'മുഖ്യമന്ത്രിയെ ഉടുതുണിയുരിഞ്ഞ് സമൂഹമധ്യത്തിൽ നിര്‍ത്തുന്ന പ്രവര്‍ത്തിയാണ് PR ടീം ചെയ്തത്'

  Рет қаралды 18,912

asianetnews

asianetnews

Күн бұрын

'മുഖ്യമന്ത്രിയെ ഉടുതുണിയുരിഞ്ഞ് സമൂഹമധ്യത്തിൽ നിര്‍ത്തുന്ന പ്രവര്‍ത്തിയാണ് PR ടീം ചെയ്തതെന്ന് ന്യൂസ് അവറിൽ പി.ജി.സുരേഷ് കുമാര്‍
#pragency #PinarayiVijayan #NewsHour #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 79
@dzrzrzgr9170
@dzrzrzgr9170 2 күн бұрын
സിപിഎം തെറ്റ് സമ്മതിക്കില്ല ന്യായീകരണം മാത്രം ഉള്ളു അവരുടെ കയ്യിൽ 😂😂😂😂
@Usb616
@Usb616 2 күн бұрын
അടിമ വല്ലാതെ ബുദ്ധിമുട്ടുന്നു 🤣🤣🤣പുച്ഛം മാത്രം 🤣🤣🤣
@jozematthewillickalalivejo2112
@jozematthewillickalalivejo2112 2 күн бұрын
എൻറെ അരുൺകുമാർ ഉടുതുണി ഉള്ളവൻ റെ മാത്രമേ പറിക്കാൻ പറ്റൂ മുഖ്യമന്ത്രിയുടെ ഉടുതുണിയും കൊണ്ട് അൻവർ പോയി. ഇല്ലാത്ത തുണി എവിടുന്ന് പറിക്കാനാണ്.
@babutbabu5513
@babutbabu5513 2 күн бұрын
ഒര് വിവരവും ഇല്ലാത്തവന്റെ പേര് അരുൺകുമാരി...
@UsmanK-od4if
@UsmanK-od4if 2 күн бұрын
ഗതി കെട്ട അരുൺ...പിണറായിക്ക് ഡൽഹി പ്രസ്താവനക്ക് പകരം ബിജെപി എന്തൊക്കെ ആ നുകൂല്യങ്ങൾ കൊടുത്തു ???
@displaypartner
@displaypartner 2 күн бұрын
മാനസിക രോഗികൾ മാത്രം അവശേഷിച്ചപാർട്ടി😊
@mukeshanandan5440
@mukeshanandan5440 2 күн бұрын
മുഖ്യമന്ത്രിക്ക് എന്തു പറയണമെന്ന് ഒരു പിടിയും ഇല്ല. ആരൊക്കെയോ എഴുതി കൊടുക്കുന്നത് വന്നുനിന്നു വായിക്കുന്നു. പറയുന്നു.
@ajs0700
@ajs0700 2 күн бұрын
ഇവനൊക്കെ ആരാ അഡ്വക്കേറ്റ് ബിരുദം ഒക്കെ കൊടുത്തത്. 💊അരുൺ🤣
@amanmuhammeds8992
@amanmuhammeds8992 2 күн бұрын
അരുണിൻ്റെ ക്യാപ്സൂൾ കേട്ടിട്ട് ചിരിവരുന്നു
@vijayankarippayi2669
@vijayankarippayi2669 2 күн бұрын
ഈ ചാനലിൽ ചർച്ചക്ക് CPM പ്രതിനിധിയെ വിടുന്ന പാർട്ടി നേതൃത്വത്തെ യോർത്ത് നമുക്ക് സഹതപിക്കാം .......
@paulmathew6563
@paulmathew6563 2 күн бұрын
അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി.ഈ അടിമയ്ക്ക് മാത്രം മനസ്സിലായില്ല കഷ്ടം എന്നല്ലാതെ എന്ത് പറയാൻ വോട്ട് ചെയ്ത് വിജയിപ്പിച്ച നമ്മളെല്ലാവരും അനുഭവിക്കുന്ന തന്നെ '
@babutbabu5513
@babutbabu5513 2 күн бұрын
തീർന്നിന്നിട്ടില്ല അരുൺകുമാരി
@ameen.o.ssafeer7365
@ameen.o.ssafeer7365 2 күн бұрын
ഇയാൾ കഴിഞ്ഞ ദിവസം വേറൊരു ചാനലിൽ വന്നിരുന്ന് മുഖ്യമന്തിയുടെ ഹിന്ദുവിലെ പ്രസ്ഥാവനയെ ന്യായീകരിച്ചതല്ലേ?
@shandrpca
@shandrpca 2 күн бұрын
സ്വന്തം തന്തയേ വരെ അവസരത്തിന് അനുസരിച് മാറ്റി പറയുന്ന ടീം ആണ് 😂😂
@radhakrishnakurup4153
@radhakrishnakurup4153 2 күн бұрын
അടുത്ത election കഴിയുമ്പോൾ ഇയാളെ പോലെ കുറച്ചു നേതാക്കൾ പാർട്ടിയിൽ ഉണ്ടാകും അണികൾ ഉണ്ടാകില്ല
@ജനകീയം
@ജനകീയം 2 күн бұрын
മുഖ്യമന്ത്രി മുഖ്യ പ്രതി ആകാതിരുന്നാൽ മതി
@Usb616
@Usb616 2 күн бұрын
അരുൺ 🤣🤣🤣മറ്റൊരു അടിമ 🤣🤣🤣🤣വിട്ടേക്ക് 🤣🤣🤣🤣
@jacoobyacoob282
@jacoobyacoob282 2 күн бұрын
കഷ്ടം സഖാക്കളുടെ അവസ്ഥ
@bijujoseph3676
@bijujoseph3676 2 күн бұрын
അരുൺ പറഞ്ഞ കാര്യം എനിക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ് ഒരു ചോദ്യം ചോദിച്ചിട്ട് ആവശ്യം ഇല്ലാത്ത കുറേ ചോദ്യങ്ങൾ കൂടി ചിലത് മനസിലാകുക പോലുമില്ല
@YunusYunus-d3v
@YunusYunus-d3v 2 күн бұрын
ചാനലുകാരുടെ ബലി മൃഖം അടിമ അരുൺ
@mathew9390
@mathew9390 2 күн бұрын
ഇറഞി പോകുന്നതാണ് സഖാവിന് നല്ലത്
@satharp8152
@satharp8152 2 күн бұрын
ഇവന്മാരെ ഒന്നും വിശ്ശോസിക്കരുത്
@geethakk4258
@geethakk4258 2 күн бұрын
ഒരേ പ്രതാവനയിൽ തന്നെ അരുണിന് വ്യത്യസ്ത nyayikaranam😂
@bindubabu9083
@bindubabu9083 2 күн бұрын
അപ്പോൾ പിന്നെ... ഞങ്ങൾന്തിനാണ് 'പ്രതികരിക്കണ്ടത്....അതാണ് ഞാനുപിണറായിം........ഹൗ ഹൗ ഹൗ
@sajijoseph8884
@sajijoseph8884 2 күн бұрын
അന്ധൻ arunkumaara എല്ലാ തിരുട്ട് പണി കാണിച്ചിട്ട് കേരളത്തിലെ ജനങ്ങൾ എല്ലാം ഒപ്പം ഉണ്ട് എന്ന് വീമ്പു പറയല്ലേ
@rajithpalliyaly2074
@rajithpalliyaly2074 2 күн бұрын
സിപിഐഎം ൻറെ അടിമ ഉത്തരം പറയില്ല അതുക്കൊണ്ടാണ് ഇവരെ അടിമ എന്ന് വിളിക്കുന്നത് പിന്നെ കേരളത്തിലെ ജനങ്ങൾ ഇത് നല്ല രീതിയിൽ മനസ്സിലാക്കി എന്ന് ഈ അടിമക്ക് ചർച്ച പരിപാടിയുടെ കമൻ്റ് ബോക്സ് നോകാൻ പര
@Muhammed-gg7gw
@Muhammed-gg7gw 2 күн бұрын
ഇത്രയും നെറികെട്ട ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
@jojikd8714
@jojikd8714 2 күн бұрын
വക്കീല് കുറച്ചു കൂടി Powder ഇടമായിരുന്നു പുട്ടിയുടെ അവശ്യം ഉണ്ടെങ്കിൽ മുഖത്ത് നിന്ന് എടുക്കാമല്ലോ.
@raghavenan5498
@raghavenan5498 2 күн бұрын
കുറെ നാളുകൾ കഴിയുമ്പോൾ PR ഏജൻസിക്കു LDF സർക്കാർ ലക്ഷങ്ങൾ പ്രതിഫലം കൊടുത്തുവെന്നുള്ള വാർത്ത പുറത്തു വരും..
@Muhammed-gg7gw
@Muhammed-gg7gw 2 күн бұрын
പിആർ ഏജൻസിയുടെ അമ്മാവൻ ഒന്നുമല്ലല്ലോ പിണറായി ചുമ്മാതെ വന്ന വർക്ക് ചെയ്യുവാൻ
@georgekk1012
@georgekk1012 2 күн бұрын
അരുൺകുമാറും, അനിൽകുമാറും ചർച്ചക്ക് ഉണ്ടെകിൽ പാർട്ടി രക്ഷപെട്ടു
@VijayakumarNN-w8o
@VijayakumarNN-w8o 2 күн бұрын
A Big Salute to Asianet news & Sri P G Suresh Kumar ji, Super Super , 👍👍👍
@shandrpca
@shandrpca 2 күн бұрын
അടിമ സഗാവ് ഇന്നലെ ഇതിനെ ന്യായികരിച് ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😂😂
@24704575
@24704575 2 күн бұрын
Shame on you Arun
@SreedeviP-v9u
@SreedeviP-v9u 2 күн бұрын
Arunkumareeee.......Question inu ulla answer parayu
@faizalfaizal4718
@faizalfaizal4718 2 күн бұрын
വകീലെ, ക്യാപ്പ്സ്യൂൾ ഡേറ്റ് എക്സസ്‌പെയർ ആയി. ഒന്നും എൽക്കുന്നില്ല🤣
@jishnuar4004
@jishnuar4004 2 күн бұрын
kashttam
@geethakk4258
@geethakk4258 2 күн бұрын
അരുൺ പൂർണ്ണ പരാജയം
@somank1762
@somank1762 18 сағат бұрын
ഇവൻ എന്താ പറയുന്നേ 😊😄ഒരു chothyavum വേണ്ട
@sivadasanMONI
@sivadasanMONI 2 күн бұрын
👍👍👍
@MusthafaMusthafa-tw1gx
@MusthafaMusthafa-tw1gx 2 күн бұрын
അപ്പോൾ പിന്നെ വിജയൻ അറിഞ്ഞു പറഞ്ഞതാണ്
@jensonvarghese5905
@jensonvarghese5905 2 күн бұрын
Don't waste public time. It is a Hubble request.
@shafishafi3
@shafishafi3 2 күн бұрын
ഈ അരുണിന്റെയും അനിൽ കുമാറിന്റെയും ഒക്കെ കൊണം കൊണ്ടാണ്, ദാസൻ പി ആർ ഏജൻസിയെ ഒക്കെ തേടി പോയത് 😂😂😂
@hassanathu
@hassanathu 2 күн бұрын
പാവം അടിമ 🤭ഒരു ജീരക സോഡ കൊടുക്ക് 😜🤔
@jishnuar4004
@jishnuar4004 2 күн бұрын
arunkumaar nallonam mezhukunnund
@jaikishankj
@jaikishankj 2 күн бұрын
വെറുതെ വെള്ളം കുടിപ്പിക്കരുത് അടിമയെ....
@ksanu129
@ksanu129 2 күн бұрын
എന്റെ അരുൺ പിആർഏജൻസി ഇല്ല അത് പോരെ
@babutbabu5513
@babutbabu5513 2 күн бұрын
തരം താണ അന്തം കമ്മിയാണ്‌ ഈ അരുൺ കുമാരി എന്ന യാഥാർഥ്യം ഇന്ന് മനസ്സിലായി
@anwarchirakkal3324
@anwarchirakkal3324 2 күн бұрын
PR vijayan
@SomasenanS.P
@SomasenanS.P 2 күн бұрын
എടാ അരുൺകുമാറെ പിണറായിക്ക് ദേശിയ മാധ്യമങ്ങൾക്ക് മുൻപിൽ ഇന്റർവ്യൂ നടത്താൻ PR agency വേണം കാരണം പിണറായിക്ക് ഇംഗ്ലീഷ് അറിയില്ല
@johnvarghese8967
@johnvarghese8967 2 күн бұрын
എന്തോരു ഉരുണ്ടു കളി
@dilnivasd-kl9qi
@dilnivasd-kl9qi 2 күн бұрын
Adima arun evanokke thoori eriyanom 😅😅😅
@mathewkl9011
@mathewkl9011 2 күн бұрын
അരുൺ കുമാർ എന്ന അടിമ കോമാളി 😊😊😊🤣🤣
@ummerhanafi1944
@ummerhanafi1944 2 күн бұрын
Arunkumar bahbah bahbah
@merinmanoj1470
@merinmanoj1470 2 күн бұрын
Janagalk allam masaselakunnude arune
@roymonyelavilayil2056
@roymonyelavilayil2056 2 күн бұрын
Nalla oru Charup karan kalla valu pikan pada pada padu nu
@24704575
@24704575 2 күн бұрын
You people's come again for vote?
@ihjasaslam5921
@ihjasaslam5921 2 күн бұрын
അടിമ ക്കമ്മി അരുൺകുമാർ...ഈ കളിക്ക് ഞാനില്ല 😂😂😂😂😂
@rajendrababu4399
@rajendrababu4399 2 күн бұрын
Bababa
@roymonyelavilayil2056
@roymonyelavilayil2056 2 күн бұрын
Hidu vinoda para Kadaka purath ana
@Nonameoz
@Nonameoz 2 күн бұрын
Eda malare arun kumaare njangal malayaalikal ningalude ella chettathravum kettirinnu vizhungunnavaralla
@tsugathan
@tsugathan 2 күн бұрын
ഡൽഹിയിൽ ജിമാർക്ക് വായിച്ചു അറിയാൻ പി ആർ പത്രസമ്മേളനം .
@MohammedAli-rc8ik
@MohammedAli-rc8ik 2 күн бұрын
എന്ത് തോൽവിയാണ് ഈ അടിമ
@MuhammedKunji-dj2bi
@MuhammedKunji-dj2bi 2 күн бұрын
എടാ അനിൽകുമാറെ കേരള ജനതക്ക് സാക്ഷരത ഉണ്ട് കേരള ജനത ചിന്തിക്കുകയും ചെയ്തു
@HaridasKanjily
@HaridasKanjily 2 күн бұрын
ഒന്നരകൊല്ലം കഴിഞ്ഞാൽ പിന്നെ നിന്നെയൊന്നും ഈ കേരളത്തിൽ കണ്ട്പോകരുത് കേട്ടോ അരുണേ. ഈഏരിയ വിട്ടു പൊക്കോണം.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 12 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН