'മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ ഞാൻ ചാടി പിടിക്കും' ശശി തരൂർ | Shashi Tharoor Interview

  Рет қаралды 299,508

24 News

24 News

Күн бұрын

Shashi Tharoor Interviewed by P P James
#shashitharoorinterview #ppjames #shashitharoor
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 000
@user-xb5pq
@user-xb5pq 2 жыл бұрын
ഞാൻ രാഹുൽ ഗാന്ധി യെക്കാൾ മാർക്ക്‌ ഇട്ടിരിക്കുന്നത് ശശിതരൂരിനാണ്.
@marykunjujohn1607
@marykunjujohn1607 2 жыл бұрын
101%
@annievarghese6
@annievarghese6 2 жыл бұрын
ഞാനും ശശിതരൂർ മുഖ്യമന്ത്രി യാകണമെന്നു ആഗ്രഹിക്കുന്നു പക്ഷെ കേരളത്തിലെ കൊങ്ങികൾസമ്മതിക്കില്ല ചുരളിധരൻ കൊടികുത്തി യസുരേഷ് ഉണ്ണിത്താൻ ഇവരൊന്നുംസമ്മതികില്ല സോണിയ യും രാഹുൽ രണ്ട് പേരുംമാറണം.
@abhijithu25
@abhijithu25 2 жыл бұрын
രാഹുൽ ഗാന്ധിക്ക് എന്ത് മാർക്ക് ?? 🤣🤣
@purushothamanas9862
@purushothamanas9862 2 жыл бұрын
രാഹുലിന് Oആണ് മാർക്ക്
@siddiq746
@siddiq746 2 жыл бұрын
താൻ മാർക്ക് ഇട്ടത് കൊണ്ട് ഞാൻ പറിഗണിക്കുന്നു 😜😜😜
@Mahan.80
@Mahan.80 2 жыл бұрын
ശശി തരൂരിന് എതിരെ സ്വന്തം അച്ഛനാണ് മത്സരിക്കുന്നത് എങ്കിലും ഞാൻ ഇദ്ദേഹത്തിനാണ് വോട്ട് ചെയ്യുക.. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലുള്ള ഒരു ഭരണം അത്രമേൽ ഞാൻ ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.. 💯💯💯💯
@goldaquafarm8421
@goldaquafarm8421 2 жыл бұрын
@@Cheguverah randennam eduthu tharam
@noushad48
@noushad48 2 жыл бұрын
👍☝️
@great....
@great.... 2 жыл бұрын
🤣🤣🤣🤣 ആയോ ലോക കോമഡി ഇത് തന്നെ 🤣🤣🤣
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
👍👍👍 ശശി തരൂർ 💪💪💪 ഒക്കെ പ്രധാനമന്ത്രി ആയാൽ ഇന്ത്യയുടെ അഭിമാനം ഉയരും ...കണ്ട ചായ വാല ഒക്കെ കേറി നാറിയ ഇമേജ് ഉണ്ടാക്കിയത് മാറും .
@jarishnirappel9223
@jarishnirappel9223 2 жыл бұрын
Keralathinu valiyamattam undakum pakshe leagente apramathithwam engane marikadakkum
@shinithshinith891
@shinithshinith891 2 жыл бұрын
ശശി തരൂർ പ്രധാനമന്ത്രി ആകാൻ എന്തുകൊണ്ടും യോഗ്യനാണ്. ഇന്നുള്ള കോൺഗ്രസ്സ് പാർട്ടിയിലെ നേതാക്കളിൽ എന്തുകൊണ്ടും യോഗ്യനാണ്.
@ismailvsismail4302
@ismailvsismail4302 2 жыл бұрын
10000000 വട്ടം
@jasminnizar6670
@jasminnizar6670 2 жыл бұрын
തരൂർ ആണ് ഇന്നുള്ള കോൺഗ്രസ്സിന്റെ മികച്ച ലീഡർ തരൂർ cm എന്നല്ല Pm ആകാൻ ഏറ്റവും suitable ആയ Political leader ആണ് റബ്ബ് പ്രാർത്ഥന സ്വീകരിക്കട്ടെ
@SrutiTravelvlogs
@SrutiTravelvlogs 2 жыл бұрын
അപ്പോൾ ഇറ്റലിയൻ രാജകുമാരനും രാജ കുമാരിയും സ്ഥാനം ത്യജിക്കേണ്ടി വരും. അത് പറ്റില്ലല്ലോ
@saleemmsn
@saleemmsn 2 жыл бұрын
ഇത് വരെ കോൺഗ്രസിന് വോട്ട് ചെയ്തിട്ടില്ല, പക്ഷെ ശശി തരൂർ മുഖ്യമന്ത്രി സ്ഥാനാർഥി ആണെങ്കിൽ മറിച്ചു ചിന്തിക്കില്ല, Jai Hind🌹
@alexandergeorge9365
@alexandergeorge9365 2 жыл бұрын
തന്നെക്കൊണ്ട് പറ്റും എന്ന് ശ്രീ. തരൂർ പറഞ്ഞതിൽ സന്തോഷം! UDF ൽ - LDF ലെയും- ചിലരുടെ ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി 😀😀
@venkataramantr2134
@venkataramantr2134 2 жыл бұрын
Congress le group karude avar thanne kalu vaari tholpicholum
@sasimanampilly4946
@sasimanampilly4946 2 жыл бұрын
അതിന് കോൺഗ്രസ് കാല് വാരൽ കഴിഞ് വേണ്ടേ
@nidhilsuresh8448
@nidhilsuresh8448 2 жыл бұрын
ഇയാൾ മുഖ്യമന്ത്രി മത്സരത്തിൽ പാർട്ടി നോക്കാതെ വോട്ട് ചെയ്യും. ♥️🥰👍
@jameskx2117
@jameskx2117 2 жыл бұрын
.
@safutm6314
@safutm6314 2 жыл бұрын
But ചെന്നിത്തലയും team ഉം വിടില്ല, പ്രതേകിച്ചു congress പാർട്ടിയിൽനിന്നും
@nidhilsuresh8448
@nidhilsuresh8448 2 жыл бұрын
@@safutm6314 ശരിയാണ്, ബട്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടണം എങ്കിൽ ഇങ്ങനെ ഉള്ള തീരുമാനം endhelum ചെയ്യണം എന്ന് എനിക്ക് തോനുന്നു, പുതു തലമുറ ഇഷ്ടപെടുന്ന ആൾക്കാരെ നിർത്തണം, ഞാൻ ഒരു പാർട്ടി അനുഭാവി അല്ല, ഒരു ചെറിയ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു.
@nidhilsuresh8448
@nidhilsuresh8448 2 жыл бұрын
@@safutm6314 UN സെക്രട്ടറി ജനറൽ ആയി വരെ മത്സരിച്ച പുള്ളിയാ, അപ്പൊ endhelum ഉണ്ടാവും ആ തലയിൽ, CM alla, PM വരെ ആവാൻ ഉള്ള കഴിവുണ്ട്. As a human enike engine thonunnu.
@yesiiqbal2445
@yesiiqbal2445 2 жыл бұрын
@@nidhilsuresh8448 yes ofcourse you are absolutely right 🌹
@jamalp.a9673
@jamalp.a9673 2 жыл бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളവർ മുഖ്യമന്ത്രിയായാൽ വളരെ നന്നായിരിക്കും ഞാൻ ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നു ജയ് ഹിന്ദ്
@ekbalanshad4973
@ekbalanshad4973 2 жыл бұрын
തരൂർ മുഖ്യമന്ത്രി സ്ഥാനാർഥിയോ പ്രധാനമന്ത്രി സ്ഥാനാർഥിയോ ആയാൽ അന്ന് രാഷ്ട്രീയമില്ലാതെ കോൺഗ്രസിന് വോട്ട് ചെയ്യും.
@smamedia1070
@smamedia1070 2 жыл бұрын
Prime mister ആക്കണം മുഖ്യനല്ല ആകേണ്ടത് ❤
@gokuldas1688
@gokuldas1688 2 жыл бұрын
Rahul Gandhi ollappo vere aale ketti vidilla
@ismailvsismail4302
@ismailvsismail4302 2 жыл бұрын
ആവും ഒരുനാൾ തീർച്ചയായും ജയ് ജയ്ഹിന്ദ്
@jarishnirappel9223
@jarishnirappel9223 2 жыл бұрын
Athinulla kazhivundu
@ambadias6159
@ambadias6159 2 жыл бұрын
Trivandram prime minster😆
@trilo5
@trilo5 2 жыл бұрын
Chanaka partyil chernnal avum
@prezadup6013
@prezadup6013 2 жыл бұрын
തരൂർജിക്ക് ഇന്ത്യയെ നയിക്കാൻ ശേഷി ഉണ്ട്. അവസരം കിട്ടിയാൽ ജനങ്ങളുടെ ഭാഗ്യം
@alshaanfashionworld1548
@alshaanfashionworld1548 2 жыл бұрын
ശശി തരൂർ മുഖ്യ മന്ത്രി സ്ഥാനത്തിന് മാത്രമല്ല പ്രധാനമന്ത്രിക്ക് വരെ യോഗ്യതയുള്ള മനുഷ്യനാണ് 💪🏻
@n.padmanabhanpappan510
@n.padmanabhanpappan510 2 жыл бұрын
Right. But this interviewr is afool
@newmabar4425
@newmabar4425 2 жыл бұрын
Good Massage Full Support
@haneeshmohammed1851
@haneeshmohammed1851 2 жыл бұрын
८പധാന മന്ത്രി ആക്കണ० 👍👍👍
@abeninan4017
@abeninan4017 2 жыл бұрын
No thank you.
@philojohn2696
@philojohn2696 2 жыл бұрын
He is app to Prime Minster ,/ Indian President. Bcs he is a world wide man.
@jurazikcp4762
@jurazikcp4762 2 жыл бұрын
തീർച്ചയായും ഞാൻ പാർട്ടി അല്ലെങ്കിലും ശശി തരൂർ മുഖ്യമന്ത്രി ആയി കാണാൻ എനിക്ക് ആഗ്രഹമുണ്ട്
@ismailhsrismailhsr8114
@ismailhsrismailhsr8114 2 жыл бұрын
ഞാൻ കൊണ്ഗ്രെസ്സ്കാരനല്ല.... എങ്കിലും ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ശ്രീ തരൂർ!ഇദ്ദേഹം പ്രധാന മന്ത്രിയാകണം എന്നാണ് എന്റെ ആഗ്രഹം!....
@aquvafish4541
@aquvafish4541 2 жыл бұрын
കേരളത്തിലെ മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരാൾ ആണ് അദ്ദേഹം
@Name-px6mv
@Name-px6mv 2 жыл бұрын
ശശിതരുറിനെ സപ്പോർട്ട് ചെയ്യുന്നു, നിങ്ങൾ മുഖ്യമന്ത്രി സ്ഥാനാർഥി ആയാൽ 101വോട്ട് നിങ്ങൾക് വേണ്ടി ചെയ്യും
@manjus8931
@manjus8931 2 жыл бұрын
1ന് മുകളിൽ ചെയുവാൻ തനിക്ക് ആവില്ല
@Name-px6mv
@Name-px6mv 2 жыл бұрын
@@manjus8931 ഒന്നിൽ കൂടുതൽ വോട്ട് ചെയ്യാൻ പറ്റില്ല എന്ന് എന്ന് എല്ലാവെർക്കും അറിയാം മഞ്ജു
@globalmagazine2126
@globalmagazine2126 2 жыл бұрын
*ശശി തരൂർ കേരളമുഖ്യമന്ത്രി* ആയി കാണാൻ എത്ര പേര് ആഗ്രഹിക്കുന്നു പ്ലീസ് like
@harikrishnanps152
@harikrishnanps152 2 жыл бұрын
🖐️🖐️
@moideenmk1105
@moideenmk1105 2 жыл бұрын
@@harikrishnanps152 ഞാനും ഉണ്ട്
@harikrishnanps152
@harikrishnanps152 2 жыл бұрын
@@moideenmk1105 🥰
@johnymon4880
@johnymon4880 2 жыл бұрын
Indian president aakanam
@sonyjoy3764
@sonyjoy3764 2 жыл бұрын
ആഗ്രഹിക്കുന്നില്ല .പി എം ആകാന്‍ ആഗ്രഹിക്കുന്നു
@rasheedsaidu3248
@rasheedsaidu3248 2 жыл бұрын
ശശി തരൂർ മുഖ്യമന്ത്രി ആവേണ്ട ആളല്ല, ഇന്ത്യൻ പ്രസിഡന്റ്‌ ആവേണ്ട ആളാണ്‌ 👍
@BasheerBasheer-qj3rx
@BasheerBasheer-qj3rx 2 жыл бұрын
ഇദ്ദേഹത്തെ പാർട്ടി നോക്കാതെ പ്രധാനമന്ത്രി യാക്കാനാണ് നോക്കേണ്ടത്...
@nationalistindian367
@nationalistindian367 2 жыл бұрын
He is good for nothing....vakkukal kondu kalikkaan ariyaam...onninum kollilla
@prasad1799
@prasad1799 2 жыл бұрын
Enkil moonjum india
@manjay6041
@manjay6041 2 жыл бұрын
@@prasad1799 ninte achante karyam alla parnje sasi tharoorinte karyavaa parnje
@prasad1799
@prasad1799 2 жыл бұрын
@@manjay6041 adeham koziya...ninte pengale. Ayale kanikkanda
@thankskads6215
@thankskads6215 2 жыл бұрын
So you want him to be killed.....
@иоонас07
@иоонас07 2 жыл бұрын
കോൺഗ്രസ്സിൽ ജീവിച്ചിരിപ്പുള്ള കുറച്ചു വിവരും ബോധവും ഉള്ള വെക്തി 👍
@Underworld121
@Underworld121 2 жыл бұрын
ഇങ്ങേര് രാജ്യത്തിന്റെ പ്രസിഡന്റ്‌ ആകണം... UN തെരഞ്ഞെടുപ്പിൽ രണ്ട് വോട്ടിന് UN secretery സ്ഥാനം നഷ്ടപ്പെട്ട ആളാണ്...
@naufalpm1457
@naufalpm1457 2 жыл бұрын
അതിൽ കാര്യമില്ല ആ വുകയാണങ്കിൽ പ്രധാന മന്ത്രി ആവണം
@shinemohans1423
@shinemohans1423 2 жыл бұрын
He is a world citizen , അദ്ദേഹം നമുക്ക് നല്ലതേ ചെയ്യുകയുള്ളൂ 🇮🇳
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഇദ്ദേഹം പ്രധാനമന്ത്രിയാണ് ആകേണ്ടത്. വിദേശരാജൃത്ത് ഇന്തൃക്ക് തല ഉയര്‍ത്തി നില്‍ക്കാം..വിദൃാസമ്പന്നന്‍.. നെഹ്റു യുഗത്തിലേക്കു ഇന്തൃ തിരിച്ചു വരട്ടെ ....
@vineethjoshy4819
@vineethjoshy4819 2 жыл бұрын
what is world citizen?
@badbad-cat
@badbad-cat 2 жыл бұрын
@@vineethjoshy4819 സായിപ്പ് accentൽ ഇംഗ്ലീഷ് പറയുന്നതുകൊണ്ട് ചിലരെ പൊക്കിപ്പറയുന്ന മലയാളീടെ അപകർഷതാ ബോധമാണ് world citizen 😁😁
@shinemohans1423
@shinemohans1423 2 жыл бұрын
@@vineethjoshy4819 World citizen is the umbrella term for social, political, environmental and economic action of globally minded individual and community on a world wide scale. പുള്ളിയുടെ പ്രവർത്തികൾ Globally recognisable ആണ്.
@shinemohans1423
@shinemohans1423 2 жыл бұрын
@@badbad-cat ദൈവമേ, അത് കേരളത്തിൽ മാത്രം ചിന്ത ഒതുങ്ങുന്നത് കൊണ്ട് തോന്നുന്നതാണ് bhai 😄
@josepa3286
@josepa3286 2 жыл бұрын
വിവരവും വിവേകവും വിദ്യാഭ്യാസവും ഉള്ള ഒരു പ്രധാനമന്ത്രി യായിരിക്കും
@rajimani9517
@rajimani9517 Жыл бұрын
Jose, thanikku pm ayittu offer undu
@levasmun1
@levasmun1 2 жыл бұрын
75 ആം സ്വതന്ത്ര ദിനത്തിൽ തരൂരുമായി യുള്ള അഭിമുഖ൦ മാറിയ ഇന്ത്യയ്ക്ക് 24 ന്യൂസ് നൽകിയ വ്യക്തമായ സന്ദേശം തന്നെയാണ് നമ്മുടെ രാഷ്ട്ര പതിയും പ്രധാന മന്ധ്രിയും നൽകേണ്ട സന്ദേശം 24 ന്യൂസ് ലൂടെ തരൂർ നൽകിയത് വളരെ അഭിന്ദനം തന്നെ
@swaraj547
@swaraj547 2 жыл бұрын
പുള്ളിക്ക്‌ ഒരു പാട് cpm വോട്ട് പിടിക്കാൻ പറ്റും But Congress ഗതി പിടിക്കാൻ കേരളത്തിലെ കോൺഗ്രസ്‌കാർ സമ്മതിക്കില്ല
@IslamIsDevils
@IslamIsDevils 2 жыл бұрын
True
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
ബാക്കി എല്ലാടത്തും പിടിച്ചു കൊണ്ട് ഇരിക്കുന്നുടെ ആകെ ഉള്ളത് ഇവിടെ അതെങ്കിലും കാണണ്ടേ കൊരങ്ങാ
@silent_guy369
@silent_guy369 2 жыл бұрын
ഗ്രൂപ്പിസം കാരണം
@cartoonworld4470
@cartoonworld4470 2 жыл бұрын
Wow
@martinsam8787
@martinsam8787 2 жыл бұрын
Wrong swaraj 2021 ninum munutt ningitt illa. Alle ipozhu annu congress nalathu ayya
@ckr424
@ckr424 2 жыл бұрын
കൊണ്ഗ്രെസ്സ് തരൂരിനെ മുൻനിർത്തി പ്രവർത്തിക്കുന്നതാണ് നല്ലത്
@vijuvareed9136
@vijuvareed9136 2 жыл бұрын
നല്ല നേതാവാണ് പക്ഷെ താങ്കളെ തുരത്തും ഇവിടുള്ള താങ്കളുടെ ആൾക്കാർ തന്നെ.
