'മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളാവണമെന്ന ആഗ്രഹമില്ല, അന്നുമില്ല, ഇന്നുമില്ല' | PV Anvar MLA

  Рет қаралды 8,591

REPORTER LIVE

REPORTER LIVE

Күн бұрын

'മുഖ്യമന്ത്രിയേക്കാള്‍ വലിയ ആളാവണമെന്ന ആഗ്രഹമില്ല, അന്നുമില്ല, ഇന്നുമില്ല' | PV Anvar MLA
#pvanvarmla #pvanvarspeech #pinarayivijayan #nilambur #CPIM #keralagovernment #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 30
@sreejithr220
@sreejithr220 2 сағат бұрын
ഞാൻ എന്റെ ഘടകത്തിൽ (ലോക്കൽ കമ്മിറ്റി ) പാർട്ടി തകരുകയാണ് എന്ന് പറഞ്ഞതിനാണ് എനിക്കെതിരെ നടപടി എടുത്തത്..... പാർട്ടി ഭരിച്ചിരുന്ന പഞ്ചായത്ത്‌.... ഇന്ന് ഒറ്റ സീറ്റിൽ ഒതുങ്ങി.... സിപിഐ ക്കുണ്ട് 3സീറ്റ്...
@roymonyelavilayil2056
@roymonyelavilayil2056 2 сағат бұрын
Adi Valo kite O
@shmeervshmeerv1231
@shmeervshmeerv1231 2 сағат бұрын
പണ്ട് പാർട്ടിയായിരുന്നു തീരുമാനം എടുത്തിരുന്നത് എപ്പോൾ പിണക്കണ്ടി
@PhpneHi
@PhpneHi 2 сағат бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍👍👍👍🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏👍👍👍👍👍🙏👍👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏
@anuboscobosco7628
@anuboscobosco7628 Сағат бұрын
അൻവർ സാർ CPIM ൽ നട്ടെലുള്ള ആണുങ്ങൾ ഉണ്ട് ഈ പറനാറി CM ന്നെ മാറ്റിയാൽ CPIM പാർട്ടി രക്ഷപ്പെടും : അൻവർ സാർ നിങ്ങളെ പോലെ നട്ടെലുള്ള ഒരുപാട് നേതാക്കൾ ഈ പാർട്ടിയിൽ ഉണ്ട് അവർ വരട്ടെ അല്ലാതെ മകളെ കെട്ടിയ അവനെ പോലെ ഉള്ളാ മന്ത്രിമാരെ മാറ്റി ജനങ്ങൾക്ക് ഇഷ്ട്ടമുള്ള ആൾക്കാർ വരട്ടെ നേതാക്കൾ വരട്ടെ ജനങ്ങൾ cpim പാർട്ടി യുടെ കൂടെ ഉണ്ടാകും അൻവർ സാർ Big Salute
@shihabmampadan937
@shihabmampadan937 Сағат бұрын
37 മിനിറ്റ് ഇരുന്നു എന്ന് കൃത്യമായി പറയുമ്പോൾ മനസിലാക്കാം..പിണറായിയുമായുള്ള സംഭാഷണ റെക്കോർഡും ആവശ്യമെങ്കിൽ വന്നേക്കും..
@skyland0
@skyland0 Сағат бұрын
അതാണ് പറഞ്ഞത് അപ്പപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കരുത്... 😂😂😂
@nme5901
@nme5901 2 сағат бұрын
Pv ❤
@basheer6385
@basheer6385 Сағат бұрын
ആര് പറഞ്ഞു പിണറായി എഴുതി പഠിച്ച രാഷ്ട്രീയ കാരൻ അല്ല അനുഭവി ചരിഞ്ഞ സഗവാണ് അത് ഓർമ വേണം
@gafoorblore
@gafoorblore 2 сағат бұрын
അപകടകാരി എന്നല്ലേ
@AliIbrahim-wp9oe
@AliIbrahim-wp9oe 2 сағат бұрын
സത്യമാണ് ഈ പറയുന്നതെന്ന് പിണറായി സഖാവിന്നറിയാം,, എന്നാലും ഒന്നുമുരിയാടാനും പ്രവർത്തിക്കാനുമുള്ള ഊർജം ചോർന്നുപോയതിനാൽ നിസ്സഹായ അവസ്ഥയിലാ ഇന്ന് CM ,, ഉപജാപകങ്ങളുടെ കാരളഹസ്ഥങ്ങളിൽ കുടുങ്ങിപ്പോയി!!!
@ummerkundoor2549
@ummerkundoor2549 Сағат бұрын
അൻവർ സാർ ഞാൻ കുറച്ചു മുമ്പ് ഒരു comment ഇട്ടിരുന്നു ഉള്ളു എടുക്കാൻ എന്ന്
@roymonyelavilayil2056
@roymonyelavilayil2056 2 сағат бұрын
Sasi 7 kolla thadva adi No 1 kirminl
@SumaPiyu
@SumaPiyu 39 минут бұрын
അൻവർ സർ ഒരു കടൽ 🔥🔥🔥
@SumaPiyu
@SumaPiyu 42 минут бұрын
അൻവർ sir🔥🔥
@hafizabdullah7583
@hafizabdullah7583 40 минут бұрын
PV ANVAR MLA 👍👍👍
@sidheekdxb6695
@sidheekdxb6695 49 минут бұрын
💪🏾💪🏾💪🏾pv
@Mathewc5387
@Mathewc5387 2 сағат бұрын
മറുനാടന്‍ ന് പൂട്ടാന്‍ and ഗോള്‍ഡ് കടത്താന്‍ Anwer ന് മുസ്ലിം ലീഗ് and കോൺഗ്രസ്സ് സഹായിക്കും Deal ആയി 😂😂😂😂😂
@AliIbrahim-wp9oe
@AliIbrahim-wp9oe 2 сағат бұрын
ആരുമായി ഡീൽ ഒന്നുമില്ല കള്ളങ്ങൾ പ്രചരിപ്പൊക്കരുത് !!!
@Harisali94478
@Harisali94478 2 сағат бұрын
ചുവന്ന കൊടി നരച്ചൽ കാവിക്കൊടി ആകുമെന്ന് തെളിയിക്കുന്നുണ്ട് ഭരണം..😂
@cmabdurassak5749
@cmabdurassak5749 33 минут бұрын
Crisangi evideyundo Avide Chanagam
@churchlaity9576
@churchlaity9576 Сағат бұрын
അൻവറിന്റ മുല്ലപ്പൂ വിപ്ലവം പൊളിഞ്ഞു ! ഇസ്ലാമബോഫിയ യും , ഇരവാദവും പറഞ്ഞു പോലീസിനെ ഓതുക്കി സ്വര്ണക്കടത്തും ,ഹവാലയും , നാർക്കോട്ടിക് ജിഹാദും നടത്താൻ നോക്കി ! മുഖ്യമന്ത്രി പൊളിച്ചു !!!
@rajeeshas2296
@rajeeshas2296 2 сағат бұрын
പിണറായി വാപ്പ 😂
@worldwide3403
@worldwide3403 2 сағат бұрын
മറുനാടനെ പൂട്ടിക്കും പറഞ്ഞു അയാളുടെ ഓഫീസിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കാ അല്ലാതെ. ഒന്നും പുള്ളുത്തിയില്ല. വാ കൊണ്ട് ഇരുന്നു തളിയാൽ മാത്രം ഒന്നും നടക്കില്ല ഇക്കാ
@AliIbrahim-wp9oe
@AliIbrahim-wp9oe 2 сағат бұрын
വാ കൊണ്ടു തള്ളാലല്ല അരിക്കേണ്ട അധികാരം കേന്ദ്രങ്ങളെ അറിയിച്ചിട്ടും ഒരു നടപടിയും എടുക്കാത്തവരെവജനങ്ങളാ പാഠം പഠിപ്പിക്കേണ്ടത് ,, അണികളല്ലാ ഭരണം തരുന്നത് നിഷ്പക്ഷമായി നിൽക്കുന്ന ജനങ്ങളാ ഭരണം തീരുമാനിക്കുന്നത് !!!
@Harisali94478
@Harisali94478 2 сағат бұрын
അത് പറഞ്ഞതിനെതിരെ അല്ലേ അൻവറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയത് ഭരണത്തിൻറെ മികവ് ആയിരിക്കും പറഞ്ഞുവരുന്നത്.😂😂
@SibishAngamly
@SibishAngamly Сағат бұрын
🎉🎉🎉🎉❤
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН