മുഖ്യമന്ത്രിയും നിതിൻ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ച; NH 66 വികസനവുമായി ബന്ധപ്പെട്ട ചർച്ച നടന്നു

  Рет қаралды 21,173

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 86
@rajeshvm5409
@rajeshvm5409 7 күн бұрын
20 കൊല്ലം മുന്നേ ഇത് ചിന്തിച്ചിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നു
@faseel47
@faseel47 7 күн бұрын
കൊണ്ടുവന്നത് മുടക്കിയതല്ലേ
@basheervk3785
@basheervk3785 4 күн бұрын
ദീര്‍ഘ വീക്ഷണം CPM ന്റെ അത്ര ലോകത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികും ഉണ്ടാകില്ല, 😊 express highway, സ്മാര്‍ട്ട്‌ സിറ്റി പദ്ധതി, gail ഗ്യാസ് ലൈന്‍ പദ്ധതി , പിന്നെ നെടുമ്പാശേരി വിമാനത്താവളം ഒക്കേ 20 ഉം 30 ഉം വര്‍ഷം മുമ്പ് എതിര്‍ത്തത് ദീര്‍ഘ വീക്ഷണതിന്റെ മികച്ച ഉദാഹരണമാണ്, 🤔🙄😁💊💊💊😢
@AsharafKAAsharafKA
@AsharafKAAsharafKA 7 күн бұрын
ദേശീയ പാത വികസനം കേരളത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ച പദ്ധതി.. വൈകിയെങ്കിലും ആത്മാർത്ഥമായി പരിശ്രമിച്ച സർക്കാറിന് അഭിനന്ദനങ്ങൾ,, വികസനത്തിൽ രാഷ്‌ടീയം പാടില്ല. എല്ലാവരും ഒരുമിച്ചു സഹകരിച്ചു മുന്നോട്ട് പോവുക, ഭാവി തലമുറക്ക് വേണ്ടിയെങ്കിലും.
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr 7 күн бұрын
😂 6 വരി റോഡ് 2 വരി ആക്കാൻ സമരം ചെയ്ത ടീമ😂😂
@gdp8489
@gdp8489 9 сағат бұрын
😂😂😂
@Typing0....
@Typing0.... 7 күн бұрын
ഗ്രീൻ ഫീൽഡ് പാലക്കാട്‌ കോഴിക്കോട് ആറു വരി പാത ആക്കിക്കൂടെ ഭാവി കണ്ടു
@binuprince1345
@binuprince1345 6 күн бұрын
6 lane aanu
@RajanMp-j4p
@RajanMp-j4p 7 күн бұрын
സ്വഗതം❤️ IN KERALA
@Aswinraghav4126
@Aswinraghav4126 7 күн бұрын
ഉള്ള റോഡിലെ കുണ്ട് അടയ്ക്കുന്നില്ല എന്നിട് പുതിയ റോഡിന്റെ സ്ഥലത്തെ പറ്റി പറയുന്നു നാണമില്ലാത്ത വർഗം
@jaKzAra
@jaKzAra 7 күн бұрын
Ulla kadam veetan pattunnilla ennitt vere kadam vangunnu😂
@manshahshabeer4500
@manshahshabeer4500 6 күн бұрын
കോഴിക്കോട് വയനാട് പാത വീതി കൂട്ടി നിർമ്മിക്കേണ്ടത് വളരെ ആവശ്യമാണ് എത്രമാത്രം തിരക്ക് പിടിച്ച റോഡ് കൂടിയാണ് ബ്ലോക്ക് ഇല്ലാത്ത യാത്ര അനുഭവം ഭാവിയിൽ ആ പ്രദേശത്ത് സമഗ്ര വികസനത്തിന് വഴി വെക്കും
@shijinthomas8337
@shijinthomas8337 7 күн бұрын
ഒരു റോഡിന്റെ കുഴി അടക്കാൻ പറ്റാത്തവൻ ആണ്
@abraahamjoseph3563
@abraahamjoseph3563 7 күн бұрын
ഇടിക്കിയിൽ നല്ല സൂപ്പർ റോഡുകൾ 👌👌
@ar_leo18
@ar_leo18 8 сағат бұрын
Poda nari
@anshadanshad5706
@anshadanshad5706 11 сағат бұрын
ദീർഘവീക്ഷണം ഉള്ളതുകൊണ്ടാണ് ഞങ്ങൾ യന്ത്രവൽക്കരണവും എതിരെയും കമ്പ്യൂട്ടറിനെതിരെ യും ജനകീയ സമരങ്ങൾ നടത്തിയത്😂
@faisalkerala786
@faisalkerala786 5 күн бұрын
മന്ത്രി റിയാസ് നിങ്ങൾ നല്ല വികസനം കൊണ്ട് വന്നു 🙏🇮🇳👍
@tonyjacob2155
@tonyjacob2155 5 күн бұрын
SFIO ഒതുക്കി 😅😅😅
@natarajanv152
@natarajanv152 3 күн бұрын
കൂടി കാഴ്ച SFIO കേസ്സിൽ നിന്നും മോളെ രക്ഷിക്കാൻ വേണ്ടി
@hamsa0123
@hamsa0123 2 күн бұрын
നിങ്ങൾ സമരം ചെയ്തു ഇല്ലാതാക്കിയതാണ് എല്ലാം
@gojosatoru6040
@gojosatoru6040 3 күн бұрын
രണ്ടു പാർട്ടിയും സഹകരിച്ച് റോഡ് ഉണ്ടാക്കുന്നത് തന്നെ വലിയ കാര്യം.... നന്ദിയുണ്ട്
@VenkideshVenki-x8l
@VenkideshVenki-x8l 4 күн бұрын
കേരളത്തിൽ അടുത്ത സീറ്റ്‌ എവിടേ റെഡിയാക്കി
@sudirsankr3361
@sudirsankr3361 7 күн бұрын
Kannur - Mysore NH widening must happen immediately.
@shafiactirur
@shafiactirur 7 күн бұрын
സമരം ചെയ്ത ടീമാ 😂😂
@arathysooraj683
@arathysooraj683 2 күн бұрын
കേന്ദ്രം ഭൂമിക്കും റോഡിനും ആവശ്യമായ പണം കൊടുക്കും റോഡ് പണി തീരുമ്പോൾ അവകാശി ഞങ്ങളും 😅😅😅
@BARATHKART
@BARATHKART 7 күн бұрын
മൊലപ്പൊറമാണ് 1 കോടി ജനസംഖ്യയിലേക്ക് നീങ്ങുന്നത്😂
@MohandasMohandask-nt2gv
@MohandasMohandask-nt2gv 21 сағат бұрын
2044.....ഇനി ഒരു മൂന്ന് കൊല്ലം കൂടി മതിയല്ലോ...
@sreedharanc5002
@sreedharanc5002 7 күн бұрын
SFIO കേസ് ഉണർന്നു. പിണറായിയും മരുമകനും ഗഡ്കരിയെ കണ്ടു
@sujimon8836
@sujimon8836 7 күн бұрын
Yes അത് തന്നെ
@natarajanv152
@natarajanv152 3 күн бұрын
YES
@seonsimon7740
@seonsimon7740 7 күн бұрын
തൃശ്ശൂരിനെ ഒതുക്കി 😢 NH 66 to NH 544 ഒരു പുതിയ connection roads പോലും ഇല്ല..
@manshahshabeer4500
@manshahshabeer4500 6 күн бұрын
ശരിയാണ് NH 66 വലപ്പാട് നിന്നും പുതുക്കാട് NH 544 വരെ കറുവന്നൂരിലൂടെ ഒരു 4 വരി കൊടുക്കാമായിരുന്നു നിലവിലെ മൂന്നുപീടിക ഇരിങ്ങാലക്കുട പോട്ട അലൈൻമെൻ്റിൽ മാറ്റം വരുത്തി വീതി കൂട്ടിയാലും മതിയായിരുന്നു
@YesodharanCB
@YesodharanCB 7 күн бұрын
കമൻ്റ് ചെയ്യുന്നവർ വിവര ദോഷികൾ അവരുത്
@arroaming8888
@arroaming8888 7 күн бұрын
ഇവന് ഒക്കെ ഉളുപ്പ് എന്ന് ഒന്ന് ഉണ്ടോ.
@dewdrops660
@dewdrops660 7 күн бұрын
ലേശം ഉളുപ്പു് 😅
@viking5457
@viking5457 7 күн бұрын
കുറ്റ്യാടി മട്ടന്നുർ എയർപോർട്ട് റോഡ് എന്തായി
@hassanpg915
@hassanpg915 2 күн бұрын
നിങ്ങൾ തന്നെയല്ലേ ചെക്കന്മാരെ അതെല്ലാം തടഞ്ഞുകൊണ്ട് സമരം വിളിച്ചത് ഇപ്പോൾ ഇപ്പോൾ ഇരുന്നു മോങ്ങണ്ട
@kingaswin1
@kingaswin1 7 күн бұрын
👍👍
@chandrasenanacn3645
@chandrasenanacn3645 7 күн бұрын
Overhead റോഡുകളുടെ ഒരു ശ്റംഖല തന്നെ സൃഷ്ടിക്കണം...സ്വകാര്യ മേഖലയെയും പങ്കെടുപ്പിക്കാം...
@jojo-uj8wq
@jojo-uj8wq 7 күн бұрын
കഴിഞ്ഞ 8 വർഷം ഭരിച്ചിട്ടു ഇപ്പൊ ഡയലോഗ് 😂
@abdulraheem-cm9tq
@abdulraheem-cm9tq 7 күн бұрын
👍
@Shibu-bx1zr
@Shibu-bx1zr 7 күн бұрын
മാസപ്പടി കേസും കുഴൽപ്പണ കോസും ഒതുക്കിയോ മരുമോനും അമ്മയിയപ്പനും കൂടി
@VarugheseJohn-ys8ye
@VarugheseJohn-ys8ye 5 күн бұрын
തിരുടന്മാരു൦ രക്ഷകനു൦.
@alliswell2488
@alliswell2488 7 күн бұрын
NH 66 കേരള ജനങ്ങൾക് വേണ്ടി എന്ന്😂😂😂😂. അദാനിക്ക് വേണ്ടി മാത്രം . വിഴിഞ്ഞം തുറമുഖം ചരക്ക് ഡയറക്റ്റ് കേരളത്തിന് നോർത്തിൽ എത്തിക്കാം അതുകൊണ്ട് മാത്രം വന്ന റോഡ്
@alwinantony1983
@alwinantony1983 7 күн бұрын
അതിനേക്കാൾ എളുപ്പം പിടിച്ചു പറിക്കാരെ വഴിയിലേക്ക് ഇറക്കുന്നതാ.
@basheer.mbasheer.m1309
@basheer.mbasheer.m1309 7 күн бұрын
മാസപ്പടി. ബിരിയാണി ചെമ്പ് ഡീൽ ആണോ
@mohandas8123
@mohandas8123 7 күн бұрын
@jaisonaj8992
@jaisonaj8992 7 күн бұрын
SFIO യുടെ കാര്യം തീരുമാനമാക്കിയോ?
@BondJFK
@BondJFK 7 күн бұрын
Ayinanu poyathu, Poruna vazikku Gadkariye kandu enu mathram
@Thick7
@Thick7 7 күн бұрын
Adhyam nilavil ulla road sheriyak🤦🏻‍♂️
@JasminArif-y1p
@JasminArif-y1p 5 күн бұрын
20 വർഷം മുമ്പ് എംകെ മുനീർ സാഹിബ് എക്സ്പ്രസ് ഹൈവേ കൊണ്ടുവന്നപ്പോൾ അതിനെ തുരങ്കം വച്ച ഏക പാർട്ടി സിപിഎം ഇപ്പോഴാണ് ബോധം വന്നത്
@abhishek.v10h70
@abhishek.v10h70 7 күн бұрын
Enum ring roadinte anakkamilla alle😮
@Natureparadise267
@Natureparadise267 7 күн бұрын
This CPIM government is lagging behind in infrastructure development
@M.creations23
@M.creations23 4 күн бұрын
Streedhanam😂
@Kannur70
@Kannur70 7 күн бұрын
ഉള്ള റോഡ് നന്നാക്കിയാൽ മതി
@MuhammedMp-hw1cc
@MuhammedMp-hw1cc 7 күн бұрын
2944വരെ ഞാൻ ഞങ്ങൾ പുടിച്ചു നിൽകുമ്പോൾ ആണ് റോഡ് ഉണ്ടാവുക
@sanalkumarb1915
@sanalkumarb1915 2 күн бұрын
Central minister is guided by State govt.kollam nalla joke
@IsmailIsmail-g6v
@IsmailIsmail-g6v 7 күн бұрын
Vayanad punarathivasam enthayi riyase
@abhir7300
@abhir7300 7 күн бұрын
CJP
@albinpaul2493
@albinpaul2493 7 күн бұрын
നടക്കുന്ന കര്യങ്ങൾ ചെയ്യൂ അല്ലാതെ
@hyderali4237
@hyderali4237 7 күн бұрын
ബോംബെയും ഡൽഹിയുമാണ്
@JayanAlexander
@JayanAlexander 7 күн бұрын
election വരുകയാണല്ലോ. കേരളം മുഴുവൻ വികസന വാഗ്ദാനം എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്
@alexchacko5802
@alexchacko5802 5 күн бұрын
TN lum Karnataka yilum AP yilum 20 years munbulla developments aanu ippol complete cheyunna news kettu nammal aavesham kondu koridharikunnathu nammal veendum veendum world yil no 1 aanu yennu vilichu parayunnathum. 10 years nu munbu express highway kku paravachavar aanu nammal malayalikal. Annu athu innathe 10% amount nu theeruvayirinnu. Adutha pravishyam aanenkilum UDF nu bharanam kittiyaal onnum cheyaan ldf anuvadhikukayilla. Let Pinarayi rules 3rd term to complete highway from KSD to TVM.
@waseemp8510
@waseemp8510 7 күн бұрын
Marumakan bharanam
@bibinbaby8877
@bibinbaby8877 7 күн бұрын
Aalkkar irakkividunnenu munpu maximum cash adichu mattanam athanu 😂😂😂😂
@Natureparadise267
@Natureparadise267 7 күн бұрын
Olla road thanne scene anu. Parama kastom
@rathishag007
@rathishag007 7 күн бұрын
20 alla,oru 50 kollam apurathek chinthink.guruvayur railway melpalam panidhu 10-20 kollam charcha cheyth.ennit one line anogotu one line ingotu.Ninagalkoke endhu veeshanam.?
@Xaavi13779
@Xaavi13779 7 күн бұрын
Population density kooduthal Kerala thil oo ,psc ans Bihar alle
@yasirkm2018
@yasirkm2018 7 күн бұрын
Athu population.. ithu density
@Xaavi13779
@Xaavi13779 7 күн бұрын
@yasirkm2018 athum ithonum Kerala alla , population density highest Bihar aane , Population UP aane thonunu 😂
@johnoommen2413
@johnoommen2413 7 күн бұрын
Pacha konakam powder oolan marumon
@vinodk1995
@vinodk1995 7 күн бұрын
Maru mon varum allam sariyagum
@Babukka44
@Babukka44 7 күн бұрын
പൊൻകുന്നത്ത്‌ നിന്ന് മുണ്ടകയം വരെ റോഡ് വീതി കൂട്ടണ്ടേ അല്ലെങ്കി അവിടെ നിന്ന് വിമാനം ഉണ്ടോ 😄
@anooptintu7312
@anooptintu7312 5 күн бұрын
റോഡിന്റെ ഇത്രയും ശോചനീയാവസ്ഥ മറ്റെവിടെയുമില്ല കേരളത്തേക്കാളും ഒരുപാട് പിന്നോട്ട് നിൽക്കുന്ന സംസ്ഥാനങ്ങളിലും നല്ല റോഡുകളാണ്. ഹൈവേയും എട്ടുവരെയും ആറുവരിയും പാതകൾ. കേരളത്തിലാണെങ്കിൽ ഉള്ള റോഡിന് 3 മീറ്റർ രണ്ടുമീറ്റർ വീതി കൂട്ടുന്നു അത്രതന്നെ 🙏🏻 ഇപ്പോൾ ചെയ്യുന്ന പ്ലൈ ഓവർ വരെ ഭാവിയെ ഉദ്ദേശിച്ചു കൊണ്ടല്ല ചെയ്യുന്നത് രണ്ടു വരിയാണ് ചെയ്യുന്നത് കുറച്ച് വർഷം കഴിയുമ്പോൾ അതിലും തിങ്ങി നിറഞ്ഞ വണ്ടികൾ നിൽക്കും. പൈസ അടിച്ചുമാറ്റാൻ മാത്രമേ അവർ ശ്രമിക്കുന്നുള്ളൂ
@rafiggjcartoonvk9161
@rafiggjcartoonvk9161 7 күн бұрын
Rodumuyuvankulamanu.oninnumkollathaministarvagamadimaatram
@johnoommen2413
@johnoommen2413 7 күн бұрын
Ninne okke kandal kulikkanam. Dasan marumon karakku company
@RafeequePallikkandy
@RafeequePallikkandy 2 күн бұрын
Cjp
@b2kgamer755
@b2kgamer755 7 күн бұрын
Mr മോനെ
@shijinthomas8337
@shijinthomas8337 7 күн бұрын
ഒരു റോഡിന്റെ കുഴി അടക്കാൻ പറ്റാത്തവൻ ആണ്
VIP ACCESS
00:47
Natan por Aí
Рет қаралды 20 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
VIP ACCESS
00:47
Natan por Aí
Рет қаралды 20 МЛН