No video

"മുഖ്യന് ഹൃദയ വേദന"

  Рет қаралды 65,239

Malayalivartha Special

Malayalivartha Special

6 ай бұрын

Пікірлер: 259
@sinysuresh6684
@sinysuresh6684 6 ай бұрын
വെളിവു വന്നപ്പോൾ നേരം വെളുത്തല്ലോ സഖാവേ....... രക്ഷയില്ല.... കൈവിട്ടു പോയി.... 😅😅😅കുഞ്ഞളിയോ സൂപ്പർ🎉🎉🎉🎉🎉🎉🎉❤❤❤❤❤
@haridasankp3433
@haridasankp3433 6 ай бұрын
എവിടുന്നു കിട്ടുന്നു ഇത്തരം കൃത്യമായ വാക്കുകൾ 👍🤣🤣🤣🤣
@thozhuvanoorvellatejayaraj3475
@thozhuvanoorvellatejayaraj3475 3 ай бұрын
Party is prime.
@gopakumart.r.7170
@gopakumart.r.7170 6 ай бұрын
വളരെ താമസിച്ചുപോയി. ഒരിക്കൽ അടിമയായാൽ എന്നെന്നും അടിമതന്നെ. ഇനി പിണറായിയെ ഒതുക്കാൻ പറ്റില്ല,. ഗോവിന്ദ......
@RAINBOW-gi2xd
@RAINBOW-gi2xd 6 ай бұрын
സന്തോഷം കൊണ്ട് എനിക്ക് ചിരിക്കാൻ മേലെ..... 😄😄😄
@thomasjoy115
@thomasjoy115 6 ай бұрын
ഗതി മുട്ടിയപ്പോൾ പറഞ്ഞ വാക്കുകൾ. വളരെ താമസിച്ചു പോയി എന്നു തോന്നുന്നു. ഇതു വേറെ ലെവൽ. അടവുകൾ പലതരം.
@albapompom340
@albapompom340 6 ай бұрын
നല്ല അവതരണം ഇഷ്ടപ്പെട്ടു 👌👌👌👌❤
@jayasasi2187
@jayasasi2187 6 ай бұрын
മടുത്തുകാണും
@uk2727
@uk2727 6 ай бұрын
പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് ഇത് കൊള്ളില്ല, മറിച്ച് സ്വസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് കൊള്ളുകയും ചെയ്യും. വിജയനെ (അർജുനനെ) ഉപദേശിക്കാൻ ഗോവിന്ദൻ (കൃഷ്ണൻ) തന്നെ വേണ്ടി വന്നു. "സത്യമേവ ജയതേ." 👍👍
@krishnankuttykrishnan9817
@krishnankuttykrishnan9817 6 ай бұрын
അതാണല്ലോ ശെരി 😀
@mjknr5374
@mjknr5374 6 ай бұрын
ഉടൻ സാജന്റെ അല്മഹത്യക് പ്രേരണകുറ്റത്തിന് ശ്യാമളയുടെ പേരിൽ കേസ് വരും.
@aswathykutty4874
@aswathykutty4874 6 ай бұрын
ചൂടുവെള്ളം തിളപ്പിച്ച് കമല മടുക്കും അയ്യയ്യോ അയ്യോ വയ്യായേ.congrats മുത്തേ❤❤🎉🎉
@rajanthekkinkattle779
@rajanthekkinkattle779 6 ай бұрын
ഹൃദയമില്ലാത്ത കശ്മലന് എന്ത് ഹൃദയവേദന ചുമ്മാ നമ്പറല്ലേ ഓസ്കാർ ലഭിക്കാനുള്ള തന്ത്രങ്ങൾ അല്ലേ
@drakulaaskalathil1111
@drakulaaskalathil1111 6 ай бұрын
കോഴിന്ദന് ഓർമ്മ തിരിച്ച് കിട്ടി.
@ramesandamodaran605
@ramesandamodaran605 6 ай бұрын
കോവിന്ദാ വൈകിയില്ല, സെക്രട്ടറി എന്തു എന്ന് കാണിക്കു, കൊള്ളക്ക് കൂട്ടു നിൽക്കരുത്, സിഎം കുപ്പായം ready ആണല്ലോ.
@kkgireesh4326
@kkgireesh4326 6 ай бұрын
തുറന്ന് പറചിലും ക്ഷമ യാജ ന യുമായും ഇനി ഓരോരുത്തർക്കും പുറകേ വരാം നേതാവ് മുന്നിട്ടിറങ്ങിയിട്ടുണ്ട്
@koyahassankoyahassan1535
@koyahassankoyahassan1535 6 ай бұрын
സഖാവ് ഗോവിന്ദൻ പൊളിച്ചടുക്കി🌹
@rajanl738
@rajanl738 6 ай бұрын
കുഞ്ഞു അളിയാ സൂപ്പർ . ഇത് ഒന്നും കേട്ട് പിണറായി ആരയും പേടിക്കൂല്ല 🙏🙏🙏🙏👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@rajanthekkinkattle779
@rajanthekkinkattle779 6 ай бұрын
അടുത്തുതന്നെ കമലയും മകളും മരുമകനും തേക്കും എന്ന്
@Vijyanmumtaz
@Vijyanmumtaz 6 ай бұрын
ഓരോ മന്ത്രിമാരുടേയും സ്വന്ത് വിവരം അറിയിച്ചാൽ കൊള്ളാം❤❤❤
@ushakumari-oc3rw
@ushakumari-oc3rw 6 ай бұрын
ഗോവിന്ദ മാമാ❤
@jayastephanose4142
@jayastephanose4142 6 ай бұрын
ഇപ്പോഴെങ്കിലും ഗോവിന്ദൻ മാഷ്ക്ക് ബോധം വന്നല്ലോ. സൂപ്പർ അവതരണം 👍👍👍👍👍
@mohandasnv6395
@mohandasnv6395 6 ай бұрын
അടിച്ചു മാറ്റലിനെപ്പറ്റി ഗോവിന്ദൻ ഒന്നു സൂചിപ്പിച്ചതാ.
@mathewpi3064
@mathewpi3064 6 ай бұрын
മോളേ കലക്കി
@treesapb5330
@treesapb5330 6 ай бұрын
എനിക്കൊരുവിശ്വാസവുമില്ല. കോവിന്ദൻ മാമൻ ഇപ്പോഴെങ്ങനെയാണ് മാറ്റിപിടിച്ചിരിക്കുന്നത് 😢ഇതു ലോക്സഭാഇലക്ഷൻ മുന്നിൽകണ്ടുകൊണ്ടുള്ള തള്ളാവാനാണ് സാദ്ധ്യത 😂കുറച്ചുകൂടി കാത്തിരുന്നു നോക്കാ० കുഞ്ഞളിയാ 😢എന്നിട്ട് നമുക്കു സൂപ്പറൊരു ഊഞ്ഞാലാട്ടം നടത്തണ० 😂😂😂😂😂
@sheejapk8433
@sheejapk8433 6 ай бұрын
MT vasudevan sarinte vakukal kettappol bhodam vannathane.
@vijayanvijayanv
@vijayanvijayanv 6 ай бұрын
അനീതിക്കെതിരേ നാവ് പടവാളാക്കുന്ന ചേച്ചിക്ക്❤️😂🥰🤝👍
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 6 ай бұрын
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 BRAVE🇮🇳 SISTER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@BabuJacob-rl5uc
@BabuJacob-rl5uc 6 ай бұрын
ഗോപിന്താ! പിണു വന്നു ചെവിക്ക് പിടിക്കും കേട്ടോ!
@RaviRavi-dp6xu
@RaviRavi-dp6xu 6 ай бұрын
കോവിന്തന് നട്ടെല്ല് മുളച്ചോ? ഇത് എന്ന് സംഭവിച്ചു.
@johnpeter9353
@johnpeter9353 6 ай бұрын
എൻ്റെ കുഞ്ഞളിയാ ഇതു പോലെ സംസാരിക്കുന്ന ഒരു അവതാരകരും മലയാളത്തി ലില്ല കേട്ടോ? ഞാനിതെത്രാ മതാണ് പറയുന്നത് ഓർമ്മ യില്ല!
@Dong_Hwa23
@Dong_Hwa23 6 ай бұрын
ചുരുങ്ങിയ കാലം കൊണ്ട് subscription 60k ആയി. കുട്ടി അപാര talent.
@babykuttymathew8644
@babykuttymathew8644 6 ай бұрын
Kunjaliyanu pakaram kunjaliyan mathram:
@user-nh6sd1yo2s
@user-nh6sd1yo2s 6 ай бұрын
Sathyam....❤
@amerdasdk2534
@amerdasdk2534 6 ай бұрын
സൈക്കിലോടിക്കൽ മൂവ്.... അത് കലക്കി.😂😂😂😂
@asokarajannair6149
@asokarajannair6149 6 ай бұрын
ഗോവിന്നാ പറയേണ്ടത് പറയാൻ താമസിച്ചു പോയി. ഇനി എന്ത് ചെയ്യാൻ കോയിന്നാ --കോയിന്നാ.
@vikramankakkanadan7465
@vikramankakkanadan7465 6 ай бұрын
കൊച്ചിന്റെ ട്രോൾ പാട്ടു കേട്ട് എനിക്ക് രോമം ഇല്ലാത്തതിനാൽ തൊലഞ്ചം വരുന്നു.😂😂
@rajajjchiramel7565
@rajajjchiramel7565 6 ай бұрын
Hai Entertainer good evening
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 6 ай бұрын
അപ്പംകോവിന്ദൻ നാളെ കഴുകന്റെ മുന്നിൽ മുണ്ടിൽ മുള്ളും 🤣
@thomasmathew3858
@thomasmathew3858 6 ай бұрын
കുഞ്ഞളിയ സത്യം സൂപ്പർ
@vinodvinu-gd8rb
@vinodvinu-gd8rb 6 ай бұрын
കോവിന്ദ്യ അപ്പ കാള കോവിന്ദാ കമ്മ്യൂണിസ്റ്റ് എന്താണെന്ന് ആദ്യം പടിക്ക്. സഖാക്കളുടെ സഖാവ് കൃഷ്ണപിള്ളയുടെ ബുക്ക് വായിച്ച് പടിക്ക് എന്നിട്ട് തള്ളിവിട്. താനൊക്ക പിണറായി സ്റ്റാ' പിണം താങ്ങികൾ✊✊✊
@vijayanmp8332
@vijayanmp8332 6 ай бұрын
നൈസ് പത്തിരിയും നൂല് പൊറോട്ടയും തമ്മിലുള്ള അതിർത്തി തർക്കമാന്നേ.. പാവം കുറ്റാനാട് അപ്പം. രാവിലെ വരും ഒന്നും ചിലവാകാതെ വളിച്ചിറങ്ങിമഞ്ഞക്കുറ്റിയിൽ കയറിയിരിക്കും..
@godsoncountry9202
@godsoncountry9202 6 ай бұрын
മഞ്ഞ കുട്ടി ജനങ്ങളുടെ പണം ദൂർത് അടിച്ചു
@ushasuresh1316
@ushasuresh1316 6 ай бұрын
Hridayamullavarkkalle.Hridayavedañaundaku.
@surendransurendragav5799
@surendransurendragav5799 6 ай бұрын
Govinda.......a,u too Brutus
@keyechi
@keyechi 6 ай бұрын
ഉളുപ്പില്ലാതെ മാറ്റി പറയും 👌🤭😄🤣
@pradiumnancd
@pradiumnancd 6 ай бұрын
ഹാസ്യ രൂപത്തിൽ കൂടെ സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ❤❤❤
@arjunithikkatt93
@arjunithikkatt93 6 ай бұрын
കാരണാ ഭൂതൻ
@koyahassankoyahassan1535
@koyahassankoyahassan1535 6 ай бұрын
ഇതെന്നെ ഉദ്ദേശിച്ചാണ്എന്നെത്തന്നെ ഉദ്ദേശിച്ചാണ്
@user-qc9rh8co9x
@user-qc9rh8co9x 6 ай бұрын
Iyyale kaanumpo marmaayathile unniye orma varum..
@Maramandan-mg4kv
@Maramandan-mg4kv 6 ай бұрын
കൂലം മുടിഞ്ഞാലും വേണ്ടില്ല. കൊല മുടങ്ങാതെ ഇരുന്നാൽ മതി.😮😮
@babykuttymathew8644
@babykuttymathew8644 6 ай бұрын
Bun ! Vaayil bun ::::superrr…..
@user-vu4cl5pd5c
@user-vu4cl5pd5c 6 ай бұрын
Adipoli super . Nalla pattu .super presentation
@VijayKumar-bf7gf
@VijayKumar-bf7gf 6 ай бұрын
SISTER RAKHI, WONDERFUL SPEECH. KEEP IT UP. WISH YOU ALL THE BEST.
@ritapaul5333
@ritapaul5333 6 ай бұрын
കുഞ്ഞളിയൻ സൂപ്പർ ❤❤❤
@sureshsuresht9257
@sureshsuresht9257 6 ай бұрын
പൊന്നൂസ് സൂപ്പർ സ്റ്റൈൽ 👍🏼🖐️
@vijay50565
@vijay50565 6 ай бұрын
ഗോവിന്ദ 10 മിനിറ്റ് ഉണർന്നു
@antonychacko7812
@antonychacko7812 6 ай бұрын
thakarkkangottu തകർക്കു
@sumithas5834
@sumithas5834 6 ай бұрын
കോവിന്ദൻ മാമൻ കലക്കി
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 6 ай бұрын
മാമൻ നിലയില്ലാ ക്കയത്തിലാണ് ഉപദ്രവിക്കരുതേ...!
@sindhukesu580
@sindhukesu580 6 ай бұрын
സാജന്റെ ആത്മഹത്യ പൊങ്ങി വരാൻ സാധ്യത കാണുന്നു. കോവിന്താ സൂക്ഷിച്ചോ...... വിനോദിനിക്ക് കൊടുത്തത് സഹോദരനെ പൊക്കി ആണ് 🤭
@ramesandamodaran605
@ramesandamodaran605 6 ай бұрын
വിവരം ഉണ്ട്, സ്തുതി പാടൽ നിർത്തി യാഥാർഥ്യത്തിലേക്കു വരു സഖാവെ, ജനം ഇത് അംഗീകരിക്കും,
@subramanaianparameswaran2568
@subramanaianparameswaran2568 6 ай бұрын
Mole best and super presentation mole
@sivankuttynairr1529
@sivankuttynairr1529 6 ай бұрын
ഞമ്മക്ക് ചിറ്റ പ്പ ൻ ഉണ്ടല്ലോ. പിന്നെ എന്തോ ചെയ്യും. ഇത്ര മാത്രം.
@vanajaharidas12
@vanajaharidas12 6 ай бұрын
എല്ലാം ഓർമ്മയുണ്ട്
@user-kd2py5tx3w
@user-kd2py5tx3w 6 ай бұрын
I should give it you kid,you are one of a kind.
@johnlukose2563
@johnlukose2563 6 ай бұрын
Awesome,Kochaliya,Kalakki. !
@sajicheriansaji9957
@sajicheriansaji9957 6 ай бұрын
Appam gopi😢😢😢
@sa-86
@sa-86 6 ай бұрын
മഹാ കവി ആങ്കർക്ക് ❤❤സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കൽ
@muraleedharankp487
@muraleedharankp487 6 ай бұрын
വൈകിയ വേളയിൽ ഒരു രോദനം.
@alexchacko5802
@alexchacko5802 6 ай бұрын
Finally remember old party
@gkp4520
@gkp4520 6 ай бұрын
Super super 😂😂❤ Your song is very good 😂
@emmanuelmangattu7448
@emmanuelmangattu7448 6 ай бұрын
കുഞ്ഞളിയാ ഇന്നോവാനോക്കണേ
@msnair9200
@msnair9200 6 ай бұрын
എൻ്റെ പൊന്നോ കിട്ണി ടച്ചിങ് സ്റ്റോറി.കലക്കി ട്ടോ.വരട്ടെ കൂട്ട വെടികൾ.
@ajithprasad3077
@ajithprasad3077 6 ай бұрын
ഇതും ഒരടവല്ല എന്ന് കരുതകയല്ലേ നല്ലത്?
@jishat.p6101
@jishat.p6101 6 ай бұрын
By the way mole ethu collegila padiche..,.oru rakshayumillatto...ejjjathi comedy 😂😂
@somasekharanpillai1175
@somasekharanpillai1175 6 ай бұрын
Now Govind in party line
@sasidharanpillai2382
@sasidharanpillai2382 6 ай бұрын
Aanthur Saajante Kolapathakam Anneshikan Saathyatha Undu
@sheelasajeev8999
@sheelasajeev8999 6 ай бұрын
🔥🔥🙏🥰🥰
@varghesethomas2520
@varghesethomas2520 6 ай бұрын
അടിപൊളി
@sivad2627vish
@sivad2627vish 6 ай бұрын
❤ 😅😂🤣👌👍🙏
@advjameskuruvithadom1552
@advjameskuruvithadom1552 6 ай бұрын
What a performance
@user-kt4dx9od3c
@user-kt4dx9od3c 6 ай бұрын
😄😄🌹👍😀
@krishnankuttykrishnan9817
@krishnankuttykrishnan9817 6 ай бұрын
അള മുട്ടിയാൽ ചേരയും കടിക്കും മോളു 😀
@RathySKumar
@RathySKumar 6 ай бұрын
Appam govindenu anthupatti marunnu mari kazhicho. Kurachu kazhiyumbol adutha abhiprayam ayi varum njan agane alla parenjathu madhyamagal valachodichathanu annokke parayum athanu sambhavikkan pokunnathu
@krishnannambeesan3330
@krishnannambeesan3330 6 ай бұрын
ഇത് കുഞ്ഞളിയനല്ലാ!!!!! വല്ല്യളിയൻ
@benjaminambatt7423
@benjaminambatt7423 6 ай бұрын
എൻറെ പൊന്നോ. രാഖി കലക്കി
@mohanachandrankg9296
@mohanachandrankg9296 6 ай бұрын
Etu Brutus! Captain might be brooding!!
@neyneymermer2314
@neyneymermer2314 6 ай бұрын
🤣😂😂😂🤣🤣🤣🤣🤣r👌👌👌👍
@gopinathanvelayudhan4183
@gopinathanvelayudhan4183 6 ай бұрын
Hai Best Presentation.🎉
@jvc6103
@jvc6103 6 ай бұрын
തകർത്തു
@viswambaranmenon5576
@viswambaranmenon5576 6 ай бұрын
Good keep it up
@mssaithalvi2533
@mssaithalvi2533 6 ай бұрын
കുഞ്ഞളിയാ കൊല്ലണ്ട
@valsammavarghese4468
@valsammavarghese4468 6 ай бұрын
Presentation super.
@sukumaranm2142
@sukumaranm2142 6 ай бұрын
സൂപ്പർ മാമൻ
@SunilKumar-kg6ui
@SunilKumar-kg6ui 6 ай бұрын
Super👍👍👍
@vijayank8864
@vijayank8864 6 ай бұрын
Super super ❤💯👏
@kushymathai9821
@kushymathai9821 6 ай бұрын
Adipoli 👍👍
@binubaby3900
@binubaby3900 6 ай бұрын
എല്ലാം നിങ്ങൾ കൊന്നതല്ലേ പുഷ്പനെ വരെ
@jonsonkharafi7617
@jonsonkharafi7617 6 ай бұрын
അടിപൊളി അടിപൊളി അടിപൊളി. കൊച്ചിയിലെ ഹാസ്യ രൂപത്തിൽ ഉള്ള അവതരണശൈലി ബഹു രസമുണ്ട് നൂറിൽ നൂറ് മാർക്ക്❤❤❤❤... കുറേക്കാലമായി ഇങ്ങനെ ഒരു രസകരമായ അവതരണം കേൾക്കാൻ ഇല്ലായിരുന്നു... അവതാരകയുടെ പേര് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@mallikamallika7505
@mallikamallika7505 6 ай бұрын
ഇടക്ക് വെളിവ് വരുന്ന കോവിന്നൻ മാമാ --- അടിച്ച സാധനത്തിന്റെ കെട്ടടങ്ങുമ്പോ സത്യങ്ങൾ ചിലപ്പോ ഓർമ വരുന്ന പ്രത്യേക അസുഖം ആണ് മാമന്
@shobanakumari4841
@shobanakumari4841 6 ай бұрын
Hi nalla pattu,Jan uranghi
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 6 ай бұрын
കോവിന്ദ ഒരുകാര്യം കൂടി ഓർക്കുക , രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരെ ഓർത്തതിന് ശേഷം പാർട്ടിക്ക് വേണ്ടി ഗുണ്ടാപ്പണിചെയ്തു രക്തസാക്ഷികളായവരെ ഓർത്താൽ പോരെ ഗോയിന്നാ.......?
@vkxvibe
@vkxvibe 6 ай бұрын
Choodu vellam ennu parayalle..pls .. Nale 50 lachathinte boiler vaangum ... Thooriyaa chanthi kazhukaan robot ..1 kodi ... Veruthe nammal enthinaa pani erannu vaangunne?
@mollypious4000
@mollypious4000 6 ай бұрын
Adipoli presentation 😅
@user-tr6jl2ht1u
@user-tr6jl2ht1u 6 ай бұрын
👍🌹
@pejames1299
@pejames1299 6 ай бұрын
Kunjaliyoooo
@princeofdarkness874
@princeofdarkness874 6 ай бұрын
അടിപൊളി 👏👏👏👏👏 ഇടയ്ക്കു പാട്ടു വേണം മോളെ 👌 സൂപ്പർ ആണേട്ടോ നീ 🥰🥰🥰
@Shaiji1122
@Shaiji1122 6 ай бұрын
മോളേ.. നമിച്ചു... 👍👍👌👌😂😂😂😂😂😂😂
@pkjayaprakash6781
@pkjayaprakash6781 6 ай бұрын
കുഞ്ഞളിയോ സ്റ്റാർട്ടിങ് പോയിന്റ് തന്നെ കലക്കി,,,, ഇരട്ടചങ്കനേയും കോവിന്ത,, ചാമിയെയും,,,, ഒറ്റ ഷുട്ടിൽ തന്നെ കിടത്തി,,,,,,,,,, വച്ചിട്ടുണ്ട് നിനക്ക് ഞങ്ങൾ, സൂക്ഷിച്ചോ നീ,,,,,, പിന്നെ കാണാം,,,, ഓ, കെ,,, ❤️👍❤️👍❤️👍❤️👍❤️👍
AKGയില്‍ സഖാത്തികളുടെ കൂട്ടയടി
5:02
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 33 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
പിണറായി ഡാഡി കൂള്‍
11:18
Malayali Vartha
Рет қаралды 6 М.
അമ്മച്ചി പെവര്‍ര്‍ര്‍ര്‍ര്‍
5:08
വീണമോള്‍ തച്ച് വെച്ചോ
4:38
Malayalivartha Special
Рет қаралды 66 М.
മുഖ്യാ...നില്ലവിടെ ഓടരുത്...
4:35
Malayalivartha Special
Рет қаралды 27 М.
CPM നെ പിണറായി തകർക്കും
13:48
Malayali Vartha
Рет қаралды 80 М.
എന്റെ പറങ്ങിയണ്ടി മുത്തപ്പാ...
4:54
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН