പിണറെയിക്കുള്ള. മറുവടി.. ഷാജി. സാഹിബ്. കൊടുത്തു കൊള്ളും.
@brucewayne35282 сағат бұрын
BJPയുടെ അടിത്തറ ഇളകുമ്പോൾ CPMന് എന്താണിത്ര പേടി?🤔
@najmanisar14832 сағат бұрын
എല്ലാം ബിജെപിക്കാരൻ എല്ലാ ആർഎസ്എസുകാരനെ ഇതൊരു മാതൃകയാണ് മുഹബത്തിന്റെ കടയിലേക്ക് സ്വാഗതം മനുഷ്യന്‍ മരിക്കുമ്പോൾ സ്നേഹിച്ചു കൊണ്ട് മരിക്കണം എല്ലാം വിദേശത്തിനും ഒരു അന്ത്യം ഉണ്ട്
@ahammedkuttyp951728 минут бұрын
പിണറായി ബിജെപി നേതാവ് ആയത് ഇന്നുമുതൽ, ആണ്, അയാളുടെ സ്വരം ബിജെപി സ്വരം അല്ലേ
@mohammedali584Сағат бұрын
അതാണ് PK ഈ ജന്മത്തിൽ കഴിഞ്ഞിട്ടില്ല ഇനി അടുത്ത ജന്മത്തിലും നടക്കില്ല എന്തൊരു ബേജാർ അന്തംസിന് അല്ലിയോ
@Lijojhose47 минут бұрын
സാഗകളുടെ കരച്ചിൽ ആണ് എലായിടത്തും 😂😂😂
@trendinoppam5381Сағат бұрын
Pk❤
@MohammedHaneefaAСағат бұрын
പിണറായി വിജയൻ പറയുന്നതിന് അരി ആഹാരം കഴിക്കുന്ന മലയാളികൾ പുല്ല് വില പോലും കൽപ്പിക്കുന്നില്ല.
@alimv493358 минут бұрын
ഈ മുഖ്യൻ എന്തിനുള്ള പുറപ്പാടാണ് മലയോട് കല്ലെറിയരുത് അത് വിജയൻ മനസ്സിലാക്കുന്നത് നല്ലത്
@Asifarangadi57 минут бұрын
തങ്ങൾ 💚കുഞ്ഞാപ്പ 💚
@kaleelkaleel78742 сағат бұрын
ആർഎസ്എസ് മായി ബന്ധമുള്ള പിണറായി മുൻകാല കമ്യൂണിസട് മുഖ്യന്മാരുടെ ആർഎസ്എസ് സമീപനം ഓന്ന് വിലയിരുത്തണം.
@mohammedfahis16554 минут бұрын
Panakkad 🤍🤍🤍
@jojo-uu5os2 сағат бұрын
Super ..... 🎉
@SHAMEEMA-d6b51 минут бұрын
Panakkad. Kudumbam sooooper ❤❤❤
@samadedapatta509848 минут бұрын
PK👍
@BabuCalicut-gn3qk19 минут бұрын
പാണക്കാട് തങ്ങന്മാരെ തേടി മതേതര കേരളത്തിലെ ജനങ്ങൾ നേതാക്കൾ മതരാഷ്ട്രീയ ഉച്ചനീചത്വങ്ങൾ ഇല്ലാതെ ഇനിയും വരും കുരുപൊട്ടിയിട്ട് കാര്യമില്ല❤❤❤❤❤❤❤❤❤❤
@RafookKps20 минут бұрын
👍👍👍
@UbaidRahmaan-u9v10 минут бұрын
പാണക്കാട് തങ്ങന്മാർ❤❤❤❤❤❤
@muhammedaliarimbra788025 минут бұрын
💚💚💚💚
@SuhailAthiolyСағат бұрын
യുഡിഫ് ന്റെ സ്ട്രജിക്കൽ മൂവ്
@ahammedmp133550 минут бұрын
വട്ടിയൂർക്കാവ് പോലെ ഒന്നാം സ്ഥാനത്ത് വരും
@beerankuttymuhamed29972 сағат бұрын
💚💚💚💚💚💚💚💚💚💚💚💚
@BabuCalicut-gn3qk17 минут бұрын
മുഖ്യമന്ത്രീ മുനമ്പം വിഷയം ഗവൺമെൻറിന് തീർക്കാൻ കഴിയില്ലെങ്കിൽ പാണക്കാട് തങ്ങൾക്ക് വിട്ടുകൊടുക്കൂ പുഷ്പം പോലെ തങ്ങൾ പരിഹാരം കാണും അതൊരു വിശ്വാസമാണ്
@RafookKps16 минут бұрын
PK❤
@ahammedmp133552 минут бұрын
അബ്ദുള്ള കുട്ടിക്ക് കിട്ടിയത് പോലെ
@babumohammed2060Сағат бұрын
നമ്മുടെ രാജ്യത്ത് ആകമാനം ഉള്ള സഹോദരിസഹോദരങ്ങൾക്ക് കിട്ടുന്ന മെസ്സേജ് വലിയ കാര്യം തന്നെയാണെന്നുള്ളതിൽ സംശയമില്ല വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അകത്തളങ്ങളിൽ നിന്നും മോചിതരായി സ്നേഹത്തിന്റെയും സാഹോദര്യത്തിനും നന്മയുടെയും ഭാഗത്തേക്ക് അടക്കുന്നവരെ നാം കൈപിടിച്ചുയർത്തി ഇരിക്കുക തന്നെ ചെയ്യും സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മുടെ കടമ കോൺഗ്രസിനും യുഡിഎഫിനും അഭിവാദ്യങ്ങൾ
@ശബ്ദം-വ5ഹ2 сағат бұрын
യൂത്ത് ലീഗ് കേസ് കൊടുക്കണം
@MOHANMALAYIL-hs3zu2 сағат бұрын
തങ്ങൾ വിമർശ്ശനത്തിനെ പോസിറ്റീവായി കാണണം
@mohammedfahis16553 минут бұрын
Thagal❤
@mohammedunnim.c893125 минут бұрын
പിണറായി പറയുന്നത് കാര്യമാക്കേണ്ടതില്ല. അദ്ദേഹം ബിജെപി ക്ക് കൊടുത്ത വാക്ക് സന്ദീപ് വാര്യർ ടെ വരവോടെ പാലിക്കാൻ പാലക്കാട് പറ്റാത്ത തായി. ബിജെപി പാലക്കാട് തോൽവി ഉറപ്പാക്കി. ദത്താത്രേയ ഒസബാലെയെ ക്ക് കൊടുത്ത വാക്ക് പാഴായി. അതിൻെറ ഇഷ്ടക്കേട് ആണ് പിണറായി പറയുന്നത്.
@moidheenkottilingal75072 сағат бұрын
പിണറാ ഇസ ക്യാ അല്ല
@unnikrishnank.p-vc7qu2 сағат бұрын
This is real politics
@UbaidRahmaan-u9v9 минут бұрын
സഖാക്കൾക്ക് ആളിളക്കം
@abdullatheef9051Сағат бұрын
കുഞ്ഞാപ്പ പിണറായിയെ പറയുമ്പോൾ ഇനിയും മയപ്പെടുത്തി പറയുക. തങ്ങൾക്ക് വേദനിച്ചാലും പിണറായിക്ക് വേദനിക്കരുത്.
@aboobackerbaqavi8508Сағат бұрын
ഇനി ഇലക്ഷൻ കുഞ്ഞാലാ മാണ്ടാന്ന് വെച്ചാലോ ?
@irshadirshu1910Сағат бұрын
Pk 💪
@MuhammedKunji-l9lСағат бұрын
ബിജെപി കാർകില്ലാത്ത പ്രശനമാണ് സിപിഎം ന് സന്ധിവ് വാര്യർ കോൺഗ്രസിൽ പോയതിന്
@mohammedmusthafa6519Сағат бұрын
മുമ്പത്തെ തങ്ങന്മാരുടെ രീതി വേറേ ആയിരുന്നു അവരു ലീഗ് നേതാവ് ആവുമ്പോഴും രാഷ്ട്രീയമായി മറ്റുള്ളവരെ വിമർശിക്കാൻ നടക്കുകയോ രാഷ്ട്രീയത്തിൽ ഇറങ്ങി കളിക്കുകയൊ ചെയ്തിട്ടില്ല. ഇപ്പോ അങനെ അല്ല. അതിന് അനുസരിച്ചു റീപ്ലേ വരും അതു പ്രതീക്ഷിക്കണം. അപ്പൊ തങ്ങൾ ആണ് വിമർശിക്കരുത് എന്ന് പറയരുത്.രാഷ്ട്രീയം അങ്ങനെ ആണ് കൊടുത്താൽ തിരിച്ചു കിട്ടും. ഇനി ഇത് പറഞ്ഞതിന് എന്നെ മാർക്സിസ്റ് ആക്കണ്ട. അതാണ് പുതിയ ട്രെൻഡ്.
@pookkupmpookkupmpookku399Сағат бұрын
പിണു വിൻ്റെ RSS ബന്ധം എല്ലാവർക്കും അറിയാം
@Majeed-jg7ig52 минут бұрын
Iuml❤❤
@muralikrishnan64002 сағат бұрын
എന്താണ് ചെയ്തത് എന്നും കൂടി പറയു.
@Fousiyac-g6n2 сағат бұрын
നീ ആദ്യം വയനാട് ദുരന്തത്തിൽ ലീഗ് ചെയ്തത് യുട്യൂബിൽ തിരഞ്ഞാൽ കാണാം
@LEGENDGAMER-sb2kr2 сағат бұрын
Ahankari yaya mukyan....
@hasanarp8253Сағат бұрын
Keralathil c p m thakarnu tharipanamavate yenu prarthikunu
@Michushanu2732 сағат бұрын
Sudheesh minni
@azeezmanjeri494056 минут бұрын
He aims to secure few votes from major community by blaming Thangal
@simonabraham9645Сағат бұрын
Fund anuvadicho wayanadinu ???!!💂🏿♀️🤸🏿♂️☠️🐕🤔!!!!😆😁😄😃😀
@Abdulaziz-wr6teСағат бұрын
ജ്മാഹത്തെ ഇസ്ലാമി കേരളത്തിൽ ഉണ്ടോ... ഇത് പറഞ്ഞു നടക്കുന്നു. ജമാഅത്തെ ഇസ്ലാമി എന്തെങ്കിലും ഒരു പ്രവർത്തനം നിർത്തിയിട്ട് നമുക്ക് അറിയില്ല മുഖമറ സൃഷ്ടിച്ചിങ്ങനെ പോകുന്നുണ്ട് കേരളത്തിൽ ഒന്നുമില്ലാതെ ജമാഅത്തെ വളർത്താനാണ് ഇപ്പൊ സിപിഐഎം ശ്രമിക്കുന്നത് ജമാഅത്ത് ഇസ്ലാമി കേരളത്തിൽ ഒന്നും നടക്കില്ല
@sageervattappilly60062 сағат бұрын
ഇടക്കിടെ ബിജെപി നേതാക്കൾ അവിടെ വരുന്നുണ്ടല്ലോ
@CODERED9992 сағат бұрын
Wait cheyy sahibe kazhithil tyre ittu kathiykkaan tyre nokkippoyathaanu sandeep ippol varum😂😂😂😂
@Jintoo88Сағат бұрын
സയ്യിദുൽ ഉമ്മഹ 🤍🤍
@sainudheennt5279Сағат бұрын
വല്ലാതെ . വേദന പെടാതെ. പറയണം . ഐസ് . കത്തി പൊക്കും
@sidheequethayyil92532 сағат бұрын
Penarayeyalle.ha.vetukala.verum.saggemayam.
@aaface2 сағат бұрын
സരിൻ കാന്തപുരത്തെ എന്തിനു കാണാൻ പോയി
@meharoofp992318 минут бұрын
Musleemagan.poyada.sarin😂
@naduvanadpokku2 сағат бұрын
കുഞ്ഞാപ്പക്ക് ഇടക്ക് ഇടക്ക് തങ്ങളെ പൊക്കി പറയണം
@itz_usu_ard2 сағат бұрын
അങ്ങനെ ആണന്നു കൂട്ടിക്കോ കമ്മി തനിക് എന്ത് വേണം
@krishnakumargangadharannai7085Сағат бұрын
അവസര വാതികളായ യുഡിഎഫ് നേതാക്കളും കൈക്കൂലി ക്കാരായ മാധ്യമങ്ങളും
@NoorM-e6k41 минут бұрын
ഇവന് രാഷ്ട്രീയം മതി, സമസ്ത ഇല്ലാണ്ടായാലും, vaqf ഭൂമി വിറ്റാലും ഒന്നും ഇവന് കുഴപ്പമില്ല 😂
@meharoofp992319 минут бұрын
Pinaryi.adima.nee.thaliban.agalle
@saidalavikunnumal81722 сағат бұрын
മറുപടി പിണറായിയെ വേദനിപ്പിക്കാതെ, അയഞ്ഞ മട്ടിൽ, നേരെ മറിച്ച് സമസ്തയിലെ വല്ലവരും ആണ് ഇങ്ങിനെ പറഞ്ഞതെങ്കിൽലീഗിൻ്റെ പല നേതാക്കളും പല കോണിൽ നിന്നായി ഉറഞ്ഞുതുള്ളുമായിരുന്നു. ഇതാണ് അൻവർ പറഞ്ഞ തുരങ്കസൗഹൃദം.
@mashkhan846318 минут бұрын
സൈതലവിക്ക എനിക്ക് മനസിലാവുന്നുണ്ട്, സമസ്തയും ലീഗും തല്ലു കൂടുമ്പോൾ കണ്ട് നിൽക്കാൻ നല്ല രസമായിരിക്കും അല്ലേ😅 സമസ്തയും ലീഗും പറയാത്ത വാർത്ത സമ്മേളനം കണ്ട് നിൽക്കാൻ ഒരു രസവുമില്ല😂 സത്യം പറയാലോ, നിങ്ങൾക്ക് ശ്രമിക്കാം, പക്ഷേ തല്ല് കണ്ട് രസിക്കാനുള്ള ഭാഗ്യം നിങ്ങൾക്കില്ല.
@meharoofp992318 минут бұрын
Nee.oru.sangi
@tobemalayalam73242 сағат бұрын
തുർക്കിയിലെ ഹാദിയ സോഫിയ വിഷയത്തിൽ ഈ തങ്ങളുടെ നിലപാട് ആണ് ഇവിടെത്തെ ക്രൈസ്തവർ മുസ്ലീം വിഭാഗത്തിനെതിരെ തിരിയാൻ ഒരു കാരണം
@icancyou2 сағат бұрын
He apologized for it - for writing the article.
@itSoundsWELL2 сағат бұрын
onnu podey.
@musthafamusthafamp2619Сағат бұрын
ഹാദിയ സോഫിയ മാത്രമല്ല നിരവധി ചർച്ചുകൾ ആളില് ആളില്ല👍ത്തത് കൊണ്ട് വിറ്റു കഴിഞ്ഞിട്ടുണ്ട് വിറ്റത് തിരിച്ച് കിട്ടില്ല
@Malabarii94532 сағат бұрын
സന്ദീപ് വാര്യരുടെ വാക്കുകൾ കേൾക്കുകയായിരുന്നു. എന്റെ ഇതുവരെയുള്ള പ്രത്യയശാസ്ത്രം തെറ്റായിരുന്നു എന്ന് തന്നെയാണ് അയാൾ പറയുന്നത്. കൂടെ അയാളെ പുറത്താക്കാനുള്ള കാരണമായി പറയുന്നത് ചില വർഗീയ വിദ്വേഷ നീക്കങ്ങളെ എതിർത്തു എന്നതൊക്കെയാണ്. അതിനേക്കാൾ ഉപരി ഈ ഒരു നീക്കം വർഗീയ കക്ഷികളിൽ നല്ല പോലെ വിള്ളൽ ഉണ്ടാക്കും എന്ന കാര്യം ഉറപ്പാണ്. ഒരാൾ വർഗീയത വിട്ട് നല്ല നിലപാടിലേക്ക് എത്തുന്നു എന്ന് പറഞ്ഞാൽ അതിൽ സന്തോഷിക്കുകയാണ് വേണ്ടത്. അയാളെ അഭിനന്ദിക്കുകയാണ് വേണ്ടത്. അല്ലാതെ പഴയത് കുത്തി പൊക്കി വീണ്ടും തേജോവധം ചെയ്യുന്നതിനോട് യോജിപ്പില്ല. അയാളുടെ മനസ്സ് വായിക്കാൻ നമുക്കാകില്ലല്ലോ. ഒരു അറിവില്ലായ്മയുടെ സമയം നമുക്ക് പലർക്കും ഉണ്ടായിരുന്നില്ലേ.
@AbdulGhani-it6mw2 сағат бұрын
ഒരു കേക്ക് മുറിച്ച്, ഓണപ്പൂക്കളം കൂടി ഒരുക്കിയാൽ ഉശാറായിരുന്നു
@epkdubai2 сағат бұрын
അടുത്ത ഓണം വരെ വൈറ്റ് ചെയ്തൂടെ
@kingmaker46932 сағат бұрын
അന്തം മര മാപ്പിള അടിമ തീട്ട കമ്മിക് കുരു പൊട്ടീറ്റാ 😁😁
@pookkupmpookkupmpookku399Сағат бұрын
ഓണ സദ്യ ഉണ്ടത് കൊണ്ടോ കേക്ക് മുറിച്ചത് കൊണ്ടോ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് പുറത്താവില്ല യസീദിൻ്റെ മതത്തിൽ നിന്നും പുറത്താവും
@muralikrishnan64002 сағат бұрын
സന്ദീപിനെ ബിജെപി പുറത്താകുകയോ ബിജെപി രാജി വയ്ക്കുകയോ ചെയ്തോ അങ്ങനെ ആരും പറഞ്ഞു കണ്ടില്ല. ബിജെപിക് ജയിക്കാൻ rss സതീശൻ ഡീൽ ആണോ സന്ദീപ് വാരിറുടെ കൂടുമാറ്റം. വോട്ടെടുപ്പിൽ വിട്ടു നില്കാൻ തീരുമാനിച്ചവരെ വോട്ട് ചെയ്യിക്കാൻ ഉള്ള അടവ് നയം.
@yashiquemuhammed62462 сағат бұрын
cm പറഞ്ഞത് കാര്യം തന്നെ
@mansoomansoo64102 сағат бұрын
എന്താ ഇയാൾ പറയുന്നത് പാലക്കാട് LDF കൊണ്ടുപോകും കുണാപ്പ സന്ദീപ് വന്നതിൽ കോൺഗ്രസിൻ്റെ വോട്ട് പോവും
@abdurasakek6601Сағат бұрын
ഹൈദരലി തങ്ങളുടെ കാലത്ത് കോൺഗ്രസ് നേതാക്കൾ പാണക്കാട് വന്നപ്പോൾ സംഘാക്കൾ എന്തായിരുന്നു പറഞ്ഞത്?
@nizara2644Сағат бұрын
പിണറായി വിജയന്റെയോ, മോദിയുടെയോ സർട്ടിഫിക്കറ്റ് പാണക്കാട് തങ്ങൾമാർക്ക് ആവശ്യമുണ്ടോ പിണറായിയെ,
@kingmaker46932 сағат бұрын
❤
@aboobackerpk8406Сағат бұрын
Sathiph vhreyar congrss vannadin Pinnarayik our visam thupal pinnarayi malarnn kidann thuppadd nirthikoh pinnarayi Ye bhsakohd areyshn pathum 🤲🏼🫱🏻🫲🏼🙏🏼