@nandh2455
@nandh2455 2 жыл бұрын
Im not even congress but this man is precious.
@arondev1
@arondev1 2 жыл бұрын
Then which party ur
@mhdafreed1081
@mhdafreed1081 Жыл бұрын
@@arondev1 കിറ്റ്
@jeffmathews363
@jeffmathews363 2 жыл бұрын
ശശി തരൂർ നല്ല ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ആണ്.
@thajudeenmohammadhussain3074
@thajudeenmohammadhussain3074 Жыл бұрын
അദ്ദേഹം കേരളത്തിൽ ഒതുങ്ങേണ്ടതല്ല.
@jeffmathews363
@jeffmathews363 Жыл бұрын
@@thajudeenmohammadhussain3074 വേറെ എങ്ങും കോൺഗ്രസിനു പണി ഇല്ലല്ലോ. പഞ്ചാബ് കോഞ്ഞാട്ട, രാജസ്ഥാൻ ധാ കോഞ്ഞാട്ട ആകാൻ പോകുന്നു.
@Anjooraan.07
@Anjooraan.07 2 жыл бұрын
ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളും പുസ്തകങ്ങളും കേൾക്കുകയും വായിക്കുകയും ചെയ്യുക... 🥰
@tomsjoseph7174
@tomsjoseph7174 2 жыл бұрын
ഞാൻ വോട്ട് ചെയ്യും..💪🏻💪🏻
@علاعلا-س3س
@علاعلا-س3س 2 жыл бұрын
ഞാൻ ഒരു പാർട്ടിയുടെയും ആളല്ല എന്നാലും ചില നേതാക്കളെ ഇഷ്ട്ടമാണ് അത്തരത്തിൽ വലിയ സ്നേഹവും ബഹുമാനവും ഉള്ള ഒരു നേതാവാണ് ശ്രീ ശശി തരൂർ
@mathewjk8978
@mathewjk8978 2 жыл бұрын
വാ പൊളിച്ചാൽ മണ്ടത്തരം പറയുന്ന adhir choudhariye മാറ്റി തരൂരിനെ opposition ലീഡറും പ്രധാനമന്ത്രി സ്ഥാനാർഥി ആക്കു.
@ramakrishnantk7658
@ramakrishnantk7658 2 жыл бұрын
മോദിയുടെ സ്ഥാനത്തു വരാൻ നിതീഷ് കുപ്പായം തയ്ച്ചു കഴിഞ്ഞു ജെയിംസ് ! 😀😀😀
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
താങ്കൾ എ ഐ സി സി പ്രസിഡന്റ് ആകാൻ ശ്രമിക്കുക അതാണ്‌ നല്ലത് കേരളത്തിൽ ആവശ്യത്തിലധികം നേതാക്കൾ ഉണ്ട് ആദ്യം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. ♥️♥️♥️
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഇദ്ദേഹം പ്രധാനമന്ത്രിയാണ് ആകേണ്ടത്. വിദേശരാജൃത്ത് ഇന്തൃക്ക് തല ഉയര്‍ത്തി നില്‍ക്കാം..വിദൃാസമ്പന്നന്‍.. നെഹ്റു യുഗത്തിലേക്കു ഇന്തൃ തിരിച്ചു വരട്ടെ ....
@mathewkl9011
@mathewkl9011 2 жыл бұрын
👌👌👍
@flowers_comedy-.
@flowers_comedy-. 2 жыл бұрын
Adhanu nigamanam ivede nokenda keralathile vere levalanu yogecha mattullavar vere ii vede ondallo kolam kalakkal thudangalle janangal therumanikum adhe nadaku vijaikanamengil janangale kelko vijaykande pettanne keralarashtriyathil gunam chiyulla
@ThirdEye0077
@ThirdEye0077 2 жыл бұрын
മൻമോഹൻ സിംഗ് എന്തിന്റലും president ആയിട്ടാണോ പ്രഗത്ഭനായ ഒരു PM ആയത്
@bijuvaf486
@bijuvaf486 2 жыл бұрын
👌👌👌👍
@surendrane4914
@surendrane4914 2 жыл бұрын
വിവരവും പണക്കൊതിയും ഇല്ലാത്ത ആളെയാ ണ് ഇനി മുതൽ ജനങ്ങൾ തിരഞ്ഞെടുക്കേണ്ടത്
@justicemp3200
@justicemp3200 2 жыл бұрын
അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാൻ നേരത്തെ നടത്തിയതുപോലെ ജനങ്ങൾ റാലികൾ സംഘടിപ്പിക്കണം
@rajankamachy1954
@rajankamachy1954 2 жыл бұрын
തീർച്ചയായും ഇദ്ദേഹത്തിന് ഒരു അവസരം കൊടുക്കാം
@sekharg3533
@sekharg3533 2 жыл бұрын
ഇനി ഇപ്പോ ഡൽഹിയിൽ പ്രത്യേകിച്ച് പണി ഒന്നും ഇല്ല... കേരളത്തിൽ പ്രവർത്തിക്കുന്നതാണ് ഇനി നല്ലത്
@appu868
@appu868 2 жыл бұрын
😁😁
@akbarummer2612
@akbarummer2612 2 жыл бұрын
ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നത് Dr ശശിതരൂർ അടുത്ത CM ആകണം
@arunarun6405
@arunarun6405 2 жыл бұрын
ഇദ്ദേഹം പ്രധാനമന്ത്രി ആകണം. കോൺഗ്രസ്‌ അതിനു വേണ്ടിയാണു ശ്രെമിക്കേണ്ടത്..
@dpadmakumar688
@dpadmakumar688 2 жыл бұрын
We will be proud to accept Shri. Taroor as CM. He is educated, able & fit for that position. He is internationally accepted personality.
@aravathbhaskaran9925
@aravathbhaskaran9925 2 жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ മുഖ്യമന്ത്രി ആകാൻ 100% യോഗ്യൻ.
@Travstoz
@Travstoz 2 жыл бұрын
തരൂർ ഒരു മുഖ്യ സ്ഥാനത് എത്തേണ്ടത് ഈ നാടിന്റെ ആവശ്യമാണ്‌.. ❤️
@h.rawther9784
@h.rawther9784 2 жыл бұрын
ശശി തരൂർ മുഖ്യ മന്ത്രി ആകുകയാണെങ്കിൽ തീർച്ചയായും ഇടതുകാരനായ എന്റെ വോട്ട് കോൺഗ്രസിനായിരിക്കും.
@ramleshrr6002
@ramleshrr6002 2 жыл бұрын
താങ്കൾ ലോക നേതാവാക്കെ ആണ്, പക്ഷേ കേരളത്തിൽ താങ്കൾക്കൊന്നും ആവാൻ സാധിക്കില്ല, സാധിപ്പിക്കില്ല
@kesus6597
@kesus6597 2 жыл бұрын
ശശി tharoor sir അങ് kongras പ്രസിഡന്റ് ആകുന്നു എങ്കിൽ അതാ നല്ലത്
@shanavaskhan2225
@shanavaskhan2225 Жыл бұрын
കേരളവും കോൺഗ്രസ്സും രക്ഷപ്പെടാൻ ശശിതരൂരിനെപ്പോലെ ഒരാൾ നേതൃനിരയിൽ വരണം.
@aswathysukumar2010
@aswathysukumar2010 2 жыл бұрын
ഞങ്ങൾ പ്രതീക്ഷിക്കുന്നു ❤❤❤plZ എല്ലാവരും suport ചെയ്യുക 🙏🙏🙏
@jaison223
@jaison223 2 жыл бұрын
Dr. ശശി തരൂർ♥ All the best 👍🏻👍🏻👍🏻
@hnp706
@hnp706 2 жыл бұрын
ശശി തരൂർ ഒക്കെ മുഖ്യമന്ത്രി ആയാൽ യുവകൾക്ക് അതിലും വലിയ പ്രചോദനം ഇല്ല...മറ്റാരേക്കാളും യോഗ്യൻ..
@vishnuthulasi5248
@vishnuthulasi5248 2 жыл бұрын
ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ആകണം എന്നാണ് എന്റെ ആഗ്രഹം..
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
സത്യമായും പറയട്ടെ വിദ്യാഭ്യാസപരമായ, സാംസ്‌കാരിക പരമായ ഒരാൾ എന്ന നിലയിൽ ഞാൻ ഇദ്ദേഹത്തെ ക്ഷണിക്കുന്നു,,, ആഗ്രഹിക്കുന്നു,,, പ്രധീക്ഷിക്കുന്നു....
@sajidashajahan4201
@sajidashajahan4201 2 жыл бұрын
മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യനായ ഒരു ശക്തനായ നേതാവ്.കാത്തിരിക്കുന്നു ഞങ്ങൾ.
@saifudeenkm6695
@saifudeenkm6695 2 жыл бұрын
ചാടി പിടിക്കും എന്നത് വളരെ positive ആയ പ്രയോഗമാണ്. തലക്കെട്ട് വായിക്കുമ്പോൾ തെറ്റിദ്ധാരണ വരും. ശ്രീ തരൂരിന് ഭാഷാ പരിമിതിയുമുണ്ട് എന്ന കാര്യം നാം ഓർക്കണം.
@_wizard_071
@_wizard_071 2 жыл бұрын
ഇയാൾ മുഘ്യമന്ത്രി സ്ഥാനാർഥി ആക്കിയാൽ കോൺഗ്രസിന് തിരിച്ചുവരാൻ സാധിക്കും
@sojana.n.1845
@sojana.n.1845 2 жыл бұрын
കെ. സുധാകരൻ ആണെങ്കിൽ കേരളത്തിന്റെ അധികാരം സ്വപ്നം സ്വപ്നമായി നിൽക്കും
@sonyjoy3764
@sonyjoy3764 2 жыл бұрын
പാമ്പിന്‍റെ ശരീരത്തില്‍ തരൂരിന്‍റെ തല വെച്ചപോലെയാകും
@sreeharinair4827
@sreeharinair4827 2 жыл бұрын
മുഖ്യമന്ത്രി സ്ഥാനമൊന്നും തരൂരിന് കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാലൊന്നും കൊടുക്കില്ല . കാരണം പ്രായോഗിക രാഷ്ട്രീയം വേറെയാണ്..ഒരു എഴുത്തുകാരൻ ഈ എഴുതി കൂട്ടുന്ന കാര്യങ്ങളൊന്നും രാഷ്ട്രീയത്തിൽ നടപ്പിൽ വരില്ല.. 2009ഇൽ രാഷ്ട്രീയം തുടങ്ങിയ തരൂരിന് ഒരു മന്ത്രിസഭ നടത്തിക്കൊണ്ടു പോകാനുള്ള പരിചയമോ, അനുഭവസമ്പത്തോ ഇല്ല.. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തുകോൺഗ്രെസ്സിനുള്ളിലുള്ളവർ തന്നെ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതായി കാണിച്ചു തരൂർ തന്നെ aicc യിൽ പരാതി കൊടുത്തത് ഓർമ യില്ലാത്തതാണോ.. ഇനി പിഎം candidate ആയിട്ട് ആണെങ്കിൽ പണ്ട് മുതൽ തന്നെ പൊട്ടൻ രാഹുൽ നടപ്പുണ്ട്.ഇന്ത്യൻ രീതി അനുസരിച്ചു വർഷങ്ങളോളം മുഖ്യമന്ത്രി കസേരയിൽ രാഷ്ട്രീയ പരിചയം നേടിയവരാണ് പിഎം Candidature നു വരിക.. ഇതൊന്നും ശശി തരൂരിനില്ല.. തരൂരിന് ബിജെപി അല്ലെങ്കിൽ AAP അതായിരുന്നു നല്ലത്.. AAP ക്കു കേരളത്തിൽ വേരോട്ടമുണ്ടാകാൻ അതു സഹായകമാകുമായിരുന്നു..
@varghese1817
@varghese1817 2 жыл бұрын
തരൂർ vs പിണറായി വിശ്വ പൗരനും വിശ്വഗുണ്ടയും തമ്മിൽ ഉള്ള മത്സരം
@viviankx8155
@viviankx8155 2 жыл бұрын
Athinu tharoor modiyum ayitalla malsarikannam modiyanu vishwa gunda
@jothilakshmib7453
@jothilakshmib7453 2 жыл бұрын
I wish him to be the next CM of Kerala... Let it be happen 😍😍😍
@abeninan4017
@abeninan4017 2 жыл бұрын
No thank you. Either sabu Jacob or suresh Gopi.
@flowerinthewild-x5u
@flowerinthewild-x5u 2 жыл бұрын
@@abeninan4017 lol randu mandanmar
@anshajansanshajans8807
@anshajansanshajans8807 2 жыл бұрын
മുഖ്യ മന്ത്രി ആയാൽ ഫുൾ സപ്പോർട്ട്
@yaseenrabeeh181
@yaseenrabeeh181 2 жыл бұрын
കഴിഞ്ഞ ഇലക്ഷനിൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി ഇദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിർത്തിക്കൊണ്ട് പ്രചരണം നടത്തിയിരുന്നെങ്കിൽ കേരളത്തിൻറെ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായിരുന്നേനെ അതെങ്ങനെയാണ് ചിലർ ചിലർക്ക് വേണ്ടി വീടിൻറെ മുകളിൽ കയറി ഭീഷണി ഒരുക്കുന്നു മറ്റു ചിലർ ഇലക്ഷന് മുമ്പേ മുഖ്യമന്ത്രിയാകാൻ തയ്യാറായി നിൽക്കുന്നു ഇവിടെ നാം പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം ലോക്സഭയിലെ ഒരു സീറ്റ് ഒഴികെ മറ്റെല്ലാം യുഡിഎഫിന് കിട്ടുമ്പോൾ ആ ഒരു സീറ്റ് പരാജയപ്പെട്ടിടത്ത് മുഖ്യമന്ത്രിയാകാൻ വെമ്പൽ കൊണ്ട് മഹാനായ നേതാവിൻറെ പഞ്ചായത്തിൽ കോൺഗ്രസിന് വോട്ട് കുറവായിരുന്നു എന്നിട്ടും എനിക്ക് തന്നെ വേണം എന്ന അത്യാഗ്രഹമായിരുന്നു പാർട്ടിയെ വിജയിപ്പിക്കൽ അല്ല നേരെമറിച്ച് ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിർത്തി ഭരണം തിരിച്ചുപിടിച്ച് ഒരു വർഷം കഴിഞ്ഞിട്ട് ആസ്ഥാനം പങ്കിട്ടെടുക്കാനുള്ള കൂടിയാലോചനയും തീരുമാനവും പാർട്ടിക്കുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@Human-vf2qv
@Human-vf2qv 2 жыл бұрын
തേങ്ങയാണ്. ഇന്ന് കോൺഗ്രസുകാർ താനൊരു കോൺഗ്രെസ്സുകാരനാണെന്ന് പറയാൻ ധൈര്യം വന്നത് തന്നെ സുധാകരൻ kpcc president ആയതോടുകൂടിയാണ്. ചീഞ്ഞു നാറിയ കോൺഗ്രസ്‌ ഇന്ന് കേരളത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം സുധാകരനാണ്. കോൺഗ്രെസ്സുകാരൻ എന്നുപറയാൻ നാണിച്ചൊരു സമയമുണ്ടായിരുന്നു ഈ കോങ്ങികൾക്ക്. എന്നിട്ടിപ്പോ ഡയലോഗ് കേൾക്കുമ്പോ 🙄🙄
@shamsudheenca8483
@shamsudheenca8483 Жыл бұрын
പാർട്ടി മറന്നു വോട്ട് ചെയ്യും ഉയർന്ന വിദ്യാഭ്യാസ മുള്ള ഒരാൾ വരട്ടെ
@JayaKrishnanRP
@JayaKrishnanRP 2 жыл бұрын
We welcome sir . Proud to be a CM like him ❤️
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഇദ്ദേഹം പ്രധാനമന്ത്രിയാണ് ആകേണ്ടത്. വിദേശരാജൃത്ത് ഇന്തൃക്ക് തല ഉയര്‍ത്തി നില്‍ക്കാം..വിദൃാസമ്പന്നന്‍.. നെഹ്റു യുഗത്തിലേക്കു ഇന്തൃ തിരിച്ചു വരട്ടെ ....
@aneesh2679
@aneesh2679 2 жыл бұрын
Chennithala ye Alappuzha Lok Sabha candidate aaayi announce cheyyuka, jayippikkuka ! Venu Rajamony ye Thiruvananthapuram Lok Sabha candidate aayi Congress announce cheyyuka, jayippikkuka ! Route for Shashi Tharoor to become next Kerala CM is clear ! Simple !
@puthukkudil
@puthukkudil 2 жыл бұрын
Dr.Tharoor sir a great global genius. Definitely he eligible an indian prime minister. Sir i wish you best wishes for future life. Jhai hind....
@mymoonp1016
@mymoonp1016 2 жыл бұрын
സ്വാഗതം സർ. 🙏. അങ്ങയെ ആവശ്യമുണ്ട് നമ്മുടെ രാജ്യത്തിനും കേരളത്തിനും.. 😊
@raiter9158
@raiter9158 2 жыл бұрын
രാഹുലിനെക്കാൾ നല്ല നേതാവ് 👍
@abdulbasith5865
@abdulbasith5865 2 жыл бұрын
Sashi tharoor cm aayi varanam
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഇദ്ദേഹം പ്രധാനമന്ത്രിയാണ് ആകേണ്ടത്. വിദേശരാജൃത്ത് ഇന്തൃക്ക് തല ഉയര്‍ത്തി നില്‍ക്കാം..വിദൃാസമ്പന്നന്‍.. നെഹ്റു യുഗത്തിലേക്കു ഇന്തൃ തിരിച്ചു വരട്ടെ ....
@raginin8763
@raginin8763 2 жыл бұрын
ശശി തരൂർ കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ പ്രധാനമന്ത്രിയാവാൻ യോഗ്യനാണ്. ഇദ്ദേഹം കോൺഗ്രസിൻ്റെ അധ്യക്ഷനാവണം .
@suneerkolikkal1970
@suneerkolikkal1970 2 жыл бұрын
ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ ഏറ്റവും യോഗ്യൻ 👍🏻VD സതീഷനും മോശം ആവില്ല
@rajuviswanadh5102
@rajuviswanadh5102 2 жыл бұрын
Paractical അല്ല വേണ്ടത് thearey സത്യമല്ലേ വിവരം കൂടിയാൽ പിനെ ഊളൻപാറയിൽ പോകേണ്ടി വരും സത്യമല്ലേ
@sajipulickal3317
@sajipulickal3317 2 жыл бұрын
AAP is looking for a CM person in Kerala ,You can sir ji PWA . യെസ് താങ്ങളിൽ ഒരു താളാൽമതയും ഉണ്ട് .ഗുഡ് .
@hareendranvs3852
@hareendranvs3852 2 жыл бұрын
ഒന്നുകിൽ രാഹുൽ പ്രസിഡൻ്റ് ആകുക അല്ലെങ്കിൽ തരൂരിനെ ഏൽപ്പിക്കുക കോൺഗ്രസും രാജ്യവും മെച്ചപ്പെടും
@rahulsls
@rahulsls 2 жыл бұрын
നല്ല കാര്യം, Good decision. പക്ഷേ കോൺഗ്രസ് പാർട്ടി Team a and b സമ്മതിക്കുമോ...
@jobikunnell
@jobikunnell 2 жыл бұрын
ശശിതരൂർ മുഖ്യമന്ത്രിയാകും എങ്കിൽ, ഒരു പാർട്ടിയും നോക്കാതെ അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങും 💪🏻
@saifudeenkm6695
@saifudeenkm6695 2 жыл бұрын
He is highly competent to become the Prime Minister of India, not mere Chief Minister of a State.
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അതെ .ഇദ്ദേഹം പ്രധാനമന്ത്രിയാണ് ആകേണ്ടത്. വിദേശരാജൃത്ത് ഇന്തൃക്ക് തല ഉയര്‍ത്തി നില്‍ക്കാം..വിദൃാസമ്പന്നന്‍.. നെഹ്റു യുഗത്തിലേക്കു ഇന്തൃ തിരിച്ചു വരട്ടെ ....
@Buzzing_Mind
@Buzzing_Mind 2 жыл бұрын
Nadakilla 😌
@haridhar8620
@haridhar8620 2 жыл бұрын
He is highly competent in various other things 😜
@shimiratheesh9411
@shimiratheesh9411 Жыл бұрын
ലോക പൗരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ അദ്ദേഹം നയിക്കട്ടെ..... കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നമുക്ക് വീണ്ടെടുക്കാൻ ആകട്ടെ ജയ് തരൂർ ജി 👍🏻
@sureshvjjoseph3172
@sureshvjjoseph3172 2 жыл бұрын
അറിവ് മാത്രം പോര മുഖ്യമന്ത്രിയാകാൻ .... ജനങ്ങളുടെ ഇടയിൽ നിന്നും ഉയർന്ന് വരണം . അപ്പോൾ മാത്രമെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാകൂ... എന്തായാലും തരൂർ സാറിന് എല്ലാം ഉണ്ട് : യോഗ്യനാണ്
@bijujacob4604
@bijujacob4604 2 жыл бұрын
വലിയ സ്വപ്നം കാണൂ മിഷ്ടർ, എന്താ താങ്കൾക്ക്‌ പ്രധാനമന്ത്രി സ്ഥാനം കിട്ടിയാൽ കുഴപ്പം?....
@argsworld4521
@argsworld4521 2 жыл бұрын
He is the one and only best candidate for the prime minister. I hope Mr Tharoor be our next Prime Minister.
@AbdulMajeed-jd2vb
@AbdulMajeed-jd2vb Жыл бұрын
Sir, 100% youths are with you. പക്ഷെ താങ്കൾ 100% നേതാക്കന്മാരായും കൂടെ കൊണ്ടുവരണം. അത്രയും സാധിച്ചാൽ താങ്കൾ ജയിച്ചു.
@mathewtv1901
@mathewtv1901 2 жыл бұрын
Truly deserves top positions....
@vijayammavm2719
@vijayammavm2719 2 жыл бұрын
കേരളത്തിൽ മന്ത്രി ആവുകയില്ല" സുനന്ദ പുഷ്കർ കൊലപാതകക്കേസ് റോക്കറ്റുപോലെ ഉയർന്നു വരും ഒതുങ്ങി ഇരുന്നോളു ക
@ThirdEye0077
@ThirdEye0077 2 жыл бұрын
ഞാൻ LDF ആണ്.. ഇങ്ങേരു CM candidate ആയാൽ ഞാനും കുടുംബവും കോൺഗ്രസിന് കുത്തും.. But കോൺഗ്രസിന്റെ സ്വഭാവം വെച്ച് ഒരു സാധ്യതയും ഇല്ല എന്നതാണ് ഏക ആശ്വാസം 😂😂
@sreekumarp2807
@sreekumarp2807 2 жыл бұрын
താങ്കൾ ഒരിക്കലുംLDF ആയിട്ടില്ല, എന്തിനു കള്ളം പറയുന്നത് ❓
@jessyraju5779
@jessyraju5779 2 жыл бұрын
നിങ്ങൾ congress ംന് വോട്ട് ചെയ്യണ്ട.
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
Pinu kelkkaruthu mash Allah sticker innova varum
@johnpk8982
@johnpk8982 2 жыл бұрын
ഇയാൾ അരവിന്ദ് കേജരിവാൾ അല്ല. സ്വന്തം പാർട്ടി യിൽ പോലും അഭിപ്രായങ്ങൾ പറയാൻ ധൈര്യം ഇല്ലാത്ത വ്യക്തി എങ്ങനെ മുഖ്യമന്ത്രി ആകും.
@rosefulgarden2023
@rosefulgarden2023 2 жыл бұрын
Irrespective of which party you belong to, the entire people will definitely vote for you
@interstellarsignature3952
@interstellarsignature3952 2 жыл бұрын
അതെന്താടോ പി പി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആരാ തീരുമാനിക്കുന്നത് എന്ന് പറയാതിരുന്നത്
@jithnair6743
@jithnair6743 2 жыл бұрын
അണ്ണന് മനസിലായി ഇനി കേന്ദ്രത്തിൽ ഒന്നും നടക്കില്ല എന്ന്😃😃😃😃
@rasputin7880
@rasputin7880 Жыл бұрын
അതാണ്‌ 😄
@vakkachan1
@vakkachan1 2 жыл бұрын
Ente MP NK Premachandran BjPyil poyalum njan vote cheyyum!!!!
@dracostudio
@dracostudio 2 жыл бұрын
ഞാൻ വോട്ട് ചെയ്യും 👍
@actionreaction2758
@actionreaction2758 2 жыл бұрын
അർഹിക്കുന്ന അംഗീകാരത്തിൻറെ പകുതി പോലും കിട്ടാതെപോയ മനുഷ്യൻ. ഇത്രയും നല്ല ഒരു മൊതല് കയ്യിലുണ്ടായിട്ടും അത് വേണ്ടരീതിയിൽ ഉപയോഗിക്കാത്ത ഇന്നത്തെ ഇന്ത്യക്കാരെ ഭാവി തലമുറകൾ ശപിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കിലും extra brilliant & genious ആയ പലർക്കും അർഹിക്കുന്ന സ്ഥാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ലഭിക്കാതെ പോയിട്ടുണ്ട്. പല പൊട്ടന്മാരും അർഹിക്കാത്ത സ്ഥാനത്തു കയറിപ്പറ്റിയിട്ടുമുണ്ട്. നമുക്ക് ലാലുവും മുലയാ൦ സിങ്ങും പോലെയുള്ളവരാണ് വിധിച്ചിരിക്കുന്നത്. ഏതായാലും തമിഴ്‌നാട് അക്കാര്യത്തിൽ ഇപ്പോൾ ഭാഗ്യവാന്മാരാണ്.
@balachandranreena6046
@balachandranreena6046 2 жыл бұрын
തരൂർ പിഎം. തമിഴ്നാട് ഫിനാൻസ് മിനിസ്റ്ററും financeum. മാഹുവ moithra ഫോറിൻ മിനിസ്റ്ററും ആയാൽ ആ പാർട്ടിക്ക് ഞാൻ വോട്ട് cheyyum
@nebupaul6659
@nebupaul6659 2 жыл бұрын
that's a good choice bro Tharoor was a former Asst UN general or something and Tamil Nadu fm was an investment banker.
@johnjacob4574
@johnjacob4574 2 жыл бұрын
34 വയസുള്ള ഞൻ ലൈഫിൽ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ അത് ശശി തരൂരിന് ആണ്.
@uvaisabdulla3886
@uvaisabdulla3886 2 жыл бұрын
Shashi Tharoor is role model for politicians
@raveendranthopilnarayan2548
@raveendranthopilnarayan2548 2 жыл бұрын
Cong nu bharanam kittiyaal sasi sir CM aakanam .congil CM waitinglistil venugopal.satheeshan.sudhakaran avsanam narukuedukenivarum CM postinayee
@annammathomas7259
@annammathomas7259 2 жыл бұрын
Praying for Tharoorji
@aliasmp2109
@aliasmp2109 2 жыл бұрын
ഇനി ചാടീം ഓടീം ഒന്നും പിടിക്കണ്ടി വരില്ല ഇവിടെ A A P കൊണ്ടുപോകും..
@mathewskurien883
@mathewskurien883 2 жыл бұрын
It is proud to be that he is representing my constitutuency. A big salute, sir
@thomasthekkekara
@thomasthekkekara 2 жыл бұрын
കിട്ടില്ല, അങ്ങനെ കഴിവുള്ള ആരെയും ഞങ്ങടെ പാർട്ടി വളർത്തില്ല
@bougainvillea8011
@bougainvillea8011 2 жыл бұрын
❤️❤️❤️ ശശി തരൂർ ❤️❤️❤️
@latheefap864
@latheefap864 2 жыл бұрын
ഞാൻ ഒരു കമ്മൂണിസ്റ്റുകാരനാണ് പക്ഷെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എനിക്ക് ഒരു പാട് ബഹുമാനം തോന്നുന്ന ഒരു കോൺഗ്രസുകാരനാണ് അദ്ദേഹം അദ്ദേഹം ഒരുപാടു് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.
@rosefulgarden2023
@rosefulgarden2023 2 жыл бұрын
Tharoor Ji, Happy Independence Day. Like me, lakhs of people in India and outside India want to see you as a Chief Minister of Kerala or Prime Minister of India.
@veddoctor
@veddoctor 2 жыл бұрын
ഇത് കോൺഗ്രസ് ആയതു കൊണ്ട് തരൂർ ഒന്നും ആകാൻ പോകുന്നില്ല .
@interstellarsignature3952
@interstellarsignature3952 2 жыл бұрын
വിമർശിക്കാൻ ശ്രമിച്ചതാണെങ്കിലും അവസാനം മോദിജിയെ പുകഴ്ത്തേണ്ടിവന്നു. അതാണ് മോദി ജി എതിരാളികൾ വരെ സമ്മതിക്കുന്നു.
@aadhuarun6437
@aadhuarun6437 2 жыл бұрын
ശശി തരൂരിനെ തോൽപിക്കാൻ നടന്നവർ ആണ് കോൺഗ്രസ്‌ നല്ലൊരു മനുഷ്യൻ ആണ്
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
Reimagining India - Federalism | Shashi Tharoor | Palanivel Thiagarajan | MBIFL'23
36:25
Mathrubhumi International Festival Of Letters
Рет қаралды 188 М.
Dr. Shashi Tharoor's radio interview with RJ Rafi (Malayalam)
46:08
Dr. Shashi Tharoor Official
Рет қаралды 134 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН