ഇങ്ങേരു ഈ പാർട്ടിയിൽ നിന്ന് പോയില്ലെങ്കിൽ ഈ പാർട്ടി തന്നെ കേരളത്തിൽ നിന്നു പോകും 😢
@SwamiSaranam-d1p5 ай бұрын
പോട്ടെ, പോകും നേരം മുന്നിൽ ഒന്നും വന്നു നിന്നേക്കരുത് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@SantoshKumar-f2s4g5 ай бұрын
പത്തുകൊല്ലം അടുത്ത യുഡിഎഫ് ഭരിക്കും പിന്നെ ബിജെപിയുടെ സമയം എന്നുവെച്ചാൽ അഴിമതി അവരുടെ കൂടെപ്പിറപ്പാണ് അത് ബിജെപിക്ക് നേട്ടവും രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ആളില്ല പാർട്ടിക്കുവേണ്ടി രക്തസാക്ഷി ആയവർ, ,,,,,,,,,,,,,,,, ??????😢
@zaccariakpm48575 ай бұрын
ബി ജെ പിയെ വളർത്തി വലുതാക്കിയതിന് ശേഷമെ ഞാൻ ഈ സ്ഥാനം ഒഴിയൂ
@RahmanRahman-vi9ll5 ай бұрын
ഇങ്ങനെയുള്ള ധാഷ്ട്യം കൊണ്ട് ബിജെപിയാണ് നേട്ടം കൊയ്യുന്നത്
@uniqueurl5 ай бұрын
Bjp നേട്ടം കൊയ്യുവല്ല. ഹമാസ് പ്രേമം കണ്ട് നാട്ടുകാർക്ക് വിവരം വെച്ച് 😂
@WilsonP-t9n5 ай бұрын
നന്ദി നമസ്കാരം
@b.k.prashobhkannur44575 ай бұрын
ദയവു ചെയ്തു അങ്ങേരെ ഇങ്ങനെ അപമാനിക്കരുത് ദൈവ ദോഷം ഉണ്ടാകും പ്രായമാകുമ്പോൾ സമനില തെറ്റുന്നത് സ്വാഭാവികം അല്ലേ.....
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തു പിണറായിയെ വാനോളം പുകഴ്ത്തിയ അതേ വായ്‌താരി പാട്ടുകാരാണ് ഇപ്പോൾ അദ്ദേഹത്തെ പാതാളത്തോളം ചവിട്ടി താഴ്ത്താൻ നോക്കുന്നത്.
@occidentapes5 ай бұрын
പിണറായി എന്നല്ല കമ്യൂണിസ്റ്റ് പാർട്ടിയും അതിലെ ഒരുത്തനും ഇവിടെ ഭരിക്കാൻ കയറണ്ട. കാരണം, വിജയനും കൂട്ടരും കാണിച്ചുകൊടുത്ത തെമ്മാടിത്തരങ്ങൾ തുടരുക മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടി ഇനി വേറൊരുത്തന്റെ നേതൃത്വത്തിൽ ഭരിച്ചാലും ഉണ്ടാവുകയുള്ളൂ
@bijuchamakkalayil19385 ай бұрын
ബൈബിൾ പറയുന്നു അർഹത പെട്ടവനെ അധികാരം കൊടുക്കാവുള്ളു
@മോദിജിയുടെED5 ай бұрын
സ്വന്തം മുന്നണി വരെ പറഞ്ഞു രാജി വെക്കണമെന്ന് , എന്നിട്ടും പ്രെതിപക്ഷം
@AnoopVE-jl3zf5 ай бұрын
Style ayaalude veettil vechaamathi
@sarathchandrababu2665 ай бұрын
😂😂😂😂 ഭരണം ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ വരും തലമുറയിലെ പാർട്ടിയെ നയിക്കാൻ പോകുന്ന ആർഷേ പോലെ ഉള്ളവരെ പാർട്ടി വളർത്തുന്നത്. വളരെ നല്ലത് തന്നെ.
@hiss66085 ай бұрын
ഇരട്ട ചങ്ക് ഇരുട്ടടി കൊടുത്ത കേരളം ഇരട്ട ചങ്ക് മാത്രം, ബുദ്ധിയില്ല
@anilnedungode34245 ай бұрын
പിണറായി യിൽ ജനിച്ച N. E ബാലറാം ഈ സ്റ്റൈലിൽ ആയിരുന്നില്ല ല്ലോ.
@Ananya_anoop5 ай бұрын
മാർ കുറിലോസ് ബിഷപ്പ് ഇടതു ചായ് വുള്ള ആളല്ലേ, വിവരദോഷിയാകുമോ ?
@pookoyamc27295 ай бұрын
എവിടുന്നു കിട്ടി ഈ സാധനത്തിനെ...
@Rons885 ай бұрын
😂😂❤അടിപൊളി
@pvsasiplacheril23065 ай бұрын
സിപിഐക്ത്രാകുവിഷമം ആണെങ്കിൽ വേറെപഞ്നോകാഡ്സ്
@thomasks27455 ай бұрын
റിയാസേ പാളയം മാർക്കറ്റിൽ ഒരു ഐറ്റം ചരക്ക് വന്നിട്ടുണ്ട് പോരുന്നോ?
@basheerb79515 ай бұрын
ഇതെല്ലാം കാണാനായി ദൈവം ഇന്നും മരിപ്പിക്കാതെ സൂക്ഷിച്ച ഒരു മനുഷ്യനുണ്ട്. അച്യുതാനന്ദൻ, വയ്യായ്മയിൽ ആണെങ്കിലും മനസ്സുകൊണ്ട് ഹിമാലയ പർവതം പൊട്ടിപ്പിളരുന്ന രീതിയിൽ പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും. കാവ്യനീതി.
@gopalakrishnanv78615 ай бұрын
Iyaal anchu varsham kudi bharichu ee prastaanam kudi chainayilekku kadakkum.
പിണറായിയെ നിലനിർത്തുക കേരളത്തെ 2 വർഷം ത്തിന് ശേഷം രക്ഷക്കു
@ananthan28315 ай бұрын
CPI യുടെ പേരിൽ വ്യാജ പ്രചരണം നടക്കുന്നു എന്നാണല്ലോ അവർ പറയുന്നത്?? 24 ന്റെ ഈ വാർത്തയുടെ source എവിടെ നിന്നാണ്?
@pramoodpramood28365 ай бұрын
മാധ്യമങ്ങളുടെ താരാട്ട് കേട്ട് വളർന്നവനല്ല പിണറായി പിതാവ് ആയാലുംഅച്ഛൻ ആയാലുംകൊച്ചച്ചൻ ആയാലുംവിവരദോഷം പറഞ്ഞാൽഅയാളെവിവരദോഷിഎന്ന് പറയും
@sundaresankunhan73225 ай бұрын
ഖജനാവിലെ പണം, രണ്ടുകൊല്ലം കൂടി കട്ടെടുത്ത് മാത്രമേ ഈ പിണു അധികാരം വിട്ടൊഴിയൂ. ഒടുവിൽ ദുബായ് തന്നെ അഭയം.കട്ടെടുത്ത പണം,35000 കോടി രൂപ പലയിടത്തായി നിക്ഷേപിച്ചു കഴിഞ്ഞു. നല്ലൊരു അന്വേഷണം നടത്തി അകത്താക്കുകയും വേണം
@sahalche2135 ай бұрын
ഫേക്ക് ന്യൂസ് 😡😡
@rileeshp73875 ай бұрын
ഒരു ജന്മി മരുമകൻ കുറെ അടിയൻ മാർ അതാണ് സിപിഎം
@varghese35 ай бұрын
No way... Bengal and tripura.. Aaru mariya lum no hope of salvation.. 😮
@yaadloo5 ай бұрын
𝗟𝗗𝗙 😂😂😂
@varghesesimon75885 ай бұрын
Raji vachal kura vote kittum allal l d f zero
@shahulkunjumonenchakudy29965 ай бұрын
Avatharanam mechapeduthanam... Kashatapettu sarcasm parayunnathe pole thonni.
@hiss66085 ай бұрын
😅
@manojdubai24745 ай бұрын
ആര് എവിടെ പറഞ്ഞു 😅😅😅
@almadeena75295 ай бұрын
😂😂😂😂😂
@Risefromtheashes6895 ай бұрын
Cm mathram alla,Ella kilavanmaraya oru vivarom illatha bakkii mathrimareyum eduthu kalayanam
@MuhSwageeh5 ай бұрын
പിണറായിനെ പുറത്താക്കി നിങ്ങൾക്ക് ഈ നാട് കട്ട് മുടിച്ചു കുടി ചൊറാകണം വർഗീയ വാദികളുടെയും കൂട്ട് പിടിച്ചു കേരളം തകർത്താൽ ഇവർക്ക് സമാധാനം ലഭിക്കുമായിരിക്കും മതസൗഹാർദ്ദവും ശാന്തിയും സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞു നിൽക്കുന്ന കേരളം നശിപ്പിച്ചാൽ അവർക്ക് സതോഷമായിരികും പ്രളയവും കൊറോണും എല്ലാം എത്ര പെട്ടെന്നാണ് മറക്കുന്നത്
@rafeequerafee49125 ай бұрын
Mukeyandy. Upadeshakane. Mattuka
@koolothodipsatisan5 ай бұрын
Pinangarayi style .
@Noushad-gw8zj5 ай бұрын
പുരോഹിതന്മാര് വിമർശനങ്ങൾക്ക് അതീതമല്ല, സി പി എം തോൽക്കുന്നതിൽ സങ്കടം ഉള്ളവർ 24 ഫോർ, പിന്നെ ഈ കമന്റ് ബോക്സിൽ മെഴുകിയവരും
@arjunkovoor94885 ай бұрын
There is satire and there is outright fake news. This falls squarely in the latter category. When will Malayalam media stop these hit jobs and actually begin to understand what journalism is?