സുജയ സത്യസന്ധമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നു. അഭിനന്ദനങ്ങൾ 🌹
@RamanKutty-zb1ifАй бұрын
മലയാള മാധ്യമ പ്രവർത്തകരിൽ Super lady Sujaya Parvathi❤❤
@DASANRAJGOPALANАй бұрын
വ്യക്‌തമായ വിവരണം 👍👍👍
@hameedc3700Ай бұрын
പാർട്ടിയെ നാണം കെടുത്താനല്ല. പാർട്ടിക്ക് വിധേയനായി പാർട്ടിയുടെ സർക്കാരിൻ്റെ തെറ്റുകൾ മറച്ചുവെക്കണം😂😂😂
@ശഹ്റാനി999Ай бұрын
ത്രിപുര പോലെ കേരളവും ആക്കി മുഖ്യൻ നല്ലൊരു പാർട്ടിയെ ജനമനസ്സിൽ നിന്ന് അകറ്റി 😢😢
@sajimathew2772Ай бұрын
എന്ത് നല്ല പാർട്ടി. ഏറ്റവും വലിയ അഴിമതി പാർട്ടി
@BeegamsulthanaАй бұрын
നല്ലൊരു പാർട്ടിയോ 😂😂💥
@ശഹ്റാനി999Ай бұрын
പിണറായി അങ്ങനെയാക്കിയതാണ്
@VasuDevan-jx9wdАй бұрын
കേരളത്തിൽ ബിജെപി ശക്തിപ്പെടുന്നത് വരെ പിണറായി തന്നെ മുഖ്യമന്ത്രി പിണറായി മുഖ്യമന്ത്രിസ്ഥാനം ബിജെപിക്ക് മാത്രമേ കൈമാറുകയും ഉള്ളൂ
@ashokanashokan9382Ай бұрын
വാർത്തകൾക്കിടയിലെ കൃത്യമായനിരീക്ഷണം സുജയാ ❤🎉
@manojb2266Ай бұрын
Sujaya well explained
@galaxyforce.123Ай бұрын
ഷാജനെ സൂപ്പർ ഹീറോ ആക്കിയത് അൻവർഇക്ക തന്നെ 😂😄🤭
@johnkadavilbabu4354Ай бұрын
ആദ്യമായി പിണറായിയോടെ ഇഷ്ടം തോന്നിയ ദിവസം. അൻവർ വറും ഉടായിപ്പ്... സ്വർണം കടത്താൻ സാധിക്കുന്നില്ല എന്നതാനു പി വി യുടെ പ്രശ്നം...
@KrishnaKumar-fy2prАй бұрын
യെസ് 100 💯
@yakoobbasheer180Ай бұрын
Sangiyalleee
@ajilpm3534Ай бұрын
അല്ല സുടാപ്പി 😂😂@@yakoobbasheer180
@anilkumar.c.m9135Ай бұрын
@@yakoobbasheer180 സത്യം പറയുന്നവർ ഒക്കെ സംഗിയാ...സുഡാപ്പി
@rasputin7880Ай бұрын
@@yakoobbasheer180ജിഹാദി അല്ലേ
@vijayanvijayan2086Ай бұрын
മുഖ്യൻ, അതപ്പതിച്ചു, അൻവർന്നു, ഫുൾ, സപ്പോർട്ട്
@soulsoul1110Ай бұрын
അങ്ങനെ ഇപ്പോ അൻവർ ആരായി...തല്ക്കാലം പിണറായിയെ തൊടാൻ സിപിഎം ൽ ആരും വളരന്നിട്ടില്ല
@ebinshaji6947Ай бұрын
അൻവർ നാട് നന്നാക്കാൻ വേണ്ടിയാണ് ഇതെല്ലാം വിളിച്ചുപറയുന്നത് എന്ന് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് അദ്ദേഹത്തിൻറെ നായ നേട്ടത്തിന് വേണ്ടി തന്നെയാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത് അതിൽ എല്ലാ രീതിയിലുള്ള കാര്യങ്ങളും വരും
@KrishnaKumar-fy2prАй бұрын
അൻവർ ഗോൾഡ് കള്ളക്കടത്ത് കാർക്ക് വേണ്ടി മാത്രം ആണ് പറഞ്ഞത്.
@VasuDevan-jx9wdАй бұрын
ഒരുപാട് മാപ്പ ള പെണ്ണുങ്ങളുടെ പിൻ ദ്വാരവും മുൻ ദ്വാരവും സ്വർണ്ണം കടത്തി അൻവർ വിശാലമാക്കി
@bobyjoseph3215Ай бұрын
സിപിഎം ലൂടെ ബിജെപി വളരുവുള്ളു 😊
@soulsoul1110Ай бұрын
മറുനാടനോട് കളിച്ചു വെറുതെ പണി വാങ്ങി
@JacobGeorge-uz9thАй бұрын
ആര്?
@yakoobbasheer180Ай бұрын
Mama mairano ?
@saheernk1517Ай бұрын
@@JacobGeorge-uz9th നിന്റെ അമ്മയുടെ പൂറ് കമ്മി നായിന്റെ മോനെ
@udayakumartk8885Ай бұрын
അവതാരിക പാർട്ടി മാറി, അല്ലെങ്കിൽ വെള്ളപൂശാൻ കേന്ത്രത്തിൽ നിന്നു order കിട്ടി . MLA പുറത്ത്, ഇനി പല്ല് കൊഴിഞ്ഞ MLA, അല്ലെങ്കിൽ വീരശൂര പരാക്രമിയായ MLA അടങ്ങി ഒതുങ്ങി കഴിയണം, MLA പേടിച്ച് പണ്ടാരമടങ്ങി
@Skumar27276Ай бұрын
സുജയപാർവതി 👏👏👏👏👏
@MakdonMakАй бұрын
എനിക്ക് കേന്ദ്ര നിർദ്ദേശം കിട്ടി എന്ന് സുജയ ഇനി പിണറായി പുണ്യാളൻ ഇവറ്റകൾക്ക്😂😂😂
@smruthyps7035Ай бұрын
Well said Sujaya
@sankumarmedia5772Ай бұрын
PV അൻവർ❤❤❤❤
@rinuk3077Ай бұрын
😂
@bavathangal2026Ай бұрын
മൂഞ്ചി 😂
@VenuGopal-mj2moАй бұрын
Sujaya well explained and you are number one among the journalists in Kerala.
@videshi2008Ай бұрын
പരുത്തിക്കാടിന്റെ ഇരുപ്പ് കണ്ടില്ലേ .......
@atruthseeker4554Ай бұрын
Report tv... Kalu മാറി 😂 താമര വിജയന്റെ gold smuggling teams cash kodutho
@AbidAli-nn3okАй бұрын
ഇന്നത്തെ പത്ര സമ്മേളനത്തോടെ റിപ്പോർട്ടർ കൂറ് മാറിയിരിക്കുന്നു.
@ramachandranvkrsmc7975Ай бұрын
Anwar opens the hidden truth red salute to PV
@muhammedsalim2449Ай бұрын
ജനങ്ങൾ എല്ലാം കാണുന്നു. തിരഞ്ഞാടുപ്പുകൾ ഇനിയും വരും. ആര് ആരൊക്കെയാണെന്നു ജനത്തിന് നന്നായി മനസിലാകുന്നു. അന്വഷിച്ചു അന്വേഷിച്ചു കാര്യങ്ങൾ ജനത്തിനോട് പറഞ്ഞു കൂടെ.
@Mazha922Ай бұрын
നല്ല താങ്ങു താങ്ങുന്നുണ്ട് സുജയ.......😂😂😂😂
@jithink12Ай бұрын
സ്വർണ്ണം പങ്കു വെക്കുന്നതിൽ ഉണ്ടായ പ്രശ്നമാകും ഇവിടം വരെ എത്തിച്ചത്... 😂
@sreenathks-yw2zxАй бұрын
സുജയ ഒന്നും കാണാതെ ബഹുമാനിക്കുല്ല. കാരണം Adgp യെ മുഖ്യന്ത്രി താങ്ങുമ്പോൾ മുഖ്യമന്ത്രിയെ സുജയ താങ്ങും
@പാരസെറ്റമോൻАй бұрын
നിന്റെ രാഷ്ട്രീയം അവരുടെ മേൽ ചാർത്താതെ അവർ പറയുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടൊ എന്ന് നോക്ക്..
@sreenathks-yw2zxАй бұрын
@@പാരസെറ്റമോൻ എന്റെ രാഷ്ട്രിയം നിന്നോട് ഞാൻ പറഞ്ഞ ടുണ്ടൊ
@പാരസെറ്റമോൻАй бұрын
@@sreenathks-yw2zx അത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി.. നീ പറയണം എന്നില്ല..
നട്ടെല്ലുള്ള ഒരുത്തനും ഇല്ലാത്ത വിജയൻ്റെ അടിമകൾ മാത്രമുള്ള ഒരു പാർട്ടി കഷ്ടം😬 എന്തിനോ വേണ്ടി ഒരു ഗോവിന്ദൻ😂
@ImdadyN-gw6yjАй бұрын
സംഘ സ്നേഹം . പിണു സുജയക്കും പ്രിയപ്പെട്ടവനായി
@subairpk1929Ай бұрын
റിപ്പോർട്ടർ കാലുമാറുന്നു പി വി അൻവർ 👌👌👌
@rizu236Ай бұрын
പട്ടീടെ വില ഇല്ലാത്ത സിപിഐ😂
@prasannanVasudevanАй бұрын
ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ഒരു ച്ചക്കും അറിയില്ല അനുഭാവികൾക്കും ന്യായികരണ തൊഴിലാളിക്കും ഒരു ചുക്കം അറിയില്ല
@foxviewchannel6922Ай бұрын
ഈ ചാനൽ ഇപ്പൊ സിപിഐഎം ആണല്ലോ എത്ര പൈസ ക്ക് ആണ് പുതുക്കിയത് ചാനൽ വറും രാഷ്ട്രീയം ആണ് ഈ ചാനൽ കാണുന്നവൻ മണ്ഠൻമ്മാർ ആണ്
@KrishnaKumar-fy2prАй бұрын
താൻ കാണണ്ട
@nizarudeenkallara8373Ай бұрын
പിണറായിയോടുള്ള സ്നേഹമല്ല സുജയക്കു മറിച്ചു rss കാരനായ അജിത് കുമാറിന് മുഖ്യ മന്ത്രി കൊടുത്ത ആശ്വാസം ആണ് സുജയയുടെ സന്തോഷം
@ezabelealijoyАй бұрын
PV സത്യത്തിന്റെ മുഖം ആണ് ജനങ്ങൾ pv യ്ക്ക് ഒപ്പം ആണ് 🚩
@sebinjoseph8849Ай бұрын
ഏതു പിവി
@rinuk3077Ай бұрын
മൈരാണ്.. PV ഇവന് ലോക കള്ളനാണ്.. 😂
@Angel-y7l9wАй бұрын
ഏത് ജനങ്ങൾ 😂
@amith1374Ай бұрын
@@sebinjoseph8849pinarayi vijayan
@sabunishadАй бұрын
@@Angel-y7l9w സംഘികളും ചാണക്തിൽ തലമുക്കിയ തന്നെ പോലുള്ള അന്തം കമ്മികളും ഒഴികെ എല്ലാ ജനങ്ങളും.. 😅
@veeyesarАй бұрын
സുജയയുടെ പിണറായി പ്രശംസ കേട്ട് എൻറെ കണ്ണ് നിറഞ്ചു പോയി...
@SJ-te3jhАй бұрын
വിജയൻ 🔥🔥🔥
@mathewkurian5360Ай бұрын
Rss കാരിയായ സുജയ പാർവ്വതിയെ ബഹുമാനിച്ച് കൊണ്ട് തന്നെ പറയ്യാം കാത്തിരുന്നോ- അൻവർ ആണ് ശരി
@ramesantv8168Ай бұрын
വർഗീയവാദി അൻവർ
@syama5905Ай бұрын
നിയമവിരുദ്ധമായി ബിസിനസ് നടത്തുന്ന ഭൂമി കയ്യേറിയെന്ന് കോടതിയിൽ കേസ് നേരിടുന്ന അനധികൃത നിർമ്മാണം നടത്തിയെന്ന് കോടതി കണ്ടെത്തിയ ഒരാളാണ് പിവി അൻവർ. അയാളുടെ ഇപ്പോഴുള്ള പ്രവർത്തനങ്ങൾക്ക് പിന്നിൽ മറ്റെന്തോ ഗൂഡലക്ഷ്യം ഉണ്ടെന്ന് ഉറപ്പാണ്
@SalamKc-o1wАй бұрын
എന്ത് വർഗീയത പറഞ്ഞു ?@@ramesantv8168
@soul_of_comrade__657Ай бұрын
കൊലപാതക കേസ്മുതൽ പീഡന കേസ് പ്രതിവരെ ഉണ്ട് സുഹൃത്തേ ഈ രാജ്യം ഭരിക്കുന്നവരുടെ പട്ടികയിൽ @@syama5905
@soul_of_comrade__657Ай бұрын
നമക്ക് നോകാം 🎉
@naveedk5477Ай бұрын
ബിജെപിക്ക് ഇനി പിണറായി പുണ്യവാളൻ 🤭 അതോടെ സുജയുടെ അഭിപ്രായവും മാറി. 🤭
@balachandrannairs7964Ай бұрын
Super
@lifeforsports5251Ай бұрын
Stand with CM
@tonyputhenkalam7219Ай бұрын
CM's today's speech was well calculated and clear. It shows, he got some updates form the investigation team and the initial investigation is safe for the trio (A.D.G.P, P.S,PV)
@rineeshbr3840Ай бұрын
Sujaya ❤
@MrAjithkumardnair1Ай бұрын
ശങ്കർ സിമെന്റ് ആണ്
@aminpaul1746Ай бұрын
Sujaya is turning the crowd to her own direction 🎉 what a women! What a strategy! 🔥
@innus7116Ай бұрын
ഇടതു തീർന്നു കേരളത്തിൽ ബിജെപി കൊന്നു തിന്നു പിണറായി കൂട്ടുനിന്നു
@shajitydshajityd9526Ай бұрын
അൻവറിന് ഒരു കയ്യടിയും കുറയില്ല അൻവർ തറവാടിയാ
@sidharthsb436Ай бұрын
തറവാട്ടിലെ പട്ടിയും തറവാടി??? 😜😜😜
@Jeevanjoseph1578Ай бұрын
അതെ തറ വായാടിയാ 😊
@VictorMathew-u1pАй бұрын
അവൻ olichodum തറവാട്ടിലൊട്ടു
@bavathangal2026Ай бұрын
അൻവറും പിണുവും ഒക്കെ ഒന്നടങ്കം മൂഞ്ചാൻ പോകുന്നു 😅
@Msm-k9cАй бұрын
അതേ..വെറും തറ വാടിയാണെന്നു തെളിയിച്ചു 😂😂😂😂
@Qwerty12345gbbccАй бұрын
Anwar❤🎉
@ramesantv8168Ай бұрын
വർഗീയവാദി
@SulfiNoora-m4hАй бұрын
@@ramesantv8168ninte thantha
@dragonbooster2842Ай бұрын
🐷
@salammadariАй бұрын
ഗവർണറും ഇപ്പോൾ മഹാനായോ പിണറായിക്ക്
@mdjalil4439Ай бұрын
പി. വി. അൻവർ 👍👍👍🌹!
@anoopanu553Ай бұрын
പ്രതിച്ഛായ 😂😂😂, ചിരിപ്പിക്കാതെ പോയേ പോയേ
@ManikandanPullanthodyАй бұрын
❤❤❤sujumol❤❤❤❤
@muhammedyasirkk6139Ай бұрын
റിപോർട്ടറിന് അൻവർ ഇനി ബൈറ്റ് കൊടുക്കരുത്
@firozbiocАй бұрын
Marupadi REPORTER - ന്റെ നേരെയെല്ലേ? ഇതെല്ലാം പാടി നടന്നത് റിപ്പോർട്ടർ അല്ലെ?
മറുനാടൻ ഷാജനെ ജെയിലിൽ ആക്കിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു എന്ത് ചെയ്യാം അൻവറെ മുഖ്യമന്ത്രി ഇപ്പോ സ്ട്രയിറ്റാ
@NoushadNoushadmuhammedАй бұрын
Anwar👍🏻
@haridasankv7793Ай бұрын
വളരെ കറക്റ്റായി സൂചയ പറഞ്ഞ കാര്യങ്ങൾ ഇതൊക്കെ കേൾക്കു മറ്റു പാർട്ടി അവതാരകാർ എങ്ങിനെ എതിർക്കണം എന്നത് വല്ലാത്ത പൊള്ളാപ്പു ആണ് ശരിക്കുള്ള മറുപടി പറയാൻ പറ്റില്ല പിന്നെ ഒളിച്ചോട്ടം എന്ന രീതിയിൽ വേറെ എന്തെങ്കിലും ന്യായികരിച്ചു ജനങ്ങെളെ കഴുതകാലാക്കി മുൾമുനയിൽ നിർത്തി പാർട്ടിക്കാരെ സുഖിപ്പിക്കയും വേണം വല്ലാത്ത ഒരു അവസ്ഥയാണ് ഇവർക്കൊക്കെ
@MadhuCr-qc6gsАй бұрын
വക്കഫ്സുജയ്യയ്യെ യ് ആരാണ് ഏൽപ്പിച്ചത്
@SalimSalimA-s5nАй бұрын
ഇതൊക്കെ തന്നെയാണ് അൻവറും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പറയുന്നത് ന്യൂനപക്ഷ പ്രേമം നടിക്കുകയും ആർഎസ്എസ് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലായി ഇനി പി വി അൻവർ തീവ്രവാദിയോ വർഗീയവാദിയോ ആകാൻ സാധ്യതയുണ്ട് അൻവർ കോൺഗ്രസിൽ നിന്ന് വന്നതാണ് എന്നതിന് തക്കതായ മറുപടി അൻവർ തന്നെ കൊടുക്കുകയും ചെയ്തു
@sajikumar9609Ай бұрын
മഹാനായ അൻവർ
@staceyaleesha2014Ай бұрын
Chief Minister did a good press confrence. Well done chief minister.
@jaleelacbАй бұрын
അൻവർ 👍👍👍❤️
@ShanthaRam-ch2bzАй бұрын
ആദ്യമായി മുഖ്യമന്ത്രിയോട് ബഹുമാനം തോന്നി
@manucr77Ай бұрын
ഈ പോക്ക് ആണേൽ സിപിഐഎം ഇന്ത്യയിൽ കാണില്ല 👍 കേരളത്തിൽ ഒരു ഭരണം ഇനി പ്രതീക്ഷിക്കേണ്ട 👍👍
@Basheer_kk_film_producer007Ай бұрын
Pv ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤anvar
@chandran3317Ай бұрын
ഇപ്പോൾ മുഖ്യമന്ത്രിയോട് ബഹുമാനം ഇരട്ട ചങ്കൻ തന്നെ
@MustafaUthu-um1bzАй бұрын
Pv അൻവർ ❤️❤️❤️
@albinashley1910Ай бұрын
മുഖ്യമന്ത്രിയുടെ സ്വരം ഭീഷിണി..... അവിട്ടം നാളിൽ മാപ്രാകൾ പ്രചരിപ്പിച്ച കല്ലു വെച്ച നുണയുടെ സ്വരം എന്തായിരുന്നു ...
@salammadariАй бұрын
കഴിവ് കെട്ടവനല്ല കഴിവ് കട്ടവൻ
@mvinod6126Ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻😭😭😭
@MrAjithkumardnair1Ай бұрын
എന്റെ പൊന്നു പൊന്നെ പൊന്നെ സഹോദരി, don't be meterielist
@sreejithbabu423Ай бұрын
very good review .... Sujaya...
@joyaugustine2690Ай бұрын
എല്ലാവരുടെയും ഫോൺകോൾ റെക്കോഡ് ചെയ്ത് പത്രസമ്മേളനം നടത്തി എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ജനപ്രതിനിധിയായ അൻവർ കാക്കയുടെ "ചതി" വോട്ടർമാർ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതാണ്.
@realfact51425Ай бұрын
Sanghikk sakavinod enda sneham
@Kingdon-x8vАй бұрын
കളിച്ചാൽ നിന്റെ നാട്ടിലെ കാട്ടി കൂട്ടുന്ന കാര്യം പുറത്തു വിടും
@SulfiNoora-m4hАй бұрын
@@realfact51425sathyam
@RoopdevАй бұрын
@@realfact51425 പച്ച സെലാം ഷകാവെ....
@BABYYOHANNAN-n6zАй бұрын
Sujayummailoveyou❤❤❤❤❤❤❤
@rajagopalgopal788Ай бұрын
പ്രിയപ്പെട്ടവരേ... കാര്യങ്ങളെ വർത്തമാന കാലത്തെ കേരളത്തിലെ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്... ഭരണ പക്ഷത്തുളളവരും പ്രതിപക്ഷത്തുളളവരും ഒരു പോലെ ഗൗരവമായി രാജ്യ സുരക്ഷക്ക് മുൻഗണന കൊടുക്കേണ്ടന്ന സാഹചര്യം നിലനിൽക്കുന്നു.... വസ്തുതകളെ രാഷ്ട്രീയ താൽപര്യത്തിനപ്പുറം , കാര്യങ്ങളെ വിലയിരുത്തി തീരുമാനങ്ങൾ എടുക്കുന്നത് ആശ്വാസകരമാണ് മുൻപിൻ നോക്കാതെ കളങ്കിതരായ ചില സമ്പന്ന വ്യക്തികളെ പാർട്ടി വളർത്താൻ കൂടെ കൂട്ടി ഭരണ ഘടനാ പദവികളിൽ അവരോധിക്കുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണ്... പ്രിയരേ ...നാം ഓർക്കുക നമുക്ക് സർവോപരി രാഷ്ട്രം ആണ് മുഖ്യം.... ഭരണത്തിൽ ഏറാൻ ശ്രമിക്കുന്ന വർ ദേശീയ താല്പര്യങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന സമീപനം ഒഴിവാക്കണം... ഇവിടെ നിലവിലെ ഭരണം തുടരുന്നാണ് രാജ്യത്തിന് നല്ലത്... പോരായ്മകൾ തിരുത്തി, സുതാര്യമായ ഭരണം നടത്തിയാൽ ഇനിയും തുടരാൻ കഴിയും... ഇവിടെ ദേശസ്നേഹികൾ ഉണർന്നിരിക്കുന്നു . കാലം മാറി... കാര്യങ്ങളും!!
@VijayakumarNN-w8oАй бұрын
A Bg Salute to Smt Sujaya ji,, Congralulations 👍👍👍
@suneerbabu7279Ай бұрын
ഇലക്ഷൻ ഇനിയും വരും cm
@MrAjithkumardnair1Ай бұрын
നിങ്ങൾ വാണിയനും വാനിയത്തിയും കളി കളി കളി യാണ് നടത്തുന്നതും, നടക്കുന്നതും, ആയിക്കോട്ടെ 🙏
@balakrishnanom8309Ай бұрын
ഇടത് സ്വതന്ത്ര നായ MLA എന്ന നിലയിൽ വിധേയത്വം മുഖ്യമന്ത്രിയോട് ഉണ്ട്, എന്നാൽ അയാൾ ഒരു സ്വതന്ത്രൻ എന്ന നിലയിൽ സിപിഎം നോട് മാത്രം ആലോചിക്കേണ്ടതില്ല,എല്ലാ ഘടക കഷ്‌കികളുമായും ആലോചിക്കേണ്ടിവരില്ലേ? സ്വതന്ത്രൻ എന്ന നിലയിൽ വോട്ട് നൽകിയവരൊടാണ് പ്രതിബദ്ധത --
@marvanking4351Ай бұрын
ഓരോ സംഘിക്കും പിണറായി എന്ന പുതിയ സംഘപുത്രനോട് ഇഷ്ടം തോന്നുക സ്വാഭാവികം.
@sreekandannair6447Ай бұрын
As Per Pinarayi VIJYAN that P V ANWAR is Ex Congress. ..Public would like to hear from Mr K T Jaleel MLA ...🤔
@AzeezAzeez-zg5emАй бұрын
ബിജെപി സിപിഎം കൂട് കേട്ട് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു അറിഹാഹാരം കഴിക്കുന്ന ഏവർകും മനസിലാകും
@sanjay12983-Ай бұрын
അൻവറിന് പ്രശ്നം മലപ്പുറത്തുനിന്ന് സ്വർണ്ണം പിടിക്കുന്നു മയക്കുമരുന്ന് പിടിക്കുന്നു പോലീസ് കേസെടുക്കുന്നു ഇതിനപ്പുറത്തേക്ക് അൻവറിന് ഒരു പ്രശ്നവുമില്ല.സ്വർണ്ണം കടത്തിൽ പകുതിയും പോലീസും മുക്കുന്നു എന്ന് ആരോപണം മാത്രമേ ഉള്ളൂ.ഒരു സ്വർണ്ണം കടത്തുകാരൻ്റെ വാക്ക് ആരും വിശ്വസിക്കാനും പോകുന്നില്ല അതിനാൽ അതിന് തെളിവുമില്ല.പഴയ പോലെ എയർപോർട്ടിൽ ടാക്സ് കൊടുത്ത് മുങ്ങാൻ പറ്റുന്നില്ല ഇതിനപ്പുറത്തേക്ക് അയാൾക്ക് എന്ത് പ്രശ്നമാണുള്ളത്. അൻവറിന് മലപ്പുറത്ത് വെച്ച് മയക്കുമരുന്നും സ്വർണ്ണവും പിടിക്കാൻ പാടില്ല സമാന്തര ബിസിനസ് നടക്കണം.
@Kingdon-x8vАй бұрын
ഓക്കേ തൂറി സംഘി നീ പറഞ്ഞത് മറ്റേ അവിടെ പോയി പറ
@joymadavana879Ай бұрын
True
@XCommunistАй бұрын
2 നെയും വിശ്വസിക്കാൻ കഴിയില്ല
@madhavanmadhavan5212Ай бұрын
98 MLA മാർ മാത്രമേ ഉള്ളു എന്ന് കരുതും. അത്രേയുള്ളൂ.
@Guns359Ай бұрын
എന്നിട്ട് അടുത്ത ഇലക്ഷന് 10 എണ്ണം തികക്കുമോ .... മറ്റൊരു ബംഗാൾ ആകിയപ്പോൾ ചമധാനം ആയി
@abdullmaalik9951Ай бұрын
@@Guns359അത്... 👍👍👍
@JacobGeorge-uz9thАй бұрын
@Guns359 ബംഗാൾ ഇപ്പൊൾ സ്വർഗം ആയി അല്ലേ?
@SunilKumar-tr4omАй бұрын
മുഖ്യമന്ത്രിക്ക് ഇന്ന് യാതൊരു ക്ഷീണവും ഇല്ലായിരുന്നു .നല്ല ഊർജസ്വലൻ .ചിലപ്പോൾ തീരെ വയ്യാത്ത കിളവനെ പോലെ അഭിനയിക്കും .അങ്ങനെ എല്ലാ രീതിയിലും അഭിനയിക്കാൻ കഴിവുള്ളൻ ആണ് പിണറായി
@SunilKumar-po9tmАй бұрын
Acting king
@abdullmaalik9951Ай бұрын
ചതിയൻ ചെന്നായ.
@OpGaming-cl1ijАй бұрын
😂😂😂😂😂😂
@Msm-k9cАй бұрын
ജനിച്ചതിൽ പിന്നെ ഇന്ന് രാത്രിയാകും മറുനാടൻ ഷാജൻ സ്കറിയ നല്ലവണ്ണം ഉറങ്ങിയത്..മുഖ്യൻ മുതൽ ചാനലുകാർ വരെ പേരെടുത്തു പറയുന്നു 😂😂😂😂😂😂😂😂❤❤❤
@JacobGeorge-uz9thАй бұрын
ചാനലുകാർകേതിരെ നിയമ നടപടി എടുക്കും എന്ന് പറഞ്ഞതുകൊണ്ടാണോ?
@praveenkumarpraveen1937Ай бұрын
അൻവറിനെ പുറത്താക്കണം.
@pgnath6917Ай бұрын
പിണറായി പൊളിചച്ു
@RamkumarTradersАй бұрын
പിവി അനവറിനെ മൂപ്പിച്ച് കുഴിയിൽ ചാടിച്ചു ഒന്നും ഇല്ലാതെ ആക്കി കളഞ്ഞത് റിപ്പോർട്ടർ ചാനൽ ആണ് 😂😂😂
@RajithKriahnanАй бұрын
താങ്കൾക് ഈ പാർട്ടിയെ കുറിച് ഒരു അറിവും ഇല്ല എന്ന് ഇത് കേട്ടപ്പോൾ മനസിലായി. P ശശി പൊളിറ്റിക്കൽ സെക്രട്ടറി ആണ്,പാർട്ടിയാണ് അദ്ദേഹത്തെ നിയമിച്ചത്. പാർട്ടിക്ക് അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ട് എന്നു തോന്നിയാൽ മാറ്റിയിരിക്കും പക്ഷെ അത് ഒരാൾ പറയുന്ന ആരോപണം കേട്ടിട്ടല്ല. പിന്നെ പാർട്ടി സെക്രട്ടറി മുകളിൽ ഒരാൾക്കും പവർ ഇല്ല അത് മുഖ്യ മന്ത്രിയിക്ക് പോലും. ഈ പാർട്ടി സമ്മേളനം ഒന്നു കഴിഞ്ഞോട്ടെ ചേച്ചി ആരൊക്കെ എവോടെയൊക്കെ എന്ന് നമുക്ക് കാണാം. Wait
അതാരാ ഒരു ഇഞ്ചി തിന്ന കുരങ്ങിനെ ഇടയ്ക്കിടെ കാണിക്കുന്നത്
@swathantrachinthakanАй бұрын
ഇവൾക്ക് ഒരു ബിജെപി അംഗവും കൂടി ലഭിച്ചിരിക്കുന്നു വിജയൻ പിണറായി😂 താഴെ കടയിലുള്ള സഖാക്കൾ തിരിച്ചറിയട്ടെ😊എന്നാലും എന്റെ സുജ നിങ്ങൾ വിജയനുമായി ഇങ്ങനെ നിങ്ങൾ അടികൂടിയിട്ട് പിന്നിൽ ഇങ്ങനെ അന്തർധാര കളിക്കരുത്😮 എൽഡിഎഫ് ഭരിക്കുന്ന ഏക ബിജെപി മുഖ്യമന്ത്രി വിജയൻ സാർ🎉കേന്ദ്രം ഏതെങ്കിലും ബില്ലുകൾ പാസാക്കുമ്പോൾ ഇവന്റെ ഇപ്രഹസനമാണ് എനിക്ക് ഇപ്പോഴും സഹിക്കാൻ സാധിക്കാത്ത എന്താണിത്😢
@rajannairk2316Ай бұрын
പിണറായി രാസ്സാവേ കലക്കി ചൂണ്ട ഇട്ടാൽ ചെറിയ മീനുകൾ ധാരാളം കൊത്താൻ മത്സരിയ്ക്കും