ചങ്കൂറ്റത്തോടെ കാര്യങ്ങൾ വിളിച്ചു പറയുന്ന Arif sir❤️❤️👍👍
@pyh342515 сағат бұрын
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചുപ്പോഴും ഇവൻമാർ ഇങ്ങനെ തന്നെയാണ് പറഞ്ഞത് 😁😁😁
@smv650714 сағат бұрын
നിങ്ങൾ മനുഷ്യൻ ആണ് യഥാർത്ത രാജ്യസ്നേഹി,മനുഷ്യസ്നേഹി..ഒരുപാട് ജീവൻ നിങ്ങൾ രക്ഷിക്കുന്നു..നന്ദി നന്ദി നന്ദി..🙏🏻🙏🏻
@vinodandrews854710 сағат бұрын
ലൈക്ക് ചെയ്തു കഴിഞ്ഞു. എപ്പോഴും അതാണ് എന്റെ ശീലം. കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചാനൽ ഇതാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച സത്യാന്വേഷി ഡോക്ടർ ആരിഫ് ഹുസൈൻ തന്നെയാണ്. എന്റെ വയസ്സ് 62. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. 🎉🎉🎉🎉
@josephkv93268 сағат бұрын
ഡിങ്ക ദൈവമേ എല്ലാ എമുക്കൾക്കും യുക്തിവാദികൾക്കും ദീർഘായുസ്സം ആരോഗ്യവും നൽകണേ
@lizammathomas579712 сағат бұрын
ആരിഫേ മനുഷ്യന് ഒരുജൻമമേയുള്ളൂ അത് അന്തസോടെജീവിക്കണം താങ്കൾ അതിന് മകുടോദാഹരണമാണ്.
@JC-ഖ6സ11 сағат бұрын
ലോക സമാധാനം തകൾക്കുന്നഇസ്ലാമിക ഭീകര മതത്തെ കൊള്ളത്തലവൻമുഹമ്മദിനെ വെളിച്ചത്തു കൊണ്ടുവന്ന് നമ്മുടെ മലയാളികൾക്ക് - തലയിൽ വെളിച്ചം പകരുന്ന താങ്കൾക്ക് നൂറ് അഭിനന്ദനം
@sstraderspnd518918 сағат бұрын
ഇങ്ങനെ തന്നെ തുടരുക❤❤❤❤
@padminiem381817 сағат бұрын
ആരിഫ് ഹുസൈൻ❤❤❤
@SasiKumar-iw1tt14 сағат бұрын
ഈ പിശാച്ക്കൾ ലോക ജനതകൾക്ക് ശാപവും ഭീഷണി ആണ്. മനുഷ്യ സ്നേഹികൾ രംഗത്തു വരണം,. ത്സമാധാനം പുലരണം സ്നേഹം, പരസ്പരം വളർത്തണം. ഇവിടം ഒരു സ്വർഗ്ഗമാകട്ടെ ആണ് lovely world.🎉❤
@Somu-ev3wy13 сағат бұрын
അവരെ അങ്ങനെ ആക്കുന്നതും മുതലെടുക്കുന്നതും ആരാണ്
@johnychembaracky80506 сағат бұрын
തീർച്ചയായും
@francisjohn606919 сағат бұрын
മുക്കാൽ മീഡിയക്കാർക്ക് ലോകത്തിൽ ഇപ്പോൾ എല്ലായിടത്തും വിസ്മയിപ്പിക്കുന്ന വാർത്തകൾ ആണ് കൂടുതൽ കേൾക്കുന്നത്. ഇനിയും വിസ്മയിപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുക തന്നെ ചെയ്യും. അതിൻഉദാഹരങ്ങൾ നിരവധി ഇനിയും ഉണ്ടാകും😢😢😢🎉🌏
@abcdef-xb7mi7 сағат бұрын
താങ്കളുടെ വീഡിയോ കുറഞ്ഞത് പത്ത് പേർക്കെങ്കിലും ഞാൻ share ചെയ്യാറുണ്ട്. നിങ്ങൾ ഓരോരുത്തരും അങ്ങനെ ചെയ്യണം,, ഇതൊക്കെ മാക്സിമം എല്ലാരും അറിയട്ടെ ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻 Dr ആരിഫ് ഹുസൈൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jojythomas22813 сағат бұрын
കൃസ്ത്യാനികൾക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കണമെങ്കിൽ ആരിഫിനെ പോലുള്ളവർ നടത്തുന്ന ബോധവൽക്കരണം വളരെ അത്യാവശ്യമാണ് ഇനിയൊരു ജോസഫ് മാഷ്മാരും ഉണ്ടാകാതിരിക്കട്ടെ
@nvg38593 сағат бұрын
What u have said that contain everything
@othenan12 сағат бұрын
@@jojythomas228 ഹിറ്റ്ലറിന്റെ പിൻഗാമികൾ അമേരിക്ക and nato (NewAmericanTerreristOrganasation)ലോകത്തുള്ളിടത്തോളം ഭൂമിയിൽ സമാധാനം ഉണ്ടാവില്ല ക്രിസ്ത്യാനികൾ ലോകത്തു ആകമാനം എത്ര മനുഷ്യരെ കൊന്നിട്ടുണ്ട്??
@sureshvk2965 сағат бұрын
ശ്രീ ആരിഫ്ജി അഭിനന്ദനങ്ങൾ.. 👍👍👍
@antonipeter782312 сағат бұрын
ഈ ലോകത്തെ നവോദ്ധാന നായകൻ❤❤❤❤
@sajans586914 сағат бұрын
ആരിഫ് സർ,. ഉഗ്രൻ പറഞ്ഞത് മുഴുവനും സത്യമാണ്, ഓച്ചാ നിച്ചുനിൽക്കുന്ന രാഷ്ട്രിയ കാരെ മാറ്റി നിർത്തേണ്ട കാലമായി 😁😁
@DidimoseChacko-fp5hv18 сағат бұрын
ആരിഫ് ❤❤❤❤
@binojsam747 сағат бұрын
അജിമ്സ്, ദാവൂദ് അതിഭയങ്കര വർഗീയത ആണ് പറയുന്നത്... ഹാറ്റസ് ഓഫ് യൂ ആരിഫ്....
@sabuthomas891115 сағат бұрын
Excellent presentation - Arief is a great social reformer in Kerala
@goodmorning-jx3vt13 сағат бұрын
ആരിഫ് 🥰❤️❤️❤️
@mrfpraveen12 сағат бұрын
Sathyam Sir🙏🙏🙏🙏🙏🙏🙏🙏🙏
@santhoshkumar-tj9pn16 сағат бұрын
Dr.Arif Hussain ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@raveendranpk865812 сағат бұрын
സ്വതന്ത്ര അഫ്ഗാനിലെ മനോഹരങ്ങളും വിജ്ഞാനപ്രദങ്ങളുമായ വീഡിയോകൾ ആ മാദ്ധ്യമoകാണിയ്ക്കുമെന്ന് കരുതാം.
@SamSam-wd3ci7 сағат бұрын
🤣🤣🤣
@MathuMathu-jy1iw7 сағат бұрын
അടിപൊളി ആരിഫ് ബായ്
@anvarjaleel67817 сағат бұрын
Thanks!
@Anilkumar158912 сағат бұрын
💫❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️✨💫
@SasiKumar-iw1tt13 сағат бұрын
Arif sir, the best doctor for also against toxic religon .🎉
@harilalnatesan926216 сағат бұрын
ദാവൂദിനെയയും ദാവൂതിൻ്റെ വാക്കുകളും സസൂഷ്മം ശ്രദ്ധിക്കാറുണ്ട്. അവൻ്റെ മനസ്സിലെ തീവ്രവാദം ഇടക്കിടെ അറിയാതെ പുറത്തു ചാടും. പൗഡറിട്ട തീവ്രവാദി. അവൻ്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചാൽ മനസ്സിലാകും. നിവർന്ന് പറയില്ല കുനിഞ്ഞിരിക്കുന്ന മുഖഭാവം പൊതു സമൂഹത്തിനെ നെഞ്ച് നിർന്ന് പൊതു സമൂഹത്തിനെ അഭിസംബോദന ചെയ്യാൻ അവൻ്റെ ജിഹാദ് മനസ്സ് സമ്മതിക്കില്ല. അവരെ കൂടുതൽ ശ്രദ്ധിക്കുന്നത് ജാമാഅത്തെ ഇസ്ലാമിക്കാരല്ല. തീവ്രവാദത്തെ ഭയക്കുന്ന പൊതു സമൂഹമാണ്. അവൻ്റെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന invisible ആയ AK 47 നമ്മൾ കാണാതെ പോകരുത്. അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ നമ്മുടെ നേർക്ക് നിറയൊഴിക്കും ..... ആ ഭയത്തിലാണ് ഭൂരിപക്ഷം. തീവ്രവാദത്തെ വെണ്ണ തടകി സാധാരണ മുസ്ലീം ജനതയുടെ മനസ്സിലേക്ക് ഭംഗിയായി കടത്തുന്നു. പൊതു സമൂഹം കരുതലോടെയിരിക്കുക.. ദുഃഖമുണ്ട്.
@തനിനാടൻ-ഘ3ഝ16 сағат бұрын
💯 true observation
@jovee953114 сағат бұрын
അവനൊരു അന്യ ഗ്രഹ ജീവിയാണ്.
@manoharanmannankundil628213 сағат бұрын
എല്ലാവരും മാറി ചിന്തിക്കട്ടെ 😅
14 сағат бұрын
നമ്മുടെ കോടതികൾ പരമാവധി സത്യസന്ധമായി പ്രവർത്തിക്കുന്നവ ആണ്. കിതാബിലുള്ള കാര്യം പറയുമ്പോൾ അത് പ്രൂവ് ചെയ്യാൻ കഴിയുന്നവ ആണെങ്കിൽ ദയവു ചെയ്ത് കേസ് കൊടുത്തു കോടതിയുടെ സമയം മെനക്കെടുത്തിയതിനു ഏറ്റവും കുറഞ്ഞത് 3 മാസം എങ്ങിലും ശിഷിക്കേണ്ടത് ആണ്. ആരിഫ് ഹുസൈൻ പറയുന്നത് വെക്തമായ തെളിവുകൾ നിരത്തിയാണ്.
@shajipeedikayil29087 сағат бұрын
ആരിഫ്ഫ് ബ്രോ 🙏🙏🙏🙏
@balki-w9q12 сағат бұрын
സത്യം വിളിച്ചു പറയുന്നത് തടയാൻ ചിലരിൽ പലരും ശ്രമിക്കും. ഇങ്ങനെയുള്ള വരെ സൂക്ഷിക്കണം.
@JibinJose-rx7th14 сағат бұрын
ഒരു യഥാർത്ഥ നവോഥാന നായകൻ തീർച്ചയായും സമൂഹത്തിൽ മാറ്റം വരും
@vazans12 сағат бұрын
Hat's off to you Mr. Arif, for a very specific & detailed presentation, it's social reform by all means 🙏🙏
@dominicchacko641612 сағат бұрын
പൊട്ടിത്തെറിക്കുന്ന സമാധാനം.... 🤣🤣🤣
@muralikrishnan7029Сағат бұрын
സ്വയം പൊട്ടിത്തെറിച്ചു ചാകുന്നതിന് പിന്നിലെ മാനസികാവസ്ഥ ആണ് അത്ഭുതപ്പെടുത്തുന്നത്
@sunilpullat13 сағат бұрын
Thanks
@muhammedsaeed897212 сағат бұрын
ഈ പണം നിന്റെ വീട്ടുകാർക്ക് കൊടുത്തെങ്കിൽ അവർക്ക് ഒരു നേരത്തേക്ക് food കഴിക്കാമായിരുന്നു 😡 കഷ്ടം
@Anilkumar158912 сағат бұрын
💫❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️✨💫
@josecv74032 сағат бұрын
Excellent,Dr.Arif Husain ❤
@harianji517011 сағат бұрын
Thats right great video 💐
@abcdef-xb7mi9 сағат бұрын
ചുരുക്കി പറഞ്ഞാൽ ജഡ്ജിയും ഖുർആൻ ഇൽ എന്താണെന്നു പഠിച്ചിരിക്കും ഈ കേസ് തീരുമ്പോഴേക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 🌹ശുഭദിനം 🌹
@SamSam-wd3ci7 сағат бұрын
ഈ കൊച്ചു പുസ്തകം വായിച്ചാൽ പിന്നെ നടപടിക്ക് ഒട്ടും വൈകില്ല.
@abcdef-xb7mi7 сағат бұрын
താങ്കളുടെ ഓരോ വീഡിയോ കുറഞ്ഞത് പത്ത് പേർക്കെങ്കിലും ഞാൻ share ചെയ്യാറുണ്ട്... അത്ര കാര്യങ്ങൾ ഇതിൽ ഉണ്ട് എന്ന് ഉറപ്പ് ഉള്ളത്കൊണ്ട് തന്നെ,, sure... എല്ലാവരും ചെയ്യുക,, ജനങ്ങൾ അറിയട്ടെ,, എല്ലാം നല്ലതിന് ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻 Dr ആരിഫ് ഹുസൈൻ ❤️
@sureshmckumar25835 сағат бұрын
ഡിയർ ആരിഫ്.. 👌👌👌👌👌👌👌♥️♥️♥️♥️♥️♥️
@rajamohananm17 сағат бұрын
Sariyaya Vismayam Mr. Arif !
@pishonrockey711019 сағат бұрын
✨✨ The Star's become brighter day by day 💫❤️
@THATSVIBE__18 сағат бұрын
Great 🔥
@lissyphilip513319 сағат бұрын
Keep going , best of luck !!
@varadannairks678412 сағат бұрын
Thankyouarif
@cliffordnapolean832 сағат бұрын
Great Arif you are true
@basilppoulose990218 сағат бұрын
Arif enna bismayam 👏
@VinodMenon-e9z12 сағат бұрын
❤❤❤Arif etta❤❤❤❤ God bless you and your family👪👪👪❤❤❤❤❤God bless🙏 sir❤❤❤
@Thomasmullerthegoat17 сағат бұрын
ആരിഫ് ❤⭐️
@Memoreyezore12 сағат бұрын
നിങ്ങൾ ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല. വലിയ കാര്യമാണ് വലിയ ധീരത,വലിയനന്മ നിങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാൽ പോര... ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും, പിന്നെ എല്ലാ രാജ്യങ്ങളിലേക്കും പടരണം.. അതിനുള്ള അറിവും ധൈര്യവും നിങ്ങൾക്കുണ്ട്.......
@artificialintelligence0119 сағат бұрын
👏🏻👏🏻👏🏻
@marykutty572816 сағат бұрын
ബഹുമാനപ്പെട്ട മോഡിജി, മാക്സ് 7 ൽ കേന്ദ്രത്തിൽ നിന്നും എത്രയും വേഗം പണ്ടത്തെ പോലെ ആളുകളെ പറഞ്ഞു വിട്ടു exercise ൽ ചേർത്ത് മുഴുവൻ ചോർത്തി ബാക്കി ചെയ്യേണ്ടത് പോലെ ചെയ്യുക.😂😂😂.
@one1-u3b19 сағат бұрын
👍
@Nouveau200911 сағат бұрын
ഇതൊക്കെ ശ്രദ്ധിക്കണ്ടെ അള്ളാനെ....
@antonyjoseph121816 минут бұрын
🎉🎉
@sree647119 сағат бұрын
👍🏻👍🏻
@priyasv76724 сағат бұрын
Very nice presentation Good going Arif 💐
@venugopalp.b95913 сағат бұрын
ആരിഫ് ഹുസൈൻ 👍🏾👍🏾❤❤❤
@santhoshav3593 сағат бұрын
Great job❤❤❤
@RaviTejus-g8v12 сағат бұрын
അക്ബറിന്റെ അപരൻ വിവരക്കേടും ശരീരഭാഷയും അക്ബറിന്റെ
@Daizukee4 сағат бұрын
കേൾക്കാം....
@sibyrajamani2859 сағат бұрын
As always, well done Arif.
@Lathi3314 сағат бұрын
എന്റെ നാട്ടിൽ ഞാൻ കണ്ടിട്ടുള്ളത് നല്ലൊരു ശതമാനം മുസ്ലിങ്ങളും മീഡിയ വണ്ണിന്റെ ഫാൻസ് ആണ്. കമ്മ്യൂണിസ്റ്റുകാർ ആണെന്ന് സ്വയം പറയുന്ന മുസ്ലിങ്ങൾ അടക്കം. Mediaone സത്യം മാത്റമേ പറയൂ എന്ന് എന്നൊdu നേരിട്ട് പറഞ്ഞയാൾ വരെ ഉണ്ട്. എന്നാൽ അതെ സമയം bjp ക്കാർ ആയ ഹിന്ദുക്കളിൽ പോലും ജനം tv യോട് സപ്പോർട്ട് കുറവാണ്.
@Tharika-z7u10 сағат бұрын
Yes ഹിന്ദുക്കൾ media one കണ്ടാലും ജനം ടിവി കാണുന്നില്ല.
@nevillemendonce45719 сағат бұрын
👍👍👍
@surendranathanak577314 сағат бұрын
💕💕💕👍💕💕💕
@thomasabraham545314 сағат бұрын
🔥
@shammijose775418 сағат бұрын
❤🌹🌹🌹❤
@Abi-q3l8 сағат бұрын
പ്രവാചകൻ ആരിഫ്✅
@JishnuNK-u5o17 сағат бұрын
2:00:16 എതിർത്തത് പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടോ, മൊത്തത്തിൽ ഒരു ഇസ്ലാമിക രാജ്യം വേണമെന്നോ ഉള്ള ആഗ്രഹത്തിൽ ആയിരുന്നു. അല്ലാത്തവർ വിരളം.
@internationalcommentworker36413 сағат бұрын
Manushiarkku manassilakunnathu pole ezhuthu.
@JishnuNK-u5o7 сағат бұрын
@internationalcommentworker364 മുസ്ലീങ്ങൾ എല്ലാവരും പാകിസ്ഥാനിലേക്ക് പോയില്ല. പോകാത്തവർ പോകാതിരുന്നത് കുടുതലും പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടോ, മുഴുവൻ പ്രദേശവും ഒറ്റ ഇസ്ലാമിക ഭരണത്തിന് കീഴിൽ കൊണ്ട് വരണമെന്ന ആഗ്രഹം കൊണ്ടോ ആണ്. അല്ലാതെ ദേശസ്നേഹവും സാഹോദര്യവും കൊണ്ട് പോകാതിരുന്നവർ വിരളമാണ്.
@Newhopes1232 сағат бұрын
രണ്ടേമുക്കാൽ മീഡിയ
@vishnuajith87722 сағат бұрын
UR BRAVE ARIF ❤
@nkk936219 сағат бұрын
❤
@smart12373511 сағат бұрын
ആരിഫ്, ഇറാനിലെ പുതിയ ഹിജാബ് നിയമം അറിഞ്ഞില്ലേ തടവ് ശിക്ഷയും വേണ്ടിവന്നാൽ വധ ശിക്ഷയും വരെ
@SamSam-wd3ci7 сағат бұрын
ഇറാനിൽ ജനങ്ങൾ തെരുവിൽ ഇറങ്ങും.
@pishonrockey711019 сағат бұрын
Arif ✨💫❤️
@MpramananMp5 сағат бұрын
🙏🙏🙏🙏🙏🙏💕
@chandrikaiyyalol46569 сағат бұрын
Ariff you are so brave💪💪💪
@spanthal11 сағат бұрын
ഇദ്ദേഹത്തി ൻ്റെ ശബ്ദം ശൈ ലി എല്ലാം അക് ബർ ഇക്കനേ പൊലെ .
@Sujith-kk18 сағат бұрын
ജനങ്ങൾ ഹാപ്പി ആണ് പിന്നെ ഇവൻക് എന്താ പ്രശ്നം 🤭🤣🤣
@Democracy-fz5hy14 сағат бұрын
Good
@vadasseriathujoseph19005 сағат бұрын
ആരിഫ് ഹുസ്സെയിൻ തൊറയിലും അങ്ങനെ ഇല്ല.
@krishnakumarparakkolil98017 сағат бұрын
Well said
@SindhuSajeevan-o4w5 сағат бұрын
സത്യത്തിൽ ഹിന്ദുവായ ഞാൻ ഖുർആനും ഇസ്ലാം എന്തോ ദൈവികമാണെന്ന് സത്യമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു അപ്പോൾ ഞാൻ ഒരു ദൈവവിശ്വാസിയും ആയിരുന്നു പിന്നീട് ദൈവം എന്നത് മിഥ്യ ആണെന്ന് അറിയാൻ കഴിഞ്ഞു ആരിഫ് സാർ ഖുർആനെ കുറിച്ച് ഇസ്ലാമിനെക്കുറിച്ചും മനസ്സിലാക്കി തന്നപ്പോഴാണ് എല്ലാ കള്ളത്തരങ്ങളും ഞാൻ മനസ്സിലാക്കുന്നത് ഇപ്പോൾ എല്ലാം എനിക്ക് മനസ്സിലായി എല്ലാം വെറും പൊള്ളത്തരങ്ങൾ മാത്രം അതിൽ ദൈവവും ഉൾപ്പെടും🙏🙏🙏🙏arif
@looser-q8s14 сағат бұрын
💋💋❤️❤️❤️❤️arif my bro
@SamSam-wd3ci7 сағат бұрын
ഈ അഭിപ്രായം മാറ്റിപറയാൻ അധികനാൾ വേണ്ടിവരില്ല. ഇപ്പോൾ തന്നെ ചെറു ഗ്രൂപ്പുകൾ പറഞ്ഞുതുടങ്ങി ഞങ്ങളുടെ ലക്ഷ്യം ജെറുസലേം ആണെന്ന്. അതിനർത്ഥം ഇസ്രായേലുമായി മുട്ടാൻ തന്നെയാണ് തീരുമാനം എന്ന്.
@johnychembaracky80505 сағат бұрын
അതോടെ തീരും
@raveendranpk865811 сағат бұрын
ആ ചോദ്യം >വരുത്തിത്തീർക്കലാണോ അവരുടെ ലക്ഷ്യം ? എന്നായിരുന്നു - മറ്റൊന്ന് വവരുത്തിത്തീർക്കൽ തന്നെയാണ് ഇവരുടെ ലക്ഷ്യം എന്ന് .മറുപടി തെളിയ്ക്കുന്നു.
@sakthimadhavan642912 сағат бұрын
❤❤❤❤❤🌹🌹🌹🌹🙏
@shanojp.hameed76333 сағат бұрын
ഇവറ്റകൾക്കു വന്നുവന്ന് തീരെ നാണവും ഇല്ലാണ്ടായി.... മുമ്പൊക്കെ ഞെളിഞ്ഞുനിന്ന് വലിയവായിൽ ബഡായി പറഞ്ഞുകൊണ്ടിരുന്നവർ ഇപ്പൊ വന്ന് പരുങ്ങിനിന്ന് നിലവിളി നടത്തുകയാണ്.... കഷ്ട്ടം....
@Monuttan_monu10 сағат бұрын
Daily 1000+ subscribers 😂💥
@annievarkey307112 сағат бұрын
I am happy about one thing.the Syrian rebels are not hiding their faces .hope they may be open minded to solve problems.