Mukkamത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്ജ് ഉടമ പിടിയിൽ | Mukkam Girl Attack | Kozhikode

  Рет қаралды 88,091

News18 Kerala

News18 Kerala

Күн бұрын

Mukkam Girl Attack: മുക്കം മാമ്പറ്റയിൽ ലോഡ്ജ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്ജ് ഉടമ പിടിയിൽ . ദേവദാസ് ആണ് പിടിയിലായത്. കുന്നംകുളത്തു വെച്ചാണ് അറസ്റ്റ്. പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രാണരക്ഷാർഥം കെട്ടിടത്തിൽ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
#mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 287
@RamlathAboobacker-f1y
@RamlathAboobacker-f1y 5 күн бұрын
ജീവൻ പോയാലും അഭിമാനമുള്ള കുട്ടി❤❤❤❤❤
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 5 күн бұрын
നമുക്കു എല്ലാം പെൺകുട്ടികൾക്കു മൊത്തം അഭിമാനം തന്നെ ആണ് ആ പെൺ കുട്ടി 😍😍😍😍
@athuldominic
@athuldominic 5 күн бұрын
ആ പെണ്ണ് വീഡിയോ എടുത്തത് കൊണ്ടും... ഒച്ച വയ്ക്കല്ലേ മാനം പോകും... Uncle ആണ് എന്നൊക്കെ ഇയാൾ പറയുന്നതും ആ പെണ്ണ് record ചെയ്തത് കൊണ്ട് രക്ഷപെട്ടു.. അല്ലെങ്കിൽ വാദി പ്രതി ആയേനെ!
@Roseroseeee860
@Roseroseeee860 5 күн бұрын
റെക്കോർഡ് ചെയ്തതല്ല, ഗെയിം കളിച്ചോണ്ടിരുന്നപ്പോൾ അയാൾ ഉപദ്രവിച്ചത്, ആ സമയത്ത് റെക്കോർഡ് ഓണായതാണ്, ദൈവത്തിന്റെ കരം അന്നേരം പ്രവർത്തിച്ചു എന്ന് പറയുന്നതാവും ശരി
@bhuvaneshwaripk8688
@bhuvaneshwaripk8688 5 күн бұрын
ഒന്നും നടക്കാൻ പോകുന്നില്ല
@Justinfrancis-ip3lo
@Justinfrancis-ip3lo 5 күн бұрын
അവൻ്റെ മുഖം ശരിക്കു പൊതുജനങ്ങളെ ഒന്നു കാണിക്കു ദേവൻ്റെ ദാസനെ ജനങ്ങൾ കാണട്ടെ അവൻ്റെ അമ്മയും, സഹോദരങ്ങളും, മക്കളും കാണട്ടെ
@rahmathbeevi4755
@rahmathbeevi4755 5 күн бұрын
ഓ അവരെന്തു ചെയ്യാൻ ഇവനൊക്കെ വീട്ടിലും ഇതൊക്കെ തന്നെയാകും
@ANANDAVALLYMR-n6g
@ANANDAVALLYMR-n6g 5 күн бұрын
ഭാര്യയും മക്കളും എന്ത് തെറ്റ് ചെയ്തു,? അമ്മ, അവർ ഇവന് ജന്മം നൽകിയ തെറ്റ് ചെയ്തു, ഭാര്യയെയും മക്കളെയും പറയല്ലേ 🙏
@anoldsoul6878
@anoldsoul6878 5 күн бұрын
@@bettyelizabeth7492 Ningal entha paranjath? Aa kutik figure illa enno? Appo figure ullavar oke peedipikapedum ennaano? Figure undaayaalum illelum ath oru sthree aanu. Sthreeyude dehath, allel ethoru manushya jeeviyudem dehath kai vakaanulla swathanthryam oruthanum illa. inganeyulla sandarbhangalil inganeyaano comment idunnath sthreeye?! 🤦🏽‍♀️
@haritha7205
@haritha7205 5 күн бұрын
Cheriya കുട്ടികളെ ഒക്കെ figur nokkiyano peedippikkunne..?? എന്താണ് ഈ parayunnath ​@@bettyelizabeth7492
@bettyelizabeth7492
@bettyelizabeth7492 5 күн бұрын
@anoldsoul6878 njan uddeshichad vereyan tettudharikkalle arum bocheye pidi kudan polic thidukkam katidd endina? Ee pavam kochinde casil aa thidukkam illalo ada paranje clear ayi paranjal njal chelappo jailil pogumbada
@shalabhamvlogs717
@shalabhamvlogs717 5 күн бұрын
ബോചെയ പിടിക്കാൻ കാണിച്ച ഒരു 10%ആൽമാർത്ഥത എങ്കിലും കാണിക്കണം സർ 🙏
@hameedkc8047
@hameedkc8047 5 күн бұрын
യുവതിയുടെ കരച്ചിൽveedio ഉള്ളത് കൊണ്ട് മാത്രം അറസ്റ്റിലായി അല്ലെങ്കിൽ തെളിവില്ലാതായേനെ
@bettyelizabeth7492
@bettyelizabeth7492 5 күн бұрын
💯 illengil ivanmar case edkkillayrunnu akochinde kuttamanenn varthi theerthene endoru sangadamanenn parayan pattilla
@shebaabraham687
@shebaabraham687 5 күн бұрын
എന്തു വലിയ ഉച്ചത്തിലാണ് ആ പെൺകുട്ടി കരഞ്ഞിരുന്നത് ഇതൊക്കെ കേരളത്തിൽ തന്നെയാണോ നടക്കുന്നത് ഓരോ ദിവസവും നടുങ്ങി പോകുന്ന വാർത്തകൾ ഉന്നതനോ പാർട്ടിക്കാരനാണെങ്കിൽ ഇവിടെ എന്തും ചെയ്യാം ആ തെളിവ് കിട്ടിയില്ല ആയിരുന്നെങ്കിൽ മാധ്യമങ്ങളിൽ വന്നില്ലായിരുന്നെങ്കിൽ ഒരിക്കലും പിടിക്കപ്പെടുകയില്ലായിരുന്നു
@abdussalimputhanangadi7909
@abdussalimputhanangadi7909 5 күн бұрын
മണി പ്പൂരിൽ ആണെന്ന് കരുതി
@shameermolootty2912
@shameermolootty2912 5 күн бұрын
സിനിമ നടി വലതും ആയിരുന്നെങ്കിൽ vip പരിഗണന നോക്കാമായിരുന്നു.....
@sabeethahamsa7015
@sabeethahamsa7015 5 күн бұрын
ഫോൺ റെക്കോഡ് ഉണ്ടായൊണ്ട് ഭാഗ്യം 😢😢😢എന്നാലും ഇത്ര ഉച്ചത്തിൽ അലറി കരഞ്ഞ് വിളിച്ചിട്ടും ഒരുത്തനും കേട്ടില്ലേ അതോ അവിടെ ഇത് സ്ഥിരം ആണോ. 😢😢😢😢😢😢
@resmikuttan5577
@resmikuttan5577 5 күн бұрын
ഇവര് ഇത് പോലെ എത്ര പേരെ ഇത് പോലെ ചെയ്തു കാണും 😌😌😌 അതും കൂടി അനോഷിച്ചാൽ നന്നായിരുന്നു 😌😌😌
@Abrahambaby-om5xg
@Abrahambaby-om5xg 5 күн бұрын
മുക്കത്തുള്ളവർ -ബദിരന്മാരാണോ ? - ഈ കരച്ചിൽ കേൾക്കുന്നില്ലേ.??
@gbabhijithclt
@gbabhijithclt 5 күн бұрын
Nattukar sound kettu vannath karanm aanu peedanm nadakkathe raskahappettath..
@oneday8571
@oneday8571 4 күн бұрын
Punnenth kond ayale pidich police l elpichilla ​@@gbabhijithclt
@Ayisha-i5j
@Ayisha-i5j 5 күн бұрын
അയ്യോ പാവം മോൾ 😢😢അവനെ വെറുതെ വിടരുത്
@KarthikaK210
@KarthikaK210 5 күн бұрын
ഫോൺ അറിയാതെ റിക്കാർഡ് ആയത് ദൈവത്തിന്റെ ഇടപെടൽ ആണ്.എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്
@സൗഹാർദ്ധ
@സൗഹാർദ്ധ 5 күн бұрын
എന്ത്‌ പറ്റി 😢
@thamannaahh._2274
@thamannaahh._2274 5 күн бұрын
ആ പെൺകുട്ടി യുടെ കരച്ചിൽ.. ഹൃദയം തുളയ്ക്കുന്ന വേദന ആണ്...മാനത്തിനും ജീവനും വേണ്ടി ഇങ്ങനെ യാചിക്കേണ്ടി വരിക..എത്ര ഭീതിതമായ കാര്യമാണ്...മക്കളുള്ള ഒരാൾക്കും സഹിക്കാൻ കഴിയില്ല ആ കരച്ചിൽ... പോലീസുകാർ ആ പ്രതിയുടെ സുഹൃത്ത് ആയിരിക്കും.. അല്ലെങ്കിൽ അവരും അതിന്റെ പങ്ക് പറ്റുന്ന വർ ആയിരിക്കും...
@prabhakarant.k5835
@prabhakarant.k5835 5 күн бұрын
ഉളുപ്പു വേണം ...പോലീസ് ...നിങൾ ഈ കുട്ടിയുടെ കരച്ചിൽ കേൾക്കാതെ പോകരുത്...അവൻ്റെ ഹോട്ടലിൽ ഒരു മനുഷ്യസ്നേഹിയും കയറരുത്
@mariyarajan9418
@mariyarajan9418 5 күн бұрын
Police ഇവരുടെ സ്ഥിരം പറ്റുകാർ ആയതു കൊണ്ട് Case register എങനെ ചെയ്യുക???
@jayathranps1319
@jayathranps1319 5 күн бұрын
Avanun kootukarum andi chummathe mooppichu terracil irunnappol, penkutti thuniyum oorikkalanju, veruthe karanjondu videoyum eduthu mukalil ninnu chadan poyi. Appol avar oru rakshapravarthanam nadathan nokki. Pakshe kutti chadi. Kuttiku ethire case Aathmahatya shramam. Devadasinum kootukarkum deeratha award August 15nu.
@shafikhader1805
@shafikhader1805 5 күн бұрын
ഈ ദൃശ്യമില്ലായിരുന്നുവെങ്കിൽ ആ കുടുംബത്തിന്റെ പരാതിക്ക് പുല്ലുവില ഉണ്ടാകുമായിരുന്നു...😢 ദൃശ്യം പുറത്തുവന്നപ്പോൾ ഗത്യന്തരമില്ലാതെ അറസ്റ്റ് ചെയ്യേണ്ടി വന്നു..
@Darkoflove143
@Darkoflove143 5 күн бұрын
സത്യം 😪
@sukumarvengulam117
@sukumarvengulam117 5 күн бұрын
ഇത്ര വലിയ തെളിവ് ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ എന്താണ് മടി. ഇരയായ പെൺകുട്ടി പറയുന്നതല്ലേ പ്രധാന തെളിവ്.
@faizafami6619
@faizafami6619 5 күн бұрын
Bribe
@sherly_j
@sherly_j 5 күн бұрын
Govt. ൻ്റെ സ്ത്രീ സുരക്ഷ. പരാതിയില്ലാതെ കേസ് എടുക്കേണ്ട ക്രൈം പരാതി കൊടുത്തിട്ടും കേസ് എടുത്തില്ല. കൊള്ളാം . സ്ത്രീ ശാക്തീകരണം. ഇത് കേരളമോ?
@kaishusworld1313
@kaishusworld1313 5 күн бұрын
മുക്കത്തെ പോലീസ് പാവപ്പെട്ടവക്ക് സ്തീകളും കുട്ടികളും ആയാൽ പോലും ക്യാഷ് ഉള്ളവരുടെ കൂടെ സപ്പോർട്ട് ചെയ്തു നിൽക്കുകയുള്ളൂ.
@ummoosrejuvlog5726
@ummoosrejuvlog5726 5 күн бұрын
Ss അനുഭവം ണ്ട്
@shadiya_9339
@shadiya_9339 5 күн бұрын
സത്യം 🥴
@chandrasekharanunnithan5076
@chandrasekharanunnithan5076 5 күн бұрын
മുകളിൽ നിന്നും നിർദേശം വരാതെ കേരളത്തിലെ പോലീസിന് ഒന്നും ചെയ്യാൻ പറ്റില്ല.
@SwathiUnni-r6z
@SwathiUnni-r6z 5 күн бұрын
ഈ കുട്ടി വിവാഹിത അല്ല ഭർത്താവിന്റെ ഫോണിലേക്ക് എന്നു പറഞ്ഞത് മനസിലായില്ല എനിക്കും അവിടെ ജോലി കിട്ടിയിരുന്നു അയാളുടെ പെരുമാറ്റം ശരിയല്ല എന്നു മനസിലായപ്പോൾ പോയില്ല
@hamzaalakkal2936
@hamzaalakkal2936 5 күн бұрын
പോയില്ല എന്നത് കൊണ്ട് നിങ്ങൾക് ദുരനുഭവം ഉണ്ടായില്ല. പക്ഷെ, നിങ്ങൾ അന്ന് ഒരു പരാതി കൊടുത്തിരുന്നുവെങ്കിൽ ഈ സോദരിക് ഈ ദുരിതം ഉണ്ടാവില്ലായിരുന്നു..... 😕
@shant8693
@shant8693 5 күн бұрын
​@കോടീശ്വരൻ-g49 bhoomikk bhaaram agaathe vegam chathude 😊ninak.vegam chaavan prarthikkam😊
@MuhammedMinhal-rw7ie
@MuhammedMinhal-rw7ie 5 күн бұрын
പ്രതിയെ പിടിച്ച് കൊണ്ട് പോകുന്നത് ദയവായി കാണിക്കൂ....
@fathimanusrin1109
@fathimanusrin1109 5 күн бұрын
Ithrem നാളും 5 ദിവസം ഓ ഒളിവിലായിരുന്നു, ഇപ്പൊ കിട്ടിയോ!? കഷ്ടം! എത്ര പെൺ ജീവനുകൾ ഇന്നും ഇങ്ങിനെ ഉരുകി theernunnu സ്വായ രക്ഷക്ക് പകരം വീഡിയോ എടുക്കാനോ ഈ നാട്ടിൽ നീതി കിട്ടൻ!? Good that she had valid evidence
@Monster-p6l
@Monster-p6l 5 күн бұрын
യോഗിയുടെ നിയമവും നീതിയും ആണ് കേരളത്തിൽ നടപ്പാക്കേണ്ടത്, യോഗിയെ പോലെ നട്ടെല്ലുള്ള ഒരു ഭരണാധികാരി വേണം കേരളത്തിന്
@kairunneesakairunneesa1497
@kairunneesakairunneesa1497 5 күн бұрын
ഇവരുടെ പെൺമക്കൾ ഒക്കെ എങ്ങനെയാണ് ഇവരുടെ കൂടെ ജീവിക്കുന്നത്.......
@prabhakarant.k5835
@prabhakarant.k5835 5 күн бұрын
ഇത്രയും തെളിവുണ്ടായിട്ടും പോലീസ് എന്തെ ഇങ്ങനെ..ഈ കുട്ടി ബിൽഡിംഗിൽ നിന്നും താഴേക്ക് ചാടി എന്നതുതന്നെ പീഡിപ്പിച്ചു എന്നതിന് തെളിവല്ലേ
@muhammedalipk141
@muhammedalipk141 5 күн бұрын
ഇത്തരം കേസുകൾ പൊലീസിനും കോടതിക്കും വിടുന്നതിന് പകരം കയ്യൂക്കുള്ള ആങ്ങളമാർ കൈകാര്യം ചെയ്യണം
@prathapkrishnan6283
@prathapkrishnan6283 5 күн бұрын
💯% കറക്റ്റ്
@SyamalaNair-q2l
@SyamalaNair-q2l 5 күн бұрын
പിന്നെയെന്തിനാണ് ഭർത്താവ് അവന് കയ്യില്ലേ,ഭാര്യയെ രാത്രിയിൽ പണിക്കു വിട്ടിട്ടാണോ ഒരു പുരുഷൻ ജീവിക്കേണ്ടത്, 😂😂.29 വയസ്സുള്ള സ്ത്രീയാണ്
@sheejajose8336
@sheejajose8336 5 күн бұрын
ദേവദാസൻ പോലും പിശാച് ദാസൻ അതാ അവൻ ആ കുട്ടിയ്ക്ക് നീതി കിട്ടട്ടേ ആഗ്രഹിക്കാം നമ്മക്ക് പക്ഷേ പണം അതാണല്ലോ power
@SujilaA
@SujilaA 5 күн бұрын
ഇനി ഇപ്പൊ വേറേ വഴിയില്ല എന്ന് മനസിലാക്കി അറസ്റ് ചെയ്യേണ്ടേ വെച്ചു ചെയ്ത് പൊലെ ഉണ്ട്.....കുഴപ്പം ഇല്ല ജാമ്യത്തിൽ ഇറങ്ങുമല്ലോ
@thomas.maryland6902
@thomas.maryland6902 5 күн бұрын
സംഘം ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി
@Kjf007-h2
@Kjf007-h2 5 күн бұрын
ഇവിടെ പോയി പോലീസ്.. ഇത് വല്ല സെലിബ്രിറ്റി ആയിരിന്നുവാങ്കിൽ മുഖ്യമന്ത്രി, ഡിജെപി ഓക്കേ ഇടപെട്ടനെ.. ഇത് ഒരു പാവപെട്ട പെൺകുട്ടി ആയത് കൊണ്ട് പ്രതികൾ വിലസുന്നു... കഷ്ടം കേരള പോലീസ്... ഹണി റോസി ആയപ്പോൾ പെട്ടന്ന് നിതി കിട്ടി.. ഈ കുട്ടിക്ക് ആ നിതി കിട്ടുമോ
@SreekumarPs-x7g
@SreekumarPs-x7g 5 күн бұрын
ഈ അണ്ണന്റെ ഹോട്ടൽ പേര് സങ്കേതം. കൊള്ളാം നല്ല പേര് 😅
@littlebuddies953
@littlebuddies953 5 күн бұрын
Hotelntae name entha
@comment6567
@comment6567 5 күн бұрын
ഈ വിവരം ജനങ്ങൾക്കു നൽകുന്നവർ വെള്ളത്തിൽ മുങ്ങിത്താഴുന്നവരെപ്പോലെ വല്ലാതെ വെപ്രാളപ്പെടുന്നു . കേൾക്കാൻ വലിയ ബുദ്ധിമുട്ട്
@wilsonpj2614
@wilsonpj2614 5 күн бұрын
പഴയ DYFI നേതാവാ സ്റ്റേഷൻ ജ്യാമ്യം കിട്ടും
@pappan5380
@pappan5380 5 күн бұрын
തനിക്ക് പരിചയം ഉള്ളതാണൊ.?
@swarooplal2842
@swarooplal2842 5 күн бұрын
പരിചയം വേണ്ട ഇപ്പൊ അതാണ് മൊത്തം ​@@pappan5380
@SULFIpk
@SULFIpk 5 күн бұрын
അവിടെ ഉള്ള പോലീസ്കാരെ കുറിച്ച് പുച്ചം മാത്രം
@lylageorgeantony421
@lylageorgeantony421 5 күн бұрын
ബോച്ചേ പിടിച്ച പോലീസ് അവധിയിലാണോ.... 😂😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 күн бұрын
കൊച്ചിയിലെ No. 18 ഹോട്ടൽ ഉടമ ഇപ്പോഴും സുഖമായി ബിസിനസ് ചെയ്യുന്നു, ഇവനെയും നിയമം ഒന്നും ചെയ്യില്ല
@JafarJunais
@JafarJunais 4 күн бұрын
👍👍
@ahamadkuttyayamutty1343
@ahamadkuttyayamutty1343 5 күн бұрын
ഇനി സിനിമാ നടികൾ മാത്രം വോട്ട് ചെയ്താൽ മതി മറ്റാർക്കും ഈ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ട
@Fahad-g4m
@Fahad-g4m 5 күн бұрын
എന്ത് നല്ല മാന്യൻ
@JoneshomesForyou
@JoneshomesForyou 5 күн бұрын
ആ മാനം ള്ളോനെ പിടികിട്ടി യൊ...വല്ലാത്ത ജാതി മാനം തന്നെ അങ്ങ് കുന്നംകുളം വരെ എത്തി ലെ..😮ഇനിയിപ്പോൾ തെളിവുകൾ സഹിതം കിട്ടി യത് കൊണ്ട് എന്തെങ്കിലും ഒക്കെ നടക്കും എന്ന് വിജാരിക്കാം ..അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ തെളിവൊക്കെ ഇരുവഞ്ഞി പുഴ വഴി ചാലിയാറിൽ ഒഴിക്കിക്കളയുമൊ ..ആ പാവത്തിനെ ഇത്രയും ബലമായി ഇങ്ങനെ യൊക്കെ ചെയ്യാൻ കാണിച്ച ആ മാനം ഒന്ന് വേറെ തന്നെ..👏👏👏😔🙏
@AjeeshThomas-y2o
@AjeeshThomas-y2o 5 күн бұрын
പ്രതികൾക്ക് ഇരയെ സ്വാദീനിക്കാനുള്ള സമയം കൊടുത്തതാണ് പക്ഷേ നടന്നില്ല😂
@NafeesaNafe-or7nw
@NafeesaNafe-or7nw 5 күн бұрын
Lodge name
@Revathy_nair-96
@Revathy_nair-96 5 күн бұрын
Sanketham
@rajank5355
@rajank5355 5 күн бұрын
പ്രതിയെ പിടിച്ചതിൽ പോലീസിനെ അഭിനന്ദനങ്ങൾ ഈ ആത്മാർത്ഥത കഠിന ശിക്ഷ വാങ്ങി കൊടുക്കണം ഇവന്റെ ഭാര്യ പാർട്ടി അനുഭാവിയാണ് മുകളിൽ നിന്ന് ചരട് വലി ഉണ്ടാകും പോലീസ് വഴങ്ങരുത് 🙏🙏🙏🙏🙏plz 🙏
@shynasanthosh1389
@shynasanthosh1389 5 күн бұрын
അവന്മാർ രെക്ഷപെടരുത്, ശക്തമായ നടപടി വേണം
@shaijun7888
@shaijun7888 5 күн бұрын
കേരള പോലീസിന് ഒരു ഹായ്.
@MhMh-d3l
@MhMh-d3l 5 күн бұрын
പാർട്ടി ക്കാരൻ ആണെകിൽ.....?? രാത്രി വീടു വളഞ്ഞു പിടിക്കാൻ.....?? പാർട്ടി ക്കാരൻ സുഖം.. സുഖ കരം ഹോട്ടൽ ആരും ചോദിക്കില്ല..
@ahamadkuttyayamutty1343
@ahamadkuttyayamutty1343 5 күн бұрын
പോലീസ് പിണറായിയുടേതാണ് കുട്ടിയുടെ പേരിൽ കേസെടുക്കും
@AreenaRenjith-o3j
@AreenaRenjith-o3j 5 күн бұрын
എന്തായാലു൦ ,, പീഡിപ്പിക്കാൻ അവസര൦ കിട്ടുമ്പോൾ മാത്ര൦ മനുഷ്യർക്ക് ജാതി വേർതിരിവ് ഇല്ല ,, എല്ലാരു൦ ഒരുമിച്ചാണ് ... എന്തോരു മതഐക്യ൦ ..😡😠
@nileenamariasiby5064
@nileenamariasiby5064 5 күн бұрын
Camera is a true friend
@anaswarashaji9155
@anaswarashaji9155 5 күн бұрын
നന്നായി..ഇപ്പൊ ഭാര്യ ഒന്നും അറിഞ്ഞില്ലല്ലോ..ആ ഹോട്ടലും ലോഡ്ജ്ഉം jcb കൊണ്ട് വന്ന് നിരത്തുക.. ആ മൂന്നുപേരെയും അതിലിട്ട് മൂടുക.. അതാണ് വേണ്ടത്.. ഇത്ര ക്രൂരത... എങ്ങനെ മനസ് വരുന്നു... 😢😢😢😢
@Devu-s3h
@Devu-s3h 4 күн бұрын
ഒന്ന് രണ്ട് മാസം കൊണ്ട് ഫോൺ എടുത്ത പിടിപിച്ചു കൊന്നു, വീട്ടിൽ കയറി വീട്ടിക്കൊന്നു, റോഡിൽ വീട്ടിക്കൊന്നു, അമ്മേയെ മകൻ കൊന്നു, സത്യം പറഞ്ഞാൽ പേടി ആവുന്നു ജീവിക്കാൻ എനിക്കും ഒരു മകൾ ഉണ്ട് ഞാനും ഒരു പെണ്ണാണ് ഇതൊക്കെ സഹിക്കാൻ പറ്റുന്നില്ല. ഓരോ റീൽസിൽ വരുന്ന കമന്റ്‌ കണ്ടാൽ നാട്ടിലെ പോക്ക് എങ്ങോട്ടോ എന്തോ ❓ നമ്മുടെ നാട്ടിലെ നിയമം കടുത്തത് അല്ലാതെ കൊണ്ടന്നു ഇതൊക്കെ എന്ത് ചെയ്യ്താലും തിരിച്ചു ഇറങ്ങാം എന്ന ധൈര്യം, പൊതുജനം ഇതു നമ്മുടെ വീട്ടിൽ അല്ലാലോ എന്താ ചിന്തയും സത്യത്തിൽ ഒരുപാട് യൂട്യൂബർ ഇല്ലേ നിങ്ങളെ കാണുന്നെ എത്രയോ പേരുണ്ട് നിങ്ങളൊക്കെ ശ്രെമിച്ചാൽ എന്തെകിലും നടക്കില്ലേ ❓up പോലെ കൊല്ലുന്നവന്റെ യും പിടിപ്പിക്കാൻ തുടങ്ങു്ന്നവനെയും വീട് ഓടെ നശിപ്പിക്കണം നരകവേദന അനുഭവിക്കണം അല്ലാതെ ഹണി റോസും ഭാവനെയും ഒക്കെ നീതി മതിയോ
@Naseema-y8h
@Naseema-y8h 5 күн бұрын
😢😢😢
@abduaman4994
@abduaman4994 5 күн бұрын
ഭാഗ്യം!പ്രതി മാപ്ല അല്ല 😂
@remyakk4396
@remyakk4396 5 күн бұрын
കൂടെ വന്നവരിൽ മാപ്ലാറുണ്ട്...
@jintavarghese4769
@jintavarghese4769 5 күн бұрын
Which hotel? Paavam kutty 😢🙏🙏🙏🙏🙏
@divyasubin123
@divyasubin123 5 күн бұрын
Sanketham
@jintavarghese4769
@jintavarghese4769 5 күн бұрын
@divyasubin123 😔😔
@Suneeshnk-yl6ju
@Suneeshnk-yl6ju 5 күн бұрын
ഒളി സങ്കേതം​@@divyasubin123
@foodiesfood_369
@foodiesfood_369 5 күн бұрын
കിളവന്റെ ആഗ്രഹം കൊള്ളാം..
@SanushGeorge-i9u
@SanushGeorge-i9u 5 күн бұрын
ഹോട്ടൽ അടിച്ചുതകർക്കാൻ അവിടെ ആമ്പിള്ളേർ ഇല്ലേ??
@shabeerreebhas6
@shabeerreebhas6 5 күн бұрын
Devadas.. Family name pics?
@Sulaiman-jp1lr
@Sulaiman-jp1lr 5 күн бұрын
ചുമ്മാതല്ല സ്വാമി വിവേകാനന്ദൻ വിവേകത്തോടെ പറഞ്ഞത് കേരളം ഭ്രാന്താലയം മാകുമെന്ന് ' ഇതിപ്പോൾ മനുഷ്യന് പേപ്പട്ടിയുടെ അവസ്ഥയാണല്ലോ.. കുറച്ച് നാളു മുമ്പ് ഇതു പോലുള്ള ഒരു ഹോട്ടൽ ഉടമ. അയാളുടെ ഒത്താശയോടെ രണ്ട് സെലിബ്രിറ്റികളായ മിസ് കേരളയായ കുട്ടികളെ ട്രാപ്പിൾപ്പെടുത്തി ഇല്ലായ്മ ചെയ്തത് ഇതു പോലുള്ള പ്രവർത്തി ചെയ്യുന്നവർക്ക് ശക്തമായ ശിക്ഷ കൊടുത്തിരുന്നെങ്കിൽ ഇതു പോലുള്ള പ്രവർത്തികൾ ആവർത്തിക്കില്ലായിരുന്നു.
@sharminanafsar-ci3oh
@sharminanafsar-ci3oh 5 күн бұрын
അവനെ പോലീസ് തന്നെ ഏറ്റുമുട്ടലിൽ വധിച്ചു എന്ന് കേൾക്കാൻ കൊതിയാവുന്നു
@moidumusliyar6700
@moidumusliyar6700 5 күн бұрын
Government. Must..help.her
@ThankamnaMohanan
@ThankamnaMohanan 5 күн бұрын
😮
@balankrishnan7112
@balankrishnan7112 5 күн бұрын
ഈ ഗെയിമിൽ മൂന്നു ടീം പങ്കെടുത്തു. ഈ മാമൻ മാർ അവരുടെ പെങ്ങൻമാരുടെ മക്കളെയെല്ലാം ഈ പണി സ്ഥിരമായി പെരുമാറിപ്പോന്നിരുന്നു. ഇവർക്ക വേണ്ടിയുള്ള അന്വേഷണം നടത്തുവരികയാണ് പോലീസ് പ്രതികൾ ഉളളാഗം ഒഴിവാക്കി അവരെ കാണാതിരിക്കാൻ താഴേക്കു നോക്കിനടങ്ങുകയാണ് വളരെ കരുതലോടെ.. നവീൻ ബാബുവിന്റെ കാര്യത്തിലും ഇങ്ങനെ വളരെ കരുതലോടെ നടന്നു വന്നിരുന്നു. പോലീസിനെക്കൊണ്ട് ഒന്നിനും കൊള്ളില്ല.െ കാള്ളാവുന്ന നല്ല തന്തയ്ക്കു പിറന്ന പൊതു ജനങ്ങൾഉണ്ട് അവർകൈകാര്യം ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേ കേരളത്തിൽ ഉള്ളൂ! അതിനവരെ സമ്മതിക്കില്ല. കേരളത്തിലെ ഏഭ്യന്തരവകുപ്പ് പോട്ടേ. ഇത് കേരള ജനതയുടെ അഭ്യന്തര പ്രശ്നമായി ജനം ഇതേറെ റടുക്കുക.
@RajileshBabu
@RajileshBabu 5 күн бұрын
ഒരാളെയും ആരും ബുദ്ധിമുട്ടിക്കരുത്. ഇതുപോലെ ഒരനുഭവം പോലീസുകാരുടെ കുടുംബത്തിലോ ഈ പ്രതികളുടെ കുടുംബത്തിലോ ഉണ്ടായാൽ എന്തായിരിക്കും മാനസിക അവസ്ഥ. അതാണ്‌ ചിന്തിക്കേണ്ട വിഷയം....
@Nova-z9p
@Nova-z9p 5 күн бұрын
ദേവദാസ നിന്റെ കാര്യം പോക്കാ 😡😡😡😡😡😡
@bennybenny5447
@bennybenny5447 5 күн бұрын
ഇവനെ ജാമ്യം കൊടുക്കരുതേ 😜
@Phoenix1951
@Phoenix1951 4 күн бұрын
എവിടെയും പെണ്ണിനാണ് പഴി... അത് ലോകാവസാനം വരെ അങ്ങിനെ തന്നെ ആയിരിക്കും., സമൂഹം ഒരിക്കലും നന്നാവില്ല.. nothing is going to change😢😢😢
@AbudulAsees-e3r
@AbudulAsees-e3r 5 күн бұрын
ദേവദാസ് രണ്ട് ദിവസം അകത്ത് ,പിന്നെ ജാമ്യം, പിന്നെയും ലോഡ്ജിൽ പഴയ പരിപാടി തന്നെ
@fareedaslifestyle
@fareedaslifestyle 5 күн бұрын
Endhina inganathe poliice
@shijushiju3436
@shijushiju3436 5 күн бұрын
നാണമില്ലാത്ത ദേവദാസ്
@MoiduK-rb3rf
@MoiduK-rb3rf 4 күн бұрын
ഹോട്ടൽ മുത്ര ലാളി ലോക്കൽ സെക്രട്ടറിയുടെ അളിയനാണ് അത് കൊണ്ട് ഒരു നടപടിയും നടക്കുകയില അതാണ് ചി പി എം പാർട്ടി യുടെ പോളിസി
@yousufpk9443
@yousufpk9443 5 күн бұрын
ആ ലോഡ്ജിൽ ഒന്നും ഒരുത്തനും ഇനി കേറി താമസിക്കരുത് അവിടെ വിശ്വസിച്ചു എങ്ങനെ പോകും ❓
@SulaimanKK-p2c
@SulaimanKK-p2c 5 күн бұрын
ഇരയെ അപമാനിക്കാനേ നിയമമുള്ളു
@vibhasatheesh7399
@vibhasatheesh7399 5 күн бұрын
ബോച്ച യെ പിടിച്ച പോലീസിന് ബാക്കിയുള്ളവരെ പിടിക്കാനും ത്രില്ല് കാണിക്ക്
@KNice-lg5gv
@KNice-lg5gv 5 күн бұрын
നിങ്ങൾ അനീഷിനോട് തിരക്കാതെ നേരെ പിണറായി യോട് തിരക്ക് അയാളെ ആഭ്യന്തരത്തിൽ നിന്ന് വിടാൻ ഇന്നുവരെ ആർക്കേലും കഴിഞ്ഞോ ഞാൻ ഒരു ലക്ഷം മുടക്കാം പിണറായി യേ പായിക്കു 500 ൽ കൂടുതൽ മരണം ആയി മൊത്തം
@josepheenav2433
@josepheenav2433 5 күн бұрын
അവനെ പിടിക്കുന്ന വീഡിയോ എവിടെ......? കിളവൻ അവൻ്റെ കൊച്ചുമോളുടെ പ്രായമേയുള്ളൂ..... കഷ്ടം....!!!
@nileenasasidharan4379
@nileenasasidharan4379 5 күн бұрын
ഇത് അറിയാതെ റെക്കോർഡ് ആയീന്ന് അയാളും മറ്റാരും അറിഞ്ഞില്ലല്ലോ. പുറത്ത് വന്നത് കൊണ്ട് പോലീസ്സിനും ഗത്യന്തരമില്ലാതായീ. കാത്തിരുന്നു കാണാം 🤔😔
@abhijithachu5584
@abhijithachu5584 5 күн бұрын
ഇടതുപക്ഷത്തു ചേർന്നാൽ മതി എന്തു വേണേലും നടക്കും
@latheeflatheefabdulla3673
@latheeflatheefabdulla3673 5 күн бұрын
ആപെണ്ണിൻറെശബ്ദംകേട്ടിട്ട് കേരളത്തിൽഓരോവെക്തിയുംകാരണക്കാർആണ്
@moidheenkutty3663
@moidheenkutty3663 5 күн бұрын
തടസ്സം ആയത് പ്രതിയുടെ രാഷ്ട്രീയം തന്നെ ആയിരിക്കും
@Majeed-xl3ze
@Majeed-xl3ze 5 күн бұрын
ജനം. ഇറങ്ങി. പിടിച്ചു. കൊണ്ട്. വന്നു. നീതി. നടപ്പാക്കുക
@mohananv3311
@mohananv3311 5 күн бұрын
അവനെ വെറുതെ വിടരുത്.
@ahk12340
@ahk12340 5 күн бұрын
0:04 *അന്യ പുരുഷന്മാരുടെ അടുത്തേക്ക് പെൺകുട്ടികളെയും വനിതകളെയും ജോലിക്ക് അയക്കുന്ന രക്ഷിതാക്കൾ ജാഗ്രത നല്ലതാണ്..* വശീകരണത്തിൽ പെടുന്ന ആയിരക്കണക്കിന് കേസുകൾ.. വശീകരണം ഫലം കണ്ടില്ലെങ്കിൽ മാത്രമാണ് ബലാൽക്കാരം എന്ന് ഓർക്കുക..
@zainuddeenomer9815
@zainuddeenomer9815 5 күн бұрын
പോലിസ് അല്ല പ്രശ്നം അഭ്യന്തരമാണ് കുഴപ്പം
@shibiludheenb7450
@shibiludheenb7450 5 күн бұрын
ഇത്രയും ക്രൂര സംഭവം നടന്നിട്ട് എത്ര നിസ്സംഗതയാണ് പോലീസ് കാട്ടിയത്. അതല്ലെ Fir ൽ പറയുന്നതായി ചാനലുകൾ പുറത്തുവിട്ടത് കേരളത്തിലെ ചാനലുകൾ ഉള്ളത് കൊണ്ട് ഇതെല്ലാം വെളിയിൽ വന്നു. ഇവർക്ക് ജാമ്യം പോലും കൊടുക്കരുത്.
@FaizalFaizal-he4bz
@FaizalFaizal-he4bz 5 күн бұрын
ദേവദാസ്, കേശൂന്റെ കുഞ്ഞാട് 😄
@RiyasOkl-ru9ql
@RiyasOkl-ru9ql 5 күн бұрын
പരാതിക്കാരി സാധാരണ ക്കാരിയായി അല്ലെങ്കിൽ കാണാമായിരുന്നു
@ibrahimbava3085
@ibrahimbava3085 5 күн бұрын
പോലിസ് പരാതി സ്വീകരിക്കണം എങ്കിൽ കുറച്ച് നിബന്ധന ഒകെ യുണ്ട്.. കാണേണ്ടവരെ കാണണം കൊടുക്കേണ്ടത് കൊടുക്കണം വിളിക്കേണ്ടവർ വിളിക്കണം പിന്നെ അതാത് സ്റ്റേഷനിൽ എന്തൊക്കെ നിബന്ധനകൾ ഉണ്ട് എന്ന് അവിടുത്തെ ഏ മനോട് ചോദിക്കണം 😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 күн бұрын
ആകരച്ചിലിൽ തന്നെ അറിയാം ഭീകരത
@HannaHibaHannaHiba-p2j
@HannaHibaHannaHiba-p2j 5 күн бұрын
പോലീസിന് ഇയാളോട് സഹദാബം ഉണ്ടോ
@chalisgod
@chalisgod 5 күн бұрын
ഇത് കള്ളക്കേസാണെങ്കിൽ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യും.
@noushadnoushadp6923
@noushadnoushadp6923 5 күн бұрын
പോലീസ് ഒരു പരിഗണനയും കാണിക്കില്ല എൻ്റെ അനുഭവം
@AzeezeAzeeze-xy6vs
@AzeezeAzeeze-xy6vs 5 күн бұрын
ആ പേര് കേട്ടാൽ തന്നെ അറിയാം കേസെടുക്കാൻ മടിക്കുന്നു കേരളത്തെ പോലീസ് രാജ്യദ്രോഹികൾ
@SalimSalimA-s5n
@SalimSalimA-s5n 5 күн бұрын
പ്രതിക്ക് തുമ്പ് ഉണ്ടെങ്കിൽ ഇപ്പോൾ കേരളത്തിലെ പോലീസ് ഇങ്ങനെയൊക്കെ തന്നെ ചെയ്യൂ
@sijinsijin5166
@sijinsijin5166 5 күн бұрын
ഭാഗ്യം പ്രതിക്ക് തുമ്പും തുമ്പിക്കൈയും ഉണ്ട്
@bipinkalathil6925
@bipinkalathil6925 5 күн бұрын
തുമ്പ് ഉള്ളത് വളരെ കുറച്ചേ ഉണ്ടാകാറുള്ളൂ... മുഴുവൻ തുമ്പ് ഇല്ലാത്തത് അല്ലേ കേൾക്കാറുള്ളത്..?
@ibunizam279
@ibunizam279 5 күн бұрын
ഏത് നെറികേടിനും പോലീസ് കൂട്ടുനിക്കും
@RamlaRamla-y5q
@RamlaRamla-y5q 5 күн бұрын
ബോച്ഛയെ വെറുതെ പുട്ടി ഇങ്ങനെ ഒക്കെ ഒരുത്തൻ ചെയ്തിട്ട് പോലിസ് തിരിഞ്ഞ് നോക്കുന്നില്ല അത് ഒരു സ്ത്രീ ആയിട്ട് ആണോ മറ്റേത് ഒരു നടി ആയിട്ട് അല്ലെ
@athulthattaraththekkeyil3209
@athulthattaraththekkeyil3209 5 күн бұрын
Police ഇതുപോലെ നിഷ്‌ക്രിയത്തം കാണിച്ചാൽ, പണമുള്ളവന് വേണ്ടി നിലകൊണ്ടാൽ നിയമം ജനങ്ങൾ കൈയ്യിലെടുക്കേണ്ടി വരും. അപ്പൊ ന്യായവും നിയമവും ആയി അവർക്കെതിരെ തിരിയാൻ ഏമാന്മാർക് നല്ല ഉത്സാഹം ആവും.
@Flower-ks7jw
@Flower-ks7jw 5 күн бұрын
Enthu cheyyaam aa penkutty cinema nadi allaathaayipoyi 😥😥
@saheersahee2898
@saheersahee2898 5 күн бұрын
ദേവദാസ് കാഫിർ 🤣🤣🤣
@aljiha
@aljiha 5 күн бұрын
മുൻപ് മെസ്സേജ് അയച്ചു എന്നിട്ടും ഈ കാലത്ത് എന്തിനാ ഈ കുട്ടിയെ അവിടെ ജോലിക്ക് വിട്ടെ
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН