മുഖ്യമന്ത്രി തിരുത്തിയിരിക്കുന്നു, അപ്പോ അതിനെ നമ്മള്‍ സ്വാഗതം ചെയ്യണം സുജയ | Unni Balakrishnan

  Рет қаралды 13,768

REPORTER LIVE

REPORTER LIVE

22 күн бұрын

Watch full video - • മുണ്ട് മുറുക്കി ഉടുക്ക...
ഇത്രയും ദിവസം CPIM തിരുത്തണം തിരുത്തണമെന്ന് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ദാ ഇപ്പോള്‍ തിരുത്തിയിരിക്കുന്നു, അപ്പോ അതിനെ നമ്മള്‍ സ്വാഗതം ചെയ്യണം സുജയ; ഉണ്ണി ബാലകൃഷ്ണന്‍
| Meet The Editors | Pinarayi Vijayan | CPIM
#Unnibalakrishnan #CPIM #CMPinarayi #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 62
@safeera2846
@safeera2846 20 күн бұрын
Unni sir വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു നന്ദി പറയുന്നു sir കാരണം ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നാല്‍ വിമര്‍ശനം മാത്രം പോരാ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് പറയുകയും വേണം good job
@SainudheenThalappatta-vw3xr
@SainudheenThalappatta-vw3xr 20 күн бұрын
ഉത്തമ മാധ്യമ പ്രവർത്തകൻ്റെ ധീരമായ വാക്കുകൾ
@arunmathew7163
@arunmathew7163 20 күн бұрын
അടുത്ത ഇലക്ഷൻ വരുന്നത് കൊണ്ട് തിരുത്താൻ രാജാവ് ശ്രമിച്ചതാണ്...
@spider492
@spider492 21 күн бұрын
സാമ്പത്തികമായി ഞെരുക്കി ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെയാക്കി കേന്ദ്രം കേരളസർക്കാരിനെ
@brijithvelayudhan6624
@brijithvelayudhan6624 20 күн бұрын
സുപ്രീം കോടതിയിൽ പക്ഷെ... കടം എടുക്കാൻ സമ്മതിക്കണം എന്ന് മാത്രമേ പറയൂ...
@arunmathew7163
@arunmathew7163 20 күн бұрын
ദേശാഭിമാനി മാത്രം വായിക്കുന്നത് കൊണ്ട് തോന്നുന്നതാണ്
@spider492
@spider492 20 күн бұрын
@@brijithvelayudhan6624 സുപ്രീം കോടതിയിൽ എല്ലാം പറഞ്ഞിട്ടുണ്ട്
@hussainp.kabudhabi3150
@hussainp.kabudhabi3150 21 күн бұрын
ഉണ്ണി ❤
@hussainp.kabudhabi3150
@hussainp.kabudhabi3150 21 күн бұрын
സുജയെ മലം ചാനലിൽ ചർച്ചക്ക് അയക്കു 🙏🙏
@ajaysaju7247
@ajaysaju7247 21 күн бұрын
Chef editor akkanam
@vpbbwip
@vpbbwip 21 күн бұрын
ഖുർആൻ വിശകലനം നടത്താൻ ജാമിത ടീച്ചറുടെ കൂടെ വിടണം.😂
@MoonSon-zx8ek
@MoonSon-zx8ek 21 күн бұрын
നീ കൊതം പൊക്കി 1 പോയി കാണു, അത്രക്ക് ബുദ്ദിമുട്ട് ആണെങ്കിൽ
@josephchacko1248
@josephchacko1248 21 күн бұрын
@hussain sathyam
@MJ43445
@MJ43445 20 күн бұрын
Sheriyedaa sudu 😂
@prajeethakuriakose6127
@prajeethakuriakose6127 21 күн бұрын
ഉണ്ണി സർ കൃത്യം. 👌
@josephchacko1248
@josephchacko1248 21 күн бұрын
👍
@midhileshkk8234
@midhileshkk8234 21 күн бұрын
സർക്കാർ ജന ഹൃദയത്തിലേക്ക് ❤️❤️
@vishnupkarottu
@vishnupkarottu 20 күн бұрын
ഉണ്ണി ബാലകൃഷ്ണന്റെ ഏഴ് അയലത്തു ഇരുത്താൻ കൊള്ളില്ല സുജയെ. ഒന്നുങ്കിൽ bjp പ്രതിനിധി എന്ന് പറഞ്ഞു ഇരിക്കണം അല്ലെങ്കിൽ നിഷ്പക്ഷ മാധ്യമ പ്രവർത്തക എന്ന് പറഞ്ഞു ചാനലിൽ ഇരിക്കരുത്
@gopinathanp8499
@gopinathanp8499 18 күн бұрын
വളരെ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞ Unni സാറിന് അഭിനന്ദനങ്ങൾ മാധ്യമങ്ങൾക്കൊന്നും സത്യം പറയാൻ പറ്റാത്ത കാലമാണല്ലൊ.
@rajuvp9249
@rajuvp9249 21 күн бұрын
Good unni
@shameenajameesh1755
@shameenajameesh1755 19 күн бұрын
അതാണ് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞല്ലോ ഉണ്ണി സാർ ആ സംഘിണി കുട്ടിക്ക് ഒന്നു പറഞ്ഞു കൊടുക്ക് എന്നിട്ടും മനസ്സിലായില്ലെങ്കിൽ എടുത്തു വലിച്ചെറിയൂ
@amalraj7408
@amalraj7408 21 күн бұрын
കേട്ടിട്ടുണ്ട് കുറെ,,, കേരളീയം വരുന്നുണ്ട്..
@heavansaj2185
@heavansaj2185 21 күн бұрын
അധരംകൊണ്ട് തിരുത്തിയാൽ പോരാ... പ്രവൃത്തികളിൽ വേണം ഉണ്ണീ
@mujeebmct1612
@mujeebmct1612 21 күн бұрын
തുരത്താനിരിക്കുന്നവരോടാണ് തിരുത്തുന്ന കാര്യം പറയുന്നത്😂
@dayandayan3815
@dayandayan3815 20 күн бұрын
Unni sir ❤
@sebinantony6983
@sebinantony6983 21 күн бұрын
കൊടുക്കും എന്ന് പറയാൻ എളുപ്പമാണ്. എവിടുന്ന് എടുത്തു കൊടുക്കും?
@arunmathew7163
@arunmathew7163 20 күн бұрын
അതാണ്
@user-of8xr1iz4s
@user-of8xr1iz4s 21 күн бұрын
Room for veena പദദി ഇവിടെ ഉണ്ണി 😂prelyam തടയാൻ
@syama5905
@syama5905 21 күн бұрын
അടുത്ത ഇലക്ഷന് ജയിക്കാൻ വേണ്ടി പിണറായി കുറുക്കൻ ചായത്തിൽ മുങ്ങി നീല കുറുക്കൻ ആയി വന്നാൽ ജനങ്ങൾ വിശ്വസിക്കണോ ഉണ്ണി സാറേ
@arunmathew7163
@arunmathew7163 20 күн бұрын
❤❤❤
@shajins08
@shajins08 20 күн бұрын
🚩🚩🚩🚩🚩💪🏻
@LaluTt-kv5ww
@LaluTt-kv5ww 21 күн бұрын
തീരുമാനമേയുള്ളൂ - കാരണം കായ് വേണ്ടേ😂😂
@Chandran421
@Chandran421 20 күн бұрын
ഇവിടെ തിരുത്തിയത് എന്താണ്. ഒറ്റ തിരുത്തലിൽ തീരുന്നതോ ഭരണവിരുദ്ധവികാരം
@suryaelectronics9282
@suryaelectronics9282 20 күн бұрын
ഉണ്ണി ബാലകൃഷ്ണൻ വരവരിഞ്ഞു ചെലവ് ചെയ്യണം
@dasanb.k2010
@dasanb.k2010 20 күн бұрын
എന്തു തിരുത്ത്, രക്ഷാപ്രവർത്തനം മുതൽ എന്തു തിരുത്തി?
@user-ti3go4em9u
@user-ti3go4em9u 18 күн бұрын
ഉണ്ണിസാർ ബിഗ് സല്യൂട്ട് കോവിഡാനന്തര ഭാരതത്തിലെ ഏറ്റവും മികച്ച സംസ്ഥാനം കേരളമായത് ഭരണ മികവ് തന്നെ... ഈ പെൻഷൻ വാങ്ങിയവരിൽ ബഹുഭൂരിപക്ഷം പേരും സർക്കാരിനെതിരെ വോട്ടു ചെയ്തു പക്ഷേ അവർക്കു കൊടുക്കാൻ പണം കണ്ടെത്തുന്നു... പക്ഷപാതമില്ലാത്ത വികസനം.
@santhoshkumar-en3sl
@santhoshkumar-en3sl 21 күн бұрын
ഇത്‌ കിറ്റ് കൊടുത്തു പറ്റിച്ച മട്ട് പൊതുജനം പൈസ വാങ്ങി തിരിച്ചു പണി കൊടുക്കും ഉറപ്പ്
@prasadm3890
@prasadm3890 21 күн бұрын
No.cpm govt. not any reponsible . Only a verbal battle.
@thiruvathira8422
@thiruvathira8422 21 күн бұрын
അങ്ങനെയെങ്കിൽ ഇപ്പോൾ പിണറായി പ്രഖ്യാപിച്ച തെറ്റ് തിരുത്തൽ പ്രഖ്യാപനങ്ങൾക്കുള്ള പണം ഇനിയും കേന്ദ്രം തരും എന്ന് കരുതിയിട്ടാണോ.നല്ല കാര്യമായി. കേരളത്തിൽ അരങ്ങേറിയ ധൂർത്തിനെ ക്കുറിച്ച് ഇവർക്കാർക്കും മിണ്ടാട്ടമില്ല. വരവിനു അനുസരിച്ചു ചിലവ് ചെയ്തില്ലെങ്കിൽ ഇനിയും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. കേന്ദ്രത്തിനെ കുറ്റം പറഞ്ഞു കാലം കഴിക്കാം അത്രതന്നെ.
@sundarji4162
@sundarji4162 20 күн бұрын
എടോ കേരളത്തിലെ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് തടസ്സം കേരളത്തിന് കേന്ദ്രസർക്കാർ നൽകേണ്ട വിഹിതം തരാഞ്ഞിട്ടാണെന്ന സത്യം എന്തിനാടോ മറച്ചുവയ്ക്കുന്നത് ? പെൻഷൻ പദ്ധതിയിക്കുള്ള കേന്ദ്ര വിഹിതം കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു.ഇത് നീ അറിഞ്ഞില്ലേ?
@vinodk1995
@vinodk1995 21 күн бұрын
Neeraali OK muttil marmurikkoru teerumanamudhakkum allavarum chttit
@AbdulSalam-pk1xj
@AbdulSalam-pk1xj 21 күн бұрын
നികേഷിൻ്റെ പകരക്കാരനായി ഉണ്ണി മാറിയോ
@Nikhil-re3ln
@Nikhil-re3ln 21 күн бұрын
വാ തുറന്നാൽ നുണ പറയുന്ന അങ്ങേരുടെ വാക്ക് നിങ്ങൾ വിശ്വസിച്ചോ....പ്രവർത്തിച്ച് കാണിക്കട്ടെ അപ്പോൾ അംഗീകരിക്കാം.🙏
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 20 күн бұрын
മാപ്രകൾ കൾ 2025 26 വരെ പിണറായി കഥ തുടരും എന്നാൽ മാത്രം കഞ്ഞി കുടി നടക്കും
@karthikg1518
@karthikg1518 21 күн бұрын
Sujayaa ❤
@ByjuShanuja
@ByjuShanuja 20 күн бұрын
ഒരു വട്ടം കൂടി പിണറായി
@rintodavis4392
@rintodavis4392 20 күн бұрын
Oru thrngayumila. Chumma thiruthumrnu paranjal pora. Akrama rashtreyam niruthumenu parajo.eger onnum cheyan pokunila.
@vipint3164
@vipint3164 21 күн бұрын
Ivanu vattano,, ithoke vaayakond paranja mathiyo😂😂😂
@anony633
@anony633 20 күн бұрын
കുട്ടൂസ് ഉംഫി 🤣🤣🤣
@vinodk1995
@vinodk1995 21 күн бұрын
Ne parjjitte cayidhadhano neerali
@arvindpillai5337
@arvindpillai5337 20 күн бұрын
Why Kerala need CM if everything has to be done from center .. let governor rule Kerala if this is the problem
@vinodk1995
@vinodk1995 21 күн бұрын
Tadhi nirachu 😂😂😂😂😂 ne ano. Cm 😂
@user-vw6vk1pf6q
@user-vw6vk1pf6q 21 күн бұрын
ഉണ്ണി ചേട്ടാ ഇതിൻറെ മുന്നേയും മുഖ്യമന്ത്രി പല കാര്യങ്ങളും നടക്കും എന്ന് പറഞ്ഞിട്ടുണ്ട് ജനങ്ങൾ നടുന്നു മടുത്തു എന്നല്ലാതെ ഇതുവരെ അതൊന്നും നടന്നിട്ടില്ല ചിലതൊക്കെ നടന്നിട്ടുണ്ട് അവർക്ക് ആവശ്യമുള്ളതും കമ്മീഷൻ കിട്ടുന്നതുമായ കാര്യങ്ങൾ ഇപ്പോൾ തന്നെ നിങ്ങൾ മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് മഴ പെയ്തിട്ട്കുട കുടിച്ചാൽ പോരെ മഴയും എന്ന് വിചാരിച്ചു കുടപിടിക്കേണ്ട ആവശ്യമില്ല
@akshaymanikandan423
@akshaymanikandan423 20 күн бұрын
മുഖ്യമന്ത്രി നടക്കും എന്ന് പറഞ്ഞത് നടന്നത് കൊണ്ടാണ് ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ തുടർ ഭരണം നേടിയത്
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 98 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 30 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 98 МЛН