഞുങ്ങളും ഒന്നിച്ചിരിക്കുന്നു. റിയാസിന്റെ രണ്ടാം കെട്ട് വീണയെ കളഞ്ഞിട്ട് അവൻ മൂന്നാം കെട്ടിലേക്ക് പോകും അവനെന്ത് പെണ്ണ്, സുഡാപ്പികൾ ഒന്നിക്കുന്നു പിണറായിയേ ഇല്ലാതാക്കാൻ. എല്ലാം കാത്തിരുന്നു കാണാം..
@sweetcafe1948
@sweetcafe1948 10 күн бұрын
WELL SAID
@RadhaKrishnan-ss4im
@RadhaKrishnan-ss4im 10 күн бұрын
👍👍👍
@sreegith_3315
@sreegith_3315 10 күн бұрын
Islam Palestine support ipoo pinarayik thanne Pani akunnu 😂😂
@gsreekumar719
@gsreekumar719 10 күн бұрын
തൃശ്ശൂര് കാരെ ഊശിയാക്കുകയാണ്...
@bindusreedevi1584
@bindusreedevi1584 10 күн бұрын
👍👍👍👍👍
@sreegith_3315
@sreegith_3315 10 күн бұрын
Islam Palestine support ipoo pinarayik thanne Pani akunnu 😂😂
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 18 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН