കോഴിക്കോട് മുക്കം പീഡനശ്രമം; ഹോട്ടലുടമയിൽ നിന്ന് മുൻപും മോശം പെരുമാറ്റമുണ്ടായെന്ന് യുവതി
Пікірлер: 43
@muhammedsufyaan84547 сағат бұрын
എന്ത് ചെയ്യാനാ കുട്ടീ.. നമുക്കൊന്നും ഒരു സംരക്ഷണം ഇല്ലാത്ത നാട് ആയി പോയി... നാട്ടുകാർ കൈ കാര്യം ചെയ്‌താൽ നല്ലതു.. അല്ലാതെ നിയമം പ്രതികൾക്ക് ഇപ്പൊ സംരക്ഷണം തന്നെ യാണ് 😢
@Tarif-br6fl7 сағат бұрын
ഈ ദേവദാസ് ഇതേ പോലെ മറ്റു വല്ലവരെയും പീഡിപ്പിച്ചിട്ടുണ്ടോ അന്വേഷണം വേണം.. ശക്തമായ നടപടിയുണ്ടാവണം.. 🙏🙏
@mariyammaliyakkal97195 сағат бұрын
അവളുടെ ചികിത്സക്കും വിഷമതകൾക്കും ദേവദാസ് രണ്ടുകോടി നഷ്ടപരിഹാരം നൽകണം. മൂന്നു വർഷം അകത്തുകിടക്കണം.... അവൾക്ക് പോലീസ് സംരക്ഷണം കൊടുക്കണം. അന്വേഷിയും അജിതയും ഒക്കെ എവിടെപ്പോയ്?
@cosmicbyambuz19042 сағат бұрын
പൂരത്തിന് ആനയെ നിരത്തിയ പോലെ ഉണ്ട്.. അവതരികമാർ 😅
@sharafalimkm46287 сағат бұрын
വാർത്ത വായിക്കാൻ എന്തിനാണ് നാല് അമ്മായിമാർ
@Nimmu14557 сағат бұрын
🤣🤣
@ashishrobertsamuelahne21887 сағат бұрын
😂😂😂
@INDIANMAN-l7s7 сағат бұрын
ഇപ്പൊ വലിയ LED TV ഒക്കെയല്ലേ ഉപയോഗിക്കുന്നത് ബാക്കി സ്ഥലം waste ആക്കേണ്ടല്ലോ...!
@ra25777 сағат бұрын
Correct
@Revathy_nair-966 сағат бұрын
News ororutharkm oro category aan ..oral international news oral pradeshika vartha etc angne
@myvlog33677 сағат бұрын
മുമ്പുണ്ടായ ആക്രമണ ശ്രമം ലോകത്തെ അറിയിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു.
@കോഴിക്കോട്ടുകാരി6 сағат бұрын
എനിക്ക് ഒരേ ഒരു സംശയം മാത്രമാണുള്ളത് 🙄. നമ്മൾ ഒരു വീട്ടിൽ ഒറ്റക്കാകുമ്പോൾ അതും രാത്രിയൊക്കെ, മുൻവശത്തെ ഡോറും പിൻവശത്തെ doorumokke നന്നായി lock ചെയ്തിട്ടല്ലേ റൂമിൽ കിടക്കാൻ pokunne. ഇനി റൂമിൽ അല്ലേൽ കൂടി അങ്ങനല്ലേ ചെയ്യാറ് 🙄. അങ്ങനെ ചെയ്തിരുന്നേൽ അയാൾക്ക് ആ വീടിനു അകത്തേക്ക് പോലും പ്രവേശിക്കാൻ പറ്റില്ലായിരുന്നല്ലോ
@98aishya5 сағат бұрын
Aval thanne veroru channelil paranjittund irumbinte kutti kondulla lock aayirunnu kulichitt vannappo ath kandilla enn (ayaal eduth olippichu kaanum) pinne 3 per vichaarichaal oru door thalli thurann varaan pattille ?
@mariyammaliyakkal97195 сағат бұрын
അവൾ താമസിച്ച വീടിന്റെ spare key (അവളെ താമസിപ്പിച്ച ആളെന്ന നിലയിൽ ) അയാൾക്കുണ്ടാകും
@preethat79164 сағат бұрын
അതെ. ഇതു എന്താ enghane
@miscellaneous20893 сағат бұрын
ഞാൻ ആണെങ്കിൽ താക്കോൽ ഇട്ടു പൂട്ടും, കൂടാതെ എല്ലാ കുറ്റികളും ഇടും
@mariyammaliyakkal97192 сағат бұрын
@@miscellaneous2089 നമ്മളൊക്കെ പ്രായമായിട്ടും തനിച്ചായാൽ അങ്ങനെ ചെയ്യും. അടുത്ത വീട്ടിലെ സ്ത്രീകളോട് തനിച്ചാണെന്ന് അറിയിക്കും.
@JoneshomesForyou28 минут бұрын
അവൻെറയൊക്കെ ഉള്ളിൽ എന്തൊക്കെ ആണ് ഉള്ളത് എന്ന് ആർക്കറിയാം..😮മോളേ കട്ട സപ്പോർട്ട് ണ്ടാവും ഒന്നുകൊണ്ടും ബേജാറാവണ്ട ...കഴിയുന്നതും വേഗം നടപടികൾ ഉണ്ടാവട്ടെ ..????
@johnsonouseph76313 сағат бұрын
🙏
@roshithchola50347 сағат бұрын
അവരെ രക്ഷിക്കാൻ രാഹുൽ ഈശ്വറിന്റ നേതൃത്വം ഉണ്ടാവും
@susammageorge97316 сағат бұрын
Why she didn't quit
@Yuprishaheree6 сағат бұрын
May be situation matters,, veettile avastha angne ayirikkamm 🙂!!
@makkarmm1656 сағат бұрын
അയാൾ പിന്നെയും വിശ്വാസത്തിൽ എടുത്തു
@makkarmm1655 сағат бұрын
@Yuprishaheree ഊഹിക്കാവുന്നതേ ഉള്ളൂ.... വീട്ടിൽ ഒരു വിധം അവസ്ഥ ഉണ്ടെങ്കിൽ ദൂരെ നിന്ന് വന്ന് പെണ്ണുങ്ങൾ നിസ്സാര ശമ്പളത്തിനു നിൽക്കില്ല.... പിന്നെ ഇങ്ങനെ ഉള്ള അക്രമവും......അയാൾ തന്ത്രം പറഞ്ഞ് അവിടെ നിർത്തി..........
@h_cyn5 сағат бұрын
Lack of privilege.? Being a young woman, she informed her parents is what she says. And they asked her to "adjust" like we usually say in our homes.